This kind of time adjustments will not improve the quality of higher education in Kerala. Quality of education depends primarily on the quality of faculty. Appointment, promotion and salary of faculty should be strictly dependent on their output in teaching effectiveness as well as research published in refereed journals.
4 yrDegree പഠിച്ചവർക്ക്u ട, Canada Austraia ,Germany migration, Student visa മുഖേന സാധ്യം.B Sc, BA - 3 വർഷ കോഴ്സായതിനാൽ നാളിതുവരെ ഇത് സാധാമല്ലായിരുന്നു.
@@martinmathew33453 Yr ഡിഗ്രി 4 വർഷം ആക്കി എന്നല്ലാതെ ഡിഗ്രി പഠിച്ചവർക്ക് തൊഴിൽ സാധ്യത ഇല്ല ..... 4 വർഷം BA &BSC പഠിക്കുന്ന നേരം കൊണ്ട് technical & Medical കോഴ്സ് പഠിച്ചാൽ എവിടെങ്കിലും എന്തങ്കിലും ജോലി കിട്ടും ..
That's why I did BS Hons major in Physics which is a 4 year research programme. Most of the courses is masters level. Since it follows US based curriculum, Thesis was an important criteria for degree.
This #" Unnatha Education minister #" while press club meetings always crying style taking is not solve any problem, her attitude always helps her party based students and DYYFI caders.
ഇപ്പോൾ ഞാൻ സെക്കന്റ് സെമെസ്റ്റർ ഇംഗ്ലീഷ് unaided കോളേജിൽ. പഠിക്കുന്നു. എനിക്ക് ഒരു വർഷം മറ്റൊരു കോച്ചിംഗ് ക്ലാസിനു ചേർന്ന് പഠിക്കണം. അപ്പോൾ ഒരു വർഷം കഴിഞ്ഞു, എനിക്ക് തിരികെ, പഴയ കോളേജിൽ degree , second semester പഠിക്കാൻ കഴിയുമോ
ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ ചേർന്നു കാസർഗോഡ് കോജിൽ ല്യായിങ്ങികപ്രാക്ടീസ് അഭ്യസിച്ചാൽ ഉന്നതമാർക് ലഭിക്കുമോ sfi മെമ്പർഷിപ് ഇപ്പോൾ നടക്കുന്നതുപോലെ നിർബന്ധം ആണോ
ഇത് പുതുക്കിയ കേന്ദ്ര വിദ്യാഭ്യാസ നയം ആണ് മന്ത്രിണി , കേന്ദ്രം ഈ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നിട്ട് ഇപ്പോൾ ഒന്നോ രണ്ടോ വർഷം ആയി, കേന്ദ്രം ഈ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നപ്പോൾ മറുനാടൻ അന്ന് അത് വാർത്ത ആക്കിയതും ആണ്, എന്റെ ഓർമ ശെരിയാണെങ്കിൽ അന്ന് ഷാജൻ സാർ ആണ് ആ വാർത്ത മറുനാടനിൽ കൂടി ജനങ്ങളിലേക്ക് എത്തിച്ചത്. അതും ഇപ്പോൾ അന്ധം കമ്മികളുടെ പദ്ധതി ആക്കിയോ , 😁, കൊള്ളാം . പാവം, സ്വയം പ്രബുദ്ധർ എന്ന് പറഞ്ഞ് നടക്കുന്ന കേരളത്തിലേ കുറേ ആളുകൾ ഇതെല്ലാം വെള്ളം തൊടാതെ അങ്ങ് വിഴുങ്ങുകയും ചെയ്യും 😂 .
ഞാൻ Ahmedabad universityൽ BS Hons major in Physics ചെയ്തു. 4 year research programme ആയിരുന്നു. അതിലെ പല courseകളും Masters even PhD level ആയിരുന്നു. US Based Curriculum ആയതുകൊണ്ടുതന്നെ Thesis degreeയുടെ important criteria ആണ്.
ഗുണം ഒന്നുമില്ല.. പുറത്തു ഇങ്ങനെ ഉള്ള കോഴ്സന് അവരുടെ രാജ്യത്തെ ജോലിക്കാർ ഉണ്ട്.. അവർക്കു വേണ്ടത് മെഡിക്കൽ side ഉള്ളവരെ ആണ്.. അതുകൊണ്ട് തന്നെ bsc nursing 4 year പഠിക്കുമ്പോൾ എന്റെ കോളേജ് fees ഇപ്പോ 12 അര ലക്ഷം ആണ്... അതുകൊണ്ട് ജോലിയും അങ്ങനെ കിട്ടും.. ഇവിടെ ആണ് salary കുറവ്.. എന്നാ പുറത്തേക്കു പോകാൻ vacancy കൂടുതലും.. ബാക്കി ഡിഗ്രി എടുത്തോ മക്കളെ ജോലി കിട്ടാൻ ഉള്ള പ്രൊഫഷണൽ course എടുക്കുക... അല്ലാതെ പോയി വല്ല ഡിഗ്രി വാലിൽ മതി എങ്കിൽ ഇങ്ങനെ പോക...പുറത്തേക്കൊക്കെ പോണേൽ ആണായാലും പെണ്ണായാലും ഇതിൽ വീഴാതെ നല്ല ജോലി സാധ്യത ഉള്ള പ്രൊഫഷണൽ course പഠിക്യാ......
ഗവേഷണം നടത്താൻ SFI അംഗത്വമെന്ന മാനദന്ധം മതി പിന്നെയെന്തിന് ഒരു വർഷം പാഴാക്കുന്നു എന്ന് തോന്നുമെങ്കിലും നാല് വർഷം ഗുണ്ടായിസം നടത്താൻ ഗുണ്ടാ നേതാക്കൾക്ക് അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശം മറ്റിടങ്ങളിൽ ഒരു സമയം നിരവധി വിഷയങ്ങളിൽ ഡിഗ്രി നേടാൻ അവസരമുള്ളപ്പോൾ അത്രയ്ക്ക് i Q ഉള്ളവർക്ക് അവസരങ്ങൾ മറ്റ് സംസഥാനങ്ളിൽ ഉണ്ട്
@@Coconut-n5c സാധ ഒരു ജോലിക്കുപോലും ഡിഗ്രി ആണ് education qualification chothikunnathu.. പിന്നെ കല്യാണ മാർക്കറ്റിലും ഡിഗ്രി ആണ് എല്ലാവരും നോക്കുന്നത് bro.. njan Plus 2 കഴിഞ്ഞ് 7 വർഷം ആയി എന്നിട്ടും ഞാൻ ഡിഗ്രി നോക്കുന്നത്.
കർണാടകയിൽ ഇത് കഴിഞ്ഞ വർഷം തുടങ്ങി 😂
ഇത് കേന്ദ്രം മാറ്റിയതല്ലേ !
ഇപ്പോഴാണോ മന്ത്രിയും നിങ്ങളും അറിയുന്നത് !
ഇത് കേന്ദ്രത്തിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമല്ലേ. ഇന്ത്യ മുഴുവൻ ഈ രീതിയിലേക്ക് മാറുകയല്ലേ😂
SFI ക്കാർക്ക് ഒരുവര്ഷവും കൂടി കൂടുതൽ അഴിഞ്ഞാടാൻ പാട്ടും വിധത്തിലാണ് ഇനി യുള്ള പഠിത്തം, ഇനി എല്ലാ കമ്മികളും ഓണർ;സിന്റെ ഉടമകൾ.
Better is to make 10 years....better for SFI......
ജൈവ ജീവി അമ്മച്ചി
ഇവിടെ എന്ത് ആയാലും ഒരു ഗുണവും ഇല്ല അതുപോലെ ആക്കി ഇവിടെ
Good one and this was done by Central Govt.
ഡിഗ്രി കോഴ്സ് പത്ത് വർഷമെങ്കിലും ആക്കി ഉയർത്തണം ന്യൂനപക്ഷത്തിന് രണ്ട് വർഷമായി കുറക്കണം Insha Allah
ജയ് ശ്രീ റാം 😂😂😂😂😂അങ്ങനെ തന്നെ ഭവിക്കട്ടെ 🙏🙏🙏നോം നിന്നിൽ പ്രെസദിച്ചിരികു ന്നു... വത്സ.... ഇനി നിന്റെ ആഗ്രഹം മൊഴിഞ്ഞാലും... 😂😂😂😂😂.
Thank you
This kind of time adjustments will not improve the quality of higher education in Kerala. Quality of education depends primarily on the quality of faculty. Appointment, promotion and salary of faculty should be strictly dependent on their output in teaching effectiveness as well as research published in refereed journals.
നാല് വർഷം സമരം ചെയാൻ.. ആൾ ആയി
ഇവിടെ ഡിഗ്രീ പഠിച്ചിട്ടു കാര്യം ഇല്ല.
ക്യാഷ് ഉണ്ടെങ്കിൽ വിദേശത്ത് പഠിക്കുക .ജോലി vagukka.അല്ലെങ്കിൽ നഴ്സിങ് തിരഞ്ഞെടുക്കുക
4 yrDegree പഠിച്ചവർക്ക്u ട, Canada Austraia ,Germany migration, Student visa മുഖേന സാധ്യം.B Sc, BA - 3 വർഷ കോഴ്സായതിനാൽ നാളിതുവരെ ഇത് സാധാമല്ലായിരുന്നു.
@@martinmathew33453 Yr ഡിഗ്രി 4 വർഷം ആക്കി എന്നല്ലാതെ ഡിഗ്രി പഠിച്ചവർക്ക് തൊഴിൽ സാധ്യത ഇല്ല ..... 4 വർഷം BA &BSC പഠിക്കുന്ന നേരം കൊണ്ട് technical & Medical കോഴ്സ് പഠിച്ചാൽ എവിടെങ്കിലും എന്തങ്കിലും ജോലി കിട്ടും ..
GREETINGS TO ONE AND ALL....................................
Students must stop going to collages in kerala instead join collages in other states.
Will benefit students of other states with three year degree. Those who compete for all india tests will be at disadvantage, may be purposeful.
Foreign language കൂടി ഉൾപ്പെടുത്തിയാൽ നന്ന്
ഒരു വർഷം കൂടി ചിലവില്ലാതെ കൂലി പടയാളികളെ കിട്ടും.
ഒരു വിദ്യാഭ്യാസ വകുപ്പ് മതിയായിരുന്നു ഉന്നത എന്ന് ആവശ്യം ന്യായമാണോ മുമ്പ് ഒരു വകുപ്പ് ആയിരുന്നു ഇത് വളരെ നല്ലതാണ്
That's why I did BS Hons major in Physics which is a 4 year research programme. Most of the courses is masters level. Since it follows US based curriculum, Thesis was an important criteria for degree.
Padich eragiya joli um ella😢
Direct recruitment by Party after 4 years.
This #" Unnatha Education minister #" while press club meetings always crying style taking is not solve any problem, her attitude always helps her party based students and DYYFI caders.
ഇപ്പോൾ ഞാൻ സെക്കന്റ് സെമെസ്റ്റർ ഇംഗ്ലീഷ് unaided കോളേജിൽ. പഠിക്കുന്നു. എനിക്ക് ഒരു വർഷം മറ്റൊരു കോച്ചിംഗ് ക്ലാസിനു ചേർന്ന് പഠിക്കണം. അപ്പോൾ ഒരു വർഷം കഴിഞ്ഞു, എനിക്ക് തിരികെ, പഴയ കോളേജിൽ degree , second semester പഠിക്കാൻ കഴിയുമോ
Idh padichal joli orappa makkale 😇😂
Vendavarkk edutha mathi le last one year
Industries ൽ കുട്ടികൾക്ക് internship കൊടുത്താൽ നന്നായിരുന്നൂ..Spoken English നും പ്രാമുഖ്യം കൊടുക്കണം
Bsc computer science ethra വർഷം ആണ്?
അപ്പോൾ ഒരു വർഷം ഒരാളുടെ പോയി കിട്ടി
ഇപ്പോൾ തന്നെ മാറിയില്ലേ 🤣🤣പരീക്ഷ എഴുതാതെ പോലും ജയിക്കുന്നു.... എജ്ജാതി തോൽവിയടെ 🤣🤣🤣🤣
😂
Allengilum kuttikal evide ninnum oodukayanu.ethum kudi kettal kuttikal theere evide padikkan cherilla.
അപ്പോൾ professinal course ഉം one year കൂട്ടേണ്ടതല്ലേ?
New method to extract more money from common man...funny govt policies....
കോഴ്സ് കഴിഞ്ഞാൽ ജോലികിട്ടാൻ, പാർട്ടി പ്രവർത്തനം നിർബന്ധമാണോ
രണ്ടു വർഷം പഠനം,പിന്നെയുള്ള രണ്ടു വർഷം ചുവരെഴുത്ത്,കൊടിപിടിക്കൽ, പിൻവാതിൽ തുറക്കും, ഇങ്ക്വിലാബ് സിന്ദാബാദ് 👍💪.
😂😂😂
ഏതെങ്കിലും യൂണിവേഴ്‌സിറ്റിയിൽ ചേർന്നു കാസർഗോഡ് കോജിൽ ല്യായിങ്ങികപ്രാക്ടീസ് അഭ്യസിച്ചാൽ ഉന്നതമാർക് ലഭിക്കുമോ sfi മെമ്പർഷിപ് ഇപ്പോൾ നടക്കുന്നതുപോലെ നിർബന്ധം ആണോ
4 aayalm 10 aayalm ivdeaano karyalla
Ith eeth yrlaa starting
പിള്ളേർ tamil നാട്ടിലേക്കു പോയി പഠിക്കും 🙏🏻
ഇത് പുതുക്കിയ കേന്ദ്ര വിദ്യാഭ്യാസ നയം ആണ് മന്ത്രിണി , കേന്ദ്രം ഈ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നിട്ട് ഇപ്പോൾ ഒന്നോ രണ്ടോ വർഷം ആയി, കേന്ദ്രം ഈ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്നപ്പോൾ മറുനാടൻ അന്ന് അത് വാർത്ത ആക്കിയതും ആണ്, എന്റെ ഓർമ ശെരിയാണെങ്കിൽ അന്ന് ഷാജൻ സാർ ആണ് ആ വാർത്ത മറുനാടനിൽ കൂടി ജനങ്ങളിലേക്ക് എത്തിച്ചത്. അതും ഇപ്പോൾ അന്ധം കമ്മികളുടെ പദ്ധതി ആക്കിയോ , 😁, കൊള്ളാം . പാവം, സ്വയം പ്രബുദ്ധർ എന്ന് പറഞ്ഞ് നടക്കുന്ന കേരളത്തിലേ കുറേ ആളുകൾ ഇതെല്ലാം വെള്ളം തൊടാതെ അങ്ങ് വിഴുങ്ങുകയും ചെയ്യും 😂 .
Njan sfi Karana ,anikku nerathe kittumo certificate 😂😂😂😂😂😂😂😂😂😂
Ohru Varshem koodi ahyal kazu varam.
ഞാൻ Ahmedabad universityൽ BS Hons major in Physics ചെയ്തു. 4 year research programme ആയിരുന്നു. അതിലെ പല courseകളും Masters even PhD level ആയിരുന്നു. US Based Curriculum ആയതുകൊണ്ടുതന്നെ Thesis degreeയുടെ important criteria ആണ്.
K ബിരുദം 😂😂
Ith 2024 muthal start akumo?
Do enthelum update kittyaarnno ?
2024 july thott ann
ഇതൊക്കെ പണ്ടേ
ഗുണം ഒന്നുമില്ല.. പുറത്തു ഇങ്ങനെ ഉള്ള കോഴ്സന് അവരുടെ രാജ്യത്തെ ജോലിക്കാർ ഉണ്ട്.. അവർക്കു വേണ്ടത് മെഡിക്കൽ side ഉള്ളവരെ ആണ്.. അതുകൊണ്ട് തന്നെ bsc nursing 4 year പഠിക്കുമ്പോൾ എന്റെ കോളേജ് fees ഇപ്പോ 12 അര ലക്ഷം ആണ്... അതുകൊണ്ട് ജോലിയും അങ്ങനെ കിട്ടും.. ഇവിടെ ആണ് salary കുറവ്.. എന്നാ പുറത്തേക്കു പോകാൻ vacancy കൂടുതലും.. ബാക്കി ഡിഗ്രി എടുത്തോ മക്കളെ ജോലി കിട്ടാൻ ഉള്ള പ്രൊഫഷണൽ course എടുക്കുക... അല്ലാതെ പോയി വല്ല ഡിഗ്രി വാലിൽ മതി എങ്കിൽ ഇങ്ങനെ പോക...പുറത്തേക്കൊക്കെ പോണേൽ ആണായാലും പെണ്ണായാലും ഇതിൽ വീഴാതെ നല്ല ജോലി സാധ്യത ഉള്ള പ്രൊഫഷണൽ course പഠിക്യാ......
BBA aviation course engane und
ഗവേഷണം നടത്താൻ SFI അംഗത്വമെന്ന മാനദന്ധം മതി പിന്നെയെന്തിന് ഒരു വർഷം പാഴാക്കുന്നു എന്ന് തോന്നുമെങ്കിലും
നാല് വർഷം ഗുണ്ടായിസം നടത്താൻ ഗുണ്ടാ നേതാക്കൾക്ക് അവസരം ഒരുക്കുക എന്നതാണ് ഉദ്ദേശം മറ്റിടങ്ങളിൽ ഒരു സമയം നിരവധി വിഷയങ്ങളിൽ ഡിഗ്രി നേടാൻ അവസരമുള്ളപ്പോൾ അത്രയ്ക്ക് i Q ഉള്ളവർക്ക് അവസരങ്ങൾ മറ്റ് സംസഥാനങ്ളിൽ ഉണ്ട്
Nep aanu
Sagakkalk 2varsham
ഞാൻ ഈ വർഷം ഡിഗ്രീ ക്ക് admission എടുത്താൽ നാല് വർഷം ചെയ്യേണ്ടി വരുമോ???😢
Njanum ath thanneya chodikkan vannath😂
Degree eduthit oru karyavum illa😂
ഡിഗ്രി കൊണ്ട് എന്ത് പ്രയോജനമെന്ന് ചിന്തിച്ചിട്ട് പോരെ അഡ്മിഷനെടുക്കുന്നത്..
@@Coconut-n5c സാധ ഒരു ജോലിക്കുപോലും ഡിഗ്രി ആണ് education qualification chothikunnathu.. പിന്നെ കല്യാണ മാർക്കറ്റിലും ഡിഗ്രി ആണ് എല്ലാവരും നോക്കുന്നത് bro.. njan Plus 2 കഴിഞ്ഞ് 7 വർഷം ആയി എന്നിട്ടും ഞാൻ ഡിഗ്രി നോക്കുന്നത്.
@@farzanahashir6986 but ആർക്കും അറിയില്ല🥲
Gunam arkke c p m ne mathra malle😮😢😊😂
ഇതൊന്നും SFI കുട്ടികൾക്കു ബാധകമല്ല.അവര്ക്എപ്പോൾ വേണമെങ്കിലും വ്യാജസര്ടിഫിക്കറ്റ് ഉണ്ടാക്കാം
പഠിച്ചിട്ടു ഒരു കാര്യം ഇല്ല 😂😂😂
ജൈവ ഗവേഷണം ഒന്ന് നിർത്താമോ 🙏എല്ലാം ഒരു നില ക്കാ ക്കിയില്ലേ മാ ഡാം 😅😅😅
എന്തിനാണ്..., പാർട്ടി അംഗം ആയാൽ മതിയല്ലോ, പരീക്ഷ എഴുതാൻ പോലും മെനക്കെടാതെ ജയിക്കും...
Gunda Pani aano