ഒരു മുഴം മുന്നേ..CPM പാർട്ടി ഗ്രാമങ്ങളിലേക്ക് കടക്കാൻ ബിജെപി; ചുമതല പി.കെ കൃഷ്ണദാസിന്

แชร์
ฝัง
  • เผยแพร่เมื่อ 28 มิ.ย. 2024
  • ഒരു മുഴം മുന്നേ..പാർട്ടി ഗ്രാമങ്ങളിലേക്ക് കടക്കാൻ ബിജെപി; നീക്കം സിപിഎം ശക്തി കേന്ദ്രങ്ങളിലെ വോട്ട് ശതമാനം കൂടിയതിന് പിന്നാലെ
    #cpm #bjp #loksabhaelection #kannur #kasaragod #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 216

  • @Tony.733
    @Tony.733 8 วันที่ผ่านมา +364

    ഒന്നാം പിണറായി സർക്കാർ വന്നപ്പോൾ കൊടിയും പിടിച്ച് തുള്ളിചാടിയ ഞാൻ പോലും ഇപ്പോൾ ബിജെപി ആയി. എന്റെ വീടും പിണറായി ആണ്

    • @prasadp8067
      @prasadp8067 8 วันที่ผ่านมา

      വിജയൻ ആണ് അമിത് ഷായുടെ ഏജന്റ്

    • @jdjr5203
      @jdjr5203 8 วันที่ผ่านมา +17

      കോൺഗ്രസ്‌ന് വോട്ട് ചെയൂ 💙👍
      ബിജെപിക്ക് വോട്ട് ചെയ്തത് കൊണ്ട് വോട്ട് പാഴാകും, ഒരു ഉപകാരവുമില്ല...

    • @manojankk5809
      @manojankk5809 8 วันที่ผ่านมา +2

      Are u nuts?

    • @DJ_kply
      @DJ_kply 8 วันที่ผ่านมา +21

      വീട് എവിടാണെന്നൊന്നും പറയണ്ട. ചിലപ്പോൾ ഗുണ്ടകൾ തേങ്ങ എറിഞ്ഞ് പൊട്ടിക്കും

    • @LolithaRose
      @LolithaRose 8 วันที่ผ่านมา

      ​@@jdjr5203സൗകര്യമില്ല

  • @mv2552
    @mv2552 8 วันที่ผ่านมา +222

    കടന്നുകയറേണ്ട കാര്യമൊന്നുമില്ല
    CPM ഇങ്ങനെ തുടർന്നാൽ മാത്രം മതി ജനങ്ങൾ ഇങ്ങോട്ട് വന്നോളും

  • @rajarani22346
    @rajarani22346 8 วันที่ผ่านมา +61

    ഒരു രക്തസാക്ഷി ഉള്ള പാർട്ടി ഗ്രാമമാണ് എന്റെ...
    അവിടെയാണ് ബിജെപി ആദ്യമായി 250+ വോട്ട് പിടിച്ചത്

    • @bijoypillai8696
      @bijoypillai8696 5 วันที่ผ่านมา

      രക്ത സാക്ഷി ഏന്നാൽ തെരുവ് ഗുണ്ട ... അതാണ് CPM

  • @user_zyzymvb
    @user_zyzymvb 8 วันที่ผ่านมา +137

    ഞാൻ കണ്ണൂര് ഒരു പാർട്ടി ഗ്രാമത്തിൽ പെട്ട ആളാണ്. എൻറെ വീട്ടുകാർ ഇപ്പോഴും സിപിഎമ്മിന് വോട്ട് ചെയ്യുന്നത് പക്ഷേ 2014 ന് ശേഷം ഞാൻ സ്ഥിരമായിട്ട് ബിജെപിക്ക് വോട്ട് ചെയ്യുന്നു. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ, സിപിഎം കൃത്യമായി ജയിച്ചു കൊണ്ടിരിക്കുന്ന ഈ വാർഡിൽ നാല് വോട്ടിന് സിപിഎം തോറ്റു. . കാവുമ്പായി സമരം നടന്ന സ്ഥലത്തുനിന്നും ഒന്ന് രണ്ട് കിലോമീറ്റർ മാറിയാണ് എൻറെ വീട്.

    • @jdjr5203
      @jdjr5203 8 วันที่ผ่านมา +5

      കോൺഗ്രസ്‌ന് വോട്ട് ചെയൂ 💙👍
      ബിജെപിക്ക് വോട്ട് ചെയ്തത് കൊണ്ട് വോട്ട് പാഴാകും...

    • @user_zyzymvb
      @user_zyzymvb 8 วันที่ผ่านมา

      കോൺഗ്രസിന് വോട്ട് ചെയ്യാൻ ലീഗുകാരൻ ഇല്ലേ പിന്നെ ഞാൻ എന്തിനാ വോട്ട് ചെയ്യുന്നത്​@@jdjr5203

    • @anoopmc8054
      @anoopmc8054 8 วันที่ผ่านมา +13

      ആ ലൊക്കേഷൻ കറക്റ്റ് ആയി പറ, എന്നാലല്ലേ കൃത്യം ആയി ബോംബ് എറിയാൻ പറ്റു

    • @peaceandtruth371
      @peaceandtruth371 8 วันที่ผ่านมา

      ​@@jdjr5203ഗാന്ധിയൻ പ്രസ്ഥാനങ്ങൾക്ക് ഇരുന്ന് അടി മേടിക്കാനെ പറ്റു...അണികൾക്ക് സംരക്ഷണം കൊടുക്കാൻ പറ്റില്ല..

    • @sajinks1872
      @sajinks1872 8 วันที่ผ่านมา +19

      ​@@jdjr5203 Congress pora bro. Athilum nallath BJP kku vote cheyyunnathanu.

  • @T11-qz7nf
    @T11-qz7nf 8 วันที่ผ่านมา +100

    കാരണഭൂതൻ്റെ അനുഗ്രഹം ❤❤

  • @jalalvs9458
    @jalalvs9458 8 วันที่ผ่านมา +66

    പാർട്ടിയുടെപോക്ക്എല്ലാവർക്കു൦മനസിലായി മുഖ്യമന്ത്രി ക്കു മാത്രം മനസ്സിലായിട്ടില്ല

    • @akbarmv8375
      @akbarmv8375 8 วันที่ผ่านมา +3

      ഏറ്റവും നന്നായി ആദ്യം മനസിലാക്കിയതും അതിനു ചുക്കാൻ പിടിക്കുന്നതും അദ്ദേഹം തന്നെ 😄

    • @balushiva3358
      @balushiva3358 8 วันที่ผ่านมา +3

      മുഖ്യൻ 100 തലമുറയ്ക്ക് ഉണ്ടാക്കി ഇട്ടിട്ടുണ്ട് തിന്നാൻ ഇടവരില്ല

    • @user-qq8pj9hd6n
      @user-qq8pj9hd6n 7 วันที่ผ่านมา

      അയാള് തന്നെ ബിജെപി-യൂടെ sleeper സെല്ലാണ് 😂
      ഏജൻ്റ് താമര വിജയൻ

  • @Mbappe-qr5rf
    @Mbappe-qr5rf 8 วันที่ผ่านมา +117

    Bjp ❤

    • @Abd-i4b
      @Abd-i4b 8 วันที่ผ่านมา +2

      ജയ് ഭീം 💪

    • @sanjay-ky2wb
      @sanjay-ky2wb 8 วันที่ผ่านมา +1

      ജയ് പലസ്തീൻ

    • @midhunnair2525
      @midhunnair2525 8 วันที่ผ่านมา +12

      Jai shree Ram

    • @sayooj3716
      @sayooj3716 8 วันที่ผ่านมา +4

      ​@@sanjay-ky2wbperr Sanjay pakshe purakkil irikunath Jafar, Muhamed enna aaal

    • @Abd-i4b
      @Abd-i4b 8 วันที่ผ่านมา +4

      @@midhunnair2525 അയോദ്ധ്യയിൽ ചോർന്ന രാമനോ 🤔

  • @thejassurya2913
    @thejassurya2913 8 วันที่ผ่านมา +86

    അങ്ങോട്ട് കടന്നു കയറിയാലും ഇല്ലെങ്കിലും അവർ മനസ്സ് കൊണ്ടും വോട്ട് കൊണ്ടും ഇങ്ങോട്ട് വന്ന് തുടങ്ങി.

  • @vishnuprasad7955
    @vishnuprasad7955 8 วันที่ผ่านมา +47

    സിപിഎം കളളന്മാരുടെ അടിവേര് തൊണ്ടണം

  • @Sunil-nz1mv
    @Sunil-nz1mv 8 วันที่ผ่านมา +16

    പാർട്ടിഗ്രാമങ്ങൾ എന്നതു തന്നെ ജനാധിപത്യവിരുദ്ധ സംവിധാനങ്ങളാണ്.😡

  • @Indian-il5jq
    @Indian-il5jq 8 วันที่ผ่านมา +90

    Bjp🔥😍

    • @Abd-i4b
      @Abd-i4b 8 วันที่ผ่านมา +1

      അതെന്താ നിങ്ങൾ ഒരിക്കലും ഭരണഘടനക്ക് ജയ് വിളിക്കാത്തത് 🤔

    • @Gold12342
      @Gold12342 8 วันที่ผ่านมา +4

      @@Abd-i4bഞനമ്മന്റെ കിതാബ് 🚽👌

    • @Dammam948
      @Dammam948 8 วันที่ผ่านมา

      ​@@Abd-i4bശരിയാ നിയമം വരണമെന്ന് ആഗ്രഹിക്കുന്ന സുടാപ്പിക്ക് എന്ത് ഭരണഘടന😂😂😂🤣🤣🤣

  • @gopakumargopakumar1645
    @gopakumargopakumar1645 8 วันที่ผ่านมา +18

    കണ്ണൂരിലെ ഇരുളടഞ്ഞ സിപിഐഎം പാര്‍ടി ഗ്രാമങ്ങൾ തകർന്ന് അടിയട്ടെ. അവിടെ ജനാധിപത്യത്തിന്റെ വെളിച്ചം കടന്ന് ചെല്ലട്ടെ. ഒരു ബിജെപി പ്രവർത്തകൻ പോലും ഇല്ലാത്ത കണ്ണൂരിലെ സിപിഐഎം പാര്‍ടി ഗ്രാമങ്ങളിലെ ബൂത്തില്‍ എല്ലാം വന്‍ തോതില്‍ ബിജെപിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്

  • @mohammedsageer2336
    @mohammedsageer2336 8 วันที่ผ่านมา +51

    എന്ത്‌ പാർട്ടി ഗ്രാമം.
    പാർട്ടി ഗ്രാമം എന്ന് പറഞ്ഞാൽ അവിടുത്തെ വികസനം മുരടിച്ചു എന്നർത്ഥം.
    സ്ഥലത്തിന് വിലയുണ്ടാകില്ല.
    വലിയ വ്യാപാര വ്യവസായ സ്ഥാപനങ്ങൾ വരില്ല.
    എന്തിന് പുറമെ നിന്നുള്ളവർ വിവാഹ ബന്ധത്തിന് പോലും ഒരു പരിധി വരെ ഇഷ്ടപെട്ടില്ല.
    ഏത് പാർട്ടിയുടെ ആയാലും കണക്കാ..
    ഇതൊക്കെ ഇല്ലാതായി നോക്കിയേ.. അടിമത്വം മാറും, ആ നാട് രക്ഷപ്പെടും.അത്രതന്നെ.

  • @tinytech6160
    @tinytech6160 8 วันที่ผ่านมา +23

    ഞാൻ 8 കൊല്ലം DYFI യുണിറ്റ് സെക്രട്ടറി, കോട്ടയം ജില്ലയിലെ ഒരു ലോക്കൽ കമ്മിറ്റി മെമ്പർ ഒക്കെ ആയിരുന്നു ശബരിമല വിഷയത്തിൽ പാർട്ടി ഹിന്ദുക്കളെ യും അയ്യപ്പനെയും ചവിട്ടി അരയ്ക്കാൻ തുടങ്ങിയപ്പോൾ രഹസ്യ മായി ബിജെപി ക്ക് പിന്തുണ കൊടുത്തു ഞാൻ മാത്രമല്ല ഒരുപാട് പേര് പാർട്ടി കുടുംബങ്ങളിൽ നിന്ന് ബിജെപി ക്ക് വോട്ട് കൊടുത്തു പാർട്ടി അങ്ങനെ ഞങ്ങളുട പഞ്ചായത്തിൽ ചരിത്രത്തിൽ ആദ്യമായ് ബിജെപി മെമ്പർ ജയിച്ചു 😁

    • @vivekkrishna2200
      @vivekkrishna2200 8 วันที่ผ่านมา

      😍

    • @aswinsnair5611
      @aswinsnair5611 8 วันที่ผ่านมา

      കൂട്ടത്തിൽ നിന്നും ചതിക്കുന്നോടാ താളി മോനെ..

    • @Jobinkp852
      @Jobinkp852 7 วันที่ผ่านมา

      പണ്ട് ചുവപ്പ് ഒരു വികാരമായിരുന്നു ഇപ്പൊ ചുവപ്പും പച്ചയും ഒന്നായതോടുകൂടി കാവി ഹൃദയത്തിലേറ്റി... തീവ്രവാദ മുക്ത ഭാരതത്തിന് ബിജെപി

    • @Suran-jg4ue
      @Suran-jg4ue 6 วันที่ผ่านมา

      BJP യെ ജയിപ്പിക്കുമ്പോൾ അതിലെ അപകടം കൂടി മനസിലാക്കണം നമ്മുടെ മഹത്തായ ചരിത്ര തെ വളച്ചൊടീക്കുന്നവരാണെന്ന് ഞങ്ങൾ കമ്യൂണിസ്റ്റ് കാരെങ്കിലും മനസിലാക്കു

    • @NisooperDa
      @NisooperDa 6 วันที่ผ่านมา +1

      ​@@aswinsnair5611കൂട്ടത്തിൽ നിന്ന് ഹിന്ദുക്കളെ മാത്രം ചതിച്ചാൽ നട്ടെല്ല് ഉള്ള ഹിന്ദുക്കൾ മാറ്റി വോട്ട് ചെയ്യും 😊

  • @J20K527
    @J20K527 8 วันที่ผ่านมา +64

    വെറുതെ KJP കാർ പോയി കുളം ആകരുത് . ക്യാപ്പറ്റൻ മരുമകൻ പ്രീണനം തുടർന്നാൽ KJP ഒന്നും ചെയ്യാതെ തന്നെ വോട്ട് വാരം

    • @bineshv7659
      @bineshv7659 8 วันที่ผ่านมา +1

      അതും ശരിയാണ്

  • @user-dr3qx2cu4g
    @user-dr3qx2cu4g 8 วันที่ผ่านมา +25

    Hindus & Christians for BJP

    • @mirrorI44
      @mirrorI44 8 วันที่ผ่านมา

      ദളിതൻ ആദിവാസി ചിലയിടങ്ങളിലെ ക്രിസ്ത്യൻ 😂

  • @bijuv1820
    @bijuv1820 8 วันที่ผ่านมา +30

    ബിജെപി ♥️♥️♥️

  • @GMGOWRI5292
    @GMGOWRI5292 8 วันที่ผ่านมา +29

    ആദ്യം.. പിണറായി.. രാജി.. വെച്ചു.. പോ..... എന്നിട്ട്.. നോക്കാം

  • @aswins7861
    @aswins7861 8 วันที่ผ่านมา +20

    സ്വതന്ത്ര രാജ്യത്ത് കമ്യൂണിസം പറ്റില്ല

  • @sujeshp2440
    @sujeshp2440 8 วันที่ผ่านมา +11

    പാർട്ടിഗ്രാമങ്ങളിലേക് കടന്നു കയറേണ്ട ആവശ്യമില്ല. ഗ്രാമങ്ങളുടെ പ്രധാന സെന്ററുകളിൽ ഓരോ സഹകരണ ബാങ്കുകൾ, ജനകീയ ഹോട്ടൽസ്,etc etc തുറന്നാൽ മതി (നന്നായി കൊണ്ടുപോകാനുള്ള കാര്യക്ഷമത ഉള്ളവരെ ഏൽപ്പിച്ചാൽ മാത്രം മതി). ജോലിയും ലോണും കിട്ടുമ്പോ ജനങ്ങളൊക്കെ മറിച് ചിന്തിക്കും.

  • @MageshKk-ky7xq
    @MageshKk-ky7xq 8 วันที่ผ่านมา +16

    Kannur trishurpole akum
    Njan kannur Karan ane

  • @user-zj7bj3rc6f
    @user-zj7bj3rc6f 8 วันที่ผ่านมา +7

    വികസനം കൊണ്ട് വരട്ടെ ജനങ്ങൾ മാറി ചിന്തിക്കും😊😊

  • @PA-mw5pk
    @PA-mw5pk 8 วันที่ผ่านมา +15

    കൂടുതൽ ബോംബുണ്ടാക്കി സജിവമാവുക ന്നാ പെട്ടെന്ന് പുതിയ ചിഹ്നം കിട്ടും

  • @rajeshp5200
    @rajeshp5200 8 วันที่ผ่านมา +5

    പാർട്ടി ഗ്രാമങ്ങൾ .....ഹൈന്ദവ ഗ്രാമങ്ങൾ ആകുന്ന കാലം വിദൂരമല്ല

  • @benjaminkb148
    @benjaminkb148 8 วันที่ผ่านมา +7

    ❤❤❤❤proud to be a krisanghi🎉🎉🎉

  • @varunmundayadan13
    @varunmundayadan13 8 วันที่ผ่านมา +8

    Nalla theerumaanam…
    From Payyanur

  • @Fortunre
    @Fortunre 8 วันที่ผ่านมา +3

    കടന്നു കയറാൻ കാര്യം ഇല്ല ആളുകൾ തന്നെ നടന്നു ഇങ്ങോട്ട് വന്നോളും. Especially ezhavas , nairs, thiyyas etc

  • @jdjr5203
    @jdjr5203 8 วันที่ผ่านมา +5

    ഒരു കാര്യവുമില്ല.. 😂👍

  • @kgodavarma2238
    @kgodavarma2238 8 วันที่ผ่านมา +12

    ഇതാണ്. ഇടതില്ലെങ്കിൽ ബിജെപി ഇല്ലാ 😄

  • @RenjithPV-qc4mp
    @RenjithPV-qc4mp 8 วันที่ผ่านมา +2

    കേരളത്തിൽ 50 ശതമാനം വളർച്ച UDFൻ്റേയും😂 LDF ൻ്റെയും ഭാഗത്ത് നിന്നും BJP ക്ക് എണ്ടാക്കി കൊടുത്തോളും ബാക്കി 50 ശതമാനം BJP നോക്കിയിൽ മതി😂

  • @Simbathelionking-so1xp
    @Simbathelionking-so1xp 8 วันที่ผ่านมา +1

    മാഷാ അള്ളാ ഇന്നോവ...

  • @akeshravi9640
    @akeshravi9640 8 วันที่ผ่านมา +2

    BJP need a strong Ezhava face like shoba to lead then definitely it can make impact...

  • @electorsdairy4493
    @electorsdairy4493 8 วันที่ผ่านมา +1

    കടക്കുമ്പോൾ സൂക്ഷിക്കണേ 😁😁😁😁😁

  • @BabuTk-wc4gd
    @BabuTk-wc4gd 8 วันที่ผ่านมา +1

    ഇനോവാ കാറ് വരും എന്നു പേടിക്കുന്നവരുടെ വോട്ടു മാത്രം ഇനി പ്രദീഷിച്ചാൽ മതി ..കാരണം നേതാക്കൻമാരും അവരുടെ മക്കളും മാത്രം ഇന്ന് കോടിശ്വരൻമാരുള്ളതു് എന്ന് എല്ലാ പാർട്ടി പ്രവർത്തകർക്കും മനസ്സിലായി

  • @anappujubilihouse2734
    @anappujubilihouse2734 8 วันที่ผ่านมา +1

    നടക്കില്ല മോനെ

  • @aswinsnair5611
    @aswinsnair5611 8 วันที่ผ่านมา +1

    പിണറായി മാറിയാൽ ഞാൻ ഉൾപ്പടെ സിപിഎം നെ വോട്ട് ചെയ്യു

  • @maharoofch8083
    @maharoofch8083 8 วันที่ผ่านมา +1

    അങ്ങോട്ട് വന്നാൽ മതി കടന്നു കയറാൻ...ഇത് കണ്ണൂരാണ് കടന്നു കയറുന്നവരോട് ഒന്ന് പറഞ്ഞു കൊടുക്കൂ

    • @Akadan267
      @Akadan267 8 วันที่ผ่านมา

      സുടാപ്പി ബോംബ് പൊട്ടിക്കും അല്ലിയോ

  • @SKMedicalinfo
    @SKMedicalinfo 8 วันที่ผ่านมา

    👍👍👍

  • @nanistips5455
    @nanistips5455 8 วันที่ผ่านมา +2

    അപ്പൊ പാർട്ടിയാണോ പ്രശ്നം

  • @SajeevCR
    @SajeevCR 8 วันที่ผ่านมา +1

    അത് കോൺഗ്രസോ, bjp യോ ചെയ്യൂ. അവിടുത്തെ പാവങ്ങളായ അടിമകളെ ഈ വിഷത്തിൽ നിന്ന് രക്ഷിക്കൂ. അവരെ സ്വാതന്ത്രരാക്കൂ.....

  • @user-om3oy2qx8y
    @user-om3oy2qx8y 8 วันที่ผ่านมา +2

    Kannur Chembilodu panchayathil Kurach party office undakku.... Kadachira nalla oru office undakkanam orupadu BJP kar ulla place... Chovva main town avide oru office undakku avideyum ishtam pole aalkar und.... Chala ambalam avide oru office venam aarum illathe 300 vote avide ninnu kitti wardil

  • @prasanthmp839
    @prasanthmp839 8 วันที่ผ่านมา +1

    അപ്പോ ഇനി സിപിഎം ബിജെപി രണ്ട് പേരും കൂടി പരസ്പരം ഹര്ത്താല് നടത്തും

  • @tylerdurden6766
    @tylerdurden6766 8 วันที่ผ่านมา +16

    സുസ്വാഗതം... നാറിയ സിപിഎം കേരളത്തിൽ ഇനി വേണ്ട.. ഞാനും ഒരു പാർട്ടി ഗ്രാമത്തിൽ നിന്നാണ് ഒരു പാർട്ടി അനുഭവിയും ആയിരുന്നു..

  • @Shajl
    @Shajl 8 วันที่ผ่านมา +15

    ഞാൽ cp M കാരനായിരുന്നു പക്ഷെ ഇപ്പോൾ കോൺഗ്രസ്സ് കാരനായി സുധാകരൻ വോട്ട് ചെയ്തു അദ്യമായി എൻ്റെ വിരൽ കൈപ്പത്തിക്ക് ചെയ്തു നിങ്ങൾ കോൺഗ്രസ്സ് ക്ക് വരു മതേതര ഇന്ത്യയെ രക്ഷിക്കാൻ കോൺഗ്രസ്സിന് കയ്യു

    • @SonofBharat-lo9bd
      @SonofBharat-lo9bd 7 วันที่ผ่านมา

      നിങ്ങൾക്ക് തെറ്റി സിപിഎം ഉം കോൺഗ്രസും ഒക്കെ ഒന്ന് തന്നെ ആണ്... ബിജെപിക്ക് ആണ് വോട്ട് ചെയ്യേണ്ടത്

  • @prasanthkm3788
    @prasanthkm3788 8 วันที่ผ่านมา +1

    ഇനി ബോംബ് ഉണ്ടാക്കിയിട്ട് കാര്യമില്ല മിസൈൽ ഉണ്ടാക്കിക്കോ സഖാക്കളെ 😂

  • @IamAshwin869
    @IamAshwin869 8 วันที่ผ่านมา +18

    പാർട്ടി ഗ്രാമം, മാങ്ങാ തൊലി😂😂😂😂😂 ഇവിടെയെങ്ങാനും പാർട്ടി ഗ്രാമം എന്ന് പറഞ്ഞു വരണം, അടിയും കൊടുത്തു കണ്ടം വഴി ഓടിക്കും😂😂😂

  • @NGKolari
    @NGKolari 8 วันที่ผ่านมา +1

    KJP ക്കാർ പോയി കാര്യങ്ങൾ കുളമാക്കരുത് 😂😂 അല്ലാതെ തന്നെ നമ്മുടെ നാട്ടിലൊക്കെ കുറെ ആളുകൾ ബിജെപി യിലേക്ക് വരുന്നുണ്ട്

  • @ullathuparnjal5128
    @ullathuparnjal5128 8 วันที่ผ่านมา

    ജനിച്ചത് മുതൽ ചുവന്ന ട്രൗസര് ഇട്ടു നടന്നവരായതുകൊണ്ടു് പാർട്ടി എന്ത് ദ്രോഹം ചെയ്താലും തെമ്മാടിയായ മകനോട് പൊറുക്കുന്ന അമ്മയെ പോലെ പൊറുക്കുന്നു പലരും. . നോട്ട ക്ക് വോട്ടു ചെയ്യും എന്ന് വീരവാദം പറഞ്ഞു വോട്ട് ചെയ്യാൻ പോയ ഒരാൾ പറഞ്ഞത് EVM കണ്ടപ്പോൾ ക്ഷോഭമൊക്കെ പോയി, പാർട്ടിക്ക് തന്നെ വോട്ട് ചെയ്തു . പണ്ട് സഖാക്കളുടെ ഹൃദയത്തിലായിരുന്നു പാർട്ടി . എന്നാൽ ഇന്ന് ഭീഷണിപ്പെടുത്തിയും ഭയപെടുത്തിയും എന്തെങ്കിലും നാക്ക് പിച്ച ജോലി കൊടുത്തും കൂടെ നിർത്തുകയാണ് പാർട്ടി അണികളെ. സാ ധാ രണക്കാരായ ജനങൾക്ക് ഒരു പാട് പ്രശ്നങ്ങളുണ്ട് അതിലൊന്നും ഇടപെട്ടു പരിഹരിക്കാൻ സിപിഎം നേതാക്കന്മാർക്ക് നേരമില്ല. കാശു തടയുന്ന കാര്യങ്ങളിൽ മാത്രമേ ഇപ്പോൾ ഇടപെടാറുള്ളൂ , സാധാരണക്കാരായ ജനങളുടെ വിഷയങ്ങൾ ഏറ്റെടുത്തു പരിഹരിക്കാൻ മുന്നിട്ടിറങ്ങിയാൽ BJP കേരളം പിടിക്കാം . ഇല്ലെങ്കിൽ കേരളത്തെ നയിക്കാൻ രണ്ടു അന്ധന്മാർക്കു പകരം മൂന്നു അന്ധന്മാർ എന്ന് മാത്രമേ ഉള്ളൂ

  • @user-qq8pj9hd6n
    @user-qq8pj9hd6n 7 วันที่ผ่านมา

    പയ്യന്നൂർ പാർട്ടി ഗ്രാമങ്ങളിലേക്ക് സ്വാഗതം

  • @For_earth_for_love
    @For_earth_for_love 8 วันที่ผ่านมา +1

    Partykaryam nokkan ningal varenda

  • @kalkki2449
    @kalkki2449 8 วันที่ผ่านมา +1

    ഇതോടെ ഉള്ള വോട്ട് കൂടി പോകും.. റീത്തു വാങ്ങുന്ന പൈസയിൽ പോലും കമ്മീഷൻ അടിക്കാൻ മിടുക്കർ ❤

  • @BijumonBabu-gl3mm
    @BijumonBabu-gl3mm 6 วันที่ผ่านมา

    എന്നിട്ട് അങ്ങ് ഒലത്തും

  • @sumeshj5840
    @sumeshj5840 8 วันที่ผ่านมา +1

    Ithu❤❤❤ veno?

  • @jct127
    @jct127 8 วันที่ผ่านมา

    ബിജെപി ❤

  • @3737.
    @3737. 8 วันที่ผ่านมา

    Adichu keri vaa 💥

  • @physcho....c
    @physcho....c 8 วันที่ผ่านมา +5

    കടന്നു കയറുക ഒന്നും വേണ്ട...... തന്നെ താനെ മാറിക്കോളും..... So simple ആണ്......

  • @releasemovie4886
    @releasemovie4886 8 วันที่ผ่านมา +1

    Ithra kallam LDF vote cheythu but mathiyayi ippo UDF vote cheyunu Athum maduthal BJP k kodukkum

  • @dineshkumark8489
    @dineshkumark8489 3 วันที่ผ่านมา

    ഇവിടെ കുട്ടി സഹകാൻ മാരുടെ അഹങ്കാരം നിർത്തണം

  • @ashkart.k5006
    @ashkart.k5006 8 วันที่ผ่านมา +2

    UDF നു നേരേ വന്നാൽ 🔪🗡️🗡️🔪

  • @PrasanthDevadas-yb6qp
    @PrasanthDevadas-yb6qp 8 วันที่ผ่านมา

    This is breaking news ? 😂

  • @zakariya.k9937
    @zakariya.k9937 8 วันที่ผ่านมา

    പിണറായിയെ ഉടനെ മാറ്റിയില്ലെങ്കിൽ കാര്യം പോക്ക്ക്

  • @PTSp-o5l
    @PTSp-o5l 8 วันที่ผ่านมา +1

    ബിജെപിയുടെ ഒരു കഴിവാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല.
    ... അടുത്ത ഒരു അഞ്ചുകൊല്ലം കൂടി പിണറായി ഭരിച്ചു😂😂😂😂

  • @Rajeevan-tj3et
    @Rajeevan-tj3et 8 วันที่ผ่านมา

    ചെങ്കൊടി നാട്ടിൽ ചെന്താമര വിരിയട്ടെ.

  • @jojoelijah8858
    @jojoelijah8858 8 วันที่ผ่านมา

    Hhhhhhhhhh
    Again started
    Murdered.....

  • @mohammedaliali3089
    @mohammedaliali3089 8 วันที่ผ่านมา

    Asianet thalli thudenghi

  • @ppnbarath1631
    @ppnbarath1631 8 วันที่ผ่านมา +2

    വർഗ്ഗീയത പറഞ്ഞ് ജനങ്ങളെ തമ്മിൽ തല്ലിക്കാതെ വികസനം പറഞ്ഞ് കയറിച്ചെന്നോളൂ !

  • @wild5398
    @wild5398 7 วันที่ผ่านมา

    ആത്മാഭിമാനമുള്ള ഹിന്ദുക്കൾ ഭാരതീയ൪ BJPയിൽ വരും

  • @mylifeexperience5025
    @mylifeexperience5025 8 วันที่ผ่านมา

    പിണറായി മാത്രമല്ല, എല്ലാ നേതാക്കന്മാരും കണക്കാ...

  • @Prfect5176
    @Prfect5176 8 วันที่ผ่านมา

    Bjp അല്ലെ ഒന്നും നടക്കില്ല

  • @Kalipaanl
    @Kalipaanl 8 วันที่ผ่านมา +2

    തേങ്ങ ഒരുപാട് ഉണ്ട് കണ്ണൂരിൽ ബിജെപിക്കാർ കുറച്ചു sredha വേണം

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 8 วันที่ผ่านมา +1

    Good 👍👍👍👍cheepi mnee avide ninnum oodikkanam 😂😂😂😂😂😂😂😂😂😂😂

  • @Athyuldc
    @Athyuldc 8 วันที่ผ่านมา

    ഇനി bjp ആണ് നല്ലത്

  • @samarth4054
    @samarth4054 8 วันที่ผ่านมา +1

    അണുകുടുംബക്കാരായ കടലാസ് ഹിന്ദു😂😂

  • @saleemsharafvilla-ku1nn
    @saleemsharafvilla-ku1nn 8 วันที่ผ่านมา +1

    Pettenn povu 😂

  • @sunilkumarsunil3996
    @sunilkumarsunil3996 7 วันที่ผ่านมา

    👍👍👍💪💪💪

  • @santhoshkumar-yt7mu
    @santhoshkumar-yt7mu 8 วันที่ผ่านมา +1

    ഓരോ പഞ്ചായത്തിലും ബിജെപി ഓഫീസ് വേണം..

  • @Akadan267
    @Akadan267 8 วันที่ผ่านมา

    താൻ പാതി ദൈവം പാതി എന്നാണല്ലോ. ഇവിടെ ദൈവത്തിന്റെ പാതി കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും തരും

  • @rahulm.r968
    @rahulm.r968 8 วันที่ผ่านมา

    BJP❤❤❤

  • @t5987
    @t5987 8 วันที่ผ่านมา

    BJP ❤❤❤❤💪💪💪💪👍

  • @siddharthanayar5143
    @siddharthanayar5143 8 วันที่ผ่านมา

    B.J.P 💪 💪 💪

  • @sunnycherian2148
    @sunnycherian2148 8 วันที่ผ่านมา +1

    അങ്ങനെയെങ്കിൽ ഐയിംസ് വടക്കൻ കേരളത്തിൽ വന്നേക്കും 👌

  • @zakariya.k9937
    @zakariya.k9937 8 วันที่ผ่านมา +1

    കോൺഗ്രസ്‌ സജീവമായി രംഗത്ത് ഇറങ്ങുക

  • @bharathanAyodhya-jk8ss
    @bharathanAyodhya-jk8ss 8 วันที่ผ่านมา

    😅😅😅😅😅

  • @jabbarja3333
    @jabbarja3333 8 วันที่ผ่านมา

    എനി മഷി ഇട്ട് തപ്പിയാൽ കാണില്ല സിപിഎം നെ

  • @surendranb5069
    @surendranb5069 8 วันที่ผ่านมา

    ഇനി കണ്ണൂര് BJP ഹബ്ബാകും😂😂😂😂😂

  • @akhilv5564
    @akhilv5564 8 วันที่ผ่านมา

    Bjp 🔥🧡

  • @vysakhkj6998
    @vysakhkj6998 7 วันที่ผ่านมา

    Bjp

  • @Utter2nonsense
    @Utter2nonsense 8 วันที่ผ่านมา +1

    ജനം ടി വി ടെ റേറ്റിംഗ് കൂടാത്തത് ഇതാ കാരണം

  • @sudharsangovindan6740
    @sudharsangovindan6740 7 วันที่ผ่านมา

    Pinarayi oru vattam koodi keralam bharichal mathi Bjp keralam bharikum

  • @ashrafm1103
    @ashrafm1103 8 วันที่ผ่านมา +1

    സിപിഎം ബിജെപി ക്ക്‌ വോട്ടു മറിച്ചു എന്ന് വ്യക്തമായല്ലോ 😀😀😀😀

  • @aravidankv8058
    @aravidankv8058 8 วันที่ผ่านมา +2

    VERY GOOD NEWS JAI BJP 🙏 JAI BJP ❤

  • @Abd-i4b
    @Abd-i4b 8 วันที่ผ่านมา +7

    400 കിട്ടുമെന്ന് തള്ളി ഒരു സീറ്റ് ഒപ്പിച്ചെന്ന് വച്ച് 😏 2004 ലും nda ക്ക് ഒരു സീറ്റ് കിട്ടി ഇന്ത്യ തിളങ്ങുന്നു എന്ന് തള്ളിയപ്പോൾ 😏

    • @Happy_sad92
      @Happy_sad92 8 วันที่ผ่านมา +6

      Athu nda ethu bjp

    • @Happy_sad92
      @Happy_sad92 8 วันที่ผ่านมา

      11 assembly constituency bjp 1st ethinu mumbu epozha ethu indayea

    • @basheerov9752
      @basheerov9752 8 วันที่ผ่านมา +2

      പിഞ്ഞാറായി UDF ൻ്റ എശ്വര്യം

    • @T11-qz7nf
      @T11-qz7nf 8 วันที่ผ่านมา +4

      2004 bjp സ്ഥാനാർത്ഥി അല്ലായിരുന്നു .. ഇന്ന് അതല്ല അവസ്ഥ. തൃശൂരിൽ വിജയം. തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ,പാലക്കാട് .. എന്നീ ജില്ലകളിൽ വൻ മുന്നേറ്റവും Cpm പാർട്ടി ഗ്രാമങ്ങളിൽ അടക്കം

    • @Abd-i4b
      @Abd-i4b 8 วันที่ผ่านมา

      @@T11-qz7nf സുരേന്ദ്രൻ തൃശൂർ നിന്നിരുന്നേൽ ജയികുമായിരുന്നോ 🤔

  • @muhammadmuktar-zo4sq
    @muhammadmuktar-zo4sq 8 วันที่ผ่านมา +1

    ഇനി ഒരു കൂട്ടം വളി ധാനികൾ ഉണ്ടാവും😂

  • @nasarwayanad7052
    @nasarwayanad7052 8 วันที่ผ่านมา

    പൊതിച്ചോർ കൊടുക്കുമോ 😄😄😄

  • @ahamedmusafir9867
    @ahamedmusafir9867 8 วันที่ผ่านมา +1

    Vegam chellu😂😂😂balidani petanu akum😂

    • @Tony.733
      @Tony.733 8 วันที่ผ่านมา +3

      അത് പണ്ട്. കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലെ യുവാക്കൾ ബിജെപിയിലേക്ക് മാറും എന്ന് ഭീഷണിപ്പെടുത്തിയാണ് നേതാക്കളിൽ നിന്ന് പലതും നേടിയെടുക്കുന്നത്

    • @vishnuprasad7955
      @vishnuprasad7955 8 วันที่ผ่านมา +2

      സഖാപ്പി വിചാരിക്കുന്ന പോലെ അല്ല കാര്യങ്ങൾ😂😂😂😂

    • @akashkp8707
      @akashkp8707 8 วันที่ผ่านมา

      എന്തോ കുണ്ടാ

  • @adipoli124
    @adipoli124 8 วันที่ผ่านมา +2

    Bjp ❤❤

  • @MASTER-hi2fu
    @MASTER-hi2fu 8 วันที่ผ่านมา

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളരും ആദ്യം ആലപ്പുഴയിൽ, പിന്നെ കണ്ണൂർ, തൃശ്ശൂർ, പാലക്കാട്

  • @balushiva3358
    @balushiva3358 8 วันที่ผ่านมา

    കണ്ണുരും ഇങ്ങു തരണം

  • @user-jl8gy7zb9l
    @user-jl8gy7zb9l 6 วันที่ผ่านมา

    സിപിഎം കൂടുതൽ ബോംബ് ശേഖരണം നടത്തുന്നത് ആയിരിക്കും 😂😂😂😂പക്ഷേ സിപിഎം കാര നിയമം മാറി ഇന്നലെ മുതൽ അത് മറക്കേണ്ട

  • @Abdd563
    @Abdd563 8 วันที่ผ่านมา

    ഇച്ചിമുള്ളും