ബിജെപി സംസ്ഥാന നേതൃയോ​ഗം കൊച്ചിയിൽ | BJP | KOCHI

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • ബി ജെ പി സംസ്ഥാന കോർ കമ്മറ്റി യോഗം കൊച്ചിയിൽ ആരംഭിച്ചു. യോഗത്തിന് ശേഷം BJP സംസ്ഥാന നേതൃയോഗം കൊച്ചിയിൽ ചേരും. കെ സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ മുൻ കേന്ദ്ര മന്ത്രിമാരായ വി മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നു.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 19

  • @jcadoor204
    @jcadoor204 9 วันที่ผ่านมา +30

    ശോഭ ചേച്ചിയെ പാലക്കാട്ട് സ്ഥാനാർത്ഥിയാക്കുക വിജയം ഉറപ്പ്💯

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 9 วันที่ผ่านมา

      എന്നിട്ട് തോറ്റു കഴിയുമ്പോൾ എല്ലാവരും സുരേന്ദ്രന്റെ നെഞ്ചത്തോട്ട് കയറാൻ ഒരു ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർത്ഥി ഒരു കാരണവശാലും ജയിക്കില്ല ഇപ്പോൾ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പാലക്കാട് രണ്ടാം സ്ഥാനമാണ് വന്നത് നിയോജകമണ്ഡലം എടുത്തു നോക്കുമ്പോൾ

    • @user-th2kf6ck3r
      @user-th2kf6ck3r 9 วันที่ผ่านมา +2

      അഭിനന്ദനങൾജംനംടിവി

  • @SKMedicalinfo
    @SKMedicalinfo 9 วันที่ผ่านมา +8

    തൃശൂരുകാർക്കു നന്ദി. പണ്ടേ കേട്ടിട്ടുണ്ട് , തൃശൂർ ഹിന്ദുക്കളും ക്രിസ്ത്യാനികളും നല്ലവർ ആണന്ന്..
    ഇനിയും ബിജെപി ചെയ്യേണ്ടത് സുരേഷ്‌ഗോപിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചുകൊണ്ട് , അദ്ദേഹത്തിന്റെയും ശോഭാസുരേന്ദ്രന്റെയും, പിസി ജോർജിന്റെയും അനിൽ ആന്റണിയുടെയും നേതൃത്വത്തിൽ അടുത്ത നിയമസഭ ഇലക്ഷനിൽ മത്സരിക്കുകയെന്നുള്ളതാണ് ..കേരളത്തിലെ ഹിന്ദുക്കളും
    ക്രിസ്ത്യാനികളും തങ്ങളുടെ ഭാവിതലമുറയെ കരുതി ഒരുമിച്ചുനിൽക്കുക . തൃശൂരിലെ സുരേഷ്‌ഗോപിയുടെ വിജയത്തിന്റെ
    പ്രധാനകാരണം ലൂർദ് മാതാവിന്റെയും , ഗുരുവായൂരപ്പന്റെയും ഒരുമിച്ചുള്ള അനുഗ്രഹമാണ്..

  • @user-qv4bx2og8y
    @user-qv4bx2og8y 8 วันที่ผ่านมา +3

    ❤കേരളസംസ്ഥാനഅധ്യക്ഷ സ്ഥാനത്തേക്ക് ശോഭാ സുരേന്ദ്രനെ നിയമിക്കുക ❤️ കേരളത്തിലെ ജനങ്ങൾ

  • @shibugeorge4035
    @shibugeorge4035 9 วันที่ผ่านมา +5

    We recommend Shobha Surendran Only

  • @legacy9832
    @legacy9832 วันที่ผ่านมา

    ജയ്ഭാരത്

  • @FLYINGTen-Arrows
    @FLYINGTen-Arrows 9 วันที่ผ่านมา +2

    🙏🙏🙏🙏👍👍👍👍

  • @alimathary1304
    @alimathary1304 9 วันที่ผ่านมา +1

    🥺🥺🥺🥺🥺

  • @varunprathap8144
    @varunprathap8144 9 วันที่ผ่านมา +7

    ബിജെപിക്ക് പോയ സിപിഎം വോട്ട് പിടിക്കാൻ കോൺഗ്രസ്‌ വരുന്നുണ്ട്, വയനാട്ടിൽ ശില്പശാല

  • @shibugeorge4035
    @shibugeorge4035 9 วันที่ผ่านมา +2

    Still BJP do not have a leader in Kerala!!!

  • @RajAN-rh5qy
    @RajAN-rh5qy 9 วันที่ผ่านมา +1

    Stanarti ayi ninna ellavareyum pankedupikanam.

  • @ameerami2431
    @ameerami2431 9 วันที่ผ่านมา

    Kinghni kuttante kuravundu

  • @user-yp5oi3so6x
    @user-yp5oi3so6x 9 วันที่ผ่านมา

    ജനം ടിവി ഗ്രൂപ്പ് കളിയ്ക്കുകയാണോ ?

  • @kl58p6
    @kl58p6 9 วันที่ผ่านมา

    ഉളി സുര ശോഭ കുറച്ച് കറുത്തത് കൊണ്ട് ഇന്ന് വരേ
    ഒന്ന് മുട്ടി നിൽ ക്കാൻ നിന്ന് കൊടുത്തില്ല
    തൊലി വെളുത്ത പത്മജ വന്നപ്പം
    കൂടെ നിർത്തുന്നു ഉമ്മ വെക്കുന്നു
    കെട്ടി പിടിക്കുന്നു .

    • @007Sanoop
      @007Sanoop 9 วันที่ผ่านมา

      Ninne pole njarambu rogikal alla ellavarum.