ഉരുളകിഴങ്ങു പൂരിയും കട്ടൻ ചായയും ഒന്നും വേണ്ട. മുടി ഹെന്ന ചെയ്ത ശേഷം, നീല അമരി വെള്ളത്തിൽ ചലിച്ചു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു കഴുകി കളഞ്ഞാൽ മുടി കറുക്കും
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒന്നാംക്ലാസിൽ മാത്രമേ പഠിച്ചിട്ടുള്ളൂ രണ്ടും മൂന്നും നാലും ഒന്നും പഠിക്കാൻ പോയില്ലേ ഒന്നി തന്നെ ഉറച്ചുനിൽക്കുകയായിരുന്നോ . ശകലം പോലും വിവരവും ബോധമില്ലാത്തത് വന്ന് വീഡിയോ കാണും. എന്നിട്ട് വലിയ മിടുക്കായിട്ടാ നെഗറ്റീവ് പറയുന്നത്. നമ്മൾ ഓരോന്നും ചെയ്തു നോക്കുമ്പോൾ അതിനേക്കാൾ നല്ല റിസൾട്ട് കിട്ടുന്നതാണ് വീണ്ടും വീണ്ടും നമ്മൾ വീഡിയോയിലൂടെ കൊണ്ടുവരുന്നത്. നിങ്ങൾ തന്നേ യാണ് മണ്ടത്തരം പറയുന്നത്🙏🤦♂️
നിങ്ങളോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഒന്നെങ്കില് വീഡിയോ കാണുന്നതിനു മുന്നേ അത് പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം. ഇതൊന്നുമില്ല. ചുമ്മാ വന്ന് എന്നതേലും വാരിവലിച്ച് എഴുതി പോകും
ഒരു എണ്ണയുടെ കാര്യം പറഞ്ഞിരുന്നല്ലോ? ആ എണ്ണ സ്ഥിരമായി തലയിൽ തേച്ചാൽ നര സ്ഥായിയായി മാറുമോ? അങ്ങനെയെങ്കിൽ എണ്ണ എവിടെ മേടിക്കാൻ കിട്ടും. താങ്കൾ എണ്ണ വിൽക്കുന്നുണ്ടങ്കിൽ ,contact no: അയക്കമോ?
Henna cheyth chuvanna mudi aayirunnu...ithil paranjathu pole cheythu nokki... Nalla result und... Thank you so much...❤
@@hibafaris3017 thank u dear ❤️❤️❤️❤️❤️
Ouinn
😊@@Jeenas389
Not potato juice refrigerate one day before, the potato itself refrigerate at least one hour before taking juice of it will get more juice
So that the juice gets a nice black color
വേറെ പണിയൊന്നുമില്ല എന്നിട്ട് തോന്നുന്നു. ഇതെല്ലാം വെറും പ്രഹസനമാണെന്നറിയുക.
ഈ കമന്റ് കണ്ടപ്പോൾ എനിക്ക് പറയാൻ തോന്നിയതും ഇത് തന്നെയാണ്. ഒരു പണിയും ഇല്ലേ 🤣
എന്റെ പൊന്നു സഹോദരി നിങ്ങൾ കഥ പറയാതെ കാര്യം പറ
ഇല്ല എനിക്ക് കഥ പറയണം 🤣🤣
Use cast iron vessel to make poori, keep the potato at least two hours you will get more juice.
Ok.The potato juice is refrigerated the day before ❤️
മുടിയുടെ കാര്യം പറയാനാണ് വന്നെങ്കിൽ നിങ്ങൾ അത് പറയുക പൂരി ഉണ്ടാക്കാനും കറിയുണ്ടാക്കാൻ ഒക്കെ ഞങ്ങൾക്കറിയാം
😳🙏
😂😂😂😂😜
@@adithyabnair8775 😄പണ്ഡിതൻ ആണ് പണ്ഡിതൻ 🤣🤣
ഉരുളകിഴങ്ങു പൂരിയും കട്ടൻ ചായയും ഒന്നും വേണ്ട. മുടി ഹെന്ന ചെയ്ത ശേഷം, നീല അമരി വെള്ളത്തിൽ ചലിച്ചു പുരട്ടി ഒരു മണിക്കൂർ കഴിഞ്ഞു കഴുകി കളഞ്ഞാൽ മുടി കറുക്കും
ഓഹോ. എന്റെ ചാനൽ dayinmylife ആണ്. അതിൽ പാചകവും വാചകം എല്ലാം കാണും
ശരിയാണല്ലോ കമന്റിൽ പറഞ്ഞത്. മുടി കറുപ്പിക്കലിന്റെ കാര്യത്തിനിടക്ക് പുരി ഉണ്ടാക്കാൻ പോയോ
കമന്റിൽ പറഞ്ഞതേ കണ്ടുള്ളോ. വീഡിയോയിൽ പറഞ്ഞത് കേട്ടില്ലേ കഷ്ടം
Tips super chechi
@@sriyasworldbyprajila5714 ❤️❤️
Jeena super❤❤🎉🎉
❤️❤️
ജീനാ നല്ല വീഡിയോ 🥰
@@AswathynairRaj ❤️❤️
Seiu
Ekuttar ellarum veruthe parayukayanu oru mudiyum karakulla
ഉപയോഗിച്ച് നോക്കിട്ട് പറ
👌 aanutto tip
❤️❤️😍
Kitchen ka samaan matram mathi yennu paranju lastil henna power nellika powder neela yamari mylachi podi yellam venam
😁
ഏതിലകിലും ഉറച്ചു നിൽക്കണം ഇതുകണ്ടിരിക്കുന്നവർ mandanmarskkaruthu
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒന്നാംക്ലാസിൽ മാത്രമേ പഠിച്ചിട്ടുള്ളൂ രണ്ടും മൂന്നും നാലും ഒന്നും പഠിക്കാൻ പോയില്ലേ ഒന്നി തന്നെ ഉറച്ചുനിൽക്കുകയായിരുന്നോ . ശകലം പോലും വിവരവും ബോധമില്ലാത്തത് വന്ന് വീഡിയോ കാണും. എന്നിട്ട് വലിയ മിടുക്കായിട്ടാ നെഗറ്റീവ് പറയുന്നത്. നമ്മൾ ഓരോന്നും ചെയ്തു നോക്കുമ്പോൾ അതിനേക്കാൾ നല്ല റിസൾട്ട് കിട്ടുന്നതാണ് വീണ്ടും വീണ്ടും നമ്മൾ വീഡിയോയിലൂടെ കൊണ്ടുവരുന്നത്. നിങ്ങൾ തന്നേ യാണ് മണ്ടത്തരം പറയുന്നത്🙏🤦♂️
Potato juice fridgil ano vekkendathu atho puratho
അതേ ❤️❤️
Vanashreeyude neelamari evidennu vangan kittum. Online aaittu nokkittu kittyilla.
അങ്ങാടിക്കടയിൽ കിട്ടും ❤️❤️
വനശ്രീയുടെ നീലയമരി നല്ലതാണ്. പക്ഷേ കിട്ടാറില്ല.
നല്ല ഡൈ ആണ് കേട്ടോ
Thank u ❤️❤️
Puri undaknnallloparanjathu
കാര്യം കാണിച്ചു കൊണ്ട് വാചക മടിച്ചാൽ പോരെ
അത് ശരിയാണല്ലോ. Thank u dear ❤️❤️
നീലയമരി വീട്ടിൽ ഉണ്ട് അത് അരച്ച് മിക്സ് ചെയ്താൽ പോരെ?
മതി മതി അതാണ് ഏറ്റവും നല്ലത് ❤️
മുടി യുടെ കാര്യം പറയുമ്പോൾ അത് പറഞ്ഞാൽ പോരെ, എന്തിനാ ഇങ്ങനെ വലിച്ചു നീട്‌ണേ
@@MiniLawrence-l4r ചുമ്മാ ഇരിക്കട്ടെന്നേ 🥰
സൂപ്പർ ടിപ്സ് ആണല്ലോ ജീനക്കുട്ടി
Thank u ചേച്ചി 😍
കേൾക്കുന്നവരെ വീഡികളാക്കരുത്
😳
ജീനാ ഇത് താടിയിൽ പുരട്ടാമോ. ഡൈ ചെയ്യുമ്പോൾചൊറിച്ചിൽ ആണ്
പുരട്ടാം ❤️❤️
Nice
@@SidharthS-p9f 🥰🥰
വീഡിയോ ഇടക്ക് കാണും കമന്റ് ഇടാൻ പറ്റില്ല ഇന്ന് കമെന്റ് ഇട്ടു നല്ല ടിപ്സ് 🙏🥰
Ee udaippu kattukettu madutu
വീഡിയോ കാണുകയും വേണം കുറ്റോം പറയണം. ഒരു മനസുഖം അല്ലേ 😏
ബിജി കുറച്ച് തിരക്കും ടെൻഷൻ ഒക്ക് ആയിരിന്നു എല്ലാരുടെയും വീഡിയോസ്സ് കണ്ടു വരുന്നതേയുള്ളു thank u dear ❤️❤️
ഇത്രയും സംസാരം ശരിയാകില്ല.കേട്ടു ബോറടിക്കുന്നു. മുടി കറപ്പിക്കലും ചായ പലഹാരവും ഒരേ സമയം എന്തൊരു കഴിവ്.
@@marymathew-fu5jp വീട്ടിൽ ജോലി ഒന്നും ചെയ്യാറില്ലഅല്ലേ 😂😂
ഇഷ്ടംമായി വീണ്ടും കണണം
Thank u 😍😍❤️
പറയണുള്ളത് പെട്ടെന്ന് പറ
ചുമ്മാ മനുഷ്യൻ മെനകെടുത്തത്
പറഞ്ഞിട്ട് എല്ലാർക്കും സംശയങ്ങളെ ഉള്ളൂ
Mudi karukkunna oil nte video onnu edavo
ചെയ്യാം ❤️❤️
Seriyanu hair kilirthu varundanu grey agunadu njanum edu try x
Cheyunund result edm
Thank u dear ❤️❤️
എന്നാൽ ഒ ന്ന് റഞ്ഞ്താക്കൊച്ചേ
@@RugminiGopalakrishnan-wt2fi 😔😢
അയ്യേ. മുടിയുടെ കാര്യം പറഞ്ഞിട്ട് മുഴുവനാക്കാതെ പൂരി തിന്നാൻ തുടങിയോ?ഇതൊക്കെ എലാരും ഉണ്ടാക്കുന്നതാണ് ആരും പഠിപ്പിക്കണ്ട. എന്തൊരു ബോറാ
നിങ്ങളോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഒന്നെങ്കില് വീഡിയോ കാണുന്നതിനു മുന്നേ അത് പറയുന്ന കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കണം. ഇതൊന്നുമില്ല. ചുമ്മാ വന്ന് എന്നതേലും വാരിവലിച്ച് എഴുതി പോകും
അവർ പല്ല് അല്ല കാണിക്കുനെ 😂
😄😄
അടിപൊളി ജീന ഇത് പോലെ തന്നെയാ ഞാനും ചെയ്യുന്നത്❤
❤️❤️
Neelamari thechal thala choriyunnu
ആന്നോ 😔
Evlkku vattanu
അത് ആർക്ക് ആണ്ന്ന് ഈ കമന്റ് കണ്ടപ്പോൾ മനസ്സിലായി. ഒട്ടും കുറവില്ലാല്ലേ വിഷമിക്കണ്ട എല്ലാം ശരിയാകും 🤣🤣🤣
ഓ ഡൈ തയ്യാറാക്കും മുമ്പ് പൂരിയുണ്ടാക്കിയാലേ മുടി കറുപ്പ് നിറമാവൂ ഇല്ലേ? 😂😂
കൊച്ചു ഗള്ളി കണ്ടുപിടിച്ചു പോ അവിടുന്ന് ഞാൻ രഹസ്യമാക്കി വെച്ചത് പരസ്യം ആക്കി🤣🤣
😂😂😂
H@@Jeenas389
ചേച്ചി എണ്ണയിൽ ചുട്ട് എടുക്കാൻ വലിയ പാത്രം വെച്ചൂടെ അതെങ്ങാനും വീണാൽ....!
എന്റമ്മോ
ഇല്ലഡാ എനിക്ക് ഇത് ഒക്ക് ശീലമാണ് thank u dear ❤️❤️
ഇന്ന് പറഞ്ഞു തീരു
നോക്കാം 🤣🤣
Onnuvlichuneettathaonnuprayamoo
Komalittaram
ഓ പിന്നേ
Ethatalum red colour
അല്ല. ആദ്യം ഉപയോഗിച്ച് നോക്ക്
,🙏🙏🙏😭😂
🤣😳😥
സംസാരികുപ്പോൾ മുൻപിൽ പല്ല് ഇല്ലാത്ത പോലെ തോന്നുന്നു 😊
Best വലിയ കണ്ടുപിടുത്തം... നിങൾ ആര് ഉവ്വേ
ഒന്നും കുറ്റം കിട്ടിയില്ല പുള്ളിക്കാരിക്ക് ഒരു ആശ്വാസം പറയട്ടെ
Athe
Adyam poyi kannu test cheyyu jeenayude soundharyam aswadhikkaan ayalude husband und thaan vishamikkanda enthinaanu ingane negative comments itt mattullavare thalarthunnath 🙏🙏
@@amalsanthoshsanthosh1819❤️❤️❤️
🎉❤
❤️❤️
Potato juice yevidae poyi?
എവിടെ പോകാൻ അതിൽ ഒഴിച്ചു 😄
Jeena nalla video. Hair nallathupole karuthi. Adipoli tips. Achumol and Kannanmon.
❤️രണ്ടുപേരും എവിടെ ഉണ്ട് ചേച്ചി 😍😍
Ariyunna anallllaaaa😊😊
@@ShahiDa-z5l നേരിട്ട് അറിയില്ല വീഡിയോയിലൂടെയുള്ള പരിചയം മാത്രം. സ്നേഹമുള്ള ഒരു ചേച്ചിയാണ്
Ellam kandu cheythu nokkum. But no result red colour mathram
അല്ലന്നേ ഇത് കറുക്കും 👍👍
നിങ്ങളുടെ സംസാരം ചിലസമയം വ്യക്തമല്ല.. ഈ product ന്റെ ഡീറ്റെയിൽസ് ഓൺലൈൻ ഇൽ വാങ്ങിയത് കൂടി പറഞ്ഞാൽ ഉപകാരം
അങ്ങാടി കടയിൽ നിന്ന് വാങ്ങി❤️
Pls come to the point, taking too much of time
Can you make a video without explaining it?
വളരെ മോശം അവതരണം... കാണാനേ തോന്നുന്നില്ല
ഞാൻ പറഞ്ഞില്ലല്ലോ കാണാൻ. നര മാറുകയും ചെയ്യണം മെനക്കെടാനും വയ്യഎന്റെ പോന്നോ സമ്മതിച്ചു 🤣
ഇവളെന്തോന്നണു കാണിക്കുന്നത് മനുഷ്യന്റെ സമയം കളയാൻ നാശം
ഓഹോ പണ്ഡിത😳
👍
Hennayum neelaamariyum orumichitu kalakkiyal pore? Vere kalaki orumichakunnu😊
പോരാ
ആദ്യം ഡൈ ഉണ്ടാക്കി കാണിക്കൂ, കൂടുതൽ വാചകം അടിച്ച് സമയം കളയല്ലേ 😂
അപ്പിടി നരയാണ് അല്ലേ 😄
❤❤❤
❤️❤️
വലിച്ചു നീട്ടി വെറുപ്പിക്കുന്ന വീഡിയോ
@@basheerbpattambi9347 ഓഹോ 🤨
ഏത് നീലമറി ആണ് കടയിൽ നിന്നും വാങ്ങിയത് ബ്ലാക്ക് ആവുന്നില്ല
വനശ്രീ ❤️❤️
ഒരു എണ്ണയുടെ കാര്യം പറഞ്ഞിരുന്നല്ലോ? ആ എണ്ണ സ്ഥിരമായി തലയിൽ തേച്ചാൽ നര സ്ഥായിയായി മാറുമോ? അങ്ങനെയെങ്കിൽ എണ്ണ എവിടെ മേടിക്കാൻ കിട്ടും. താങ്കൾ എണ്ണ വിൽക്കുന്നുണ്ടങ്കിൽ ,contact no: അയക്കമോ?
വിൽക്കുന്നില്ല . വീഡിയോ ചെയ്യാം ❤️❤️
ഇതെന്താ പൂരി ഉണ്ടാക്കാൻ പഠിപ്പിക്കുവാണോ 🙆♂️
അതേ 🤣🤣
നിങൾ രഡ് തരം കണികത്
🤔
Good idea
Thank u ❤️❤️
Neetykondupokathe,parayuka.
ഇത്രയും വിശദമായിട്ട് പറഞ്ഞിട്ട് മനസ്സിലാക്കാത്തവരാണ്
പൂരിയും നിങ്ങൾ പറഞ്ഞ നരമാറ്റലും തമ്മിൽ എന്ത് ബന്ധം
ഒരു ചെറിയ ബന്ധം ഇത് രണ്ടും ഉണ്ടാക്കുന്ന ഞാൻ തന്നെയാണ്
Cheythu nokkatte
Thank u ❤️❤️
Cooking,ano.hair.die,ano,ethe.
ഒരു ഇ എൻ ടി എ കാണിക്ക കണ്ണും ചെവിയും ഒന്ന് ടെസ്റ്റ് ചെയ്യുക
വെറുതെ വലിച്ചു നീട്ടാതെ
🏃🏃
Don't do more explanation
Ok😳
Mudikarutopurithnnan
ചേച്ചിയുടെ ഇഷ്ടം പോലെ ചെയ്‌തോ 🤣🤣
Indigo allerg
ആന്നോ 😔
@@Jeenas389 s
@@Balamony-zr3cj dear ഇന്ന് ഒരു വീഡിയോ ഇട്ടിട്ടുണ്ട് നോക്ക്. എന്നിട്ട് ട്രൈ ചെയ്തു നോക്ക്
കഥ പറയാതെ കാര്യം പറഞ്ഞു പോകുന്നത് അല്ലേ നല്ലത് എന്തിനാണ് ജനങ്ങളെ ബോർ അടിപ്പിക്കുന്നു
ഇത്രയും കഥ പറഞ്ഞിട്ടും ചിലർക്ക് സംശയങ്ങളാണ് 🤣🤣
ജീന കുട്ടി ഇന്നത്തെ ടിപ്സ് സൂപ്പർ അടിപൊളി 😘😍😍
Ningal entine ppattiya paraunne
@@jayasvarietyvlogs4105 ജയ ചേച്ചി thank u ❤️❤️
@@ValsammaKN അത് അറിയാതെ ആണോ വീഡിയോ കാണുന്നത്. ഇങ്ങനെ ഓരോ പരാജയങ്ങൾ 🙏🤦