വിവാഹ ശേഷം ഞങ്ങളുടെ ആദ്യ യാത്ര❤️ | MRIDVA | TRAVEL DIARIES | PART1

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Thank you INDRIZZO SPICE VALLEY RESORTS for your wonderful service.
    Video Credits : Kunjuttanum Unniyettanum pinne Neenu, Niel and Anukrishnakum
    Music: Accra
    Musician: Jeff Kaale
    Music: Dome
    Musician: Jeff Kaale
    Music: The Universe Needs You
    Musician: Sapajou
    URL: / the-universe-needs-you...
    Music: Marathon
    Musician: Sapajou
    URL: / marathon-free-copyrigh...
    Music: Dear Autumn
    Musician: @iksonmusic
    Music: Darbu
    Musician: Sapajou
    URL: / darbu-free-copyright-m...
    Music: Sleepless Night ( by FUGUE )
    Musician: Bimbotronic
    URL: icons8.com/music/
    Music: Sunrise
    Musician: Ilya Marfin
    URL: icons8.com/music/
    Music: Beach
    Musician: Jeff Kaale.
    #Travel #couples #couplejourney #kerala #munnar #nature #waterfalls #food #keralafood #travelogue

ความคิดเห็น • 1.2K

  • @vishnu6469
    @vishnu6469 3 ปีที่แล้ว +48

    ഇതുവരെ മൂന്നാർ കാണാത്തവർ ഉണ്ടോ 👇

  • @ammuss5365
    @ammuss5365 3 ปีที่แล้ว +7

    എന്നും നല്ലതായി ഇരിക്കട്ടെ, സർവേശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 🥰🥰🥰

  • @rizwanarichu3088
    @rizwanarichu3088 3 ปีที่แล้ว +759

    Star magicil രണ്ടു പേരും തകർത്തു... 😘😘😘 dance + performance + drezz+ combo+ love+ അപാരം ❤❤😘😘🥰😘

    • @Paarukkuttispeaking
      @Paarukkuttispeaking 3 ปีที่แล้ว +2

      1k ആകാൻ help ചെയ്യാമോ ഫ്രണ്ട്‌സ് ..

    • @bincysaji8437
      @bincysaji8437 3 ปีที่แล้ว +1

      Premi🥳😍

    • @rizwanarichu3088
      @rizwanarichu3088 3 ปีที่แล้ว

      @@bincysaji8437 ith premi alla mridhva aa

    • @bincysaji8437
      @bincysaji8437 3 ปีที่แล้ว

      @@rizwanarichu3088 ya bt thante idyill avarude pic kandathu konde adichatha🥳.. Serial theernittum fans avare maranillallo😍
      That's why😂🤩

    • @rizwanarichu3088
      @rizwanarichu3088 3 ปีที่แล้ว

      @@bincysaji8437 yss.... anganeyonnum marakkan pattunnavar alla njangalkk avar

  • @snp-zya
    @snp-zya 3 ปีที่แล้ว +950

    കഴിഞ്ഞ വീഡിയോയില് Vlog ചെയ്യാൻ പറഞ്ഞെ ഒള്ളൂ ദാ വന്നിരിക്കുന്നു 44min ൻ്റെ Vlog, ആദ്യ യാത്രയും Vlog ഉം ഉഷാറായിട്ടുണ്ട് !

  • @fathimahanna6296
    @fathimahanna6296 3 ปีที่แล้ว +18

    Pwolii
    ഇങ്ങളെ സ്റ്റാർ മാജിക്‌ ഡാൻസ്, പെർഫോമെൻസ് ഒത്തിരി ഇഷ്ട്ടായി ഇനിയും വൈകാതെ തന്നെ നെക്സ്റ്റ് എപ്പിസോഡിൽ വരണം ട്ടോ 💞

  • @fauminasafa1773
    @fauminasafa1773 3 ปีที่แล้ว +18

    നമ്മൾ വിടുന്ന കമന്റ്സിന് nighal ഒരു ലൈക്‌ അടിച്ചാൽ നമ്മുക്ക് അത് ഓസ്കാർ കിട്ടിയത് പോലെ ആണ് realy 😍😍😍😍നിങ്ങളുടെ എല്ലാ വിഡിയോസും സൂപ്പർ ആണ് 😘😘

  • @lenovotab4051
    @lenovotab4051 3 ปีที่แล้ว +323

    Enthoru പാവാണ് ഞങ്ങളുടെ Yuva മനു 💕💕💕
    ഓരോ ദിവസവും ഓരോ പ്രാവശ്യവും കാണുമ്പോ അറിയുമ്പോ കൂടുതൽ കൂടുതൽ പാവത്വം ആണെന്ന് തെളിക്കുന്നു 👌👍👌👍👌👍
    Love You Yuva 💙💜💚

    • @shabana_angel1599
      @shabana_angel1599 3 ปีที่แล้ว +4

      Sathyam.simple man...

    • @OppoAs-dd5bp
      @OppoAs-dd5bp 3 ปีที่แล้ว +3

      Correctaaaa. Avar paavaanu

    • @shabana_angel1599
      @shabana_angel1599 3 ปีที่แล้ว +4

      Yathoru negative um illa..simple man ..opn mind..💯..very lucky grl mridhula chechi..she got gud hus♥️

    • @ayishathorappa6004
      @ayishathorappa6004 3 ปีที่แล้ว

      P

  • @mydreamsuccess5636
    @mydreamsuccess5636 3 ปีที่แล้ว +543

    നിങ്ങളെ രണ്ടു പേരെയും ഒരുപാട് ഇഷ്ടാണ്. സ്റ്റർമാജിക്ക് ലും എവിടെയും നിങ്ങളുടെ വീഡിയോ കണ്ടാൽ ഓടിയെത്തും

  • @MalluFamily20
    @MalluFamily20 3 ปีที่แล้ว +935

    ❤️❤️❤️

    • @nouriaira1893
      @nouriaira1893 3 ปีที่แล้ว +20

      Mallu family aanallo

    • @devika.ramesh5778
      @devika.ramesh5778 3 ปีที่แล้ว +49

      Podi

    • @anjalianju9649
      @anjalianju9649 3 ปีที่แล้ว +34

      @@devika.ramesh5778 ഞാൻ ആരേയും സഹായിക്കില്ല 🤣🤣

    • @radhu7983
      @radhu7983 3 ปีที่แล้ว +49

      Subscribers ne kootanulla varavanallo. Evidunnum aale kootanoo😏

    • @nihalpts
      @nihalpts 3 ปีที่แล้ว +3

      Aaha😍

  • @amithaammu441
    @amithaammu441 3 ปีที่แล้ว +323

    Mridva ishtam🤩🤗flowers dance polichu🤗🤩Luv it🤗🤩🤩🤩🤩

  • @sivaharibinu4253
    @sivaharibinu4253 3 ปีที่แล้ว +307

    ഒരുമിച്ചിങ്ങനെ കാണുബോ തന്നെ ഒത്തിരി സന്തോഷം എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ

  • @sabiranoushad7539
    @sabiranoushad7539 3 ปีที่แล้ว +9

    Sadharanakkare pole.... Ottum jaada illatha perumaattam.... Super

  • @amrutham5275
    @amrutham5275 3 ปีที่แล้ว +126

    New videos kanan waiting aayirunnu. Star Magic Super power il Randalum Adipoli Aayirunnu. MRIDVA ❤️

    • @rgrgamingop
      @rgrgamingop 3 ปีที่แล้ว +2

      pinnallh

    • @rahuld2785
      @rahuld2785 3 ปีที่แล้ว

      @@rgrgamingop 🤫👈🔥

  • @amruthaamrutha6212
    @amruthaamrutha6212 3 ปีที่แล้ว +18

    Namadee nattum Puram thaneya epozum Nalath🌴🌴🌱🌱🌾🌾🌾☘️☘️☘️ Nature ishttamulavar undooo😌😌😌😌

  • @bibysanthan8338
    @bibysanthan8338 3 ปีที่แล้ว +15

    മൃദുല ച്ചേച്ചിയുടെ യുവച്ചേട്ടന്റെയും വീഡിയോക്കു വേണ്ടു കാത്തിരിക്കുവായിരുന്നു 😊😊😊രണ്ടാളും സ്റ്റർമാജിക്കിൽ വന്നു അടിപൊളിയായിരുന്നു 🥰🥰ഇനിയും നല്ല നല്ല വീഡിയോസിനു വേണ്ടി വെയ്റ്റിംഗ് ആണ് 😍😍😍

  • @shefnasworld6126
    @shefnasworld6126 3 ปีที่แล้ว +4

    രണ്ട് പേരെയും ഒരുമിച്ച് കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ആയിരിക്കട്ടെ മുന്നോട്ട് ❤️❤️❤️❤️❤️

  • @Anzuuu77
    @Anzuuu77 3 ปีที่แล้ว +23

    കഴിഞ്ഞ വീഡിയോ
    ലെങ്ത് കുറവായതു കൊണ്ട്
    ആളുകൾ പ്രതിഷേധം അറിയിച്ചപ്പോൾ
    ഇന്ന് കുറെ ഉണ്ടല്ലോ
    എന്തായലും പൊളിക്കും...!😍😊

  • @lubzvlog2594
    @lubzvlog2594 3 ปีที่แล้ว +64

    നിങ്ങളുടെ വീഡിയോ കാണാൻ വെയിറ്റ് ചെയ്തിരിക്കുകയാണ് ആയിരുന്നു നോട്ടിഫിക്കേഷൻ വന്നപ്പോൾ സമാധാനമായി 😍😍😍😍😍 ജീവിതകാലം മുഴുവനും സന്തോഷമായി ജീവിക്കട്ടെ 😍😍😍😍😍 എന്ത് പ്രശ്നവും ജീവിതത്തിൽ വന്ന രണ്ടുപേരും ഒരുമിച്ച് തരണം ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടുപോവുക 👍🏻👍🏻😍😍😍

  • @manumanu1386
    @manumanu1386 3 ปีที่แล้ว +58

    മൃദുല ചേച്ചി യുവ ഏട്ടൻ ഉയിർർർ 😘😘😘😘😘

  • @atoz5771
    @atoz5771 3 ปีที่แล้ว +6

    Orale alla randupereyum ore pole ishttam 🥰🥰🥰🥰🥰 iniyum video's idanam nigale kaananaaaaa

  • @afsal-q6q
    @afsal-q6q 3 ปีที่แล้ว +47

    രണ്ടു പേരെയും സ്റ്റാർമാജിക്കിലൂടെ ഇഷ്ടപ്പെട്ടവരുണ്ടോ 😘😍❤

  • @arunsudheendran2475
    @arunsudheendran2475 3 ปีที่แล้ว +2

    പാരീസും, സ്വിറ്റസർലണ്ടും കാണിക്കുന്നതിന് മുൻപ് നല്ല നാടൻ ഭംഗി കാണിച്ചു കൊടുത്തു ❤️❤️❤️

  • @kuttapurishu8839
    @kuttapurishu8839 3 ปีที่แล้ว +366

    രണ്ട് പേരും പാവമാണ് ഒരു ജാടയും ഇല്ലാത്ത കപ്പിൽ ❤❤❤❤👌👌👌🌹🌹🌹

    • @hannapathoos4855
      @hannapathoos4855 3 ปีที่แล้ว

      സബ്സ്ക്രൈബ് ചെയ്യോ

    • @sheejaksathyan1184
      @sheejaksathyan1184 3 ปีที่แล้ว

      Athe

    • @Paarukkuttispeaking
      @Paarukkuttispeaking 3 ปีที่แล้ว

      1k ആകാൻ help ചെയ്യാമോ ഫ്രണ്ട്‌സ് ..

    • @kavya8161
      @kavya8161 3 ปีที่แล้ว +6

      Kappil ooo😆

    • @spoonnshoot6918
      @spoonnshoot6918 3 ปีที่แล้ว

      @@Paarukkuttispeaking njan cheythu tirichu cheyyo?

  • @soumyathavineeth9560
    @soumyathavineeth9560 3 ปีที่แล้ว +17

    I love you മൃദുല ചേച്ചി ആൻഡ് യുവ ചേട്ടൻ😊 നിങ്ങൾ ഇനിയും സ്റ്റാർ മാജിക്കൽ വരണം please ❤️😊

  • @remyaprakash6267
    @remyaprakash6267 3 ปีที่แล้ว +9

    ഒരു ജാഡ ഇല്ല randaalkkum ഒരു പാട് ishttam aayi🥰🥰🥰🥰❤❤❤

  • @krisshutube
    @krisshutube 3 ปีที่แล้ว +94

    രണ്ടാളും അടിപൊളി, simple and happy couple ❤️❤️.. പിന്നെ ഒത്തിരി ഒത്തിരി സന്തോഷം, ഇവിടെ ഞങ്ങളുടെ വീട്ടിലും, റിസോർട്ടിലും വന്നതിന്...
    We are so privileged to have you with us for a day, the lovely Mridula and Yuva ... Waiting for next visit and part 2 😚❤️🥰

    • @manojkrishnan4791
      @manojkrishnan4791 3 ปีที่แล้ว +2

      I was bit tenced while receiving them, but both of them are really friendly. Cute couple 🌹

  • @rahiyanath.calicat7535
    @rahiyanath.calicat7535 3 ปีที่แล้ว +36

    അടിപൊളി വ്ലോഗ്. സൂപ്പർ place. രണ്ടു പേരയും പ്രതേകത ജാട ഒട്ടും ഇല്ല എന്നതാണ്... എന്നും. അള്ളാഹു അനുഗ്രഹിക്കട്ടെ... നല്ല നല്ല ഫിലിം ചെയ്യാൻ പറ്റാടെ രണ്ട് പേർക്കും

  • @adarshjohnson4745
    @adarshjohnson4745 3 ปีที่แล้ว +439

    മൃദുല ചേച്ചി യുവ ചേട്ടൻ ഇഷ്ടം
    ഉള്ളവർ ലൈക്‌ അടി 😍😍😍🥰🥰👍👍👍❤️❤️❤️👍👍

  • @prajithashanil
    @prajithashanil 3 ปีที่แล้ว +123

    ഏട്ടൻ എന്നുള്ള ആ വിളി ❤❤❤

  • @സുനിത-ല6ഗ
    @സുനിത-ല6ഗ 3 ปีที่แล้ว +11

    ഓൾ താ ബെസ്റ്റ് രണ്ടു പേർക്കും എന്നും ഇത് പോലെ സന്തോഷം ആയിരിക്കട്ടെ നിങ്ങളുടെ ജീവിതം ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @aneenavarghese4331
    @aneenavarghese4331 3 ปีที่แล้ว +75

    Happy married Life chetta and chechi 🥰🥰
    I am a big fan of yours 🥰🥰

  • @jismolanto3348
    @jismolanto3348 3 ปีที่แล้ว +6

    സൂപ്പർ എനിക്ക് രണ്ടാളെയും ഒത്തിരി ഇഷ്ട്ടാട്ടോ 😘😘😘

  • @minegirl7863
    @minegirl7863 3 ปีที่แล้ว +3

    ഇനി എന്നാ star മാജിക്കിൽ വരുന്നത്...
    Wee are waiting......
    Star magic mruthuva episode

  • @greeshmarajeesh207
    @greeshmarajeesh207 3 ปีที่แล้ว +53

    എന്നും എപ്പോഴും ഇങ്ങനെ തന്നെ ജീവിക്കാൻ കഴിയട്ടെ 🙏🙏❤️

  • @thazneemrahman123
    @thazneemrahman123 3 ปีที่แล้ว +66

    Very happy to see u both dear chechi ❤️chettan... Stay happy alwayzz 🥰🥰🥰

  • @sreejithlakshmi4919
    @sreejithlakshmi4919 3 ปีที่แล้ว +1

    സ്റ്റാർ മാജിക്കിൽ രണ്ടാളും സൂപ്പറായിട്ടുണ്ട്, എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰❤

  • @zoxx487
    @zoxx487 3 ปีที่แล้ว +4

    Yuva chetta enthoru soft character Anu njangalude Manjil viringa poove serial le Manu chettan othiri ishtaa enikku Yuva chettane 😍😘

  • @athirar8322
    @athirar8322 3 ปีที่แล้ว +1

    നിങ്ങൾ രണ്ടുപേരും അടിപൊളി ജോടികൾ ആണ്. എനിക്ക് ഒത്തിരി ഇഷ്ടം ആണ്. നല്ലൊരു ജീവിതം ഉണ്ടാവട്ടെ. എല്ലാ വിധ ആശംസകളും നേരുന്നു 😘🥰🥰🥰😍😍😍❤️

  • @amazil545
    @amazil545 3 ปีที่แล้ว +116

    ഇവരുടെ സ്ഥിരം പ്രേക്ഷകർ ലൈക്‌ അടിച്ചു പൊട്ടിച്ചേക്ക്....!❤️😇

    • @tunezupuke4830
      @tunezupuke4830 3 ปีที่แล้ว

      Innjalee elladethum kanundallooo🙄😁

  • @abdulmuneer9783
    @abdulmuneer9783 3 ปีที่แล้ว +2

    എന്നും ഇതുപോലെ സന്തോഷം ആയിട്ട് പോകാട്ടെ 😍😍😍😍

  • @vaishnap8021
    @vaishnap8021 3 ปีที่แล้ว +24

    Waiting ayrunnu 2 perum koode ule video kanan 🥰❤️

  • @shahmabinzy9346
    @shahmabinzy9346 3 ปีที่แล้ว +4

    Ningale video kanan wait aayirunnnu.......😍😍😍😍😍😍....Mridva cute couples......
    Dance ishtaayiii

  • @nidafathima802
    @nidafathima802 3 ปีที่แล้ว +6

    Njngal part 2 vinaayi wait cheyyunnu...😍😍😊😊😍😍

  • @nidheeshkvnidhee4740
    @nidheeshkvnidhee4740 3 ปีที่แล้ว +9

    എന്റെ family ഒപ്പം പൊകുന്ന ഒരു feel...., നിങ്ങളുടെ happy കാണുമ്പോൾ മനസ്സ് happy ആകുന്നു......

  • @ruksanajinshad6983
    @ruksanajinshad6983 3 ปีที่แล้ว +97

    സ്റ്റാർ മാജിക്കിൽ പറഞ്ഞപ്പോൾ തന്നെ വിചാരിച്ചിരുന്നു. മൂന്നാർ ട്രിപ്പ്‌ ഉണ്ടാകും എന്ന് 😄😄😄മൃദവ 💕💕

  • @febinafebi753
    @febinafebi753 3 ปีที่แล้ว +26

    👍👍😍😍 രണ്ട് പേരെയും ഒരുപാട്‌ ഇഷ്ടമാണ്

  • @sunithaks7232
    @sunithaks7232 3 ปีที่แล้ว +14

    Chechi pookalam varavaayi poli aanu chechine kaana vendi mathran aanu njan ath kaanunath

  • @keerthisathyapal6688
    @keerthisathyapal6688 3 ปีที่แล้ว +3

    Mridhva ishtamm....... ❤😍🥰

  • @praveent.c7608
    @praveent.c7608 3 ปีที่แล้ว +2

    Star magical... Varanam... Gap varauthe... God bless you Dear's👍👍👍👍

  • @devuuttydevu4218
    @devuuttydevu4218 3 ปีที่แล้ว +6

    Comments vayichukondu video kanunnadu njn mathrano🙄

  • @nasrockz4025
    @nasrockz4025 3 ปีที่แล้ว +2

    വീഡിയോയിൽ കാണുന്നതുപോലെ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ ജീവിക്കുക

  • @prardhanaprardhana2397
    @prardhanaprardhana2397 3 ปีที่แล้ว +3

    The way mridula chechi looking at yuva chettan 😍😘😘😘love u both 💞💞💞❤️❤️❤️❤️❤️❤️❤️

  • @ayishahina3a102
    @ayishahina3a102 3 ปีที่แล้ว +3

    ⭐️ മാജിക്കിൽ വരണേ 🥰🥰

  • @ayshanachus3716
    @ayshanachus3716 3 ปีที่แล้ว +21

    Onnam programmine star magic il varooo.... I like your all performens chechi and chetta❤❤

  • @annmariyaabraham5425
    @annmariyaabraham5425 3 ปีที่แล้ว +7

    Adipoli.. Ninjade oru vloginayitt waiting aarunnu😍😘❤️

  • @hariharikutty748
    @hariharikutty748 3 ปีที่แล้ว +7

    God bless you dearzzz...🥰🥰🥰🥰
    Cute couples.... Othiri ishttam ❤️

  • @veenakannan3214
    @veenakannan3214 3 ปีที่แล้ว +76

    Waitting ആരുന്നു കേട്ടോ രണ്ടാളെയും കാണാനും വിശേഷങ്ങൾ അറിയാനും.... Luv uu guyssss 🥰🥰🥰🥰

  • @josyjoseph6379
    @josyjoseph6379 3 ปีที่แล้ว +13

    Super power inn kandirunu..... Supr..❤️❤️❤️.. Wish u a safe& beautiful journey dears😘😘😘

  • @silpaak7630
    @silpaak7630 3 ปีที่แล้ว +4

    മൃദ്വ ❤ ഉയിർ

  • @najiya6503
    @najiya6503 3 ปีที่แล้ว +4

    Ini randuperum koodiyulla oru day in our life vedio cheyyoo....😍😍😍chechi and chettaa.....😘😘😘

  • @anfi9627
    @anfi9627 3 ปีที่แล้ว +7

    Njngalde valya fan aanu tto ammu chechi full comedy analle...first vlogil thanne chiripich kolluvanallo😆😆😅😅🥰🥰

  • @sreekumar2255
    @sreekumar2255 3 ปีที่แล้ว +5

    രണ്ടാളും സ്റ്റാർമാജിക്കിൽ തകർത്തു വീണ്ടും വരണം പൊളിക്കണം..... HAPPY HONEYMOON DEARS

  • @sandrab9111
    @sandrab9111 3 ปีที่แล้ว +13

    Star magic il randalum polichutto. Athil Munnar trip ponenn paranjappo muthal e vlog pretheekshichu 😊

  • @nehnarame0712
    @nehnarame0712 3 ปีที่แล้ว +18

    Happy married life❤❤
    Yeaa star magic kandpo arinjuu adhym Munnar trip aahnenn😅💓😘

  • @parvathyanil2638
    @parvathyanil2638 3 ปีที่แล้ว +26

    Vlog-നായി waiting ആരുന്നു😁😘
    Star majic കണ്ടപ്പോളെ thril ആരുന്നു☺️😍

  • @nadah1743
    @nadah1743 3 ปีที่แล้ว +27

    Mridula chechi thadichallo❤️😃😃 nnalumm aaa sundari thanne❤️❤️❤️❤️

  • @sunaija3711
    @sunaija3711 3 ปีที่แล้ว +1

    മൃദുല ചേച്ചിയെയും യുവ ചേട്ടനെയും ഒരുപാട് ഇഷ്ടാ...... 🥰🥰🥰🥰cute couples..❤

  • @akhils5842
    @akhils5842 3 ปีที่แล้ว +7

    First trip adipoliyakkittund, iniyum pretheekshikkunnu❤

  • @musthafap5631
    @musthafap5631 3 ปีที่แล้ว +2

    സ്റ്റാർ മാജിക്കിൽ നിങ്ങളുടെ ഗെയ് മും പെർഫോമൻസും കണ്ടു കൊതി തീ രൂ നീ ല്ല. ഉണ്ണിയെ ട്ട എന്റെ കട്ട ഫാനാ ണ് ഞാൻ. ഇവ. ഉണ്ണിയെ ട്ടാ ❤❤❤❤❤

  • @athiraathul1769
    @athiraathul1769 3 ปีที่แล้ว +3

    Oru jaadayumilla randuperkkum supper couples...enjoy your life

  • @apsaram3391
    @apsaram3391 3 ปีที่แล้ว +14

    Maa Fav coupleess💓 Mridva😍

  • @minhaminuzzz
    @minhaminuzzz 3 ปีที่แล้ว +6

    Superb🥰❤️ Mridva chechii❤️Yuva chetta❣️🥰🥰😘😘

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 3 ปีที่แล้ว +11

    Beautiful 🎉🎉🕊️🕊️ ആഹാര വിഭവങ്ങൾ ഉണ്ടാക്കിയ ചേച്ചിക്ക് എന്റെ നമസ്ക്കാരം❤️🙏🙏 Anil ennackppally Qatar..

  • @parvathyj2342
    @parvathyj2342 3 ปีที่แล้ว +37

    MRIDVA 😍😍😍
    Cute couples 🥰🥰🥰

  • @sarigaaugustine8346
    @sarigaaugustine8346 3 ปีที่แล้ว +3

    ഞാനും ചെറുപ്പത്തിൽ കണ്ടതാണ് പശു തൊഴുതു ഇപ്പോൾ കാണാൻ പററിയത് love u dear ❤

  • @mohammedmuhsin1762
    @mohammedmuhsin1762 3 ปีที่แล้ว +6

    Eataa.... mridulachechinte aa vili ❤️

  • @zoyainsha9497
    @zoyainsha9497 3 ปีที่แล้ว +1

    Aww❤super place
    Enjoy dear❤

  • @Vinaya92
    @Vinaya92 3 ปีที่แล้ว +4

    Enth bhangiya greenariyum, puzhayum..... mridva...💕💕

  • @__hiba_farsee__1756
    @__hiba_farsee__1756 3 ปีที่แล้ว +34

    നിങ്ങളെ ഒരുമിച്ച് ഇങ്ങനെ കാണുമ്പോൾ തന്നെ വളരെ അധികം സന്തോഷം വരുന്നു😍 ഇനിയും ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ best of luck❤️ star magicil നിങ്ങളുടെ dance game എല്ലാം അടിപൊളി ആയിരുന്നു🤗🎉

  • @Lufi-rs3uz
    @Lufi-rs3uz 3 ปีที่แล้ว +7

    jada yillatha jodikkal Aannu ammu chechiyum unniyettanum supr supr jodiii❤❤❤❤❤😍😍😍😍😍

  • @kugolkugolm4694
    @kugolkugolm4694 3 ปีที่แล้ว +1

    Ennum ingane snehathode munnote pogatte.....😃love you......

  • @snehamolnc8833
    @snehamolnc8833 3 ปีที่แล้ว +5

    അടിപൊളി വീഡിയോ... ഒരു ജാടയും ഇല്ല.. നമ്മളിൽ ഒരാളെ പോലെ തന്നെ... അമ്മു ചേച്ചി ഞങ്ങടെ മനുയേട്ടനെ നന്നായി നോക്കണേ ❤❤

  • @haseenashihab7974
    @haseenashihab7974 3 ปีที่แล้ว +1

    Hi chech new subscriber aan enike valare ishtaan ningale rand pereyum. Kalyanathin vilichilla. Kalyana videos kandu adipoli

  • @lincydominic3974
    @lincydominic3974 3 ปีที่แล้ว +12

    Ennum ithupole parasparam snehichkondeirikukaa....love u two a lot...chechi and chetta god bless u both😘😍❤

  • @rafeesworld5903
    @rafeesworld5903 3 ปีที่แล้ว +4

    മൃദുല യുവ 👌👌❤❤❤

  • @anitha.s268
    @anitha.s268 3 ปีที่แล้ว +4

    Hai ammu chechi vlog polichu ട്ടോ

  • @gopikap.dh2999
    @gopikap.dh2999 3 ปีที่แล้ว +11

    Waiting ayirinnu ❤️ nice video

  • @baseema536
    @baseema536 3 ปีที่แล้ว +3

    Mrdula chechiye enikk byangara ishttann 🔥🔥😍😘

  • @thalapathymariya9412
    @thalapathymariya9412 3 ปีที่แล้ว +31

    Anamika viswas, Samyuktha mass performance🤗😇😘😍

  • @afna8534
    @afna8534 3 ปีที่แล้ว +6

    🤗🤗♥️life long happy aayiirikate kunjhuttanum unniyettanum💕💕🤗🤗♥️

  • @fathimahadhiyabiyyathiyil9144
    @fathimahadhiyabiyyathiyil9144 3 ปีที่แล้ว +3

    Yuvettan uyir❤❤💋 Mridula chechi uyir❤💋❤💋

  • @BABYSKITCHEN1
    @BABYSKITCHEN1 3 ปีที่แล้ว +3

    Randuperkum ennum nallath mathram varatte.😊

  • @rajilaazeez1540
    @rajilaazeez1540 3 ปีที่แล้ว +3

    കിടു കിടുക്കി സൂപ്പർ 👍👍👍💕💕💕

  • @Aamitheju
    @Aamitheju 3 ปีที่แล้ว +3

    Star magic dance pwoli😍😍👌👌👌👌

  • @Hanfas8055
    @Hanfas8055 3 ปีที่แล้ว +2

    Supper mrudhulachachi uvachatta😍❤

  • @SalamSalam-pm3zu
    @SalamSalam-pm3zu 3 ปีที่แล้ว +3

    Mriduva cute couple🥰😍😘🤩❤️♥️❣️💕💞💓💗💖♥️❤️

  • @jessymathew3541
    @jessymathew3541 3 ปีที่แล้ว +4

    യുവ'മൃദുല super ജോടി All HAppy

  • @rimashyjan31
    @rimashyjan31 3 ปีที่แล้ว +7

    Njanu waiting ayirunnu❤❤❤❤❤❤💕💕💕💕💕💕😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @flashyfamily514
    @flashyfamily514 3 ปีที่แล้ว +2

    Star magicil ningal randalumm polichuuuu 😍😍😍😍 mridhula chechi yuva chettan ishtamm🥰

  • @കളിയങ്കറ്റുനീലി
    @കളിയങ്കറ്റുനീലി 3 ปีที่แล้ว +4

    Happy journey mridula chechi and yuva chetta