ലോകം ഉള്ളിടത്തോളം കാലം അമ്മായിമ്മ മാർക്ക് മരുമക്കൾ നല്ലവർ ആകില്ല... അവർക്ക് എന്നും കുറ്റങ്ങൾ കണ്ടു പിടിക്കാനേ നേരം ഉണ്ടാകൂ.. നിങ്ങൾ സ്ട്രോങ്ങ് ആയി നിൽക്കൂ
അതിലുള്ള കമെന്റ് full achammakk saport ഇതിൽ full ഇവർക്ക് sapport. ആരെയും വിശ്വസിക്കാൻ പറ്റില്ല 😢എന്തായാലും നല്ലത് വരട്ടെ എല്ലാർക്കും. അച്ഛൻ എന്നാൽ ഒരു തീരാത്ത നഷ്ട്ടം 😢
ധന്വന്തരം ഗുളിക വാങ്ങാൻ പോയതിനാണ് 90 dys കുഞ്ഞിനെ കാണാൻ പോകാതിരുന്നത് എന്ന് കേട്ടപ്പോഴേ തോന്നി എല്ലാം ശുദ്ധ സത്യം ആണെന്ന് 😂... അനങ്ങുമ്പോഴേക്കും ഡിവോഴ്സ് ചെയ്യാൻ പറയൽ, മക്കളെ പൊക്കി മര്മക്കളെ താഴ്ത്തൽ, ഭർത്താവിന്റെ ഒപ്പം പുറത്തിറങ്ങുമ്പോഴേക്കും പഴി ഒക്കെ ഒരുവിധം എല്ലാ മരുമക്കൾ ക്കും relate ചെയ്യാൻ പറ്റും.. (Nb:എല്ലാരും അങ്ങനെ അല്ല )
Marumakkalk thirich sondham Amma aayi kanan patanam ennilla, nigalude randu perude video kandathil ninn enik manassilayath , poornamayum thett nigalude bagath anu , 1-Aaa amma thanne ithre okke man sukam ayi vishamippicha makane kurich nnum parayunnilla . Thirich nigal itta first video yil sondham Barthavine kurich kuttam Matherem anu parayunnath 2- Oru generation ulla oru vidham ella ammammarum ingane thenne anu , athu averude kuttam ella aver kandathum padichath anu averude shari aver nigal paranju manassilaki ennu vech marukayum illa ( appol ee generation ulla nammal avere manassilaki chiladh kandillann nadich kshamikkanam , onnu alojikkuka nigalkk aver verum Oru barthavinte amma Matherem an enna aaa makan prasavicha amma anu . Adheham ammaye cheetha vilikumbo , angane parayeruth ennu paranj , amma prayam ayath alle ennu manassilaki kodukkunnathin pakaram pachakk paranj nigalude naak kond nigal piri kayatti koduthu , nigalude makkalku nigal parayunnath anu shari , makkale kuttam paranjit kariyam illa . 3-nigalude samsaram kettal orikalum Oru barthav marich 15 16 days aytalle ollu , orikalum parayilla . Enik manassilayath nigal anu 60 % thett
വിഡിയോ ഫസ്റ്റ് മുതലേ കാണുന്ന വർക്കെല്ലാർക്കും അറിയാം ചേച്ചിടെ സ്വഭാവം നല്ല സ്വഭാവം, നല്ല സ്നേഹ തിലാ പെരുമാറുന്നത്, ഏട്ടൻ ദേഷ്യം കൂടുതലുള്ള ആളാണെന്നും മനസ്സിലാവും
ഇതേപോലെ ഒരെണ്ണം എവിടെയും ഉണ്ട്.. മക്കളെ തമ്മിൽ തല്ലിക്കും. മരുമകളെ മോനിൽ നിന്ന് അകറ്റുക. പിന്നെ പുറത്ത് പോയി മരുമോൾടെ കുറ്റം പറയുക. നമ്മൾ പുറത്തിറങ്ങി പറയാതോണ്ട് ആരും നമ്മുടെ ഭാഗം അറിയുന്നില്ല. നാളെ എന്റെ കെട്ടിയോനും വല്ലതും പറ്റിയാൽ ഇതേ കുറ്റപ്പെടുത്തലുകൾ ഞാനും കേൾക്കേണ്ടി വരും.. കെട്ടിയോൻ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് മാത്രം ജീവിക്കുന്നു..
മരുമക്കൾക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല ആസ്‌ത്രീയോട് മിണ്ടാതെ പോകാൻ പറ നിങ്ങൾ ധൈര്യം വീണ്ടെടുത്തു മുന്നോട്ട് പോവുക ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്
ഒരു typical അമ്മായിഅമ്മ. കല്യാണം കഴിഞ്ഞ നാൾ സിനിമക്ക് പോയതുവരെ ഓർത്തിരിക്കുന്നു. കല്യാണം മുടക്കാനും നോക്കിയിട്ടുണ്ട്. ഇന്റർവ്യൂവറും കൊള്ളാം. നന്നായി പണം വാങ്ങുച്ചിട്ടുണ്ടാവും.
എന്റെ കല്യാണം കഴിഞ്ഞു ആദ്യത്തെ birthday ക്ക് 4dress വാങ്ങിച്ചു തന്നു അത് ഇഷ്ട്ടപ്പാടാതെ എന്റെ അമ്മായിയമ്മ വഴക്ക് ഉണ്ടാക്കി. ഈ ചേച്ചി പറയുന്ന ഓരോ കാര്യങ്ങളും എന്റെ ലൈഫ് ആയിട്ട് connect ചെയ്യാൻ പറ്റുന്നുണ്ട്. ഇനി ഉള്ള generation നെ എങ്കിലും independent ആയിട്ട് വളർത്താൻ ഓരോ parents ഉം ശ്രമിക്കുക
ചേച്ചി അവരെ വളർത്തി നന്നായി ഇനിയെങ്കിലും ജീവിക്കു.... മക്കളെ അമ്മയെ ചേർത്തുപിടിച്ചോണെ.... ആ അമ്മയാണ് നിങ്ങളുടെ ബലം... ഒരിക്കലും അമ്മയെ സങ്കടപ്പെടുത്തരുതേ 🙏🙏🙏🙏
Aaa vediokk താഴെ ഫുൾ aa അമ്മയെ അനുകൂലിച്ച് ഇവരെ കുറ്റം പറയുന്നു. ഇതിന് താഴെ ഫുൾ സപ്പോർട്ടും .എന്താ ആളുകൾ ഇങ്ങനെ നിറം മാറുന്നത്.😢അരുടെ ബഗവും പറയാതിരിക്കുക.ellaveettilum ഇതൊക്കെ തന്നെയാ problem.
സത്യം പറയാല്ലോ ചേച്ചി 😢പേടിയാവുന്നു കേട്ടിട്ട്...... നമ്മളൊക്കെ ഇത്പോലെ സ്വന്തം കാര്യങ്ങളും കഷ്ടപാടുകളും ഉള്ളിൽ ഒതുക്കി എല്ലാം നന്നാവും എന്ന് കരുതി ആരോടും പറയാതെ ഇരിക്കും.. എന്നെങ്കിലും ഒറ്റപ്പെട്ട്പോയാൽ ശെരിക്കും നമ്മളായിരിക്കും തെറ്റക്കാർ എന്ന് ഇപ്പൊ മനസ്സിലാകുന്നു... 24*7 cctv യും recoderum okke on ആക്കി വെക്കേണ്ടി വരുമല്ലോ ദൈവേ... എല്ലാരുടേം അവസ്ഥ ഇത് തന്നെയാണ്.. But എല്ലാം ഒരിക്കൽ നന്നാവും എന്ന് കരുതി സഹിക്കും.. നമുക്കൊന്നും ഒരു തെളിവും കാണില്ല കാണിക്കാണ്.... സ്വന്തം കാര്യം മറ്റുള്ളോരെ അറിയിച്ചു വിഷമില്ലിക്കണ്ടന്ന് കരുതി സഹിക്കും.. ശെരിക്കും ആരും ഉണ്ടാവില്ല ലെ...😢😢ചേച്ചി മക്കളെ ഓർത്തു നിങ്ങൾ തളരരുത്..... എന്ത് പറഞ്ഞാലും ഞങ്ങൾ ഉണ്ട് കൂടെ
@@PraseethasS കൊണ്ട് പോയ്കൂടായിരുന്നോ 😀ആണ്മക്കളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ അവരെ കണ്ടുകൂടാ . അങ്ങനെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് . എനിക്ക് ഇങ്ങനെത്തെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല .
മകൻ മരിച്ചാലും വേണ്ടില്ല മരുമോളുടെ വിഷമം കണ്ടാൽ മതി..... അതാണ് ഭൂരിഭാഗം അമ്മായിഅമ്മമാരും ആഗ്രഹിക്കുന്നത് ഇവിടേം അതാണ് സംഭവിച്ചിരിക്കുന്നത്....... കഷ്ടം തന്നെ 😢
Ellayidathum nalla ammayiamma undagila. Avarude video kandirunu but viswasichila karanam ariyunavar aa situation il poyavarund. Strong aay irikku Chechi❤
കല്യാണം കഴിച്ച് ആദ്യമായിട്ട് അമ്പലത്തിലേക്ക് പോയി അവിടെ നിന്ന് സിനിമക്കു പോകാൻ പാടുണ്ടോ എന്ന ചോദ്യം കേട്ടപ്പോഴേ "പാവം" അമ്മായിഅമ്മയാണെന്ന് മനസ്സിലായി. അവരുടെ സംസാരം കേൾക്കുമ്പോഴേ ബുദ്ധിയുള്ളവർക്ക് ആ സ്ത്രീയുടെ സ്വഭാവം മനസ്സിലാകും. Don't worry leave it..... ❤❤❤❤
യ്യോ എനിക്ക് ഒന്നല്ല 3എണ്ണം ആയിരുന്നു... അമ്മായിയമ്മാ അതിന്റെ അമ്മ... അമ്മായിയമ്മേടെ ചേച്ചി... 3ഉം കട്ടക്ക് നിൽക്കുവായിരുന്നു... എനിക്ക് 19 വയസും... ഇനി അനുഭവിക്ക്ന് ഒന്നുല്ല... ഇപ്പോളും anubhavichondirikunnu.. ഇപ്പോൾ എനിക്ക് 39 വയസു
എൻ്റെ അമ്മായിയമ്മയും ഇത് പോലെയൊക്കെ തന്നെയാ. എനിക്ക് മരുമോളും പേരകുട്ടിയുമായി. എന്നാലും അവർക്ക് ഇപ്പോളും എന്നെ ഓരോന്നു പറയും.എൻ്റെ മരുമോൾ നല്ലത് പറയും. എന്നിട്ട് പറയും മമ്മി മിണ്ടാതിരുന്നിട്ടാണ് അവളാണ് എൻ്റെ രക്ഷ
ചേച്ചി പറഞ്ഞതു ശരിയാ എനിക്കും ഇതേ അനുഭവമാണ് നമ്മൾ എത്ര അങ്ങോട്ടു സ്നേഹിച്ചാലും അവർ എന്തെങ്കിലും ഒക്കെ കുറ്റം കണ്ടു പിടിച്ചു നമ്മളെ വേദനിപ്പിച്ചു കൊണ്ടിരിക്കും നമ്മൾ ചെയ്ത ഒരു നല്ല കാര്യവും അവർ പറയില്ല
അമ്മായിഅമ്മ എന്നു അമ്മായിമ്മ തനെ ആണ്.. മകനും മരുമോൾ ഒരിക്കലും ജീവിതം ത്തിൽ സമാധാനം കൊടുക്കില്ല.. മകൻ മരിച്ച കുറ്റം മുഴുവൻ മരുമോൾ ആണ്.. മരുമോൾ മരിച്ച അവൾ കൈയിൽ ഇരുപ്പ് aan🥹
Sathyam ada njnum ipo ith kandond irunapo athanu vicharichath.. kashtam thane content undakann vendi mathram chenna teams annu aa chanel.. ini aa thalla vilich varuthith annonum ariyilalo..
Same as my achammaaa...... ഇങ്ങനെ തന്നെ ആണ് എന്റെ അച്ഛമ്മ..... സ്വന്തം മകളെയും അവരുടെ മക്കളെയും മാത്രേ ഇഷ്ടം ഒള്ളു...... ആൺമക്കളെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും ഇഷ്ടമല്ല
ആന്റി ഈ ടോപ്പിക്ക് ഇവിടെ നിർത്തുന്നതാണ് നല്ലത് മറ്റുള്ള ചാനലുകാര് തൂക്കി വിക്കും നല്ലത് ചെയ്യുന്നവർക്ക് ദൈവം എന്നും നല്ലത് മാത്രമേ തരത്തൊള്ളൂ. ആര് കള്ളം പറഞ്ഞാലും ജനങ്ങൾ എന്തു വിചാരിക്കും എന്ന് ചിന്തിക്കേണ്ട ഒരു ആവശ്യവുമില്ല നമുക്ക് ദൈവത്തിന്റെ സപ്പോർട്ട് മാത്രം മതി ❤️
ഞമ്മൾ മരുമക്കൾ എത്ര സ്നേഹത്തോടെ പെരുമറിയാലും ഇത് പോലുള്ള അമ്മായിഅമ്മമാർ ഞമ്മളെ എന്നും ശത്രുക്കളായിട്ടേ കാണൂ എനിക്ക് അനുഭവം ഉണ്ട് വാ തുറക്കുന്നത് തന്നെ ഞമ്മളെ കുറ്റം പറയാനാ
കർമ്മ എന്നൊന്നുണ്ട് എന്ന് അമ്മായിഅമ്മ എന്നെങ്കിലും മനസ്സിലാക്കാൻ ഇടവരട്ടെ 🙏🏻🙏🏻🙏🏻ചേച്ചി.... മക്കളെ നല്ലപോലെ വളർത്തൂ..... ഈ സമയവും കടന്നു പോകും ചേച്ചി.....എന്റെ പ്രാത്ഥന ഉണ്ട്
ഞാൻ ഇന്നലെ ആ ഇന്റർവ്യൂ കണ്ടപ്പോൾ അതിൽ കമന്റ് ഇട്ടിരുന്നു..., എനിക്കത് കണ്ടപ്പോൾ വെക്തമായി മനസ്സിലായ കാര്യം ഒരു ടിപ്പിക്കൽ പോരുള്ള അമ്മായിഅമ്മ... മകന്റെ കൂടെ സിനിമക്ക് പോയത് എന്തോ വലിയ കുറ്റം ആയി പറയുന്നു... ഞാൻ അങ്ങോട്ട് വിളിക്കില്ല അവൾ ഇങ്ങോട്ട് വിളിക്കുമ്പോ വിശേഷം ചോദിക്കും എന്ന് ആ അമ്മ പറയുന്നുണ്ട് അതിൽ നിന്നും തന്നെ വ്യക്തമാണ് വാവക്കുട്ടിയുടെ അമ്മ അവരെ വിളിച്ചു അന്വേഷിക്കാറുണ്ട് എന്നത്.... മകൻ മരിച്ച സങ്കടമല്ല.. മരുമകൾ ആണ് കൊന്നത് എന്ന് വരുത്തി തീർക്കാനുള്ള ആവേശം ആണ് ആ അമ്മയിൽ കണ്ടത്.... എന്നെ അത്ഭുതപെടുത്തിയത് അതിൽ വന്ന ആ അമ്മക്ക് അനുകൂല കമന്റ്സ് ആണ്....
രാവിലെ പഠിക്കാൻ തമിഴ്നാട്ടിലേക്ക് ലീവ് കഴിഞ്ഞ് പോകുമ്പോ വെളുപ്പിനെ എണീച്ച് സ്വന്തം അമ്മയെ പോലെ കാപ്പി റെഡി ആക്കി പൊതിഞ്ഞ് തന്നുവിടുന്ന അമ്മായിയമ്മ ആണ് എൻ്റേത്... ഇതൊക്കെ കേൾക്കുമ്പോ പേടി ആകുന്നു എത്രത്തോളം അവർ വിഷ മിച്ചിട്ടുണ്ടാകും... thanks to God for what he had given to me❤
enikum und ....enniku nth sankdm vanalum cool ayi parayan patuna oru amma...i dont feel all inlaws are bad...we also should think how to behave with them
ചേച്ചിയെ കാണാൻ കൊതിയാവുന്നു സങ്കടം കൊണ്ടാണ് ചേച്ചി ദൈവം ഉണ്ട് അത് മാത്രം മതി നമ്മക്ക് കുട്ടികളെ നന്നായി നോക്കണം 😢ചേച്ചിയുടെ വെഷമം ഏട്ടനോട് പറയാൻ കഴിഞ്ഞിരുന്നു എങ്കിൽ പറഞ്ഞില്ലേ ആ oru നെഞ്ചുപൊട്ടൽ അത് ഒരു ഭാര്യക്ക് അറിയൂ 😭സാരല്ല ചേച്ചി കരയാലെട്ടോ എല്ലാരെ പ്രാർത്ഥന യുണ്ട്
കല്യാണം കഴിഞ്ഞു oru സിനിമ കാണാന്‍ പോയത് വരെ ഒരു കുറ്റമായി പറയുന്നത് കേട്ടപ്പോള്‍ തന്നെ തോന്നി അവരെ സ്വഭാവം.... നിങ്ങള്‍ വിഷമിക്കണ്ട... പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും... ഒരു പ്രശ്‌നങ്ങളും ഇല്ലാത്ത ഏത് family ആണ് ഉള്ളത്...
അച്ചമയുടെ video കണ്ടാൽ മനസ്സിലാവും ഒരു അമ്മായിഅമ്മ ആയി മാത്രമാണ് അവർ സംസാരിക്കുന്നത്. പണ്ട് 19 കൊല്ലം മുൻപ് കല്യാണം കഴിഞ്ഞ സമയത്തെ കാര്യങ്ങളൊക്കെയാണ് വന്നു പറയുന്നത്. അമ്പലത്തിൽ പറഞ്ഞയച്ചിട്ട് സിനിമക്ക് കൊണ്ടുപോയി എന്നൊക്കെ. അതൊക്കെ അന്നത്തെ കാലത്ത് എല്ലാരും ചെയുന്നതല്ലേ. എന്നാൽ അത് അമ്മായിഅമ്മയോട് പറയാൻ ധൈര്യം ഉണ്ടാവില്ല. അപ്പൊ അത് ഭർത്താവിനെ കൊണ്ട് പരഹിപ്പിക്കു. ഇതിലൊന്നും ഒരു കാര്യവുമില്ല. ഏറ്റവും സങ്കടം തോന്നിയത് അതിന്റെ അടിയിൽ ആവരെ സപ്പോർട്ട് ചെയ്ത് വന്ന comments കണ്ടിട്ടാണ്..... U don't worry dears 💯❤️
മമ്മി ഈ അവസ്ഥ അനുഭവിച്ചവർ മനസിലാകും. ഞാനും കുറെ അനുഭവിച്ചതാ.. 23വർഷമായി. 15വർഷം ഞങ്ങൾ ക്വാർട്ടേഴ്‌സ് ആയിരുന്നു എല്ലാം ഒരു മാറ്റം വന്നെന്നു വിചാരിച്ച തറവാടിന്റെ അടുത്ത് തന്നെ വീടുപണിത് പേരെന്റ്സ് ണെ കൂടെ കൂട്ടി.. ഒരു മാറ്റവും ഇല്ലാ പഴയതിലും ഭീകരം മിണ്ടാൻ തന്നെ പേടിയാ ഇപ്പോഴും... അവർക്കു നമ്മുടെ നാശം കാണണം.. നെവർ mind.. ഞാൻ ഇത് പ്രതീക്ഷിച്ചതാ എന്തേലും പറഞ്ഞു ഉണ്ടാക്കുമെന്ന്.. കാരണം നിങ്ങൾ happy ആയല്ലേ ജീവിച്ചത്.. ഒന്നും mind ആക്കണ്ട.. സ്വന്തം വീട്ടുകാറുണ്ടല്ലോ എല്ലാത്തിനും koode❤️
ചില അമ്മായി അമ്മമാർ മക്കളും മരുമക്കളും നന്നായിട്ട് ജീവിക്കുന്നത് കാണുമ്പോൾ പ്രാകും. ചിലസമയത് ആ പ്രാക്ക് ഫലിക്കും മക്കളുടെ ജീവൻ എടുത്തുകൊണ്ടാവും ദൈവം മരുമക്കളെ പരീക്ഷിക്കുക 🤦♀️ ചില പഴജന്മങ്ങൾ അങ്ങിനെയാണ്. നന്മക്ക് വേണ്ടി പ്രാർത്ഥിച്ചില്ലേലും തിന്മക്ക് വേണ്ടി പ്രാർത്ഥിക്കരുത് ആരും 😊😊 വയ്യാണ്ട് കിടക്കുമ്പോൾ ഈ മരുമക്കളെ വാരാനും കോരാനും കാണൂ 🥀
Ente ammayiyamma paavamarunnu.orikkalum arodum enne kuttapeduthittilla.oru joli polum enne kondu cheippikkilla.athra paavam amma ayirunnu.marichu poi heart attack aarunnu.eppozhum ammaye orthu njan karayarundu.amma vanghi thannittulla oro cheriya gift um njan sooshichu vechittundu.nalla ammayiyammamaruum undu
Ningal oru nalla sthree aan aa makkalkk ningalod ulla aa sneham kandal ariyaam❤❤❤ makkalkk maathram alla ningal podhuve nalla sthree aan makkal ammayem Amma makkalem nokkuka Strog Aayi Munnot povuka👍🏼👍🏼 Take care❤
ഞാൻ ഇതൊക്കെ അനുഭവിച്ചതാണ്. അമ്മേനെ പേടിച്ചു ജീവിക്കുന്ന മോൻ . എന്നും വഴക്ക് .മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള കഴിവ് അമ്മായിഅമ്മയ്ക്കും ബന്ധുക്കൾക്കും. അവിടെ ഒരു അടുക്കള പണിക്കാരി മാത്രം സ്വന്തം വീട്ടുകാരെ അറിയിക്കാനും പറ്റില്ല.. അങ്ങനെ സഹിച് സഹിച്. ജീവിതം തള്ളി നീക്കി. അവസാനം . എന്റെ മകൻ മുഖത് നോക്കി പറയാനുള്ളപ്രായം ആയപ്പോ അവൻ അവന്റെ അച്ഛനോട് പറഞ്ഞു ഇനി മേൽ എന്റെ അമ്മയെ പറയരുത് നിങ്ങള് വിലകുറച്ചു കാണുന്നത് കൊണ്ടാണ് എന്റെ അമ്മയെ ഇങ്ങനെ ദ്രോഹിക്കുന്നത് എനിക്കിതു സഹിക്കാൻ പറ്റില്ല എന്ന് അതിനോടെ നിർത്തി ഭർത്താവ് ഒന്നും അതിന് ശേഷം അവരെ പറയാൻ അനുവദിച്ചിട്ടില്ല. അതിനു ശേഷം ഞാൻ അവരുടെ ശത്രു ആയതാണ് എന്റെ മോനെ ഓള് എന്നിൽ നിന്ന് അകറ്റി എന്ന് നാട് മൊത്തം പാടി. ഇങ്ങനെ ഒകെ ആണ് ഓരോരോരു അവസ്ഥ. ഇതൊക്കെ ആരോടേലും പറയാൻ പറ്റുമോ. ഇവരെ കാണുബോ എനിക്കങ്ങനെ ആണ് തോന്നുന്നത്. അവരെ ഭർത്താവ് മരിച്ചപ്പോ ആ അമ്മ എടുത്തിട്ട് അടിച്ചു അത്രേന്നെ. ഇവരെ കുറ്റം പറഞ്ഞു കമന്റ് ഇടുന്നവർ ഓർക്കണം അവർക്ക് രണ്ടു പെൺകുഞ്ഞള് ആണ് അവരെ പൊറ്റണ്ടേ അവര് എങ്ങനേലും ജീവിക്കണ്ടേ. വയസായ അമ്മയ്ക്ക് ഒന്നും ചിന്തിക്കാനില്ല. ആ ഇന്റർവ്യു എടുത്ത നാശങ്ങളെ ആണ് ആദ്യം ചവിട്ടേണ്ടത്
ഞാനും അത് തന്നെ ആണ് പറഞ്ഞത്..ഭാര്യാ barthakkan മാർ തമ്മിൽ പല പ്രേശ്നങ്ങളും ഉണ്ടാവും അതിന് മരിക്കാൻ നിക്കണോ. എന്നിട്ട് മരുമകളെ കുറ്റം paranje നടക്കുന്നു. അത്ര നല്ല മകൻ ആണേൽ അമ്മയെ vilikkathirikkuo. എന്നിട്ട് മകൻ ഇപ്പോൾ നല്ലത്
അനുഭവിച്ചവർക് അറിയാം ചില അമ്മയ്‌യമ്മമാർ ഇങ്ങനെ ആണ് നിങ്ങൾ strong ആയിട്ട് ഇരിക്കുക അനുഭവിക്കാത്തവർക്ക് കെട്ടിരിക്കാൻ ഒരു കഥ അനുവാഭിവാചരക്ക് അറിയാം സത്യാവസ്ഥ
ആ അമ്മയുടെ സംസാരത്തിൽ തന്നെ എന്തോ ഒരു പൊരുത്തക്കേട് തോന്നി.. ഒന്നും പറയുന്നത് ഒരു ക്ലിയർ ഇല്ലാത്തത് പോലെ.. നിങ്ങൾ strong ആയി നിൽക്കൂ എപ്പോഴും സപ്പോർട്ട് കൂടെ ഉണ്ട് ♥️
ചേച്ചി പറയുന്നത് എനിക്ക് മനസിലാവും 12 years ഗൾഫിൽ പോയി കഷ്ട്ട പെട്ട് എന്തെ hus വീട് ഉണ്ടാക്കി ഞങ്ങൾഡേ മാരിയേജ് ഞൻ വരുമ്പോൾ എന്തെ hus നീ വലിയ കാര്യം ആയിരുന്നു നിർത്തി വന്നപ്പോ ശെരിക് ഉള്ള character മനസിൽ ആയി 12 yeras വീടിന് കഷ്ട്ട പെട്ട മോൻ വടകയിക്കും അനിയൻ ചേട്ടൻ ഉണ്ടാക്കിയ വീട്ടിലും 5 yeras ആയി ഇങ്ങനെ ആണ് അമ്മായിഅമ്മ എല്ലാരും അങ്ങനെ അല്ല ടോ സാരമില്ല മുന്നോട്ട് stronge ആയി പോകും ❤❤❤❤❤❤
ഏതൊരു ഭർത്താവിന്റെയും എന്തൊരു കാര്യവും അത് ഭാര്യക്ക് മാത്രമേ അറിയുള്ളു. അമ്മമാർക്ക് അവർ വളർത്തുമ്പോൾ ഉള്ളതെ അറിയുള്ളു. അമ്മമാർ ഒരിക്കലും മക്കളെ കുറ്റം പറയില്ല. ഭർത്താവിന്ററി നല്ലതും ചീത്തയും ഭരയ്ക്കെ അറിയുള്ളു. എല്ലാ ഫാമിലിയിലും കുറ്റങ്ങളും കിരവുകളും ഉണ്ടാവും.
എന്തായാലും എല്ലാവരെക്കൊണ്ടും നല്ലത് പറയിപ്പിക്കാൻ പറ്റില്ല. നിങ്ങൾക് youtube ഇൽ നിന്ന് പൈസ കിട്ടുന്നത് ഇഷ്ടപ്പെടാത്തവർ അവരെ സപ്പോർട്ട് ചെയ്യും. ആ വീഡിയോ കണ്ടപ്പോൾ അവരുടെ കൂടെ നിന്നപ്പോൾ നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട് കൂടുതൽ മനസിലാക്കാൻ ആണ് സാധിച്ചത്. നിങ്ങൾ mental health ഉം physical health നോക്കി സമാധാനം ആയിട്ട് പോകൂ.
ചില മനുഷ്യർ അങ്ങിനെയാണ്. ഇങ്ങനെയുള്ള കള്ള ങ്ങൾ പറഞ്ഞ് ആളുകൾ നമ്മെ പുച്ഛമായി വീക്ഷിക്കുന്ന സന്ദർഭത്തിൽ യഥാർത്ഥ സത്യം ജനങ്ങളെ അറിയിക്കാൻ പററാത്ത സാഹചര്യം കിട്ടാത്തവർ അനുഭവിക്കുന്ന വേദന അസഹനീയമാണ്. നിങ്ങൾക്ക് സത്യം തുറന്ന ടിക്കാൻ വേദിയുണ്ടായല്ലോ❤ .
ഇപ്പോഴാണ്, ഒരു പഴമൊഴി അർത്ഥവത്താകുന്നത്, മോൻ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീർ കണ്ടാൽ മതി
Ayyo...sathyam...kalyanam kazhikkalle ennanu Oro penkuttikalodum ipol Njan parayunne
Yes👍🏻
സത്യം
Yes
👍
ലോകം ഉള്ളിടത്തോളം കാലം അമ്മായിമ്മ മാർക്ക് മരുമക്കൾ നല്ലവർ ആകില്ല... അവർക്ക് എന്നും കുറ്റങ്ങൾ കണ്ടു പിടിക്കാനേ നേരം ഉണ്ടാകൂ.. നിങ്ങൾ സ്ട്രോങ്ങ് ആയി നിൽക്കൂ
തിരിച്ചും അങ്ങിനെ തന്നെ😂😂😂മരുമക്കൾ അമ്മായിയമ്മ കുറ്റം പറയും
Athe 👍
Aa vayassaya Amma mon marichit kurach days aayitt ullu kuttam parayan vannirikunnu monk rand penmakkal avar eghineyelum jeevich pogattenn karuthikoode ee thallachikk
നല്ല ഒരു അമ്മയാണ് എങ്കിൽ മകൻ മരിച്ചു കുറിച്ച് ദിവസം മാത്രം ആയതേ ഉള്ളൂ, ആ അമ്മയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരും കണ്ടില്ല.
നല്ല അമ്മായി അമ്മമാരും ഉണ്ട്
❤😢മനസ്സിലാവുന്നവർക്ക് മനസ്സിലാവും അമ്മയും അമ്മായിയമ്മയും തമ്മിലുള്ള വ്യത്യാസം 👍
Sathyam
സത്യം
Sathym
Sathyam
😂😂😂😂😂😂😂😂😂😂😂😍@@AneeshsuniAneeshsuni
എന്റെ ഭർത്താവിന്റെ ഉമ്മ നല്ല ഒരു സ്ത്രീ ആണ് ഇനി ഒരു ജന്മം ഉണ്ടെകിൽ എനിക്ക് ഈ ഉമ്മാനെ തന്നെ കിട്ടണേ 🙏🤲
Ivare pappa endhayi
@@Pullis_vlogs ഭാഗ്യവതി. ദൈവം അനുഗ്രഹിക്കട്ടെ 😌
Ebteyum❤️
Marichu@@habeebam8539
Aameen🤲🏻
In her tshirt - The 21st century woman-Strong & empowered 😌❤️👍🏻
👍👍😇
Njanum athaan shredhiche❤️🌟
ഇങ്ങനത്തെ വൃത്തികെട്ട ഒരു കുടുംബത്തിലാണ് ഞാൻ വന്നുപെട്ടത് അനുഭവിച്ചവർക്ക് മനസ്സിലാവും ചേച്ചിയുടെ അവസ്ഥ എനിക്ക് മനസ്സിലാവും
Yente. അവസ്ഥാ ഇത് thanne😢😢
Sathyamm
Same😔
Sathyam
എനിക്കും മനസ്സിൽ ആക്കാൻ പറ്റും..... കാരണം ഞാൻ 5 കൊല്ലം ആയി അനുഭവിച്ചു.... ഇപ്പളും അനുഭവിക്കുന്നു
കേട്ടിട്ട് പേടിയാകുന്നു നിങ്ങൾ ആത്മഹത്യാ ചെയ്യാതിരുന്നതിനു നിങ്ങളെ നമിക്കുന്നു 🙏മക്കൾ മിടുക്കികളായി വളരട്ടെ 🙏
Ith poleyaa inn ente inlaws....njn ippo depressed aan
Ottaykk thamasikkedo@@Duafath
Same
Avastha
@@mydiary_ husbendn avar parenatha vishvasam....njn ithuvare avare parenath kelkan allathe oru vaak thirich polum paranjittilledo....inlaws adhyam Kure ente veetukar vann nokeella vilichillanokke paranj ooro kuttam paranj koduth husbendin ente veetukaare ishtallathaaki....pinne ente kuttam paranj kodukkan thudangi....avarod ath chothichilla ithu chothichilla vilichilla paranjilla angane ooro karanangal undaaki preshnam undaaka.....avar cheyyunnathokke thamasha....nale njn councellingn pova....cash illa kayyil athond gov pova....athratholam success aavumbo areella
@@Duafathy …?oru life ullu be happy
മകൻ ഇല്ലാതായാലും മരുമോൾടെ വിഷമം കണ്ടാൽ മതി എന്ന് വിചാരിക്കുന്ന അമ്മായിഅമ്മമാർ ആണ് ഭൂരിഭാഗം അമ്മായിഅമ്മ മാരും
Marumolkkevide vishamam..😂
Athe
Correct 💯
@@nesyamir4803 thanikk kann kandoode? Saamanyabodham ullork oraalk vishamam ahnegi manasilaavum
Sathyam 😢
അതിലുള്ള കമെന്റ് full achammakk saport ഇതിൽ full ഇവർക്ക് sapport. ആരെയും വിശ്വസിക്കാൻ പറ്റില്ല 😢എന്തായാലും നല്ലത് വരട്ടെ എല്ലാർക്കും. അച്ഛൻ എന്നാൽ ഒരു തീരാത്ത നഷ്ട്ടം 😢
Athil njan against aayi cmnt ittarunnu
Sathyam
Satyam
Njan ath alojichu
Ee സിറ്റുവേഷനിലൂടെ kadann poyavarkke ivare manassilavuu.😢marumakkalude kuttam maathram kand pidikkana ivar nadakknne
ഇനിയുള്ള മരുമക്കൾ നാളെ ഒരിക്കൽ അമ്മായി അമ്മമാർ ആകും, നമ്മൾ അനുഭവിക്കുന്ന വിഷമങ്ങൾ നമ്മുടെ മരുമകൾക് കൊടുക്കാതിരിക്കുക
Correct... after marriage vere vere tthamasikkanam...
അനുഭവിച്ചവർ പ്രിക്കലും അത് continue ച്വയ്യാൻ chance ഇല്ല
👍👍👍
Anubhavichavar athilum kooduthal cheyunna veedukalum und
@@Aa-mr9ky അതും ശെരിയാ 😭😭
ധന്വന്തരം ഗുളിക വാങ്ങാൻ പോയതിനാണ് 90 dys കുഞ്ഞിനെ കാണാൻ പോകാതിരുന്നത് എന്ന് കേട്ടപ്പോഴേ തോന്നി എല്ലാം ശുദ്ധ സത്യം ആണെന്ന് 😂... അനങ്ങുമ്പോഴേക്കും ഡിവോഴ്സ് ചെയ്യാൻ പറയൽ, മക്കളെ പൊക്കി മര്മക്കളെ താഴ്ത്തൽ, ഭർത്താവിന്റെ ഒപ്പം പുറത്തിറങ്ങുമ്പോഴേക്കും പഴി ഒക്കെ ഒരുവിധം എല്ലാ മരുമക്കൾ ക്കും relate ചെയ്യാൻ പറ്റും.. (Nb:എല്ലാരും അങ്ങനെ അല്ല )
Sathyam njnum anubhavikunu...
അതെ അത് ചോദിച്ചപ്പോ അതുമായിമായി ബന്ധപ്പെട്ട ഉത്തരമല്ല തന്നത്.. പാവം ചേട്ടൻ.. മൂപ്പര്ക് ശാന്തി കിട്ടട്ടെ
Mikkathum angananneyyy divorcé ayaluuu marumakal kashtapedanooo monteyyy jeevitham poyalu sarellaaa .
ശരിയാണ്
Sathyam njanum epozhum annubhavikunu
അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ അത് സ്വന്തം മക്കൾ വിചാരിച്ചൻ പോലും മാറ്റം പറ്റില്ല
Marumakkalk thirich sondham Amma aayi kanan patanam ennilla, nigalude randu perude video kandathil ninn enik manassilayath , poornamayum thett nigalude bagath anu ,
1-Aaa amma thanne ithre okke man sukam ayi vishamippicha makane kurich nnum parayunnilla . Thirich nigal itta first video yil sondham Barthavine kurich kuttam Matherem anu parayunnath
2- Oru generation ulla oru vidham ella ammammarum ingane thenne anu , athu averude kuttam ella aver kandathum padichath anu averude shari aver nigal paranju manassilaki ennu vech marukayum illa ( appol ee generation ulla nammal avere manassilaki chiladh kandillann nadich kshamikkanam , onnu alojikkuka nigalkk aver verum Oru barthavinte amma Matherem an enna aaa makan prasavicha amma anu . Adheham ammaye cheetha vilikumbo , angane parayeruth ennu paranj , amma prayam ayath alle ennu manassilaki kodukkunnathin pakaram pachakk paranj nigalude naak kond nigal piri kayatti koduthu , nigalude makkalku nigal parayunnath anu shari , makkale kuttam paranjit kariyam illa .
3-nigalude samsaram kettal orikalum Oru barthav marich 15 16 days aytalle ollu , orikalum parayilla .
Enik manassilayath nigal anu 60 % thett
Hj
@@MuhammedDanish-kw5geനിങ്ങേൾ ഈ വീഡിയോ മാത്രം ആന്നോ കാണുന്നത്
@@MuhammedDanish-kw5ge👍
Ningal parasparam angottum ingottum tharkkikkathe maricha aalkk korach samadhanam kodukkoo😢
വിഡിയോ ഫസ്റ്റ് മുതലേ കാണുന്ന വർക്കെല്ലാർക്കും അറിയാം ചേച്ചിടെ സ്വഭാവം നല്ല സ്വഭാവം, നല്ല സ്നേഹ തിലാ പെരുമാറുന്നത്, ഏട്ടൻ ദേഷ്യം കൂടുതലുള്ള ആളാണെന്നും മനസ്സിലാവും
ഇവർ പറഞ്ഞ അറിവല്ലേ നിനക്കുള്ളൂ
ഇതേപോലെ ഒരെണ്ണം എവിടെയും ഉണ്ട്.. മക്കളെ തമ്മിൽ തല്ലിക്കും. മരുമകളെ മോനിൽ നിന്ന് അകറ്റുക. പിന്നെ പുറത്ത് പോയി മരുമോൾടെ കുറ്റം പറയുക. നമ്മൾ പുറത്തിറങ്ങി പറയാതോണ്ട് ആരും നമ്മുടെ ഭാഗം അറിയുന്നില്ല. നാളെ എന്റെ കെട്ടിയോനും വല്ലതും പറ്റിയാൽ ഇതേ കുറ്റപ്പെടുത്തലുകൾ ഞാനും കേൾക്കേണ്ടി വരും.. കെട്ടിയോൻ സപ്പോർട്ട് ചെയ്യുന്നതുകൊണ്ട് മാത്രം ജീവിക്കുന്നു..
Naanum
എന്താ ഈ അമ്മായി അമ്മമാർ ഇങ്ങനെ... എന്നാ അവരുടെ ഈ ചിന്താഗതി ഒക്കെ മാറുക.. മക്കൾ ചെയ്താൽ ഹാ... മരുമക്കൾ ചെയ്താൽ ഓ...
👍
അമ്മായിയമ്മ മാർ ഒരിക്കലും marukmakkale അംഗീകരിക്കില്ല. അനുഭവം ഗുരു.
Pasht. Thirichum
എനിക്ക് ആ അമ്മയുടെ video കണ്ടപ്പോഴേ മനസ്സിലായത മരുമകളെ ഒരു കാലത്തും അംഗീകരിക്കാത്ത ചില അമ്മായിഅമ്മമാരിൽ ഉൾപ്പെട്ടതാണെന്നു
Eath channel il aa interview kidakkunne
@@Adarsh177-o4zMazhavil keralam
Mazhavil keralam@@Adarsh177-o4z
@@Adarsh177-o4z mazavilkerala
Crct
മിനി അനുഭവിച്ചവർക്കറിയാം സത്യം ഒരുപാട് അമ്മ
മാരുണ്ട് ഇങ്ങനെ
മരുമക്കൾക്ക് ഇല്ലാത്ത കുറ്റം ഉണ്ടാവില്ല ആസ്‌ത്രീയോട് മിണ്ടാതെ പോകാൻ പറ നിങ്ങൾ ധൈര്യം വീണ്ടെടുത്തു മുന്നോട്ട് പോവുക ഞങ്ങളുടെ പ്രാർത്ഥന നിങ്ങളുടെ കൂടെ ഉണ്ട്
മകൻ മരിച്ചാലും വേണ്ടില്ല മരുമകളുടെ കണ്ണീർ കണ്ടാൽ മതി.....
😂
Avarude interview kandappo manasilayi avarude swobhavam. Marumakal bharthavinte koode cinema k poyaal kuttam. Avarude swobhavam avar thanne vilich paranju atra karuthiya mathy
അതെ അതെ 😬😬സിനിമക്ക് പോയതൊക്കെ ഒരു വലിയ തെറ്റാണോ...ചെറിയ ചെറിയ കാര്യങ്ങൾ ഒക്കെ അവർ മഹാപാപം പോലെയാ പറയുന്നേ
Sathymm, njnum orthuu,, adhum ivaru kalyanam kzhinja tymilr karyama adh... Adh ithra naalayttuum orth parayunnundel onn aalojich nokku
Sheryaaa..avarde swabavam avar aryathe thanne aah interview lu velipeduthi..ivarde youtube channel ne patti ennaa avalku ee cash indayi thudangyee eee naavittadichu cash ndakan thudangyeenu..mosham ingane okke parayanel avarde manassu ethra mosham ahnu kashtam thanneee
ഏത് ചനിലിൽ ആണ്@@wonderzain3031
Aarude karyamaq
ഒരു typical അമ്മായിഅമ്മ. കല്യാണം കഴിഞ്ഞ നാൾ സിനിമക്ക് പോയതുവരെ ഓർത്തിരിക്കുന്നു. കല്യാണം മുടക്കാനും നോക്കിയിട്ടുണ്ട്. ഇന്റർവ്യൂവറും കൊള്ളാം. നന്നായി പണം വാങ്ങുച്ചിട്ടുണ്ടാവും.
Ath njanum alojichu, husband nte koode cenima ku pokunathoke ellarudeyum agraham alle. Poyal entha kuzhappam
eda minikku 18 vayassil nadanna karyamanu parayunnathu appo ammayamma porallathe endha 😀
ഞാനും വിചാരിച്ചതും അത് തന്നെ.... 😄
Correct 😂
എന്റെ കല്യാണം കഴിഞ്ഞു ആദ്യത്തെ birthday ക്ക് 4dress വാങ്ങിച്ചു തന്നു അത് ഇഷ്ട്ടപ്പാടാതെ എന്റെ അമ്മായിയമ്മ വഴക്ക് ഉണ്ടാക്കി. ഈ ചേച്ചി പറയുന്ന ഓരോ കാര്യങ്ങളും എന്റെ ലൈഫ് ആയിട്ട് connect ചെയ്യാൻ പറ്റുന്നുണ്ട്. ഇനി ഉള്ള generation നെ എങ്കിലും independent ആയിട്ട് വളർത്താൻ ഓരോ parents ഉം ശ്രമിക്കുക
ചേച്ചി ആ ചാനലിന് എതിരെ മനനഷ്ടത്തിന് നിങ്ങൾക്ക് കേസ് കൊടുത്തൂടെ..
അതെ എന്നാലേ ഇവർ ഇതരത്തിലുള്ള interview എടുക്കുന്നത് നിർത്തു...
yes
Athe njan unnikk instayil pm cheytirunnu
അതിൽ ഉള്ള anchorine കണ്ടപ്പോൾ സഹതാപം തോന്നി.. ഉണ്ണി വാവയുടെ പോലെ ഉള്ള ഒരു പെൺകുട്ടിടെ പോലെ തോന്നി...
@@Sumayyarafi chotikkunna chodhyangal kettal onnangu pottikkan thonnum
ചേച്ചി അവരെ വളർത്തി നന്നായി ഇനിയെങ്കിലും ജീവിക്കു.... മക്കളെ അമ്മയെ ചേർത്തുപിടിച്ചോണെ.... ആ അമ്മയാണ് നിങ്ങളുടെ ബലം... ഒരിക്കലും അമ്മയെ സങ്കടപ്പെടുത്തരുതേ 🙏🙏🙏🙏
Stay strong , രണ്ട് പെൺകുട്ടികളാണ് അവർക്ക് ഒരു ജീവിതം ഉണ്ടെന്ന് എങ്കിലും ഓർത്ത് വെറുതെ വിടൂ...
The 21 st century woman....strong & Empowered😊
ഉണ്ണിയുടെ ടീഷർട്ട് 😍
🤣
😊3
അമ്മായിഅമ്മ ഒരിക്കലും മരുമകകളെ അംഗീകരിക്കില്ല ഞാനും അനുബഭവിക്കുന്നു നിങ്ങൾ അതൊന്നും നോക്കണ്ട മക്കൾ ആയി ജീവിക്കുക 😢
എന്റെ അമ്മായിമ്മ എന്നേ സ്വന്തം മോളെ ആയിട്ട് തന്നെ ആണ് കാണുന്നത്
@@ParuzzZZZZZZZZZZZZZZZXZEllavarkum angane akilla
Sheriya
Ath nigalude bagyam. Ellavrkum agna alla. Ente anubavam anu@@ParuzzZZZZZZZZZZZZZZZXZ
Njanum
അമ്മക്ക് മകൻ പോയി മക്കൾക്ക് അച്ഛൻ പോയി ഭാര്യക്ക് ഭർത്താവ് പോയി ഇനി ഒന്നും പറഞ്ഞിട്ട് കാര്യം എല്ല മരിച്ച ആൾക്ക് ആത്മ ശാന്തി കിട്ടട്ടെ
ഇവരുടെ hus nde ph check cheytha chilapo അറിയായിരികും.... സത്യം മരിച്ച ആൾക്കും ഈശ്വരനും അറിയ...
ഇനിയും നിർത്തി കൂടെ
Saramilla chechi
❤😊
Ningal nallareediyil jeevichu kaaniku
Aaa vediokk താഴെ ഫുൾ aa അമ്മയെ അനുകൂലിച്ച് ഇവരെ കുറ്റം പറയുന്നു.
ഇതിന് താഴെ ഫുൾ സപ്പോർട്ടും .എന്താ ആളുകൾ ഇങ്ങനെ നിറം മാറുന്നത്.😢അരുടെ ബഗവും പറയാതിരിക്കുക.ellaveettilum ഇതൊക്കെ തന്നെയാ problem.
Athe njnum athan vijarikunnath avideyum ivideyum support cheytha ore aalukalund
Saramilla ammeee... Ante vappa marichapol nanum ante ummiye kothiparikunna kettitulla
Evide ah vidio channel name?
Ath full fake ids aanu
Avde support cheydh idunna comments okke hide cheyyunud adhond aan avde ivarde nalladh onnum kanaaathe
എന്റെ അമ്മായിഅമ്മയും ഇങ്ങനെ തന്നെയാണ് 😡 മോൻ മരിച്ചാലും കുഴപ്പമില്ല മരുമകളുടെ കണ്ണുനീർ കാണണം 😡😥
Chechii nthina mari jeevichodey
ആതള്ളയുടെ മുഖത്ത് മോൻ മരിച്ചതിൽ ഒരു ദു:ഖവും കാണാനില്ല പകരം മരുമകളുടെ കുടുംബം നശിച്ചതിൽ സന്തോഷം മാത്രം.
അതും തോന്നിയിരുന്നുന്നു എനിക്ക്
Correct
ന്റെ അമ്മായി തള്ള ഇതേ സ്വഭാവം ആണ് 🥲
ഇങ്ങനെ ഉള്ള അമ്മായിമ്മ ഉള്ളവർക്കു സത്യം മനസ്സിലാകും. അല്ലാത്തവർ കുറ്റം പറയും. അത് അമ്മയാണ് നുണ പറയില്ല എന്ന് പറഞ്ഞ്.
Husband ജീവനോടെ ഉണ്ട് എന്റെ.. ബാക്കി എല്ലാം... സെയിം.... കേട്ടപ്പോൾ പേടിയാകുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെയും
എൻ്റെയും
Same😢
Same😢
Enteyum
സത്യം പറയാല്ലോ ചേച്ചി 😢പേടിയാവുന്നു കേട്ടിട്ട്...... നമ്മളൊക്കെ ഇത്പോലെ സ്വന്തം കാര്യങ്ങളും കഷ്ടപാടുകളും ഉള്ളിൽ ഒതുക്കി എല്ലാം നന്നാവും എന്ന് കരുതി ആരോടും പറയാതെ ഇരിക്കും.. എന്നെങ്കിലും ഒറ്റപ്പെട്ട്പോയാൽ ശെരിക്കും നമ്മളായിരിക്കും തെറ്റക്കാർ എന്ന് ഇപ്പൊ മനസ്സിലാകുന്നു... 24*7 cctv യും recoderum okke on ആക്കി വെക്കേണ്ടി വരുമല്ലോ ദൈവേ... എല്ലാരുടേം അവസ്ഥ ഇത് തന്നെയാണ്.. But എല്ലാം ഒരിക്കൽ നന്നാവും എന്ന് കരുതി സഹിക്കും.. നമുക്കൊന്നും ഒരു തെളിവും കാണില്ല കാണിക്കാണ്.... സ്വന്തം കാര്യം മറ്റുള്ളോരെ അറിയിച്ചു വിഷമില്ലിക്കണ്ടന്ന് കരുതി സഹിക്കും.. ശെരിക്കും ആരും ഉണ്ടാവില്ല ലെ...😢😢ചേച്ചി മക്കളെ ഓർത്തു നിങ്ങൾ തളരരുത്..... എന്ത് പറഞ്ഞാലും ഞങ്ങൾ ഉണ്ട് കൂടെ
അമ്പലത്തിൽ പോയാൽ നേരെ വീട്ടിൽ വരണം എന്നൊക്കെ കേട്ടപ്പോൾ തന്നെ മനസിലായി. അതൊക്കെ ഇപ്പളും ഈ പ്രായത്തിലും ഓർത്തിരിക്കാ..
ഞാനും അത് ആലോചിച്ചു .
സത്യം. ഞാനും അത് ആലോചിച്ചു
ഇതുപോലെ ഒന്ന് എന്റെ വീട്ടിലും ഉണ്ട്... ഹണിമൂൺ പോയപ്പോ കൊണ്ടുപോയില്ലെന്നു 😄
@@PraseethasS കൊണ്ട് പോയ്കൂടായിരുന്നോ 😀ആണ്മക്കളുടെ കല്യാണം കഴിഞ്ഞാൽ പിന്നെ അവരെ കണ്ടുകൂടാ . അങ്ങനെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് . എനിക്ക് ഇങ്ങനെത്തെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല .
😜😜😜@@PraseethasS
ലോകം എത്ര മാറിയാലും അമ്മായിയമ്മമാർ അവർ എത്രയാലും മാറില്ല പെണ്ണ് മക്കാൾ നല്ലത് വേറെ വീട്ടിൽ നിന്ന് വന്നവർ എന്നും ചീത്തയാണ്
❤
സത്യം അനുഭവം സാക്ഷി
Sathyam 😊 ente marriage kazhinjittu 1 month aavan povunne ullu 1 week mathrame husbandnte vtl ninnitt ullu
Husband thanna vtl kond aakkii 😊 arrange marriage ayirunnu avr ayitt Vann venam enn orupad ith aakkiitt aanu ee marriage nadathiyath...
മകൻ മരിച്ചാലും വേണ്ടില്ല മരുമോളുടെ വിഷമം കണ്ടാൽ മതി..... അതാണ് ഭൂരിഭാഗം അമ്മായിഅമ്മമാരും ആഗ്രഹിക്കുന്നത് ഇവിടേം അതാണ് സംഭവിച്ചിരിക്കുന്നത്....... കഷ്ടം തന്നെ 😢
ഈ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു .... 😅😅😅
Njanum
Njanum
Enthaalle
Sathyam njanum eppol anubhavichu kondirikkuva avar ente amnayiaama mathram alla ente achante pengal koodi aanu.
എന്റെ പൊന്നു അമ്മായിഅമ്മമാരെ മരുമക്കളെ ജീവിക്കാൻ അനുവദിക്കു
മകനെ വിട്ടു കൊടുക്കാൻ തയ്യാർ അല്ലാത്തവർ കെട്ടിക്കാതെ ഇരിക്കുക..
Ellayidathum nalla ammayiamma undagila. Avarude video kandirunu but viswasichila karanam ariyunavar aa situation il poyavarund. Strong aay irikku Chechi❤
കല്യാണം കഴിച്ച് ആദ്യമായിട്ട് അമ്പലത്തിലേക്ക് പോയി അവിടെ നിന്ന് സിനിമക്കു പോകാൻ പാടുണ്ടോ എന്ന ചോദ്യം കേട്ടപ്പോഴേ "പാവം" അമ്മായിഅമ്മയാണെന്ന് മനസ്സിലായി. അവരുടെ സംസാരം കേൾക്കുമ്പോഴേ ബുദ്ധിയുള്ളവർക്ക് ആ സ്ത്രീയുടെ സ്വഭാവം മനസ്സിലാകും. Don't worry leave it..... ❤❤❤❤
🤣🤣atheyathe
😂
😜
അതെ എനിക്കും തോന്നി
Athokke ഒരു തെറ്റ് ആണോ
ഞാൻ ഇന്നലെ ആ വീഡിയോ കണ്ടപ്പോ എനിക്ക് ഈ അവസ്ഥ വന്നാൽ അമ്മായിഅമ്മ അത്യം എന്നെ കുറ്റപ്പെടുത്താൻ മുന്നിൽ ഇറങ്ങും
ആ അമ്മയ്ക്കു ചേച്ചിയോട് നല്ല വിരോധം ഉള്ളതായിട്ട് ആ അമ്മയുടെ വാക്കുകളിൽ നിന്ന് മനസിലായി, ചേർത്ത് പിടിച്ചു നിർത്തേണ്ട ആളുകൾ ആണ് ഇങ്ങനെ ചെയ്യുന്നത് 😢
യ്യോ എനിക്ക് ഒന്നല്ല 3എണ്ണം ആയിരുന്നു... അമ്മായിയമ്മാ അതിന്റെ അമ്മ... അമ്മായിയമ്മേടെ ചേച്ചി... 3ഉം കട്ടക്ക് നിൽക്കുവായിരുന്നു... എനിക്ക് 19 വയസും... ഇനി അനുഭവിക്ക്ന് ഒന്നുല്ല... ഇപ്പോളും anubhavichondirikunnu.. ഇപ്പോൾ എനിക്ക് 39 വയസു
😂🎉🎉😢
😢
Separate aaayi pokkoode
എൻ്റെ അമ്മായിയമ്മയും ഇത് പോലെയൊക്കെ തന്നെയാ. എനിക്ക് മരുമോളും പേരകുട്ടിയുമായി. എന്നാലും അവർക്ക് ഇപ്പോളും എന്നെ ഓരോന്നു പറയും.എൻ്റെ മരുമോൾ നല്ലത് പറയും. എന്നിട്ട് പറയും മമ്മി മിണ്ടാതിരുന്നിട്ടാണ് അവളാണ് എൻ്റെ രക്ഷ
Mini strong ആയിരിക്ക് മക്കളെ നന്നായി വളർത്തു. ദൈവം ഒരു നല്ല വഴി കാണിച്ചുതരും തീർച്ച. 👍🏼👍🏼
നമ്മൾ അമ്മയും മക്കളും നന്നായി ജീവിക്കുന്നത് കാണുമ്പോൾ ഉള്ള അസൂയ അല്ലാതെ വേറെ ഒന്നും അല്ല ഇതേ അനുഭവം ഞാനും അനുഭവിച്ചതാണ്
ഇതുപോലെ ഉള്ള അമ്മായി അമ്മ ഉള്ളവർക്ക് ഇതിനെ കുറിച്ച് മനസ്സിലാവും. എനിക്ക് ആ കമെന്റ് ബോക്സ് കണ്ടിട്ട് ആണ് സങ്കടം വന്നത് 😢
സത്യം
എനിക്കും 😢
എനിക്കും... എല്ലാം അവർക്ക് neg ആയിട്ടുള്ള കമന്റ്... ഞാൻ ഇവർക്ക് അനുകൂലമായി കമന്റ് ഇട്ടപോ ആ കമന്റ് കാണാനേ ഇല്ല 🥲
@@Aswathy_Anoop97njanum kure ivarkk anukoolamayi comment ittirunnu.aa chanelinethire ivar case kodukkanam
പോവാൻ പറ ചേച്ചി സത്യം ഉള്ളവടെ ദൈവം ഉണ്ടാവും 🤲🏻
നിങ്ങളുടെ അവസ്ഥ മനസ്സിലാവുന്നുണ്ട് നല്ല രീതിയിൽ പോയിരുന്ന നിങ്ങളുടെ കുടുബത്തിന്റെ അവസ്ഥ കാണുമ്പോ സങ്കടം തോന്നുന്നുണ്ട്
ഇൻ്റർവ്യൂ കേട്ടപ്പോഴേ തോന്നി...അമ്മായിയമ്മ മരുമക്കൾ പ്രശ്നം ആണ് എന്ന്...അമ്മായിയമ്മ എന്താ ഇങ്ങനെ.....😢
Anganeyum ind marumakkale aarde munnilum tharam thaazthi samsarikaan
എവിടെയാ ഇന്റർവ്യൂ കണ്ടത്.. ഏത് ചാനലിൽ ആണ്
Interview avdeyq
Mazhavil keralam.. youtube channel
Enikum undu inganorannam 😂 ammayiachanum best aahnu
ചേച്ചി പറഞ്ഞതു ശരിയാ എനിക്കും ഇതേ അനുഭവമാണ് നമ്മൾ എത്ര അങ്ങോട്ടു സ്നേഹിച്ചാലും അവർ എന്തെങ്കിലും ഒക്കെ കുറ്റം കണ്ടു പിടിച്ചു നമ്മളെ വേദനിപ്പിച്ചു കൊണ്ടിരിക്കും നമ്മൾ ചെയ്ത ഒരു നല്ല കാര്യവും അവർ പറയില്ല
അമ്മായിഅമ്മ എന്നു അമ്മായിമ്മ തനെ ആണ്.. മകനും മരുമോൾ ഒരിക്കലും ജീവിതം ത്തിൽ സമാധാനം കൊടുക്കില്ല.. മകൻ മരിച്ച കുറ്റം മുഴുവൻ മരുമോൾ ആണ്.. മരുമോൾ മരിച്ച അവൾ കൈയിൽ ഇരുപ്പ് aan🥹
ഞാൻ രണ്ട് വീഡിയോസും കണ്ടു ഇതിൽ എനിക്ക് മനസ്സിലായത് അമ്മായമ്മക് മരുമകളോട് ഉള്ള ദേഷ്യം തീർക്കാൻ കിട്ടിയ അവസരം മുതലാകുന്നു
ഞങ്ങൾ ക്ക് ആ പഴയ ചേച്ചി യെ മക്കളേയും തിരിച്ചു വേണം ❤❤❤❤ ഈ സമയവും കടന്നു പോകും...
ഓ ഇതെന്റെ അമ്മായിഅമ്മ തന്നെ.... എന്റെ ജീവിതം തകർത്തത് കൊണ്ടിരിക്കുന്നത് അമ്മായിഅമ്മ ആണ്
പേടിച് നില്കാതെ പ്രതികരിക്കു അല്ലെങ്കിൽ നമ്മൾ അടിമയെ പോലെ ആയിപോവും . ജീവിതത്തിന് അർത്ഥം ഇല്ലാതായിപ്പോകും 😢
അതെ
Prathikarikkenda nerath krithyamayi pradikarikkanam
Endem same behavior ellrodm egna paryanne enne patty
രക്ഷപെടാൻ നോക്ക് സഹിച്ചു നിൽക്കാതെ പോകാൻ വേറെ വഴി ഇല്ലെങ്കിൽ ബന്ധപെടുക രക്ഷ പെടാൻ sahaikam
വയസ്സായി ചെന്നി തുടങ്ങിയ aa അമ്മയെ ഇൻ്റർവ്യൂ വിളിച്ച ആളുകളെ പറഞ്ഞാല് മതി
സത്യം കുടുംബത്തിനുള്ളിൽ ഉള്ളത് ലോകം മുഴുവൻ അറിയിക്കും മീഡിയ അവരെ ആധ്യം തല്ലണം
അതെ
Ys
Sathyam ada njnum ipo ith kandond irunapo athanu vicharichath.. kashtam thane content undakann vendi mathram chenna teams annu aa chanel.. ini aa thalla vilich varuthith annonum ariyilalo..
Crct😂
Same as my achammaaa...... ഇങ്ങനെ തന്നെ ആണ് എന്റെ അച്ഛമ്മ..... സ്വന്തം മകളെയും അവരുടെ മക്കളെയും മാത്രേ ഇഷ്ടം ഒള്ളു...... ആൺമക്കളെയും അവരുടെ ഭാര്യമാരെയും കുട്ടികളെയും ഇഷ്ടമല്ല
Ingne ullavar angne thanne ayrkum avarde lyf tym mothom nammal vijarikum avarde swabhavam ennelum marunn
Orikalum illa😂😂
Sariya
Enta veedinta adthund ingana ullu ammayammar.
Orikkal avarkku nammude aduthu varendi varum kalam theliyicha sathyam aanu athu appol namukku snehikkan kayiyathe varum
Same
നിങ്ങളുടെ ഭാഗത്തു ആണ് ശെരി.. Stay strong mummy❤️
ഞാൻ ഇന്നലെ നിങ്ങളുടെ അമ്മായിയുടെ ഇന്റർവ്യൂ കണ്ടിരുന്നു അപ്പോൾ വിചാരിച്ചു നിങ്ങളുടെ ഭാഗം കൂടി കേൾക്കണം എന്ന് 👍
ചേച്ചി കരയരുത്, ഇതേ പോലെ ഉള്ള ഒരു കുടുംബത്തിൽ ആണ് ഞാനും വന്നു പെട്ടത്
Same
ഞാനും
ഞാനും
Njaanum
ഞാനു० പക്ഷേ ഇപ്പോൾ എൻെറടത്ത് അവരുടെ ഒന്നു० നടക്കില്ലയെന്ന് മനസ്സിലാക്കി കൊടുത്തു
ചേച്ചി ധൈര്യായിട്ട് ഇരിക്ക് എല്ലാ നാട്ടില്ലുമുണ്ട് ഇതുപോലെ ഓരോന്ന്
Sathyam
സത്യം
ഒന്നോ ബാക്കിയോ
😂@@shemishan8645
onnundayirunnu veetil marichupoyi
ആന്റി ഈ ടോപ്പിക്ക് ഇവിടെ നിർത്തുന്നതാണ് നല്ലത് മറ്റുള്ള ചാനലുകാര് തൂക്കി വിക്കും നല്ലത് ചെയ്യുന്നവർക്ക് ദൈവം എന്നും നല്ലത് മാത്രമേ തരത്തൊള്ളൂ. ആര് കള്ളം പറഞ്ഞാലും ജനങ്ങൾ എന്തു വിചാരിക്കും എന്ന് ചിന്തിക്കേണ്ട ഒരു ആവശ്യവുമില്ല നമുക്ക് ദൈവത്തിന്റെ സപ്പോർട്ട് മാത്രം മതി ❤️
But ivaru nirthiyalum content vendy alkkar kuthipokkum..
Sathyam
മറ്റുള്ള ചാനലുകാർ ഇത് ഏറ്റെടുത്തു ഇനി അതോഗതി😢😢
100 💯
Ivar nirthiyal ivare bagam clear cheyyande
ഞമ്മൾ മരുമക്കൾ എത്ര സ്നേഹത്തോടെ പെരുമറിയാലും ഇത് പോലുള്ള അമ്മായിഅമ്മമാർ ഞമ്മളെ എന്നും ശത്രുക്കളായിട്ടേ കാണൂ എനിക്ക് അനുഭവം ഉണ്ട് വാ തുറക്കുന്നത് തന്നെ ഞമ്മളെ കുറ്റം പറയാനാ
കർമ്മ എന്നൊന്നുണ്ട് എന്ന് അമ്മായിഅമ്മ എന്നെങ്കിലും മനസ്സിലാക്കാൻ ഇടവരട്ടെ 🙏🏻🙏🏻🙏🏻ചേച്ചി.... മക്കളെ നല്ലപോലെ വളർത്തൂ..... ഈ സമയവും കടന്നു പോകും ചേച്ചി.....എന്റെ പ്രാത്ഥന ഉണ്ട്
ഞാൻ ഇന്നലെ ആ ഇന്റർവ്യൂ കണ്ടപ്പോൾ അതിൽ കമന്റ് ഇട്ടിരുന്നു..., എനിക്കത് കണ്ടപ്പോൾ വെക്തമായി മനസ്സിലായ കാര്യം ഒരു ടിപ്പിക്കൽ പോരുള്ള അമ്മായിഅമ്മ... മകന്റെ കൂടെ സിനിമക്ക് പോയത് എന്തോ വലിയ കുറ്റം ആയി പറയുന്നു... ഞാൻ അങ്ങോട്ട് വിളിക്കില്ല അവൾ ഇങ്ങോട്ട് വിളിക്കുമ്പോ വിശേഷം ചോദിക്കും എന്ന് ആ അമ്മ പറയുന്നുണ്ട് അതിൽ നിന്നും തന്നെ വ്യക്തമാണ് വാവക്കുട്ടിയുടെ അമ്മ അവരെ വിളിച്ചു അന്വേഷിക്കാറുണ്ട് എന്നത്....
മകൻ മരിച്ച സങ്കടമല്ല.. മരുമകൾ ആണ് കൊന്നത് എന്ന് വരുത്തി തീർക്കാനുള്ള ആവേശം ആണ് ആ അമ്മയിൽ കണ്ടത്....
എന്നെ അത്ഭുതപെടുത്തിയത് അതിൽ വന്ന ആ അമ്മക്ക് അനുകൂല കമന്റ്സ് ആണ്....
Yes njanum
Athe ethra pera aa thallaye support cheyyunnatha veruthe alla penkuttikal kallyanathinu madikkunnath ippazhum oru mattavum vannnitilla aarkkum
@@tingu8785 അതേ
ആ comments ഒക്കെ അവരുടെ ആളുകളോ അല്ലെങ്കിൽ അത്തരം അമ്മായിഅമ്മമാരോ ആവാം ഇട്ടത് 😂
Sathyam athil a ammayik support aayi vannavaroke baavi ammaayi Amma ayaal ulle avastha chilar ath pole ammaayiamma aayavaru aayirikum😂....
ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല പപ്പക്ക് ആത്മ ശാന്തി കിട്ടട്ടെ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ട് ഒന്നും കിട്ടാനില്ല.
അതെ
എനിക്കും തോന്നി ആ അമ്മ നുണ പറയുകയാണെന്ന് ഉപയോഗിക്കുന്നവർക്ക് മാത്രമേ ഈ അവസ്ഥ മനസ്സിലാകും
ചേച്ചി പറഞ്ഞത് വളരെ ശരിയാണ് ചേച്ചി. ചേച്ചിയുടെ അമ്മായിയമ്മയെ പോലെ ഉള്ളതാണ് എന്റെ അമ്മായി അമ്മയും
രാവിലെ പഠിക്കാൻ തമിഴ്നാട്ടിലേക്ക് ലീവ് കഴിഞ്ഞ് പോകുമ്പോ വെളുപ്പിനെ എണീച്ച് സ്വന്തം അമ്മയെ പോലെ കാപ്പി റെഡി ആക്കി പൊതിഞ്ഞ് തന്നുവിടുന്ന അമ്മായിയമ്മ ആണ് എൻ്റേത്... ഇതൊക്കെ കേൾക്കുമ്പോ പേടി ആകുന്നു എത്രത്തോളം അവർ വിഷ മിച്ചിട്ടുണ്ടാകും... thanks to God for what he had given to me❤
same💝
enikum und ....enniku nth sankdm vanalum cool ayi parayan patuna oru amma...i dont feel all inlaws are bad...we also should think how to behave with them
@@greeshmagireesh1188sister or chettathi ille husbandin
ചേച്ചിയെ കാണാൻ കൊതിയാവുന്നു സങ്കടം കൊണ്ടാണ് ചേച്ചി ദൈവം ഉണ്ട് അത് മാത്രം മതി നമ്മക്ക് കുട്ടികളെ നന്നായി നോക്കണം 😢ചേച്ചിയുടെ വെഷമം ഏട്ടനോട് പറയാൻ കഴിഞ്ഞിരുന്നു എങ്കിൽ പറഞ്ഞില്ലേ ആ oru നെഞ്ചുപൊട്ടൽ അത് ഒരു ഭാര്യക്ക് അറിയൂ 😭സാരല്ല ചേച്ചി കരയാലെട്ടോ എല്ലാരെ പ്രാർത്ഥന യുണ്ട്
കല്യാണം കഴിഞ്ഞു oru സിനിമ കാണാന്‍ പോയത് വരെ ഒരു കുറ്റമായി പറയുന്നത് കേട്ടപ്പോള്‍ തന്നെ തോന്നി അവരെ സ്വഭാവം.... നിങ്ങള്‍ വിഷമിക്കണ്ട... പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും... ഒരു പ്രശ്‌നങ്ങളും ഇല്ലാത്ത ഏത് family ആണ് ഉള്ളത്...
സത്യം.. അതൊക്കെ കേട്ടപ്പോൾ അമ്മായിയമ്മ പോരു ആയി തോന്നി. അതിൽ മുഴുവൻ അവരെ വിശ്വസിച്ചവർ.. സത്യം അറിയത്തില്ലല്ലോ ആരെയും കുറ്റപെടുത്തതാ നല്ലത്
Athe ..
Sathyam
Sthe enikkum thonni
Enikum thonni
എന്റെ അമ്മായിഅമ്മയും നാത്തൂനും ഇങ്ങനെയാ എന്റെ ഹുസ്ബന്റും ഞാനും സന്തോഷത്തിൽ ജീവിക്കുന്നത് ഇഷ്ട്ടല്ല ഹസ്‌ന്റെ ഏട്ടൻ അനിയൻ അവർക്ക് ഒന്നും കുഴപ്പം ഇല്ല
Same njanum hussum kure mindan polum padilla ettanum wifum kuttikalum palayidathum karaghan povum food vanghi thinnum aniyanum kuyappalla avankk vendath vanghum nghal enthelum vanghiyal mugham veerkkum ammayiamma ente hussinod ellam parayum sadanam vanghan mattullavarkk oru kuyappolla avarkk swantham karyham evanod mathram ummar parannath kattilla enghil thettan njan umma alle enn okke parayum
എന്ടെയും ഇതാണ് അവസ്ഥ 😂
എന്റെയും
Entethum angane aan. Avarkk pefi makan/aangala kaivitt pokuonn. Ipo njangalkkidayil oro pradhnangal undakki avarkk samadhanam aayittundakum
Enikkum same
Ath avarude samsaram kelkumbo thanne manasilavunind chechiii😂😂..chechi munnott povuu..❤
Etrayokke avr chechiye paranjittum cheythittum chechi Amma enn vilikkan ulla manass kanichille athin oru big salute ❤🥰😘stay strong chechi 💕👀👀👀😌
അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തെന്നെ ആണ്. ഒരിക്കലും അമ്മ ആവില്ല. ഒരു അമ്മയും മകളെ ആളുകളുടെ മുന്നിൽ താഴ്ത്തി പറയില്ല 💯.
പത്തമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല. 👍👍👍
അമ്മയെക്കാളും സ്നേഹിക്കുന്ന അമ്മായിഅമ്മമാരും ഉണ്ടെടോ 🙏
Ammaye pole ula ammayi amma marum und.
@@arszz7080 ഉണ്ടാവാടോ 👍ഇല്ലാന്ന് പറഞ്ഞില്ലാലോ. പഴഞ്ചൊല്ല് ഇൽ പതിരില്ല 😁👍
@@sunish5852 Mm😁
Adinu ivaru marumolodu matramallello makkalodum inganalle.. adhu aa vekthiyude characternte presnam aanu
അച്ചമയുടെ video കണ്ടാൽ മനസ്സിലാവും ഒരു അമ്മായിഅമ്മ ആയി മാത്രമാണ് അവർ സംസാരിക്കുന്നത്. പണ്ട് 19 കൊല്ലം മുൻപ് കല്യാണം കഴിഞ്ഞ സമയത്തെ കാര്യങ്ങളൊക്കെയാണ് വന്നു പറയുന്നത്. അമ്പലത്തിൽ പറഞ്ഞയച്ചിട്ട് സിനിമക്ക് കൊണ്ടുപോയി എന്നൊക്കെ. അതൊക്കെ അന്നത്തെ കാലത്ത് എല്ലാരും ചെയുന്നതല്ലേ. എന്നാൽ അത് അമ്മായിഅമ്മയോട് പറയാൻ ധൈര്യം ഉണ്ടാവില്ല. അപ്പൊ അത് ഭർത്താവിനെ കൊണ്ട് പരഹിപ്പിക്കു. ഇതിലൊന്നും ഒരു കാര്യവുമില്ല. ഏറ്റവും സങ്കടം തോന്നിയത് അതിന്റെ അടിയിൽ ആവരെ സപ്പോർട്ട് ചെയ്ത് വന്ന comments കണ്ടിട്ടാണ്.....
U don't worry dears 💯❤️
സത്യം ഞാനും അത് ആലോചിച്ചിരുന്നു
അതെ...
ആ comment box കണ്ട് എനിക്കും ദേഷ്യം തോന്നി
Enikkum…😢
മമ്മി ഈ അവസ്ഥ അനുഭവിച്ചവർ മനസിലാകും. ഞാനും കുറെ അനുഭവിച്ചതാ.. 23വർഷമായി. 15വർഷം ഞങ്ങൾ ക്വാർട്ടേഴ്‌സ് ആയിരുന്നു എല്ലാം ഒരു മാറ്റം വന്നെന്നു വിചാരിച്ച തറവാടിന്റെ അടുത്ത് തന്നെ വീടുപണിത് പേരെന്റ്സ് ണെ കൂടെ കൂട്ടി.. ഒരു മാറ്റവും ഇല്ലാ പഴയതിലും ഭീകരം മിണ്ടാൻ തന്നെ പേടിയാ ഇപ്പോഴും... അവർക്കു നമ്മുടെ നാശം കാണണം.. നെവർ mind.. ഞാൻ ഇത് പ്രതീക്ഷിച്ചതാ എന്തേലും പറഞ്ഞു ഉണ്ടാക്കുമെന്ന്.. കാരണം നിങ്ങൾ happy ആയല്ലേ ജീവിച്ചത്.. ഒന്നും mind ആക്കണ്ട.. സ്വന്തം വീട്ടുകാറുണ്ടല്ലോ എല്ലാത്തിനും koode❤️
അമ്മായി അമ്മ എന്നും അമ്മായി അമ്മയാണ്. അതാണ് സത്യം ചേച്ചി 👍🏼
അനുജത്തി ഒന്നുകൊണ്ടും വിഷമിക്കണ്ട. ഞങ്ങൾ കൂടെയുണ്ട്
എനിക്ക് അമ്മായി അമ്മയുടെ സ്വഭാവം മനസിലാവും, സത്യം തെളിയട്ടെ
Enikk aa തള്ളയെ കണ്ടപ്പോ തന്നെ തോന്നീ
Aa തള്ളയുടെ വാക്ക് കേട്ട് നിങ്ങൾ തളരരുത് ❤️
Correct
ചില അമ്മായി അമ്മമാർ മക്കളും മരുമക്കളും നന്നായിട്ട് ജീവിക്കുന്നത് കാണുമ്പോൾ പ്രാകും. ചിലസമയത് ആ പ്രാക്ക് ഫലിക്കും മക്കളുടെ ജീവൻ എടുത്തുകൊണ്ടാവും ദൈവം മരുമക്കളെ പരീക്ഷിക്കുക 🤦♀️ ചില പഴജന്മങ്ങൾ അങ്ങിനെയാണ്. നന്മക്ക് വേണ്ടി പ്രാർത്ഥിച്ചില്ലേലും തിന്മക്ക് വേണ്ടി പ്രാർത്ഥിക്കരുത് ആരും 😊😊 വയ്യാണ്ട് കിടക്കുമ്പോൾ ഈ മരുമക്കളെ വാരാനും കോരാനും കാണൂ 🥀
നിങ്ങൾക് അങ്ങനെ യാണോ 🙄🙄🙄
Ente ammayiyamma paavamarunnu.orikkalum arodum enne kuttapeduthittilla.oru joli polum enne kondu cheippikkilla.athra paavam amma ayirunnu.marichu poi heart attack aarunnu.eppozhum ammaye orthu njan karayarundu.amma vanghi thannittulla oro cheriya gift um njan sooshichu vechittundu.nalla ammayiyammamaruum undu
Ningal oru nalla sthree aan aa makkalkk ningalod ulla aa sneham kandal ariyaam❤❤❤ makkalkk maathram alla ningal podhuve nalla sthree aan makkal ammayem Amma makkalem nokkuka Strog Aayi Munnot povuka👍🏼👍🏼 Take care❤
ഞാൻ ഇതൊക്കെ അനുഭവിച്ചതാണ്. അമ്മേനെ പേടിച്ചു ജീവിക്കുന്ന മോൻ . എന്നും വഴക്ക് .മറ്റുള്ളവരെ വിശ്വസിപ്പിക്കാനുള്ള കഴിവ് അമ്മായിഅമ്മയ്ക്കും ബന്ധുക്കൾക്കും. അവിടെ ഒരു അടുക്കള പണിക്കാരി മാത്രം സ്വന്തം വീട്ടുകാരെ അറിയിക്കാനും പറ്റില്ല.. അങ്ങനെ സഹിച് സഹിച്. ജീവിതം തള്ളി നീക്കി. അവസാനം . എന്റെ മകൻ മുഖത് നോക്കി പറയാനുള്ളപ്രായം ആയപ്പോ അവൻ അവന്റെ അച്ഛനോട് പറഞ്ഞു ഇനി മേൽ എന്റെ അമ്മയെ പറയരുത് നിങ്ങള് വിലകുറച്ചു കാണുന്നത് കൊണ്ടാണ് എന്റെ അമ്മയെ ഇങ്ങനെ ദ്രോഹിക്കുന്നത് എനിക്കിതു സഹിക്കാൻ പറ്റില്ല എന്ന് അതിനോടെ നിർത്തി ഭർത്താവ് ഒന്നും അതിന് ശേഷം അവരെ പറയാൻ അനുവദിച്ചിട്ടില്ല. അതിനു ശേഷം ഞാൻ അവരുടെ ശത്രു ആയതാണ് എന്റെ മോനെ ഓള് എന്നിൽ നിന്ന് അകറ്റി എന്ന് നാട് മൊത്തം പാടി. ഇങ്ങനെ ഒകെ ആണ് ഓരോരോരു അവസ്ഥ. ഇതൊക്കെ ആരോടേലും പറയാൻ പറ്റുമോ. ഇവരെ കാണുബോ എനിക്കങ്ങനെ ആണ് തോന്നുന്നത്. അവരെ ഭർത്താവ് മരിച്ചപ്പോ ആ അമ്മ എടുത്തിട്ട് അടിച്ചു അത്രേന്നെ. ഇവരെ കുറ്റം പറഞ്ഞു കമന്റ് ഇടുന്നവർ ഓർക്കണം അവർക്ക് രണ്ടു പെൺകുഞ്ഞള് ആണ് അവരെ പൊറ്റണ്ടേ അവര് എങ്ങനേലും ജീവിക്കണ്ടേ. വയസായ അമ്മയ്ക്ക് ഒന്നും ചിന്തിക്കാനില്ല. ആ ഇന്റർവ്യു എടുത്ത നാശങ്ങളെ ആണ് ആദ്യം ചവിട്ടേണ്ടത്
Sathyam
Sathyam
True
അതെ
അതെ
Enthonnadeiiii idhil vann ivara support cheyyum ammayire vedio il chennn avara support cheyyum … sathym nthanennn dywathin arı yaa maricha ah Achan shandhi kıttan prarthikk vedio knd kuttangal parayathe 🙏🏻🙏🏻🙏🏻
Sathyam😂... Typical malayalisss
അതെ.. Correct...
ഞാനും അത് തന്നെ ആണ് പറഞ്ഞത്..ഭാര്യാ barthakkan മാർ തമ്മിൽ പല പ്രേശ്നങ്ങളും ഉണ്ടാവും അതിന് മരിക്കാൻ നിക്കണോ. എന്നിട്ട് മരുമകളെ കുറ്റം paranje നടക്കുന്നു. അത്ര നല്ല മകൻ ആണേൽ അമ്മയെ vilikkathirikkuo. എന്നിട്ട് മകൻ ഇപ്പോൾ നല്ലത്
അനുഭവിച്ചവർക് അറിയാം ചില അമ്മയ്‌യമ്മമാർ ഇങ്ങനെ ആണ് നിങ്ങൾ strong ആയിട്ട് ഇരിക്കുക അനുഭവിക്കാത്തവർക്ക് കെട്ടിരിക്കാൻ ഒരു കഥ അനുവാഭിവാചരക്ക് അറിയാം സത്യാവസ്ഥ
മകൻമരിച്ചാലുംവേണ്ടില്ല മരുമകളുംടെകണ്ണീർകണ്ടാൽമതി....
ആ അമ്മയുടെ സംസാരത്തിൽ തന്നെ എന്തോ ഒരു പൊരുത്തക്കേട് തോന്നി.. ഒന്നും പറയുന്നത് ഒരു ക്ലിയർ ഇല്ലാത്തത് പോലെ.. നിങ്ങൾ strong ആയി നിൽക്കൂ എപ്പോഴും സപ്പോർട്ട് കൂടെ ഉണ്ട് ♥️
എനിക്കും തോന്നി
സത്യം
Aviride interview ethila paranju parayo pls
@@divyap7751mazhavil keralam
@@divyap7751 Mazhavil keralam
എന്റെ അച്ഛമ്മയും ഇങ്ങനെ ആണ്.. ആ അമ്മ പറയുന്നത് കേട്ടപ്പോഴേ എനിക്ക് തോന്നിയിരുന്നു കല്യാണം കഴിഞ്ഞത് മുതൽ അമ്മായിഅമ്മ പോരുള്ള കുടുംബം ആണെന്ന് 🥲
എൻ്റെ അമ്മായി അമ്മയും അച്ഛമ്മയും അതുപോലെ തന്നെ
Same
Same 😢
@@PonnuParu-s7g എന്റെയും ഇങ്ങനെ തന്നെ
കിട്ടിയ അവസരം ആതള്ള മുതലാക്കി നിങ്ങൾ കൂടുതൽ strongആയി മുന്നോട്ട്പോകൂ❤
ചേച്ചി പറയുന്നത് എനിക്ക് മനസിലാവും 12 years ഗൾഫിൽ പോയി കഷ്ട്ട പെട്ട് എന്തെ hus വീട് ഉണ്ടാക്കി ഞങ്ങൾഡേ മാരിയേജ് ഞൻ വരുമ്പോൾ എന്തെ hus നീ വലിയ കാര്യം ആയിരുന്നു നിർത്തി വന്നപ്പോ ശെരിക് ഉള്ള character മനസിൽ ആയി 12 yeras വീടിന് കഷ്ട്ട പെട്ട മോൻ വടകയിക്കും അനിയൻ ചേട്ടൻ ഉണ്ടാക്കിയ വീട്ടിലും 5 yeras ആയി ഇങ്ങനെ ആണ് അമ്മായിഅമ്മ എല്ലാരും അങ്ങനെ അല്ല ടോ സാരമില്ല മുന്നോട്ട് stronge ആയി പോകും ❤❤❤❤❤❤
@@Usse-b1❤
@@Usse-b1njngde veetil nere thirichanu ente hus loan adakunu hus nte chettan sugich vaazhunnu...😂hus mandan aaytt adakunnu... Avr aa veetil ninnum pokilla njngl ponm loan um njangl adakkanm
Sorry, njaan aa ammede interview kandittu ningale thettudharichu. Be strong. God bless you❤
സത്യം എന്താണെന്ന് നമുക്കാർക്കും അറിയില്ലല്ലോ ...സത്യം പുറത്ത് വരട്ടേ...,ഒന്നും അറിയാതെ ആരെയും കുറ്റപ്പെടുത്തരുതല്ലോ🥲
എനിക്ക് അവരുടെ സംസാരം കേട്ടപോൾ തന്നെ മനസിലായി അവരുടെനിലവാരം
Channe name
ഏതൊരു ഭർത്താവിന്റെയും എന്തൊരു കാര്യവും അത് ഭാര്യക്ക് മാത്രമേ അറിയുള്ളു. അമ്മമാർക്ക് അവർ വളർത്തുമ്പോൾ ഉള്ളതെ അറിയുള്ളു. അമ്മമാർ ഒരിക്കലും മക്കളെ കുറ്റം പറയില്ല. ഭർത്താവിന്ററി നല്ലതും ചീത്തയും ഭരയ്ക്കെ അറിയുള്ളു. എല്ലാ ഫാമിലിയിലും കുറ്റങ്ങളും കിരവുകളും ഉണ്ടാവും.
Sathyam ❤❤💯💯💯
Sathyam , 😮
എന്തായാലും എല്ലാവരെക്കൊണ്ടും നല്ലത് പറയിപ്പിക്കാൻ പറ്റില്ല. നിങ്ങൾക് youtube ഇൽ നിന്ന് പൈസ കിട്ടുന്നത് ഇഷ്ടപ്പെടാത്തവർ അവരെ സപ്പോർട്ട് ചെയ്യും. ആ വീഡിയോ കണ്ടപ്പോൾ അവരുടെ കൂടെ നിന്നപ്പോൾ നിങ്ങൾ അനുഭവിച്ച ബുദ്ധിമുട്ട് കൂടുതൽ മനസിലാക്കാൻ ആണ് സാധിച്ചത്. നിങ്ങൾ mental health ഉം physical health നോക്കി സമാധാനം ആയിട്ട് പോകൂ.
ചില മനുഷ്യർ അങ്ങിനെയാണ്. ഇങ്ങനെയുള്ള കള്ള ങ്ങൾ പറഞ്ഞ് ആളുകൾ നമ്മെ പുച്ഛമായി വീക്ഷിക്കുന്ന സന്ദർഭത്തിൽ യഥാർത്ഥ സത്യം ജനങ്ങളെ അറിയിക്കാൻ പററാത്ത സാഹചര്യം കിട്ടാത്തവർ അനുഭവിക്കുന്ന വേദന അസഹനീയമാണ്. നിങ്ങൾക്ക് സത്യം തുറന്ന ടിക്കാൻ വേദിയുണ്ടായല്ലോ❤ .
എന്റെ വീട്ടിലും ഉണ്ട് പാവം അമ്മായിയമ്മ അവർ ഒരി ക്കലും മരുമകളെ അംഗീകരിക്കില്ല. അവർ ഒരിക്കലും മാറില്ല