യാത്രയുടെ ഭാഗം ആയി ആണെങ്കിലും സ്നേഹനിധിയായ ഈ അമ്മയും മക്കളും ഞങ്ങളുടെ വീട്ടിൽ വന്നതിൽ ഒരുപാടു സന്തോഷം.. ഒരുപാടു സ്നേഹം.. തുടർന്നുള്ള യാത്രക്ക് എല്ലാവിധ ആശംസകൾ ഒരിക്കൽ കൂടി നേരുന്നു.. Happy journy, god bless you all❤️❤️❤️🙏🙏🙏
ക്യാമറ എപ്പോഴും നിങ്ങളുടെ face മാത്രം focus ചെയ്യരുത്. Road ലെ കാഴ്ചകൾ കൂടി കാണിക്കണം എന്നാലേ യാത്ര യുടെ ഭംഗി വ്യൂവേഴ്സ് നു കൂടി ആസ്വദിക്കാൻ പറ്റുള്ളൂ.. 👍🏻 Happy Journey ❤
അമ്മയ്ക്കും മക്കൾക്കും എപ്പോഴും ദൈവംഅനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സന്തോഷംആയി അടിച്ചുപൊളിച്ചു വരൂ. എല്ലാവർക്കും കിട്ടുന്ന അവസരം അല്ല ഇത് 🙏🙏🥰😍
യാത്രയുടെ ഭാഗം ആയി ആണെങ്കിലും സ്നേഹനിധിയായ ഈ അമ്മയും മക്കളും ഞങ്ങളുടെ വീട്ടിൽ വന്നതിൽ ഒരുപാടു സന്തോഷം.. ഒരുപാടു സ്നേഹം.. തുടർന്നുള്ള യാത്രക്ക് എല്ലാവിധ ആശംസകൾ ഒരിക്കൽ കൂടി നേരുന്നു.. Happy journy, god bless you all❤️❤️❤️🙏🙏🙏
അടിപൊളി ❤️
Nikhi family ❤️🥰👌🏻
ക്യാമറ എപ്പോഴും നിങ്ങളുടെ face മാത്രം focus ചെയ്യരുത്. Road ലെ കാഴ്ചകൾ കൂടി കാണിക്കണം എന്നാലേ യാത്ര യുടെ ഭംഗി വ്യൂവേഴ്സ് നു കൂടി ആസ്വദിക്കാൻ പറ്റുള്ളൂ.. 👍🏻
Happy Journey ❤
നല്ല അമ്മയാണ് ട്ടോ അമ്മയെ ഒരിക്കലും വിഷമിപ്പിക്കരുത് അമ്മ നല്ല സന്തോഷത്തോടെ യാത്ര തുടരട്ടെ❤❤❤❤❤❤
എവിടെ പോകാനിറങ്ങുമ്പോഴും പോയിട്ട് വരാം എന്ന് വേണം പറയേണ്ടത് ശുഭയാത്ര ❤
എല്ലാവിധ ആശംസകൾ പ്രാർത്ഥനയോടെ നേരുന്നു
എല്ലാ വിധ ആശംസകളും വേഗം പോയി വാ പ്രാർത്തനയോടെ കാത്തിരിക്കാം❤❤❤🎉🎉🎉
അമ്മയ്ക്കും മക്കൾക്കും എപ്പോഴും ദൈവംഅനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സന്തോഷംആയി അടിച്ചുപൊളിച്ചു വരൂ. എല്ലാവർക്കും കിട്ടുന്ന അവസരം അല്ല ഇത് 🙏🙏🥰😍
.,, ,, ,, അമ്മ യും.മക്കളും.അടിച്ചുപൊളിച്ച്സന്തോഷമായ്പോയിവരൂ
അമ്പോ സജീഷ് നിഗി ഇവരുടെ അടുത്തു എത്തിയോ സൂപ്പർ
പ്രാർത്ഥന ഉണ്ടാവും ട്ടോ. ഇന്നലെ വിളിച്ചപ്പോൾ തിരക്കിനിടയിലും ഫോൺ എടുത്തില്ലേ ഒരുപാട് സന്തോഷം ആയി ട്ടോ
എല്ലാവിധ ഐശ്വര്യം ഉണ്ടാകട്ടെ യാത്ര യിൽ. എന്നും വീഡിയോ പ്രതീക്ഷിക്കുന്നു.
അടിച്ചുപൊളിച്ചു സന്തോഷായിട്ട് പോയിട്ട് വാ 😍😍😍പ്രാർത്ഥനയുണ്ട് കൂടെ..... 🙏🙏🙏🥰😍🥰
വേറെ ഒരു chaanel ലെ Travel വീഡിയോക്കും ഞാൻ ഇത്ര wait ചെയ്തിട്ടില്ല❤😊
എല്ലാവർക്കും ശുഭ യാത്ര നേരുന്നു 🙏🙏🙏
KRISHNA GURUVAYOORAPPA 🙏🙏🙏❤️❤️❤️🥰 HAPPY JOURNEY DEARS👍👍
ആ സുഹൃത്തേ സന്തോഷം കാന്ഡോ 👍🏻
Happy journey adich polikku
Safe aayittu poyi vaa❤❤
Happy journey സന്തോഷം ആയി പോയിട്ട് വരൂ ❤️❤️❤️എന്റെ പേര് പ്രീതി അന്ന് കുഞ്ഞിതയ് ഒണക്കളി അവിടെ വെച്ച് കണ്ടില്ലേ ഒരു ഹായ് പറയു നിങ്ങൾ
Happy journey ❤❤ അടിച്ചു പൊളിച്ചു പോയി വാ എല്ലാവിധ പ്രാർത്ഥനയും ഉണ്ടാവും വീഡിയോ എല്ലാ ദിവസവും പ്രതീക്ഷിക്കുന്നു
Nammude natil ninanalo uchak food kazhichah😍
Sruti camera purateku kaniku🥰
Face edaku matram kamiku👍🥰
Woww. Waiting for Ladak stories🥰
Happy Journey Dears❤️❤️
യാത്ര എല്ലാം നല്ലത് പോലെ നടക്കട്ടെ
Happy jerny 🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
Poyvaroo sindhuamma kannan sruthy God bless
Ahmedabad കൂടി വരാണെങ്കിൽ പറയണേ, എന്തെങ്കിലും help വേണെങ്കിൽ സന്തോഷത്തോടെ ചെയ്തു തരാം
Kannappa eghsne vilikkunnathe eshtayo ente mone kannappsnna vilikkunne ❤❤
സന്തോഷമായി പോയി വാ.... ഹാപ്പി ജേർണി.... ദൈവം അനുഗ്രഹിക്കട്ടെ സൂക്ഷിക്കട്ടെ👍👍❤️❤️
❤❤❤😍😍😍😍🎉🎉🎉🎉🎉
Happy journey ❤❤
അടിച്ചു പൊളിച്ച് വായോട്ടാ ❤❤
Happy journey
Happy journey 🎉
Video edukumbol road view koode kaaniku bro
happy journey god bless you
Tirur❤😊
എല്ലാ വിധ ആശംസകളുംപ്രാർത്ഥനകളും🙏🙏🙏
Sheriya sruthy ammayullathanu oru dhayram❤❤❤
നൈസ് ആയിട്ട് പോയി വാ മോനേ പാവം തക്കു വാവം വല്ലിച്ചി
തിരിച്ചു വരുമ്പോൾ one million celebration ആഘോഷിക്കാൻ സാധിക്കട്ടെ happy journey dears
Happy journey SinduAmma,Kanna&Sruthi .
തക്കു ചേച്ചിയെ കൊണ്ടുപോകാത്തത്തിൽ പുള്ളികാരിക് വിഷമം ഉള്ളപോലെ face കണ്ടിട്ട്,,,and ആ very happy journey
അത് വേറൊന്നും കൊണ്ടല്ല എല്ലാവരെയും മിസ് ചെയ്യുവല്ലേ കുറച്ചു നാൾ
അതു മാത്രമല്ല അവരുടെ കുഞ്ഞിനു സ്കൂൾ തുറന്നുകഴിഞല്ലോ
ഓരോ സ്ഥലവും പറഞ്ഞു തരണെ.
സ്ക്കൂൾ, ജോലി. ഹസ്ബൻ്റിനെ ജോലി👍
Adichu polichu va
Amma oru positive energy ane ketto😅. happy journey
🙏🏻🙏🏻👍🏻 പോയ് വാ എല്ലാ മംഗളങ്ങളും നേരുന്നു 🙏🏻🙏🏻
Have a safe journey 🔥🔥🔥❤❤❤🎉🎉🎉
Happy journey dears... പ്രാർത്ഥന എപ്പോഴും ഉണ്ടാവും 🥰😍🙏
എല്ലാവർക്കും ശുഭ യാത്ര
Happy journey god bless you ❤❤❤
Happy journey allthe best.love you ammaa❤❤❤❤❤
Safe happy journey dears❤️
God bless you and have a safe journey with lots of love ❤❤❤❤
Love you dears . specially Amma❤
Happy Journey dearട🙏🙏🙏
God bless you🙏🙏🙏
അമ്മേം മക്കളും സന്തോഷായി പോയി വരൂ
Happy journey God bless both
Happy journey 🎉🎉🎉🎉 adichupolichu baaaaa❤❤❤❤❤❤nammuku yithokea kanumbol sandhosham
രണ്ടു ഫാമിലി ഒരുപാടു ഇഷ്ടം ❤️.
ഹായ് ❤❤❤GodBlessYou
Happy journey friendd
Thakkuneyum kuudi kondupovarnnu....athu nalla resamundayenee🥲
Hello dears happy journey ❤❤❤. adichu polichu vaayooo.sugamayit vaayooo.aha nammude nikhi sajeshum undallooo yathrayakkaan❤❤❤
Happy journey...Kondatam family...👍👍👍❤️❤️❤️
Nelesharathe kude yano poyath kanan pattiyillollo❤❤❤
Happy journy. All the best
Happy journey പോയി അടിച്ച് പൊളിച്ചു വായോ ❤️
❤❤❤❤❤❤❤❤ sobha
Orupadu santhoshum ellavarum koodi yaathra aakkan vannathu kandathil🥰🥳 Happy journey 🥰 God bless you 🙏🏻🥰
Happy journey 🎉❤❤ my place kannur ❤❤❤
Happy Journey 🥳🎉
Poyi varutto ente ammaye nokkikoneee.😊happy journey 👍🏻
Amma Kanna Sruthi ❤❤❤❤❤❤❤❤❤❤
👍❤
❤happy journey❤❤
Happy Journey riders😊😊❤❤adich polich varoo😊
God bless you always ❤❤❤
നിഗി സജീഷ് 🥰🥰🥰🥰🥰🥰
Happy journey my family👪❤
ningalodappam njangalum sthalangalum kanan povunnu ketto ❤❤❤.amma ullathanu oru dayiryavum supportum ..❤❤❤
ഞാൻ ഇവരുടെ വീഡിയോ കാണാറുണ്ട് 🥰
Machanneer njn nighalleee kandinnuu kurach divasam munp koyilandi vech
Happy journey kannaaaa& family.. Ammaye nokkane🙏🙏ee santhosham ennum undaavatte👍👍rply idane😘😘🥰🥰
♥️♥️♥️
Happy journey brother 👍🏻👍🏻
Happu journey😍😍😍
Eni polikkum❤
Happy journy god blessyou 👍
Adichu polichu poyi vaaa...taa....tasaa
ഇപ്പോൾ എവിടെ എത്തി dears
Ethra divasathe tour anu
എന്റെപ്രിയപ്പെട്ട വർ ആണ്
Happy journey bro 🥰🥰🥰❤️❤️❤️
നിങ്ങൾ പറയുന്നത് ഒന്നും കേൾക്കുന്നില്ല സൗണ്ട് കുറവ് ആണ് ഒന്നു സൗണ്ടിൽ പറയു
Happy jouney❤
മൂന്നു. പേർക്കും. ആശംസകൾ.
😍👍🥳
Ee ledak evida
ഇതാണ് ജീവിതം
എന്റെ നാട്ടിൽ കൂടിയാണ് പോകുന്നത് കാണാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ ഞാൻ നാട്ടിൽ ഇല്ല കുവൈറ്റ് ആ എന്റെ വീട് ചെറുതാഴം
Happyjourney, godblessyou