ആത്മാക്കളെക്കൊണ്ട് നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യിക്കാൻ സാധിക്കും

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น •

  • @kpymcard-1280
    @kpymcard-1280 วันที่ผ่านมา +7

    ചേട്ടാ സ്നേഹം കൊണ്ട് പറയുകയാണ് ,,,, ചേട്ടന് പറ്റിയ പണിയല്ലിത് .
    ( ആങ്കർ പണി ), ചേട്ടന് കഴിവ് തെളിയിക്കാൻ പറ്റിയ മറ്റേതെങ്കിലും മേഖല തിരഞ്ഞെടുക്കുക . 🙏

  • @hypatia123456
    @hypatia123456 วันที่ผ่านมา +8

    Onething u need to do is listen..one basic thing, cant even do that

  • @jithinjith9576
    @jithinjith9576 วันที่ผ่านมา +12

    Anchor എന്തോ സംഭവം ആണെന്ന് ഒരു വിചാരം ഉണ്ട് അത് മാറ്റി ഇൻ്റർവ്യൂ ചെയ്യൂ

  • @TheDigitalBook
    @TheDigitalBook วันที่ผ่านมา +3

    എല്ലാ വീഡിയോയിലു൦ ഇതു തന്നെ, പറയുന്നതു മുഴുമിപ്പിക്കാ൯ സമ്മതിക്കാതെ അടുത്ത ചോദ്യം ചോദിക്കും. എനിക്കു൦ അങ്ങനെ ആണ് ഇഷ്ടം. അവ൪ അങ്ങനെ വലിയ ആളാവണ്ട. രോഹിത് സാ൪ സൂപ്പറാ.😊😊

  • @pvk3653
    @pvk3653 วันที่ผ่านมา +35

    അവര് പറഞ്ഞു തീരും മുൻപ് അവതാരകൻ ചാടി കേറി അടുത്ത ചോദ്യം...അവതാരകന് പിരു പിരുപ്പ് ആണ് 😂 ഹൈപ്പർ ആക്ടിവിറ്റി ക്ക് അവതാരകൻ ചികിത്സ തേടുന്നത് നല്ലത് ആണ്.. അവരു പറയുന്നത് മുഴുവനും ശ്രദ്ധിക്കാൻ ഉളള താൽപര്യം അവതാരകന് ഇല്ല

    • @AbulHassan-f5s
      @AbulHassan-f5s วันที่ผ่านมา +1

      ഹ ഹ ഹ ഹ...ഹൈപ്പർ ആക്റ്റിവിറ്റി...... ശരിയാ.... ചിരിച്ചു ചത്തു

    • @midhunamidhu5446
      @midhunamidhu5446 วันที่ผ่านมา

      Ath thane idak kayari Kona Kona paranj veruppiken.🚶🏼‍♀️🚶🏼‍♀️🚶🏼‍♀️

  • @nikkyn450
    @nikkyn450 วันที่ผ่านมา +10

    ചോദ്യകർത്താവിന് ക്ഷമ ഇല്ല..

  • @RemadeviA-fu5wz
    @RemadeviA-fu5wz วันที่ผ่านมา +20

    ചോദ്യങ്ങൾകർത്താവിന് ക്ഷമ ഇല്ല

  • @annasworld6068
    @annasworld6068 วันที่ผ่านมา +10

    എടൊ...അവരെ പറയാൻ അനുവതിക്കടോ.....ആത്മാവ് കേറിയ പോലെ ധൃതി പ്പെടാതെ...

  • @sanilkumarr5159
    @sanilkumarr5159 วันที่ผ่านมา +6

    അവരെ പറയാൻ അനുവദിക്ക്... ഓവർ സ്മാർട്ട്‌ ആകേണ്ട... നിങ്ങൾ...

  • @jeem2503
    @jeem2503 วันที่ผ่านมา +9

    Kindly allow the person to complete the statement. You are cutting her in btwn

  • @silpa-tr6ue
    @silpa-tr6ue วันที่ผ่านมา +6

    Ente ponnu chetta aa madom thine parayan onn vid..onn complete cheyan polum sammadhikkunnillelo..

  • @padminisreedevi4882
    @padminisreedevi4882 วันที่ผ่านมา +7

    Avarku answer parayuvanulla avasaram kodukkunnilla

  • @greeshgreee1155
    @greeshgreee1155 วันที่ผ่านมา +6

    😮 Anchor ചാടി കേറി പറയാ?

  • @sameehahi274
    @sameehahi274 วันที่ผ่านมา +4

    Sir , Avar parayunnath kelkan alle nammal watch cheyyunnath pls allow her to speak

  • @jyothisooryan7049
    @jyothisooryan7049 วันที่ผ่านมา +5

    ഇയാൾ എന്തിനാണ് ചോദ്യങ്ങൾ ചോദിക്കുന്നത് ... ഉത്തരം മുഴുവൻ കേൾക്കാനുള്ള ക്ഷമ പോലുമില്ല

  • @midhunamidhu5446
    @midhunamidhu5446 วันที่ผ่านมา +3

    Chechi vere arkenkilum interview kodukku.

  • @jibusimon2190
    @jibusimon2190 9 ชั่วโมงที่ผ่านมา

  • @sajipm8540
    @sajipm8540 วันที่ผ่านมา +7

    ആരും കണ്ടിട്ടില്ലാത്തതും അറിഞ്ഞിട്ടില്ലാത്തതുമായ വിഷയത്തെപ്പറ്റി ഏങ്ങനെ വേണമെങ്കിലും പറയാം കുറെയെണ്ണം അങ്ങനെയും ജീവിക്കട്ടെ😂

    • @mirror2833
      @mirror2833 วันที่ผ่านมา +2

      താങ്കൾ അറിഞ്ഞിട്ടില്ലെന്ന് പറയൂ

    • @കുമ്പിടി_0
      @കുമ്പിടി_0 วันที่ผ่านมา

      @@sajipm8540 എല്ലാവരും നിന്നെപ്പോലെ അറിവില്ലാത്ത ആൾക്കാർ അല്ല.. ഇത് ഈ പ്രപഞ്ചത്തിലെ ആത്മാവ് എന്ന അദൃശ്യമായ സത്യത്തെ കുറിച്ചാണ് പറയുന്നത്..

  • @കുമ്പിടി_0
    @കുമ്പിടി_0 วันที่ผ่านมา +22

    രോഹിതെ നീ ആദ്യം ക്ഷമ എന്താണെന്ന് പഠിക്ക് പോയിട്ട്

    • @raniubu9444
      @raniubu9444 12 ชั่วโมงที่ผ่านมา +1

      Good question ചോദിക്കണം

  • @gowthamgt3532
    @gowthamgt3532 16 ชั่วโมงที่ผ่านมา

    Om shanthi

  • @Mazhanilav
    @Mazhanilav วันที่ผ่านมา +2

    Onnu reply parayan anuvathikkkkuuuu ... Sreekandan sir nu padikkuvano... 🤔

  • @shameenass4350
    @shameenass4350 19 ชั่วโมงที่ผ่านมา

    Dhayavucheythu avarey onnu complete cheyyan sammadhikku plz

  • @walkwithdarsh806
    @walkwithdarsh806 วันที่ผ่านมา

    ഷാക്കി ചേച്ചി ❤❤ my ഫ്രണ്ട്

    • @jithinjith9576
      @jithinjith9576 วันที่ผ่านมา

      ആണോ😮

    • @bose7039
      @bose7039 วันที่ผ่านมา

      മാഡം എവിടെയാണ് .

  • @shijoantoney5461
    @shijoantoney5461 วันที่ผ่านมา

    very good videos

  • @Kids_media236
    @Kids_media236 วันที่ผ่านมา +1

    നിങ്ങളുടെ ചോദ്യം മാത്രം കേൾക്കാൻ അല്ല നമ്മൾ ഇരിക്കുന്നത്. അവരെ പറയാൻ anuvadhik ഇല്ലേൽ ഇയാൾ ഇതു നിർത്തി വെറും ചോദ്യം മാത്രം എന്നു ക്യാപ്‌ഷൻ ഇട്ട മതി.

  • @bettas7897
    @bettas7897 วันที่ผ่านมา +2

    Iyalenthunnado .aa madathin onn parayan time koduk 🤨

  • @midhunamidhu5446
    @midhunamidhu5446 วันที่ผ่านมา +3

    Ith nth kopp ahn 🙄 answer complete akkan samathikunila iyal. Kurach tym than poyi mindand irik.🤨

  • @PVThilakan-c6v
    @PVThilakan-c6v วันที่ผ่านมา +5

    Avatharakan thani bore aanu ...veruthe show kaanikkalle Mr.....

  • @nikso2197
    @nikso2197 วันที่ผ่านมา

    21 days healing nu etraya fees? Aarengilum poyavarundo?

  • @IamNature4You
    @IamNature4You วันที่ผ่านมา +1

    12:00 സിനിമയുടെ പേര് അമ്മ അമ്മായിയമ്മ

  • @raniubu9444
    @raniubu9444 12 ชั่วโมงที่ผ่านมา

    ചെയ്യുന്നത് വീഡിയോ ആയി കാണിക്കാമോ

  • @shyamsunu
    @shyamsunu วันที่ผ่านมา +2

    Anchor toilet pokanam atha ethrak fast😂😂😂😂