അറേഞ്ജ്ഡ് മാര്യേജ് പോലെ ആണല്ലോ ആദ്യം മുതൽ കാണിച്ചേ... ശ്രുതി വല്ലാതെ അറ്റാറ്റുചെഡ് ആയിരുന്നു അപ്പോ... ഇത്രയും പെട്ടെന്നു സെറ്റ് ആയൊന്ന് ആലോചിച്ചു പോയി... Love മാര്യേജ് ആയിരുന്നല്ലേ... അതാണ് 😊😊😊...
😳. എന്നിട്ടാണോ അമ്മ കണ്ണന് പെണ്ണ് നോക്കണം എന്ന് എപ്പോഴും പറഞ്ഞിരുന്നത്. വല്ലാത്ത cheating ആയി ട്ടോ. മുന്ന് ഒര് photo പോലും കണ്ടിട്ടില്ല. 🙏 എന്തായാലും enjoy guys 🥰
നിങ്ങൾ ആ പറഞ്ഞത് ഒരുപാട് ഇഷ്ട്ട മായി വീട്ടിൽ അറിയാത്ത ഒന്നും വേണ്ട ❤ശെരിയായ തീരുമാനം നമ്മളെ ഇത്രയും ആക്കിയ അവർ വേണം നമ്മൾ ആ രോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കാൻ
നിങ്ങള്ടെ വീഡിയോ എല്ലാം കാണുന്ന ഒരാൾ ആണ് ഇത്രേം നാൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞെ ലവ് മാര്യേജ് അല്ലെന്നു ലോകത്ത് നടക്കാത്ത കാര്യം ഒന്നും അല്ലാലോ ഇത് അപ്പോൾ ഞങ്ങളെ പറ്റിക്കുവാരുന്നല്ലേ കൊള്ളാം
മോനെ ജീവിത വിജയത്തിന് വൈഫിനെ ഒന്നും മറയ്ക്കുവാ നില്ലാത്ത best friend ആയി തന്നെ കാണണം 🙏🏻🙏🏻😇അമ്മയ്ക്ക് കൊടുക്കേണ്ട സ്നേഹവും കരുതലും ഒട്ടും കുറയാതെ അമ്മയ്ക്കും കൊടുക്കണം രണ്ടാളും 🙏🏻🙏🏻😇
ഈ സ്നേഹം സന്തോഷം ജീവിതത്തിൽ എന്നും ഉണ്ടാകട്ടെ 💜
Love marriage ആണെന്ന് കരുതിയതെഇല്ല....... പെണ്ണ് കാണാൻ പോയ vidio കണ്ടിരുന്നു... അത് കണ്ടപ്പോൾപോലും തോന്നിയില്ല!!❤...goodluck
സത്യം
💯
Sathyam
Sathyam
Yes
നിങ്ങളുടെ ലവ് സ്റ്റോറി ബോർ അടിപ്പിക്കാത്തത് ആണ് 😊 എനിക്ക് ഇഷ്ട്ടായി എത്ര കണ്ടാലും മതി വരില്ല 🥰
Enteyum love marriage ivarude kadha kettapol enikete story ormavarunnu❤❤❤❤
നിങ്ങളുടെ തീരുമാനമാണ് ശരി. ഇപ്പോൾ ഉള്ള എല്ലാ കുട്ടികളും നിങ്ങളെ പോലെ ചിന്തിച്ചിരുന്നാൽ വീട്ടുകാരും Happy അവരും Happy .
Njnglum angne chindhikunnadh but veetukark caste problem.. vtukarde sammadhm iladhe mrg kazhkan we are not interested so wait chyunnu
സൂപ്പർ ലൗ സ്റ്റോറി ഇഷ്ടപ്പെട്ടു ജീവിതാവസാനം വരെ ഈ സ്നേഹത്തോടുകൂടി മുന്നോട്ടു പോവുക 🎉🎉🎉🎉🎉🎉💞💞💞💞💞💞💞
Kannante Achan kanditundo shruti
എനിക്ക് അപ്പോഴേ.... തോന്നി love marriages ആയിരിക്കുമെന്ന്
അറേഞ്ജ്ഡ് മാര്യേജ് പോലെ ആണല്ലോ ആദ്യം മുതൽ കാണിച്ചേ... ശ്രുതി വല്ലാതെ അറ്റാറ്റുചെഡ് ആയിരുന്നു അപ്പോ... ഇത്രയും പെട്ടെന്നു സെറ്റ് ആയൊന്ന് ആലോചിച്ചു പോയി... Love മാര്യേജ് ആയിരുന്നല്ലേ... അതാണ് 😊😊😊...
God Bless You 🙏🏻എന്നും നന്മകൾ വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🏻
സൂപ്പർ കുട്ടികളെ സൂപ്പർ. അടിച്ചു പൊളിച്ചു ജീവിക്കുക അത്രതന്നെ 👍😍🥰❤️❤️🙏
Vtl vera seen onum elarunoo apam ???
നല്ല.... മക്കൾ ❤
എത്ര year love aaann???????
Love marriage anennu vicharichilla
Negal enthukonda love marriage ayitum arranged marriage ennu parsnje
Love with aranged
അച്ഛൻ കണ്ടിട്ടുണ്ടോ ശ്രുതിയെ
Kondattam vedeo kanarundu.ishtamanu kanan.ebthayalum love story paranjallo.paravur slang ishtamanu.wifint nadanu.🎉 Enjoy life .Katta support 🎉❤
Chetta video eganey valichu നിട്ടീ കൊണ്ടുപോകലെ pls കഥ കേൾക്കാൻ ഉള്ള ആകാംഷയിൽ ആണ് അപ്പൊ നിങ്ങൾ കഥയിൽ നിന്ന് വഴിതെറ്റി പോകുന്നത് ശെരിയല്ലേ
Love story kelakan oru suganu😂😂❤
😮
പൊളിച്ചു ❤💞❤💞💞എന്നും എപ്പോഴും സന്തോഷമായിട്ട് മുന്നോട്ടു പോകട്ടെ 💞❤💞❤ഓരോരുത്തർക്കും ഓരോന്ന് വിധിച്ചിട്ടുണ്ട് 💞❤💞❤💞❤
❤❤❤❤
😳. എന്നിട്ടാണോ അമ്മ കണ്ണന് പെണ്ണ് നോക്കണം എന്ന് എപ്പോഴും പറഞ്ഞിരുന്നത്. വല്ലാത്ത cheating ആയി ട്ടോ. മുന്ന് ഒര് photo പോലും കണ്ടിട്ടില്ല. 🙏
എന്തായാലും enjoy guys 🥰
Ambadakalla. Njangale pattichualle. Anthayalum randuperum super.
കേൾക്കാൻ നല്ല സുഖമുള്ള lovestory
Evaruda show kandappozhe enikku thonni love marrige anannu parayan karanam entethu love marige ayathukondanu 😅😅😅 ethu palarkku ariyamarunnu kanum valichunittikulamakkanda premichuketti ennu parayan ethinta avisyamilla palarum enganathannaya premikkunnathu
Njn ippol +1 admission eduthat snv il anu
അച്ഛൻ ശ്രുതിയെ കണ്ടിട്ടുണ്ടോ
🤣🤣
മറന്നു
Ningalude old photos indengi kaanikane
Geethu chechi teacher ayiruno
എന്നാലും ഇങ്ങിനെ ഒന്നും പ്രതിഷിച്ചില്ല 🥰
Ningal lovelum simple maragilum simple❤
😂😂പണ്ടത്തെ പല്ലാണ് highlight 😂😂
Adipoli,love story ,entheum love mrg anne😂
200 k ഉടനെ ആകാൻ പോകുന്നു തീർച്ച ആയും 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
Santhoshamayi jeevikku ❤
മക്കളെ സന്തോഷായി ജീവിക്കു ❤❤❤
Veetukarr odana yes prnjo ?
Oru doubt chotictha kto😊
Never thought it was a love marriage...
Achan sruthiye kanditundo
😁😁😁love arunnu ennu thnniyilla kannan pennukanan poya vdio ok kandittundarunnu ❤❤❤Happy life❤️
All the best makkale nalla santhoshamaayitte inganethanne poku god bless you❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
❤❤❤❤❤
Happy ആയി ഇരിക്കൂ
നിങ്ങൾ രണ്ടുപേരും ദൈവം ആയി കാണിച്ചു തന്ന ജോഡി ആണ്.. ഒരുപാട് ഇഷ്ടം രണ്ടുപേരെയും.... ശ്രുതിക്കുട്ടി ഒരുപാടു ഇഷ്ടം 🥰🥰🥰🥰🥰❤❤❤❤ചേച്ചി അമ്മ 😘😘😘😘😘
❤❤❤❤❤
ഞാൻ SNV ഇൽ ആണ് 2006 ഇൽ B.എടുത്തു ന്റെ training ചെയ്തത് 😊
2016 aayirikkum
Sorry 2006 ഇൽ ആണ് 😆
Nalla pakowtha ulla love story...super
പിന്നെന്തിനാ അറേജ് മേരേ ജ് എന്ന് പറഞ്ഞത്?
സന്തോഷമായി മക്കളെ❤️
SNV piller Coome onnnn🔥🔥🔥🔥🔥
ആഹാ ലവ് സ്റ്റോറി സൂപ്പർ 👍🏻
അടിപൊളി ❤❤
Made for each other
Hai❤
Sruty de old hair to new hair transformation enghya pryo
സൂപ്പർ story
God bless you 🎉🎉❤❤
Beautiful couple. Very nice Love story. ❤
Love Sorry Superrr
All the best dears❤❤
എന്നിട്ട് ഇവര് പരസ്പരം പേര് പറയുന്നത് പോലും നാണിച്ച പോലെ ആയിരുന്നല്ലോ. ഒരു പരിചയം ഇല്ലാത്ത പോലെ.🙄
Correct.ottumbparichayam illathavarepole.love marriage aanenne thonniyathe illa
കണ്ണൻ എൻ്റെ മോൻ്റെ കൂടെ പഠിച്ചതാണ് വീട് വടക്കും പുറം 4:09
Happy married life Kannan and Sruthi❤️❤️
Oru cinema katha pole kettu ❤❤ super
Nigalde love marriage ayirinnoo
Good luck 🎉🎉
❤❤❤❤❤❤❤❤സൂപ്പർ അടിപൊളി 🥰🥰🥰🥰🥰🥰
ഹായ് ശ്രുതി 👌🏻❤️❤️❤️
Ammaku ariyumayirunno
സൂപ്പർ പൊളി
Hi 🎉🎉🎉
കണ്ണന് ഉള്ള പെണ്ണായിരുന്നു അതുകൊണ്ടാണ് എങ്ങിനെ പോയാലും കണ്ടിരുന്നേ സ്റ്റോറി കൊള്ളാം ❤നന്നായി വരട്ടെ ഈശ്വരൻ അനുഗ്രഹി കട്ടെ
Baagiyavathikal❤
Enik engagement kazhinja poze urapennu love marrige an nnuu
Love story superrr❤❤❤
Happy married l life God bless you both
Happy story ❤
തക്കു ടീച്ചർ aayirunno
🎉❤ parayadaaa paraaaa.. love ❤ store...
Ishtappettu
നിങ്ങൾ ആ പറഞ്ഞത് ഒരുപാട് ഇഷ്ട്ട മായി വീട്ടിൽ അറിയാത്ത ഒന്നും വേണ്ട ❤ശെരിയായ തീരുമാനം നമ്മളെ ഇത്രയും ആക്കിയ അവർ വേണം നമ്മൾ ആ രോടൊപ്പം ജീവിക്കണം എന്ന് തീരുമാനിക്കാൻ
വീട്ടിൽ സമതിച്ചില്ലേൽ നിങ്ങള് കല്യാണം കഴിക്കില്ലായിരുന്നോ?
Kannaaa sruthiii ❤❤❤❤❤❤❤❤❤❤❤
സൂപ്പർ ❤❤
Love story poli❤
❤🎉❤🎉
Super
Love you dears❤❤❤❤
🥰❤️❤️❤️❤️❤️❤️❤️❤️❤️🥰
❤❤❤❤❤❤❤ sobha
ഒത്തിരി ഇഷ്ടപ്പെട്ടു രണ്ടുപേരെയും ഒന്ന് കാണണമെന്ന് തോന്നി 😘😂
നിങ്ങള്ടെ വീഡിയോ എല്ലാം കാണുന്ന ഒരാൾ ആണ് ഇത്രേം നാൾ നിങ്ങൾ എന്തിനാ കള്ളം പറഞ്ഞെ ലവ് മാര്യേജ് അല്ലെന്നു ലോകത്ത് നടക്കാത്ത കാര്യം ഒന്നും അല്ലാലോ ഇത് അപ്പോൾ ഞങ്ങളെ പറ്റിക്കുവാരുന്നല്ലേ കൊള്ളാം
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💕💕
😍👍🏻
♥️♥️♥️♥️♥️♥️♥️👍🏻👌🏻
👍
Kanna. Kohhu. Kalla😂😊
👍🏻🥰
😊
❤❤
Suppper
മോനെ ജീവിത വിജയത്തിന് വൈഫിനെ ഒന്നും മറയ്ക്കുവാ നില്ലാത്ത best friend ആയി തന്നെ കാണണം 🙏🏻🙏🏻😇അമ്മയ്ക്ക് കൊടുക്കേണ്ട സ്നേഹവും കരുതലും ഒട്ടും കുറയാതെ അമ്മയ്ക്കും കൊടുക്കണം രണ്ടാളും 🙏🏻🙏🏻😇
🥰🥰🥰🥰njan first 🥰🙋
❤❤❤❤❤❤😂