ചിത്തിര നക്ഷത്ര ജാതരുടെ സ്വഭാവ വിശേഷങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024
  • Watch ചിത്തിര നക്ഷത്ര ജാതരുടെ സ്വഭാവ വിശേഷങ്ങൾ

ความคิดเห็น • 137

  • @JOHNRAMBO654
    @JOHNRAMBO654 4 ปีที่แล้ว +19

    Train കേറി ഇറങ്ങിപോയിട്ടും ചാകാത്ത ഒരു അവസ്ഥയുണ്ടല്ലോ.. ധതാണ് ചിത്തിര നക്ഷത്രം പൊതുഫലം.. ആജീവാനന്ദം പൊതുഫലം അത് തന്നെ ☝️☝️ ഒരു സിത്തിര തുലാക്കൂർകാരൻ ✌️🙏⚓️

  • @vishnulalsivadas5622
    @vishnulalsivadas5622 5 ปีที่แล้ว +15

    ഈ പറഞ്ഞതൊക്കെ അക്ഷരം പ്രതി ശെരിയാണ്.. ഞാൻ അനുഭവിക്കുന്നതെല്ലാം ഇതിൽ പറഞ്ഞു..നമ്മൾ ഈ നക്ഷത്രക്കാർ എല്ലാവരും ഉയരങ്ങളിൽ എത്തട്ടെ..അതിനായി സർവേശ്വരനോട് പ്രാർത്ഥിക്കൂ..

  • @pk......devils..475
    @pk......devils..475 5 ปีที่แล้ว +5

    Sathyam ente achan enikku nashttapettu

  • @kpgeethavarma
    @kpgeethavarma 5 ปีที่แล้ว +8

    100 % ശരിയാണ്.

  • @sudheeshdhanya
    @sudheeshdhanya 5 ปีที่แล้ว +16

    ഒരു കാര്യം ശെരിയാണ് എന്തേലും പറഞ്ഞാൽ അത് നടന്നിരിക്കും

  • @greejoseph7314
    @greejoseph7314 5 ปีที่แล้ว +17

    100% സത്യം ആണ്.

    • @mahebeira
      @mahebeira 5 ปีที่แล้ว +1

      KOPPAANU'

    • @guppysbigginerssatheesh25
      @guppysbigginerssatheesh25 5 ปีที่แล้ว

      അപ്പോൾ നീ ആള് ശരിയല്ല

    • @vipinvnath4011
      @vipinvnath4011 5 ปีที่แล้ว

      Koppanu

    • @guppysbigginerssatheesh25
      @guppysbigginerssatheesh25 5 ปีที่แล้ว

      പ്ലീസ് സബ്സ്ക്രൈബ് ചെയ്യുമോ എന്റെ ഈ ചെറിയ ചാനൽ

  • @Ponnusminnus22
    @Ponnusminnus22 5 ปีที่แล้ว +3

    Correct

  • @TOPVEDIOCHANNEL
    @TOPVEDIOCHANNEL 5 ปีที่แล้ว +10

    Correct anu🤗🤗

  • @barbieanakha6605
    @barbieanakha6605 5 ปีที่แล้ว +3

    Valare sari anu

  • @AASH.23
    @AASH.23 5 ปีที่แล้ว +8

    പിതാവിന്റെ കാര്യം വളരെ ശരി ആണ് അമ്മയുടെ കാര്യം പറഞ്ഞതും ശരിയാണ്.. ഞാൻ ജനിച്ചതിനു ശേഷം എന്റെ എന്റെ തറവാടിന്റെ അടിത്തറ വരെ തോണ്ടി പോയി.. 😓😥

    • @nandhukichu9060
      @nandhukichu9060 5 ปีที่แล้ว +1

      Njan thondikondirikkunnu...ippo veetil povan vare pediya

    • @AASH.23
      @AASH.23 5 ปีที่แล้ว +3

      Nandhu Kichu... അതെന്തിനാ bro.. അവരോടു കാര്യങ്ങൾ പറഞ്ഞാൽ പോരെ... ഡോണ്ട് wary.. പിന്നെ എന്നെ പ്രസവിച്ചു 90 ദിവസം.. അച്ഛൻ വീട്ടിലേക്കു കൂട്ടികൊണ്ടു വന്ന ചടങ്ങ് കഴിഞ്ഞു മൂനാം നാൾ ഞാൻ കരഞ്ഞു ആകെ ബഹളമുണ്ടാക്കി.. അമ്മയെ ഒരു ജോലിയും ചെയ്യാൻ സമ്മതിച്ചിരുന്നില്ല.. അച്ചച്ചൻ മീൻ വാങ്ങി വന്ന സമയം.. എന്റെ കരച്ചിലും പുള്ളിക്കാരൻ രണ്ടു പെഗ്ഗ് അകത്താക്കിയിരുന്നു.. എന്റെ കരച്ചിൽ സഹിക്കവയ്യാതെ അങ്ങേരു എന്നെ എടുത്തു കൊണ്ടുപോയി.. ദൂരെ കല്ലുവെട്ടു കുഴിയിൽ എറിയാൻ നിൽക്കുന്ന സമയം മീൻ നന്നാകുകയായിരുന്നു അമ്മ.. അമ്മ അത് ഇട്ടേച്ചു ഓടി വന്നു എന്നെ കൈകളിലാക്കി.. അന്ന് ഞാൻ എറിയപ്പെട്ടിട്ടുണ്ടെങ്കിൽ ഞാൻ ഇപ്പോൾ പടമായേനെ 😀😄അത് കഴിഞ്ഞു മൂനാം നാൾ അങ്ങേരു തൂങ്ങി മരിച്ചു.. 😑അന്ന് മുതൽ എന്റെ പിതാവ്.. അമ്മായിമാരും. ഞാൻ കാലന്റെ ജന്മം ആണെന്ന് പറഞ്ഞു.. അവർക്കു എന്നെ ഇഷ്ടം അല്ലായിരുന്നു... ചേച്ചിയോ ടും ചേട്ടനോടും ആയിരുന്നു അവർക്കിഷ്ടം.. ഞാൻ ഒറ്റപെട്ടു.. കുഞ്ഞിലേ 😭😭😭അമ്മയായിരുന്നു കൂട്ട്... ഇപ്പോൾ തറവാടൊന്നുമില്ല.. അടിത്തറ വരെ പോയി.. കുളം തോണ്ടി... അവിടെ ഇപ്പോൾ ഞങ്ങളുടെ കാവ് ആണ്... പിന്നെ അല്പസ്വല്പം പ്രേതങ്ങളുടെയും ഭൂതങ്ങളുടെയും കൂട്ടുകാരിയുമാണ്.... ഞാൻ 😄അവരൊക്കെ വന്നു ചിലപ്പോൾ മുന്നിൽ വന്നു നില്കും ചിലപ്പോ വിളിക്കും ചിലപ്പോ ഒച്ചയുണ്ടാക്കി പേടിപ്പിക്കും... അത് കുഞ്ഞിലേ ഒറ്റപെട്ടതു കൊണ്ടാകാം.. ആരും കൂട്ടിനില്ലാത്തതു കൊണ്ടാകാം....

    • @AASH.23
      @AASH.23 5 ปีที่แล้ว

      Biju N P.. എന്തിനാ.. ചേട്ടായി... ഇപ്പൊ ഒരു hw old r u...,?????

    • @AASH.23
      @AASH.23 5 ปีที่แล้ว

      Biju N P... 🤣🤣🤣🤣😂😂😂😂🙆🙆🙆... നന്നായി.. എത്ര ഓവർ ആയി.

    • @AASH.23
      @AASH.23 5 ปีที่แล้ว

      Biju N P. ചേട്ടായി സീരിയസ് ആയി ചോദിക്കുവാണോ..

  • @GopaKumar-c6i
    @GopaKumar-c6i 3 หลายเดือนก่อน

    Nunaparayayallee,?

  • @chandrannair810
    @chandrannair810 5 ปีที่แล้ว +3

    Exact..........

  • @premg516
    @premg516 3 ปีที่แล้ว

    Correct.....

  • @anandhu3810
    @anandhu3810 5 ปีที่แล้ว +6

    ഞാനും ചിത്തിര

  • @akhilprem6279
    @akhilprem6279 5 ปีที่แล้ว +15

    ചിത്തിര നക്ഷത്രക്കാർക്കു എന്നെങ്കിലും നല്ല കാലം ഉണ്ടാകുമോ...??? ഇവരെ പോലെ ശാപം പിടിച്ചവർ ഈ ഭൂമിയിൽ വേറെ ഇല്ല... 😥😥

    • @Radhikaradhu95
      @Radhikaradhu95 5 ปีที่แล้ว

      Hahahaha yente athe avastha

    • @akhilprem6279
      @akhilprem6279 5 ปีที่แล้ว +3

      പാപി ചെല്ലുന്നിടം പാതാളം അതാണ് ചിത്തിര നക്ഷത്രക്കാരുടെ ജീവിതം...
      മാനസികമായി ഇവരെ തളർത്തി സന്തോഷിക്കുന്നവർ ഇവരുടെ ചുറ്റും എപ്പോഴും കാണും...
      ഇവരെ പോലെ നല്ല മനസുള്ളവർ കുറവാണ് പക്ഷേ എല്ലാരും കൂടി അപവാദം പറഞ്ഞു പറഞ്ഞു ഇവരെ മോശക്കാർ ആക്കി മാറ്റും...
      ചെയ്യാത്ത തെറ്റിന് ചിലപ്പോൾ കോടതി കയറി ഇറങ്ങാനും കാരാഗ്രഹ വാസം പോലും ചിലർക്ക് യോഗം ഉണ്ടാകും... 😥😥
      ഇവരെ പോലെ ശാപം പിടിച്ചവർ ഈ ഭൂമിയിൽ വേറെ ഇല്ല.... 😥😥

    • @asas-ot3mp
      @asas-ot3mp 5 ปีที่แล้ว +2

      Akhil Prem ഒന്ന് മിണ്ടാതെ ഇരിക്കടെ....പേടി ആകുന്നു 😪😪😪😪

    • @akhilprem6279
      @akhilprem6279 5 ปีที่แล้ว

      @@asas-ot3mp ചിത്തിര നക്ഷത്രക്കാരിൽ കൂടുതൽ പേരും നശിച്ചു വെണ്ണീറായി പോയ ചരിത്രം ഉള്ളൂ... പ്രശ്നങ്ങൾ പലർക്കും വ്യത്യസ്തം ആണെന്ന് മാത്രം...
      ചത്തതിന് ഒക്കുമെ ജീവിക്കും എന്നു പറയുന്ന പോലെ ഡെസ്പ് ആയ ജീവിതം നയിക്കുന്നവരും ഉണ്ട്...
      അത്രയും ഭാഗ്യവാന്മാർ മാത്രമേ ചിത്തിര നക്ഷത്രത്തിൽ രക്ഷപ്പെട്ടിട്ടുള്ളു....

    • @arishkumar2123
      @arishkumar2123 5 ปีที่แล้ว +6

      ഞാനും ചിത്തിര ആണ്. നമ്മൾ എല്ലവരെയും സഹായിക്കും പക്ഷെ നമ്മുടെ ഒരു ആവശ്യം പറഞ്ഞാൽ ഒറ്റ ഒരെണ്ണം മഷി ഇട്ടു നോക്കിയാൽ കാണില്ല 😃

  • @oruindainoruindain9250
    @oruindainoruindain9250 5 ปีที่แล้ว +7

    ende karyathil corect

  • @oruindainoruindain9250
    @oruindainoruindain9250 5 ปีที่แล้ว +3

    100% corect

  • @muthemuthe103
    @muthemuthe103 4 ปีที่แล้ว +2

    Njanum chithira

  • @silverrock3794
    @silverrock3794 5 ปีที่แล้ว +19

    Chithira nashathram men are real lion kings.🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🐅🦁🦁🦁🦁🦁🦁🦁🦁🦁🦁🦁

  • @GopaKumar-c6i
    @GopaKumar-c6i 3 หลายเดือนก่อน

    Entharooma,,raaghabhaavaloo,?

  • @revathys6687
    @revathys6687 4 ปีที่แล้ว

    Chithira boy, kalyanm kazjikacha kuzhapom akimo daivame, kudumbajeevitham redy akillanu parayunu, arelim reply tharuvo plsssss

  • @vishnup4764
    @vishnup4764 5 ปีที่แล้ว +2

    Yup

  • @robinthomas2939
    @robinthomas2939 4 ปีที่แล้ว +1

    100% ശരി ആണ്.

  • @reshminairsairamsai9063
    @reshminairsairamsai9063 5 ปีที่แล้ว +2

    Correct 100/

  • @AASH.23
    @AASH.23 5 ปีที่แล้ว +2

    വളരെ സത്യം... ആയ കാര്യങ്ങൾ ആണ്..

    • @asas-ot3mp
      @asas-ot3mp 5 ปีที่แล้ว

      Vava Vava ഒന്ന് മിണ്ടാതെ ഇരിക്കാമോ പേടി ആകുന്നു

    • @AASH.23
      @AASH.23 5 ปีที่แล้ว

      Anwar Anwar.. അതെന്തിനാ പേടിക്കുന്നെ.. ബ്രോ..

    • @asas-ot3mp
      @asas-ot3mp 5 ปีที่แล้ว

      Vava Vava ശരി ആണല്ലോ....ഞാനും ചിത്തിരആണ് എന്ന് ആരോ പറഞ്ഞ ഒരു ഓർമ ഉണ്ട്.....ഈ പറയൂന്നതിൽ വല്ല കഴബുണ്ടോ...... 😁😁😁😁

    • @AASH.23
      @AASH.23 5 ปีที่แล้ว

      Anwar Anwar.. തന്റെ അനുഭവം തനിക്കു എന്ധോണോ നൽകുന്നത് അതുപോലെ ഇരിക്കും.. എന്റെ അനുഭവം ഗുരദേവോ ഭവ.. എന്നാണ്... 😀😄

    • @asas-ot3mp
      @asas-ot3mp 5 ปีที่แล้ว

      Vava Vava 😁🙏🙏🙏🙏🙏

  • @jyothishchandran5159
    @jyothishchandran5159 4 ปีที่แล้ว +1

    Sathiyaaaaam

  • @athiraparu7759
    @athiraparu7759 5 ปีที่แล้ว +1

    Yaaa

  • @pencillines1813
    @pencillines1813 5 ปีที่แล้ว +2

    ennte karyathil 100% correct

  • @suniln1418
    @suniln1418 3 ปีที่แล้ว

    ഇതിൽ കുറെ എന്റെ സ്വഭാവം ആണ്..

  • @vijinkp2347
    @vijinkp2347 5 ปีที่แล้ว +4

    Almost correct

  • @aswathysajeesh1611
    @aswathysajeesh1611 5 ปีที่แล้ว +3

    Samshayaroyi allatto. Njan ente achane nallathe cheythitullu. Veed undakki. Kathakam nokilla vivaham.

  • @ashaaacha694
    @ashaaacha694 5 ปีที่แล้ว +4

    Crct ✌

  • @simplezero3327
    @simplezero3327 5 ปีที่แล้ว +4

    Sheri anu

  • @shabinshanu1093
    @shabinshanu1093 5 ปีที่แล้ว +3

    Earakkure

  • @vishnuprasadk7319
    @vishnuprasadk7319 5 ปีที่แล้ว +10

    ഞാൻ ചിത്തിരയാണ് ഇതു വരെയും മരുന്നിനു പോലും ഒരു പര സ്ത്രീയും കിട്ടിറ്റില്ല

    • @mallutrendz1290
      @mallutrendz1290 4 ปีที่แล้ว

      Athe

    • @siyabtk7022
      @siyabtk7022 4 ปีที่แล้ว

      അതാണൊനിന്റെ വിഷമം

    • @adithyadas4128
      @adithyadas4128 3 ปีที่แล้ว

      😂

    • @vishnuprasadk7319
      @vishnuprasadk7319 3 ปีที่แล้ว

      എലിയുടെ പറിയിൽ എഴുതിയിട്ടുണ്ട് പൊറിയിൽ വീണ് ചാവും

    • @vishnuprasadk7319
      @vishnuprasadk7319 3 ปีที่แล้ว

      എലിയുടെ പറിയിൽ എഴുതിയിട്ടുണ്ട് പൊറിയിൽ വീണ് ചാവും

  • @gyangobind3989
    @gyangobind3989 5 ปีที่แล้ว +24

    ഞാഞാൻ പരസ്ത്രീജാതൻ അല്ല ഞാൻ അങ്ങനെ അല്ല.. എന്റെ ഗർഭം ഇങ്ങനെ അല്ല...

    • @sathikarunakarannair4677
      @sathikarunakarannair4677 5 ปีที่แล้ว

      Alla......Samadanamayiikkoo........

    • @gyangobind3989
      @gyangobind3989 4 ปีที่แล้ว

      @@sathikarunakarannair4677 ഇങ്ങള് ചിത്തിരയാ???

    • @adithyadas4128
      @adithyadas4128 3 ปีที่แล้ว

      😂😂onnulla ninakonnulla

  • @myentertainme
    @myentertainme 5 ปีที่แล้ว +9

    25 % മാത്രം ശരി

  • @chaithrachai1748
    @chaithrachai1748 5 ปีที่แล้ว +1

    Correct aanu

  • @jishamunnad5666
    @jishamunnad5666 5 ปีที่แล้ว +2

    കുറേയെക്കെ ശരിയാണ്

  • @aneeshkottay2579
    @aneeshkottay2579 5 ปีที่แล้ว +4

    75 valare sariyane

  • @mahebeira
    @mahebeira 5 ปีที่แล้ว +7

    KOPPAANU

  • @thavidumpinnaakkum3579
    @thavidumpinnaakkum3579 5 ปีที่แล้ว +31

    ഒരു കാര്യം.....അച്ഛൻ ആണ് കൂടുതൽ സ്നേഹം.പറഞ്ഞതിന്റെ നേരെ opp.

    • @Dhanya_1992
      @Dhanya_1992 5 ปีที่แล้ว

      Sathyam

    • @Devil-ki6gu
      @Devil-ki6gu 5 ปีที่แล้ว

      Ys

    • @Rocky57207
      @Rocky57207 5 ปีที่แล้ว +1

      Athira Vr എന്നാൽ താങ്കളുടെ നക്ഷത്രം ചിത്തിരയല്ല സത്യം

    • @Rocky57207
      @Rocky57207 5 ปีที่แล้ว

      Dhanya Dhananjayan mm dear

    • @sajithajaleel3876
      @sajithajaleel3876 5 ปีที่แล้ว

      Crrect... എന്റെ കാര്യം

  • @nikithajohnson6635
    @nikithajohnson6635 5 ปีที่แล้ว +8

    Nta naalu chithira aan njan janicha shesham enta Achan thozhil meghalayilum mattella idagalilum uyarnath...😎

    • @blackspellbound
      @blackspellbound 5 ปีที่แล้ว

      ഞാനും ചിത്തിര ആണ്🤗

    • @nikithajohnson6635
      @nikithajohnson6635 5 ปีที่แล้ว

      @@blackspellbound ennittu Achan engane Ind? Enta dady soopr aan

    • @blackspellbound
      @blackspellbound 5 ปีที่แล้ว +1

      എന്റെ വെറുതെ ശോകം ആണ് 'അമ്മ പറഞ്ഞ പോലെ തന്നെ...😊

    • @ameermirza3733
      @ameermirza3733 5 ปีที่แล้ว

      Achante nakshthram ethanu.....

  • @Sthvygas
    @Sthvygas 2 ปีที่แล้ว

    ഞാൻ മേടമാസത്തിലെ ചിത്തിരയാണ് 😄

  • @arishkumar6551
    @arishkumar6551 3 ปีที่แล้ว

    തെക്കൻ കേരളത്തിൽ നരസിംഹ മൂർത്തിയുടെ ക്ഷേത്രം എവിടെ ഉണ്ട്? ദയവായി അറിയാവുന്നവർ പറഞ്ഞു തരുമോ.

    • @beenajainath4461
      @beenajainath4461 3 ปีที่แล้ว

      1.ചെങ്ങന്നൂർ ശാസ്താം കുളങ്ങര ക്ഷേത്രം
      2. കോട്ടയം അയ്മനം നരസിംഹ സ്വാമി ക്ഷേത്രം

  • @greejoseph7314
    @greejoseph7314 5 ปีที่แล้ว +7

    പിറന്ന വീട് പോയി. മാര്യേജ് ഡിവോഴ്സ് ആയി. ഇപ്പോൾ സെക്കന്റ്‌ മാര്യേജ് കഴിഞ്ഞു

    • @mahebeira
      @mahebeira 5 ปีที่แล้ว

      ALL THE BEST

    • @jayasreevijayan3831
      @jayasreevijayan3831 5 ปีที่แล้ว +1

      Nte kariyem same anu bt second marriage cheythilla

    • @athiravishnu5042
      @athiravishnu5042 5 ปีที่แล้ว +1

      Nte karyavum ethand athupoleyoke ayi varunu udane kanum 😤😢

    • @rakhisanu4643
      @rakhisanu4643 5 ปีที่แล้ว

      Same

    • @mariyathomas9476
      @mariyathomas9476 5 ปีที่แล้ว

      Antem same but divorce ayilla .ayathu pole thanne

  • @riyaboby2279
    @riyaboby2279 5 ปีที่แล้ว +3

    Chithirakku yojicha nal athanu

  • @sasikalaworldsasikalaworld9503
    @sasikalaworldsasikalaworld9503 4 ปีที่แล้ว

    Orikalum matullavara kaleeyakitilla abhavatham ketu maduthu

  • @sunilsurya4771
    @sunilsurya4771 5 ปีที่แล้ว +1

    Mm

    • @premila1004
      @premila1004 5 ปีที่แล้ว +1

      Correct chitra

  • @sajivs6752
    @sajivs6752 5 ปีที่แล้ว +2

    No house no marriage

  • @amrithapradeep05
    @amrithapradeep05 5 ปีที่แล้ว +5

    💯💯💯💯💯

  • @bijithbj7746
    @bijithbj7746 5 ปีที่แล้ว +2

    ennalum ottapedallum avagana idhokke idikk vannu povand adhu maaraan endhaa oru vazhi

    • @Dhanya_1992
      @Dhanya_1992 5 ปีที่แล้ว

      SathyAm

    • @sudheeshdhanya
      @sudheeshdhanya 5 ปีที่แล้ว +1

      മറ്റുള്ളവരെ കണ്ണുമടച്ചു വിശ്വസിക്കുന്നത് കൊണ്ടാണ്

  • @vishalsasi4070
    @vishalsasi4070 5 ปีที่แล้ว +1

    ശരി ആണ്

  • @vinodkv9990
    @vinodkv9990 5 ปีที่แล้ว +1

    Cheetah naal

  • @GopaKumar-c6i
    @GopaKumar-c6i 3 หลายเดือนก่อน

    Theeneeychayallaabutterfly,

  • @sarathat36
    @sarathat36 5 ปีที่แล้ว +1

    Seriyanu 😢

  • @manu5387
    @manu5387 5 ปีที่แล้ว

    Correct nu

  • @HariAyiravalli
    @HariAyiravalli 5 ปีที่แล้ว +1

    😀😀😀😀😀

  • @silverrock3794
    @silverrock3794 5 ปีที่แล้ว +4

    Aanpuli alla Mole aalpuli.

  • @sreejac4384
    @sreejac4384 4 ปีที่แล้ว

    Anik achannodann aduppam .thirich achannum.

  • @soul3428
    @soul3428 4 ปีที่แล้ว +1

    So negative

  • @minnuminnaminungu6294
    @minnuminnaminungu6294 5 ปีที่แล้ว +1

    Parasthree bandhamo😱

  • @hymipillakkattil4537
    @hymipillakkattil4537 3 ปีที่แล้ว

    Correct