എന്റെ മുറി ഒന്ന് കണ്ടാലോ😍|Room Tour|Home|Ichappee The World|

แชร์
ฝัง
  • เผยแพร่เมื่อ 23 ต.ค. 2024

ความคิดเห็น • 693

  • @siyabiji1331
    @siyabiji1331 9 หลายเดือนก่อน +414

    ഒരു വീട് ഉണ്ടാകുന്നതിൽ മാത്രമല്ല ആ വീട് ഭംഗിയായി സൂക്ഷിക്കുന്നതുമാണ് സ്മാർട്നസ്. well done❤

    • @IchappeeTheWorld
      @IchappeeTheWorld  9 หลายเดือนก่อน +4

      Thank you🥰

    • @JOS_VLOGS
      @JOS_VLOGS 9 หลายเดือนก่อน +2

      Athe ❤

  • @rasheedasajeev6417
    @rasheedasajeev6417 9 หลายเดือนก่อน +959

    ഇത് കണ്ടപ്പോൾ മോൾടെ പഴയ വീട് ആലോചിച് പോയി... Keep going my dear.. God has his own perfect plan

    • @IchappeeTheWorld
      @IchappeeTheWorld  9 หลายเดือนก่อน +36

      🥰🥰🥰🥰🥰

    • @ShanzaMinu
      @ShanzaMinu 9 หลายเดือนก่อน +1

      😀mighiglgit

    • @jayachandran5801
      @jayachandran5801 9 หลายเดือนก่อน +1

      Ml

    • @sarathbalakrishnan8613
      @sarathbalakrishnan8613 9 หลายเดือนก่อน +1

      😊😊😊😊​@@IchappeeTheWorld

    • @Shabeer-p7q
      @Shabeer-p7q 9 หลายเดือนก่อน +2

      Ithentha clip remove cheyyathe ippo 1yr above ayille

  • @saleenamusafir3362
    @saleenamusafir3362 9 หลายเดือนก่อน +482

    ഇതാണ് ശെരിക്കും കുടിലിൽ നിന്നും കൊട്ടാരത്തിലേക്ക് 👍👍 കൊട്ടാരത്തിലെ രാജാവിനും, റാണിക്കും, രാജകുമാരിക്കും എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു 💕🌹

  • @beenabiju1941
    @beenabiju1941 7 หลายเดือนก่อน +39

    പണ്ടത്തെ വീടും ആ വീടിൻ്റെ homesൂർ ചെയ്തതും മനസിൽ വന്നു❤️❤️❤️❤️❤️👌👌👌 നന്നായി ജീവിക്കു സന്തോഷം🤗🤗🤗🤗🤗🤗

  • @jaimol4845
    @jaimol4845 9 หลายเดือนก่อน +62

    ഇച്ചാപ്പീടെ റൂം ടൂറും കുഞ്ഞപ്പന്റെ ഹോം ടൂറും അടിപൊളിയായി ❤

  • @vijayakumarithulasidharan9859
    @vijayakumarithulasidharan9859 9 หลายเดือนก่อน +52

    നല്ല ഭംഗിയുള്ള മുറി

  • @vishnupriyaps851
    @vishnupriyaps851 9 หลายเดือนก่อน +66

    U achieved everything on ur own...u helped ur parents to fulfill their wishes...build a very beautiful home... bought everything for own family... Compassionate towards each creatures...really proud of u sister...u r an inspiring person...keep going...may the upcoming days filled with more happiness...

    • @IchappeeTheWorld
      @IchappeeTheWorld  9 หลายเดือนก่อน +6

      Thank you so much 😊❤️

  • @kashisaran1054
    @kashisaran1054 9 หลายเดือนก่อน +32

    ഇച്ചുസേ ❤️❤️❤️കുടിലിൽ നിന്ന് കൊട്ടാരത്തിലേക്കു കൂട്ടത്തിൽ മലയാളികളുടെ മനസിലേക്കും ❤️❤️❤️❤️ ശ്രീ നീ ജീവിതത്തിൽ ഒരിക്കലും പരാജയപ്പെടില്ല ❤️❤️god bless u mole😍😍😍😍

    • @IchappeeTheWorld
      @IchappeeTheWorld  9 หลายเดือนก่อน +1

      🥰🥰🥰🥰🥰

    • @JOS_VLOGS
      @JOS_VLOGS 9 หลายเดือนก่อน

      ❤❤❤

  • @mylittleworld1203
    @mylittleworld1203 9 หลายเดือนก่อน +172

    എന്റെ പൊന്നളിയാ എനിക്ക് സന്തോഷമായി.... അളിയന്റെ മുറി കണ്ടപ്പോൾ... ഇനിയും മുന്നോട്ടും എല്ലാ സൗഭാഗ്യങ്ങളും ദൈവം തന്ന് അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰🥰🥰🥰

  • @vrinda8596
    @vrinda8596 9 หลายเดือนก่อน +64

    Ithokeyanu room tour❤️😍😍😍enthoru neat and clean aamu❤️... Veedu cherutho valuthalla ullathvrithiyakki othukki vechal ithupole manoharamakkam❤

  • @funwaylearn7444
    @funwaylearn7444 6 หลายเดือนก่อน +14

    എന്തൊരു അടുക്കും ചിട്ടയുമാണ് മോളേ നിനക്ക് .കണ്ടിട്ട് കണ്ണും മനസും നിറഞ്ഞു❤

  • @MahimaChako
    @MahimaChako 9 หลายเดือนก่อน +75

    മോൾടെ സ്വപ്നം ഞങ്ങൾക്കും കാണാൻ സാധിച്ചതിൽ വളരെ സന്തോഷം... Love you❤❤❤❤

    • @IchappeeTheWorld
      @IchappeeTheWorld  9 หลายเดือนก่อน +2

      🥰🥰🥰🥰

    • @creativete
      @creativete 9 หลายเดือนก่อน +1

      ❤​@@IchappeeTheWorld

  • @sonamariamsajan632
    @sonamariamsajan632 4 หลายเดือนก่อน +2

    ഇത്രയും beautiful ആയ ഒരു റൂം ഞാൻ veerai കണ്ടിട്ട് ഇല്ല,ichappiyum beautiful ആണ് കെട്ടോ God bless u and ur family 👍😍🥰❤️

  • @archanakr3280
    @archanakr3280 9 หลายเดือนก่อน +27

    Room tour adipoli❤❤😊😊

  • @BeenaRavi-up5lz
    @BeenaRavi-up5lz 9 หลายเดือนก่อน +11

    ഒത്തിരി സന്തോഷം മോളുസൂപ്പർ❤❤❤❤ ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ

  • @beenapsekhar6086
    @beenapsekhar6086 7 หลายเดือนก่อน +8

    Very tidy room. May the God bless you with a lot of happiness ❤❤

  • @kassimkannan3568
    @kassimkannan3568 6 หลายเดือนก่อน +2

    ആ clock തന്നത്. എന്റെ ഓർമ്മയിൽ കടൽ മച്ചാനും സന്ധ്യാമയും കൂടി ആണന്ന് തോന്നുന്നു. വീട് കുടിയിരിക്കൽ വീഡിയോയിൽ അന്ന് കണ്ടതായി ഓർക്കുന്നു.

  • @soumyasabu5877
    @soumyasabu5877 5 หลายเดือนก่อน +1

    എനിക്ക് ഒത്തിരി ഇഷ്ടാ എന്ത് ജാടയില്ലാത്ത എളിമയുള്ള സംസാരം എന്ത് വൃത്തിയും നല്ലത് വരട്ടെ

  • @pravithamolmj7226
    @pravithamolmj7226 9 หลายเดือนก่อน +5

    ഇയാൾ മിടുക്കിയാണ് കെട്ടോ..എനിക്ക് ഒത്തിരി ഇഷ്ട... 🥰മോളെ ദൈവം ഇനിയും അനുഗ്രഹിക്കട്ടെ... 😍

  • @shemi7377
    @shemi7377 9 หลายเดือนก่อน +4

    കുഞ്ഞപ്പന്റെ വീട് നല്ല cute ആണ്. കുഞ്ഞപ്പൻ അതിൽ ഉറങ്ങുന്നത് ഒരു ദിവസം കാണിച്ചു തരണേ... Pls.... മോളെ room adipoli👍ഒരുപാട് ഇഷ്ട്ടായി ഈ വീഡിയോ.... താങ്ക്സ് 😘ഇനിയും ഇതുപോലത്തെ വീഡിയോ ചെയ്യണം ട്ടൊ..... എത്രെയും പെട്ടനെ ok👍

  • @binduraghavan2624
    @binduraghavan2624 9 หลายเดือนก่อน +10

    ഇച്ചാപ്പീ.. ❤️❤️സൂപ്പർ ആയി ട്ടോ home tour

  • @Indhulekha22838
    @Indhulekha22838 7 หลายเดือนก่อน +2

    Chechi skincare um skin care productsum kanich theramao

  • @avodha1228
    @avodha1228 5 หลายเดือนก่อน +1

    Ichappi ee roomil enganeya mollil aa lightokke fix cheythe..pls reply

  • @Dhanisha-mv9ef
    @Dhanisha-mv9ef 5 หลายเดือนก่อน +1

    പേപ്പർ കൊണ്ട് ഉണ്ടാക്കിയ ചെമ്പരത്തി പൂവിന്റെ വീഡിയോ ഒന്ന് ഇടാമോ

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 9 หลายเดือนก่อน +11

    ഇച്ചാപ്പിയുടെ സ്ഥിരം ഡയലോഗ് "എന്ത് ചെയ്യാനാണെന്നു പറ "😂😂😂

  • @Harithasajik
    @Harithasajik 9 หลายเดือนก่อน +2

    Ichaappi, പൂക്കൾ ഉണ്ടാക്കിയത് എങ്ങനെയാണ് കാണിച്ചു തരാമോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰🥰

  • @HamzaBh-om5zj
    @HamzaBh-om5zj 3 หลายเดือนก่อน +1

    enthocheyyanennpara eachii parayunna aah dialog enikk ishtayi aayi chechii❤❤❤

  • @prasannav75
    @prasannav75 6 หลายเดือนก่อน +1

    എനിക്കും ഇതുപോലെ അടുക്കി വെക്കുന്നതാണ് ഇഷ്ടം

  • @dhruvamanuraj8618
    @dhruvamanuraj8618 5 หลายเดือนก่อน +2

    അടിപൊളി. ദൈവം എല്ലാത്തിനും അനുഗ്രഹിക്കട്ടെ

  • @Dhanisha-mv9ef
    @Dhanisha-mv9ef 5 หลายเดือนก่อน +1

    ചേച്ചി ആ പേപ്പർ കൊണ്ട് ഉണ്ടാക്കിയ ചെമ്പരത്തി പൂവിന്റെ വീഡിയോ ഒന്ന് ഇടാമോ

  • @ANLJ257
    @ANLJ257 9 หลายเดือนก่อน +15

    സൂപ്പർ മോളു ❤❤

  • @juliyacatherinejohn4293
    @juliyacatherinejohn4293 9 หลายเดือนก่อน +7

    Happy to see this beautyful room.. 😍..enum nanmakall undakate.. 👍🏼😊

  • @bijunas4601
    @bijunas4601 9 หลายเดือนก่อน +4

    മിടുക്കി mol....ammedem achantem bhagyam ആണ് molu...God bless you dear ❤

  • @sheelaparthan3862
    @sheelaparthan3862 2 หลายเดือนก่อน

    11:33 ellam super ayi vechirikunu 👏🏻👏🏻👏🏻

  • @PhonePurpose-b9e
    @PhonePurpose-b9e 9 หลายเดือนก่อน +21

    Beautiful ❤ love from Karnataka

  • @gopika_krishna
    @gopika_krishna 8 หลายเดือนก่อน +3

    Pwoli ayittund room tour❤

  • @prasannav75
    @prasannav75 6 หลายเดือนก่อน

    എനിക്ക് മോളെ ഭയങ്കര ഇഷ്ടം ആണ്

  • @kavi.kavitha
    @kavi.kavitha 9 หลายเดือนก่อน +11

    Room tour pwoli 🎉❤kunjappan also pwoli😂❤

  • @shabasherin3358
    @shabasherin3358 9 หลายเดือนก่อน +3

    Hi chechii enik chevhiye kanan nalla agraham und enik enthakillum prashnam vannal njan chehiyude video kanum chechi enikk enthakillum rippley thero 😢😢❤❤❤❤❤❤❤❤❤❤❤

  • @ShafeenaHashim
    @ShafeenaHashim 22 วันที่ผ่านมา

    ഇച്ചാപി ഒരുപാട് ഇഷ്ട്ടമാണ് .. സംസാരവും ❤❤❤❤

  • @shibinanizar1370
    @shibinanizar1370 9 หลายเดือนก่อน +2

    Ee kilichilakkunna sound kelkkan vendi oru video polum skip cheyythe kanunna arokke und arellelum njan und kettoo🥰 hug fan of u dear keep going ❤❤ prantsinte agrahangalokke nadakkan eniyum ka, hiyatte ❤️❤️ orupad uyaeaghalul aththattee😘

  • @binduboban1840
    @binduboban1840 9 หลายเดือนก่อน +16

    Enikku othiri ishtamulla vlog Ingane oru mole kittan bhagyam cheyyanam Nalla willpowerum hardworking mentalityumulla kutty Nalla humble Keep going dear GOD bless you

  • @sindhumadhusindhumadhu6271
    @sindhumadhusindhumadhu6271 9 หลายเดือนก่อน +2

    എന്ത് നല്ല ഭംഗിയാ🥰👍 നല്ല അടുക്കും ചിട്ടയോടെയും വച്ചിരിക്കുന്നു❤️

  • @yjcreationsvkm161
    @yjcreationsvkm161 9 หลายเดือนก่อน +3

    Book shelf onnu paint adikku ,appol kuduthal manohara maakum

  • @shilpachippu7113
    @shilpachippu7113 9 หลายเดือนก่อน +16

    ആരാണ് ichappi ആ favourite ആൾ lover ആണോ 🥰🤗ചുമ്മ ചോദിച്ചതാട്ടോ... Room അടിപൊളി

  • @shemisham1879
    @shemisham1879 9 หลายเดือนก่อน

    Valya TH-cam's okke ippolum daridryam paranju video idumbol ...ichape avaril ninnum maari chinthikkunnu...good

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 6 หลายเดือนก่อน

    Molu pls help
    Oru Annan kunjine eniku kittiyitund
    Engineya valarthaa..onnu paranju tharamo ..munpe kittiyathellam chathu poyii...swasam kittathe...
    Pls pls
    Paranju thaa..kazhikan e tha kodukka

  • @safiyasafiyakm8661
    @safiyasafiyakm8661 9 หลายเดือนก่อน +2

    റൂമ് ഒക്ക നല്ലോണം അടുക്കും ചിട്ടയിലും വെച്ചിരിക്കുന്നു എനിക്ക് ഒത്തിരി ഇഷ്ടായി❤❤

  • @gamingkannan902
    @gamingkannan902 9 หลายเดือนก่อน +1

    Checheede..room adipoli..pinne..checheede..samsaram..enikku bhayankara ishtova.

  • @aishaaishu8620
    @aishaaishu8620 9 หลายเดือนก่อน +5

    Wardrobe super ayie arrange cheythirikunnu super❤❤

  • @kavyabose9636
    @kavyabose9636 9 หลายเดือนก่อน +12

    Ichapi evide?

  • @thomasthomas-ny6km
    @thomasthomas-ny6km 9 หลายเดือนก่อน +2

    My memory go back your old house. I am watching all the videos. What you are doing now?? Studying or doing vedios?? Watched yout new TV, Fridge etc. Only problem is flooding your home during rainy season. Selection of place not good. Money problem, I know. But house is good.

  • @devikagopika1569
    @devikagopika1569 9 หลายเดือนก่อน +5

    Beautiful and neat room❤😊

  • @jhrfrq786
    @jhrfrq786 7 หลายเดือนก่อน +1

    ഒരു പാട് സന്തോഷം ആയി

  • @Kani_.KANI._p
    @Kani_.KANI._p 6 หลายเดือนก่อน

    ഇനിയും ഒരുപാട് നന്മകൾ മോൾക്കും മോളുടെ കുടുംബത്തിനും ദൈവം നൽകട്ടെ ❤❤❤

  • @meenakumary7425
    @meenakumary7425 6 หลายเดือนก่อน

    കല്യാണം കഴിഞ്ഞാൽ ഈ സന്തോഷമൊക്കെ പോകും മോളേ ഒറ്റമോളാകുമ്പോൾ പ്രത്യേകിച്ചും അനുഭവമാണ് മോളുട്ടി❤

  • @sivasudhavs8001
    @sivasudhavs8001 7 หลายเดือนก่อน

    Enik chechide room motham kandapol ee cartoonsil okke barbie room pole ond oru Disney land poleee❤❤❤❤😍😍😍

  • @surabhishyam6968
    @surabhishyam6968 9 หลายเดือนก่อน +3

    A shelfinu colour painting cheyu supparakum🥰🥰

  • @SreedaviSreedavi-zj1jr
    @SreedaviSreedavi-zj1jr 3 หลายเดือนก่อน

    God bless ഇച്ചാപ്പി 🙏❤️🌹🙏👍

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 6 หลายเดือนก่อน

    Arenkilum onnum paranju tharo pls..
    Annankunjine engineya valarthaa..entha kazhikan kodukka ....
    Munpe valarthiyathellam 2 divasam kond chathupoyii...doctor paranju pneumonia ayirunnu nnu ...pls help me..onnu paranju tharamo arelum

  • @CrazyGirl-gk2nc
    @CrazyGirl-gk2nc 9 หลายเดือนก่อน +1

    Ichappiee room tour super aayittund ellam nannayi sookshich adukki vachekkunna kanan thanna nalla super aayittund ❤😊

  • @goput2616
    @goput2616 5 หลายเดือนก่อน

    Super sister.a samsaram quit...tension adikkumbol chechide video kanum kunjn appan

  • @Gamerambachu_
    @Gamerambachu_ 9 หลายเดือนก่อน +3

    Waiting for 1 million special vdo ❤

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 6 หลายเดือนก่อน

    Annankunjinu enthanu kazhikan kodukaa ...pasuvinpaal ano..pkt paal ano...vere enthelum ano

  • @LiyaShijuGeorge-er9un
    @LiyaShijuGeorge-er9un 5 หลายเดือนก่อน

    Ithupole oru veed njagalkum undavan ellavavrum prarthikane🥰☺️❣️

  • @Eduworld720
    @Eduworld720 8 หลายเดือนก่อน

    Ichappiye evide ellarkum ichapiye enth ishta ariyo ente amma parayum enth nalla mola aval ennu 🥰

  • @VismayaAnilkumar-b8g
    @VismayaAnilkumar-b8g 2 หลายเดือนก่อน

    Very nice and prefectly arranged ❤

  • @jayavinod427
    @jayavinod427 5 หลายเดือนก่อน

    ഒത്തിരി സന്തോഷം ഇത് കണ്ടപ്പോൾ

  • @Minyrahdhya
    @Minyrahdhya 9 หลายเดือนก่อน +1

    Ini akam nalla new model tile okke itt... Modern kitchen okke cheyyanam🥰🥰🥰🥰.... Appo vere level aakum... Ithu thanne valiya kashtapettitanenn ariyam... Ennalum athoke set aakkanam...valiya reethiyil onnum venda💓

  • @richurinuvlog3186
    @richurinuvlog3186 9 หลายเดือนก่อน +10

    ഞങ്ങൾക്കും വീട് ആയിട്ടില്ല എന്റെ മോളും ഇതേ പോലുള്ള ആഗ്രഹങ്ങൾ പറയും.. ഇച്ചാപ്പി റൂം അടിപൊളി.. 🥰🥰

    • @IchappeeTheWorld
      @IchappeeTheWorld  9 หลายเดือนก่อน +2

      ഒരു ദിവസം എല്ലാം നടക്കും 🥰

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 9 หลายเดือนก่อน +1

    Eachappikk nalloru veedenna swapnsm niraveriyallo Thanks God🙏🙏🙏🙏🙏❤❤

  • @Mallusdramashorts
    @Mallusdramashorts 5 หลายเดือนก่อน +1

    Chechiyude channel Anno "Drama queen voice over"

  • @lakshmirajan7195
    @lakshmirajan7195 9 หลายเดือนก่อน +1

    Kol nalla bagi vechu mudi kandapo pealy manine ormavanu hair care tip onu parayamo

  • @izan642
    @izan642 9 หลายเดือนก่อน +2

    ഹോ... എന്തോ ചെയ്യാനാന്ന് പറ..😂👍🏻 ഇപ്പൊ ഞനും ഈ ഡയലോഗ് പറഞ്ഞു തുടങ്ങി.... 😁❤❤ റൂം അടിപൊളി....🎉

  • @mallukitchen7872
    @mallukitchen7872 7 หลายเดือนก่อน

    Chechi apo pazhaya veedum sthalavum ipo nth cheyth? Avde aarelum undo

  • @JeenaVargheseofficial
    @JeenaVargheseofficial 9 หลายเดือนก่อน +3

    Hlo sreelakshmi .Vdos ellaam thanne kaanaarund ketto...youtube channel thudangiya annu thottulla Vdos ennum kaanaarund. orupaad ishttaa thante Vdos.orupaad orupaad ishtaatto.... Keep going....ithpole thanne continue cheyyane❤🥰

  • @Sobhana-q8m
    @Sobhana-q8m 8 หลายเดือนก่อน +2

    Enth chayananenu para note cheyuthavar like adi ❤❤❤

  • @minhafathima337
    @minhafathima337 7 หลายเดือนก่อน +1

    Your creativity 👏👏

  • @333amj
    @333amj 9 หลายเดือนก่อน +6

    Lovely room dear😘❤✨God bless you molu n ur family❤✨😊🙌😘

  • @Vibe_806
    @Vibe_806 9 หลายเดือนก่อน +1

    jest normally മോഡലിംഗ് photo shoot ഒന്നു ട്രൈ ചെയ്തുടെ ❤️‍🩹👍

  • @jomol600
    @jomol600 7 หลายเดือนก่อน

    അതൊക്കെ എന്റെ റൂം. ചെഗുവേര, ഇ.എം.എസ്, akg ഇവരുടെ ചിതൽ പിടിച്ച ഫോട്ടോ,69പേന, കരിപ്പിടിച്ച ചുമരിൽ നിരയേ എഴുത്തുകൾ, എണ്ണിയാൽ ഒടുങ്ങത്താ പുരാവസ് തുകൾ. അങ്ങനെ നീണ്ടു പോവുന്നു

  • @sheelapv-mm6wt
    @sheelapv-mm6wt 7 หลายเดือนก่อน

    Mole achikum oru kunju veed indakind iniyum orupadu panikal ind
    Innalm swantham veedil thamasikumbol kittunna samadanam ath valuthenna
    Molk sugano da ❤

  • @meandmyToby
    @meandmyToby 7 หลายเดือนก่อน

    Enikkum oru veedum oru roomum swanthamayi indakkanam . sankadam thonunu video kanditt

  • @manjusoji1963
    @manjusoji1963 6 หลายเดือนก่อน

    മിടുക്കി കുട്ടി അടുക്കും ചിട്ടയും മുണ്ട് ❤❤

  • @ashamimmus2328
    @ashamimmus2328 2 หลายเดือนก่อน

    Keep going mole....

  • @shyjajerry140
    @shyjajerry140 9 หลายเดือนก่อน +7

    You are keeping the room fantastic. Very good.

  • @archanakrishnan9575
    @archanakrishnan9575 9 หลายเดือนก่อน +5

    സൂപ്പർ moluuuu 😘😘😘❤️❤️❤️❤️

  • @SyamiliK-r5r
    @SyamiliK-r5r 6 หลายเดือนก่อน

    Pramo kittiya Calender april masathilakkumo ❤❤

  • @priyankajithin
    @priyankajithin 9 หลายเดือนก่อน

    Pazhe ichaappi evde ? Aale koottiyille veedu maariyapo?

  • @divyanair5560
    @divyanair5560 9 หลายเดือนก่อน

    Nic video beautiful house eni orupade uyaragalil ethete God anugraham epozhum undakete ❣️💖💖💖💖💖🙏

  • @sukeshbhaskaran9038
    @sukeshbhaskaran9038 9 หลายเดือนก่อน +4

    Beautiful congratulations

  • @mohdkhadee2794
    @mohdkhadee2794 9 หลายเดือนก่อน

    super chechiiii😍😍❤️😘frames k wallil nghina vechekkunney

    • @mohdkhadee2794
      @mohdkhadee2794 9 หลายเดือนก่อน

      Pryuooo chechiiii

  • @kannusefamily9958
    @kannusefamily9958 9 หลายเดือนก่อน +3

    Cheriya veedarnnappozhum ithilum supperayittundarnnu enik ishtttayi moluse ippozh athilum poli ithanu vrithi

  • @RukkiyaAv-n7n
    @RukkiyaAv-n7n 8 หลายเดือนก่อน +1

    Nail polish collection video chayyo

  • @kairaliramdas6097
    @kairaliramdas6097 9 หลายเดือนก่อน +1

    Home tour adipoli.God bless u dear very talent girl ur. Iove u dear

  • @saphhireshorts4422
    @saphhireshorts4422 9 หลายเดือนก่อน +3

    Wowww so organized

  • @MJ-hw2zp
    @MJ-hw2zp 6 หลายเดือนก่อน

    ഈ കൊച്ചിനെ വല്യ ഇഷ്ടമാണ് 😊

  • @anupamanair6252
    @anupamanair6252 9 หลายเดือนก่อน +6

    Nice vlog❤

  • @auntieskitchen3578
    @auntieskitchen3578 9 หลายเดือนก่อน

    സൂപ്പർ ഞാൻ പത്താം ക്ലാസ്സിലൊക്കെ പഠിക്കുന്ന സമയം എന്റെ ബ്രദറിന് ഇതുപോലെ അണ്ണാൻ കുഞ്ഞ് ഉണ്ടായിരുന്നു

  • @koshybabu-c6y
    @koshybabu-c6y 9 หลายเดือนก่อน +1

    Keep going my dear.. God has his own perfect plan