ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
ചിത്തിരനക്ഷത്രക്കാർ ഇനി മുന്നേറും
ฝัง
- เผยแพร่เมื่อ 26 ม.ค. 2024
- #ചിത്തിരനക്ഷത്ര#swasthik ##star#atham#uthram#swasthik##നക്ഷത്രക്കാർ#moolam#pooradam#uthradam#swasthik#kala#prasadam#swasthikmookambika#potty#varkalasanthoshpotty#swasthikപൂരാടം #ഉത്രാടം # #ganapathy homam#swasthik #karkidakamasam #mokshanam#ganapathyhomam#shipraganapathyhomam#varkalaganapathyhomam##sandhyavandhanam#gopi#gopi dharanam#tulu brahmins#tulubrahmins gopi dharan#gopidharanavidhi#udupi brahmins#swasthik #varkala swasthik joythisham #varkala #swasthik santhosh#udupi ashta madam#varkala joythishamsandhya vandhanam#sandhya vandhanam maadhva brahmins#sandhya#madhva sandhyavandhanam#gopi#gopi dharanam#tulu ##ഗോപൂജ#makam #pooram#uthram#aswathy#bharani#karthika#moolam#pooradam#uthradam#thulam
മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്ന നക്ഷത്രക്കാരരാണ് ചിത്തിര നക്ഷത്രം
അങ്ങനെ ഒന്നും ഇല്ല
Sathyam ente karyathil💝
😮😮@@SS-qw9ry
Sathyam 100 %. പക്ഷേ ഒരാളും തിരിച്ചു ഇങ്ങോട്ട് സഹായിക്കൂല. ഒരാളിൽ നിന്നും നമുക്ക് ഒരുപകാരം ഉണ്ടാകില്ല
സത്യമാണ്. ഞാൻ ചിത്തിര നക്ഷത്രത്തിൽ ജനിച്ചയാളാണ് . ഇന്നുവരെ എനിക്കായി ഞാൻ ജീവിച്ചിട്ടില്ലാ. ജോലി ചെയ്ത പണമെല്ലാം കുടുംബത്തിനായി ചിലവാക്കുന്നു .
20 കൊല്ലമായി ഇങ്ങനെ പലതും കേട്ടതാ പലരും പലതും പറഞ്ഞ് പലതും ചെയ്തതാ പക്ഷേ എനിക്ക് മനസ്സിലായത് ചിത്തിര നക്ഷത്രo ഒരു കാലത്തും നന്നാവില്ല എന്നും പ്രശ്നങ്ങൾ ഒഴിഞ്ഞ് നേരം ഉണ്ടാവില്ല
അല്ല കണ്ണീരു എന്നും കാണും പക്ഷെ ശനീശ്വരനെ പ്രാർത്ഥിച്ചു നോക്ക് ദിവസവും ദേവിയെയും പ്രാർത്ഥിക്കു എല്ലായിടവും അംഗീകരിക്കും
Sathyamwnu 34 vayasayi ennum kanum, evdenengilum, ethengilum vazhi okke sangadam. Veruthe veettilirunalum ith thanne avastha
ഒരിക്കലും രക്ഷപ്പെടാൻത്ത ഒരു നക്ഷത്രം ആണ് എപ്പോഴും ദുരിതങ്ങളും സങ്കടങ്ങളും മാത്രമേ ഉള്ളൂ. അതിൻ്റെ കൂടെ തൃക്കേട്ടയും കൂടി ചേർന്നാൽ മുഴുവനായി എൻ്റെ അനുഭവമാണ്
Chithira nakshathrakkarkk orikkalum oru nalla kalam ennonnilla...durithangalm sangadangalum mathram...ini ennanavo nalla kalam undakuka...kshetrangalil okke pathivayi pokarund...pinne njanum ente husbandum chithirayanu...athum koodi aayappol ellam poornamayi...😞😞
കഷ്ടകാലം മാത്രമേ ഉള്ളു
കഠിന ഹൃദയം അല്ലാ ബാക്കി പറഞ്ഞത് മുഴുവനും ശെരിയാണ്
കഠിന ഹൃദയം അല്ല ചിലപ്പോൾ
പരോഷമായി പെരുമാറും
ഞാൻ കന്നികുറാന് ചെറുപ്പം
മുതലേ ഞാൻ മഹാദേവനെയും
നാരായണനെയും ആണ്
ഉപാസിക്കുന്നത്🙏🏻🙏🏻🙏🏻.
🙏🌹❤️
കഠിന ഹൃദയം അല്ല.mind ഇതുപോലെ സോഫ്റ്റ് ആയത് കൊണ്ടാണ് ഇതുവരെയും രക്ഷപെടാത്തത് 😔
Sathyam❤
Athe
Athe
ഞാൻ ഇപ്പോൾ ഫുൾ മാറ്റി ..കഠിനം ആക്കി...രക്ഷയില്ല 🤣
യെസ്
കഠിന ഹൃദയർ അല്ല ബാക്കി ഒക്കെ ശരി തന്നെ❤❤❤ പിതാവിനെ ചെറുപ്പത്തിൽ നഷ്ട്ടപെട്ടു😢
Enikum 😢
സത്യം
Adyapadathilnjanichavar kadina hridayaranu
കഠിന ഹൃദയം എന്ന് അദ്ദേഹം ഉദ്ദേശിച്ചത്,, വിഷമം വന്നാൽ പുറമെ പൊട്ടി കരഞ്ഞു ബഹളം ഉണ്ടാക്കാതെ കുറെയൊക്കെ കടിച്ചു പിടിച്ചു നിൽക്കും,, ഈ ഞാൻ അങ്ങനെ ആണ്..
ഉള്ളിൽ വിഷമം ഉണ്ടെങ്കിലും ചിരിച്ചു കൊണ്ട് നടക്കും
@@Manikuttiusha ആണോ ഞാൻ അങ്ങനെയാ
ഈ ബാഗ്രൗണ്ട് മ്യൂസിങ് ഇങ്ങനെ കേൾപ്പിക്കുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..
വളരെ അരോചകരമായി തോന്നുന്നു
Exactly 😢😢
സത്യം 😥വേണ്ടായിരുന്നു
കഠിന ഹൃദയം ഒരിക്കലും അല്ലാ
Very correct for chithira star
Kallam kanikyan ariyilla..nalla manas aanu atha evideyum avagana kittunnath😢aarkku nanmma cheythalum 16nte pani kittum😢
സത്യം
Ethrem panna oru naskhathram vere illa......ennum samgadam mathram anu......kannu nirayatha oru day polum illla
മറ്റുള്ളവരെ കൊണ്ട് അല്ലെ... തിരിച്ചു ആക്രമിച്ചു തുടങ്ങു. നിങ്ങൾക്കു വിജയം കിട്ടി തുടങ്ങും. Njan അനുഭവിക്കുന്നു. വിട്ടു കൊടുക്കരുത്. അടിച്ചോതുക്കാൻ നോക്കിക്കോ.
Appo Thrikketta okke enne poyi chakanam😂
നക്ഷത്രം...ഒരു exchange.. മേളക്ക്..കൊണ്ടുപോയാൽ....ചിലപ്പോൾ മാറ്റം വരും
😐🤷🏻♂️
കഠിന ഹൃദയം എന്നു പറഞ്ഞത് വളരെ തെറ്റാണ്. മറ്റുള്ളവരെ നമ്മള് ഒരുപാട് ബഹുമാനിക്കുന്നുണ്ട്. സ്നേഹിക്കുന്നുമുണ്ട്. എല്ലാവരോടും വിനയവും ഉണ്ട്. നമുക്ക് പറ്റാത്ത കാര്യങ്ങൾ വരുമ്പോൾ മാത്രമാണ് നാം പ്രതികരിക്കുക. അപ്പോൾ മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നാം കഠിന ഹൃദയരായി, മോശമായി.....
സത്യം....❤❤
Kadina hrdhayaralla manasalivu ullavar aanu achaneyum ammayeyum kondu oru gunavum undayittilla munpil ninnum ellavarkkum ellam cheythukoduthalum satrthayayirikkum thirichu kittunnathu nammal munnittirangi cheythu mattullavar kayari nilkkunnathu kanendi varum
സത്യമാണ് എന്റെ മകൾ ചിത്തിര ഇപ്പോൾ പ്രഗനന്റാണ് പ്രാത്ഥിക്കണേ തിരുമേനി
Background music disturbance ഉണ്ടാക്കുന്നു.
ok ഇനി ഒഴിവാക്കാം
Sir paranjathu sariyanu aarum nokkanillathathu kondu Vidya mudangipoyi sneha bandhathilum pettu 24 vayassil vivaham kazhinju nalla husband nalla makkal veedu Joly ellam eswaranugraham angekkundavatte🙏🙏🙏
തിരുമേനി എന്റെ ഭർത്താവിന്റെ നാൾ ചിത്തിരയാണ് എന്റെ തൃക്കേട്ടയും ഞങ്ങൾ ഇപ്പോ പിരിഞ്ഞാണ് നിൽക്കുന്നത് ഇനി ഒന്നിക്കുന്നതിൽ എന്തെങ്കിലും തടസ്സം ഉണ്ടോ ഒന്നും rply ചെയ്യണേ 🙏🙏🙏
Bharthavinu avihitham undo
എന്തിന് ഒന്നിക്കണം. പോകാൻ പറ. ഞാനും ചിത്തിരയാണ്. അപമാനിക്കരുത്. എവിടെ സ്ഥിര വാസം ഇല്ല പിന്നെ എന്തു. പോകാൻ പറ.
പലതും വളരെ ശെരിയാണ്....
ബിനു ചിത്തിര. 🙏🙏
Yes
Very correct 💯
BGM SUPER👌🏻👌🏻👌🏻
Sathyam
വളരെ ശരിയാണ്
Good morning sir very nice evening okay God bless you
Father, mother son - 3 chithira onnichu vannal?
🙏🙏🙏🙏🙏
ചിത്തിര, കന്നിക്കൂർ, ഗതി പിടിക്കുന്നില്ല അച്ഛനില്ല, അമ്മയും പോയി. ഒറ്റക്കുള്ള ജീവിതമാണ്
Athe
Corect🙏
🙏🙏satham
രെക്ഷ ഇല്ലാത്ത നാൾ ആണ് ചിത്തിര, ഞങ്ങൾ മൂന്നു മക്കൾ മാത്രം,, ഞങ്ങൾ മൂന്നുപേരും ചിത്തിര നക്ഷത്രം 😊, ഒരേ സമയം ജനിച്ചവർ അല്ല കേട്ടോ, ചേച്ചി, ഞാൻ, പിന്നെ ഇളയ ആൾ
Achoda....😮
മറുപടി തരണേ sir
🙏🌹സത്യം
വിദേശ വാസം ഉണ്ടാവുമോ
സർ എന്റെ നാൾ ചിത്തിര ഭാര്യ വിശാഖം ആണ് എന്തെങ്കിലും പ്രശനം ഒണ്ടോ
ചിത്തിര നക്ഷത്രജാതൻ,തൃക്കേട്ട നക്ഷത്രക്കാരിയെ ആണ് വിവാഹം കഴിച്ചത്. അതും പൊരുത്തം നോക്കി, വീട്ടുകാർ ആലോചിച്ചു നടത്തിയതാണ്. പത്തിൽ ഒൻപതു പൊരുത്തവും ഉണ്ടായിരുന്നു. അന്ന് ഈ മൂന്നു നാളുകാരുടെ കാര്യം ജോത്സന് അറിയില്ലായിരുന്നോ?
Chandramohan, Chithira.. 🙏
👍🏻👍🏻
എന്റെ വിവാഹം കഴി ച്ച ആളുടെ നാൾ തൃക്കെട്ടയാണ് 17. വർഷ മായി വിവാഹം കഴിച്ചിട്ട് എന്റെ വീട്ടിട്ടെ ആൾ ക്കാർ ഒന്നും നോക്കാതെയാണ് കൊടുത്തത് ആവർക്ക് ഒരു ബ്ബാരമായിരുന്നു എന്നെ തോനുന്നു ഇ 17. നേഴു വർ ഷവും ദുഃഖം തന്നെയാണ് ഇ ത്തേ എഴുദുപോഴുo കരയുകയാണ് 2. കുട്ടികൾ ഉള്ളത് കൊണ്ടാണ് സഹി ച്ചെ പോകുന്നത് പലതവണ മരിക്കുവാൻ ശ്രെമിച്ചിട്ടുണ്ട് ബാക്കി ഒന്നും പറയുന്നില്ല 2
Husbandnu
Kansar
Satyam ane
My brother,father pooradam anu avare akattaan pattillallo.
👍👍👍🙏🏿🙏🏿🙏🏿🙏🏿
Rajalakshmi
Chithra
❤❤❤
🙏🙏🙏
Rajalakshmi
Chithira
Santha ചിത്തിര
കഠിന ഹൃദയം അല്ല
🙏🏽🙏🏽🙏🏽
Geetha Baburaj
Age47
Kadinahrudayam alla baki curellam corectanu kannikur
തിരുമേനി എന്റെ മകന്റെ നാൾ തൃകേട്ടാ എന്റെ ചേട്ടത്തിയുടെ നാൾ പുരാടം ഇവരെ യാണോ ഒഴിവാക്കാൻ പറയുന്നേ അതൊരിക്കലും നടക്കില്ല ഒന്ന് reply തരുമോ sir
അമ്മ അച്ഛൻ,മക്കൾ സഹോദരങ്ങൾ തുടങ്ങിയ രക്തബന്ധപ്പെട്ടവർക്ക് ഈ നിയമം വലിയ ദോഷമായ് കരുതണ്ട
😅😅😅@@santhoshkumars9854
രജിത് ചിത്തിര സാമ്പത്തികബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണമേ
എന്റെ ഭർത്താവ് തൃകെട്ട ആണ് എന്തെങ്കിലും കുഴപ്പമുണ്ടോ
സാർ ഞാൻ ചിത്തിര തുലാക്കൂർ ആണ്. എൻ്റെ Husband ൻ്റെ നക്ഷത്രം വിശാഖം ആണ്. ചേരുകേലാ ത്ത നക്ഷത്രം ആയതു കൊണ്ടാണോ ദാമ്പത്യം അത്ര സുഖകരമല്ല
തിരുവോണം മകന്റെ nalanu
എന്റെ നക്ഷത്രം ചിത്തിര. ഭാര്യ യുടെ നക്ഷത്രം തൃക്കേട്ട ആണ്. ഞങ്ങൾക്ക് രണ്ടു കുട്ടികളും ഉണ്ട് ഇതു വരെ പ്രേശ്നങ്ങൾ ഒന്നും ഇല്ല. പിന്നെ എന്താണ് ഈ നാ ളു കാർ ഒക്കില്ല എന്ന് നിങ്ങൾ എല്ലാ വരും പറയുന്നത്
Latheesh kumar chithra
Kadinahredayar alla
ഇതുപോലെ ഒരു star😭😭😭😭😭😭😭
Namaskaram.sir,Ethrempannanaskhathramvere.illa......ennumsamgadam,Mataram,Age.48.ayee...kannunirayatha.day.illa,Bindhu.chithira,thullamrasi
Christian aanengil enthu cheyyum
Chigam chithira
ഈ കൂറുകൾ എങ്ങിനെ ആണ് കണക്കാക്കുന്നത്?
സർ, ത്വഷ്ടാവ് എന്ന് പറയുന്നത് ഏതു ദൈവം ആണ്, ബ്രഹ്മാവ് ആണോ
Chithira.... ettavum kashtatha niranjatha.. kanneeru kond jeevikunna kure pavangal😒
നമസ്ക്കാരം🙏
സുകുമാരി ചിത്തിര കന്നിക്കൂർ
ചിത്തിര നാളിൻ്റെ പ്രതികൂല നക്ഷത്രമാണ് തൃക്കേട്ട. എൻ്റെ മരുമകളുടെ നാളാണ് തൃക്കേട്ട. എന്തെങ്കിലും ദോഷമുണ്ടോ
Veruthe alla njanum ente roommate um orikkalum cherathath
നിങ്ങടെ കാര്യം പോക്കാ... മരുമകൾ നിങ്ങളുടെ ഇടവാട് തീർക്കും.
@@SS-qw9ryവെറുതെ അവരെ പേടിപ്പിക്കാതെ 😊
@@SreekalaP.K വട്ട് എന്ന് കേട്ടിട്ടേ ഉള്ളൂ...
ഇത്രയും നശിച്ച ഒരു നാൾ വേറേ ഇല്ല
ലീലരമേശൻ ചിത്തിര 64
കഠിനഹ്യാദയം അല്ല ചിത്തിര
വൃശ്ചികത്തിലെ ചിത്തിരക്ക് ഇതു തന്നെ ആണോ?
❤❤❤❤❤
തന്നെ തല്ലിയൊടിക്കുകയും ചെയ്താൽ നന്നാവും തന്റെ നാളും കൂടി ഒന്ന് നോക്കിയേക്ക്
എടോ ജോൽസിയരേ..കഠിന ഹൃദയമുള്ള ഏതെങ്കിലുമൊരു ചിത്ര നക്ഷത്രക്കാരനെ കാണിച്ചുതരാമോ...?? ഇല്ല. ഒരിക്കലും കാണില്ല. തേറ്റായ കാര്യം അരിവില്ലങ്കിൽ പറയരുത്.
തുലാം മാസം ജനിച്ചവർ ആണോ തുലാക്കൂർ കാർ
അല്ല. ചിത്തിര, ചോതി, വിശാഖം - തുലാം കൂറ്.
Correct അതിന്റെ പകുതി കന്നി കൂറും
തിരുമേനി ഈ മാസം വിദേശതു പോകാൻ പറ്റുമോ തടസ്സം ആണ് ചിത്തിര തുലാം anu
അച്ഛനെ കൊണ്ട് ഒരു കാര്യവും ഇല്ല എല്ലാം വിറ്റ് പുട്ട് അടിച്ച് തിരിഞ്ഞു കളിക്കുന്നുണ്ട് ഇവിടെ 😀