ഒരുപാട് സന്തോഷം മോളെ... യാത്രാനുഭവങ്ങളും ഫ്ലൈറ്റിലെ ഭക്ഷണവും അവിടത്തെ കാഴ്ചകളും എല്ലാം ഉൾക്കൊണ്ട് ഞങ്ങൾക്ക് മോളുടെ കൂടെ യാത്ര ചെയ്തതു പോലെ തന്നെയായി....❤❤ എല്ലാ നന്മകളും നേരുന്നു..❤❤❤
ഹായ് ചിക്കുമോൾ❤ എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിക്കും തീർച്ച. കണ്ടപ്പോൾ ഒരു പാട് സന്തോഷം❤🥰🥰 ഇടയ്കിടക്ക് സംസാരം ശരിക്കും രശ്മിടെ പോലെ തന്നെ. ഏതായാലും എല്ലാം ഭംഗിയായി കാര്യങ്ങൾ എല്ലാം നടക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കാം ട്ടോ🙏💖🥰🥰
ഹായ് ചിക്കു ' എന്നെ എൻ്റെ വീട്ടിൽ വിളിക്കുന്നത് ചിക്കു എന്നാണ്. മോളു sound അമ്മയുടെ അതേ Voice ആണ് നന്നായിട്ടുണ്ട് വീഡിയോ 'ഇനിയും ഇതേ പോലെയുള്ള വീഡിയോസ് ഇട്ടോളൂ Safe ആയിരിക്കുക God bless you.
ammede vedieo kandu.ente 2 makkalum uk il aanu.aadyam mol poyi avalku 1.5 age baby ye ivide vittitu aanu poyatha. last aayappo povandannu thonni. ippol June il monum poyi.same avastha padichu midukki aayi vaa.
മോള് പഠിച്ചു ഒരു പാട് ഉയരങ്ങളിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤🥰😘
Thankyouu😍😍
@@curlsofchikku❤
All the best Chikku.ഈശ്വരൻ കൂടെ ഉണ്ട്.എന്തെങ്കിലും വിഷമം വരുമ്പോൾ മനസ്സുരുകി പ്രാർത്ഥിച്ചോളൂ.enjoy your life in Germany.study well 👍
Beautiful video ❤️God bless you mol ❤️
Thankyou🥰❤️
hi , e jacket evidunna vangichae ? ithu nalla quality ayirunno? nalla warm undayirunno?
Chikku,
God b with u.
ഒരുപാട് സന്തോഷം മോളെ... യാത്രാനുഭവങ്ങളും ഫ്ലൈറ്റിലെ ഭക്ഷണവും അവിടത്തെ കാഴ്ചകളും എല്ലാം ഉൾക്കൊണ്ട് ഞങ്ങൾക്ക് മോളുടെ കൂടെ യാത്ര ചെയ്തതു പോലെ തന്നെയായി....❤❤ എല്ലാ നന്മകളും നേരുന്നു..❤❤❤
Thankyou so much😍🥰❤️
എല്ലാവിധ അനുഗ്രഹവും ഈശ്വരൻ നൽകട്ടെ 🙏🙏🙏👍❤️❤️❤️
Thankyou 😍😍
മോളെ സന്തോഷമായി ഇരിക്കുന്നു എന്ന് കേട്ടപ്പോൾ നല്ല ആശ്വാസം always stay positive ❤
Thnkyou😍❤️
Study well,chikku.God bless you mol❤❤
എല്ലാവിധ ആശംസകളും. പ്രാർത്ഥനയും ഉണ്ട്ട്ടോ.❤️🙏🏻❤️
Thankyouu🥹😍
All the best ❤❤❤
All the very best 👍 Chikku.it is true aarum illathavarku Eeshwarante thunayundakum .ente molum ye same period UK yil poyi she also says same thing.
Good video nalla simple aane mole
Thankyou 🥰😍
Welcome to Dresden :-)
നന്നായി വരും മോളേ.
God bless you dear🙏What course did u complete before leaving to Germany? Please make a video about all that
Sure🥰❤️
Tension onum venda chechi happy ayi iriku ❤ chechide amede channel ill video upload cheydhiirunu adh kandet sherikum veshmam thoni chechi adipoli ayi padiku 💖 padich uyaragalil ethathe luv u chechi & be positive 😍🥰
Happy to see you chickoo in Germany. Stay happy, stay blessed. 🥰❤️
Thankyou 😍😍
Best wishes and blessings dear chikku❤
Thnkyou🥰❤️
Enganeyaanu travel bag kond povvan pattiyadh koode. Adhil lap undaarnno. Adh open cheythu kaanikendi vannarnno check in cheythappo?
Thank you Malavika for taking care of our Chikku.
🥹🥰❤️
Wishing you all the very best Cikkukutty...may Almighty guide you in all your future ventures...God bless you Mole...
Thank you so much😍😍
All the best മോളൂ
Best wishes mole. Be positive& keep smiling❤🥰
Thankyou😍🥰
All the best chikku
God Bless You molu.Wish you all the best ❤
Wishing you the best and God’s blessings! Enjoy your wonderful journey and keep dreaming big!
Thankyouuu😍😍
All the very best dear ❣️
All the best chikku❤❤
ഹായ് ചിക്കുമോൾ❤
എല്ലാവിധ ആശംസകളും. ദൈവം അനുഗ്രഹിക്കും തീർച്ച. കണ്ടപ്പോൾ ഒരു പാട് സന്തോഷം❤🥰🥰 ഇടയ്കിടക്ക് സംസാരം ശരിക്കും രശ്മിടെ പോലെ തന്നെ. ഏതായാലും എല്ലാം ഭംഗിയായി കാര്യങ്ങൾ എല്ലാം നടക്കട്ടെ എന്ന് പ്രത്യേകം പ്രാർത്ഥിക്കാം ട്ടോ🙏💖🥰🥰
Thankyou so much😍😍❤️
Baagyamullavarkku nalla manushyare Daivam munpil kondutharum....
Wishing you all the very best🎉
Thankyou😍
All the best Chikku❤❤❤
Best of luck molu👍
Happy journey chikku
God bless you molu🥰🥰🥰
All the best dear ❤❤❤
God bless u
Thank you so much 😍
Hai chikku enjoyed your travel vedoi we all missed you wish you all success in future May God bless you dear
Thankyouu soo much😍😍🥰❤️
Best wishes for your future ❤
Air india alle delhi
All the best moluu
Welcome to DD
All the best Chicku
Enthanu padichath nattil.ipo nth padikn anu poyath. Full video plz
What a beautiful sunrise... All the best Chikku
🥰❤️thankuu
Best wishes chikku 🥰🎉🎉🎉
🥰❤️
Chechi
German evida padiche
B2 level ondayirunno?
All the best ❤
Mole wish you all the very best as you embark your new journey. God bless and may all your dreams come true
Thankyouuu😍😍
Chikku Good morning 🥰 Vlogs 👌🏻👌🏻
All the best
Super വീഡിയോ chikku.
God bless you forever 🙏
🥰❤️😍
All the best Dear..Will have a Beautiful Future..God Bless Dear ❤
Thankyou so much😍😍
Best wishes Chikku, God bless you dear ❤
Thsnkyou😍😍
God bless you chikku❤
Thankyou😍😍
Super chikku 👌 All the best chikku👌👌👍❤❤
Thankyouu🥰🥰
God bless you
Best of luck Chikku❤
Thankyou😍
Hi chikku god bless u U r parents are such a lovely persons god will give u all blessing take care ❤
Thankyou ❤️ ❤️
All the best molu❤
Thankyou🥰❤️
Agency vazhiyano. Procedure okk onnu paranju tharamo
Sure will post a video on that🥰🥰❤️
are you theresa?
Chikkus Dine സബ്സ്ക്രൈബ്റാണ് ❤
🥰😍
ഹായ് ചിക്കു ' എന്നെ എൻ്റെ വീട്ടിൽ വിളിക്കുന്നത് ചിക്കു എന്നാണ്. മോളു sound അമ്മയുടെ അതേ Voice ആണ് നന്നായിട്ടുണ്ട് വീഡിയോ 'ഇനിയും ഇതേ പോലെയുള്ള വീഡിയോസ് ഇട്ടോളൂ Safe ആയിരിക്കുക God bless you.
Thnkyou😍😍
Chikku... Mole sukaano???
Mole orupaad ishtamaanu..!!!
Sughaanalo🥰😍❤️
First time aanu mole oraal commentinu reply tharunnathu.Thank you mole..🥰🥰
All the best for your higher studies
Thankyou😍😍
ഹായ് ചിക്കു നല്ല വീഡിയോ ആയിരുന്നു... God bless you
Thankyou😍😍
Luggage ethra edukkan patti
God bless you ❤🙏
🥰😍❤️
Chechi avide poyitt place engne und athpole avidutt alkar friendly aano?? It's really hard to stay away from family but I wish u the best❤❤
Yes nala frndly aan🥰❤️
Thankyou so much 😍😍
Chikku ittA lipstic shade ethanu
Chikku padich poliku adich poliku 😂❤
😂🥰❤️
Hai chikku All the best ❤
Chechi God bless you
Thnkyou🥰🥰
ammede vedieo kandu.ente 2 makkalum uk il aanu.aadyam mol poyi avalku 1.5 age baby ye ivide vittitu aanu poyatha. last aayappo povandannu thonni. ippol June il monum poyi.same avastha
padichu midukki aayi vaa.
🥺❤️❤️thankyouu
Which university?
Chikku Tvm ത്താണോ താമസം
Nice video ❤️👍
Thnkyou🥰
Iam Valsala kumari from Trivandrum Venganoor best wishes mole
Thankyou 😍🥰
Enthokkeyanu pg course inte procedures ennu parayamo mole?
Loveu chikku❤
😍😍🫂
Congratulations chechi 😊🥰
Thankyou🥰🥰
Mole❤️❤️
Germanyil evdae aanu?
Can u tell ur visa processing duration ? please
Sure will post a video on that🥰
Trivandrum ഇൽ എവിടെയാ ur place?
മോളെ All the best👍🏼ഞാൻ ഗുരുവായൂർ ആണ്. മോൾക്ക് വേണ്ടി പ്രാർത്ഥിക്കാംട്ടോ
Thankyou🥹❤️
അമ്മയും അച്ഛനും ചെയ്യുന്ന പുണ്യമാണ് മോൾക്ക് കിട്ടിയത്, ഒന്നിനും ഒരു ബുദ്ധിമുട്ടില്ലാതെ എത്തിയല്ലോ ❤❤
ദൈവത്തിന് നന്ദി❤❤
😍😍🥺❤️❤️
Yes..your.mom.said it.
Always GOD is with us
Yes true🥰🥹❤️
Hi Chikku god bless you❤
Thankyou🥰❤️
Chikku chechii❤
😍❤️
Congrats molu one yr course ano
Nop 2 year🥰
Which university??my brother is in Berlin...
Technical University of Dresden
ഹായ് ചിക്കു കുട്ടി സുഖം ആണോ ❤🥰😘
Yes sughaan😍
eth course masters cheyaan aan poye
anyway all the best dear ❤
Ecosystem services 🥰
എൻ്റെ മോളും ജർമ്മനിയിലേക്ക് വരാൻ നില്ക്കയാണ്.
Germanyil evideya
Dresden
❤🥰👌
👍👍👍👍🥰
❤👍🤝🙏❤