നാലുവർഷ ബിരുദം അറിയേണ്ടതെല്ലാം | Key Features of Four Year UG Programme (FYUGP)

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • BERCHMANS TV
    Key Features of Four Year UG Programme (FYUGP) #fyugp #admission2024
    #sbcollege #degree #degree_college
  • บันเทิง

ความคิดเห็น • 91

  • @shabinperuval908
    @shabinperuval908 4 หลายเดือนก่อน +42

    ഇതിന് ആദ്യം ഒന്നും രണ്ടും വർഷത്തെ ഇംഗ്ലീഷ് സെക്കൻ്റ് ലാംഗ്വേജ് കുറക്കണം... കോർ സബ്ജക്ട് കൂടുതൽ പഠിക്കാൻ അവസരം നൽകണം....അതിനു അപ്പോ ലാംഗ്വേജ് ടീച്ചേഴ്സ് സമരം ചെയ്യുമല്ലോ...അവരുടെ workload കുറയും എ ന്നും പോസ്റ് പോകുമെന്നും

    • @remyadeepan2157
      @remyadeepan2157 3 หลายเดือนก่อน +10

      കഷ്ടം, ഭാഷയ്ക്ക് പ്രാധാന്യമില്ലാത്ത വിദ്യാഭ്യാസമൊരിക്കലും പൂർണ്ണമല്ല. പിന്നെ ഭാഷാ അദ്ധ്യാപകരുടെ തൊഴിൽ ഇല്ലാതാക്കി കൊണ്ട് തന്നെയാണ് പുതിയ ബിരുദം നടപ്പിലാകുന്നത്. മലയാളം കോമൺ കോഴ്സ് 28 മണിക്കൂർ വർക്ക്‌ ലോഡ് ഉണ്ടായിരുന്ന ഇടങ്ങളിൽ ഇപ്പോൾ 9 മണിക്കൂർ കുറഞ്ഞ് 19 മണിക്കൂറായിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം താത്കാലിക അദ്ധ്യാപകരാണ് ജോലി ചെയ്തിരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് ഇവരുടെ അവസ്ഥയെ കുറിച്ച് പറയാൻ ഇവിടെ ഏത് രാഷ്ട്രീയ പാർട്ടികളും സംഘടനയുമാണ് ഉള്ളത്. ഇപ്പോൾ aided കോളേജിൽ ഒരു ടീച്ചർ പോസ്റ്റിന് 1 കോടി രൂപയാണ് കോഴ കൊടുക്കേണ്ടത്.തനിക്ക് മാത്രമല്ല ഇനിയും ഒരു പത്ത് തലമുറയ്ക്ക് ജീവിക്കാൻ ആസ്തിയുള്ള അത്തരം ആളുകൾക്ക് ജോലി ഒരു അത്യാവശ്യമേ അല്ല, സ്റ്റാറ്റസ് ഉണ്ടാക്കാനുള്ള ഒരു തൊഴിൽ മാത്രമേ അവർക്ക് ഇത്തരം കോഴ കൊടുത്ത് നേടിയ ജോലി ആകുന്നുള്ളൂ. എന്നാൽ കോഴ കൊടുക്കാനില്ലാതെ നിത്യ വൃത്തിക്ക് ഒരു മാർഗ്ഗമായി കണ്ട് ജോലി സ്ഥലത്ത് തൂപ്പ് ഒഴിച്ച് എല്ലാ കാര്യങ്ങളും ചെയ്യേണ്ടി വരുന്ന ഗസ്റ്റ്‌ അദ്ധ്യാപകരുടെ ദയനീയത മനസ്സിലാക്കി വേണം ഇത്തരം പരിഷ്കാരങ്ങൾ നടപ്പിൽ വരുത്താൻ.

  • @anjanams5540
    @anjanams5540 5 หลายเดือนก่อน +7

    കൃത്യമായി വിവരണം നൽകി 👏🏻👏🏻👏🏻... Thank u sir 🔥

  • @shruthimariamdavid7673
    @shruthimariamdavid7673 5 หลายเดือนก่อน +5

    Justin Sir...well explained..thank you

  • @rameshmathew1961
    @rameshmathew1961 5 หลายเดือนก่อน +2

    Well explained, detailed articulation 👍🏾👍🏾

  • @shabnazainudheen6965
    @shabnazainudheen6965 3 หลายเดือนก่อน +3

    ഒരു രണ്ട് വർഷം കഴിഞ്ഞാൽ 3year ഡിഗ്രി value ഇല്ലാതാവും. ഇതിലും നല്ലത് ഇപ്പോ ഉള്ള system thannernn. അതാവുമ്പോ 3year കഴിഞ്ഞ വേണ്ടവർക് മുൻപോട്ടുള്ള താല്പര്യം ഉള്ള കോഴ്സ് എടുത്ത് പഠിക്കാമല്ലോ. ഒരു വർഷം പോവില്ലല്ലോ 🤷‍♀️

  • @abinavalsaalex9626
    @abinavalsaalex9626 4 หลายเดือนก่อน +1

    Very good for promoting research

  • @directioner5770
    @directioner5770 3 หลายเดือนก่อน +4

    Njn ipo college il chernu. Koode NEET n prepare cheiyind. Eniki next year neet kitiyal drop cheiyan patuo

    • @JissJo7465
      @JissJo7465 3 หลายเดือนก่อน

      Yes sure

  • @Muhammedali-u7d
    @Muhammedali-u7d หลายเดือนก่อน +1

    MDCയും minorum എത്ര semester വരെ ഉണ്ടാകും?

  • @sanjeev4036
    @sanjeev4036 5 ชั่วโมงที่ผ่านมา

    1st semester kazhinju department change cheyyan pattumo?

  • @remyadeepan2157
    @remyadeepan2157 3 หลายเดือนก่อน

    സാർ, ഞാൻ ഉന്നയിച്ച കാര്യങ്ങളെ കുറിച്ച് സാറിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു.

  • @rekhamathews8733
    @rekhamathews8733 5 หลายเดือนก่อน +1

    Well done👏👏👏

  • @AnujasNair-lu4ri
    @AnujasNair-lu4ri 7 วันที่ผ่านมา

    4yr degree coursein oru collegeyil admission eduth 1yr aa collegeyil padichitt. 2yr avidun Tc vangi mattoru collegeyil cheran pattumo

  • @sreyascreations996
    @sreyascreations996 3 หลายเดือนก่อน +2

    Oru subject pass akumbol anno credit point kittune enganayan kittunne??

  • @AlanTBenoy
    @AlanTBenoy 5 หลายเดือนก่อน +15

    Integrated B. Ed course start aayo? Athinte updates kittuvo?

    • @justinjohn4943
      @justinjohn4943 4 หลายเดือนก่อน +1

      As of now, no plans are chalked out for integrated BEd in Arts and Science Colleges.Heard that discussions are going on in this direction. The decision should comes from UGC and NCTE together.

    • @shijinaa.s2074
      @shijinaa.s2074 4 หลายเดือนก่อน

      2026 ആകുമ്പോ കേരളത്തിൽ nadappilakkum. ഇപ്പോ സെൻട്രൽ യൂണിവേഴ്സിറ്റി യിൽ ഉണ്ട്. എൻട്രൻസ് ഉണ്ട്

    • @Geetha_Br__
      @Geetha_Br__ 4 หลายเดือนก่อน +1

      yes ...start aayi
      ..

    • @Geetha_Br__
      @Geetha_Br__ 4 หลายเดือนก่อน +1

      private aano nokunath...

    • @Geetha_Br__
      @Geetha_Br__ 4 หลายเดือนก่อน +1

      ethaa sub...english aano...maths aaano

  • @sunilkumar-yy6hl
    @sunilkumar-yy6hl 4 หลายเดือนก่อน +2

    Can one student choose second language as per his choice. Can he learn it by himself if the selected college does not provides it.

  • @beemashameer4404
    @beemashameer4404 5 หลายเดือนก่อน +2

    ❤❤❤

  • @jobjoseph3641
    @jobjoseph3641 4 หลายเดือนก่อน +2

    What about studying languages? Is it compulsory to do so? Is it possible to choose a science program and a language programme as two majors.

    • @justinjohn4943
      @justinjohn4943 4 หลายเดือนก่อน

      1. As of now, it is mandatory to study languages
      2. Yes it is possible to choose two majors of your choice

  • @zeenathsubair9759
    @zeenathsubair9759 3 หลายเดือนก่อน +1

    Yeppoyyaann net exam yeyuthaan pattuka

  • @shibupr4788
    @shibupr4788 4 หลายเดือนก่อน +1

    Good explain ❤

  • @gospelofthekingdombichan4764
    @gospelofthekingdombichan4764 4 หลายเดือนก่อน

    😊

  • @rathikaks2318
    @rathikaks2318 4 หลายเดือนก่อน +1

    Age limit ethra aan degree padikkan keralathil pls reply

  • @ya_a_qov2000
    @ya_a_qov2000 4 หลายเดือนก่อน +2

    I'm 4 year BS Hons degree graduate.

    • @fathimaroulath6551
      @fathimaroulath6551 4 หลายเดือนก่อน

      Velliya karym inda😂??

    • @ya_a_qov2000
      @ya_a_qov2000 4 หลายเดือนก่อน

      @@fathimaroulath6551 yes

    • @mscreations4687
      @mscreations4687 3 หลายเดือนก่อน

      Etha course padiche?

    • @ya_a_qov2000
      @ya_a_qov2000 3 หลายเดือนก่อน

      @@mscreations4687 40+ courses undu Major il.

    • @user-in6ep1qh7y
      @user-in6ep1qh7y 3 หลายเดือนก่อน

      ​@@ya_a_qov2000 chetta, major aayit bsc botony padichit, minor aayit bcom edukan pattuvo annit bcom major Aaki padikan pattumo

  • @mujeebrahman.i6076
    @mujeebrahman.i6076 5 หลายเดือนก่อน +10

    ഇതിൽ integrated B. ed കോഴ്സ് ഉൾപ്പെടുമോ 🤔

    • @FreeTime-zx3fe
      @FreeTime-zx3fe 5 หลายเดือนก่อน +1

      Enthelum information kitiyo ... integrated b.ed ulapaduvo !?

    • @justinjohn4943
      @justinjohn4943 4 หลายเดือนก่อน

      Please see the reply for the first comment

    • @sunithaviju2776
      @sunithaviju2776 4 หลายเดือนก่อน

      Ncet exam has to be qualified

    • @Geetha_Br__
      @Geetha_Br__ 4 หลายเดือนก่อน +1

      integrated b.ed anao nokune..

    • @Geetha_Br__
      @Geetha_Br__ 4 หลายเดือนก่อน +1

      private aano nokunath

  • @sanithapavithran3633
    @sanithapavithran3633 3 หลายเดือนก่อน +1

    ഡിഗ്രി 4 വർഷം പഠിച്ചാൽ 1 വർഷം PG വന്നില്ലേ സാർ
    അപ്പോൾ 4 വർഷത്തെ ഡിഗ്രി കഴിഞ്ഞു ടീച്ചർ ആവാ ൻ വേണ്ടി ഇത് കഴിഞ്ഞു അടുത്ത ഏതു കോയ്‌സ് എടുക്കണം b e d ano p h d ആണോ എടുക്കേണ്ടത് 🥰സാർ

    • @Goliath972
      @Goliath972 3 หลายเดือนก่อน +1

      Pand 3 year ug + 2 year pg = 5 years
      Now 4 year ug + 1 year pg = 5 years
      So randum same
      Pinne honours with research anenkil 4 year kayichal odane thanne PhD start cheyyam

    • @sanithapavithran3633
      @sanithapavithran3633 3 หลายเดือนก่อน

      @@Goliath972 👍

    • @bhagyalakshmimjayan552
      @bhagyalakshmimjayan552 2 หลายเดือนก่อน

      Honours with research Ella colleges lum applicable ano

  • @najiyaa3649
    @najiyaa3649 2 หลายเดือนก่อน

    How to get credit?

  • @sheebasuresh5245
    @sheebasuresh5245 2 หลายเดือนก่อน

    ithendth thenga three year enna summaba

  • @sadi3655
    @sadi3655 4 หลายเดือนก่อน +2

    4yr degree edutgal PG pine cheyeno elel idintee koode thene ahno phn ulladh

    • @Footballeditz9638
      @Footballeditz9638 4 หลายเดือนก่อน +2

      4 kollam paichal 1 kollam pg

    • @AlfiyaFathima-pd1of
      @AlfiyaFathima-pd1of 2 หลายเดือนก่อน +1

      4 year Hons with research ahnel pg Venda

    • @Footballeditz9638
      @Footballeditz9638 2 หลายเดือนก่อน

      @@AlfiyaFathima-pd1of aara angane parnje 4 yr kaynjal pg vendolk pg padikkam athum 2 year

    • @AlfiyaFathima-pd1of
      @AlfiyaFathima-pd1of 2 หลายเดือนก่อน

      @@Footballeditz9638 Angane ahnu .PhD eadukkan Hons with research aahnel pg Venda direct aayittu PhD cheyyam. 4 year padichal 2 year pg cheyunnathu eanthina 1 year ahnu.FYUGPde use research field lekku pokunnavarkkanu .bcz 1 year save cheym

    • @Footballeditz9638
      @Footballeditz9638 2 หลายเดือนก่อน

      @@AlfiyaFathima-pd1of അപ്പോൾ രണ്ടും കണക്കല്ലേ 3 യർ ഡിഗ്രി ആണേൽ 2 യർ പിജി വേണം അപ്പൊ വർഷം ഒക്കെ equal alle

  • @fathimathfaza9887
    @fathimathfaza9887 หลายเดือนก่อน

    1 year kyinjaa department change cheeynuala options indo

    • @AnsibaAnz
      @AnsibaAnz 14 วันที่ผ่านมา

      3 semeater kazhinjal collegil ulla departments and ath vare padicha minors um major aakkam

    • @Avanthika6
      @Avanthika6 6 วันที่ผ่านมา

      ​@@AnsibaAnz sathym aano mam

  • @ayanatk7416
    @ayanatk7416 4 หลายเดือนก่อน

    Bba 4 yr akiyo

  • @muhammedfaihanpt5261
    @muhammedfaihanpt5261 หลายเดือนก่อน

    4 വർഷത്തെ കോഴ്സ് കംപ്ലീറ്റ് ചെയ്ത് 1 വർഷത്തെ PG ക്ക് വേറെ subject എടുക്കാൻ പറ്റുമോ?

    • @AnsibaAnz
      @AnsibaAnz 14 วันที่ผ่านมา

      Minor aayi eduthath pattum

  • @FARISFAISY
    @FARISFAISY 4 หลายเดือนก่อน +1

    Sir btech seperate aano kodukkane

  • @poojaunni-g3g
    @poojaunni-g3g 4 หลายเดือนก่อน

    Amirtha university yil 4 years ayoo

    • @redpepper8913
      @redpepper8913 3 หลายเดือนก่อน

      Yes

    • @poojaunni-g3g
      @poojaunni-g3g 3 หลายเดือนก่อน

      @@redpepper8913 ilalo

  • @AnujasNair-lu4ri
    @AnujasNair-lu4ri 7 วันที่ผ่านมา

    4yr degree coursein oru collegeyil admission eduth 1yr aa collegeyil padichitt. 2yr avidun Tc vangi mattoru collegeyil cheran pattumo

  • @Athul_ser
    @Athul_ser หลายเดือนก่อน

  • @asmika.m9299
    @asmika.m9299 4 หลายเดือนก่อน

    Major with single minor eduthal minor subject il net ezhudhan kazhiyumo?