പാർട്ടി ​ഗ്രാമങ്ങളിൽ സജീവമാകാൻ BJP; നേതൃത്വം നൽകാൻ പി.കെ കൃഷ്ണദാസിന് ചുമതല | BJP

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • കണ്ണൂർ, കാസർ​കോട്, കോഴിക്കോട് ജില്ലകളിലെ പാർട്ടി ​ഗ്രാമങ്ങളിൽ സജീവമാകാൻ BJP; നേതൃത്വം നൽകാൻ പി.കെ കൃഷ്ണദാസിന് ചുമതല
    #kannur #bjp #pkkrishnadas
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 110

  • @user_zyzymvb
    @user_zyzymvb 8 วันที่ผ่านมา +91

    ഞാൻ കണ്ണൂര് ഒരു പാർട്ടി ഗ്രാമത്തിൽ പെട്ട ആളാണ്. എൻറെ വീട്ടുകാർ ഇപ്പോഴും സിപിഎമ്മിന് വോട്ട് ചെയ്യുന്നത് പക്ഷേ 2014 ന് ശേഷം ഞാൻ സ്ഥിരമായിട്ട് ബിജെപിക്ക് വോട്ട് ചെയ്യുന്നു. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ, സിപിഎം കൃത്യമായി ജയിച്ചു കൊണ്ടിരിക്കുന്ന ഈ വാർഡിൽ നാല് വോട്ടിന് സിപിഎം തോറ്റു. . കാവുമ്പായി സമരം നടന്ന സ്ഥലത്തുനിന്നും ഒന്ന് രണ്ട് കിലോമീറ്റർ മാറിയാണ് എൻറെ വീട്.

    • @basilsunny8451
      @basilsunny8451 5 วันที่ผ่านมา

      Ninte peru kanumbo thane ariyam ninaku appan illa enu

    • @harikrishnanpv3058
      @harikrishnanpv3058 4 วันที่ผ่านมา +1

      ഞാനും ചേട്ടന്റെ നാട്ടിൽ ആണ് 🧡✊🏻

  • @HarshadHarshad-st9fv
    @HarshadHarshad-st9fv 8 วันที่ผ่านมา +96

    കേരളം ബിജെപിയും ഭരിക്കട്ടെ ഒരു change ആരാണ് ആഗ്രഹിക്കാത്തത്

    • @anaskalathil6001
      @anaskalathil6001 3 วันที่ผ่านมา

      എങ്ങനെ ഭരിക്കും ഹിന്ദുത്വ തീവ്രവാദികൾക്കു ഭരിക്കാൻ എങ്ങനെ സീറ്റ്‌ കിട്ടും

  • @ranjithranju7025
    @ranjithranju7025 8 วันที่ผ่านมา +35

    ചൊറിച്ചിലിന് ഒരു കുറവും ഇല്ല മാമകൾക് 😂😂😂

  • @lifeofanandbhavana
    @lifeofanandbhavana 8 วันที่ผ่านมา +78

    ഇനി ഇപ്പൊ അവരുടെ കാലം ആണ് വരുന്നത്..ബിജെപി❤...See you soon in നിയമസഭ

  • @nkv1618
    @nkv1618 7 วันที่ผ่านมา +20

    സിപിഎം ന് മാത്രം വോട്ട് ചെയ്തിരുന്ന ഞാനും എൻ്റെ കുടുംബവും ആദ്യമായി ബിജെപി ക്ക് വോട്ട് ചെയ്തു

  • @gopakumargopakumar1645
    @gopakumargopakumar1645 8 วันที่ผ่านมา +13

    കണ്ണൂരിലെ ഇരുള്‍ അടഞ്ഞ സിപിഐഎം പാര്‍ടി ഗ്രാമങ്ങൾ തകർന്ന് അടിയട്ടെ. അവിടെ ജനാധിപത്യത്തിന്റെ വെളിച്ചം കടന്ന് ചെല്ലട്ടെ. ഒരു ബിജെപി പ്രവർത്തകൻ പോലും ഇല്ലാത്ത കണ്ണൂരിലെ സിപിഐഎം പാര്‍ടി ഗ്രാമങ്ങളിലെ ബൂത്തില്‍ എല്ലാം വന്‍ തോതില്‍ ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്

  • @vipinvijayan9088
    @vipinvijayan9088 8 วันที่ผ่านมา +98

    കൊങ്ങികൾക്ക് ഇതൊന്നും സ്വപ്നം കാണാൻ പോലും കഴിയില്ല 💯👍
    BJP 🧡🧡🔥🔥🔥🔥

    • @sirajudheench8819
      @sirajudheench8819 8 วันที่ผ่านมา

      0000PYY

    • @MK-fd3ew
      @MK-fd3ew 8 วันที่ผ่านมา +4

      ​@@sirajudheench8819സംഗി എന്ന് വിളിക്കുന്നില്ലേ, ചാണകം എന്ന് വിളിക്കുന്നില്ലെ
      ഒന്ന് വിളിക്കാടോ....
      നിന്നെ പോലെ ഉള്ള ആൾക്കാർ provoke ചെയ്യുമ്പോൾ ഞങ്ങൾ വളർന്നു കൊണ്ടിരിക്കുന്നു

  • @Optimusprime_683
    @Optimusprime_683 8 วันที่ผ่านมา +30

    ബിജെപി വളരെ നല്ല പാർട്ടിയാണ്. ആത്മാർത്ഥതയുള്ള ഒരുപാട് പ്രവർത്തകർ അവർക്കുണ്ട്. കാരണവന്മാരെപ്പോലെ അണികളെ ഉപദേശിക്കാൻ rss ഉണ്ട്. അതാണ് ബിജെപിയെ മറ്റു പാർട്ടികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
    അവർ ഹിന്ദു സംസ്കാരത്തിനു പ്രാദാന്യം നൽകുന്നത് കൊണ്ട് വർഗീയ വാദികൾ എന്ന് വിളിക്കുന്നത് ശെരിയല്ല

    • @anaskalathil6001
      @anaskalathil6001 3 วันที่ผ่านมา

      ഹിന്ദുത്വ തീവ്രവാകളെ പിന്നെ എങ്ങനെ വിളിക്കന്മാ

  • @mohandas456
    @mohandas456 8 วันที่ผ่านมา +46

    കേരളത്തിൽ എല്ലാ വീടുകളിലും ബിജെപി പ്രവർത്തകർ പോയി കേന്ദ്ര സർക്കാർന്റെ ജനക്ഷേമ സംരംബങ്ങൾ എത്തിക്കാൻ ശ്രമിക്കണം.

    • @ajaysaju7247
      @ajaysaju7247 8 วันที่ผ่านมา +1

      എങ്കിൽ നിങ്ങൾ തോൽക്കും 😂😂😂😂😂

    • @JayeshJayamon
      @JayeshJayamon 6 วันที่ผ่านมา

  • @varunmundayadan13
    @varunmundayadan13 8 วันที่ผ่านมา +24

    Welcome to Payyanur ❤

  • @sudirsankr3361
    @sudirsankr3361 8 วันที่ผ่านมา +14

    Party strong hold Payyanur voted 18,000 to BJP this time from 9000 in 2019.

  • @KSubash-yy3ki
    @KSubash-yy3ki 8 วันที่ผ่านมา +6

    മാർക്സിസ്റ്റ്‌ പാർട്ടിയുടെയും പിണറായി വിജയന്റെയും കാരുണ്യത്തിൽ കുറച്ചു വോട്ട് കൂടി എന്ന് കരുതി ബിജെപി അമിത ആവേശം കാണിക്കുന്നു.
    അടുത്ത നിയമസഭ തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കു, പിണറായിയെ CM സ്ഥാനത്തുന്നു പുറത്താക്കിയാൽ നിങ്ങൾക്ക് മനസ്സിലാകും നിങ്ങളുടെ വളർച്ച എത്ര എന്ന്... Wait 🤭

  • @akshaynair910
    @akshaynair910 8 วันที่ผ่านมา +3

    Let freedom come to these party villages.

  • @rafeek3636
    @rafeek3636 8 วันที่ผ่านมา +13

    CPM പണ്ടേ മുതലേ ഒരു BJP പാർട്ടിയാണ്.. CPM ന്റെ മത നിരപേക്ഷ കുപ്പായം മതനിരപേക്ഷത്തിൽ ഇഷ്ടമുളള ഹൈന്ദവ സഹോദരൻമാരുടെ വോട്ട് തട്ടാൻ മാത്രമാണ്

    • @vipinvijayan9088
      @vipinvijayan9088 8 วันที่ผ่านมา +7

      മുസ്ലിം ലീഗ് കൂടെ കൂട്ടുന്ന കോൺഗ്രസുകാരോ? 🤔

    • @BeingHuman341
      @BeingHuman341 8 วันที่ผ่านมา

      You are a wise man

  • @vinodvv9814
    @vinodvv9814 3 วันที่ผ่านมา +1

    ഇന്നത്തെ കാലത്ത് പണ്ടത്തെ പോലെ ഒരു പാർട്ടിക്ക് ത്തന്നെ വോട്ട് ചെയ്യുന്നവർ ഇനി കുറഞ്ഞ് വരും കാരണം പാർട്ടി നോക്കാതെയുള്ള വികസനം ആവശ്യം

  • @pradeeppanoor4237
    @pradeeppanoor4237 8 วันที่ผ่านมา +11

    കൃഷ്ണദാസ് വളരെ സോഫ്റ്റ് ആയിട്ടുള്ള ഒരാളാണ് അതുകൊണ്ട് സംശയമാണ്

  • @shamsudeenm5193
    @shamsudeenm5193 5 วันที่ผ่านมา

    ആര് പറഞ്ഞു നേതൃത്വത്തിനു പങ്കില്ലെന്നു.... പഴയ നേതാക്കൾക്കുണ്ടാവില്ല പക്ഷെ അനിൽ അന്തോണി.... പത്മജ.... PC ജോർജ്..... ഇവരുടെ ""ഭഗീരപ്രയത്നം ""കൊണ്ട് മാത്രം ഉണ്ടായ വോട്ടു വർദ്ധനവ്.....

  • @sreekumarnair3515
    @sreekumarnair3515 4 วันที่ผ่านมา

    സമ്മതിക്കല്ലേ അവതാരകാ

  • @SundaranMekkayil
    @SundaranMekkayil 2 วันที่ผ่านมา

    😊

  • @leenapankathe7516
    @leenapankathe7516 8 วันที่ผ่านมา +3

    Good opining

  • @Suryadevmadathil
    @Suryadevmadathil 8 วันที่ผ่านมา +2

    Leage ,,samasta..ndf..poppulr frd..ssf ellam vere vere party aanekilum..avar ellam onnannneee vote cheyyumbol...pinne ente keralathil hindhukkkal onnakathath..kammikal keralette nashipikkumbol ningal BJpk vote cheyyuu....Muslim avarude avsyangllkk Congress vote cheyymbol...hindhukkal ningal onnnayi Bjp k vote chayyannm...kammi parayunnu nammal sadhrakkarude party ..enniit keralathil pattini varan aaayi..eni enkilulumm ningal vote BJp vote cheyyuu

  • @amalbabu3008
    @amalbabu3008 8 วันที่ผ่านมา +1

    Cpim thirich varanam bharikendath engane enn first padikenath und

  • @user-ud5tg6wi5x
    @user-ud5tg6wi5x 18 ชั่วโมงที่ผ่านมา +1

    തള്ള് 😜

  • @user-qq8pj9hd6n
    @user-qq8pj9hd6n 6 วันที่ผ่านมา

    Agent താമര വിജയൻ വഴി ഒരുക്കും

  • @subinvp3056
    @subinvp3056 8 วันที่ผ่านมา +10

    പാർട്ടി ഗ്രാമങ്ങളിൽ കയറിയാൽ മുട്ട് കാല് അടിച്ചൊടിക്കും

    • @mythoughtsaswords
      @mythoughtsaswords 8 วันที่ผ่านมา +25

      മുട്ടും കാലും എല്ലാവർക്കും ഉണ്ട് 😅😅😅😅😅😅😅😊

    • @life-long513
      @life-long513 8 วันที่ผ่านมา +25

      അടിച്ചാൽ തിരിച്ചടിക്കതിരിക്കാൻ ഇത് കോണ്ഗ്രസ് അല്ല. ഒരു കരണത്ത് അടികൊണ്ടൽ മറുകരണം കാണിച്ചു കൊടുക്കാൻ ഇത് ഗാന്ധിയും അല്ല.

    • @tKtheruler
      @tKtheruler 8 วันที่ผ่านมา +1

      ഇത് ഗാന്ധിയുടെ പാർട്ടി അല്ലാ അടിച്ചാൽ തിരിച്ചു അടിക്കതിരിക്കാൻ. ഇത് ബിജെപി ആണ്

    • @Akh199
      @Akh199 8 วันที่ผ่านมา

      ​@@life-long513മോനെ rss എന്ന് കണ്ടാൽ നിന്റെ അന്തം കമ്മികൾ ഓടും. ഇത് ഖാൺഗ്രസ്സ് അല്ല. വെട്ടി തീർക്കും

    • @Jay-jy9eg
      @Jay-jy9eg 8 วันที่ผ่านมา +10

      പി വി യെ കൊണ്ട് വീണ്ടും എമ്മിൻ്റെ കാലു പിടിപ്പിക്കരുത്. എന്താണ് നടക്കുന്നത് എന്ന് അണികൾക്ക് അറിയില്ല 😂

  • @bijoypillai8696
    @bijoypillai8696 5 วันที่ผ่านมา +2

    CPM പാർട്ടി ഗ്രാമങ്ങളിൽ വലിയ സ്കോപ്പ് ഉണ്ട്.. വർഷങ്ങളായി CPM അടിമത്വം സഹിക്കുന്ന ജനങ്ങൾ കൂട്ടമായി BJP / RSS യില് ചേരും.. CPM ബോംബ് നിർമാണ യൂണിറ്റുകളും അതിൽ പെടും..

  • @SN-yk6wl
    @SN-yk6wl วันที่ผ่านมา

    സുരേഷേട്ടാ കോഴിക്കോട് ഒരു നല്ല സ്ഥാനാർഥിയെ നിർത്തണേ ഗ്രൂപ്പ് കളിക്കുന്നവരെ ഒഴിവാക്കുക രാജ്യസ്നേഹികളെ ദേശസ്നേഹികളെ മനുഷ്യസ്നേഹികളെ സുരേഷേട്ടനെപോലെ ഒരു നേതാവിനെ ഞങ്ങൾ കോഴിക്കോട്ടുകാർക്ക് തരു രാജ്യസ്നേഹികൾ ബിജെപി ക്കൊപ്പം ജയ് ബിജെപി. ജയ്. S. G 🙏👍👌

  • @basilsunny8451
    @basilsunny8451 5 วันที่ผ่านมา

    Oombum

  • @akhilv5564
    @akhilv5564 7 วันที่ผ่านมา +2

    Bjp 🔥🧡

  • @jobinsjimsha7771
    @jobinsjimsha7771 8 วันที่ผ่านมา +1

    Party gramangal thakaratte 👌

  • @Ajeshajs
    @Ajeshajs 6 วันที่ผ่านมา +1

    ❤❤BJP KaNNUR

  • @NasarN-tb4sy
    @NasarN-tb4sy 8 วันที่ผ่านมา +6

    പാർട്ടി ഗ്രാമങ്ങളിൽ സജീവം ആകാൻ ബിജെപി ക്ക് കഴിയില്ല ആളെ കിട്ടില്ല നൂറു ശതമാനം ഉറപ്പ് ഞാൻ ഒരു udf ക്കാരൻ

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 8 วันที่ผ่านมา +8

      ഈ ധാരണ വളരെ വേഗം മാറും സുഹൃത്തേ. 🙏🏿🇮🇳

    • @vishnuprasad7955
      @vishnuprasad7955 8 วันที่ผ่านมา

      സുടാപ്പികൾ കോൺഗ്രസ്സിൽ നിന്നും സിപിഎമ്മിൽ നിന്നും ബിജെപ്പിയെ എതിർക്കുന്ന പരിപാടി ഇനി നടക്കും എന്ന് തോന്നുന്നില്ല

    • @Akh199
      @Akh199 8 วันที่ผ่านมา

      പോടാ തീവ്രവാദി. ഹിന്ദു ആണേൽ അവർ ബിജെപി യിലെത്തും

    • @midhunsurya1687
      @midhunsurya1687 8 วันที่ผ่านมา +1

      ഒരു വൈകാരിക വശം കൂടെ ഉള്ള പാർട്ടി ആണ് പെട്ടെന്ന് അരികും സിറ്റുവേഷൻ മാറുന്നത് അത് കൊണ്ട് ഉറപ്പായും വരും

    • @Jay-jy9eg
      @Jay-jy9eg 8 วันที่ผ่านมา +3

      യൂ ഡീ എഫ് ന് ചുണയില്ല. കിട്ടാത്ത മുന്തിരി പുളിക്കും 😂

  • @najmanisar1483
    @najmanisar1483 8 วันที่ผ่านมา +7

    തൃശ്ശൂര് കണ്ടിട്ട് കേരളം അളക്കാൻ നിക്കണ്ട പാർലമെന്റ് ഇലക്ഷൻ വോട്ട് അത് വേറെയാണ് ബിജെപിയെ ആർക്കാണ് വിശ്വാസം വർഗീയവാദികൾ വോട്ട് കുറച്ചു കിട്ടിയതുകൊണ്ട് കാര്യമില്ലല്ലോ സ്ഥാനാർത്ഥി ജയിക്കില്ല ജയിക്കില്ല

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 8 วันที่ผ่านมา +12

      കാലം എല്ലാത്തിനും വിധി എഴുതും. ഇവിടെ മാറ്റമില്ലാതെ തുടരുന്നത് ഒന്നേ ഉള്ളു. അതാണ് മാറ്റം. സഹകരിക്കൂ please 🙏🏿🇮🇳

    • @unniunni1371
      @unniunni1371 8 วันที่ผ่านมา

      2026l njgal angu bjpyum kondu varum niyasabhayel ethryum nal mati mati vote ettu eni agana ala bjp varum enu kandal marytheku bharikum eni angotu ldf udf

    • @ajayanpk9736
      @ajayanpk9736 8 วันที่ผ่านมา

      ജനങ്ങൾക്ക്‌
      വികസനം​ ആണ് വേണ്ടത് തൃശ്ശൂരിൽ അത് കൊണ്ട് വരു.ജനങ്ങൾ ഒപ്പം ഉണ്ടാകും.@@Ashokkumar-kq8ps

    • @nanduk9394
      @nanduk9394 8 วันที่ผ่านมา

      കേരളത്തിൽ ലീഗ് ന് ജയികമെങ്കിൽ ബിജെപിക്കും ജയിക്കംം ....

    • @vishnuprasad7955
      @vishnuprasad7955 8 วันที่ผ่านมา +7

      നിങ്ങൾക്ക് വിഷമം കാണും ..സ്വാഭാവികം😂😂😂

  • @haneefaperfumekwt950
    @haneefaperfumekwt950 8 วันที่ผ่านมา +8

    Sangikalude ഒരു ഉടായിപ്പും നടക്കൂല നിയമ സഭാ എലെക്ഷനിൽ

    • @Ashokkumar-kq8ps
      @Ashokkumar-kq8ps 8 วันที่ผ่านมา +10

      മുൻവിധി വേണ്ട. അത് കാലം തെളിയിക്കും സുഹൃത്തേ. 🙏🏿🇮🇳

    • @shivaji7749
      @shivaji7749 8 วันที่ผ่านมา

      താലിബാൻ കമ്മികൾ ആണോ ബിജെപി എന്താവണം എന്ന് തീരുമാനിക്കുന്നത് ? ബംഗാളും ത്രിപുരയും പൊളിച്ച്‌കൊണ്ടുക്കാൻ ആയെങ്കിൽ കണ്ണുരും പൊളിച്ചിരിക്കും.. കാത്തിരുന്നു കണ്ടോളുക..

    • @vishnuprasad7955
      @vishnuprasad7955 8 วันที่ผ่านมา +1

      ഞമ്മൾ അസ്വസ്ഥരാണ്😂😂

    • @life-long513
      @life-long513 8 วันที่ผ่านมา +5

      കാലങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നതല്ലേ.... പറഞ്ഞോളൂ....സ്റ്റേറ്റ് അസംബ്ളി റിസൾട്ട് വരുന്നത് വരെ.

    • @user-dr3qx2cu4g
      @user-dr3qx2cu4g 8 วันที่ผ่านมา +1

      Hi sudappi

  • @bineshmudakkazhim44
    @bineshmudakkazhim44 6 วันที่ผ่านมา

    Change vanda other state bjp undu avida muslims ella avar jeevikunila so vote palakkad bjp🎉

  • @ktsasikumar440
    @ktsasikumar440 8 วันที่ผ่านมา +1

    മാമചാനൽ.എത്ര.എതിർത്താലു൦ബി.ജെ.പി.വളരു൦.

  • @MunieswaranG
    @MunieswaranG 5 วันที่ผ่านมา

    2026 2026 2026 2026 2026 2026 2026 2026 2026 2026

  • @rafeek3636
    @rafeek3636 8 วันที่ผ่านมา +2

    മോഡി സർക്കാരിനെ കുറിച്ച് നോർത്ത് ഇന്ത്യൻ മാധ്യമങ്ങളിലെ വ്യാജ്യ പുകഴ്ത്തിപ്പാട്ട് കേരളത്തിൽ മാധ്യമങ്ങൾ വിശ്വസിച്ച് പ്രചരിപ്പിച്ചതാണ് കേരളത്തിൽ BJP വോട്ട് കൂടാനുണ്ടായ കാരണം..ഇപ്പോൾ BJP എന്നാൽ കൊള്ളയടി എന്നാണ് അർത്ഥം എന്ന് മലയാളികൾക്ക് മനസ്സിലായിക്കഴിഞ്ഞു.. കഴിഞ്ഞ തവണ കിട്ടിയ വോട്ട് ഇനി BJP ക്ക് കിട്ടില്ല

    • @anoopr8
      @anoopr8 8 วันที่ผ่านมา +1

      ബ്രോ സിപിഎം വോട്ട് ഇപ്പോൾ കൂടുതൽ ബിജെപിക്ക് പോയി തുടങ്ങി ഒരു എംപി ഉണ്ടായത് എങ്കിലും മറ്റ് പല സ്ഥലത്തും വോട്ടിംഗ് prasentage കൂടി പാർട്ടി ഗ്രാമങ്ങളിൽ പോലും വോറ്റിങ്ങിൽ വിള്ളൽ വന്നു സിപിഎം ഇതേ നിലപാടിൽ പോയാൽ ബിജെപി വരും അത് കൊണ്ടാണ് ഷാഫി പറമ്പിൽ പറഞ്ഞത് സിപിഎം നിലനിക്കണം എന്ന് പറഞ്ഞത്

  • @user-pg3ph8gw2g
    @user-pg3ph8gw2g วันที่ผ่านมา

    cpm ka 95% HINDU VOTE TRANSFER BJP .

  • @bineshmudakkazhim44
    @bineshmudakkazhim44 6 วันที่ผ่านมา +1

    Bjp varatta Kerala

  • @anaskalathil6001
    @anaskalathil6001 3 วันที่ผ่านมา

    ഭരണം മാറിയാൽ പിന്നീട് ബിജെപി ക്ക്‌ കേരളത്തിൽ ഒരു മുടിയും ചെയ്യാൻ കഴിയില്ല

  • @citizen673
    @citizen673 8 วันที่ผ่านมา +3

    പാർട്ടി ഗ്രാമങ്ങളിൽ നിൻറെയൊക്കെ കയ്യും കാലും വെട്ടിയെടുക്കും

    • @Akh199
      @Akh199 8 วันที่ผ่านมา

      ഊമ്പും. നിന്റെ കമ്മി വീടുകളിൽ ആണുങ്ങൾ ഇല്ലാതാവും

    • @Jay-jy9eg
      @Jay-jy9eg 8 วันที่ผ่านมา +9

      പി വി ഒന്നു കൂടി വന്ന് കാലു പിടിക്കേണ്ടി വരും. അത്രേയുള്ളൂ.

    • @zakariya.k9937
      @zakariya.k9937 8 วันที่ผ่านมา +1

      അതിനു സമ്മതിക്കരുത് LDF. UDF ജാഗ്രതെ

    • @zakariya.k9937
      @zakariya.k9937 8 วันที่ผ่านมา

      ഉടനെ പിണറായിയെ മാറ്റുക. നല്ല ഒരാളെ മുഖ്യ മന്ത്രി ആക്കുക

    • @anuraj4048
      @anuraj4048 8 วันที่ผ่านมา

      Ninte father nokkiyal pattilla eathu BJP ane

  • @Sayoo76
    @Sayoo76 6 วันที่ผ่านมา

    BJP 🔥