നല്ല അറിവുകൾ ആണ് ഈ ചാനലിൽ നിന്ന് കിട്ടുന്നത് നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ ഒരു ഹെൽത്ത് ടിപ്സ് ചാനൽ തുടങ്ങിയിട്ടുണ്ട് നിങ്ങളുടെ എല്ലാ വീഡിയോയും മുഴുവനായി ഞാൻ കാണാറുണ്ട് സാറിന്റെ അടുത്ത വീഡിയോ കായി ഞാൻ കാത്തിരിക്കുന്നു
I dont think sir ,in our college bsc computer scien and bca students are placed 3lakhs/annum but b tech students are placed nearly 2lakhs/year .so its more than b tech
Commerce maths എടുത്ത് 12th പാസ്സായ 84% എൻ്റെ മകന് ഡാറ്റ സയൻസ് എടുക്കാൻ താൽപ്പര്യം,പക്ഷേ ഇവിടെ മഹാരാഷ്ട്രയിൽ 12th results ന് മുമ്പേ cet entrance ചെയ്ത് അഡ്മിഷൻ closed ആയി,ഒരു വർഷം ഡ്രോപ്പ് ചെയ്ത് അടുത്ത വർഷം അഡ്മിഷൻ എടുക്കാം എന്നാണ് മകൻ പറയുന്നത്,ഈ തീരുമാനത്തിൽ ചെറിയ ഒരു ടെൻഷൻ ഉണ്ട്,നല്ല ഒരു അഭിപ്രായം പറഞ്ഞു തരാമോ sir, ഈ കോഴ്സ് ന് പറ്റിയ കോളജ് പറഞ്ഞു തരാമോ
IT companies job kittan skill alle vendath verthe 3 kollam degree poyi kore basics mathram padichal erangiyal eviden anu skill develop akunnath, mathram alla ee 3 kollam degreek oke poyit pinna enthina vera course oke alkar chyyune? aa course athiyame chyythal nerthe job enn keralo!!
Sir , njn BA economics with foreign trade aanu padikkunnath , ippol last year aanu , Appol foreign countries il enthekilum job oppurtunity undo , onnu paranju tharuo Ee comment kanunna aarkkenkilum arivundel onnu replay idumo
@@qqQq-gj7wq bsc മാത്സ് or ba english padichal use und Examinu elupam kitttum Bank examinu Maths anu main so athumayi bandhapetta sub edukam Bsc maths eduthalum kuzhpam illa but maths sub intrest venam Pinne degree padikumbol thanne clerk exam ezhuthuka Apol thanne padichu thidanguka Any doubt Mail cheyu abyvsans@gmail.com
@@qqQq-gj7wq you can prepare from now Mains books are reasonging rs agarwal Quatitative rs agarwal Ipol thanne ith practise cheyu Pattumengil degree cheyunna kude thanne bank coaching cheyuka Helpful arikum
@Rajani Rajan Kv +2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?... നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക... Students welfare Aid. 91-9008485852 (Whatsapp)
Hi. Sir Njn ippo degree kazhinju......b com commerce with computer application aanu padichath....appo njn job related courses aanu ini nokkunnath.onn help cheyyamo....pls reply me sir...
+2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?... നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക... Students welfare Aid. 91-9008485852 (Whatsapp)
+2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?... നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക... Students welfare Aid. 91-9008485852 (Whatsapp)
Than penkuttiyalle apo medical field okke ishtamarikuloo.plustwo science arnnenkil paramedical courses nokedo.pakshe ath verum degreel othukiya salary kuravarikum.degreekk shesham higher studies nokuka.this is just an opinion.You are the one to decide Ur career😁
Sir can you tell me the good college for BBA logistics and shipping. I would like to study it. But i don't know which college is better can you inform me.
+2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?... നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക... Students welfare Aid. 91-9008485852 (Whatsapp)
@kichu shibu +2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?... നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക... Students welfare Aid. 91-9008485852 (Whatsapp)
പോയി HOTEL MANAGEMENT എടുത്തോ ജോലി ചെയ്യാനുള്ള മനസ്സ് ഉണ്ടേൽ എവടെ ഏതു രാജ്യത്ത് പോയാലും ജോലി ഉറപ്പാ
Ningal enth cheyyunnu
@@yasR-kj3he ഞാൻ same course എടുത്ത് 7 yr ജോലി ചെയ്ത് ..ഇപ്പൊ സ്വന്തമായി CATERING ചെയ്യുന്നു
@@gamesfood salary oke engana.. ariyan aanu tto..
Hotel management salary eathyann
ഒരുപാട് ഇൻഫർമേഷൻ കിട്ടുന്ന ചാനൽ ഒരുപാട് നന്ദി
Thank you sir...For this great information ❤
Ippm ndha cheyyune
Sir, BSC maths ne ulkollich oru video cheyyuvo...? Pls!
Good information, Thank you sir
Bachelor Of Physiotherapy Rguhs Univrsty padicch moonnji irikkunnavar undo😪
Enth patty joli kittunille ?
Sir..CIFNET campusina kurichum avidatha BFSc(ns) courcine kurichum athil girlsin scopundo ennokke prnj tharamo
നല്ല അറിവുകൾ ആണ് ഈ ചാനലിൽ നിന്ന് കിട്ടുന്നത് നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് ഞാൻ ഒരു ഹെൽത്ത് ടിപ്സ് ചാനൽ തുടങ്ങിയിട്ടുണ്ട്
നിങ്ങളുടെ എല്ലാ വീഡിയോയും മുഴുവനായി ഞാൻ കാണാറുണ്ട്
സാറിന്റെ അടുത്ത വീഡിയോ കായി
ഞാൻ കാത്തിരിക്കുന്നു
Thankz sir,, ഇനി എല്ലാം videos കാണുന്നതാണ്
Sir
SRM college B tech in CS with spec. In Artif. Intelligence at trichy campus is good to join.
Sir animation and VFX scope ondo
I dont think sir ,in our college bsc computer scien and bca students are placed 3lakhs/annum but b tech students are placed nearly 2lakhs/year .so its more than b tech
Srry I didnt get you. Could you please elaborate.
Only 2 lakh per year😐
Veruthe padich enn paranj nalla salary kittila.
Skill matters
😐
B tech , bca ennonnum illa ippol, skill aan vendath
Commerce maths എടുത്ത് 12th പാസ്സായ 84% എൻ്റെ മകന് ഡാറ്റ സയൻസ് എടുക്കാൻ താൽപ്പര്യം,പക്ഷേ ഇവിടെ മഹാരാഷ്ട്രയിൽ 12th results ന് മുമ്പേ cet entrance ചെയ്ത് അഡ്മിഷൻ closed ആയി,ഒരു വർഷം ഡ്രോപ്പ് ചെയ്ത് അടുത്ത വർഷം അഡ്മിഷൻ എടുക്കാം എന്നാണ് മകൻ പറയുന്നത്,ഈ തീരുമാനത്തിൽ ചെറിയ ഒരു ടെൻഷൻ ഉണ്ട്,നല്ല ഒരു അഭിപ്രായം പറഞ്ഞു തരാമോ sir, ഈ കോഴ്സ് ന് പറ്റിയ കോളജ് പറഞ്ഞു തരാമോ
Ippo enthayi
Ippo enthayii
Bsc biotechnology nallathano abroad oke scope salary oke engneya
Ippm ndha cheyyune
B A economics enganeya video cheyyamo
പ്ലസ്ടു humanities പാസ്സ് ആയ ഒരാൾക്ക് പെട്ടെന്ന് ജോലി കിട്ടുന്ന കോഴ്സ് ഏതാണ് മറുപടി പ്രതീക്ഷിക്കുന്നു
Bba logistics and supply chain management
Bca AI
Sir its Very Informative 🥰
Thanks Shins , Keep watching
Sir, could you please tell how good bsc statitics is? Does it have scope abroa
Yes it has scope and very helpful in data analytics
Sir could you please make a video about how to become an investment banker
Sorry , i dont have much idea abt it
Sir, marian college il padikkananu enik agraham..avide bba kku placement undo onnu parayumo... Bba ye patti oru vedio cheyo plzzz..
Kuttikanam marian clg aanengi poli aan ente oru frnd nu campus interview vazhi job kitti
Ethra percentage venam marian collegil bcom inu admission kittan
@@AnjaliAnjali-mh2qz ath ariyilla
Hham avide pwoliyarikkum... Avide admsion kittuvo aavo
@@AnjaliAnjali-mh2qz bba kku ethra venam % venam ennu ariyo
Sir please do a video about merchant navy and whether it suit for girls
Ente abiprayathil ith keralathil scope koravanu abroadil und
Digree exam Englishil maathramaano ezhuthaan pattunnath... 🚶♀️
Please tell me about the best professional courses after plus two( in India)
Bca koode specialized course edukkaan Eaatha Nallath
Cyber forensic big data robotics ellam nallatha
@Aashiq Zyd bro, naatil BCA padichit MCA purath add on course koode padikan pattuoo..??
After 12 science bca or bsc computer science admission kittumo. Which are the best collages
Scuba diving course Information Please Tell
IT companies job kittan skill alle vendath verthe 3 kollam degree poyi kore basics mathram padichal erangiyal eviden anu skill develop akunnath, mathram alla ee 3 kollam degreek oke poyit pinna enthina vera course oke alkar chyyune? aa course athiyame chyythal nerthe job enn keralo!!
Brijesh sr, eniku yojicha course ethanu ullathu! Njan+2 passed student aanu!
Sir, ba private collegeil padicha aalk, ma government allengi aided collegil edukkan pattumo??? Plzz reply🙏🙏🙏arelum onn paranju therumo...........
Pattum👍🏻👍🏻
Sir , njn BA economics with foreign trade aanu padikkunnath , ippol last year aanu ,
Appol foreign countries il enthekilum job oppurtunity undo , onnu paranju tharuo
Ee comment kanunna aarkkenkilum arivundel onnu replay idumo
Bcom computer application num BCA yum ore poleyano🤔
+2 biomaths kazhinj bcom poyaaal hard aayirikkumo padikkaan?
Ofc
Sir air craft engeenir girls n suitable and? Ethre percentage anu Joli sadyatha? Pls reply me sir
Sir bsc computer science kazhinju mca padichal problem undo
Ba economics kaaarkku pattya job onnullee
Yes Iam a BCA student😎
Ethe padichal etha avan pattuka
@@rncreations6640 IT feild
@@alanbiju6149 padikkan tough aano.mental aavo.njan actually biology science aayirunnu. But medical field ilekki povan interest illa.pinne bsc chem ,phy okke.eduthal job onnum pettannu kittilla .athanu BCA or Bcom choose cheyyannu vichariche.ithil etha better.randum aayittu enikkoru bandhavum illa.
@@reena754 tough ok ഉണ്ട് പക്ഷെ ജോലി ok പെട്ടന്ന് കിട്ടും
@@alanbiju6149 ningal etramathe year aanu
sir bsc maicrobiolagy job scopundo
BCA with AI placements onn parayaavoo
B sc Nursing is the most demanding
Course
Plus two humanites after bca idukunath nallathooo.... Pleas rply
ഹ്യുമാനിറ്റീസ്കാർക്കും BCA എടുക്കാം. But Maths ബുദ്ധിമുട്ടാണെങ്കിൽ എടുക്കരുത്
Bcom corporation ano better atho bcom with cmptr application aano??
സർ, കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ pre degree ഇല്ലാതെ degree ചെയ്യാൻ കഴിയും എന്ന് കേട്ടു, അതിനെ പറ്റി കൂടുതൽ ഒന്ന് പറഞ്ഞു തരുമോ സർ
Ndha cheyyune Ippam
@@Goatnixx degree
Msc geology and bsc psychology ke scope eathallam ane
സാർ Bsc food science ഒരു നല്ല കോഴ്സ് അന്നോ ഓൺലൈൻ വഴി ചെയ്യാൻ സാധിക്കുമോ
Commerce with computer applications aanu njn eduthath, BCA apply cheyyamo ? Please reply
Yes
@@ashkaralipn1889 ethokke colleges admission kittum
Marians college il kittuvo ?
👍👍tnk u
After bsc physics job and vaccany Oru vedio chayyuoo sir
Ippam ndha cheyyune
@@Goatnixx ninakk eth course aan edukkendath enn nalla confution aanenn thonnunnu
@@thamees__thamee athe bro. Njan ipppm plustwo aanu. Enik it related job aanu ishtam
@@Goatnixx nee ippo plus two aanenno atho plus two kazhinjo. It related orupad course ille athokke nokk anwesikk
@@thamees__thamee ippam plustwo
Sir enik PCB ahn +2 il BCA apply chayn patto enik
Aa pattum
@@gopikaajith sherikkum patto👀
@@Alter_ff pattum ente friend pcb aahn avl bcakkan pokan povunath
@@gopikaajith ok. Can you give me your contact i have to clear it..
@@gopikaajith district evidaa
good video
Sir bsc petrochemical Enthengilum scope undo
Njan Oru co-operative collegil (35000 3 year)degree eduth passayi.ini enikk mcom finance or MBA finance padikkanam. Evde padikkum, ethra fee aakum.
Yeldho college fee koduthu padikkan patto
Pinne kuttikkanam engane?
Ippam ndha cheyyune
Ba criminology and police science nallath ano?
Sir, diploma kazhinjavare IT companies edukumo?
Chance kuravva
ഗുഡ് മെസേജ്
Thanks Sophya
Sir. ഞാൻ ബാംഗ്ലൂർ പോവാൻ ആഗ്രഹിക്കുന്നു. അവിടെ ഏതാണ് ബികോം കോളേജ് നല്ലത്???
😑😁
After Banglore days😂
@@anandks9541 nthe
@@Aradi6307 nop
Kure clgs nd
Sir bsc zoology ye patti parayamo ?
Pakshe salary shokhonta
Govt collegil bsc nursing kitan ethra percentage mark venam!
95+
50%
@@crradhakrishnan6835 😑😑
Biology science adithavark
Sir njan biology science anu plus two padichath enikk bca or bsc cs padikkan pattuo
sure. contact 9048770205
@@muhammedjumail5844 bro carrier advisor aano
Yes
BSC(information technology) ithinu samanamano.. Difference undenkil onnu paranju tharu
Similar anu
Sir, b. Voc fashion design nalladano?
Sir....
Plus 2 bio science edthavarkk bsc computer science idkaavo... Pls replyy🙏🙏
Yes
Sir bsc food technology nallathano
Sir bank job ine kurich oru video cheyyamo
Bank jobine kurich entha ariyandath?
@@KPSCDEGREEPRELIMSMAINS bank job kittan after plus enth padikanam enn paranju tharoo plzz
@@qqQq-gj7wq you can choose any degree
ബാങ്ക് എക്സമിനു ഉള്ള മെയിൻ ടോപിക്സ് ആണ് ഇംഗ്ലീഷ് ആൻഡ് മാത്സ്
@@qqQq-gj7wq bsc മാത്സ് or ba english padichal use und
Examinu elupam kitttum
Bank examinu
Maths anu main so athumayi bandhapetta sub edukam
Bsc maths eduthalum kuzhpam illa but maths sub intrest venam
Pinne degree padikumbol thanne clerk exam ezhuthuka
Apol thanne padichu thidanguka
Any doubt
Mail cheyu abyvsans@gmail.com
@@qqQq-gj7wq you can prepare from now
Mains books are reasonging rs agarwal
Quatitative rs agarwal
Ipol thanne ith practise cheyu
Pattumengil degree cheyunna kude thanne bank coaching cheyuka
Helpful arikum
BBA GOvt :college -ൽ കിട്ടാൻ എത്ര %മാർക്ക് വേണം
90%
CA kk.. bcom... eth.. nalla subject ethanu
80 or 90 % above
90%----95%
Nink 85% 86% aanna
Sir BSC maths nalla course ano?
PG data science Kerala universityil okke kittyaal avar thanne placement aakki tharum
@@mishabm5801kerala universityil evidaya placement. Degreikk placement ondo
Sir bsc zoology kk scope indo?
Ponnu moneey....njn bsc zoology kazhinj irikkuvaanu..bsc kazhinj msc okke pokaan aanenkil mathram degree edthaal mthy...eathenkilim professional course edthu rakshappedaan nokk
@@aswinpk1088 professional cource means.. Ethoke.. Njan plus 2 aan.. Ndha edukande confusion aan
@@aswinpk1088 bro ippo endha aakunath
@@Goatnixx ethra percentage mark und
@@aswinpk1088 bro ippo ntha cheyunne ...scope koravano
Bsc nutrition and dietetics course nallathanoo iam in trouble pleaseee
What are the best collages for bsc computer science...
Contact 9061452394
For carrier guidance..
My
ആശങ്ക
Sir Bcom co operation nu മേൽപറഞ്ഞ കമ്പനികളിൽ ജോലി കിട്ടില്ലേ ? Like Wipro പോലത്തെ കമ്പനികളിൽ ? Plz reply 🙏❤️
Bro ith bba okke eduthal job egane ullathan? Ndhan job undakuva?
Sir, I have passed CBSE 12th grade with science PCB. No Maths. Can I join B.Com in government college or autonomous college in Kerala.
Check with corresponding College / University. Criteria may be different
Please join in gov college
@@KPSCDEGREEPRELIMSMAINS Thank you
BA kaark oru placementu undaavoole
Sir njan diploma in eee aan can I do bsc computer science
BBA aviation logistics airport manage ment course ulla best college paranju tharamo
@Rajani Rajan Kv +2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?...
നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക...
Students welfare Aid.
91-9008485852
(Whatsapp)
We will help youu
@@sandramartin3855 ivark bangalore based mathre ariyu thonnunnu
iyaalde video kandit joly kitiya arenkilm undooo
BCA ....govt college onnum lle
Koravan adon programs ulla collage illa
Sir njn +2 scnce std an 96+% an enth edkum enareela on help cheyooo
Ennikum
97% ആണ്
എന്താ ചെയേണ്ടെന്നു ഒരു പിടിയും illa😥😥
I feel you🥲
Medical, engineering, management,IT ithrem field ille.....
@@Insta-ahhhhbiiii1 it field en parayumboooo
@@Insta-ahhhhbiiii1 ayn apply cheyan ayooo
Sir, BCA 12 biomaths padicha studentsinu tough aavumo.....?? Plz reply
Thudakathil cheriya tough arikum.but pinne familiarise ayikolum.
@@liyajohn_ are u a bca student
@@liyajohn_ pls explain this course pls rply
@@neshatreats1383 bruh nthyi bro etha cheythe
BCA edukkan +2 subject eth edukkanam
Hi. Sir
Njn ippo degree kazhinju......b com commerce with computer application aanu padichath....appo njn job related courses aanu ini nokkunnath.onn help cheyyamo....pls reply me sir...
CA cma CS ACCA ethelum okke edukku padikkaan thaalpparyam undel ...nallla job nalla career nalla scope ellaam und
+2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?...
നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക...
Students welfare Aid.
91-9008485852
(Whatsapp)
+2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?...
നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക...
Students welfare Aid.
91-9008485852
(Whatsapp)
Plus two science 90 percent und
Ini enthinaa povaa?
😮😐
😮
Thenga idaan poova 😁
Veruthe paranjathaatto😉
Than penkuttiyalle apo medical field okke ishtamarikuloo.plustwo science arnnenkil paramedical courses nokedo.pakshe ath verum degreel othukiya salary kuravarikum.degreekk shesham higher studies nokuka.this is just an opinion.You are the one to decide Ur career😁
Ith parayan ahno ivdam vare vanne 😬
🐕 show verm dog show
Sir bsc physics scope parayamo🙂
Me to🥺
idhaano edkunnath
Sir,Nan bba torisam and traveln ann cheran vicharikkkunath Eth padichal torisam mekalayil mathram anno jolli cheyan pattuka
Yes but it is simple course
u have another choices
contact 9048770205
Srinivas college in mangalapuramthu bca course ne 100% placement kittooo
@Aashiq Zyd ooo eduthuu pooyii...preshnonnum illelloo
@Aashiq Zyd thnquuuu....
Bsc psychology nalladhano job kittumo
Nallathan
Sir plzzz provide list of bca colleges in tvm i should prefer
Parallel bcom um regular bcom um thamillullo difference iney kurichu video cjeyamo
Eth anelum oru useum illa
@@KPSCDEGREEPRELIMSMAINS y?
@@y8hi767 ഇതൊക്കെ പഠിച്ചിട്ടു ഒരു ജോലിയും ഇല്ലാതെ നിരവധി ആളുകൾ തെണ്ടി നടക്കുന്നു പറ്റുമെങ്കിൽ എന്തെങ്കിലും തൊഴിൽ കിട്ടുന്ന കോഴ്സ് പടിക്കു
@@KPSCDEGREEPRELIMSMAINS anganoru course undenkil iyal thanne parayado.ingane oru course num scope illa illa ennu paranjond comment ittal pinne entha paraya.alla pinne.
@@reena754 നഴ്സിംഗ് ഉണ്ട്
പിന്നെ ITI ഡിപ്ലോമ
ഒക്കെ ഉണ്ട്
Sir msc zoology kazhinjavarkkulla job oppertunities onnu parayamo
Bca science padicha kuttiku edukamo
Yes
@@davidff3031 tnks
Sir...plzz tell me about bsc mathematics
Sir can you tell me the good college for BBA logistics and shipping. I would like to study it. But i don't know which college is better can you inform me.
Kairos institute please search on TH-cam
Yenapoya
Srinivas University okke nallatha
+2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?...
നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക...
Students welfare Aid.
91-9008485852
(Whatsapp)
@kichu shibu +2 അല്ലെങ്കിൽ ഡിഗ്രിക്ക് ശേഷം മികച്ച കോഴ്സ് തിരഞ്ഞെടുക്കാൻ പ്രയാസപ്പെടുന്നുണ്ടോ,സംസ്ഥാന സർക്കാരുകളും,പ്രൈവറ്റ് കമ്പനികളും നൽകുന്ന സ്കോളര്ഷിപ്പുകളോടെ ഉപരിപഠനം നടത്താൻ താല്പര്യപെടുന്നുവോ?...
നിങ്ങളുടെ eligibility check ചെയ്യാനും, ഉപരിപഠന സംബദ്ധമായ സംശയങ്ങൾക്കും ഞങ്ങളെ സമീപിക്കുക...
Students welfare Aid.
91-9008485852
(Whatsapp)
@@jithin7127 ano. Sure
plus two 81% undenkil BBA govt collage seat kittan chance undoo!!???
No more than 95
@@43muhammedshahal96 aahno🤕
Njan ippo bsc chemistry anu padikkunnath enniku bcom edukkanam njan 1 year bsc chemistry padichittu bcom apply cheyamo?
Ippo enthayi
@@subin6 ippo njan bcom and bca apply cheyithittund
Sir bba logistic padichaal evde job kittumo
Njn padikkunund BBA AVIATION with LOGISTICS
@@Fasal_mohd scope undo?
Logistics yes
@@Fasal_mohd evide anu?
Njan yenepoya manglore
Sir, +2 computer science kazinu bsc geology padichal joli sadyatha undo plz rply
Ndoo?
ഇല്ല....അനുഭവം
@@febin7777 nthu patti🙂
ഹായ് സർ കുട്ടിക്കാനം കോളേജിൽ bca എത്ര സീറ്റ് ഉണ്ട് 3യേർസ് fee എത്ര ആകും
Intake is 60 ,Fees i dont know exactly , but since it is an aided college , fees will be very less. Pl contact college office
എന്തിനാ കൊച്ചേ അവിടെ എങ്ങും കോളേജ് ഇല്ലേ വല്ല ഗവണ്മെന്റ് കോളേജിലും പഠിച്ചാൽ പോരെ
Sir diploma in human resource management
1yrcourse nallathano
Thanks sir
Sir ba english kynjdhan ndhem job kituo degree kynja?
Hi biju mon