അങ്ങനെ ഒന്നും ഇല്ല... ഞങ്ങൾ വേറെ മാറിയപ്പോ എന്റെ ഉമ്മയാണ് എന്റെ കൂടെ ഉള്ളത്.. ഞങ്ങടെ വീട്ടിൽ കല്യാണം കഴിഞ്ഞിട്ട് എല്ലാരും വൈഫിന്റെ വീട്ടിൽ തന്നെയാണ്... നമുക്ക് (both hus & wife ) എവിടെയാണോ കംഫർട് അവിടെ നിക്കണം... അല്ലാത മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് നമ്മുടെ ജീവിതം നശിപ്പിക്കരുത്... കുറെ നിയമങ്ങളും ആചാരങ്ങളും പൊക്കിപിടിച്ചോണ്ട് വരുന്നവരെ നല്ല മറുപടി കൊടുത്തങ്ങു വിടണം... എന്റെ അഭിപ്രായത്തിൽ കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ വീട് ആണ് ഏറ്റവും safe.. കാരണം മരുമകന് ഭാര്യ വീട്ടിൽ കിട്ടുന്ന സ്നേഹവും ബഹുമാനവും സ്ഥാനവും ഒന്നും ഒരിക്കലും മരുമകൾക്ക് ഭർത്താവിന്റെ വീട്ടിൽ കിട്ടണം എന്നില്ല... ഇന്നുവരെ എവിടെയെങ്കിലും മരുമകനെ മാനസിക പീഡനം ഉപദ്രവം ആത്മഹത്യ എന്ന് വല്ലതും കേട്ടിട്ടുണ്ടോ? സ്വന്തം മകളാവുമ്പോ എന്ത് കാര്യത്തിലും വീട്ടുകാർ അഡ്ജസ്റ്റ് ചെയ്യും.. വയ്യെങ്കിൽ ഒന്ന് കിടന്നാൽ മകളുടെ മക്കളെ നോക്കണമെങ്കിലോ മകൾക്ക് വേണ്ടി ഒരു ചായ ഇടണം എങ്കിൽ പോലും വീട്ടുകാർ മടിയില്ലാതെ ചെയ്യും... മരുമകൾ ആവുമ്പോ അവസ്ഥ മാറും...
എന്റെ mrg കഴിഞ്ഞിട് 9വർഷം ആയി. വീട് മാറിയിട്ട് 2വർഷം ആകുന്നു. വീട് മാറിയത് ഞാൻ പറഞ്ഞിടല്ലായിരുന്നു. Hus പറയും ആരോഗ്യമുള്ളപ്പോൾ ഇതെല്ലാം ചെയ്തില്ലേൽ കുറച്ചു കഴിയുമ്പോ മക്കളുടെ പഠിപ്പ്, കുടുംബം വീട് പണി എല്ലാംകൂടെ കഷ്‌ടപ്പാടാകും. എന്നും ഒരേപോലെ ആരോഗ്യവും സമ്പത്തും ഉണ്ടാകില്ല എന്ന്
നമുക്ക് (both hus & wife ) എവിടെയാണോ കംഫർട് അവിടെ നിക്കണം... അല്ലാത മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് നമ്മുടെ ജീവിതം നശിപ്പിക്കരുത്... കുറെ നിയമങ്ങളും ആചാരങ്ങളും പൊക്കിപിടിച്ചോണ്ട് വരുന്നവരെ നല്ല മറുപടി കൊടുത്തങ്ങു വിടണം... എന്റെ അഭിപ്രായത്തിൽ കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ വീട് ആണ് ഏറ്റവും safe.. കാരണം മരുമകന് ഭാര്യ വീട്ടിൽ കിട്ടുന്ന സ്നേഹവും ബഹുമാനവും സ്ഥാനവും ഒന്നും ഒരിക്കലും മരുമകൾക്ക് ഭർത്താവിന്റെ വീട്ടിൽ കിട്ടണം എന്നില്ല... ഇന്നുവരെ എവിടെയെങ്കിലും മരുമകനെ മാനസിക പീഡനം ഉപദ്രവം ആത്മഹത്യ എന്ന് വല്ലതും കേട്ടിട്ടുണ്ടോ? സ്വന്തം മകളാവുമ്പോ എന്ത് കാര്യത്തിലും വീട്ടുകാർ അഡ്ജസ്റ്റ് ചെയ്യും.. വയ്യെങ്കിൽ ഒന്ന് കിടന്നാൽ മകളുടെ മക്കളെ നോക്കണമെങ്കിലോ മകൾക്ക് വേണ്ടി ഒരു ചായ ഇടണം എങ്കിലോ എന്ത് തന്നെ ആയാലും സ്വന്തം വീട്ടുകാർ മടിയില്ലാതെ ചെയ്യും... മരുമകൾ ആവുമ്പോ അവസ്ഥ മാറും... എല്ലാവരെയും പറയുന്നില്ല അധികവും അങ്ങനെ തന്നെയാണ്... സ്വന്തം അനുഭവത്തിൽ നിന്ന്....
ഞാൻ വിവാഹം ചെയ്യുന്ന പെൺകുട്ടിക്ക് സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ എന്റെ സ്വന്തം സഹോദരിയെയും സഹോദരനെ പോലെ ചേർത്തുപിടിച്ച് ഒരു നല്ല കുടുംബം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കാരണം ഞാൻ ഒറ്റ മകനായതുകൊണ്ടുതന്നെ സഹോദരൻ സഹോദരിയുടെയും സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.. അവിടെനിന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു അതിന് യാതൊരുവിധ ഉറപ്പുമില്ല 😊🙏
Ente anubhavathil ottamakan tannanu nallath... Nammal ee parayunna sahodarano sahodarikko angad kanikkunna sneham ingad illenkil aa oru vishamam maarilla😢
@@tastebudsbyangamalikkari7410 എന്തായാലും സ്വന്തം അമ്മയുടെ വയറ്റിൽ നിന്ന് വന്ന സഹോദരനും സഹോദരിയും അല്ലേ.. അവർ എന്ത് കാണിച്ചാലും കുറച്ചു കഴിഞ്ഞ് സ്നേഹത്തോടെ വന്ന് കെട്ടിപ്പിടിച്ച് കഴിയുമ്പോഴേക്കും എല്ലാം മറക്കില്ല.. അതാണ് സഹോദര സ്നേഹം എന്ന് പറയുന്നത്. സ്നേഹിക്കാൻ ആരും ഇല്ലാത്തവർക്ക് മാത്രമേ മനസ്സിലാവൂ. സ്നേഹിക്കാൻ കൂടെയുള്ളപ്പോൾ അവരുടെ സ്നേഹം നമ്മൾക്ക് ഒരു നല്ല സ്നേഹമായിരുന്നു എന്ന് തോന്നില്ല.. അവർ ഇല്ലാത്തപ്പോഴേ നമുക്ക് അവരുടെ വില മനസ്സിലാവുകയുള്ളൂ. എനിക്കൊരു സഹോദരൻ സഹോദരി ഉണ്ടായിരുന്നു പൊന്നുപോലെ നോക്കും. അവരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടില്ല.. എന്റെ ജീവിതത്തിലെ എനിക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന സ്നേഹം കൊടുക്കണം അത്രതന്നെ. 😊❤
നാനും വീട് മാറി ഇഷ്‍ടമില്ലായിരുന്നു, ന്റെ ഹസ്ബൻഡ് നു കുറച്ചു ഉത്തരവാദിത്തം ഉണ്ടാവണം അതിനാ, ഇളയത് ആയതുകൊണ്ട് ഒന്ന് അറിയില്ലായിരുന്നു, എല്ലാവരുടെയും ഫുള്ള് സ്‌പോർട് എനിക്കുണ്ട്, ഇപ്പൊ ആളു ഒരുപാടു മാറി അൽഹംദുലില്ലാഹ് 🤲
"അമ്മായി അമ്മയും ഞാനും വഴക്കാണ്", ഒരേയൊരു പരിഹാരം, "ഞാൻ" വഴക്ക് നിർത്തുക, അമ്മായി അമ്മ തന്നെ വഴക്ക് കൂടി മടുക്കുമ്പോൾ താനെ നിർത്തും.മുതിർന്നവരുടെ അടുത്ത് ഒന്ന് എളിമപ്പെട്ടതു കൊണ്ട് ഒന്നും നഷ്ടപ്പെടില്ല, നിങ്ങളുടെ മഹത്വം വർദ്ധിക്കുകയേ ഉള്ളൂ.
Chilar inganund oru problem illenkilum problem aakkum, ettante vtl 2 boys aanu ettanaanu moothath veedu vakkanam ini sthalam und ettanu but kandam area aayond nikathit onnum chaiyyan pattillallo, athukond sthalam thott vangikkanam ettante aniyanu marriage nokkunnu ini ath koodi kazinju engannaanu ennu ariyilla 😂😂 maaranam ennayalum bcoz avardeth pazhe veedaanu
actually veed mari nikkanath ahh nallath cause adi indakum ente kalaynam onnum kayjittilla but ente amma aunty okke adi ondakkaana kanumbo oru samdhanam ondavoola ippo njagal vere veed vech ippo nalla privacy ind ente amma ahnnu parajond samadhanam ayii nikka👍😌
Super 😂😂😂😂please pin me
' u
ഒറ്റക്കുള്ള താമസം ആണ് നല്ലതു..
നമ്മുടെ കയ്യിൽ ഉള്ളത് പോലെ ജീവികം..
ജീവിതം പഠിക്കുകയും ചെയ്യും..
പെണ്ണുങ്ങൾ വീട് മാറി കെട്ടിയോന്റെ വീട്ടിൽ പോകണം എന്നാൽ കെട്ടിയോൻ ഒരിക്കലും അമ്മയെയും അച്ഛനെയും വിട്ടു വരില്ല....
അങ്ങനെ ഒന്നും ഇല്ല... ഞങ്ങൾ വേറെ മാറിയപ്പോ എന്റെ ഉമ്മയാണ് എന്റെ കൂടെ ഉള്ളത്.. ഞങ്ങടെ വീട്ടിൽ കല്യാണം കഴിഞ്ഞിട്ട് എല്ലാരും വൈഫിന്റെ വീട്ടിൽ തന്നെയാണ്... നമുക്ക് (both hus & wife ) എവിടെയാണോ കംഫർട് അവിടെ നിക്കണം... അല്ലാത മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് നമ്മുടെ ജീവിതം നശിപ്പിക്കരുത്... കുറെ നിയമങ്ങളും ആചാരങ്ങളും പൊക്കിപിടിച്ചോണ്ട് വരുന്നവരെ നല്ല മറുപടി കൊടുത്തങ്ങു വിടണം... എന്റെ അഭിപ്രായത്തിൽ കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ വീട് ആണ് ഏറ്റവും safe.. കാരണം മരുമകന് ഭാര്യ വീട്ടിൽ കിട്ടുന്ന സ്നേഹവും ബഹുമാനവും സ്ഥാനവും ഒന്നും ഒരിക്കലും മരുമകൾക്ക് ഭർത്താവിന്റെ വീട്ടിൽ കിട്ടണം എന്നില്ല... ഇന്നുവരെ എവിടെയെങ്കിലും മരുമകനെ മാനസിക പീഡനം ഉപദ്രവം ആത്മഹത്യ എന്ന് വല്ലതും കേട്ടിട്ടുണ്ടോ? സ്വന്തം മകളാവുമ്പോ എന്ത് കാര്യത്തിലും വീട്ടുകാർ അഡ്ജസ്റ്റ് ചെയ്യും.. വയ്യെങ്കിൽ ഒന്ന് കിടന്നാൽ മകളുടെ മക്കളെ നോക്കണമെങ്കിലോ മകൾക്ക് വേണ്ടി ഒരു ചായ ഇടണം എങ്കിൽ പോലും വീട്ടുകാർ മടിയില്ലാതെ ചെയ്യും... മരുമകൾ ആവുമ്പോ അവസ്ഥ മാറും...
True
എന്റെ mrg കഴിഞ്ഞിട് 9വർഷം ആയി. വീട് മാറിയിട്ട് 2വർഷം ആകുന്നു. വീട് മാറിയത് ഞാൻ പറഞ്ഞിടല്ലായിരുന്നു. Hus പറയും ആരോഗ്യമുള്ളപ്പോൾ ഇതെല്ലാം ചെയ്തില്ലേൽ കുറച്ചു കഴിയുമ്പോ മക്കളുടെ പഠിപ്പ്, കുടുംബം വീട് പണി എല്ലാംകൂടെ കഷ്‌ടപ്പാടാകും. എന്നും ഒരേപോലെ ആരോഗ്യവും സമ്പത്തും ഉണ്ടാകില്ല എന്ന്
Sathym
Good
ഇത് പോലെ ഉള്ള അമ്മായിഅമ്മയാണേൽ കൂട്ടു കുടുംബം ആണ് നല്ലത് .. But മരുമോളെ വേലക്കാരി ആയി കാണുന്ന കുടുംബം ആണേൽ മാറുന്നതാണ് നല്ലത്.
എന്റെ അമ്മായിഅമ്മക്ക് എന്നെ ജീവനാ
വീട്ടിലെ ഏറ്റവും ഇളയ മോനെ കെട്ടിയ എന്റ അവസ്ഥ, എല്ലാം എന്റ തലയിൽ... എതിർത്തു ഒരു വാക്ക് പോലും മിണ്ടാൻ പാടില്ല, എല്ലാത്തിനും എനിക്ക് മാത്രം കുറ്റം
Ethirth mindan pattath ningaldae matrm kazhiv ked aanu
നമുക്ക് (both hus & wife ) എവിടെയാണോ കംഫർട് അവിടെ നിക്കണം... അല്ലാത മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് നമ്മുടെ ജീവിതം നശിപ്പിക്കരുത്... കുറെ നിയമങ്ങളും ആചാരങ്ങളും പൊക്കിപിടിച്ചോണ്ട് വരുന്നവരെ നല്ല മറുപടി കൊടുത്തങ്ങു വിടണം... എന്റെ അഭിപ്രായത്തിൽ കല്യാണം കഴിഞ്ഞാൽ ഭാര്യയുടെ വീട് ആണ് ഏറ്റവും safe.. കാരണം മരുമകന് ഭാര്യ വീട്ടിൽ കിട്ടുന്ന സ്നേഹവും ബഹുമാനവും സ്ഥാനവും ഒന്നും ഒരിക്കലും മരുമകൾക്ക് ഭർത്താവിന്റെ വീട്ടിൽ കിട്ടണം എന്നില്ല... ഇന്നുവരെ എവിടെയെങ്കിലും മരുമകനെ മാനസിക പീഡനം ഉപദ്രവം ആത്മഹത്യ എന്ന് വല്ലതും കേട്ടിട്ടുണ്ടോ? സ്വന്തം മകളാവുമ്പോ എന്ത് കാര്യത്തിലും വീട്ടുകാർ അഡ്ജസ്റ്റ് ചെയ്യും.. വയ്യെങ്കിൽ ഒന്ന് കിടന്നാൽ മകളുടെ മക്കളെ നോക്കണമെങ്കിലോ മകൾക്ക് വേണ്ടി ഒരു ചായ ഇടണം എങ്കിലോ എന്ത് തന്നെ ആയാലും സ്വന്തം വീട്ടുകാർ മടിയില്ലാതെ ചെയ്യും... മരുമകൾ ആവുമ്പോ അവസ്ഥ മാറും... എല്ലാവരെയും പറയുന്നില്ല അധികവും അങ്ങനെ തന്നെയാണ്... സ്വന്തം അനുഭവത്തിൽ നിന്ന്....
Marumone salkarichu ammayiammede nadu odiyum... better to stay seperate
ഞാൻ വിവാഹം ചെയ്യുന്ന പെൺകുട്ടിക്ക് സഹോദരനോ സഹോദരിയോ ഉണ്ടായിരുന്നെങ്കിൽ എന്റെ സ്വന്തം സഹോദരിയെയും സഹോദരനെ പോലെ ചേർത്തുപിടിച്ച് ഒരു നല്ല കുടുംബം ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കാരണം ഞാൻ ഒറ്റ മകനായതുകൊണ്ടുതന്നെ സഹോദരൻ സഹോദരിയുടെയും സ്നേഹം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.. അവിടെനിന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു അതിന് യാതൊരുവിധ ഉറപ്പുമില്ല 😊🙏
Ente anubhavathil ottamakan tannanu nallath... Nammal ee parayunna sahodarano sahodarikko angad kanikkunna sneham ingad illenkil aa oru vishamam maarilla😢
@@tastebudsbyangamalikkari7410 mm. അനുഭാവം ഗുരു എന്നാണല്ലോ അങ്ങനെ അനുഭവിച്ച ഒരാൾ ആണെന്ന് വിശ്വസിക്കുന്നു 😊.
@@hareshnuhs9847 ipozhum abubhavikkunnu
@@tastebudsbyangamalikkari7410 എന്തായാലും സ്വന്തം അമ്മയുടെ വയറ്റിൽ നിന്ന് വന്ന സഹോദരനും സഹോദരിയും അല്ലേ.. അവർ എന്ത് കാണിച്ചാലും കുറച്ചു കഴിഞ്ഞ് സ്നേഹത്തോടെ വന്ന് കെട്ടിപ്പിടിച്ച് കഴിയുമ്പോഴേക്കും എല്ലാം മറക്കില്ല.. അതാണ് സഹോദര സ്നേഹം എന്ന് പറയുന്നത്. സ്നേഹിക്കാൻ ആരും ഇല്ലാത്തവർക്ക് മാത്രമേ മനസ്സിലാവൂ. സ്നേഹിക്കാൻ കൂടെയുള്ളപ്പോൾ അവരുടെ സ്നേഹം നമ്മൾക്ക് ഒരു നല്ല സ്നേഹമായിരുന്നു എന്ന് തോന്നില്ല.. അവർ ഇല്ലാത്തപ്പോഴേ നമുക്ക് അവരുടെ വില മനസ്സിലാവുകയുള്ളൂ. എനിക്കൊരു സഹോദരൻ സഹോദരി ഉണ്ടായിരുന്നു പൊന്നുപോലെ നോക്കും. അവരിൽ നിന്നും ഒന്നും പ്രതീക്ഷിച്ചിട്ടില്ല.. എന്റെ ജീവിതത്തിലെ എനിക്ക് അവർക്ക് കൊടുക്കാൻ കഴിയുന്ന സ്നേഹം കൊടുക്കണം അത്രതന്നെ. 😊❤
സപ്രറ്റ് ആകുന്നത് നല്ലതാണ് ബട്ട് കൂട്ട് കുടുംബം, adipolianu🥰, മാറിയാലും monthly എല്ലാവരും ഒന്നിച്ചു കൂടണം,
വീട് മാറുന്നത് തന്നെയാ നല്ലത്
Bhandhagal annum nilanilkanam agil mari thamasikunatha nallathu
നാനും വീട് മാറി ഇഷ്‍ടമില്ലായിരുന്നു, ന്റെ ഹസ്ബൻഡ് നു കുറച്ചു ഉത്തരവാദിത്തം ഉണ്ടാവണം അതിനാ, ഇളയത് ആയതുകൊണ്ട് ഒന്ന് അറിയില്ലായിരുന്നു, എല്ലാവരുടെയും ഫുള്ള് സ്‌പോർട് എനിക്കുണ്ട്, ഇപ്പൊ ആളു ഒരുപാടു മാറി അൽഹംദുലില്ലാഹ് 🤲
ഇതു പോലെ ഒരു അമ്മായിമ്മ നെ കിട്ടാൻ കൊതിക്കും 😂
Njagalude ippozhathe avasta😂😂
5 വർഷം ആയപ്പോൾ മാറാൻ തിരക്ക്... 9 വർഷം ആയ എന്റെ അവസ്ഥ... എന്നും അമ്മായി അമ്മയും ഞാനും വഴക്കാണ്.... എന്താ ചെയ്യുക???
Otta mon aavumle
മാറ് വീട്
Njanum
"അമ്മായി അമ്മയും ഞാനും വഴക്കാണ്", ഒരേയൊരു പരിഹാരം, "ഞാൻ" വഴക്ക് നിർത്തുക, അമ്മായി അമ്മ തന്നെ വഴക്ക് കൂടി മടുക്കുമ്പോൾ താനെ നിർത്തും.മുതിർന്നവരുടെ അടുത്ത് ഒന്ന് എളിമപ്പെട്ടതു കൊണ്ട് ഒന്നും നഷ്ടപ്പെടില്ല, നിങ്ങളുടെ മഹത്വം വർദ്ധിക്കുകയേ ഉള്ളൂ.
@@annakuttyjohn8409 parayan enthoru eluppam... Onnum mindiyillenkilum ingottu vazhakinu varunna ammayiammamar undu
super ayittund chechi 😂❤
Chilar inganund oru problem illenkilum problem aakkum, ettante vtl 2 boys aanu ettanaanu moothath veedu vakkanam ini sthalam und ettanu but kandam area aayond nikathit onnum chaiyyan pattillallo, athukond sthalam thott vangikkanam ettante aniyanu marriage nokkunnu ini ath koodi kazinju engannaanu ennu ariyilla 😂😂 maaranam ennayalum bcoz avardeth pazhe veedaanu
Nammale swarnam kurach povathe enthayalum veed aakoole..aanungale kann Athil thanne undavum
Ente hus veed veyksn ente goldo casho salaryo use cheythitilla.. Ellarum ningal karuthuna pole alla
Hi chechi super 😊
അടിപൊളി👍👍👍
Video poli ❤
വീട് മാറണം... അതാ നല്ലത്
Nalla ammayiamma,
12 വര്ഷമായി എന്റെ അവസ്ഥ 😅
15 years😢😢😢
20 years😢
@@sulubabu1308 😥
6 years😎
Ente moothachikkum inganayarunnu vere pokan vendi chillers kaliyonnumalla kalichad endayalum veed maari
actually veed mari nikkanath ahh nallath cause adi indakum ente kalaynam onnum kayjittilla but ente amma aunty okke adi ondakkaana kanumbo oru samdhanam ondavoola ippo njagal vere veed vech ippo nalla privacy ind ente amma ahnnu parajond samadhanam ayii nikka👍😌
Njanum veedu marunna karyam husband nodu paranju maduthu.... Entha oru vazhi 🤔
Ethra makkal an veetil?
me toooo😢😢😢
swanthaayittu job undenkil save cheythu kettan nokku
👍👍👍
സൂപ്പർ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Ammayude samsaram kollam
Ntammo chechi super🤣
ശെരിയാണ് ....
വീട് എവിടെയാ.നല്ല പരിചയം തോന്നുന്നു
Adipoli ❤
Thank you ❤
Super Video
Hii chechiii
Hii
What a observation ❤
Chechi onn heyy tharo
Hii❤
സത്യം അല്ലേ
Super👍🏻
Thank you ❤
@@LiyaMathew 😍
🤣🤣🤣🤣😃😃
Ingane ulla snehamulla parents aanel maarenda aavasyam illa.... Thaan mattu videosil kanikunna amnayiammayum, in laws okke ulladathu ninnanu maarendathu..
Ende ammayamma parena pole manapoorvam eduthilla thuni epozhum parayum
Sathyam. Mole super. Estamullapol ezunelkam. Kazikam udukkam.. 😮. Freedom.. Adyam aa pottante talaku etu oru adi koduku
😊
Hello chechchi
Hello
Super
Thank you ❤
കൂട്ടുകുടുബത്തിൽ ജീവിക്കാനാണ് എനിക്ക് ഇഷ്ട്ടം ❤❤
@@LonelyLife-pm7es😂😂 athe
Not at all a good idea
Best marriagein munbeum enik ith ayirunu ishtam...but kalyanm kaijapaoo enik manasilayiiiiii.......ith nammk onnum pattiyath allannu😂😂😂😂😂😂😂😊
Hammoo... athokk valya kashtappada
Same
I love you chechi
😘😘
Marumol character bore Aan
Luv uuuu
😘😘
First
ഈ പെണ്ണിന് രണ്ട് അടി കിട്ടാത്തത് കേട് ആണ്
Polich❤
Super 🥰🥰🥰🥰
Super 👌 Adipoli
Thank you 😍
Supper
Supperrr
Super
😮😮nice
Adipoli❤
Thank you so much
Adipoli💓
Super ❤