th-cam.com/video/-cRYPToAXzo/w-d-xo.html subscribe plzz ഈ ചാനലിലും നിങ്ങളെ ചിരിപ്പിക്കാനുള്ള വീഡിയോ ഒണ്ട് ഞൻ ഒരു പ്രമുഖൻ അല്ലാത്തത് കൊണ്ട് സപ്പോർട്ട് ആക്കാൻ ആരുമില്ല
ആ കാര്യത്തിൽ ഞാൻ ലക്കിയാണ് ,, വീട്ടിൽ പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് മൂത്ത മരുമകൾ ആയി വന്ന എന്നെ ഇവിടുത്തെ സ്വന്തം മകളായിട്ടാണ് കാണുന്നത് ഏട്ടന്റെ അമ്മയും അച്ഛനും അനിയന്മാരും,,, ഇപ്പോൾ എട്ട് വർഷങ്ങൾ കഴിഞ്ഞു ഇപ്പോഴും ഒരു കുഴപ്പവുമില്ല 🙏🙏🙏🙏🙏🙏🙏🙏
വീട്ടില് ഒരു പണിയും ചെയ്യാതെ നേരം വെളുത്താൽ അയൽ വീടും ബന്ധു വീടും നിരങ്ങാൻ പോകുന്ന അമ്മായിഅമ്മമാർ ഉള്ളവർ ഉണ്ടോ ഇവിടെ??? 😁 Congrats for 20K subscribers chechi... ✌️
അമ്മായിയമ്മ- Common facts 1. മകനിങ്ങോട്ടുവരട്ടെ അറിയണമല്ലോ 2. ഞാൻ കൊടുക്കുന്ന fud ആണ് മോനിഷ്ടം 3. മകൻ വരുമ്പോൾ ഉള്ള കരച്ചിൽ കണ്ടാൽ കുറേ നേരമായി കരഞ്ഞു തളർന്നു ഇരിക്കുന്ന പോലെ 4. മരുമോളെ ഒന്നും ചെയ്യിപ്പിക്കുന്നില്ല എല്ലാം ഞാൻ തന്നെ.. 5. വഴക്ക് കഴിഞ്ഞാൽ dialogue സ്വന്തം മകളെപ്പോലെ കണ്ടിട്ടും... ( പോലെ underline )
*ലോകം കണ്ട ഏറ്റവും വലിയ യുദ്ധം അമ്മായിയമ്മ മരുമകൾ യുദ്ധം തന്നെയാണെന്ന് നിഷ്പ്രയാസം പറയാം.* 😁 *ന്യൂ ജനറേഷൻ പിള്ളേരായ ഞങ്ങളുടെ വീട്ടിൽ ഭാവിയിൽ ഈ യുദ്ധം ഞങ്ങൾ ഒരിക്കലും അനുവദിക്കുന്നതായിരിക്കില്ല എന്ന് ഹിറ്റ്ലറിനെ സ്മരിച്ച് സത്യം ചെയ്യുന്നു.* 😁😁❤️❤️
എന്നോടും കുറച്ചു കൈയങ്കാളി എടുത്തിരുന്നു നാത്തൂനും അമ്മായി അമ്മയും. നല്ല നാല് വർത്തമാനം അങ്ങ് കൊടുത്തു ഇപ്പോൾ ഒരു കുഴപ്പവുമില്ല ഇടയ്ക്ക് തല പൊക്കിയാൽ ഉടനെ അടുത്ത പണി കൊടുക്കും 🤣🤣
Adipoli performance...👌👌full video kandutto..first time'a njan neethuzz creation kannuna... something different from all channel..athondu thanna I loved to watch it..👏👏👏
വൈകുന്നേരങ്ങളിൽ ഭർത്താവ് വരുന്നതും കാത്ത് സങ്കടങ്ങൾ പറയേണ്ട അവസ്ഥ ചിലർക്ക് എന്നെ പോലെ ഉള്ളവർക്ക് (പ്രവാസി ഭാര്യ മാർക്ക് ) എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കണം.. എന്നിട്ട് വിശ്വാസം അമ്മമാരെ മാത്രം നമ്മൾ എന്നും തെറ്റുകാരി. എനിക്കും ഉണ്ട് 2 ആൺമക്കൾ അവരുടെ ഭാര്യമാരോട് ഒരിക്കലും ഞാൻ ന്റെ അനുഭവം ആവർത്തിക്കില്ല
ഇങ്ങനെ ഒക്കെ പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഒന്നും parayaand തന്നെ നാതൂന്മാരോട് ഇതിലും കൂടുതൽ പറഞ്ഞ് കൊടുത്ത് രണ്ടാളും കൂടി പാവം husband ന്റ് സമാധാനം കളയേണ്ട എന്ന് വിചാരിച്ച് എല്ലാം സഹിച്ച് നിൽകുവ , ഇനിയും എത്ര കാലം😑
@@imajiju angane oru divas am undavum sister pinne e rithuzz video kanan varunavaril palarum ethupolulla karyangal anubhavichundavum. pratheesha ellenkil jeevithatinu ararthavum undavile.
ഞാനും അമ്മായിഅമ്മയും ഇതിലും best anne.. അവര് എന്നെ വലുപ്പിച്ചു ഒരു 2 യർസ്.. പിന്നെ മനസിലായി എന്റെ ജീവിതം എന്തായാലും കോഞ്ഞാട്ട ആണ്.. പിന്നെ എന്തിനാ പാവായിട്ടു കണ്ണീരു കുടിച്ചോണ്ടിരിക്കണേ.. അങ്ങനെ ഞാൻ രക്ഷപെട്ടെ.. അമ്മായി അമ്മ ചീഞ്ഞ വർത്താനം പറയുന്നത് record cheythu.. അവരുടെ പണകൊതി അത്യാർത്തി, എന്നെ control cheyyan shramikkuka.. .. അതിനൊക്കെ ഞാൻ പകരം ചോദിച്ചു..ഇപ്പൊ അവര് കുഴിച്ച കുഴിൽ അവര് തന്നെ വീണു... പിന്നെ ഇതൊക്കെ ചെയ്യാൻ ദിര്യം വന്നേ എനിക്ക് ജോലി വിദേശത്തൊക്കെ ഉണ്ട്.. എല്ലാം ചെയ്യാനും.. സ്വന്ധം കാലിൽ നില്കാനുമുള്ള കാര്യപ്രാപ്തി ഉണ്ട്.. സൊ അവർക്കു എന്നെ ഒന്നും ചെയ്യാൻ pattillathathu
@@മോളു-ല7ഭ എന്റെ അമ്മായിഅമ്മയ്ക്ക് compare ചെയുന്ന അസുഖമുണ്ട് .. കുറെ കാലം മിണ്ടിയില്ല ഞാൻ ഇപ്പോ തിരിച്ചു പറയും scene 1 അമ്മായിഅമ്മ : അങ്ങ് തടിച്ചു പോയല്ലോ . ഞാൻ : 30 years ആയില്ലേ 2 പിള്ളേരെയും back to back പ്രസവിച്ചു അതാ ഇപ്പോളത്തെ തടി അമ്മായിഅമ്മ : നമ്മടെ സുമതിടെ മരുമോളു അവള് രണ്ടു പ്രസവിച്ചതാണ് എന്ന് പറയുവോ നിന്നെക്കാളും ഒരു വയസു മുത്തതാണു ഞാൻ : അമ്മെ ഈ തടി ഞാൻ നിലനിർത്തിയിരിക്കുന്നതു അമ്മേടെ മോക്ക് വേണ്ടി അല്ലെ .. എന്റെ കല്യാണ സമയത്തു എല്ലാരും ചോദിച്ചു നാത്തൂന് നല്ല തടിയാണല്ലോ ഇപ്പോ പ്രസവിച്ച ഉള്ളൊന്നു .. 21 വയസ് അവകൊള്ളു എന്ന് പറഞ്ഞപ്പോൾ അവര് പറയയുവ കണ്ട 30 പറയുമല്ലൊന്നു.. ഇപ്പോ അവളെ കെട്ടിക്കാൻ നോക്കുന്ന ടൈമിൽ 2 പ്രസവിച്ച അവളെക്കാൾ 5 years മൂത്ത ഞാൻ പണ്ടത്തെ പോലെ ഇരുന്നാല് ആളുകള് അവളെ കളിയാകില്ലേ .. അല്ലേലും നിങ്ങള്ക്ക് ദോഷം വരുന്നത് ഞാൻ ചെയ്യുവോ 😂 scene 2 അമ്മായിഅമ്മ : നമ്മടെ nancy ഇല്ലേ അവള് അമ്മായിയമ്മയുടെ പറയുകയാ അവള് irelandinnu വന്നിട്ട് മതി 'അമ്മ കല്യാണ ഷോപ്പിംഗിനു പോകുന്നതൊക്കെ .. അവക്ക് അമ്മായിമ്മക്കു പ്രെത്യേക jwelery വാങ്ങി കൊടുക്കാനൊന്നു ഞാൻ : എന്റെ അമ്മെ നമ്മടെ നിമ്മയെ അറിയില്ലേ അവള് കെട്ടി പോയത് ഒരു പൈസ സ്ത്രീധനം വാങ്ങാത്ത വീട്ടിലേക്കാണല്ലോ .. എന്ന് മാത്രമല്ല .. അവടെ അമ്മായി 'അമ്മ അവടെ തലയിൽ ഇട്ട് കൊടുതത്തു 5 പവന്റെ കൊന്തയാണ് .. അവടെ ഒരു യോഗം അല്ലെ അമ്മെ .. ( ചമ്മിയ ചിരിയോടെ എന്റെ അമ്മായിഅമ്മ ) അവരെ വിലപേശുവാ ചെയ്തേ എന്റെ അപ്പനോട് സ്ത്രീധനത്തിന് വേണ്ടി .. പിന്നെ എന്റെ salary നോട്ടമിട്ടു .. എന്റെ അപ്പൻ കൊടുത്ത് കൊടുത്തു .. എന്റെ കയ്യിന്നു നയാ പൈ കിട്ടുന്നു പ്രേതിക്ഷികേണ്ട .. അതും acre കണക്കിന് കുടുംബസ്വത്തും free ആയി തറവാടും ഒക്കെ കിട്ടിയ MCOMകാരി .. ഒരു അർഹതയും ഇല്ല ആ പൈസക്ക് .. 28 and 26 വയസൊല്ല എന്റെ നാത്തൂൻമാർ വീട്ടിൽ ഒരു പണിയോ ഒരു പൈസ പോലും അവള് സ്വയം ഉണ്ടാകാതെ സ്വപ്നം കണ്ടിരിക്കുന്ന സാഹചര്യത്തിൽ scene 3 അമ്മായിഅമ്മ : എന്താ മുഖത്തു ഒരു കുരു .. ഒരു കറുത്ത പാടൊക്കെ ഞാൻ: അമ്മേടെ മുഖത്തു പണ്ട് ഇത്രെയും പാടില്ലാരുന്നല്ലോ .. എന്ധെ ഇപ്പോ മൊത്തം കറുത്ത പാടുകളുടെ അഭിഷേകം ഉണ്ടാകാൻ കാരണം ..😅 scene 4: അമ്മായിഅമ്മ : എന്റെ മക്കളെ നോക്കിട്ടു പറയുവാ "ഇളയവന്റെ കിടുങ്ങാമണി ( genital) മുത്തവന്റെ കിടുങ്ങാമണി യെക്കാൾ ചെറുതാണല്ലോ കല്യാണ സമയത്തു പ്രേശ്നമുണ്ടാകുമോ 🙄🔥 ഞാൻ : അപ്പൊ എന്റെ ഇലെയാ നാത്തൂന് കല്യാണത്തിന് problem ഉണ്ടാകുമോ അമ്മായി'അമ്മ : എന്തു problem ഞാൻ : അല്ലാ 'അമ്മ പറയാറില്ലേ അവടെ നെഞ്ചിനു വലിപ്പില്ലാന്നു .. മൂത്തവള് c cup bra size ഇളയവള് A cup size പോലും ഇല്ലാത്ത സ്ഥിതിക്ക് 'കല്യാണ timil പ്രെഷനാകുമോ 🤷♂️🤭😆
ഞാൻ എത്താൻ വൈകിയോ. ആളുകളെ പേടിച്ചു സത്യങ്ങൾപോലും കമന്റ് ചെയ്യാൻപറ്റാത്ത ഞാൻ. ഇതുപോലെ ആരെകിലും ഇണ്ടോ ഇ വീഡിയോസ് കാണുന്നവരിൽ അതോ ഞാൻ മാത്രമാണോ ഇ അവസ്ഥയിൽ. ചേച്ചീനെ സമ്മതിച്ചുതന്നുടോ അടിപൊളി
Ente ammayiammene njn varacha varayil nirthum ..adyamoke pedy arunu pine ente kunjine nashtapettapol pine oru dairyayi ..engot enganano ath pole thanne angotm. Epo njnm etanm njangade monum kudi ente veetilaa .mon ndayit 1.5 vayasayi eth vare avaru kanan polm vanitilaa . Njngak sangadam ilaa
Neethuz nte ammayiamma videos ellam kandaarunnu pakshe idhilonnum ente ammayammaye kaanan pattiyilla ente ammayamma oru special piece aane serial ammayammammarekkal beegaram aane
വീഡിയോയേക്കാൾ രസമാണ് ഇതിലുള്ള ഓരോ കല്യാണം കഴിഞ്ഞവരുടെ കമന്റ്സ്.. ന്റെ പൊന്നോ ഒരു രക്ഷേല്ല... 😀😀😀
🤟🤟
അതു അനുഭവസ്ഥരുടെ വിലാപം ആണ്....... 😬😬
🤣
@@arathyrajithkanjirakkattu7359 😂😂
@@hanasadique4430 😜
എല്ലാം ഒപ്പിച്ചു വെച്ചിട്ട് അമ്മായിയമ്മയുടെ കള്ള കരച്ചിൽ എല്ലായിടത്തും ഉണ്ടോ.. ആ ഒരൊറ്റ കരച്ചിലിൽ മരുമോൾ എല്ലാവർക്കും ഭയങ്കരി ആയി തീരും.
Correct 👍
Yes
Athae. Ayyo nenjathu adiyum unnd. But nejintae aduthu ethumbol pathiyae akum kai.
സത്യം
Sathyam
എല്ലായിടത്തും ഉള്ളതാണ്ലേ...... എല്ലാം ചെയതു വെച്ചിട്ട് last മക്കളെ പോലെ കാണല്‍ 😾😾😾😾😾😾😾😾
Ya ya😂😂
,,സുപ്പർ
Ath angane thanne ya
Njn ninna mole Pola Anu kandath😂
Ya Ya
ഏതൊരു..പെണ്ണിന്റെ.. ഏറ്റവും. വലിയ.ഭാഗ്യാമാ. സ്നേഹമുള്ള. ഭർത്തവിനെ. കിട്ടുന്നത്. ❤
Ad corect
Ys correct... Eniku aganorale kitti... Family kuzhapmilla😍😍
Me too
അതിലും വലിയ ഭാഗ്യാണ് നല്ല ഒരു അമ്മായിഅമ്മ
👍🏻
Mood പോയി mood പോയി 😒😒😒 കല്യാണം കഴിക്കാൻ ഉള്ള mood പോയി 🙄🥺😒😒
😄😄😄
😂😂😂saralla broo onnu try ചെയ്തത് നോക്ക് 😁😁😘😘
😅😅
അതാ നല്ലത് ഇതാണ് അവസ്ഥ എങ്കിൽ
🤣🤣
എല്ലാ വഴക്ക്കും ഉണ്ടാക്കും. ആരെക്കിലും ചോദിച്ചു വന്നാൽ "ഞാൻ ന്റെ മോളെകാലും പൊന്നു
പോലെ നോക്കുന്നത്. " എന്ന് dialogue ഉം
Athae. Entae molae polae anu. Kallasathyam varae chayum oru pediyum ellathae chilar.
Anubhavam guru. Pregnancy period I'll polum karanjitu unnd orupadu.
Njaanum sonthm bharthaavu polum koode nilkkillaarunnu....ippolum angane thanne
ശെരിക്കും
ഈ ഡയലോഗ് ഇടയ്ക്കിടെ പറയും. മോളെ നോക്കുന്ന നോട്ടം പോലും നമ്മളെ നോക്കുന്നില്ല എന്നതാണ് സത്യം പിന്നെ ല്ലേ സ്നേഹിക്കുന്നത്
സത്യം
Neethu ചേച്ചിടെ അമ്മായിയമ്മ വേഷം ഇഷ്ട്ടമുള്ളവർ like അടി🥰🥰🥰sprt me plzz😔
🤕
th-cam.com/video/-cRYPToAXzo/w-d-xo.html subscribe plzz ഈ ചാനലിലും നിങ്ങളെ ചിരിപ്പിക്കാനുള്ള വീഡിയോ ഒണ്ട് ഞൻ ഒരു പ്രമുഖൻ അല്ലാത്തത് കൊണ്ട് സപ്പോർട്ട് ആക്കാൻ ആരുമില്ല
@@dimithri_vlog. എന്നെ cheyyo
സ്വന്തം മരുമോളെക്കാൾ അയൽ വക്കത്തെ മരുമോളെ ഇഷ്ടമുള്ളവരുടെ മരുമക്കൾ ഉണ്ടോ ഇവിടെ ....
Ayyyooo.... undeyyy 😂
ഉണ്ടേയ്
Orupaad undey
Hihi nd
Undeyyyyyy
ആ കാര്യത്തിൽ ഞാൻ ലക്കിയാണ് ,, വീട്ടിൽ പെൺകുട്ടികൾ ഇല്ലാത്തത് കൊണ്ട് മൂത്ത മരുമകൾ ആയി വന്ന എന്നെ ഇവിടുത്തെ സ്വന്തം മകളായിട്ടാണ് കാണുന്നത് ഏട്ടന്റെ അമ്മയും അച്ഛനും അനിയന്മാരും,,, ഇപ്പോൾ എട്ട് വർഷങ്ങൾ കഴിഞ്ഞു ഇപ്പോഴും ഒരു കുഴപ്പവുമില്ല 🙏🙏🙏🙏🙏🙏🙏🙏
Me toooo😊
Best of luck 🤞
Athu oru luck thanne aanu...girls illatha vttile mootha marumakal aanu njanum...othiri sneham kittoonn thettidaricha njn pottii...selfish mind partiality sneham kuranjo..share cheythu pokunnathinte vishamam...endelum prblms indayal neritt parayathe palarodum parnju especially pravasi husband onnu double aakki parnju thammil vazhakku undakkan nokkunnathum nammude oru fault vere oralude fault aayitt parnju kuthi samsarikkunna reedhii...etc........kure und paranja theerula😊
@@arisha7194 സാരമില്ല ടാ, എല്ലാം ശരിയാകും
2 masam kazhinj kalaynm kaykan pokunna njn😁 ee same aalkar aan avdem ullath 😍 ith pole hapy aytt iriknm ennan agraham
മകൻ വരുമ്പോൾ ഉള്ള സീൻ ഒരു രക്ഷയും ഇല്ല 😆😆👌👌
മകൻ വരുമ്പോൾ തന്നെ ഇങ്ങനെ കുറ്റം പറഞ്ഞു കൊടുക്കുന്ന അമ്മായിയമ്മയുടെ currect expression
chechide videos njan kanarund ur subscribers plzz sub me chechide choclate toffe supper i tryed
Ente Ammayi ammem inganayrnnu but mon kayyode pokki ellam kerivannappo kettitta vanne
@@sairaj.v45 chachanum pillerum. Evidaeyum videos unde engottu vannal angottum varunnathanu....
എന്റേത് അങ്ങനെ ഉള്ള അമ്മായിയമ്മ ആണ് 😔
വീട്ടില് ഒരു പണിയും ചെയ്യാതെ നേരം വെളുത്താൽ അയൽ വീടും ബന്ധു വീടും നിരങ്ങാൻ പോകുന്ന അമ്മായിഅമ്മമാർ ഉള്ളവർ ഉണ്ടോ ഇവിടെ??? 😁
Congrats for 20K subscribers chechi... ✌️
എനിക്കുണ്ടെ
Enikkum und
👍👍
Ente ammayi amma oru paniyum edkkoola porathathinu vtl problems undakum 2 yr aayi njnm husum sahikkunnu😓
@@ajinakp593 nathoonmarum koode undenki pinne onnum parayanda😐
അമ്മായിയമ്മ- Common facts
1. മകനിങ്ങോട്ടുവരട്ടെ അറിയണമല്ലോ
2. ഞാൻ കൊടുക്കുന്ന fud ആണ് മോനിഷ്ടം
3. മകൻ വരുമ്പോൾ ഉള്ള കരച്ചിൽ കണ്ടാൽ കുറേ നേരമായി കരഞ്ഞു തളർന്നു ഇരിക്കുന്ന പോലെ
4. മരുമോളെ ഒന്നും ചെയ്യിപ്പിക്കുന്നില്ല എല്ലാം ഞാൻ തന്നെ..
5. വഴക്ക് കഴിഞ്ഞാൽ dialogue സ്വന്തം മകളെപ്പോലെ കണ്ടിട്ടും...
( പോലെ underline )
എന്റെ പൊന്നെ ഇതൊക്കെ എത്ര കൃത്യം ആയിട്ടാ പറയുന്നത് 😁🙊
സ്ഥിരം അമ്മയിഅമ്മടെ ക്ലിശെ ഡയലോഗ് ....മകളെ പോലെ ആണ് കാണുന്നെ...my mother in law ടെ അതേ attitude
😃😃true
Mother in in law kananda
Sathyam
Same
Yes correct
കലക്കി ചേച്ചി അമ്മായമ്മക്ക് പറ്റിയ മരുമോൾ തന്നെ. Next combo ഉണ്ടാവോ
Ofcrse😅😅😅♥️
Chechi support cheyo ente channel koodi subscribe cheyo ishtamayankil mathram like cheythal mathi☺
@@makeitunique1462 là
അമ്മായി അമ്മയുടെ കരച്ചിൽ...എൻ്റമ്മോ ഒരു രക്ഷയുമില്ല,👌👌👌
ഞാൻ tv kanunnadu ente വീട്ടിൽ പോവുമ്പോഴാ.. 😔😔😔😔
Baki Phil avum illea
അന്ന് ഫോണൊന്നും undayirunilla
njnum
Njanum😔😔😔😔
ഞാനും.....അപ്പോഴാ ഫ്രീ ആയിട്ട് ഇരികയാൻ pattolluu
*ലോകം കണ്ട ഏറ്റവും വലിയ യുദ്ധം അമ്മായിയമ്മ മരുമകൾ യുദ്ധം തന്നെയാണെന്ന് നിഷ്പ്രയാസം പറയാം.* 😁
*ന്യൂ ജനറേഷൻ പിള്ളേരായ ഞങ്ങളുടെ വീട്ടിൽ ഭാവിയിൽ ഈ യുദ്ധം ഞങ്ങൾ ഒരിക്കലും അനുവദിക്കുന്നതായിരിക്കില്ല എന്ന് ഹിറ്റ്ലറിനെ സ്മരിച്ച് സത്യം ചെയ്യുന്നു.* 😁😁❤️❤️
😆😆😆😆👍
😅😅
Good decision
😄
@Kavyavimal S yes. ഞാനും കണ്ടു
നാട്ടിൽ ഉള്ള മരുമക്കൾ എല്ലാം നല്ലതാണ് സ്വന്തo മരു മകൾ ഒഴിച്ച്
ഇതിന്റെ യൊക്കെ ഇടയിൽ ശ്വാസംമുട്ടുന്ന ആണുങ്ങളുടെ അവസ്ഥ. ശോകം തന്നെ.
😁
Aanungal shwasam muttukayonnum venda... Nalla aanoruthan undenkil oru prashnavum undakilla.... Ammayi achanu nattellundenkil ammayiammaye adakki nirtham... Athpole makante bharyaye makanum adakki nirthiyal theeravunna prashnameyullu.... Pennungal bharikkunna veedayal koottathallu aayrikum ennum......
@@GG6707 arum bharikkand ninna mathi..pinne aa marumolk joli polumilla
@@GG6707 sathyam
G G adakki nirthan bharyamaar nthua 👿
ഞാൻ വിചാരിച്ചു എനിക്ക് മാത്രേ ഇങ്ങനെ ഒരു അമ്മായിഅമ്മ ഉള്ളൂ എന്ന് 😂😂😂😂...... Comment box കണ്ടപ്പോൾ തൃപ്തിയായി 😂😂😂😂😂
ഇങ്ങെനെ ഉള്ള അമ്മായമ്മമാർക്ക് ചേർന്ന മരുമകൾ👌👌👌👌👌👌👌
Ente veettlum undu entammo onnnm parayanda
ഹ ഹ ഹ
തെറിക്കുത്തരം
മുറിപ്പത്തല്
എന്ന് കേട്ടിട്ടേയുള്ളു
അത് ദെ ഇതാണ് 😃😃😃😍👌
Itha elladuthum undallo
Ith aara mogralilaanente veedum
Itha plzzz subscribe my chanal
Kumbidi aaano?...
ഇതൊന്നുമല്ല മക്കളെ ശെരിക്കുള്ള അമ്മായിഅമ്മ.... Uff.......... 🙄🙄🙄
അതെ
സത്യം
Sathyam
Idilum vrithikettada
Hahaha
ചേച്ചിയെ പോലെ creative videos ചെയ്യുന്ന youtubers വളരെ കുറവാണ് we support you chechii❤
♥️♥️♥️
Reality reels kandille superb aan ee chechiyum superaan❤️
Chechide ella videos m njn kanarund... Fb il first kandu thudangie... Really nice....
അമ്മായിഅമ്മ എന്നും അതു തന്നെ... എന്നാൽ ചിലയിടങ്ങളിൽ തിരിച്ചും ഉണ്ട്. 👍👍💜
എല്ലാം ചെയ്തു കഴിഞ്ഞു ഒരു പറച്ചില് ഉണ്ട് നിന്നെ എന്റെ സ്വന്തം മോളെ പോലെയ നോക്കുന്നെന്നു 😒
😁
Ente ponne athu kelkkumpolaaa...chorichil verunne....
സത്യം
Sathyam
sontham molod pala ammamarum igne thane anu...🤣🤣🤣pine yano marumakal
ചേച്ചി സൂപ്പർ അഭിനയം
👏👏👏👏ഉടൻ തന്നെ ബിഗ് സ്‌ക്രീനിൽ കാണട്ടെ എന്നു പ്രാർത്ഥിക്കുന്നു
ഇതു പോലെ കട്ടക്ക് നിക്കാൻ ധൈര്യം വേണം👍👍👍 എനിക്കത് ഒട്ടും ഇല്ല 😒😒
Satyam
Sathyam ...
എന്നോടും കുറച്ചു കൈയങ്കാളി എടുത്തിരുന്നു നാത്തൂനും അമ്മായി അമ്മയും. നല്ല നാല് വർത്തമാനം അങ്ങ് കൊടുത്തു ഇപ്പോൾ ഒരു കുഴപ്പവുമില്ല ഇടയ്ക്ക് തല പൊക്കിയാൽ ഉടനെ അടുത്ത പണി കൊടുക്കും 🤣🤣
നീതു.. എല്ലാ videos ഉം ഒന്നിനൊന്നു മെച്ചം ആണ്.. superb... 😍😍😍
ഇതൊക്കെ കാണുന്ന കല്യാണം കഴിക്കാത്ത ഞാൻ 🙄😬ഇങ്ങെനെ ഒക്കെ ആണോ വീട്ടിലെ അവസ്ഥ ഇണ്ടാവുക.. കമെന്റ് കണ്ട് ബേജാറായി 😂😂🤣
😄😄😄😄
ഇതിലും വളരെ മോശം ആ
ഇതിലും മോശമല്ലേ .......
എല്ലാവർക്കും ഇതൊക്കെ തന്നെയാ അവസ്ഥ. എന്താല്ലേ. റിയൽ ലൈഫ് ആണേൽ ഇതല്ല അവസ്ഥ 😂😂🤭
ഇന്നാണ് ചേച്ചിയുടെ വീഡിയോ ആദ്യം ആയിട്ട് കാണുന്നത്. ചേച്ചി.. അടിപൊളി ആയിട്ടുണ്ട്. അതിമനോഹരം...
ഇങ്ങനത്തെ ഓൾഡ് തള്ളമാരുടെ കൂടെ ജീവിക്കുന്ന കാര്യം കട്ടപ്പൊക
Njan
@@blackday1469 ippo nadakkoolaatto pand.ippo njanaaraa mol😎😎
Njan aayirunnu. Eppol avidannu chadi
@@blackday1469 adedaayalum nannayi
njaan um
Ente ammayiamma chechide guru ano etra perfect ayitu athe dialogue engane parayunu
Chechi Super 👍👌 Acting Vera Level 👍👌 Lotz of love for you Chechi❤️❤️❤️
*വീഡിയോയ്ക്ക് വേണ്ടി വെയ്റ്റിങ് ആയിരുന്നു.. പൊളിച്ചു 👌👌*
Adipoli performance...👌👌full video kandutto..first time'a njan neethuzz creation kannuna... something different from all channel..athondu thanna I loved to watch it..👏👏👏
അനുഭവം ഉള്ളവർക്ക് ഇത് കാണുബോൾ ഒരു ചിരിവരും 😁😁
😊😄😄😄👍🏻
വൈകുന്നേരങ്ങളിൽ ഭർത്താവ് വരുന്നതും കാത്ത് സങ്കടങ്ങൾ പറയേണ്ട അവസ്ഥ ചിലർക്ക് എന്നെ പോലെ ഉള്ളവർക്ക് (പ്രവാസി ഭാര്യ മാർക്ക് ) എല്ലാം വള്ളി പുള്ളി തെറ്റാതെ പറഞ്ഞു കൊടുക്കണം.. എന്നിട്ട് വിശ്വാസം അമ്മമാരെ മാത്രം നമ്മൾ എന്നും തെറ്റുകാരി. എനിക്കും ഉണ്ട് 2 ആൺമക്കൾ അവരുടെ ഭാര്യമാരോട് ഒരിക്കലും ഞാൻ ന്റെ അനുഭവം ആവർത്തിക്കില്ല
ചിരിച് ചിരിച് 😇😇😇ബെസ്റ്റ് അമ്മായി അമ്മേം മരുമോളും
4:33 makante munpil kalla karachil must Aanu🤣
ഉള്ളത് പറഞ്ഞാ വൈഫും ഉമ്മയും നല്ല കൂട്ട് ആണ് .പെങ്ങൾ ആയാലും .ഇത്തരം തലവേദന എനിക്ക് വരാറില്ല .വരാതിരിക്കട്ടെ 😀😀
ഭാഗ്യവാൻ
Annum angane avatte
Ente ammayi ammayum ithupole onnum alla. Nalla kootu aahnu njangal thamil. Nathoon ahnel athilum paavam. Ini angotth engana aahnennu ariyilla...
Ath nigalude mumpil matramayirikum...purathpokumbol yudham akum😆😆😆😆
@@fathimarifas4251 kalyanam kazhinjittu ethra aayi🤔?
Ente ponnee..... Engne saadhikkunnuu.....valare valare correct aaanu......chirichu chirichu vayyee🤣🤣🤣🤣
Bro ente channel onn noko ishtayal sub aako ❤️❤️❤️
@@alyasah2037 ok
Chechi polichuu💜💜💜njn athayam ayyiyanuu chechyide video kannune..Super chechii... Subscribe cheythuu ttoo💜💜😀😀😀🤗🤗🤗
നിങ്ങൾക്ക് ammay അമ്മ മരുമകൻ പോര് അറിയില്ലല്ലോ....😂 അങ്ങനെയും ഉണ്ട്.....
ചേച്ചി ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് തുടങ്ങു ഒരുപാട് മരുമക്കൾ കാണും മെംബേർസ് ആകാൻ
😂😂😂
Njn first
👍
ഇങ്ങനെ ഒക്കെ പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഒന്നും parayaand തന്നെ നാതൂന്മാരോട് ഇതിലും കൂടുതൽ പറഞ്ഞ് കൊടുത്ത് രണ്ടാളും കൂടി പാവം husband ന്റ് സമാധാനം കളയേണ്ട എന്ന് വിചാരിച്ച് എല്ലാം സഹിച്ച് നിൽകുവ , ഇനിയും എത്ര കാലം😑
Sister we will get a good day.
Me tooo
@@ushakm7840 എന്റെ കണ്ണ് അടയുനതിന് മുമ്പ് ഒരു ദിവസം എങ്കിലും സമാധാനത്തോടെ കഴിയണം എന്ന ആഗ്രഹം മാത്രേ ഇപ്പോ ഉള്ളൂ .
@@imajiju angane oru divas am undavum sister pinne e rithuzz video kanan varunavaril palarum ethupolulla karyangal anubhavichundavum. pratheesha ellenkil jeevithatinu ararthavum undavile.
Ammayi amma ellam cheyyum... Matullavarod kutam paranju nadakkum.... Ennit last oru dialogue und.... ""Ninne njn mole poleyalle kande... Nee ennod dushtatharam alle cheyyunnath """ennu.... 😁😁😁 entammo abhinayikunnathinu ivark Oscar kodukkanam.... Pinne nathoonmar mathralla prashnam... Aniyanmaaarum prashnam thanneyaa.... Anubhavam guru
Super Adipolie മരു മോൾ സൂപ്പാറിയുട്ടുണ്ട് 😊😊😊
നല്ല മരുമകൾ ഇങ്ങെനെ വേണം ✌️✌️
Length iniyum koodi varatee...chechiii pwoliyaaaa . ❤️❤️❤️❤️Tiktok thotteeee fan aaa😘😘😘
❤️❤️❤️
Marumakalude. Ammaum. Oru. Ammaayi. Ammayaakumallo. Appoll. Aa. Ammamaar. Sontham. Makale. Pole. Thanne. Kaannum. Alle. Aangla. Ellenkill. Ammayaayi. Thudaraam. Allenkill. Ammaayi. Ammayi. Amma. Aakannamallo. Sontham. Amma. Ammaayi. Ammayaakumboll. Nallathu. Alle.
നീതു ചേച്ചി... പൊളി ആണ്...🥰🥰🥰❤✌️❤✌️✌️❤✌️❤✌️✌️🥰✌️🥰✌️❤✌️❤✌️❤❤
കലക്കി ചേച്ചി കലക്കി അടിപൊളി
അമ്മായി അമ്മയ്ക്ക് പറ്റിയ മരുമോൾ 👌👌
Athanne
Adi poli 👌👌👌
Ente ammayamma parayana pole thanne karanj kondulla dialogues 🙏🙏🙏
Enikku kittiya ammayiyamma. Ini orikkalum kittilla.... Swantham molepole nokkunna nte ammayiyamnaye nikku ishtttaaaaaa❤❤❤❤❤❤love uuuuuuuu ammmaaaaaaa
Enikum😊😊😊❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈ ചേച്ചിയെ ഇഷ്ട്ടമുള്ളവർ അടി ലൈക്
Chechi ningal polichuuu,ningalkk engane enganokke cheyyan pattunnu chechi nigalkk oru big salute,anikk orubad istatto,😘😘😘😘
ചേച്ചി സൂപ്പറാട്ടോ 💘💘💘
th-cam.com/video/sxAKgKbGx48/w-d-xo.html
Ente video koodi kanamo
ഒരു രക്ഷയുമില്ല പൊളി ✌️✌️keep going 😍😍background music മാത്രം ഒന്ന് ശ്രദ്ധിക്കണേ..ഇന്ന് കുറച്ച് കൂടുതൽ ആയിരുന്നു backgrndsound
എന്റെ വീട്ടിൽ ചെല്ലുമ്പോള ഞാൻ tv കാണാറ്, remote തരാത്തവരാ വൃദ്ധ സാദനത്തിലോട്ട് പോകുന്നത്... 😄
Correct chechiii❤️😘... പൊളിച്ചടുക്കി
Kalakki chechiii... Avasanam ulla oru karachilundallo ammayiamma vaka sarikkum ullath thanne.... Ningal cinemayil vare ethatte... Nalla observation... 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘
Kidilan ayituntu dear.. New videonu wait cheyyukayayirunnu😄👍👍👍
*എങ്ങനെ സാധിക്കുന്നു ഇതൊക്കെ uff pwoli pwoli chechi*
Neethu mole 😂😂😂spr chirichu 😂😂
Ethepole Ella veetilum undennarinjapol oru samadhanam.....godeyyy...🙏🤣🤣
പെണ്ണുങ്ങൾ മാത്രേ മോശക്കാരുള്ളോ , ആണുങ്ങൾ എല്ലാം നല്ലത് ആ ഒരു ജനറൽ മെസേജ് പൊതുവായി കണ്ടന്റിൽ വരുന്നുണ്ട് .ബാക്കി എല്ലാം ഇഷ്ട്ടം .തുടരുക🔥
Majority idh Anne nadakunnadh .adh kannikumbol ishtapedathey irnnit karyallaa🤦🏻♂️
Pennungal mosakarayakondalla sis... Aanumgal avarde veetilalle nikune.. apo arod vazhakundakana... Avare engan penninte veetil nirtheetu ammayi achan poredkatte... Chennadinte anne 2um 2 vazhikakum... Pennungal ayond kure varshamgal oke oru veetil sahich kazhiyunnu... Adjustment nd inganathe sacrifice nte karyathil pennungal thanneya sahikem kshemikem cheyu.. allel e anungale kond pattuo penninte veetil porum sahich nikaan...
@@dds6234 exactly
അത് ശരി ആണ്....
പണികൾ എല്ലാം ചെയ്യും.. ഒന്നും ചെയ്യിക്കില്ല.. ന്നിട്ട് ഏട്ടൻ വരുമ്പോൾ പറയും നേരെ വിപരീതം
എന്റെ പൊന്നോ നമിച്ചു അമ്മായി അമ്മേം കൊള്ളാം മരുമോളും കൊള്ളാം.അമ്മായി അമ്മേടെ ലാസ്ട് കരച്ചിൽ എന്റമ്മോ സൂപ്പർ. നീതൂസേ.......പൊളിച്ചു
ചേച്ചി എറണാകുളം ആണോ വീട് ...... വർത്തമാനം കേൾക്കാൻ നല്ല രസം❤️❤️❤️
Paravoor
പറവൂർ എവിടെ
സംസാരം എനിക്ക് ഒരുപാട് ഇഷ്ടം ആണ്
N പറവൂർ ല് എവിടാ???
Super videos 👍
Really enjoyed Neethu chechiii🥳👌
ഞാനും അമ്മായിഅമ്മയും ഇതിലും best anne.. അവര് എന്നെ വലുപ്പിച്ചു ഒരു 2 യർസ്.. പിന്നെ മനസിലായി എന്റെ ജീവിതം എന്തായാലും കോഞ്ഞാട്ട ആണ്.. പിന്നെ എന്തിനാ പാവായിട്ടു കണ്ണീരു കുടിച്ചോണ്ടിരിക്കണേ.. അങ്ങനെ ഞാൻ രക്ഷപെട്ടെ.. അമ്മായി അമ്മ ചീഞ്ഞ വർത്താനം പറയുന്നത് record cheythu.. അവരുടെ പണകൊതി അത്യാർത്തി, എന്നെ control cheyyan shramikkuka.. .. അതിനൊക്കെ ഞാൻ പകരം ചോദിച്ചു..ഇപ്പൊ അവര് കുഴിച്ച കുഴിൽ അവര് തന്നെ വീണു... പിന്നെ ഇതൊക്കെ ചെയ്യാൻ ദിര്യം വന്നേ എനിക്ക് ജോലി വിദേശത്തൊക്കെ ഉണ്ട്.. എല്ലാം ചെയ്യാനും.. സ്വന്ധം കാലിൽ നില്കാനുമുള്ള കാര്യപ്രാപ്തി ഉണ്ട്.. സൊ അവർക്കു എന്നെ ഒന്നും ചെയ്യാൻ pattillathathu
എങ്ങനാ പകരം ചോദിച്ചേ, എന്റെ ഹുസ്ബൻഡ് ഞാൻ പറഞ്ഞ വിശ്വസിക്കില്ല, എനിക്കും ഒന്നും പ്രൂവേ ചെയ്യണം, ഗിവ് മി some tips
@@dhanyanijish8175 enthelum parayumbol phonil record cheythu Vekuka... ,enit athu ellarkum kelpichu kodukum ennu parayuka ,popice il parathi kodukum enoke paranj noku
@@മോളു-ല7ഭ but എന്റെ ആളു indirect ആയിട്ട അദികവും പണി tarika
wer r u working
@@മോളു-ല7ഭ എന്റെ അമ്മായിഅമ്മയ്ക്ക് compare ചെയുന്ന അസുഖമുണ്ട് .. കുറെ കാലം മിണ്ടിയില്ല ഞാൻ ഇപ്പോ തിരിച്ചു പറയും
scene 1
അമ്മായിഅമ്മ : അങ്ങ് തടിച്ചു പോയല്ലോ .
ഞാൻ : 30 years ആയില്ലേ 2 പിള്ളേരെയും back to back പ്രസവിച്ചു അതാ ഇപ്പോളത്തെ തടി
അമ്മായിഅമ്മ : നമ്മടെ സുമതിടെ മരുമോളു അവള് രണ്ടു പ്രസവിച്ചതാണ് എന്ന് പറയുവോ നിന്നെക്കാളും ഒരു വയസു മുത്തതാണു
ഞാൻ : അമ്മെ ഈ തടി ഞാൻ നിലനിർത്തിയിരിക്കുന്നതു അമ്മേടെ മോക്ക് വേണ്ടി അല്ലെ .. എന്റെ കല്യാണ സമയത്തു എല്ലാരും ചോദിച്ചു നാത്തൂന് നല്ല തടിയാണല്ലോ ഇപ്പോ പ്രസവിച്ച ഉള്ളൊന്നു .. 21 വയസ് അവകൊള്ളു എന്ന് പറഞ്ഞപ്പോൾ അവര് പറയയുവ കണ്ട 30 പറയുമല്ലൊന്നു.. ഇപ്പോ അവളെ കെട്ടിക്കാൻ നോക്കുന്ന ടൈമിൽ 2 പ്രസവിച്ച അവളെക്കാൾ 5 years മൂത്ത ഞാൻ പണ്ടത്തെ പോലെ ഇരുന്നാല് ആളുകള് അവളെ കളിയാകില്ലേ .. അല്ലേലും നിങ്ങള്ക്ക് ദോഷം വരുന്നത് ഞാൻ ചെയ്യുവോ 😂
scene 2
അമ്മായിഅമ്മ : നമ്മടെ nancy ഇല്ലേ അവള് അമ്മായിയമ്മയുടെ പറയുകയാ അവള് irelandinnu വന്നിട്ട് മതി 'അമ്മ കല്യാണ ഷോപ്പിംഗിനു പോകുന്നതൊക്കെ .. അവക്ക് അമ്മായിമ്മക്കു പ്രെത്യേക jwelery വാങ്ങി കൊടുക്കാനൊന്നു
ഞാൻ : എന്റെ അമ്മെ നമ്മടെ നിമ്മയെ അറിയില്ലേ അവള് കെട്ടി പോയത് ഒരു പൈസ സ്ത്രീധനം വാങ്ങാത്ത വീട്ടിലേക്കാണല്ലോ .. എന്ന് മാത്രമല്ല .. അവടെ അമ്മായി 'അമ്മ അവടെ തലയിൽ ഇട്ട് കൊടുതത്തു 5 പവന്റെ കൊന്തയാണ് .. അവടെ ഒരു യോഗം അല്ലെ അമ്മെ .. ( ചമ്മിയ ചിരിയോടെ എന്റെ അമ്മായിഅമ്മ )
അവരെ വിലപേശുവാ ചെയ്തേ എന്റെ അപ്പനോട് സ്ത്രീധനത്തിന് വേണ്ടി .. പിന്നെ എന്റെ salary നോട്ടമിട്ടു .. എന്റെ അപ്പൻ കൊടുത്ത് കൊടുത്തു .. എന്റെ കയ്യിന്നു നയാ പൈ കിട്ടുന്നു പ്രേതിക്ഷികേണ്ട .. അതും acre കണക്കിന് കുടുംബസ്വത്തും free ആയി തറവാടും ഒക്കെ കിട്ടിയ MCOMകാരി .. ഒരു അർഹതയും ഇല്ല ആ പൈസക്ക് .. 28 and 26 വയസൊല്ല എന്റെ നാത്തൂൻമാർ വീട്ടിൽ ഒരു പണിയോ ഒരു പൈസ പോലും അവള് സ്വയം ഉണ്ടാകാതെ സ്വപ്നം കണ്ടിരിക്കുന്ന സാഹചര്യത്തിൽ
scene 3
അമ്മായിഅമ്മ : എന്താ മുഖത്തു ഒരു കുരു .. ഒരു കറുത്ത പാടൊക്കെ
ഞാൻ: അമ്മേടെ മുഖത്തു പണ്ട് ഇത്രെയും പാടില്ലാരുന്നല്ലോ .. എന്ധെ ഇപ്പോ മൊത്തം കറുത്ത പാടുകളുടെ അഭിഷേകം ഉണ്ടാകാൻ കാരണം ..😅
scene 4:
അമ്മായിഅമ്മ : എന്റെ മക്കളെ നോക്കിട്ടു പറയുവാ "ഇളയവന്റെ കിടുങ്ങാമണി ( genital) മുത്തവന്റെ കിടുങ്ങാമണി യെക്കാൾ ചെറുതാണല്ലോ കല്യാണ സമയത്തു പ്രേശ്നമുണ്ടാകുമോ 🙄🔥
ഞാൻ : അപ്പൊ എന്റെ ഇലെയാ നാത്തൂന് കല്യാണത്തിന് problem ഉണ്ടാകുമോ
അമ്മായി'അമ്മ : എന്തു problem
ഞാൻ : അല്ലാ 'അമ്മ പറയാറില്ലേ അവടെ നെഞ്ചിനു വലിപ്പില്ലാന്നു .. മൂത്തവള് c cup bra size ഇളയവള് A cup size പോലും ഇല്ലാത്ത സ്ഥിതിക്ക് 'കല്യാണ timil പ്രെഷനാകുമോ 🤷♂️🤭😆
സൂപ്പർ കണ്ണാ, നല്ല അവസരം കിട്ടും
Chechide videos kand kand kalyanam kazhikanulla aagraham ellam poyi kitti.. 😂
നല്ല അഭിനയം... liked 👍👍
Chechi polichu tto, njn chechinte vds kananrundu, god bless u😍❤️🙏
ഞാൻ എത്താൻ വൈകിയോ. ആളുകളെ പേടിച്ചു സത്യങ്ങൾപോലും കമന്റ് ചെയ്യാൻപറ്റാത്ത ഞാൻ. ഇതുപോലെ ആരെകിലും ഇണ്ടോ ഇ വീഡിയോസ് കാണുന്നവരിൽ അതോ ഞാൻ മാത്രമാണോ ഇ അവസ്ഥയിൽ. ചേച്ചീനെ സമ്മതിച്ചുതന്നുടോ അടിപൊളി
Undeee.... Sathyayum undeee
Und muthey
@@asiyaniloofari7392 അപ്പോൾ കൂട്ടുണ്ട്
👍👍👍👍👍
@@aryaskumar7745 😃
Video polichu 💕 എനിക്ക് ചേച്ചിയേ ഒത്തിരി ഇഷ്ടായി.....😍
എനിക്കും നിന്നെ istamayi❤💋
സംഭവം സൂപ്പർ ആയിട്ടോ 👍👍👍👍👍👍
Neethunte poloru kootukari enikkundu...love you r acting
Ente Ammayamak eppozhum vayyana parayane,Njan vtl ullapol mathram😂😂😂😀😀
Ellayidathum engane okke thanne aanalle
ചേച്ചി വീഡിയോസ് ഒക്കെ കാണാറുണ്ട് കൊള്ളാം കേട്ടോ 👍
Ente ammayiammene njn varacha varayil nirthum ..adyamoke pedy arunu pine ente kunjine nashtapettapol pine oru dairyayi ..engot enganano ath pole thanne angotm.
Epo njnm etanm njangade monum kudi ente veetilaa .mon ndayit 1.5 vayasayi eth vare avaru kanan polm vanitilaa .
Njngak sangadam ilaa
Poli checheee we will waiting for your next vedeos😇😍😍😍😍😍
Every mother-in-laws and daughter - in-laws will not be the same as portrayed here
Ennekoodi subscribe cheyo please
ഒരിക്കലും അല്ല.പക്ഷെ,🙃🙃🙃
unique chachanum pillerum .evidaeyum videos unde ponnolu thirichu varunnathayirikum....
Ithegana sathigunnu chechi eganayokka parayan pattunna super ellam real ayitttullathu pola und
ഇതിന്റെ രണ്ടിനും ഇടയിൽ ഉള്ള ഭർത്താവിന്റെ ഒരു അവസ്ഥ... പാവം 😂
വേഗം തന്നെ big, സ്‌ക്രീനിൽ കാണാൻ പറ്റട്ടെ ഈ മുഖം all the best ചേച്ചി... 😘
Randuperkkum ore swabhavam. Adipoliyayi chechii
Super molu.ethrngane sadhikkunnu
ചേച്ചി ഒറിജിനലായിട്ട് കരയുകയാണ് സൂപ്പർ അഭിനയം
Ende channel frnd agumo pls
Neethuzz...... appreciate your observation power...great
Masha allah 20k ayallo congrats 👍👍👍
Neethuz nte ammayiamma videos ellam kandaarunnu pakshe idhilonnum ente ammayammaye kaanan pattiyilla ente ammayamma oru special piece aane serial ammayammammarekkal beegaram aane
Checheeeee...............onnum parayanilla adipoli aaykkn👌
@4:28... correct abhinayam...
ഉരുളക്കുപ്പേരി അമ്മായിയമ്മയും മരുമോളും 😂😂🤭
Chechikutty..... ingalu poliyalle........ 😍😍😍😍😍😍😍😍🤩🤩🤩