കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയി അവിടുന്ന് വർഗീയത വിളമ്പുന്ന എല്ലാവരോടും... നീയൊക്കെ ഒരു നൂറു ജന്മം ജനിച്ചാൽ നടക്കുമോ ഇത്തരം ഒരു വീഡിയോ ചെയ്യാൻ? മഹീൻ നീ നടത്തുന്ന മഹത്തരമായ ഈ യാത്ര തുടരുക... ഈ ലോകത്തിന്റെ മനോഹാരിത ഇനിയും ഞങ്ങളിലേക് എത്തിക്കുക ❤
അവർക്ക് അവിടെ ഇതിൻ്റ് കുറവാണ് ഉള്ളത് ജോലി കൊടുത്ത് വെള്ളം ശുദ്ധീകരിച്ച് കൊടുത്ത്.കര ണ്ട് കൊടുത്ത് ഇപ്പോ കിട്ടുന്നത് ബോംബ് .മുഹമ്മദിൻറെ വാക് കേട്ട് ഇറങ്ങിയതാണ് . ഇസ്രായേൽ മരിച്ച കുഞ്ഞുങ്ങൾ എന്താ മനുഷ്യർ അല്ലേ.
സയണിസത്തിനെതിരെ മഹാത്മാ ഗാന്ധി തന്റെ പത്രത്തില്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു : "എനിക്ക് ജൂതരോട് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും എനിക്കവരെ അറിയാം. അവരില്‍ ചിലര്‍ എന്റെ ആയുഷ്‌കാല സുഹൃത്തുക്കളാണ്. ഈ സുഹൃത്തുക്കളിലൂടെ അവര്‍ ആന്റി സെമിറ്റിസത്തിന്റെ പേരിലനുഭവിക്കുന്ന മർദ്ദിതാവസ്ഥയെപ്പറ്റി എനിക്കറിയാം. അവര്‍ ക്രൈസ്തവര്‍ക്ക് അസ്പൃശ്യരെപ്പോലെയായിരുന്നു. ഹിന്ദുക്കള്‍ അയിത്തജാതിക്കാരോട് പെരുമാറുന്നതിന് സമാനമായാണ് ക്രൈസ്തവര്‍ ജൂതരോട് വര്‍ത്തിച്ചത്. രണ്ട് ദുഷ്‌ചെയ്തികളെയും മതപരമായി ന്യായീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വ്യക്തിപരമായ സൗഹാര്‍ദ്ദത്തിലുപരി ജൂതരോടുള്ള എന്റെ അനുകമ്പക്ക് ആഗോളീകരമായ കാരണവുമുണ്ട്. എന്നാല്‍ എന്റെ ഈ അനുകമ്പ എന്റെ നീതിബോധത്തെ മറികടക്കരുത്. അതുകൊണ്ട് തന്നെ ജൂതര്‍ക്ക് ഒരു ദേശീയരാഷ്ട്രം എന്ന സങ്കല്‍പം എന്നെ ആകര്‍ഷിക്കുന്നേയില്ല. ബൈബിളിനെച്ചൊല്ലി ഫലസ്ത്വീനിലേക്കുള്ള ജൂതപ്രവേശനത്തെ ചിലര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ഭൂമുഖത്തെ മറ്റേവരെയും പോലെ ജനിച്ച നാടിനെ തങ്ങളുടെ ജീവിതോപാധിക്കുള്ള പ്രദേശം കൂടിയായി അവരെന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല? ഫലസ്ത്വീന്‍ അറബികളുടേതാണ്; ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണെന്നത് പോലെ വ്യക്തമാണത്. ജൂതരെ അറബികളുടെ മേല്‍ കെട്ടിവെക്കുന്നതിനെ ഒരര്‍ഥത്തിലും ന്യായീകരിക്കാനാവില്ല.ഒന്നാം ലോക യുദ്ധം അതിനുള്ള മാന്‍ഡേറ്റ് നല്‍കിയിട്ടില്ല. ഫലസ്ത്വീന്‍, ഭാഗികമായോ പൂര്‍ണമായോ ജൂതരുടെ ദേശരാഷ്ട്രമായി നല്‍കാനുള്ള പദ്ധതി മനുഷ്യ കടത്തോടുള്ള കുറ്റകൃത്യമാകും. ജൂതര്‍ എവിടെ ജനിച്ചുവോ അവിടെത്തന്നെ അവരെ നീതിപൂര്‍വം ജീവിക്കാനനുവദിക്കുക എന്നതാണ് ഏറ്റവും ഉചിതമായ രീതി. ഫ്രാന്‍സില്‍ ജനിച്ച ജൂതന്‍ ഫ്രഞ്ചുകാരനാവണം. മറ്റിടങ്ങളില്‍നിന്നുള്ള ജൂതരെ നിര്‍ബന്ധ പൂര്‍വമായി ഫലസ്ത്വീനിലേക്കോടിക്കുന്നതിനെ നമുക്കംഗീകരിക്കാനാവില്ല." (M.K Gandhi, The Jews, Harijan, November 26, 1938)

മാഹീന്റ വീഡിയോ കാണുന്ന എല്ലാവരിലും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ ആ മലയാളി കൊച്ച് സൂപ്പർ എല്ലാവരോടും നല്ല ഇണക്കത്തിൽ പേരുമറുന്ന ഒരു പാവം പെൺകുട്ടി ആ കുട്ടിക്ക് നല്ലത് വരട്ടെ ഞങ്ങളുടെ പ്രിയ മാഹിനെ വീഡിയോ കാണുപ്പോൾ വളരെയധികം സന്തോഷം നൽകുന്ന കാഴ്ചകൾ ആണ് കാണാൻ കഴിയുന്നത് അതിലെറെ മനസ്സിൽ ഒരു വല്ലാത്ത വിങ്ങലും അവിടെ നിരപരാധികളെ കൊന്നുകോണ്ടിരിക്കുന്ന ആ സങ്കട കാഴ്ച കാണുപ്പോഴാണ് ആ പുണ്യഭൂമിയിൽ സമാധാനം പൂത്തുലയട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ........ നന്ദി
കൃഷി ok... പക്ഷെ army, ലോകത്തെ ഏറ്റവും മനസാക്ഷി ഇല്ലാത്ത പിഞ്ചു പൈതങ്ങളെ കൊല്ലുന്ന, ഹോസ്പിറ്റലുകളിലും വെന്റിലേറ്ററുകളിലും, സ്കൂളുകളിലും അഭയാർത്ഥി ക്യാമ്പുകളിലും ബോംബിടുന്ന, അന്താരാഷ്ട്ര യുദ്ധനിയമങ്ങളെ കാറ്റിൽ പറത്തി തോന്നിയ പോലെ നിരായുധരായ സാധാരക്കാരോട്, അമേരിക്കയുടെയും, ബ്രിട്ടന്റെയും സാമ്പത്തികമായും, ആയുധപരമായും സഹായം കൊണ്ട് വംശഹത്യ ചെയ്യുന്ന army...idf ലോകത്തെ ഏറ്റവും ഭീകരമായ ഒരു ധാർമിക മൂല്യവുമില്ലാത്ത army... Idf
ആ പൊട്ടുന്നതെല്ലാം പാവങ്ങളായ ഒരു പറ്റം നിരപരാധികളുടെ ജീവനുമേലെയാ.... ഹമാസ് ഇവിടെ വിതച്ചത് ചെറുതായി കാണുന്നില്ല.പക്ഷേ...ഈ വീഡിയോ മുഴവനുൻ സീരിയസ്സും കണ്ട എനിക്ക് മനസ്സിലാവുന്നത് സ്വന്തം കാര്യം നന്നായി പോവാൻ വേണ്ടി മറ്റുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടുത്തുന്ന ഒര പ്രത്യേക തരം വർഗ്ഗമാണ് ഇസ്രായേൽ...
@@boostonharry9497ninte kann nannakyal oru pakshe ni nikunnath polum oru samadhanamulla muslim rajyathayenn vannekkam alenki atleast ninte oru bandhuvenkilum...
എല്ലാ സ്ഥലങ്ങളിലും പഹയൻ പോയിപ്പറ്റും നല്ലതുപോലെ സൂക്ഷിച്ചു പോകണം ആകെ പേടിയാ മോനെ എങ്ങനെയും കഴിച്ചിലായാൽ മതിയായിരുന്നു ഇസ്രായേലിലെ എല്ലാവിശേഷങ്ങളും അറിയിച്ചതിൽ വളരെ സന്തോഷം നന്മകൾ നേരുന്നു
@@godsontj8296നിന്റെ സ്വത്തും നിന്റെ ഭൂമിയും കവരുന്നവരോട് നീ നന്നായി പെരുമാറിക്കോ. അവരുടെ സ്വത്തും ജന്മഭൂമിയും കൈക്കലാക്കിയവരോട് അവർ യുദ്ധം ചെയ്യുന്നു. അവരെന്താ മനുഷ്യരല്ലേ. അല്ലാതെ ഇസ്രായേൽ ഫലസ്തീനും മതത്തിന്റെ പേരിൽ അല്ല യുദ്ധം
ഒരു ചെടിയുടെ ഒരു ഭാഗം മറ്റൊരു തണ്ടിലോ വേരിലോ ശാഖയിലോ വയ്ക്കുന്ന പ്രവർത്തനമാണ് ഗ്രാഫ്റ്റിംഗ്, അങ്ങനെ ഒരു യൂണിയൻ രൂപപ്പെടുകയും പങ്കാളികൾ വളരുകയും ചെയ്യുന്നു. സംയോജനത്തിൻ്റെ റൂട്ട് നൽകുന്ന ഭാഗത്തെ സ്റ്റോക്ക് എന്ന് വിളിക്കുന്നു; കൂട്ടിച്ചേർത്ത ഭാഗത്തെ സിയോൺ എന്ന് വിളിക്കുന്നു.
മലയാളികളുടെ കഴിവ് കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും പോയലെ അറിയൂ..പക്ഷേ അതിന് correct ആയിട്ട് support ആ രാജ്യങ്ങൾ കൊടുക്കുന്നുണ്ട്..അതാണ് അവരുടെ വിജയം..ഇവിടെ നേരെ മറിച്ചും..
മരുഭൂമിയിൽ ഇവർ ശാസ്ത്രീയമായി കൃഷി ചെയ്ത് വിജയിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ എല്ലാ അനുകൂല സഹചര്യവും ഉണ്ടായിട്ടും ഇങ്ങനെ യുള്ള കൃഷി രീതി കൂടുതലൊന്നും പറഞ്ഞ് കേട്ടിട്ടില്ല. എല്ലാം കാണിച്ച് തന്നതിന് Thanks Maheen👍
ഞാൻ 10 വർഷം ജോലി ചെയ്ത സ്ഥലമാണ്, ഇപ്പോൾ നാട്ടിൽ. അവിടെത്തന്നെ തുടർന്നാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്, I always stand with Israel 🇮🇱🇮🇱🇮🇱🇮🇱🇮🇱
ഒരു കാലത്ത് അറബികളുടെ കൻആൻ ദേശത്തു പാലും തേനും ഒഴുകിയിരുന്നു..ഇത് yehoodhan അതിക്രമിച്ചു പിടിച്ച് എടുത്തത്തോട് കൂടി ഇവിടുത്തെ പ്രധാന കൃഷി.ബോംബായി മാറി. അരിയേയും കടിച്ചു അവസാനം ആശാരിച്ചിയെയും കടിച്ചു yehoodhan
Jews money with there's intelligence.. arabs money with there's oil... ഏത് നാട്ടിൽ പോയിട്ടും കഷ്ട്ടപെട്ട് പണിയെടുത്തു കുടുംബം നോക്കുന്ന മലയാളികളോട് പെരുത്ത് ഇഷ്ടം . . Malayali❤❤❤
@@bilal__bx4788 ഞാൻ പലസ്തീനിയെ സപ്പോർട്ട് ചെയ്യുന്നില്ല ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നില്ല കാരണം ഇത് നമ്മുടെ വിഷയമേയല്ല.... പക്ഷേ മാഹിൻ ഫലസ്തീൻ പക്ഷം മാത്രം പറയുകയും ഇസ്രായേലിനെ നെഗറ്റീവ് മാത്രം പറഞ്ഞപ്പോൾ ചിലവർക്ക് ദേഷ്യം ഉണ്ടായ അതാണ് സത്യം
@@SharafudheenP-tr9gu അല്ല ഞാൻ പലസ്തീനെയും ഇസ്രയേനെയും സപ്പോർട്ട് ചെയ്യുന്നില്ല മഹിൻ പാലസ്തീൻ പക്ഷം മാത്രം പിടിച്ചപ്പോൾ ചിലർക്ക് ദേഷ്യം ഉണ്ടായി അതാണ് സത്യം
മാഹിൻ യുദ്ധം കാണിക്കല്ലേ. വളരെ വിഷമമുണ്ടാക്കുന്നു. കാണുനവർക്ക് തമാശ ആണെങ്കിലും എത്ര നിരപരാധികളാണ് മരിക്കുന്നതു്. മാഹിൻ വെടിക്കെക്കട്ട് കാണുന്ന ലാഘവത്തോടെയാണ് പറയുന്നതു്.
സയണിസത്തിനെതിരെ മഹാത്മാ ഗാന്ധി തന്റെ പത്രത്തില്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു : "എനിക്ക് ജൂതരോട് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും എനിക്കവരെ അറിയാം. അവരില്‍ ചിലര്‍ എന്റെ ആയുഷ്‌കാല സുഹൃത്തുക്കളാണ്. ഈ സുഹൃത്തുക്കളിലൂടെ അവര്‍ ആന്റി സെമിറ്റിസത്തിന്റെ പേരിലനുഭവിക്കുന്ന മർദ്ദിതാവസ്ഥയെപ്പറ്റി എനിക്കറിയാം. അവര്‍ ക്രൈസ്തവര്‍ക്ക് അസ്പൃശ്യരെപ്പോലെയായിരുന്നു. ഹിന്ദുക്കള്‍ അയിത്തജാതിക്കാരോട് പെരുമാറുന്നതിന് സമാനമായാണ് ക്രൈസ്തവര്‍ ജൂതരോട് വര്‍ത്തിച്ചത്. രണ്ട് ദുഷ്‌ചെയ്തികളെയും മതപരമായി ന്യായീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. വ്യക്തിപരമായ സൗഹാര്‍ദ്ദത്തിലുപരി ജൂതരോടുള്ള എന്റെ അനുകമ്പക്ക് ആഗോളീകരമായ കാരണവുമുണ്ട്. എന്നാല്‍ എന്റെ ഈ അനുകമ്പ എന്റെ നീതിബോധത്തെ മറികടക്കരുത്.👈👌 അതുകൊണ്ട് തന്നെ ജൂതര്‍ക്ക് ഒരു ദേശീയരാഷ്ട്രം എന്ന സങ്കല്‍പം എന്നെ ആകര്‍ഷിക്കുന്നേയില്ല. ബൈബിളിനെച്ചൊല്ലി ഫലസ്ത്വീനിലേക്കുള്ള ജൂതപ്രവേശനത്തെ ചിലര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ഭൂമുഖത്തെ മറ്റേവരെയും പോലെ ജനിച്ച നാടിനെ തങ്ങളുടെ ജീവിതോപാധിക്കുള്ള പ്രദേശം കൂടിയായി അവരെന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല? ഫലസ്ത്വീന്‍ അറബികളുടേതാണ്; ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണെന്നത് പോലെ വ്യക്തമാണത്. ജൂതരെ അറബികളുടെ മേല്‍ കെട്ടിവെക്കുന്നതിനെ ഒരര്‍ഥത്തിലും ന്യായീകരിക്കാനാവില്ല. ഒന്നാം ലോക യുദ്ധം അതിനുള്ള മാന്‍ഡേറ്റ് നല്‍കിയിട്ടില്ല. ഫലസ്ത്വീന്‍, ഭാഗികമായോ പൂര്‍ണമായോ ജൂതരുടെ ദേശരാഷ്ട്രമായി നല്‍കാനുള്ള പദ്ധതി മനുഷ്യ കടത്തോടുള്ള കുറ്റകൃത്യമാകും. ജൂതര്‍ എവിടെ ജനിച്ചുവോ അവിടെത്തന്നെ അവരെ നീതിപൂര്‍വം ജീവിക്കാനനുവദിക്കുക എന്നതാണ് ഏറ്റവും ഉചിതമായ രീതി. ഫ്രാന്‍സില്‍ ജനിച്ച ജൂതന്‍ ഫ്രഞ്ചുകാരനാവണം. മറ്റിടങ്ങളില്‍നിന്നുള്ള ജൂതരെ നിര്‍ബന്ധ പൂര്‍വമായി ഫലസ്ത്വീനിലേക്കോടിക്കുന്നതിനെ നമുക്കംഗീകരിക്കാനാവില്ല." (M.K Gandhi, The Jews, Harijan, November 26, 1938)
ആ സ്നേഹത്തോടെ വിളിച്ചത് my കസിൻ ബ്രോ ഷിന്റോപി.. 🤩😍
ആഹാ... കണ്ണൂരിൽ ഏടെയ നിങ്ങൾ??
@@bilalkurishinkal7140കണ്ണൂര് ഇരിട്ടി
@@bilalkurishinkal7140കണ്ണൂര് ഇരിട്ടി
കേരളത്തിൽ നിന്നും ഇസ്രായേലിൽ പോയി അവിടുന്ന് വർഗീയത വിളമ്പുന്ന എല്ലാവരോടും... നീയൊക്കെ ഒരു നൂറു ജന്മം ജനിച്ചാൽ നടക്കുമോ ഇത്തരം ഒരു വീഡിയോ ചെയ്യാൻ? മഹീൻ നീ നടത്തുന്ന മഹത്തരമായ ഈ യാത്ര തുടരുക... ഈ ലോകത്തിന്റെ മനോഹാരിത ഇനിയും ഞങ്ങളിലേക് എത്തിക്കുക ❤
Athu Ni Veere Videos Kaanathathu Kondaanu
Avar vagiyatha paranja oru kariyam parayamo
@@bijoysebastian6547നീ പോയി ആദ്യം ഇസ്രായേലിൽ ഉള്ള മലയാളികൾ ഇടുന്ന വിഷവും വർഗീയതയും നിറഞ്ഞ വീഡിയോസ് കണ്ടിട്ടുപറ...
@@Bilala1234ഏറ്റവും നല്ല മാന്യമായ വീഡിയോസ് ചെയ്യുന്നത് റിനമ്മായി
@@bijoysebastian6547നിങ്ങൾ എല്ലാം കണ്ടല്ലോ അതുമതി 😇
മാഹീൻ ബ്രോയിൽ നിന്ന് എനിക്ക് ഏറ്റവും ഇഷ്ടം മറ്റുള്ളവരെ കാണുമ്പോൾ ഉള്ള പെരുമാറ്റം 👍
യാത്രകൾ കാഴ്ചകൾ അതാണ് സംസ്ക്കാരം❤
മരുഭൂമിയിൽ പൊന്നു വിളയിക്കുന്നു ❤❤ സൂപ്പർ. ആ മലയാളി പെൺ കൊച്ചു കൊള്ളാം. നല്ല സ്വഭാവo ഉള്ള കൊച്ചു.
അതെ. ആ കൊച്ചിന്റെ സംസാരം എനിക്കും ഇഷ്ട്ടമായി
Thanks ❤
എനിക്കും തോന്നി ആ കോച്ചിനോട് ഒത്തിരി ഇഷ്ടം
Idukkiyude nanma.
💐@@Whatshappening2k24
ആച്ചേച്ചിയുടെ ചേനൽ ക്ലിക്ക് ആക്കി കൊടുത്ത നഷ്ട്ടം ഇല്ലാത്ത ഒരു ഉബകാരം ചെയ്ത മാഹീന്ന് നന്ദി keep it up 👍👍
😁👍🏼
channel name? i can’t found
എനിക്കും കിട്ടിയില്ല ചാനൽ
ചാനലിന്റെ പേര് എന്താണ്
@@shafn1234whats happening
ഇത് പോലെ സന്തോഷത്തോടെ ഫലസ്തീനികൾക്കും അവസരം അള്ളാഹു ഉണ്ടാക്കികൊടുത്തിട്ടെ ലോകാവസാനം സംഭവിക്കു
പോടേ മൈരേ അള്ളാഹു ചത്തു
അവർക്ക് അവിടെ ഇതിൻ്റ് കുറവാണ് ഉള്ളത് ജോലി കൊടുത്ത് വെള്ളം ശുദ്ധീകരിച്ച് കൊടുത്ത്.കര ണ്ട് കൊടുത്ത് ഇപ്പോ കിട്ടുന്നത് ബോംബ് .മുഹമ്മദിൻറെ വാക് കേട്ട് ഇറങ്ങിയതാണ് . ഇസ്രായേൽ മരിച്ച കുഞ്ഞുങ്ങൾ എന്താ മനുഷ്യർ അല്ലേ.
തീവ്രവാദം നിർത്തുമോ 😂. നോക്കിയിരുന്നോ ഇപ്പൊ കിട്ടും 😂
Palastinians are trying to destroy israel rather than creating an independent palastinian nation......that is why a palastinion state never happens..
enthinan arabikal thinnum kudikkum thoorum.farmingum illa onnum kandupidikuem illa.israel lek layikkunnatuanu avanmark budhi
എല്ലാവരും നല്ല കൂട്ട് ആണ്. നല്ല ആളുകൾ. യഥാർത്ഥ സ്നേഹം കൊടുത്തു മാഹിൻ. ഇതാണ് കേരളക്കാരുടെ സ്നേഹം, താങ്ക്സ് മാഹിൻ 👍😍🤝👌
മലയാളിക്ക് കേരളത്തോട് ഉള്ള സ്നേഹം ❤️❤️❤️we proud born മലയാളീ ✌️✌️✌️🥰🥰🥰
ചേച്ചി ഒരു രക്ഷയും ഇല്ല കെട്ടോ സൂപ്പർ
😄😄😄
👍
Thankyou ❤
,ചാനൽ തുടങ്ങിയോ
@@HyzinAbdulla nerathe thudagithanu maheeninte video ittit und
Hai എനിക്ക് ഏറ്റവും കൂടുതൽ ഇഷ്‌ടം തോന്നിയത് മറ്റുള്ളവരെ കാണുബോൾ ഉള്ള സ്‌നേഹം ❤❤❤
സയണിസത്തിനെതിരെ മഹാത്മാ ഗാന്ധി തന്റെ പത്രത്തില്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു :
"എനിക്ക് ജൂതരോട് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും എനിക്കവരെ അറിയാം. അവരില്‍ ചിലര്‍ എന്റെ ആയുഷ്‌കാല സുഹൃത്തുക്കളാണ്.
ഈ സുഹൃത്തുക്കളിലൂടെ അവര്‍ ആന്റി സെമിറ്റിസത്തിന്റെ പേരിലനുഭവിക്കുന്ന മർദ്ദിതാവസ്ഥയെപ്പറ്റി എനിക്കറിയാം.
അവര്‍ ക്രൈസ്തവര്‍ക്ക് അസ്പൃശ്യരെപ്പോലെയായിരുന്നു. ഹിന്ദുക്കള്‍ അയിത്തജാതിക്കാരോട് പെരുമാറുന്നതിന് സമാനമായാണ് ക്രൈസ്തവര്‍ ജൂതരോട് വര്‍ത്തിച്ചത്. രണ്ട് ദുഷ്‌ചെയ്തികളെയും മതപരമായി ന്യായീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
വ്യക്തിപരമായ സൗഹാര്‍ദ്ദത്തിലുപരി ജൂതരോടുള്ള എന്റെ അനുകമ്പക്ക് ആഗോളീകരമായ കാരണവുമുണ്ട്. എന്നാല്‍ എന്റെ ഈ അനുകമ്പ എന്റെ നീതിബോധത്തെ മറികടക്കരുത്.
അതുകൊണ്ട് തന്നെ ജൂതര്‍ക്ക് ഒരു ദേശീയരാഷ്ട്രം എന്ന സങ്കല്‍പം എന്നെ ആകര്‍ഷിക്കുന്നേയില്ല.
ബൈബിളിനെച്ചൊല്ലി ഫലസ്ത്വീനിലേക്കുള്ള ജൂതപ്രവേശനത്തെ ചിലര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ഭൂമുഖത്തെ മറ്റേവരെയും പോലെ ജനിച്ച നാടിനെ തങ്ങളുടെ ജീവിതോപാധിക്കുള്ള പ്രദേശം കൂടിയായി അവരെന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല?
ഫലസ്ത്വീന്‍ അറബികളുടേതാണ്; ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണെന്നത്
പോലെ വ്യക്തമാണത്.
ജൂതരെ അറബികളുടെ മേല്‍ കെട്ടിവെക്കുന്നതിനെ ഒരര്‍ഥത്തിലും ന്യായീകരിക്കാനാവില്ല.ഒന്നാം ലോക യുദ്ധം അതിനുള്ള മാന്‍ഡേറ്റ് നല്‍കിയിട്ടില്ല. ഫലസ്ത്വീന്‍, ഭാഗികമായോ പൂര്‍ണമായോ ജൂതരുടെ ദേശരാഷ്ട്രമായി നല്‍കാനുള്ള പദ്ധതി മനുഷ്യ കടത്തോടുള്ള കുറ്റകൃത്യമാകും.
ജൂതര്‍ എവിടെ ജനിച്ചുവോ അവിടെത്തന്നെ അവരെ നീതിപൂര്‍വം ജീവിക്കാനനുവദിക്കുക എന്നതാണ് ഏറ്റവും ഉചിതമായ രീതി.
ഫ്രാന്‍സില്‍ ജനിച്ച ജൂതന്‍ ഫ്രഞ്ചുകാരനാവണം.
മറ്റിടങ്ങളില്‍നിന്നുള്ള ജൂതരെ
നിര്‍ബന്ധ പൂര്‍വമായി ഫലസ്ത്വീനിലേക്കോടിക്കുന്നതിനെ നമുക്കംഗീകരിക്കാനാവില്ല."
(M.K Gandhi, The Jews, Harijan, November 26, 1938)
നിന്റെ ഓരോ വിഡിയോക്കും ഇപ്പോ waiting ആണ്...
Reena chechiyude anugraham😂

Yes
@@MoonLight-lo7pu Rina chechi youde kundi
എല്ലാം വിശദീകരിച്ചു തരുന്ന ചേച്ചി. ബിഗ് സല്യൂട്ട്
Thanks ❤
ഇത്തരം കൃഷി അവിടെ നിന്നും കൂടുതൽ മനസിലാക്കി, കേരളത്തിൽ ഒരു സംരംഭം തുടങ്ങിയാൽ തീർച്ചയായും വിജയിക്കും, നല്ല വീഡിയോ മാഹിൻ 👍🏻
വെട്ടിനിരത്തും🤐
ഇവിടെ പറ്റില്ല ഞങ്ങൾ കൊടി കുത്തി അവസാനിപ്പിക്കും നോക്ക് കൂലി തന്നാൽ ഒരുകൈ നോക്കാം
ഒത്തിരി പോലും ബോറടിക്കാത്ത സൂപ്പർ അവതരണം 🥰👍
ആ ചേച്ചിക്കുട്ടി ആണ് ഇന്നത്തെ താരം 😍
Thanks ❤
@@Whatshappening2k24 subscribed👍🏻❤️
മാഹീന്റ വീഡിയോ കാണുന്ന എല്ലാവരിലും ശാന്തിയും സമാധാനവും ഉണ്ടാവട്ടെ ആ മലയാളി കൊച്ച് സൂപ്പർ എല്ലാവരോടും നല്ല ഇണക്കത്തിൽ പേരുമറുന്ന ഒരു പാവം പെൺകുട്ടി ആ കുട്ടിക്ക് നല്ലത് വരട്ടെ ഞങ്ങളുടെ പ്രിയ മാഹിനെ വീഡിയോ കാണുപ്പോൾ വളരെയധികം സന്തോഷം നൽകുന്ന കാഴ്ചകൾ ആണ് കാണാൻ കഴിയുന്നത് അതിലെറെ മനസ്സിൽ ഒരു വല്ലാത്ത വിങ്ങലും അവിടെ നിരപരാധികളെ കൊന്നുകോണ്ടിരിക്കുന്ന ആ സങ്കട കാഴ്ച കാണുപ്പോഴാണ് ആ പുണ്യഭൂമിയിൽ സമാധാനം പൂത്തുലയട്ടെ എന്ന് പ്രാർത്ഥിക്കുന്നു നിനക്ക് ഒരായിരം അഭിനന്ദനങ്ങൾ ആശംസകൾ........ നന്ദി
Thanks❤
@Whatshappening2k24 😀
ആർമി ആണേലും കൃഷി ആണേലും ഇസ്രായേൽ ടെക്നോളജി 👌
❤❤
കൃഷി ok...
പക്ഷെ army, ലോകത്തെ ഏറ്റവും മനസാക്ഷി ഇല്ലാത്ത പിഞ്ചു പൈതങ്ങളെ കൊല്ലുന്ന, ഹോസ്പിറ്റലുകളിലും വെന്റിലേറ്ററുകളിലും, സ്കൂളുകളിലും അഭയാർത്ഥി ക്യാമ്പുകളിലും ബോംബിടുന്ന, അന്താരാഷ്ട്ര യുദ്ധനിയമങ്ങളെ കാറ്റിൽ പറത്തി തോന്നിയ പോലെ നിരായുധരായ സാധാരക്കാരോട്, അമേരിക്കയുടെയും, ബ്രിട്ടന്റെയും സാമ്പത്തികമായും, ആയുധപരമായും സഹായം കൊണ്ട് വംശഹത്യ ചെയ്യുന്ന army...idf
ലോകത്തെ ഏറ്റവും ഭീകരമായ ഒരു ധാർമിക മൂല്യവുമില്ലാത്ത army... Idf
ഡയറക്ട് യുദ്ധം ചെയ്യാൻ പേടിയാണ്എന്ന് മാത്രം മുകളിൽ കൂടെ പോയി ബോംബിട്ട് ജനങ്ങളെ കൊല്ലാം
avarathu yeshuvil ninnum thudangi
@@sajithbabu2414 നബിയെ വിഷം കൊടുത്തു കൊന്നത് ഒരു ജൂത സ്ത്രീ ആണ്. യേശുവിനെ കൊന്നത് യഹൂദർ അല്ല മണ്ടാ 🤣🤣
ഇടുക്കിക്കാരി ചേച്ചിക്ക് ബിഗ് സല്യൂട്ട് 👍🏼👌🏼❤❤❤
aa chechicku nallaoru vloger avam...ellarkkum ishtamarickum avare
👍
@@SanjeevP-qw6wwthankyou❤
യുദ്ധ വേളയിലും കൃഷി ക് ഒരു മുടക്കവും വരുന്നില്ല... 👍
ഇന്ത്യയിൽ ആണെങ്കിൽ വർഗീയത കൃഷിക് വൻ വളർച്ചയാണ് 😂
ആ പൊട്ടുന്നതെല്ലാം പാവങ്ങളായ ഒരു പറ്റം നിരപരാധികളുടെ ജീവനുമേലെയാ.... ഹമാസ് ഇവിടെ വിതച്ചത് ചെറുതായി കാണുന്നില്ല.പക്ഷേ...ഈ വീഡിയോ മുഴവനുൻ സീരിയസ്സും കണ്ട എനിക്ക് മനസ്സിലാവുന്നത് സ്വന്തം കാര്യം നന്നായി പോവാൻ വേണ്ടി മറ്റുള്ളവരുടെ സമാധാനം നഷ്ടപ്പെട്ടുത്തുന്ന ഒര പ്രത്യേക തരം വർഗ്ഗമാണ് ഇസ്രായേൽ...
ലോകത്തിലെ ഏതു മുസ്ലിം രാജ്യങ്ങളില്‍ ആണ് സമാധാനം ഉള്ളതു കോയ????
@@boostonharry9497indonesia, മലേഷ്യ, uae, oman, saudi, qatar, ബഹ്‌റൈൻ, uzbekistan, kazakistan etc
Indonesia, malaysia, uae, saudi, oman, qatar, bahrain, uzbekistan, kazakistan. @@boostonharry9497
@@boostonharry9497 സൗദി അറേബ്യ
ഇൻഡോണഷ്യ
തുർക്കിയ
Uae
Oman
ബഹ്‌റൈൻ
ഖത്തർ
ഖുവൈത്
മൊറൊക്കോ
Ect........😂
@@boostonharry9497ninte kann nannakyal oru pakshe ni nikunnath polum oru samadhanamulla muslim rajyathayenn vannekkam alenki atleast ninte oru bandhuvenkilum...
ഇസ്രായേലിലെ കൃഷി രീതികൾ കാണാൻ വളരെ ആഗ്രഹം ഉണ്ടായിരുന്നു. Thanks Mahin 👍
ഇസ്രായേൽ കണ്ടതിൽ സന്തോഷം 👌🥰
First maheen..... Pinne bhaakiyokke.... Allapinne 😊
വിദേശത്ത് നമ്മുടെ മലയാളി സുഹൃത്തുക്കളെ കണ്ടാൽ ഒരു പ്രത്യേക സന്തോഷമാണ്🫶🏻
എല്ലാ സ്ഥലങ്ങളിലും പഹയൻ പോയിപ്പറ്റും നല്ലതുപോലെ സൂക്ഷിച്ചു പോകണം ആകെ പേടിയാ മോനെ എങ്ങനെയും കഴിച്ചിലായാൽ മതിയായിരുന്നു ഇസ്രായേലിലെ എല്ലാവിശേഷങ്ങളും അറിയിച്ചതിൽ വളരെ സന്തോഷം നന്മകൾ നേരുന്നു
ഓരോ ബോംബ് വീഴുമ്പോൾ മരിക്കുന്ന സാധു മനുഷ്യർ ആണ്
അതുകൊണ്ടാണ് തീവ്രവാദികളെ അടിച്ച് ഒതുക്കുന്നത്... മനുഷ്യർക്ക് സമാധാനം ആവശ്യമാണ്...
നിൻറെ മുഹമ്മദിനോട് പോയി പറ ആ വധൂരി കാരണമാണ് ഇതൊക്കെ 😢 പാവം പിഞ്ചുകുഞ്ഞുങ്ങൾ മരിച്ചു കൊണ്ടിരിക്കുന്നു
@@godsontj8296ni etha jathi. Ni nne polulla vargangal karanam aan ingane sambavikkutha. Poyi chathoode chette
@@godsontj8296നിന്റെ സ്വത്തും നിന്റെ ഭൂമിയും കവരുന്നവരോട് നീ നന്നായി പെരുമാറിക്കോ. അവരുടെ സ്വത്തും ജന്മഭൂമിയും കൈക്കലാക്കിയവരോട് അവർ യുദ്ധം ചെയ്യുന്നു. അവരെന്താ മനുഷ്യരല്ലേ. അല്ലാതെ ഇസ്രായേൽ ഫലസ്തീനും മതത്തിന്റെ പേരിൽ അല്ല യുദ്ധം
Neeyoke enth papikallanu
ഒരു ചെടിയുടെ ഒരു ഭാഗം മറ്റൊരു തണ്ടിലോ വേരിലോ ശാഖയിലോ വയ്ക്കുന്ന പ്രവർത്തനമാണ് ഗ്രാഫ്റ്റിംഗ്, അങ്ങനെ ഒരു യൂണിയൻ രൂപപ്പെടുകയും പങ്കാളികൾ വളരുകയും ചെയ്യുന്നു. സംയോജനത്തിൻ്റെ റൂട്ട് നൽകുന്ന ഭാഗത്തെ സ്റ്റോക്ക് എന്ന് വിളിക്കുന്നു; കൂട്ടിച്ചേർത്ത ഭാഗത്തെ സിയോൺ എന്ന് വിളിക്കുന്നു.
നല്ല ഒരു കമ്മ്യൂണിറ്റി യാണല്ലോ അവിടെ? അന്യ നാട്ടില്‍ ജോലി ചെയ്യുന്ന ഈ മലയാളികൾക്ക് ആശംസകൾ...
അതെ 👌അതിൽ നിന്ന് കൊതം റീന ഒഴികെ 😂ജാതി ബേദമന്യേ മഹേനൊപ്ലം എല്ലാരും 👌കൊതം റീന ഫസൽ കാരാട്ട് എന്നിവരൊഴികെ 😂😂
എനിക്ക് ആ മലയാളി ചേച്ചിയെ വളരെയധികം ഇഷ്ടമായി ❤❤❤
ചേച്ചി സൂപ്പർ നല്ല നിഷ്കളങ്കമായ സംസാരവും ആ ചിരിയും ചേച്ചി പറഞ്ഞ ചാനൽ name എന്താണ്
What’s happening
Ente channel ane ketto, channel monetize akathond search chaiyithal kittilla
@@Whatshappening2k24 yes serch cheydh kittiyilla anyway thnks
@@Whatshappening2k24hai. ഞാൻ വീഡിയോ കണ്ടു.. സന്തോഷം തോന്നി.. ദൈവം അനുഗ്രഹിക്കട്ടെ.
മാഹീൻ അപാരം.. സന്തോഷം
പടക്കം പൊട്ടുന്നു എന്ന് കേൾക്കുമ്പോൾ മനസ് വേദനിക്കുന്നു. എത്രെ പേരെ കൊല്ലുന്നു
ശരിക്കും മാഹിൻ മുസാഫിർ 👍വേറിട്ട യാത്ര കൾ 👍സൂപ്പർ 😍
മാഹിൻ
ഗംഭീരം നിൻ്റെ യാത്ര
മലയാളികളുടെ കഴിവ് കേരളത്തിന് പുറത്തും രാജ്യത്തിന് പുറത്തും പോയലെ അറിയൂ..പക്ഷേ അതിന് correct ആയിട്ട് support ആ രാജ്യങ്ങൾ കൊടുക്കുന്നുണ്ട്..അതാണ് അവരുടെ വിജയം..ഇവിടെ നേരെ മറിച്ചും..
Side effects of maheen's vlog വായിൽ എപ്പോഴും "തു ത റബ" 😅 addicted
😂😂😂
@@Bismillahh786 shalom
😂😂😂
@@bobbyrenjan4864 ശാലോം😊
Sathyamm😂
ആ ചേച്ചിയുടെ ഇന്റർവ്യൂ ഞാൻ കണ്ടായിരുന്ന❤❤❤❤❤❤
Thanks ❤
മാഹിൻ ഗ്ലാമർ ആയിട്ടുണ്ട്
ഇസ്രായെലിൽ നിന്നപ്പോൾ
എന്ന് സങ്കി
നല്ല ചെമന്ന് തുടുത്ത ആപ്പിള് പോലുണ്ട് ചെക്കന്റെ മോന്ത കാണാൻ ❤
മരുഭൂമിയിൽ ഇവർ ശാസ്ത്രീയമായി കൃഷി ചെയ്ത് വിജയിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ എല്ലാ അനുകൂല സഹചര്യവും ഉണ്ടായിട്ടും ഇങ്ങനെ യുള്ള കൃഷി രീതി കൂടുതലൊന്നും പറഞ്ഞ് കേട്ടിട്ടില്ല. എല്ലാം കാണിച്ച് തന്നതിന് Thanks Maheen👍
Nammude nattil konduvaranam
ഇവർ ഓക്കേ വേറെ ലെവൽ കൃഷി. നമ്മൾ ഇപ്പോഴും വല്ല മസ്ജിദിലും ശിവന്റെ അണ്ടി ഉണ്ടോ എന്ന് നോക്കി നടക്കുന്നു
നീ പൊളിയാടാ മോനെ
ആയുസും ആരോഗ്യവും പ്രാധാന്യം ചെയ്യട്ടെ ❤️
വീഡിയോ കാത്തിരിക്കുകയാണ് മാഹിൻ മുത്താണ് ❤🥰
❤Mahi super video
Next video iam vaiting ❤
Eanikkum liko?? Thks bros
Valare santhoshamulla video krshi, farm snehathode, chechimar, chetan,..Mone, ath kakapahzam aan,.. 👍❤️👌
Athinde English name persimmon
Thanks❤
ആ മലയാളി കുട്ടി ❤
മാഹീൻ റീന ഇസ്രായേൽ ഫ്രോഡ് ചേച്ചി കാരണം ഒന്ന് കൂടി റീചായി ❤
ബ്രോ ഇസ്രായേലിലേക്ക് പോകുവാൻ നല്ല ഒരു ഏജൻസിയെ പരിചയപ്പെടുത്തി തരാമോ വീഡിയോയിലൂടെ.... എവിടേക്ക് പോവാൻ ഉള്ള ഡീറ്റൈൽ ആയിട്ട് ഒരു വീഡിയോ ചെയ്യാമോ
ഓരോ വീഡിയോയിക്കും വെയ്റ്റിംഗ് ആണ്
നമ്മുടെ ചേച്ചി സൂപ്പർ
ഇപ്പോൾ ആരുടെയും യാത്ര വിഡിയോ കാണാറില്ല ഒൺലി ഒൺലി മാഹിന്റെ വിഡിയോ മാത്രം അതിൽ എല്ലാം ഉണ്ട് നിന്നെ ആളുകൾ സ്നേഹിക്കുന്നത് കാണുമ്പോൾ അസൂയ തോന്നുന്നു 😀😀😀😀😀
മാഹിൻ bro 🤲🤝
ഞാൻ 10 വർഷം ജോലി ചെയ്ത സ്ഥലമാണ്, ഇപ്പോൾ നാട്ടിൽ. അവിടെത്തന്നെ തുടർന്നാൽ മതിയായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്, I always stand with Israel 🇮🇱🇮🇱🇮🇱🇮🇱🇮🇱
All the best Mahin❤ Take care ❤
ഇസ്രായേലിൽ ജോലിക്ക് പോവുന്ന മലയാളികളുടെ റൂം സൗകര്യങ്ങൾ കാണുമ്പോൾ ഇവിടെ യുഎയിൽ ഉള്ള റൂം സെറ്റപ്പ് ഒക്കെ എത്രയോ മെച്ചം ആണ്
ഹമാസിന്റെ കൃഷി രീതികളും ഒന്നു കാണിക്കണേ കട്ട വെയ്റ്റിംഗ്
കളിയാക്കേണ്ട. നിന്റെ വീടും പറമ്പും അന്യൻ കയ്യേറട്ടെ. അപ്പോൾ നിന്റെ പരിഹാസം ഒക്കെ എങ്ങനിരിക്കും?
അമേരിക്കയുടെ ജാരസന്ധതി.
ഒരു കാലത്ത് അറബികളുടെ കൻആൻ ദേശത്തു പാലും തേനും ഒഴുകിയിരുന്നു..ഇത് yehoodhan അതിക്രമിച്ചു പിടിച്ച് എടുത്തത്തോട് കൂടി ഇവിടുത്തെ പ്രധാന കൃഷി.ബോംബായി മാറി. അരിയേയും കടിച്ചു അവസാനം ആശാരിച്ചിയെയും കടിച്ചു yehoodhan
Crisangi lokath yettavum kooduthal manusire konnodukkittulla madamaanu cristhumatham
ജൂതൻ്റെ ആദ്യ കൃഷി കുരിശ് ദൈവത്തിൻ്റെ തലയിൽ ആയിരുന്നു .
😂😂😂😂😂
Hi Mahin 👏👌
ഓരോ നിമിഷം 😭എത്ര ജീവനുകൾ മരണപെടുന്നു.....
ആ സൗണ്ട് കേട്ടോണ്ട് നിൽക്കുന്ന ഇവരെ സമ്മതിക്കണം🥹💔
അവിടിപ്പോ ആരെങ്കിലും ഉണ്ടോ മരിച്ചു വീഴാൻ?
ഇല്ല
തുറങ്കങ്ങൾ തകർക്കുന്നതാണ്
Sathyam
Hi Maaheen, Wish you all the best... Keep going. With love and prayers....
Carry on with your good videos. Hate people are there everywhere. Don't worry. Goodness wins
അ സഹോദരി സൂപ്പർ 🎉🎉🎉
Thanks❤
ഹായ് ബ്രോ ❤
We all are malayalees first .host for this day for mahin she is a gem .may she fullfill all his wishes
Thanks ❤
Fan from karnakata ❤
Full support from kannur 🤝🤝❤
ഈ പാവങ്ങൾ തന്ന ട്രീട്ടൊന്നും ഇസ്രായേലിൽ മഹീൻ ആരും കൊടുത്തിട്ടില്ല.
Thanks ❤
Awesome brother
Innathe video velya rasamilla broo, adich adich kaanukayaan cheythath, but vdo full kndu❤
ആ ചേച്ചിയുടെ channel whats happening എല്ലാവരും support cheythu വിജയിപ്പിക്കുക 😊😊😊
Thanks❤
@Whatshappening2k24 ❤️
So informative episode mahin bro❤
First ❤
Hasbunallah Wanimal Wakeel
Jews money with there's intelligence.. arabs money with there's oil... ഏത് നാട്ടിൽ പോയിട്ടും കഷ്ട്ടപെട്ട് പണിയെടുത്തു കുടുംബം നോക്കുന്ന മലയാളികളോട് പെരുത്ത് ഇഷ്ടം . . Malayali❤❤❤
ചൂതൻ 😂
മാഹീൻ 🥰🥰🥰🥰
മുത്തേ ❤️🥰
Super and informative
Thanks bro and sis
കാളയിറച്ചിക്കടയിലെ തറയില്‍ ചോരതെറിച്ചിളനാമ്പു കരിഞ്ഞു
ആരവമില്ലാതവിടവിടെ പൊടികേറിമറഞ്ഞ തുണിപ്പൊതികള്‍
കൂട്ടത്തില്‍ ചെറുകുപ്പായത്തില്‍ ചിതറിയ ബാല്യമുറങ്ങുന്നു
അരികിലെയമ്മ പൊതിച്ചിതറി ചുടുകവിളില്‍ പാതിക്കൈ മാത്രം
ഇതു പാലസ്തീൻ അമ്മ പറഞ്ഞൊരറബിക്കഥയിലെ പാലസ്തീന്
ഇതു പാലസ്തീൻ പറഞ്ഞൊരറബിക്കഥയിലെ പാലസ്തീന്
ഈ കവിത മുഹമ്മദ്. അവന് കേൾപ്പിച്ചു കൊടുക്കു
ആരാ മുഹമ്മദ് അളിയനാ. അതോ 'അമ്മയുടെ അടുക്ക ള വാതിൽകൂടി വരുന്നവനൊ ?????????ടെ@@godsontj8296
അതെ ഗർഭിണികൾ കുട്ടികൾ
😂😂😂😂വാണം,,,,
@@godsontj8296 കൊച്ചു ഗള്ളാ....നീ മുഴുവൻ കേട്ടല്ലൊ അത് മതി .
*Love from മലപ്പുറം പൊന്നാനി💖*
ഇന്ന് ബർത്ത്ഡേ ഉണ്ടോ😅
Love from എടപ്പാൾ ❤
Love from തിരൂർ
Hi maheen 🎉
ഇഞ്ചി കഴിക്കുന്ന ചേച്ചി എന്റെ നാട്ടുകാരിയാണ് ❤🥰🥰
ചേച്ചി സൂപ്പര്‍. ❤
Thanks ❤
God bless always Mahin. Great video
Chechi poli
Habeeebeee❤
എൻ്റെ മലയാളി സഹോദരങ്ങൾക്ക് ഹാപ്പി ക്രിസ്മസ് ആൻഡ് ന്യൂ ഇയർ
❤
ഇസ്രാഈലിൻ്റെ ബോംബ് സ്നേഹത്തിൻ്റെ ബോം ബാവും അത് കൊണ്ട് സങ്കടപ്പെടേണ്ട
ഫലസ്തീനികൾഒരു പടക്കം അറിഞ്ഞാൽഅത് ഭയങ്കര തീവ്രവാദമാണ് വല്ലാത്തൊരു ലോകം
കപട ലോകം
Mahin ,make sure you visit Holocost memorial children’s museum there is a lot to learn from there!!!
ഹായ് മാഹീൻ
Gaza യിൽ പോവാൻ പറ്റുമോ egypt ൽ പോയി റഫ വഴി പോകാമോ.. ഈ അടുത്ത് ceasefire ഉണ്ടാകാൻ സാധ്യത ഉണ്ട്.. അപ്പൊ നല്ല അവസരം ആവും
റീന ചേച്ചിയുടെ കരണത്ത് കിട്ടുന്ന അടി ആണ് ഈ വീഡിയോയ്ക്ക് ഉള്ള views
Don't call Reena Chechi. She don't deserve it.
Just Reena
റീന ചേച്ചിയല്ല കൊതം റീന 😂
Reena chechi given very good reach for maheen yu tube channel 😊😊😊
അങ്ങനെ മാഹിൻ കാരണം ഇസ്രയീലിലെ മസ്ര കണ്ടു. 😊 thanks ബ്രോ...
നീ വളരെ നല്ലവനായി വരുന്നുണ്ട്❤️
Mumb enthaa avn peedana veeran aayirunno 😂
allenkil avan moshamano
നിങ്ങൾ ഇപ്പോഴ കാണാൻ തുടങ്ങിയത് എന്ന് പറയ്😂
@@bilal__bx4788 ഞാൻ പലസ്തീനിയെ സപ്പോർട്ട് ചെയ്യുന്നില്ല ഇസ്രായേലിനെ സപ്പോർട്ട് ചെയ്യുന്നില്ല കാരണം ഇത് നമ്മുടെ വിഷയമേയല്ല.... പക്ഷേ മാഹിൻ ഫലസ്തീൻ പക്ഷം മാത്രം പറയുകയും ഇസ്രായേലിനെ നെഗറ്റീവ് മാത്രം പറഞ്ഞപ്പോൾ ചിലവർക്ക് ദേഷ്യം ഉണ്ടായ അതാണ് സത്യം
@@SharafudheenP-tr9gu അല്ല ഞാൻ പലസ്തീനെയും ഇസ്രയേനെയും സപ്പോർട്ട് ചെയ്യുന്നില്ല മഹിൻ പാലസ്തീൻ പക്ഷം മാത്രം പിടിച്ചപ്പോൾ ചിലർക്ക് ദേഷ്യം ഉണ്ടായി അതാണ് സത്യം
മുത്തേ അടിച്ചു പോളിക്കു...
ഇസ്രായേൽ നമ്മുടെ നാട് അല്ലെ
Adipoli❤❤❤❤🎉🎉🎉🎉🎉🎉
മാഹിൻ യുദ്ധം കാണിക്കല്ലേ. വളരെ വിഷമമുണ്ടാക്കുന്നു. കാണുനവർക്ക് തമാശ ആണെങ്കിലും എത്ര നിരപരാധികളാണ് മരിക്കുന്നതു്. മാഹിൻ വെടിക്കെക്കട്ട് കാണുന്ന ലാഘവത്തോടെയാണ് പറയുന്നതു്.
നമ്മുടെ നാട്ടിൽ ഇങ്ങനെ കൃഷി ചെയ്താൽ മുതൽ ആകുമോ 🤔
പൊന്നു മാഹീനെ ദീപാവലി പൊട്ടുന്ന പോലെ എന്ന് പറയല്ലേ pleas അവിടെ പട്ടാളം അല്ല പാവം കുട്ടികൾ ആണ് മരിക്കുന്നത് 😢
സ്ത്രീകളും കുട്ടികളും .......
Super❤
Maheen waiting layirunu ithreyum neram
Persimmon എന്നാണ് നീ പറഞ്ഞ മാങ്കോസ്റ്റിൻ. അല്ലെങ്കിൽ saitani fruit or Amar phal
ഒരു വശത്ത് കുഞ്ഞുങ്ങളുടെ മരണവും മറു വശത്ത് priveleged ജീവിതവും
ഇസ്രേലിൽ കുഞ്ഞുങ്ങൾ മരിച്ചത് താൻ കണ്ടില്ലേ?
സയണിസത്തിനെതിരെ മഹാത്മാ ഗാന്ധി തന്റെ പത്രത്തില്‍ അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു :
"എനിക്ക് ജൂതരോട് സഹതാപമുണ്ട്. ദക്ഷിണാഫ്രിക്കയിലായിരുന്നപ്പോഴും എനിക്കവരെ അറിയാം. അവരില്‍ ചിലര്‍ എന്റെ ആയുഷ്‌കാല സുഹൃത്തുക്കളാണ്.
ഈ സുഹൃത്തുക്കളിലൂടെ അവര്‍ ആന്റി സെമിറ്റിസത്തിന്റെ പേരിലനുഭവിക്കുന്ന മർദ്ദിതാവസ്ഥയെപ്പറ്റി എനിക്കറിയാം.
അവര്‍ ക്രൈസ്തവര്‍ക്ക് അസ്പൃശ്യരെപ്പോലെയായിരുന്നു. ഹിന്ദുക്കള്‍ അയിത്തജാതിക്കാരോട് പെരുമാറുന്നതിന് സമാനമായാണ് ക്രൈസ്തവര്‍ ജൂതരോട് വര്‍ത്തിച്ചത്. രണ്ട് ദുഷ്‌ചെയ്തികളെയും മതപരമായി ന്യായീകരിക്കാന്‍ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്.
വ്യക്തിപരമായ സൗഹാര്‍ദ്ദത്തിലുപരി ജൂതരോടുള്ള എന്റെ അനുകമ്പക്ക് ആഗോളീകരമായ കാരണവുമുണ്ട്. എന്നാല്‍ എന്റെ ഈ അനുകമ്പ എന്റെ നീതിബോധത്തെ മറികടക്കരുത്.👈👌
അതുകൊണ്ട് തന്നെ ജൂതര്‍ക്ക് ഒരു ദേശീയരാഷ്ട്രം എന്ന സങ്കല്‍പം എന്നെ ആകര്‍ഷിക്കുന്നേയില്ല.
ബൈബിളിനെച്ചൊല്ലി ഫലസ്ത്വീനിലേക്കുള്ള ജൂതപ്രവേശനത്തെ ചിലര്‍ ന്യായീകരിക്കുന്നു. എന്നാല്‍ ഭൂമുഖത്തെ മറ്റേവരെയും പോലെ ജനിച്ച നാടിനെ തങ്ങളുടെ ജീവിതോപാധിക്കുള്ള പ്രദേശം കൂടിയായി അവരെന്തുകൊണ്ട് തെരഞ്ഞെടുക്കുന്നില്ല?
ഫലസ്ത്വീന്‍ അറബികളുടേതാണ്; ഇംഗ്ലണ്ട് ഇംഗ്ലീഷുകാര്‍ക്കും ഫ്രാന്‍സ് ഫ്രഞ്ചുകാര്‍ക്കും അവകാശപ്പെട്ടതാണെന്നത്
പോലെ വ്യക്തമാണത്.
ജൂതരെ അറബികളുടെ മേല്‍ കെട്ടിവെക്കുന്നതിനെ ഒരര്‍ഥത്തിലും ന്യായീകരിക്കാനാവില്ല.
ഒന്നാം ലോക യുദ്ധം അതിനുള്ള മാന്‍ഡേറ്റ് നല്‍കിയിട്ടില്ല. ഫലസ്ത്വീന്‍, ഭാഗികമായോ പൂര്‍ണമായോ ജൂതരുടെ ദേശരാഷ്ട്രമായി നല്‍കാനുള്ള പദ്ധതി മനുഷ്യ കടത്തോടുള്ള കുറ്റകൃത്യമാകും.
ജൂതര്‍ എവിടെ ജനിച്ചുവോ അവിടെത്തന്നെ അവരെ നീതിപൂര്‍വം ജീവിക്കാനനുവദിക്കുക എന്നതാണ് ഏറ്റവും ഉചിതമായ രീതി.
ഫ്രാന്‍സില്‍ ജനിച്ച ജൂതന്‍ ഫ്രഞ്ചുകാരനാവണം.
മറ്റിടങ്ങളില്‍നിന്നുള്ള ജൂതരെ
നിര്‍ബന്ധ പൂര്‍വമായി ഫലസ്ത്വീനിലേക്കോടിക്കുന്നതിനെ നമുക്കംഗീകരിക്കാനാവില്ല."
(M.K Gandhi, The Jews, Harijan, November 26, 1938)
@@Amalgz6glഅത് ഞമ്മേൻ്റെ ആൾക്കാർ അല്ലല്ലൊ😂😂.
Pavaghalude boomiyum sothumkayeriyal pinne avar pradirodikum ellavarum pradirodikum😢😢
ചെറിയ വട കൊടുത്തു വലിയ വട വാങ്ങി...
13:10 actress നിഖില വിമൽ ശബ്ദം പോലെ തോന്നി
മാഹിൻ നീ അഭയാർത്ഥി ക്യാമ്പ് തീർച്ചയായും സന്ദർശിക്കണം