നാലു ജന്മങ്ങളും മനുഷ്യജന്മങ്ങൾ തന്നെയായിരുന്നോ?

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 69

  • @Rema1965unni
    @Rema1965unni 8 ชั่วโมงที่ผ่านมา +7

    നിങ്ങളുടെ interviews വളരെ നല്ലതാണ്... Keep up the good job!

  • @ManjuKm-g9c
    @ManjuKm-g9c 8 ชั่วโมงที่ผ่านมา +8

    ഒരിക്കലും ആർക്കും അറിയില്ല എന്ന് പറയരുത്. ആരെങ്കിലും ഒക്കെ ഉണ്ടാകും അറിയുന്നവർ. എല്ലാവരെയും ഒരേ കോൽ കൊണ്ട് അളക്കരുത്.

  • @dineshparameswaran3204
    @dineshparameswaran3204 11 ชั่วโมงที่ผ่านมา +29

    ശ്രീ എം നെ ഇന്റർവ്യു ചെയ്യാമോ

    • @deepam-n6b
      @deepam-n6b 9 ชั่วโมงที่ผ่านมา +8

      Sri. M നേ interview cheyyan ഉള്ള നിലവാരം ഈ interviewer ക്ക് ഇല്ല

    • @abbasalikhan4318
      @abbasalikhan4318 7 ชั่วโมงที่ผ่านมา +2

      Very correct

    • @geethapillai5417
      @geethapillai5417 6 ชั่วโมงที่ผ่านมา

      😅😅​@@deepam-n6b

    • @Achyuthanandan
      @Achyuthanandan 5 ชั่วโมงที่ผ่านมา

      That will be the most cherished interview..

    • @Achyuthanandan
      @Achyuthanandan 5 ชั่วโมงที่ผ่านมา

      ​@@deepam-n6b എന്തു കൊണ്ട്?

  • @parthantc4996
    @parthantc4996 9 ชั่วโมงที่ผ่านมา +5

    ശ്രീനാഥ്ജി ❤️❤️❤️

  • @SidharthSidharthRajmk
    @SidharthSidharthRajmk 10 ชั่วโมงที่ผ่านมา +8

    ഇദ്ദേഹത്തിന്റെ ഒരുപാട് വീഡിയോസ് ചെയ്യണം

    • @vivaanandhvt1087
      @vivaanandhvt1087 9 ชั่วโมงที่ผ่านมา +2

      Sreenath Karyat എന്ന് uTube ൽ Type ചെയ്താൽ പല വിഷയങ്ങളെ പറ്റി വിഡിയോ സുണ്ട്

  • @kings6365
    @kings6365 10 ชั่วโมงที่ผ่านมา +10

    Many lives many masters vayichttund

    • @shivan2659
      @shivan2659 8 ชั่วโมงที่ผ่านมา

      Also read -
      same soul many bodies
      Messages from the masters
      By BRIAN WEISS

  • @meghaas1561
    @meghaas1561 7 ชั่วโมงที่ผ่านมา +1

    Sreenathji 🙏

  • @saan505
    @saan505 7 ชั่วโมงที่ผ่านมา +1

    Srreenathji❤❤❤

  • @Dysonspherefuture
    @Dysonspherefuture 9 ชั่วโมงที่ผ่านมา +2

    ith enik ishtapettu

  • @A.R.Haridas
    @A.R.Haridas 6 ชั่วโมงที่ผ่านมา +2

    "സത്യസന്ധമായി ഒരു കാര്യം പറയട്ടേ... മരിച്ചു കഴിഞ്ഞാൽ എന്താ സംഭവിക്കുന്നതെന്ന് ലോകത്ത് ഒരാൾക്കും പറയാൻ കഴിയില്ല, ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കാനും കഴിയില്ല"
    "എൻ്റെ കഴിഞ്ഞ 4 ജന്മങ്ങൾ മനുഷ്യജന്മങ്ങളായിരുന്നു."
    ഈ രണ്ട് പ്രസ്താവനകളും തമ്മിൽ പൊരുത്തപ്പെടുന്നില്ലല്ലോ...! 🤔

    • @Achyuthanandan
      @Achyuthanandan 5 ชั่วโมงที่ผ่านมา +1

      എന്താ സംഭവിക്കുക എന്നു പറയാൻ ആവില്ല, പക്ഷെ സംഭവിച്ചു കഴിഞ്ഞാൽ , അതെന്തായിരുന്നു എന്നു പറയാം..

  • @tintumol3055
    @tintumol3055 8 ชั่วโมงที่ผ่านมา +1

    Sreekanth sir🙏

  • @akhilsoman8512
    @akhilsoman8512 6 ชั่วโมงที่ผ่านมา

    Please interview S. Sreejith IPS... ADGP....

  • @satheesh3846
    @satheesh3846 11 ชั่วโมงที่ผ่านมา +8

    ജനനവും മരണവും എത്ര കഴിഞ്ഞു എന്നത് പറയാൻ സാധാരണ മനുഷ്യർക്ക് കഴിയില്ല..

  • @chekhavan350
    @chekhavan350 4 ชั่วโมงที่ผ่านมา

    R ramanandh

  • @shameenass4350
    @shameenass4350 5 ชั่วโมงที่ผ่านมา

    🙏🙏🙏🙏🙏

  • @shivan2659
    @shivan2659 8 ชั่วโมงที่ผ่านมา +2

    Also read
    SAME SOUL MANY BODIES
    MESSAGES FOR THE MASTERS
    You will understand that what Lord Krishna said in Bhagwat Gita is 100% correct.

  • @satori397
    @satori397 8 ชั่วโมงที่ผ่านมา +5

    ഡോക്ടറേ, പടിഞ്ഞാറെന്നല്ലേ ഉദ്ദേശിച്ചത്?, കാരണം കിഴക്ക് പണ്ടേ പല സത്യങ്ങളും മനസ്സിലാക്കിയിട്ടുണ്ട്. മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന മട്ടിൽ നമ്മൾ അതൊക്കെ അവഗണിക്കുകയാണ് ചെയ്തത്. എന്നാൽ പടിഞ്ഞാറൻ യൂറോപ്യൻസിൻ്റെ വരവോടെ അവർ പറയുന്നത് വേദവാക്യമായി നാം അംഗീകരിക്കാൻ തുടങ്ങി എന്നല്ലേ?

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 ชั่วโมงที่ผ่านมา +4

    ഇതിലൊന്നും കാര്യമില്ല.... പുനർജ്ജന്മം കാര്യമായി പഠിക്കേണ്ട കാര്യമാണ് .... പുനർ ജന്മം ഇല്ലാ എന്ന് തന്നെ വേണം കരുതാൻ .....

    • @ManjuKm-g9c
      @ManjuKm-g9c 8 ชั่วโมงที่ผ่านมา +2

      മരണം ഉണ്ടോ എന്നാൽ ജന്മവും ഉണ്ട്.

    • @PAPPUMON-mn1us
      @PAPPUMON-mn1us 5 ชั่วโมงที่ผ่านมา

      @@ManjuKm-g9c 🥵

  • @aseema9268
    @aseema9268 8 ชั่วโมงที่ผ่านมา

    Aseem

  • @nirvananjnana
    @nirvananjnana 7 ชั่วโมงที่ผ่านมา

    80000 ഉണ്ട്.

  • @YaraJay-p1m
    @YaraJay-p1m 6 ชั่วโมงที่ผ่านมา

    "Laws of Spirit World" by Khorshed Bhavnagri explains about the after death experience of her two sons which she compiled after communication with their spirit

  • @Sathya-n4p
    @Sathya-n4p 9 ชั่วโมงที่ผ่านมา +4

    ഉത്തരങ്ങളൊന്നും വ്യക്തമല്ലലോ.... ഇതൊക്കെ ഇതേ ചോദ്യങ്ങൾക്കു സാധാരണക്കാർ പറയുന്ന മറുപടികൾ ആണ്...

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 ชั่วโมงที่ผ่านมา

      പുനർ ജന്മം ഉണ്ടാവാൻ സാധ്യതയില്ല.....

    • @ManjuKm-g9c
      @ManjuKm-g9c 8 ชั่วโมงที่ผ่านมา

      ​@@PAPPUMON-mn1usമരണം ഉണ്ടോ...

  • @rekhanair7747
    @rekhanair7747 9 ชั่วโมงที่ผ่านมา

    Answer to the anchor's question - 14 varsham. Ella cases um similar aano ennu ariyilla.

  • @vinodmohan123
    @vinodmohan123 8 ชั่วโมงที่ผ่านมา +1

    "To be continued" to be written instead of " To be continue"

    • @Achyuthanandan
      @Achyuthanandan 5 ชั่วโมงที่ผ่านมา

      ആംഗലേയ ഭാഷയുടെ ഗതികേട്..

  • @aravindanajitha9677
    @aravindanajitha9677 6 ชั่วโมงที่ผ่านมา +1

    ഒരു പുണ്യവാനെ കിട്ടിയാൽ എങ്ങിനെ ചോദ്യം ചോദിക്കണമെന്ന് അറിയാത്ത മോൻ😂

    • @Achyuthanandan
      @Achyuthanandan 5 ชั่วโมงที่ผ่านมา

      ഓരോ മനുഷ്യരും വ്യത്യസ്തരാണ്. ആയതിനാൽ താങ്കൾക്കായി അദ്ദേഹത്തിന് തീരുമാനമെടുക്കാൻ ആവില്ല.

  • @sunilk.k9107
    @sunilk.k9107 9 ชั่วโมงที่ผ่านมา +4

    കുറച്ചു കൂടി length വേണമായിരുന്നു വീഡിയോക്ക്

    • @abackmedia
      @abackmedia  8 ชั่วโมงที่ผ่านมา

      Bakki pinnale varunnundu

  • @swapnamswarnam765
    @swapnamswarnam765 8 ชั่วโมงที่ผ่านมา

    Time pass.

  • @Biju-2036
    @Biju-2036 6 ชั่วโมงที่ผ่านมา

    പലരും പലതും പറയുന്നു കോമ്മൻ ആയിട്ട് ഒഒന്നുമില്ലേ 😂😂

  • @Anilkumar-yw9ey
    @Anilkumar-yw9ey 9 ชั่วโมงที่ผ่านมา +4

    അവതാരകാന്റെ ചോദ്യത്തിന് മുൻപിൽ പതറി പിന്നെ തട്ടിക്കൂട്ടി ഉത്തരം പറഞ്ഞു acharyan

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 ชั่วโมงที่ผ่านมา

      ഇതൊന്നും ആർക്കും ശാസ്ത്രീയമായി ഉത്തരം നൽകാൻ കഴിയുന്ന വിഷയമല്ല..... പുനർജ്ജന്മം എന്നത് ശാസ്ത്രീയം ആവണം എങ്കിൽ സ്വന്തം തലമുറയിലെ നടക്കു..... എവിടെയോ ജീവിച്ചിരുന്നവൻ മരിച്ചിട്ട് വേറേതോ നാട്ടിൽ പോയി ജനിക്കില്ല... അത്
      ശാസ്ത്രീയമല്ല.....

    • @vivaanandhvt1087
      @vivaanandhvt1087 9 ชั่วโมงที่ผ่านมา +2

      നമ്മുടെ അറിവിന്റെ അളവുകോൽ വെച്ചളക്കുന്നതിനാലാണ് പ്രശനം .പത്താം കളാസിലെ താങ്കളുടെ അറിവ് ഇപ്പോൾ ശരിയാണെന്ന തോന്നുന്നുണ്ടോ ? തോന്നുന്നത്ഇയാൾ പാസ്റ്റ് ലൈഫ് റിഗ്രഷൻ ചെയ്യുന്നയാളാണ. അതമിയ ത, പൂജകൾ ആധികാരികമായറിയുന്നതും ചെയ്യുന്നയാളാണ് - U Tube ൽ ധാരാളം വീഡിയോകളുണ്ട്.

  • @antonyjoseph893
    @antonyjoseph893 9 ชั่วโมงที่ผ่านมา +4

    ഇതെല്ലാം പറ്റിക്കൽ ആണ് 😂😂😂

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 ชั่วโมงที่ผ่านมา

      ചത്തിട്ട് വീണ്ടും ജീവൻ വച്ച കേശു വാണ് സത്യം..
      😂

    • @ManjuKm-g9c
      @ManjuKm-g9c 8 ชั่วโมงที่ผ่านมา

      തനിക്ക് എങ്ങനെ അത് മനസ്സിലായി ?

    • @bose7039
      @bose7039 6 ชั่วโมงที่ผ่านมา

      Please read പരലോക നിയമങ്ങൾ. Author Mrs. Khurshid Bhavanagri. കുറേ സംശയം മാറും.

  • @kings6365
    @kings6365 10 ชั่วโมงที่ผ่านมา +1

    Good👍, good👍👍👍👍👍👍

  • @kings6365
    @kings6365 10 ชั่วโมงที่ผ่านมา +1

    Energy,,,, swasam,,, current,,, net,,,,,,,,,, இத் kanunnilla,,,,,, but,,,,,,,,,,,

    • @gowthamgt3532
      @gowthamgt3532 7 ชั่วโมงที่ผ่านมา

      Valare sari

  • @Sreehari-f1l
    @Sreehari-f1l 4 ชั่วโมงที่ผ่านมา

    Anchor ,,,please stop unnecessary talk,,,very bad

  • @remyakmkm9260
    @remyakmkm9260 9 ชั่วโมงที่ผ่านมา +1

    Thank you🥰

    • @PAPPUMON-mn1us
      @PAPPUMON-mn1us 9 ชั่วโมงที่ผ่านมา

      എന്തിനു...?

  • @Aksharavp
    @Aksharavp 11 ชั่วโมงที่ผ่านมา +3

    7:42 muthal njn chirich poyi😂

  • @travelyogi.6562
    @travelyogi.6562 8 ชั่วโมงที่ผ่านมา

    അത് പറയാൻ പറ്റുന്ന ആള് മരിച്ചു പോയ ആള് തന്നെ 👍

  • @SabilaTk
    @SabilaTk 11 ชั่วโมงที่ผ่านมา

    🙏

  • @PAPPUMON-mn1us
    @PAPPUMON-mn1us 9 ชั่วโมงที่ผ่านมา +1

    രോഹിത്തെ നായെ അൽപ്പം മര്യാദ കാണിക്കടാ തെ.............. ചിടെ മോനെ....🥰

  • @AnilKumar-sv5ec
    @AnilKumar-sv5ec 10 ชั่วโมงที่ผ่านมา

    81 ജന്മം അല്ലേ

    • @ManjuKm-g9c
      @ManjuKm-g9c 8 ชั่วโมงที่ผ่านมา +1

      84

    • @AnilKumar-sv5ec
      @AnilKumar-sv5ec 6 ชั่วโมงที่ผ่านมา +1

      @ManjuKm-g9c 82

  • @GaneshKrishna-p7e
    @GaneshKrishna-p7e 9 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @SumaMenon-w6d
    @SumaMenon-w6d 7 ชั่วโมงที่ผ่านมา +2

    🙏