ഈ പൊട്ടു ഒന്നും കേട്ട് ആരും ഇതു തലയിൽ തേയ്ക്കരുത് കേട്ടോ, കടുക് ഭയങ്കര ചൂടാണ്, അൽപ്പം അരച്ച് പുറം കയ്യിൽ പുരട്ടി നോക്കു, തൊലി പുകയും, കൂടുതൽ ആയാൽ പൊള്ളൽ വരും, തലയിൽ ഒക്കെ തേച്ചാൽ ചൂട് കൂടി ഭ്രാന്ത് വരെ വരാം, നര ഒക്കെ വരുന്നത് പ്രായം ആവുമ്പോൾ ആണല്ലോ, ആ സമയത്തു ഹോർമോൺ വ്യത്യാസം മൂലം പൊതുവെ ശരീരതാപനില കൂടുതൽ ആയിരിക്കും, അതിന് പുറമെ വീണ്ടും ചൂട് ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കാനോ,😮
ഇതുപോലെ മണ്ടത്തരം പറയതേ കടുക് പച്ചക്ക് അല്ല തേക്കുന്നത് വറുത്തിട്ടാണ്. പിന്നെ കടുക് മാത്രം അല്ല തേക്കുന്നത് അതിന്റെ കൂടെ ബാക്കി ചേരുവകൾ കണ്ടില്ലേ നിങ്ങൾ 🤦🙏
കറുത്ത മുടിയിൽ തേക്കുന്നത് എന്തിനാണ് പിന്നെ മുടിയിൽ എണ്ണ മയം പാടില്ല പിന്നെ എന്തിനാണ് എണ്ണ യിൽ ചാലിച്ച് പുരട്ടുന്നത് ഇതു ഞാൻ നേരത്തെ ചെയ്തു നോക്കിയതാണ് ഒരു പ്രയോജനവും എനിക്ക് കിട്ടിയില്ല
ടെസ്റ്റ് ചെയ്തു ഫലം ഉണ്ട്. താങ്ക്സ്.
@@Abc76353 thank u dear
@@Jeenas389 🥰👍
❤❤❤é@@Jeenas389
Thank u👍👍
Njanude nokkatte chechi enikkum narakkunnundu. Enikkum alergy problem undu ithu home made anallo njn cheythu nokkittu result parayam 🥰🥰
ഇത് കുറച്ച് ദിവസമേ നിക്കൂ. എണ്ണ ചേർക്കുന്ന കൊണ്ട് കൈയിൽ പറ്റും. തലയിൽ തേച്ചതിനു ശേഷം ഷാംപൂവ് താളിയോ ഇട്ട് കഴുകുക
@Jeenas389
0
111111111¹1¹¹jjerudalalm@@Jeenas389
⁷@@Jeenas389
ഇത് ഞാൻ നേരത്തെ ചെയ്തു നോക്കി ഒരു resalttum കിട്ടിയില്ല
ജീന ചേച്ചി സൂപ്പർ റെസിപി ഇനിയും ഇത്തരം വിഡിയോ ചെയ്യണം ❤❤
Thank u dear ❤️❤️
Njavarailayum kesavardiniyum kooi arachu Enna Karachi thechal midi karukkum
@@RajaniManikuttan ആന്നോ 🥰
Jeena nalla video. Nalla tips anello. Try cheythi nokkam. Achumol and Kannanmon.
Thank u chechi ❤️❤️
Njan nokkiyathanu mudi Black aakilla
ഒലിവ് ഓയിൽ ചേർക്കാമോ?
@@shahiranp7271 ഞാൻ ചെയ്തിട്ടില്ല
Jeena checi kollam supper Thanks
@@AnishjNair 🥰🥰
Enthu sadanam karichalum nalla karuppskum but hair kRakkunnilla veruthe try cheyyam.
Ok❤️
ഉപകാരം ഉള്ള വീഡിയോ thank you jeena
Thank u ❤️❤️😍
North ഇന്ത്യൻസ് കടുകെണ്ണയാണ് കൂടുതലും use ചെയ്യുന്നത്. കടുക് അരച്ച് തേച്ചു pidippikum വെളുക്കാൻ..തണുപ്പിലും ചൂടിലും ഒക്കെ...ഞൻ ചെയ്തിട്ടുണ്ട്.
@@nishadubey4385 thank u dear 🥰
സൂപ്പർ ❤
ജീന കുട്ടി അടിപൊളി ടിപ്സ് 😍w❤️
Thank u ചേച്ചി 😘😍
ഈ പൊട്ടു ഒന്നും കേട്ട് ആരും ഇതു തലയിൽ തേയ്ക്കരുത് കേട്ടോ, കടുക് ഭയങ്കര ചൂടാണ്, അൽപ്പം അരച്ച് പുറം കയ്യിൽ പുരട്ടി നോക്കു, തൊലി പുകയും, കൂടുതൽ ആയാൽ പൊള്ളൽ വരും, തലയിൽ ഒക്കെ തേച്ചാൽ ചൂട് കൂടി ഭ്രാന്ത് വരെ വരാം, നര ഒക്കെ വരുന്നത് പ്രായം ആവുമ്പോൾ ആണല്ലോ, ആ സമയത്തു ഹോർമോൺ വ്യത്യാസം മൂലം പൊതുവെ ശരീരതാപനില കൂടുതൽ ആയിരിക്കും, അതിന് പുറമെ വീണ്ടും ചൂട് ഉണ്ടാക്കുന്ന വസ്തുക്കൾ ഉപയോഗിക്കാനോ,😮
ഇതുപോലെ മണ്ടത്തരം പറയതേ കടുക് പച്ചക്ക് അല്ല തേക്കുന്നത് വറുത്തിട്ടാണ്. പിന്നെ കടുക് മാത്രം അല്ല തേക്കുന്നത് അതിന്റെ കൂടെ ബാക്കി ചേരുവകൾ കണ്ടില്ലേ നിങ്ങൾ 🤦🙏
👎👎👎👎👎👎👎👎👎👎👎👎👎👎👎👎
.
@@Jeenas389
@@Jeenas389
Adipoli tips aanallo jeenakutty ❤️
Thank u ചേച്ചി 😍😘😘
Yenthinveruthe Manushyanmare budhimuttikkunnathu.valarukayumilla karukkukayumilla.
😳
Beeee 😊😊😊
താടി ഇൽ apply cheyavo
ചെയ്യാം
Nalla veedio chechi tips kollam
Thank u dear ❤️
Madam, Kahuku nalla choodulla oru item alley. Ithu mudiyil thekkamo. Ninglku ithinte kurichu ariyamo
കടുക് തന്നേ തേക്കരുത്. ഇത് കടുക് മാത്രം അല്ലല്ലോ
Ho endoru valich neetala😮 short and sweet ayi karyam parayan shremiku
@@shajivadakkel2765 എന്റെ പൊന്ന് ഷാജിചേട്ടാ എന്നതാ ഇത്ര തിരക്ക്.
Valixhuneetade parayane ❤adipoliyan😂😂
Ok dear 😄❤️❤️❤️😍
മോളോട് ഇത് ട്രൈ ചെയ്തു നോക്കാൻ പറയണം ❤👌👌👍👍
Ok ❤️❤️😍
ഇത് തേച്ചാൽ കറുപ്പ് ഓക്കേ.. പക്ഷേ ഒരു ദിവസം പോലും നിൽക്കുന്നില്ല.. ഇതിനെന്തെങ്കിലും മാർഗ്ഗമുണ്ടോ..😢😢😢😢😢
@@pavithrannavoori6036 കറ്റാർവാഴ ജെല്ലിൽ ചാലിച്ച് തലയിൽ പുരട്ടി നോക്കു.
മറുപടി തരൂ... പ്ലീസ്..... 🤔🤔🤔🤔
@@pavithrannavoori6036 മറുപടി തന്നാരുന്നല്ലോ കറ്റാർവാഴ അലോവേര ജെല്ല് ഇത് രണ്ടും ഒന്നുതന്നെയാണ്
Chechi yethre divasm mudiyil nilkum
മുടി വളരുന്നത് അനുസരിച്ച് ❤️❤️
അടിപൊളി❤
😍❤️❤️
ഇതു നോക്കി... പക്ഷെ black ആകില്ല
@@vedhikavedhika4236 ആകും
👍🏻super❤️
❤️❤️😍
Kadukin pakaram karinjeerakam edkkaan pattumo
അറിയില്ലന്നേ ഞാൻ നോക്കിട്ടി ❤️
കൊള്ളാമെല്ലോ ❤
❤️❤️
supper
@@indrabai4671 thank u 🥰🥰
കറുത്ത മുടിയിൽ തേക്കുന്നത് എന്തിനാണ് പിന്നെ മുടിയിൽ എണ്ണ മയം പാടില്ല പിന്നെ എന്തിനാണ് എണ്ണ യിൽ ചാലിച്ച് പുരട്ടുന്നത് ഇതു ഞാൻ നേരത്തെ ചെയ്തു നോക്കിയതാണ് ഒരു പ്രയോജനവും എനിക്ക് കിട്ടിയില്ല
@@kingsolomon3388 നര തുടങ്ങിഅതാണ്
Q
Ithu njan try cheytharunnu vere oru chanalil kandirunnu .oru manikur kashinju wash cheythittum pokunnilla .. 2 pravashyam shampo use cheythu annittum pokunnilla .but thalayil thottal viralilum pinne pilloyilum akum . Next day veendum nannayittu shampoo ittapol anu poyathu
താളി ഇട്ട് കഴുക്
Jeena എനിക്ക് ഡൈയും ഹെന്നയും അലർജിയാണ് ഇത് ട്രൈ ചെയ്തു നോക്കാം
Ok ❤️❤️😍
Thalia pollum kaduk
@@RajaniManikuttan 🤔
Enthinanu engane ale pattikunnathu
😳
എപ്പോഴും ചെല്ലാതിരിക്കാനാ 😂
ആന്നോ 🤣🤣
Thank you
Welcome!😍😍
Njnum oru alarje ulla allu annu
ആന്നോ 👍
Thank you ma'am
❤️❤️
Cold varuvoo
@@RahA-u9b ഇല്ല
ഞാനും ചെയ്തു ഒരു ഫലവും കിട്ടി യില്ല
😳
❤
🥰🥰
👌👌👌
@@subransubran159 🥰🥰
വെറുതെയാണ്, ഇത് കൊറേ ചെയ്തു നോക്കിയതാണ്. പ്രയോചനം ഇല്ല
😳
അപ്പോൾ അത്രക്കും നരച്ചു മൂത്തു എന്ന് സാരം.
@@Abc76353 അതേ 😄😄
Avanakkenna evidekittum
മെഡിക്കൽ സ്റ്റോറിലോ അങ്ങാടിക്കടയിലെ കിട്ടും
ഇത്ശരിയാഗുമോ❤️
ആകും
ഫ്രിഡ്‌ജിൽ വച്ച് ബാക്കി ഉപയോഗിക്കാൻ പറ്റോ ...?
പറ്റും
@@Jeenas389 Thank you
😂😂😂😂❤
@@kenzavlogs4370 😳😄😄
Say shortley
😔
😊
@@RijilBaiju 🙂
Vellam cherthucheyyamo chechi..pinne meesakku purattamo..nice video
കറ്റാർവാഴ ജെല്ല് ചേർത്ത് ചെയ്യാം. പറ്റും ❤️
Thalayotty il pattipidichirikkunnud
താളി പൊടിയോ. ചെമ്പരത്തി താളി ഇട്ട് കഴുകിയാൽപൊക്കോളും
അടി പൊളി ടിപ്സ് ❤
Thank u ❤️
Valichuneetti bore adippikkalleeee
Ok
Ithu ചെയ്യരുത് വെറുതെ പറയുന്നതാ ഞാൻ ചെയ്തു നോക്കിയതാ ഒരു ചൊറിച്ചാലും മാറില്ല
ചൊറിച്ചിൽ മാറിയില്ലേ ഹോസ്പിറ്റലിൽ കാണിക്ക്.
Kariveppila piece akkiyitt varakkamo
വറക്കാം
ഒരാഴ്ച കഴിഞ്ഞിട്ടാണ് മുടിയിൽ നീ സാധനം പോയത് ഇടുന്ന ഡ്രസ്സിൽ വരെ ഈ കളർ ആകും അങ്ങനത്തെ ഒരു സാധനമാണ് പറഞ്ഞിരുന്നത് ഒരാളും ഇടരുത്
ഷാംപൂ വെള്ളത്തിൽ ചേർത്ത് തലയൊന്ന് കഴുകണം ഇത് പുരട്ടിയതിനു ശേഷം
വീട്ടുകാർ 👌🏼👌🏼👌🏼.. 🤭🤭🤭..എനിക്കും ചെയ്യണം ഇനി... 😂... 🥰🥰.. L
Thank u dear ❤️❤️😍
Vegam theerthu kanikku
🤦
എൻറെ പുരികത്തിന് തീരെ കറുപ്പില്ല പുരികത്തിൽ പുരട്ടാമോ
ഇത് വേണ്ട. അതിന്റ വീഡിയോ ചെയ്യാം dear ❤️❤️
Thanks
❤️❤️😍
Thank you❤❤❤
Welcome❤️❤️
കടുക് തേച്ചാൽ ഭയങ്കര മണമാണ്
ഇല്ല. പച്ച കടുകിനാണ് മണം വരുന്നത് വറുത്ത കടുകിന് മണം വരുത്തില്ല
ഞാൻ ചെയ്തത് നൊകിമുടികറ് കത്തി ലചുമതെയ
🤔
ഇതു ഏതു ഭാഷ? 🤔🤔
പെട്ടെന്ന് പറയൂ
@@Kuttappi2 അതി എണ്ണ ചേർത്ത് ആണ് പുരട്ടുന്നത്
കട്ക്ചൂടല്ലേ
വറുത്തിട്ട് അല്ലേ
കടുക് ഒരുമണിക്കൂർ തലയിൽ വെക്കാൻ പറ്റോ 🤔
കടുക് തന്നേ അല്ലല്ലോ
ഇത് തേച്ച് പിറ്റേദിവസം എണ്ണ പുരട്ടാൻ പറ്റുമോ
@@Kuttappi2 പറ്റും
Njangalude samayathinu vilayille
അത് എന്നോട് ആണോ ചോദിക്കുന്നത്. നിങ്ങൾക്ക് അറിയാൻ മേലേ 😏
ഇത് തേച്ച ശേഷം എത്ര ദിവസത്തിനു ശേഷം തലയിൽ എണ്ണ തേച്ചു കുളിക്കാം.
അതിൽ എണ്ണചേർത്ത് ആണ് പുരട്ടുന്നത്
ക്യാമറ നോക്കി പറയൂ
Ok dear ❤️❤️😍
ആവണക്കെണ്ണ പറ്റും. തലയിൽ നിന്നും പോകില്ല
വെറുതെയിരുന്ന് ഒരോന്നു പറയുകയ'' നല്ല കറുത്ത മുടി എന്തിനാണ് കറുപ്പിക്കുന്നുത് വെളുത്ത മുടി കറുപ്പിച്ച് കാണിക്ക് എന്നിട്ട് പറയു
Ok😄
Nan cheythu oru mattavumilla filloyilum kayyilum aayitt pokunnilla
താളി ഇട്ട് കഴുകിയാൽ മതി
ഇവിടെ കറിക്ക് കടുക് പൊട്ടിക്കാൻ കടുക് ഇല്ല അപ്പോൾ തലയിൽ നോക്കാൻ എവിടുന്നാണ് ഇത്രേം കടുക് കിട്ടുക
@@MadhavanSoman ഒരു ഒരു സ്പൂൺ കടുക് മതി. അല്ലാതെ 2 കിലോ കടുക് വെച്ച് അല്ല ഇത് ചെയ്യുന്നത്
ഉള്ള മുടികൂടി പോകും ആരും ചെയ്യല്ലേ
എന്നിട്ട് എന്റെ മുടി പോയില്ലല്ലോ
കണ്ടിട്ട് ഡൈ പുരട്ടാനുള്ള പ്രായം ഒന്നും ആയിട്ടില്ലല്ലോ, പിന്നെ എന്തിനാണ് ഇത് തലയിൽ പുരട്ടിയത് 😂
അല്ലേ ആരും വിശ്വസിക്കത്തില്ല. കുറ്റം പറച്ചിൽ ആയിരിക്കും. എന്റെ തലയിൽ തേച്ചില്ലാന്ന്. അതുകൊണ്ട് ആണ് 😔
എന്തായാലും ഞാൻ ഇന്ന് പരീക്ഷിച്ചു നോക്കി, പക്ഷേ ഇന്ന് മാറ്റവൊന്നും കണ്ടില്ല, അടുപ്പിച്ച് രണ്ട് മൂന്ന് പ്രാവശ്യം ഒന്ന് ചെയ്തുനോക്കാം 😂
@@radhakrishnannair7318ഹെന്ന യുടെ വീഡിയോ ഉണ്ട് ഒന്ന് കണ്ടുനോക്ക്
Yes❤
Poo chodichu poovin thottam thannu
അതേ 😍😄😄
Edu copy adichdalle Tmz chanl kandathanu
എല്ലാരും അങ്ങനെയൊക്കെയല്ലേ ഇടുന്നത്. നമ്മക്ക് ചെയ്തു നോക്കി റിസൾട്ട് കിട്ടിക്കഴിയുമ്പോഴാണ് ഇടുന്നത്.അല്ലാതെ ഞാൻ വലിയ ശാസ്ത്രജ്ഞ ഒന്നുമല്ല😂😂
ആ. മുടി ഒന്നു കാണിക്കു
@@bindupk1982 മുടിയിൽ അല്ലേ ഞാൻ കാണിച്ചേക്കുന്നത് 🤔
ഞാൻ ഒരു ക്യാൻസർ pasiont ആണ് ചേച്ചി ചെറിയ പ്രായത്തിൽത്തന്നെ മുടി ഒരുപാട് നര വന്ന് എനിക്ക് യൂസ് ചെയ്യാമോ ചേച്ചി 😢
ഇത് വേണ്ട മോളേ 😔
ചുരുക്കി പറ.. ബോർ അടിക്കുന്നു
😔
Speedaakkanam
Ok ❤️
ഇതു വെറുതെ യാണ്
അല്ല
Long talk
🙊
ദയവുചെയ്ത് ഇതുപോലുള്ള സംഭവങ്ങൾ ഇനി മേലാൽ ഇടരുത് കേട്ടോ
😳
നിങ്ങളുടെ മുടി കറുത്തതല്ലേ പിന്നെയെന്തിനാ കറുപ്പിക്കുന്നത്
@@SajithaC-e1u നര തുടങ്ങി
ഞാൻ use cheythu എനിക്ക് ശരിയായിട്ടില്ല
പോക്കാ
😳
ഇത് തലയിൽ നിന്ന് പോവുന്നില്ലല്ലോ
കുളി കഴിഞ്ഞും മുണ്ടിൽ ഒക്കെ പിടിക്കുന്നു
തലയിൽ ചെളി പിടിച്ച പോലെയാണ് ഇപ്പോൾ
താളികൊണ്ട് കഴുകിയാൽ മതി
ഞാൻ sub ചെയ്തു തിരിച്ചു വന്നില്ലോ 😂
👍👍
Thanks
❤️❤️