ഞാൻ മാഡത്തിന്റെ രണ്ടോ മൂന്നോ വീഡിയോസ് കണ്ടിട്ടുള്ളു... എല്ലാ വിഷയങ്ങളും മറിച്ചൊരു ചോദ്യം പോലും അവശേഷിക്കാതെ വളരെ വിശദമായി പറയുന്നുണ്ട്.. ഒരുപാട് വിദ്യാർത്ഥികൾക്ക് നാളെ രീതിയിൽതന്നെ ഉപകരിക്കുന്നുണ്ട്... അതോടൊപ്പം തന്നെ പല തെറ്റായ ധാരണകളും മാറ്റാൻ സാധിച്ചു... വളരെ നന്ദി 🙏🙏
Hai brother congrats for yor achievement ചേട്ടാ igno ന്റെ ഡിഗ്രി കോഴ്സ് ഒക്കെ psc അപ്പ്രൂവ്ഡ് അല്ലെ si ടെസ്റ്റ് നു വേണ്ടിയിട്ടാണ് ഞാനും psc student ആണ്
Friends Please try to do Distance program in IGNOU. Because the degree issued by IGNOU is par with regular degree.!! Please don't do LLB in distance mode because you cannot enrol as an advocate.!!
@Roman empire legally distance degree from IGNOU is par with regular degree of other universities. Degree from the Universities which are approved by UGC is more than enough. But if mode of education is an issue then IGNOU gives you an advantage over others.
മാഡം ഞാൻ 48 Age ഉള്ള Ex പ്രവാസി ആണ് 1988 ൽ pree-degree എഴുതി pass ആയില്ല , 1995 ൽ GULF ൽ പോയി, 2017 ൽ പ്രവാസം നിർത്തി, ഇപ്പോൾ ഡിഗ്രി പഠിക്കണമെന്നുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്? politics , History എന്നിവയിൽ നല്ല താല്പര്യമാണ് English ബുദ്ധിമുട്ടാണ് താങ്കളുടെ വില ഏറിയ അഭിപ്രായവും നിർദ്ദേശവും പ്രതീക്ഷിക്കുന്നു...
ചേട്ടൻ നിങ്ങടെ പഞ്ചായത്ത് പോകുക അവിടെ അതിനു പ്രേതേകം ആൾ ഉണ്ട്. പറയുന്ന പൈസ അടച്ചു കഴിഞ്ഞു. ഡേറ്റ് ആകുമ്പോൾ അവർ വിളിക്കും.. ശനിയു ഞായർ മാത്രം ക്ലാസ്സ് ഉണ്ടാവു... ഞാൻ ഇങ്ങനെ പോയി. Sslc👍🏻പഠിച്ചത്. അതിനു ശേഷം. തുടർന്നു പഠിക്കാൻ അവർ പറഞ്ഞത്. ഞാൻ പോയില്ല. കൂടെ പഠിച്ചവർ ഡിഗ്രി പഠിക്കുണ്ട്... ഇങ്ങനെ ആകുമ്പോൾ ഒരു പാട് ക്യാഷ് ആകില്ല. ചേട്ടൻ അതിനെ കുറിച് തിരക്കു. വാർഡ് മെമ്പറോട്.. ഒക്കെ തിരക്ക് ഒക്കെ നടക്കും 👍🏻👍🏻👍🏻👍🏻
ഫിനാൻഷ്യൽ എഡ്യൂക്കേഷൻ ആണ് മുഖ്യം... ബാക്കി എല്ലാം അടിമകളെ യും ലോ കോസ്റ്റ് ലേബഴ്സ് നെയും, വല്ലവന്റെയും സ്വപ്നം സാക്ഷാൽകരിക്കാൻ സ്വപ്നം ഇല്ലാത്ത കുറെ മൊണ്ണകളെ യും പ്രൊഡ്യൂസ് ചെയ്യുന്ന സമ്പ്രദായം ആണ് വിദ്യാഭ്യാസം..
ഞാൻ p d c കഴിഞ്ഞു വിവാഹം കഴിഞ്ഞു എൻ്റെ മക്കൾ ഒരാൾ +2 വും രണ്ടാമത്തെ ആൾ 7 തും അയപ്പോൾ എനിക്ക് പഠിക്കണം എന്ന് വല്ലണ്ട് ആഗ്രഹം അങ്ങനെ ഞാൻ ഡിഗ്രിയും pg യും എടുത്തു ഇനിയും എന്തെങ്കിലും പഠിക്കണം
Hai madam , i loved ur thought and this video . Now I'm working as pharmacist i have wish to attend upsc exms .so need a degree . I just Think about distant degree .Which course is suitable for it ? Madam plss reply
Madam engane veendum pusthakalokathilekku poornna manassodetham okes apart Oru kalagattathil theere mosamallatha above average student ayirunna ennal ippol padanathodu enthondo thalparyam poya/book kanumbol urakkam varunnavare may be due to lazynes of 20's/age lazynes thirichonnu bookinte pathayilethikkan helpful aakunna oru video cheyyumo please. in short how to be good reader studious once again to gain knowledge and how can we be able to write content/ answers in short and precise to questions/demands without loosing any marks in exams and in job purpose. expecting replay
Sreevidya mis ,my favorite topics are phonetics, vowels, consonants, diphthongs, syllables.. I'm a regular viewer of your channel both insta and you tube.
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 2008 അഡ്മിഷൻ merzy ചാൻസ് ലഭിക്കാൻ എനിക്ക് എന്ത് ചെയ്യാൻ പറ്റും mam 😭😭😭😭 മൂന്നുവർഷമായി അവിടെ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ഒരു പേപ്പർ മാത്രം കിട്ടാൻ ഉണ്ട് വിവാഹം വീട് എടുക്കൽ കുട്ടികൾ കുറച്ചുവർഷം എന്തൊക്കെയോ ആയിപ്പോയി
Iam also bcom student of ignou.it is so hard for self learning.it must need teacher's help.there are 21 papers in bcom.this is my 4th year I took the admission.i could still completed just only 9 papers
മാഡം ഞാൻ സിവിൽ സർവീസ് എഴുതാൻ ആഗ്രഹിക്കുന്നു.. ഇപ്പോൾ Marrage കഴിഞ്ഞു. Oru ഡിസ്റ്റൻസ് ഡിഗ്രി എടുക്കാൻ ആഗ്രഹിക്കുന്നു.. ഞാൻ ഏതു കോഴ്സ് പഠിക്കണം മാഡം?? Pls rply
Distance aayi degree cheyyumbol better IGNOU aan Oruvidham Ella coursum und MCA, MBA, Psychology Distance degree kk other stateuniversyye ashrayikkunnathilum nallath Centrel Universtyil cheyyunnathaan
MCA, MBA degree aanenn njan paranjilla... IGNOU yude MBA MCA PSYCHOLOGY, highlight cheyyan Karanam commentsil athikavum mba, Psycology undo ennan kandath nb: MBA MCA verum PG course alla. Mattu PG course pole alla AICTE approvel koodi venam
Ma'am BBA regular aayum ba English literature distant aayum cheyyan pattumo..athum ore timil .randum enikk oru pole important aan ..Ethan edkkendenn confusion aan.
Njn ba sociology aanu cheythekkane Nall scope aaanu Ba sociology kazhinje msw or ma sociology koodi pg cheyane abroad ellam nalla oppertunity inde Pinne ariyalo hr ,pro, ella postilekkum apply cheyyam
Hi ma’am, love the video. I’m 26 years old and I’ve been thinking of joining for psychology. Can you please suggest a few distance education universities that I can try and also if it would help with job opportunities if I do the course in distance?
ഈ video ക്കു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു dear ....ഞാൻ പ്രീ ഡിഗ്രി ക്ക് maths എടുത്ത് പഠിച്ചു ,പിന്നെ after marriage ഒരു പ്രൊഫഷണൽ ഡിപ്ലോമ എടുത്ത് uae ലേക്ക് വന്നു .work ചെയ്തിട്ടില്ല psychology പഠിക്കണമെന്ന ആഗ്രഹം നേരത്തേയുണ്ട് ഇപ്പോൾ മക്കൾ ഒക്കെ വലുതായപ്പോൾ ആ ആഗ്രഹം വീണ്ടും തല പൊക്കി . ഒരു job ന് വേണ്ടിയല്ല സൈക്കോളജിയിൽ ഒരു ഡിഗ്രി സ്വന്തമാക്കണമെന്ന് മാത്രം . uae ൽ ആണുള്ളത് എന്താണ് ചെയ്യേണ്ടത് എന്ന് suggest ചെയ്യാമോ
Choose a distance degree course if u r not in a position to do regular course. Other option is to opt professional diploma courses given by institutes in Dubai as your main intention is to know more about the subject
Ma'am. Can you do a video on NIV, ICMR its exams, recritments etc. Also about foreign research institutes (NCBI ,EMBL, LMB, Sanger institute etc.) Please ma'am. ASAP. Currently I'm plus two pass. (PCB)
*To book a CAREER GUIDANCE session with Ms. Sreevidhya Santhosh, ☎️ Call / 📲 WhatsApp,*
*UAE: +971 55 185 6561 ( **wa.me/971551856561** )*
*IND: +91 95442 21199 ( **wa.me/919544221199** )*
tnz chechi
Tnq
Bharathiyar university nallathano?
Hlo mam nios degree.i mean Oru sociology eduthal certificate valuable anoo
@@nihana8827 cheyyenda vere enthokilum universitiy cheyyu like ignou,Madras University
അതൊക്കെ എന്റെ മോൻ, എഞ്ചിനീയറിംഗ് കഴിഞ്ഞിട്ടു കാറ്ററിംഗ് വർക്കിന് പോകുന്നു😅
😂😂😂😂
🐱
Ellarum athokke thanne aanu 😂😂🙃
Civil Engineering ആണോ.....ആണേൽ വേഗം വേറെന്തെങ്കിലും തൊഴിൽ പഠിച്ചോ... അല്ലേൽ ജീവിതം കോഞ്ഞാട്ട ആകും.
Panik pokunnavare kaliyakalle...avante oke manassile depression paranjal manassilavula....🙏
വേറെ ചിലരുണ്ട്...മരണം വരെ എന്തെങ്കിലും പഠിച്ചൊണ്ട് ഇരിക്കുന്നവർ...
Athu nalla karyam alle sukurthe,?
@@ishavinesh6635 athey sukurthe!
@@ishavinesh6635 😁
@@allwinaugustine 😃😃
Jrevitham thanne oru padam alle bro
ഞാൻ മാഡത്തിന്റെ രണ്ടോ മൂന്നോ വീഡിയോസ് കണ്ടിട്ടുള്ളു...
എല്ലാ വിഷയങ്ങളും മറിച്ചൊരു ചോദ്യം പോലും അവശേഷിക്കാതെ വളരെ വിശദമായി പറയുന്നുണ്ട്..
ഒരുപാട് വിദ്യാർത്ഥികൾക്ക് നാളെ രീതിയിൽതന്നെ ഉപകരിക്കുന്നുണ്ട്...
അതോടൊപ്പം തന്നെ പല തെറ്റായ ധാരണകളും മാറ്റാൻ സാധിച്ചു...
വളരെ നന്ദി 🙏🙏
മാസങ്ങൾ ആയി ആലോചിച്ചു കൊണ്ടിരുന്നത് 5 മിനിറ്റ് കൊണ്ട് മനസ്സിലായി 🤗🤗🤗🤗
😊
❤️
Sathyam
Bro degree cheyundo
She deserves more subscribers, the best channel for career guidance
I don’t think so.ivarod njn oru doubt chothichapol ignore cheythu.i felt very bad.
Correct 🤝
@@fathimathsalwa6410 entha doubt chodichlu njan paranju tharam
@@laijupgeorge6533 kootil ker
@@muhammad7524 mansilayila
തുടക്കത്തിൽ പറഞ്ഞ എല്ലാ കാര്യവും എന്റെ കാര്യത്തിൽ സത്യമാണ്...''
Same 👍
20 varsham munb sslc kazhinju. Pinne padikan sadichilla. Ippo njan +2 padikunnu😊
Good
Good👏
👏👏👏Wow awesome....ithreyum കാലം ഞാൻ നോക്കി കൊണ്ടിരുന്ന കാര്യം.. Thank you for your great information
ആഗ്രഹം മാത്രം ഉണ്ടായിട്ടു കാര്യം ഇല്ലല്ലോ സാഹചര്യവും സാമ്പത്തികവും sammathikkande😢
ശെരിയാണ്
Valuable വീഡിയോ,
ഞാൻ ഡിഗ്രി ചെയ്യാൻ പോവുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് പ്രയോജനപ്പെട്ടു thank you BA sociology 💯💯💯💯
Sociology engane ind bro toughf ano
@@muhammedkhan8206 അടിപൊളി 🔥
Bro eathu University aanu digree edukunth
Njanum sociology an😁
@@shilpamathew9989 calicut, എംജി, കണ്ണൂർ, kerala,etc
ചേച്ചി പറയുന്ന കാര്യങ്ങൾ വ്യക്തമായിപറന്നു തരുന്നതാണ് ചേച്ചിയുടെ plus point👍👍
ഇങ്ങനെ ഒരു ഉത്തരമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്. താങ്ക്സ് ചേച്ചി
എനിക്ക് നല്ല ഒരു ജോലിവേണം അതിനാണ് ഡിഗ്രി, ഇപ്പൊ 30 age ആയി, +2 qualification ൽ സാധ്യതകൾ kuravanu
ഒരേ തൂവൽ പക്ഷികൾ, 😁. സഹജര്യം അങ്ങോട്ട് ഒത്തു വരുന്നില്ല
Eppol nigal degree എടുത്തോ
കല്യാണത്തിനായി Degree എടുക്കാൻ പോകുന്ന ഞാൻ ....
ഞാനും ....
Correct,
കല്യാണത്തിനായി degree എടുത്ത ഞാൻ 😁😁
അന്ന് ഡിഗ്രി എടുക്കാതിരുന്നരുനെങ്കിൽ ഇപ്പൊ lgs ആയിട്ടെങ്കിലും കേറരുന്നു
✊😂
Sathyam
😁😁✌️
അതേത് Course Aa 🙄
Evidunna eduthe.
Ethrakaalam venam
very good introduction, thank you for your valuable information
Most useful career guidance mam.. thank you so much
Plz continue sharing your valuble information
Thank you, I will
ഗവ: സർവീസിൽ ജോയിൻ ചെയ്തപ്പോൾ ഡിഗ്രി പഠനം പാതിവഴിയിലായി. ഇപ്പോൾ ഇഗ്നോയുടെ ബി.കോം ഫൈനൽ ഇയർ ആണു. സർവ്വീസിൽ 15 വർഷം കഴിഞ്ഞു.
Ethraya fees
@@samadtk total fee 6600
Wish you all the best for your effort...
Hai brother congrats for yor achievement
ചേട്ടാ igno ന്റെ ഡിഗ്രി കോഴ്സ് ഒക്കെ psc അപ്പ്രൂവ്ഡ് അല്ലെ si ടെസ്റ്റ് നു വേണ്ടിയിട്ടാണ് ഞാനും psc student ആണ്
Corporation matram ezudi edukan endhu fees aagum
ആ കല്യാണ മാർക്കെറ്റ് കേട്ടപ്പൊ ഒരു സ്മെയിലി ഇട്ടിട്ടു ബാകി കേൾക്കാമെന്നു കരുതി😂👍🏼
എന്ത് സുന്ദരിയാണ് താങ്കൾ
മാഡത്തിന്റെ അവതരണ ശൈലി അടിപൊളി
Thank you Shihab
Friends Please try to do Distance program in IGNOU. Because the degree issued by IGNOU is par with regular degree.!!
Please don't do LLB in distance mode because you cannot enrol as an advocate.!!
@Roman empire legally distance degree from IGNOU is par with regular degree of other universities.
Degree from the Universities which are approved by UGC is more than enough. But if mode of education is an issue then IGNOU gives you an advantage over others.
Thank you for taking time to support others
@@ajayk9245 IGNOU il better course eathoke anu padikan patunad change ullath onu suggest chyamo
@@renjinis1633
Nigalk IGNOU University distence degree tution odu kude cheyyan thalparyam indel ഏഴ്, പൂജ്യം, ഒബത്, പൂജ്യം, നാല്, പൂജ്യം, രണ്ട്, എട്ട്, അഞ്ച്, നാല് enna no ril wtsp cheyyuka
@@ajayk9245 ignou distance ayi Bsc bio chemistry edukkunnath nallathano???
നല്ല അവതരണം
എന്റെ ഇപ്പോൾതെ സാഹചര്യത്തിൽ ഏറ്റവും ഉപകാരപ്രദമായ വീഡിയേ🥺
താങ്ക്സ് mam
Distance PG course ne kurichum available university ye kurichum oru vedio cheyyamo??
Noted
Yes , plz do that
Yes pls
Yes plz do it
Ya pg distant courses koode venm
Thank you sweetheart ❤️
എവിടെ ഒക്കെയോ മല്ലിക സുകുമാരന്റെ ടോൺ
Great presentation 👍👍👍👍👍
Njan distant nokkunna oral ayirunnu. Ee video othiri enne help cheythu. Thank you
Degree edutho. Evidunna eduthe. Sub etha
We provide tusion for ignou BA psychology (hon)...
@@anianshiba1970 Contact number please
@@sabithbdk00 sorry sabith.. its ladies only😊
@@anianshiba1970 ok thanks
മനസ്സ് തൊട്ടറിഞ്ഞ സത്യം. Good
സത്യം ഞനിപ്പോ ആലോചിച്ചു കൊണ്ടിരിക്കയാണ് njn എന്ത് joliku vendiyannu dgree padikunne enn
Njanum
Njanum
ഞാനും
മാഡം ഞാൻ 48 Age ഉള്ള Ex പ്രവാസി ആണ് 1988 ൽ pree-degree എഴുതി pass ആയില്ല , 1995 ൽ GULF ൽ പോയി, 2017 ൽ പ്രവാസം നിർത്തി, ഇപ്പോൾ ഡിഗ്രി പഠിക്കണമെന്നുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത്? politics , History എന്നിവയിൽ നല്ല താല്പര്യമാണ് English ബുദ്ധിമുട്ടാണ് താങ്കളുടെ വില ഏറിയ അഭിപ്രായവും നിർദ്ദേശവും പ്രതീക്ഷിക്കുന്നു...
You can pursue. Age is not a problem. Check the books to understand the syllabus before fixing the course
Backer... IGNOU വഴി പഠിക്കൂ
@@basheerkung-fu8787 ignou il enikk books mathram vann.. Cls illa🥴
@@basheerkung-fu8787 sir IGNOU enn vechal endan?engneyan ithil padikkendee??enkk padikkanonn agrhind ..contact number matto indo pls reply
ചേട്ടൻ നിങ്ങടെ പഞ്ചായത്ത് പോകുക അവിടെ അതിനു പ്രേതേകം ആൾ ഉണ്ട്. പറയുന്ന പൈസ അടച്ചു കഴിഞ്ഞു. ഡേറ്റ് ആകുമ്പോൾ അവർ വിളിക്കും.. ശനിയു ഞായർ മാത്രം ക്ലാസ്സ് ഉണ്ടാവു... ഞാൻ ഇങ്ങനെ പോയി. Sslc👍🏻പഠിച്ചത്. അതിനു ശേഷം. തുടർന്നു പഠിക്കാൻ അവർ പറഞ്ഞത്. ഞാൻ പോയില്ല. കൂടെ പഠിച്ചവർ ഡിഗ്രി പഠിക്കുണ്ട്... ഇങ്ങനെ ആകുമ്പോൾ ഒരു പാട് ക്യാഷ് ആകില്ല. ചേട്ടൻ അതിനെ കുറിച് തിരക്കു. വാർഡ് മെമ്പറോട്.. ഒക്കെ തിരക്ക് ഒക്കെ നടക്കും 👍🏻👍🏻👍🏻👍🏻
Mominte avatharanam great anu... 🙏🙏😊
Very informative..
Thank u
May God bless......
Mam, keam entrance examne kurich adutha q and ayil discuss cheyyamo. 🙏please..
ഫിനാൻഷ്യൽ എഡ്യൂക്കേഷൻ ആണ് മുഖ്യം... ബാക്കി എല്ലാം അടിമകളെ യും ലോ കോസ്റ്റ് ലേബഴ്സ് നെയും, വല്ലവന്റെയും സ്വപ്നം സാക്ഷാൽകരിക്കാൻ സ്വപ്നം ഇല്ലാത്ത കുറെ മൊണ്ണകളെ യും പ്രൊഡ്യൂസ് ചെയ്യുന്ന സമ്പ്രദായം ആണ് വിദ്യാഭ്യാസം..
Iam a housewife and plz talk about best courses for distance education without maths.plz talk like history....
Noted
Pwoli avatharananam parayatha irikkan vayya😍
Thank you 🙏 Keep watching !
Presentation 👌👌👌👌
ഞാൻ p d c കഴിഞ്ഞു വിവാഹം കഴിഞ്ഞു എൻ്റെ മക്കൾ ഒരാൾ +2 വും രണ്ടാമത്തെ ആൾ 7 തും അയപ്പോൾ എനിക്ക് പഠിക്കണം എന്ന് വല്ലണ്ട് ആഗ്രഹം അങ്ങനെ ഞാൻ ഡിഗ്രിയും pg യും എടുത്തു ഇനിയും എന്തെങ്കിലും പഠിക്കണം
Give a try Beena. You can achieve it
Thaqq mam
Good information 👍 👌🤝👍😄
വളരെ നന്ദി അറിയിക്കുന്നു ❤
നാട്ടുകാരെ ബോധിപ്പിക്കാൻ 😒😒ഒരെണ്ണം വേണം
Enikkum😢but
Edutho @@Shyamjithkumar
@@TintoTom-e3m Ella 🥲
@@Shyamjithkumar ah 🥲
എനിക്ക് നാലു പേരോട് പറയാൻ ഒരു ഡിഗ്രി വേണം എന്നു മാത്രമേ ഉള്ളു😉😉
Enikkum..
Enikkum😄
Enikum
എനിക്കും.... 😁😁😁😁😁
Easy eth course eduthala bcom edukkanam ennund but help cheyyan aarumilla aarenkilum rply tharo pls
Very clear 👍
Hai madam , i loved ur thought and this video . Now I'm working as pharmacist i have wish to attend upsc exms .so need a degree . I just Think about distant degree .Which course is suitable for it ? Madam plss reply
Any course is fine. As mentioned in the video, choose a subject which you can handle without much difficulty
Dpharm aano padichath
@@yaseent4353 nmlum
The best presentation👏
Can you please do a video on the online courses by foreign universities that we can use during this lockdown time ?
Noted
What a cute Sound u have
Thank you mam for your valuable information.
th-cam.com/video/vkkPEAXdMwM/w-d-xo.html
Mam, plus two kayyunnathin munbe marriage kazhinju science aayirunnu classin pokan kazhinjilla.. pinne 5 varshathin shesham nios il humanities edthu 70 % markode passayi.. ini distance aayi degree cheyyanamennund . Phycology distance aayi padikkan kayyumo. Vere aarudeyum help illathe ath complete aakkan kayyumo pls reply mam
You can do it. Please check the syllabus to confirm whether you can do it on your own.
Correct ❤️✨
Halo mam can you do it one video regarding CBSE,ICSE, state syllabus, which curriculum best for our kids for their carrier development
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
അടിപൊളി അവതരണം👏👏👏
Good one💕
Madam engane veendum pusthakalokathilekku poornna manassodetham okes apart Oru kalagattathil theere mosamallatha above average student ayirunna ennal ippol padanathodu enthondo thalparyam poya/book kanumbol urakkam varunnavare may be due to lazynes of 20's/age lazynes thirichonnu bookinte pathayilethikkan helpful aakunna oru video cheyyumo please. in short how to be good reader studious once again to gain knowledge and how can we be able to write content/ answers in short and precise to questions/demands without loosing any marks in exams and in job purpose. expecting replay
Noted
Njan manasil arayan agrahicha karyam ellam clear thank you so much
Well said 👏
നല്ല അവതരണം.. നല്ല കോസ്റ്റ്യൂം
For UPSC😊
Sreevidya mis ,my favorite topics are phonetics, vowels, consonants, diphthongs, syllables..
I'm a regular viewer of your channel both insta and you tube.
Chechide video aadhiyam aayttu kandathaanu.bt presentation kettapol thanne channel subscribe cheythuuu.good presentation 🤝
Thank you ma'am!😄
Nice presentation
sreevidhya mam .............your presentation is mind blowing..............fabulous
കണ്ണൂർ യൂണിവേഴ്സിറ്റിയിൽ 2008 അഡ്മിഷൻ merzy ചാൻസ് ലഭിക്കാൻ എനിക്ക് എന്ത് ചെയ്യാൻ പറ്റും mam 😭😭😭😭 മൂന്നുവർഷമായി അവിടെ കയറിയിറങ്ങാൻ തുടങ്ങിയിട്ട് ഒരു പേപ്പർ മാത്രം കിട്ടാൻ ഉണ്ട് വിവാഹം വീട് എടുക്കൽ കുട്ടികൾ കുറച്ചുവർഷം എന്തൊക്കെയോ ആയിപ്പോയി
It's difficult to get a mercy chance for a 2008 student. However, you may check with University.
🔥We are left on with no other ways🔥
Iam also bcom student of ignou.it is so hard for self learning.it must need teacher's help.there are 21 papers in bcom.this is my 4th year I took the admission.i could still completed just only 9 papers
English sociology ithoke engane und
Malayalathil ezhuthan okumo
@@darkdevilv.t4479 no.english or Hindi
We provide tusion for BA psychology (hon)..( ignou university )
Now ignou started online degree in bcom
adipoli video aantto
മാഡം ഞാൻ സിവിൽ സർവീസ് എഴുതാൻ ആഗ്രഹിക്കുന്നു.. ഇപ്പോൾ Marrage കഴിഞ്ഞു. Oru ഡിസ്റ്റൻസ് ഡിഗ്രി എടുക്കാൻ ആഗ്രഹിക്കുന്നു.. ഞാൻ ഏതു കോഴ്സ് പഠിക്കണം മാഡം?? Pls rply
Any degree is fine
Age ethraya
Enik 37 degree paass
@@sreevidhyasanthosh distant ayi degree cheythal jolli kittumo
അടിപൊളി അവതരണം.
Ma'am kindly do a video on bsc occupational therapy as soon as possible🙏🙏🙏🙏🙏
Noted
Distance aayi degree cheyyumbol better IGNOU aan
Oruvidham Ella coursum und
MCA, MBA, Psychology
Distance degree kk other stateuniversyye ashrayikkunnathilum nallath Centrel Universtyil cheyyunnathaan
MCA yum MBA yum okme degree aan le..😝 PG allalo le
MCA, MBA degree aanenn njan paranjilla... IGNOU yude MBA MCA PSYCHOLOGY, highlight cheyyan Karanam commentsil athikavum mba, Psycology undo ennan kandath
nb: MBA MCA verum PG course alla. Mattu PG course pole alla AICTE approvel koodi venam
Nalla class..
Ma'am BBA regular aayum ba English literature distant aayum cheyyan pattumo..athum ore timil .randum enikk oru pole important aan ..Ethan edkkendenn confusion aan.
Yes
Aa randu perodum ente anveshanam parayanam.. ❤
Super dress😍
ഞാൻ പത്താം ക്ലാസ്സ് കഴിഞ്ഞു സയൻസ് എടുത്താൽ എനിക്ക് എങ്ങനെയാ ഒരു പ്രൊഫസ്സർ ആകാൻ കഴിയുക. എന്തല്ലാമാണ് ഞാൻ പേടിക്കേണ്ടത് ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
th-cam.com/video/J--EolXVy8s/w-d-xo.html
@@sreevidhyasanthosh msc എന്നു പറഞാൽ എന്താണ്
@@sreevidhyasanthosh എനിക്ക് ഹയർ സെക്കന്ററി സ്കൂളിലും കോളേജികളിളിലും ടീച്ചർ ആവുന്നന്നതിന്റെ വിഡീയോയുടെ ലിംഗ് ഇട്ടു തരുമോ അതാണ് ആവിശ്യം 🙏
@@fathimaazeez9433 Bsc + Msc + UGC NET or M.phil - college professor.
Bsc +Msc + B.ed HSE school teacher.
@@fathimaazeez9433 M.sc ennal 3 varsham B.sc padichasesham 2 varsham padikkunna PG course
Mam, I am interested to study journalism course. Now I am a student of MA English. Can you suggest which is the right course to study journalism more.
th-cam.com/video/tQxQwQMRbjg/w-d-xo.html
Mam,
Can you please do a single video on BA SOCIOLOGY..
About the course, higher studies options, career opportunities etc.
Will try
Njn ba sociology aanu cheythekkane
Nall scope aaanu
Ba sociology kazhinje msw or ma sociology koodi pg cheyane abroad ellam nalla oppertunity inde
Pinne ariyalo hr ,pro, ella postilekkum apply cheyyam
@@pavanakrishnan8274 Thank you so much dear 💕
But njn distance degree aan cheynnnath. Athond problem Indo???
PG regular ayi cheyyanam enna agraham.
@@pavanakrishnan8274
Hi
@@pavanakrishnan8274 hlooo ba sociology evdi ninna chyhththe athe malayathile exam ezuthan kazhumoo
Mam enik 30yrs aayi enik ini degree distance cheyyan pattumo, pattumenkil athinu njan enthokkeyane cheyyendath
Yes pattum, +2 pass aaya aarkum ethu age lum cheyyam.
Age doesn't matter keep going ur studies👍
@@shafeeqbava8261 Yes u can, +2 qualification ഉണ്ടായിരിക്കണം എന്നു മാത്രമെ ഒള്ളു. എത്രകാലം കൊണ്ട് പാസ്സ് ആകുന്നു എന്നൊന്നും നോക്കില്ല സഹോ.
@@rojivarughesephilip2509 thank you soo much...
Good awareness.. thanx so much😊😊
Mam njan +2 ( science ) aan. Ennik teaching ishttman, ethan mam scope ulla subject.
All subjects are demanded
All subjects are important
Da ella subjectum important aanu.
Maths, Hindi and English
Chemistry physics English
വളരെ വളരെ നന്ദി...mam. മനസിലുള്ള 90% സംശയങ്ങൾക്കും ഉത്തരം കിട്ടി...40-ആം വയസ്സിൽ.മനസിൻ്റെ തൃപ്തിക്കും സന്തോഷത്തിനും വേണ്ടി പഠിക്കാൻ ആലോചിക്കുന്നു...
Degree Ethanu eduthath
BA English
Padikan budhimutano ba english
@@ZamanulFaizy enne sambandhich budhimutt aanu, ennalum padikkanam
Mam,
Now iam a plustwo biology student.Result vnnittilla..after plustwo montissori trainingin farook college povana vettukar parayunnath.enikk montissoril thalpryamund.but,science eduth pinne ith padikumbo cherye qualification aano enna thonnunnu.ippothe sahajrythil degree athyavashyaman ennan cusins okke pryunnath.so,degree cheyynm ennund.but,veettlnn sammathikunnilla..enikk montissori training farookl padikkunnthinte koode distance aayitt degree padikkan sadhikkumo?phycologyye kurich ariyan thlpryamund..so bsc phycology distance aaytt cheyyn kyiyumoo?engne cheyyam ennodi prnj tharumo?
Waiting for your replyy!!!🙏
Please be informed that your question has come to my notice. I will try to include the answer in one of the upcoming videos.
MA കഴിഞ്ഞവർക്ക് വീണ്ടും മറ്റൊരു വിഷയത്തിൽ BA / Bcom എടുക്കാൻ നിയമ തടസമുണ്ടോ?
മാം എല്ലാവരുടെയും ചോദ്യത്തിന് മറുപടി തരുന്നുണ്ട്. പക്ഷേ.. എൻ്റെ ചോദ്യത്തിന് മാത്രം ഒരു മറുപടിയും തരുന്നില്ല'.
I answer all the questions that come to my notice
ഞാൻ ഇപ്പോൾ bsc maths complete ചെയ്തു.. but എനിക്ക് BSW ചെയ്യണം എന്നാഗ്രഹം ഉണ്ട്... distance ആയി.. അപ്പോൾ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ
Bsw cheyyenda msw cheyyuka ignouyil undu
@@laijupgeorge6533 okay thank you 😊😊
Bba distance aayi edukkaan pattumo,ഏത് യൂണിവേഴ്‌സിറ്റി ആണ് അതിന് നല്ലത്
U can . Better opt IGNOU
@@sreevidhyasanthosh njnipo universitynte private registrationil apply cheythu.
ignou ayirunno athilum nallath?
@@amalahmad05 yes ignou is better
സിമ്പിളായി കാര്യങ്ങൾ പറഞ്ഞു തന്നു
Thank you 🙏 Keep watching !
Mam.... BSC Optometrye kurich oru vdio cheyuvo.... athinte admission procedure engane aanenn detail aayi paranju tharumo... it's my request please do it mam🙏🙏🙏🙏🙏🙏🙏
Please check Q & A videos
Super video good ..full saport
Mam supply chain management and logistics 1 video cheyuo.. Scope and all
Noted
@@sreevidhyasanthosh thanku thanku so much mam😍😍
Hi ma’am, love the video. I’m 26 years old and I’ve been thinking of joining for psychology. Can you please suggest a few distance education universities that I can try and also if it would help with job opportunities if I do the course in distance?
th-cam.com/video/DZC2TJopbUc/w-d-xo.html
Hi. 12th kazhinj nth cheythu?
Hi Riya..I ws about to ask d same question u raised...I gone through the same video which she suggested..Did u applied fr it??can u reply?
Good video❤️
ഈ video ക്കു വേണ്ടി വെയിറ്റ് ചെയ്യുകയായിരുന്നു dear ....ഞാൻ പ്രീ ഡിഗ്രി ക്ക് maths എടുത്ത് പഠിച്ചു ,പിന്നെ after marriage ഒരു പ്രൊഫഷണൽ ഡിപ്ലോമ എടുത്ത് uae ലേക്ക് വന്നു .work ചെയ്തിട്ടില്ല psychology പഠിക്കണമെന്ന ആഗ്രഹം നേരത്തേയുണ്ട് ഇപ്പോൾ മക്കൾ ഒക്കെ വലുതായപ്പോൾ ആ ആഗ്രഹം വീണ്ടും തല പൊക്കി . ഒരു job ന് വേണ്ടിയല്ല സൈക്കോളജിയിൽ ഒരു ഡിഗ്രി സ്വന്തമാക്കണമെന്ന് മാത്രം . uae ൽ ആണുള്ളത് എന്താണ് ചെയ്യേണ്ടത് എന്ന് suggest ചെയ്യാമോ
Choose a distance degree course if u r not in a position to do regular course. Other option is to opt professional diploma courses given by institutes in Dubai as your main intention is to know more about the subject
I’m thinking about taking a degree at IGNOU? Whats your opinion about it?
Same enikkum talparyum und ignou ba psychology und, bsc psychology undenn kelkkunnu but distance ayi undonn aryilla
@@_Meghanism_ und
njn ignou il ma psychology 2nd year aanu ipo.. itupole intrest toni edutata.. 😊
This is More helpful video thanks....
Ignou distant PG coarse video cheyyamo
Noted
@@sreevidhyasanthosh pls mam
M com
Fees and eligibility mark
Ma'am. Can you do a video on NIV, ICMR its exams, recritments etc. Also about foreign research institutes (NCBI ,EMBL, LMB, Sanger institute etc.) Please ma'am. ASAP. Currently I'm plus two pass. (PCB)
Noted
Degree pennu kettan vendi padikkunna njan 😅😅😅 pennite ummaku degree vanam nirbantham
😂ath eathaayalum kollam
എത് ഡിഗ്രി ആണ് എടുത്തെ bro??
🤭😂😂
@@sabithabasheersabi9688 eppo degree kitty joli Ella, enalum degree undo kayil undu 😅😅
@@fenu7861 😊👍
BCA course ne patti oru video cheyo
Please check Q & A videos
Best motivetion👌