മിനിക്കുട്ടി എന്റെ പേരും ചേട്ടന്റെ പേരും പറഞ്ഞു 🤣🤣😍😍എനിക്ക് അറിയാം ഇവളുടെ മുടി ഒത്തിരി നര ഉണ്ടായിരുന്നു ശെരിക്കും ഇത് അടിപൊളി ആണ് ഞാൻ കണ്ടു എന്റെ കൂട്ടുകാരി ആണ് സൂപ്പർ ടിപ്സ് അടിപൊളി 😍😘
Sure .oru ദിവസം ട്രൈ ചെയ്യുക. Next day ഒന്ന് കൂടി ഇടണം.അടുത്ത് ദിവസം ഒന്നുകൂടി .എപ്പോൾ നല്ലതായി പിടിക്കും. ചിലപ്പോൾ one time use മതി ആയിരിക്കും .ട്രൈ ചെയ്യൂ
Sreedevi nalla video. Ethra time eduthu kashtapettanu oro videoyum cheyyunnathu. Athinu result kittum. Video onnum stop cheyyaruthu. Daily video iduka. Nalla tips.
ഞാൻ ഈ പാക്ക് innu യൂസ് ചെയ്തു നല്ല റിസൾട്ട് കിട്ടി 👌👌👌. ഹെന്ന,ചെയ്തു പിറ്റേ ദിവസം നീലയമാരി ഇടുന്ന റിസൽറ്റോറ്റൗസേകിട്ടി. സന്തോഷം. ഇനിയും ടിപ്പ് മായിവരിക. ഞാൻ ആദ്യമായി ആണ് Depending ♥️♥️♥️♥️♥️♥️ ഞാൻ യൂസേചെയ്യുന്ന, ഹെന്ന, നീലയമരി Eleciousinte. AlpsGoodness Athra NallaResult Kitiyilla. ആയുഷ്Herbal നല്ല റിസൾട്ട്. കിട്ടി..
ചേച്ചി നല്ല tip . ചെടി കടയിൽ പോയത് വെറുതെ ആയി അല്ലേ സാരമില്ല .എത്രയും വേഗം monetization ആകാൻ ഞാനും പ്രാർത്ഥിക്കാം കേട്ടോ എന്നെ കൂടെ ഒന്ന് support ചെയ്യണേ ❤
ശ്രീദേവി ഏത് ബ്രാൻഡ് ഹെന്ന യും നീലയമരിയും ആണ് ഉപയോഗിക്കുന്നത്
സൂപ്പർ വീഡിയോ dear 👌🏻👌🏻അതു അങ്ങനെ ആണ് മുത്തേ നമ്മളെ സ്നേഹിക്കാനും ഒത്തിരി ആളുകൾ ഉണ്ട് 👌🏻ഇതു നല്ല ടിപ്സ് ആണ് 👌🏻👌🏻❤️❤️
Ma'am ethenu sadha coffee powder mathyo
മൈലാഞ്ചി ഇല പച്ച അരച്ചാൽ പറ്റുമോ
MUDI KARUPUKAL EZHUTTAMAY HEYAR STAYI ENGANE ? MUNBHAGAM VETTIYATHANO ? BACKIL MATHRAM NEELAM ATHINE PATTI ONU PARAYUMO ? ❤❤❤❤❤
Super video 👌 ഉപകാരപ്രദമായ വീഡിയോ❤
Ee podi items ellam chemical aanu sister
Allergy urappu
മിനിക്കുട്ടി എന്റെ പേരും ചേട്ടന്റെ പേരും പറഞ്ഞു 🤣🤣😍😍എനിക്ക് അറിയാം ഇവളുടെ മുടി ഒത്തിരി നര ഉണ്ടായിരുന്നു ശെരിക്കും ഇത് അടിപൊളി ആണ് ഞാൻ കണ്ടു എന്റെ കൂട്ടുകാരി ആണ് സൂപ്പർ ടിപ്സ് അടിപൊളി 😍😘
❤👌👌👍👍 Nice Sharing
ശ്രീക്കുട്ടി ഹാപ്പി ഓണം ❤❤❤❤
Happy onam chechikuttttyyyyy ♥️
നല്ലോരു video natural hair ഡൈ
ഒത്തിരി useful ❤❤❤
Ma'am moni ആയില്ലേ ❤❤❤
ആയി
സൂപ്പർ 👌👌👍 ഇത് എന്തായാലും ട്രൈ ചെയ്യും ❤️❤️
ചെയ്യണം♥️♥️🥰
Nalla video aane. Thanks madam.
Very useful video. Orupad perkku upakaramavum. ❤❤❤❤
ThankYou Mam👌👌👌
Super adipoli❤❤🎉🎉
Thank u മുത്തെ
ചേച്ചി...❤️❤️❤️നല്ല tip പറഞ്ഞ് തന്നതിന് thanks ചേച്ചി കുട്ടി ❤️❤️ഒന്ന് ചേട്ടായിനെ പ്രയോഗിക്കണമല്ലോ 👍👍
madam....naracha mudiyil kaanikamo ...
കാണിക്കാം
ഡൈ ചിത്തവർക് പറ്റുമോ മുടിൽ pidikkumo
Sure .oru ദിവസം ട്രൈ ചെയ്യുക. Next day ഒന്ന് കൂടി ഇടണം.അടുത്ത് ദിവസം ഒന്നുകൂടി .എപ്പോൾ നല്ലതായി പിടിക്കും. ചിലപ്പോൾ one time use മതി ആയിരിക്കും .ട്രൈ ചെയ്യൂ
❤ടിപ്സ് നല്ലതായിട്ടുണ്ട് Like
Sreedevi nalla video. Ethra time eduthu kashtapettanu oro videoyum cheyyunnathu. Athinu result kittum. Video onnum stop cheyyaruthu. Daily video iduka. Nalla tips.
Thank u chechikuttttyyyyy ♥️♥️ 🥰♥️🥰😘 😘
How many days it will remain onthe hair it will go after hair wash
One month
സബ് ചെയ്തിട്ടുണ്ട്❤❤❤
മുടി മൊത്തം നരച്ചവർക്ക് ഫലം കിട്ടുമോ
കിട്ടും അടിപ്പിച്ച് ഒരു മൂന്നു ദിവസം ആദ്യം ഇടണം പിന്നെ monthly ഇട്ടാൽ മതി
എത്ര ദിവസം നിൽക്കും
ഞാൻ ഈ പാക്ക് innu യൂസ് ചെയ്തു നല്ല റിസൾട്ട് കിട്ടി 👌👌👌. ഹെന്ന,ചെയ്തു പിറ്റേ ദിവസം നീലയമാരി ഇടുന്ന റിസൽറ്റോറ്റൗസേകിട്ടി. സന്തോഷം. ഇനിയും ടിപ്പ് മായിവരിക. ഞാൻ ആദ്യമായി ആണ് Depending ♥️♥️♥️♥️♥️♥️ ഞാൻ യൂസേചെയ്യുന്ന, ഹെന്ന, നീലയമരി Eleciousinte.
AlpsGoodness Athra NallaResult Kitiyilla.
ആയുഷ്Herbal നല്ല റിസൾട്ട്.
കിട്ടി..
നോക്കണം. Thank u❤❤❤
😅😅
Very usrful tip
Helpful video❤❤❤❤
Hai chechi❤😊
Hi♥️
@@sreedevikaumbillyvlogs8095 sugamale
ഹെന്ന നീല അമരി brand ഒന്നു പറയാമോ ❤❤
Shama nikhaar henna. Neela amari. Green leaf
Wash engane ...
സൂപ്പർ വീഡിയോ യൂസ്ഫുൾ വീഡിയോ 👌👍
കാപ്പിപ്പൊടിയാണോ ആദ്യം കവറിൽ നിന്നും പിന്നീട് കുപ്പിയിൽനിന്നും ഇട്ടത്?? രണ്ടുകളർ ആയി കാണുന്നു
Adyame mehenthi ittittundavum.Athukondalle brown color
Eniku indigo powder itching anu😢😢
Useful vedio
Wow powli pack 😍😍👌👌👌❤️❤️
Nokkame👍🥰
വലിച്ചു നീട്ടാതെ. മടുപ്പു തോന്നുന്നു.
ചേച്ചി കണ്ണിന് താഴെ ചെറിയ തടിപ്പ് ഉണ്ട് അതിന് എന്താ ചെയ്യേണ്ടേ. ഒന്ന് പറഞ്ഞു തരുമോ
കുക്കുമ്പർ ജ്യൂസിൽ alovera gel mix ചെയ്തു തടിപ്പുള്ള ഭാഗത്ത് daily apply ചെയ്യുക .
ഇത് ഏത് കമ്പനി നീല അമരി പൊടിയാണ്.
Green leaf
എല്ലാവരും പാത്തു വച്ചേക്കുവാ 🤭🤭🤭എനിക്കും ഇനി എന്തെങ്കിലും ഒക്കെ വാരി ഇടണം... 😂... Tip 👌🏼👌🏼👌🏼.. 🥰.. L
Valichu neettatha kariyam parau
ഹെന്ന, neelayamari മാം use ചെയ്യുന്ന brand പറയുമോ
Henna shema nikhar. Neela amari green leaf
@@sreedevikaumbillyvlogs8095 Thanks
ഉപകാര പ്രദമായ വീഡിയോ❤❤❤
Eathu brand kandilla
ചേച്ചിക്ക് എന്താ ഇത്ര ഗൗരവം .അല്പം പ്രസന്നത ഒക്കെ ആവാം.
എനിക്കും പെട്ടെന്ന് റിസൾട്ട് കിട്ടുന്നുണ്ട്.അടിപൊളി യാണ്
❤️❤️🙏👍👍
👍👍
Try cheyyam❤❤
യൂട്യൂബ്ർസ് മൊത്തം കമന്റിൽ ഉണ്ടല്ലോ
ഇരുമ്പ് ചട്ടിയിൽ വച്ച് ചൂടാക്കണോ?
വേണ്ട
Chechee...ചേച്ചിക്ക് ഒരു മുടിപോലും നരച്ചത് കാണാൻ ഇല്ലാലൊ..പിന്നെ എങ്ങനെ ഞങൾ വിശ്വസിക്കും ഇത്..
എൻ്റെ പഴയ വീഡിയോയിൽ ഉണ്ട് നരച്ച മുടി കാണിക്കുന്നത്
വ ളെ ര നന്നായിട്ട് ഉണ്ട്
❤❤
നല്ല നീലമരി പൊടി കിട്ടാനാണ് പാട്
നല്ല ഷോപ്പിൽ നിന്ന് വാങ്ങിക്കണം
❤❤❤👍👍
❤❤😂
Parayunna perukal vakthamalla
നീലയമരി ഉപയോഗിച്ചാൽ മുഖം കറുത്ത് വരാതെ നോക്കണം.
ബീറ്ററൂറ്റിന്റെ നീര് തികയാതെ വന്നപ്പോ വീഡിയോ ഓഫാക്കി ട്ട് വെള്ളം ചേർത്തല്ലോ ആരും അറിഞ്ഞില്ലെന്ന് ഓർത്തോ
അയ്യോ ചേച്ചി അടുത്ത് നിൽകുന്നൂണ്ടായിരുനല്ലേ ഓർത്തില്ല😁
Tàlk little more fast
ഇതിനൊന്നും ഒരു അളവില്ലേ വെറുതെ കുടഞ്ഞു ഇടുവാണല്ലോ. മുൻവശത്തു മാത്രം ഇത്രയും ഇടണോ?
മുൻപിൽ ആയാലും നല്ല രീതിയിൽ എട്ടാലേ കറുക്കുകയുള്ളൂ
നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ത് മതിയോ.
Neelayamari
മതി
ചേച്ചി നല്ല tip . ചെടി കടയിൽ പോയത് വെറുതെ ആയി അല്ലേ സാരമില്ല .എത്രയും വേഗം monetization ആകാൻ ഞാനും പ്രാർത്ഥിക്കാം കേട്ടോ എന്നെ കൂടെ ഒന്ന് support ചെയ്യണേ ❤
മോണിറ്റൈസേഷൻ ആയി
@@sreedevikaumbillyvlogs8095 congrats thirichum support cheyyane
👍👍