സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • സിപിഐഎം ശക്തികേന്ദ്രങ്ങളിൽ പ്രവർത്തനം ഊർജിതമാക്കാൻ ബിജെപി
    BJP to intensify activities in CPIM strongholds

ความคิดเห็น • 101

  • @knprabhakarannair3168
    @knprabhakarannair3168 5 วันที่ผ่านมา +72

    ആ റന്മുള കുമ്മനത്തിന് നൽകണം - ഇപ്പോഴെ അവിടെം കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തണം

  • @gopakumargopakumar1645
    @gopakumargopakumar1645 5 วันที่ผ่านมา +46

    കണ്ണൂരിലെ പാര്‍ടി ഗ്രാമങ്ങൾ തകർന്ന് അടിയട്ടെ. അവിടെ ജനാധിപത്യത്തിന്റെ വെളിച്ചം കടന്ന് ചെല്ലട്ടെ. ഒരു ബിജെപി പ്രവർത്തകൻ പോലും ഇല്ലാത്ത കണ്ണൂരിലെ സിപിഐഎം പാര്‍ടി ഗ്രാമങ്ങളിലെ ബൂത്തില്‍ എല്ലാം വന്‍ തോതില്‍ ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്

  • @manoharanmvoo4286
    @manoharanmvoo4286 5 วันที่ผ่านมา +56

    CPM വോട്ടുകൾ ഇനി ബീജേപിയിലേക്ക് ഒഴുകും

    • @ajmal685
      @ajmal685 4 วันที่ผ่านมา +2

      ഒലക്ക വരും 😂

    • @manon2wheels771
      @manon2wheels771 4 วันที่ผ่านมา +5

      ​@@ajmal685Just wait n watch bro 🙌🏻

    • @ajmal685
      @ajmal685 3 วันที่ผ่านมา +1

      @@manon2wheels771 കഴിഞ്ഞ ലോകസഭ ഒരു ഫിലിം സ്റ്റാറും PR വർക്ക് ഒക്കെ കാരണം നേമത്ത് ഒരിക്കൽ ജയിച്ചപോലെ ഒന്ന് തൃഷൂര് ജയിച്ചു അത് 5 വർഷം കഴിഞ്ഞാൽ നേമം പോലെ പൂട്ടും
      അത്ര തന്നെ
      കഴിഞ്ഞ ലോക്സഭ കഴിഞ്ഞും പറഞ്ഞിരുന്നു 17 സീറ്റ് ബി ജെ പി ഒന്നാമതാണെന്ന് നിയമസഭ എത്തിയപ്പോൾ പൂജ്യം ആയി

    • @manon2wheels771
      @manon2wheels771 3 วันที่ผ่านมา +1

      @@ajmal685 just wait 🫸🏻

    • @sreeharinair4827
      @sreeharinair4827 วันที่ผ่านมา

      @@ajmal685 ഫിലിം സ്റ്റാർ വന്നതോ, pr വർക്കും ഒന്നുമല്ല..തിരുവനന്തപുരം, തൃശൂർ ഈ രണ്ടിടത്തും ബിജെപി ക്ക് സെറ്റ് ചെയ്തു കൊടുത്തത് സിപിഎം ആണ്..തെരഞ്ഞെടുപ്പു കാലത്തു സുരേഷ് ഗോപി പ്രകടിപ്പിച്ച ആത്മ വിശ്വാസത്തിന്റെ പത്തിലോരംശം പോലും മുരളിയോ, സുനിൽകുമാറോ മത്സരിക്കുമ്പോൾ കാണിച്ചിരുന്നില്ല.. ത്രിശൂർ പൂരം പാളിച്ചയും, ചിറ്റപ്പൻ തെരഞ്ഞെടുപ്പ് ദിവസം തന്നെ പ്രകാശ് ജാവ്ദേക്കാറേ കണ്ടത് മാധ്യമമങ്ങളോട് പറഞ്ഞതും ഒക്കെ ബിജെപി ക്ക് വേണ്ടി സിപിഎം ഒരുക്കി കൊടുത്ത planned സ്ക്രിപ്റ്റ് ആണ്.. ചിറ്റപ്പനെതിരെ പാർട്ടി നടപടിയില്ലാത്തതും ആളെ കാണിക്കാൻ വെറും താക്കീതു മാത്രമാക്കിയതും ഇതിന്റെ ഭാഗം മാത്രം..കേരളത്തിൽ പുതുമുഖമായ രാജീവ്‌ ചന്ദ്രശേഖർ നേടിയ വോട്ട് കണ്ടാലറിയാം ബിജെപി വിജയത്തോടൊപ്പം എത്തിയത് അറിയാൻ.. അതിലും പാർട്ടിയും, ചിറ്റപ്പനും ഉണ്ട് എന്നതാണ് ഇതിലെ തമാശ.. ചന്ദ്ര ശേഖറിന്റെ കമ്പനിയുടെ പ്രധാന ബിസിനസ് ക്ലയന്റ് ആണ് ചിറ്റപ്പൻ..തരൂറിനെ തിരുവനന്തപുരത്തു ഒരിക്കലും തോല്പിക്കാൻ കഴിയില്ല എന്നത് കൊണ്ടു മാത്രമാണ് തരൂർ രക്ഷപെട്ടത്..

  • @physcho....c
    @physcho....c 4 วันที่ผ่านมา +14

    കണ്ണൂർ തലശ്ശേരി പാനൂർ 💥..... ജീവനും ജീവിതവും ചോരയും കൊടുത്തു..... ധീരസ്വയംസേവകർ .......... പടുത്തുയർത്തിയ.......നാട് ആണ് കണ്ണൂർ......... നല്ല സ്ഥാനാർഥികൾ തന്നെ വേണം 💥🚩വിജയം സുനിശ്ചിതം ആണ്

    • @devendran6178
      @devendran6178 3 วันที่ผ่านมา

      മാസപ്പടി ആയാലോ?😂

    • @user-qq8pj9hd6n
      @user-qq8pj9hd6n 3 วันที่ผ่านมา

      NDA സ്ഥാനാർഥി വീണ 😌 അതിൽ ഒരു ഗും ഇല്ല പക്ഷെ വിജയൻ ആയാൽ പൊളിക്കും​@@devendran6178

  • @malabargazette2809
    @malabargazette2809 2 วันที่ผ่านมา +12

    ഞാനും കുടുംബവും സിപിഎം ആയിരുന്നു.. ഇപ്പോൾ ബിജെപി..

    • @ameermankada4341
      @ameermankada4341 วันที่ผ่านมา

      Samadhanam aayi

    • @rameshchandra50
      @rameshchandra50 10 ชั่วโมงที่ผ่านมา

      Njan bjp ayirunu epol cpm ayi

    • @adarshfrancis8675
      @adarshfrancis8675 4 ชั่วโมงที่ผ่านมา

      Sho nerathe Thane BJP yil poyikoode chanakam

  • @thesoulofveda.0081
    @thesoulofveda.0081 3 วันที่ผ่านมา +11

    CPM ന് ഇനി വോട്ടില്ല. Only for BJP

  • @AbduKunnummal-u4f
    @AbduKunnummal-u4f วันที่ผ่านมา +2

    കൊള്ളാം നടക്കാത്ത ഒരുപാട് സ്വപ്നങ്ങൾ

  • @anilkollanandi9109
    @anilkollanandi9109 5 วันที่ผ่านมา +13

    ചോര കൊടുത്തു പ്രസ്ഥാനം വളർത്തിയവരാണ് തലശ്ശേരിയിലെ പ്രവർത്തകർ. അതുകൊണ്ട് പണം കണ്ടാൽ കണ്ണ് തെളിയുന്ന ഒരാളും തലശ്ശേരിയിൽ മത്സരിക്കേണ്ട ജനങ്ങളുടെ പ്രശ്നം സ്വന്തം വിശദമായി ഏറ്റെടുത്തു പരിഹാരം ചെയ്തു ജന്മനസ്സിൽ ഇടം വാങ്ങാൻ കഴിവുള്ളവരായാൽ തീർച്ചയായും ജയിക്കും

  • @ashrafm1103
    @ashrafm1103 5 วันที่ผ่านมา +38

    ചുവപ്പ് നരച്ചാൽ കാവിയാവും
    സിപിഎം ബിജെപി യായിപരിണമിച്ചു

    • @mds7455
      @mds7455 5 วันที่ผ่านมา +6

      Yes Hindu vote okke bjp യിലേക്ക് . കണ്ണൂർ il aanu ith valare effects ചെയ്യുന്നത് .സിപിഎം നേ മടുത്തു ഇവിടെ ഒക്കെ

    • @hareeshkumar3660
      @hareeshkumar3660 4 วันที่ผ่านมา

      👌👌👌🙏🙏🙏

  • @user-zo3se7iu5f
    @user-zo3se7iu5f 3 วันที่ผ่านมา +10

    ജയ് ബി.ജെ.പി.❤️🌹❤️🚩

  • @GoldendesertGDT
    @GoldendesertGDT 5 วันที่ผ่านมา +10

    BJP 💞💞💞💞💞

  • @BEJOYTHOMAS9832
    @BEJOYTHOMAS9832 5 วันที่ผ่านมา +30

    JAI modi ji ❤❤❤

  • @venunair1579
    @venunair1579 5 วันที่ผ่านมา +6

    പാർട്ടി ഗ്രാമങ്ങളൊക്കെ ഇനി നമോ ഗ്രാമങ്ങൾ.....👌

  • @user-ve6kb6lb7r
    @user-ve6kb6lb7r วันที่ผ่านมา +2

    നിയമസഭാ തെരഞ്ഞെടുപ്പിൽ കെട്ടി വെച്ച കാശ് കിട്ടില്ല 👌

  • @manoharanmvoo4286
    @manoharanmvoo4286 5 วันที่ผ่านมา +5

    ഇന്‍ഡിപെന്‍ഡന്‍ഇന് 4:06 ഡിമുന്നണിയോടെതിർപുള്ള സീപിഎംകാർ ഇനി ബീജേപിക്കൊപ്പം ചേരും

  • @muhammedshakeel9580
    @muhammedshakeel9580 5 วันที่ผ่านมา +3

    ധർമടത്ത് കെ സുധാകരൻ മത്സരിച്ചു വോട്ട് കോൺഗ്രസു പിടിക്കും

  • @shijilchandranndd9217
    @shijilchandranndd9217 5 วันที่ผ่านมา +12

    Nalla theerumaanam

  • @streetfighter8617
    @streetfighter8617 4 วันที่ผ่านมา +3

    Bdjs ബിജിപി യിൽ ലയിച്ചു തുഷാർ ബിജെപി ചിഹ്നത്തിൽ മത്സരിക്കുക അല്ലാതെ ജയിക്കില്ല . ബിജെപി ക്കും അത് നഷ്ട കച്ചവടമാണ് .

  • @rajumalayali3447
    @rajumalayali3447 2 วันที่ผ่านมา +2

    മുമ്പ് BJP അവിടെ മത്സരിച്ചിട്ടില്ലെ

  • @lijin-xf1ds
    @lijin-xf1ds 3 วันที่ผ่านมา +3

    CPIM കേരളത്തിൽ എവിടെ തോറ്റാലും തലശ്ശേരിയിൽ തോൽക്കില്ല. പക്ഷേ ആ ഷംസീറിനെ ഇനി തലശ്ശേരിയിൽ മത്സരിപ്പിക്കരുത്.

    • @prasu1769
      @prasu1769 16 ชั่วโมงที่ผ่านมา

      Am from there anything will happen any where bro bjp have good presence in thalassery municipality

  • @GireeshT-qr4is
    @GireeshT-qr4is 5 วันที่ผ่านมา +4

    Good❤

  • @binojat7406
    @binojat7406 2 ชั่วโมงที่ผ่านมา

    p k കൃഷ്ണദാസ് നമ്പർ 1 വേസ്റ്റ്

  • @kannannairify
    @kannannairify 3 วันที่ผ่านมา

    Come kummanam to Pathanamthitta

  • @AJAYSWAMINATHAN-vv2kx
    @AJAYSWAMINATHAN-vv2kx 5 วันที่ผ่านมา +4

    Alex Ram Mohammed🙄

    • @SonofBharat-lo9bd
      @SonofBharat-lo9bd 5 วันที่ผ่านมา +3

      ഉടായിപ്പാണ്

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 9 ชั่วโมงที่ผ่านมา

    തലശേരി മണ്ഡലം ഇപ്പോൾ ഉണ്ടോ

  • @RamaChandran-cc6ux
    @RamaChandran-cc6ux 3 วันที่ผ่านมา +2

    കോഴിക്കോട് നോർത്ത്.അനുരാധ തായാട്ട്.
    എലത്തൂർ.നവൃ ഹരിദാസ്.

  • @ebinvarghese3516
    @ebinvarghese3516 3 วันที่ผ่านมา +3

    കാട്ടാക്കട നിന്നാൽ കൃഷ്ണദാസ് ജയിക്കുമോ എന്ന് പേടിയുള്ള സുരേന്ദ്രൻ പക്ഷം ഒരു പണി കൊടുക്കുന്നു 😂😂

  • @9anikithavp185
    @9anikithavp185 3 วันที่ผ่านมา

    Jai Jai Bharat
    Jai Jai B J P

  • @user-hv7tu1pc4h
    @user-hv7tu1pc4h 5 ชั่วโมงที่ผ่านมา

    ചക്ക വീണ് മുയല്ചത്താൽ എല്ലാ ചക്കയും മുയലിൻ്റെ മേൽ വീഴാൻ സാധ്യതയില്ല.

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 4 วันที่ผ่านมา +2

    കഴിഞ്ഞ രണ്ടുപ്രാവശ്യം പി കെ കൃഷ്ണദാസ് മത്സരിച്ചത് കാട്ടാക്കടയിലാണ് തിരുവനന്തപുരം ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാട്ടാക്കടയിൽ ഈ പ്രാവശ്യം ബിജെപി ഒന്നാമത് എത്തി അതുകൊണ്ടുതന്നെ പി കെ കൃഷ്ണദാസ് കാട്ടാക്കടയിൽ നിന്നും മാറത്തില്ല 24 ഈ ന്യൂസ് ആർക്ക് വേണ്ടി ചെയ്താലും കഴിഞ്ഞ 10 വർഷം അവിടെ കേന്ദ്രീകരിച്ചു പ്രവർത്തിച്ചതാണ് പി കെ കൃഷ്ണദാസ് നാൽപതിനായിരത്തിൽ അധികം വോട്ട് കഴിഞ്ഞപ്രാവശ്യം നേടുകയും ചെയ്തു ഈ പ്രാവശ്യം മുരളീധരൻ ഒന്നാം സ്ഥാനത്ത് വന്ന സ്ഥലമാണ് കാട്ടാക്കട അവിടെ പി കെ കൃഷ്ണദാസ് തന്നെ മത്സരിക്കും

  • @user-ok6ip2ib4v
    @user-ok6ip2ib4v 3 ชั่วโมงที่ผ่านมา

    തലശ്ശേരിയിൽ കൃഷ്ണദാസിന് കെട്ടിവച്ച കായ് കിട്ടില്ല മൽസരിച്ചാൽ

  • @VishnuKumar-ym3wu
    @VishnuKumar-ym3wu วันที่ผ่านมา

    നല്ല candidate വന്നാൽ ജയിക്കും ex SG tsr... കാലൊടിഞ്ഞ കുതിരകൾ മത്സരിക്കരുത്

  • @subhashchandrankk5179
    @subhashchandrankk5179 5 วันที่ผ่านมา

    Preenanam korchu kurachal cpim nu nallathanu

  • @3737.
    @3737. 5 วันที่ผ่านมา +3

    Indi മുന്നണി ഇനി ഒറ്റക് നിന്ന് ചെറുക്കണം 😂

  • @kabeermk8113
    @kabeermk8113 5 วันที่ผ่านมา

    ആൾക്കൂട്ടകൊല എത്രയായി
    വല്ലകണക്കും കിട്ടിയോ

  • @sagavkasim3953
    @sagavkasim3953 วันที่ผ่านมา

    Oru.unddayum.nadakkilla

  • @sumeeshns1
    @sumeeshns1 3 วันที่ผ่านมา +1

    Bjp

  • @krishnakumarcs5457
    @krishnakumarcs5457 วันที่ผ่านมา

    എന്നും സമാധാനമായി ജീവിച്ചാൽ എങ്ങെനെയാണ് ശെരിയാകുന്നത്.... കേരളത്തിലും വർഗീയ ലഹളകൾ ഉണ്ടാകട്ടെന്നെ.... ഒരു രസം ഒക്കെ വേണ്ടേ 👍👍👍👍😃

  • @RenjithPV-qc4mp
    @RenjithPV-qc4mp 5 วันที่ผ่านมา +2

    BJP യുടെ വളർച്ചക്ക് കേരളത്തിൽ UDF😂 LDF നല്ല പോലെ പണി ചെയ്യുന്നുണ്ട് അവൽ മലര്കുന്തി രി ക്കം😂

    • @Hert355
      @Hert355 2 วันที่ผ่านมา

      ഓർത്ത് കളിചോ മാപിളമാരെ തൊപ്പി വെക്കാൻ തല കാണില്ല അഞ്ച് നേരം നിസ്കരിക്കാൻ പള്ളി കാണില്ല

  • @troll2.092
    @troll2.092 3 วันที่ผ่านมา

    bdjs varuthe ulla party ane

  • @Hert355
    @Hert355 2 วันที่ผ่านมา +1

    CPIM വോട്ട് കണ്ട് പനിക്കണ്ട

  • @avindtp6586
    @avindtp6586 2 วันที่ผ่านมา

    Just funny..Dont compare the capability of cpm in kerala.Let’s see

  • @swathi5271
    @swathi5271 5 วันที่ผ่านมา

    😅😅

  • @MS-bs1xi
    @MS-bs1xi 5 วันที่ผ่านมา +5

    തലശ്ശേരിയിൽ കെട്ടി വെച്ച തുക കിട്ടുവോ മുരളീധരാ 😂

    • @3737.
      @3737. 5 วันที่ผ่านมา +10

      20 മണ്ഡലത്തിലും 140 മണ്ഡലത്തിലും കെട്ടി വെച്ച കാശ് കിട്ടിയില്കയിരുന്ന ഒരു കാലം ഉണ്ടായിരുന്നു 😏

  • @navasahamad3552
    @navasahamad3552 4 วันที่ผ่านมา +1

    പിണറായിയോടുള്ള എതിർപ്പ് കാരണം സിപിഎം പ്രവർത്തകർ ബിജെപിക്ക് വോട്ട് കുത്തി. പിണറായ് മാറിയാൽ വീണ്ടും എല്ലാവരും സിപിഎം ന് വോട്ട് കുത്തും. ഈ വോട്ട് വർധന കണ്ട് ബിജെപി സന്തോഷിക്കണ്ട അടുത്ത പ്രാവിശ്യം യുഡിഫ് വന്നാൽ എല്ലാം മാറിമറിയും.

  • @raafiramshuraafid
    @raafiramshuraafid 5 วันที่ผ่านมา +1

    ഒരു ലോക്സഭ ഇലക്ഷൻ സീറ്റേ കഴിഞ്ഞ ലോക്സഭയിൽ കിട്ടിയുള്ളു പിന്നെ99തായി

  • @akp5980
    @akp5980 วันที่ผ่านมา

    ഉള്ളിജി ഉൾഡിടത്തോളം😂

  • @Surendran_
    @Surendran_ 5 วันที่ผ่านมา +2

    കറ്ഷണദാസ് മൽസരിക്കാറുള്ള കാട്ടാക്കടയിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി ലീഡ് നേടിയിട്ടുണ്ട്.പിന്നെ തലശ്ശേരിയിൽ നിന്ന് തോൽക്കുന്നതെന്തിന്?

    • @sheelaakshaya5037
      @sheelaakshaya5037 5 วันที่ผ่านมา

      കാട്ടാക്കടയിൽ നാട്ടുകാരൻ മൽസരിച്ച് ജയിയ്ക്കും

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 4 วันที่ผ่านมา

      ഇത് മറ്റാർക്കോ വേണ്ടി 24 ഉണ്ടാക്കി വിട്ട വ്യാജ വാർത്ത ആണ് പി കെ കൃഷ്ണദാസ് കഴിഞ്ഞ രണ്ടു പ്രാവശ്യമായി കാട്ടാക്കടയിൽ ആണ് നിന്നത് അവിടെ കൃഷ്ണദാസ് നാല്പതിനായിരത്തിൽ അധികം വോട്ട് വാങ്ങുകയും ചെയ്തതാണ് ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമായ കാട്ടാക്കടയിൽ ബിജെപി ഈ മുരളീധരൻ ഒന്നാം സ്ഥാനത്ത് വരികയും ചെയ്തു ആ സാഹചര്യത്തിൽ പി കെ കൃഷ്ണദാസ് അവിടെ നിന്നും മാറില്ല മാറേണ്ട ആവശ്യമില്ല

    • @Surendran_
      @Surendran_ 3 วันที่ผ่านมา

      @@sheelaakshaya5037 ബിജെപി പ്രാദേശികതയിലല്ല ദേശീയതയിൽ വിശ്വസിക്കുന്ന പാർട്ടിയാണ്.സങ്കുചിതമായ ലോക്കൽ ചിന്തയില്ല.ഗുജറാത്തിലെ നരേന്ദ്രമോദി ലകനോവിൽ നിന്നും,യു.പി.യിലെ രാഹുൽ വയനാട്ടിൽ നിന്നുമാണ് ജയിച്ചത്.ജയസാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ തലമുതിർന്ന നേതാക്കൾ മൽസരിച്ചു ജയിച്ചാൽ അതിൻ്റെ ഗുണപരമായ പ്രതിഫലനങ്ങൾ മറ്റു മണ്ഡലങ്ങളിൽ ഉണ്ടാകും.അറിയപ്പെടാത്ത ഒരാൾ ജയിച്ചാൽ അതുണ്ടാവില്ല.തലശ്ശേരിക്കാരൻ ഇപ്പോൾ മൽസരിച്ചാണ് കട്ടാക്കടയിൽ ലീഡ് നേടിയത്.പ്രാദേശികവാദം ഇല്ലാത്തത് കൊണ്ടാണത്.

  • @Aarzoo783
    @Aarzoo783 2 วันที่ผ่านมา

    Congress ne kaliyaakiya CPM ipo bjpye pedichu jeevikkenda gathikedil 😂😂

  • @rishad-op1ou
    @rishad-op1ou 11 ชั่วโมงที่ผ่านมา

    ബിജെപിക്ക് വേണ്ടി ഓവർ ടൈം പണിയെടുക്കുന്ന ചാനലായി 24മാറുന്നു

  • @NasarN-tb4sy
    @NasarN-tb4sy 5 วันที่ผ่านมา +1

    ജയ് ബോണ്ട്‌ 😄

  • @ratheeshmvr2810
    @ratheeshmvr2810 4 วันที่ผ่านมา

    24 maama pani 😂

  • @user-fy6hj8ng8g
    @user-fy6hj8ng8g 5 วันที่ผ่านมา +1

    കൃഷ്ണദാസ്ഉള്ളവോട്ടുംകളയും

  • @ashrafm1103
    @ashrafm1103 5 วันที่ผ่านมา +5

    സിപിഎം ബിജെപി യായി മാറി

    • @rejikumar1644
      @rejikumar1644 5 วันที่ผ่านมา +5

      സിപിഎമ്മിലെ ഹിന്ദുക്കൾ..!

    • @prasadp8067
      @prasadp8067 5 วันที่ผ่านมา +2

      അവിൽ മലർ കുന്തിരിക്കം 😍

    • @Umarfarooqb-ud4ns
      @Umarfarooqb-ud4ns 5 วันที่ผ่านมา

      CongRss

  • @raafiramshuraafid
    @raafiramshuraafid 5 วันที่ผ่านมา +1

    പികെ കൃഷ്ണദാസ് കെട്ടിവച്ച കാശ് കിട്ടുമേ

    • @sreeharinair4827
      @sreeharinair4827 3 วันที่ผ่านมา

      കൃഷ്ണ ദാസ് ഒക്കെ യാതൊരു ജനസ്വാധീനവുമില്ലാത്ത വ്യക്തിയാണ്.. മത്സരിച്ചിട്ടുള്ള ഇടങ്ങളിലൊന്നും ബിജെപിക്ക് വോട്ട് കുറയ്കാനല്ലാതെ അയാളെ കൊണ്ട് ഉരുപകാരവും ഇല്ല..

    • @sujanc.m7848
      @sujanc.m7848 วันที่ผ่านมา

      P K KRISHNADAS Kattakada IL anu malsarikunath 24 nu kazhapanu

  • @aswinaswi7424
    @aswinaswi7424 3 วันที่ผ่านมา

    പുഞ്ഞാർ - PC
    കാഞ്ഞിരപ്പള്ളി - ഷോൺ
    തിരുവല്ല - അനുപ് Antony
    ആറുമുള , പത്തനംത്തിട്ട, കൊന്നി, ആടൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മികച്ച ഹിന്ദു Candidate നിർത്തണം

  • @faizalnp1202
    @faizalnp1202 2 วันที่ผ่านมา

    തലശ്ശേരിയിൽ തെറ്റില്ലാതെ നോമിനേഷൻ കൊടുക്ക് bjp ആദ്യം.

  • @ajmal685
    @ajmal685 4 วันที่ผ่านมา

    2.5 കൊല്ലം കഴിഞ്ഞുള്ള ഇലക്ഷൻ കാര്യമാണോ 😂

  • @salimpn1038
    @salimpn1038 3 วันที่ผ่านมา

    BDJS ൻ്റെ ഒട്ടാണ് BJP യ്ക്ക് കിട്ടിയത്

  • @salimpn1038
    @salimpn1038 3 วันที่ผ่านมา

    നാലുമണ്ടലങ്ങളിൽ BJP BDJS ന് ഒട്ടു ചെയ്തില്ല

  • @subinvp3056
    @subinvp3056 5 วันที่ผ่านมา

    കയറിയാൽ മുട്ട് കാല് തല്ലിയൊടിക്കും

    • @hareeshkumar3660
      @hareeshkumar3660 4 วันที่ผ่านมา +1

      എന്നാൽ കയറിയിരിക്കും🔥💪👍

    • @shivaji7749
      @shivaji7749 3 วันที่ผ่านมา

      ഇതിലുവലിയ ബഡായിഅടിച്ചവരാണ് ബംഗാളിലും ത്രിപുരയിലെയും സഖാക്കൾ.. അവരെല്ലാം ഇപ്പോൾ ഭാരതത്തിന്റെ പല ഭാഗത്തായി പൊറോട്ട അടിക്കുന്നുണ്ട്..

  • @bijoypillai8696
    @bijoypillai8696 วันที่ผ่านมา

    ഓരോ മത്സരവും കഴിയുമ്പോൾ കോടി കണക്കിന് രുപ ചാക്കിൽ മിച്ചം.. അതാണ് BJP ആയാലുള്ള ഗുണം..

  • @umairpu3543
    @umairpu3543 4 วันที่ผ่านมา

    2021 ൽ BJP ക്ക് സ്താനാർത്ഥി ഇല്ലാതെ കോൺഗ്രസിന് വോട്ട് ചെയ്തിട്ടും ഷംസീർ 30000 വോട്ടിന് ജയിച്ച സ്ത്ഥലം ആണ് തലശ്ശോരി നിങ്ങളുടെ വരവിന് ഞങ്ങൾ കാത്തിരിക്കുന്നു

    • @shivaji7749
      @shivaji7749 3 วันที่ผ่านมา +1

      . ഗണപതി ഭഗവാൻ മിത്താണെന്നു, തന്റെത്മാത്രം ആണ് സത്യദൈവം എന്ന് അതിക്ഷേപിച്ച താലിബാൻ വെള്ളകുണ്ടനെ ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു..

  • @varthatoday1029
    @varthatoday1029 5 วันที่ผ่านมา

    Evm എഡിറ്റിംഗ് ആണ് അല്ലാതെ വോട്ട് കുടിയതാല്ല ok

    • @3737.
      @3737. 5 วันที่ผ่านมา +2

      Aha angane😂🤣

    • @prasadp8067
      @prasadp8067 5 วันที่ผ่านมา

      ​@@3737.വയനാട് 💪🏿

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 11 ชั่วโมงที่ผ่านมา

    പിണറായിയുടെഅതിരു കവിഞ്ഞ മുസ്ലിം പ്രീണനത്തോട് സിപിഎമ്മിലെഹൈന്ദവ വിഭാഗങ്ങൾക്ക് വലിയഎതിർപ്പുണ്ട്. തെരഞ്ഞെടുപ്പിൽ ബിജെപിക്കനുകൂലമായി ഷിഫ്റ്റ്ചെയ്ത വോട്ടുകൾ ആ വിഭാഗതിന്റെതാണ്. മുസ്ലിംവോട്ടുകൾ ലീഗിനുംകോൺഗ്രസിനും അനുകൂലമായി മാറുകയുംചെയ്തു.. അടിസ്ഥാനവിഭാഗങ്ങളെ അവഗണിച്ചു വിരിച്ചിടത്തുകിടക്കാത്തവർഗ്ഗങ്ങളെ തലോടിസുഖിപ്പിച്ചു നടന്നപിണറായിക്ക് ഇതിൽപ്പരം ഒരബദ്ധം പറ്റാനില്ല. 😂😂

  • @vijayantv1170
    @vijayantv1170 3 วันที่ผ่านมา

    കമ്മ്യൂണിസം നശിച്ചാൽ കേരളം രാഷ്പ്പെടും 😂