അമ്മക്ക് അഭിനയിക്കാൻ അറിയില്ല മോളെ... അതാ excited ആയി ഭയങ്കര expressive ആയിട്ടൊന്നും ക്യാമറക്ക് മുന്നിൽ നിൽക്കാത്തത്.. അമ്മേടെ ഭാഗ്യം ആണ് ഈ മോള് അമ്മയ്ക്കൊരായിരം ജന്മദിനാശംസകൾ.. From മലപ്പുറം
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ഇങ്ങനെ ഒരു "പൊന്നുമോളെ കിട്ടിയതിന് അമ്മയും, അച്ഛനും,ഭാഗ്യം ചെയ്തവരാണ്. എന്നും ഇങ്ങനെ സന്തോഷമായി ആയാരോഗ്യസൗഖ്യത്തോടെ കഴിയാൽ ഭഗവാൻ അനുഗൃഹിക്കട്ടെ...💗💗💗🙏
മോളെ പിറന്നാൾ എന്നാണ് എന്ന് അറിയില്ല എന്നാലും അമ്മയ്ക്ക് ഒരായിരം മായിരം പിറന്നാൾ ആശംസകൾ ഇതുപോലെഒരു മോളെ കിട്ടിയ കിട്ടിയ ആ അച്ഛനും അമ്മയും എത്ര ഭാഗ്യം ഉള്ളവർ ആണ് ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🎉🙏🙏🙏🙏🙏🙏🙏🎉👍🎉👌🎉
അച്ഛന്റെയും അമ്മയുടെയും ശ്രീ യായ ശ്രീലക്ഷ്മി 💖💖💖🥰🥰🥰🥰🥰അമ്മയ്ക്ക് ഹൃദയ നിറഞ്ഞ ജന്മദിനാശംസകൾ 💖💖💖💖💖എന്നും ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ജീവിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
ഇച്ചാപ്പി മോളെ നിന്നെ ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തിനോട് പ്രാർത്ഥിക്കാം അമ്മയ്ക്ക് ജന്മദിനാശംസകൾ എന്തിനാ വേറെ വല്ലതും തരുന്നത് അമ്മയ്ക്ക് പൊന്നുമോള് തന്നില്ലേ ❤❤🙏🙏🙏🙏🙏🙏🙏❤️💕💕💕💕💕
നല്ല മോളാണ്..ഇതുപോലെ ഒരു മോളെ കിട്ടിയ ആ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവരാണ്. എത്രയും പെട്ടെന്ന് തന്നെ ഈ മോൾക്ക് 1 million subscribers ആവട്ടെ.. വീഡിയോ കാണുന്ന എല്ലാവരും ചാനൽ subscribe കൂടി ചെയ്യുക .
അമ്മയുടെ സ്വത്താണ് ഈ മോള്. ഉമ്മ ചോദിക്കുന്നതിനു മുമ്പ് തന്നെ ഒരായിരം ഉമ്മകൾ അമ്മയുടെ ഹൃദയത്തിൽ നിന്നും വന്നത് ഞങ്ങൾക്ക് കാണാൻ സാധിക്കും. പതിവുപോലെ മോളുടെ വീഡിയോ സൂപ്പർ... കളർഫുൾ... അച്ഛൻ എവിടെ പോയി? അച്ഛനെ മിസ്സ് ചെയ്തു കേട്ടോ... വീഡിയോകളുടെ എണ്ണം കുറഞ്ഞു പോയോ എന്നൊരു സംശയം..❤❤
Beautiful video! ❤️ I love how real the emotions are kept. Your mum is so innocent and is beyond happy to receive these gifts from her daughter, but doesn’t know to express it and keeps smiling all through the video. Very very relatable! Your parents will be super proud of you dearest ❤️ May you get all that you wish for in life :)
മോളു മുത്താണ്, അച്ഛൻ്റെയും അമ്മയുടെയും ഭാഗ്യമാണ്. അമ്മയ്ക്കു പിറന്നാൾ ആശംസകൾ, ദീർഘായുസ്സായി സന്തോഷമായി എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഈ മകളെക്കൊണ്ട് അനുഭവിക്കുവാനുള്ള ഭാഗ്യം ദൈവം നൽകട്ടെ🤞🙏♥️💐🎂💐
എന്ത് നല്ല കുട്ടിയാണ് മോള്.. അച്ഛന്റെയും അമ്മയുടെയും അഭിമാനം.. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰👍🏻
Sarikkum nalla Mole ❤
പിറന്നാൾ ആശംസകൾ അമ്മേ.❤️❤️❤️❤️❤️
പിറന്നാൾ ആശംസകൾ🍫🍫 ഇങ്ങനെ ഒരു മോളെ കിട്ടിയത് ആണ് അമ്മയുടെ ഭാഗ്യം❤❤
❤️❤️വില നിലവാരം അറിയണോ
Thank you all for your wishes 🥰❤️ഒരുപാട് സന്തോഷം🤗അമ്മയ്ക്ക് ആദ്യമായിട്ട് ആയിരിക്കും ഇത്രയധികം Wishes കിട്ടുന്നത്🥹So happy😍Love you all😘❤️
Ichappee please contact me
Happy Birthday mom ❤ പിന്നെ ഇചാപിയോട് ഏതു അപ്പിൽ ആണ് സോങ്‌സ് ഒകെ റെക്കോർഡ് ചെയുന്നത് ഒന്നു പറയാമോ ✨
Ichappi ഞങ്ങളെയും സപ്പോർട്ട് ചെയ്യണേ 🙏🙏🙏
അമ്മക്ക് അഭിനയിക്കാൻ അറിയില്ല മോളെ... അതാ excited ആയി ഭയങ്കര expressive ആയിട്ടൊന്നും ക്യാമറക്ക് മുന്നിൽ നിൽക്കാത്തത്..
അമ്മേടെ ഭാഗ്യം ആണ് ഈ മോള്
അമ്മയ്ക്കൊരായിരം ജന്മദിനാശംസകൾ..
From മലപ്പുറം
അമ്മക്ക് ഇനിയും ദിർഘായുസ് കൊടുക്കട്ടെ
അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ഇങ്ങനെ ഒരു "പൊന്നുമോളെ കിട്ടിയതിന് അമ്മയും, അച്ഛനും,ഭാഗ്യം ചെയ്തവരാണ്. എന്നും ഇങ്ങനെ സന്തോഷമായി ആയാരോഗ്യസൗഖ്യത്തോടെ കഴിയാൽ ഭഗവാൻ അനുഗൃഹിക്കട്ടെ...💗💗💗🙏
അമ്മയുടെ പിറന്നാൾ ഓർത്തു വച്ച മോൾക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
മോളെ പിറന്നാൾ എന്നാണ് എന്ന് അറിയില്ല എന്നാലും അമ്മയ്ക്ക് ഒരായിരം മായിരം പിറന്നാൾ ആശംസകൾ ഇതുപോലെഒരു മോളെ കിട്ടിയ കിട്ടിയ ആ അച്ഛനും അമ്മയും എത്ര ഭാഗ്യം ഉള്ളവർ ആണ് ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ 🎉🙏🙏🙏🙏🙏🙏🙏🎉👍🎉👌🎉
വളരെ ഇഷ്ടമായി... ഇങ്ങനെ ഒരു മോൾ അപൂർവ്വമാണ് ❤
ഹാപ്പി ബർത്ത്ഡേ അമ്മേ 🎂❤️🥰😘
🥰🥰🥰
അച്ഛനും കൂടി വേണമായിരുന്നു..... എന്നാലും കുഴപ്പമില്ല മോളെ.. ഇച്ചാപ്പി യുടെ അമ്മ ഭാഗ്യം ചെയ്ത ആൾ ആണ് 🥰🥰 ഹാപ്പി ബർത്ത് ഡേ അമ്മേ 🥰🥰👏👏🎂🎂🎂
അച്ഛന്റേം അമ്മേടേം സന്തോഷമാണ് ഈ പൊന്നുമോൾക്ക് വലുത്. God Bless You mole ❤️❤️❤️❤️
എന്നും അമ്മക്കും അച്ഛനും ഒരു താങ്ങും തണലും ആയിരിക്കാം ദൈവം മോളെ അനുഗ്രഹിക്കട്ടെ അമ്മക് birthday ആശംസകൾ ❤❤❤
നല്ല മോള് ❤ മാതാപിതാക്കൾക്ക് എന്ത് സന്തോഷം ആകും
അച്ഛന്റെയും അമ്മയുടെയും ശ്രീ യായ ശ്രീലക്ഷ്മി 💖💖💖🥰🥰🥰🥰🥰അമ്മയ്ക്ക് ഹൃദയ നിറഞ്ഞ ജന്മദിനാശംസകൾ 💖💖💖💖💖എന്നും ആയുരാരോഗ്യത്തോടെ സന്തോഷത്തോടെ ജീവിയ്ക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
നല്ല മോളെ കിട്ടി അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ അമ്മയ്ക്ക് ❤❤❤❤🎉🎉🎉🎉
ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ അമ്മ ❤️❤️❤️ God bless ichappiii❤️❤️🙏🙏🙏
എന്റെ മോളെ സന്തോഷമായി ഇങ്ങനെ അച്ഛനേയും അമ്മയെയു.നോക്കണംനല്ലതു വരും
Daily പറ്റൂലെങ്കിൽ ആഴ്ചയിൽ ഒരു ദിവസം എങ്കിലും വീഡിയോ ഇട്ടൂടെ കുട്ടീ നിനക്ക് 🙂❤...
ഇച്ചാപ്പി മോളെ നിന്നെ ദൈവം ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവത്തിനോട് പ്രാർത്ഥിക്കാം അമ്മയ്ക്ക് ജന്മദിനാശംസകൾ എന്തിനാ വേറെ വല്ലതും തരുന്നത് അമ്മയ്ക്ക് പൊന്നുമോള് തന്നില്ലേ ❤❤🙏🙏🙏🙏🙏🙏🙏❤️💕💕💕💕💕
ഇനിയും ഇത്തരം surprise കൊടുക്കാൻ കുട്ടിക്ക് കഴിയട്ടെ.
ഉമ്മം മോളെ കണ്ണ് നിറഞ്ഞു❤❤❤❤
നല്ല അമ്മ എന്നും നന്മകൾ നേരുന്നു മോളെ ❤
Aa ammayudae bhaagyamaanae moll.... iniyum ammayae santhoshipikaan kazhiyattae athine ieeshwaran anugrahikkattaee ichaappi kuttinae ❤❤❤
ആ അമ്മേടെ നിഷ്കളങ്കമായ ചിരി ❤️
പിറന്നാള് ആശംസകള് നേരുന്നു അമ്മേ. Gift എല്ലാം സൂപ്പർ❤❤❤
ഒരായിരം പിറന്നാൾ ആശംസകൾ amma 😍😘🙌🏻blss you 🙌🏻
Karanju orupaaduuuu.. really touched my heart . Ente ammayum idhupolethanneeeee aaaanuuuu
ഞാൻ പുതിയ subscriber aane 😍Happy b'day Amma♥️ god bless you abundantly
Achanteyum Ammayudeyum soth❤❤
അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤
എന്നും ഇങ്ങനെ സന്തോഷമായി ഇരിക്കട്ടെ. അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ ❤️❤️❤️
❤ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുന്നു ❤🎉🎁🎂🍰🎈🎈🎈🥰
നല്ല മോളാണ്..ഇതുപോലെ ഒരു മോളെ കിട്ടിയ ആ അമ്മയും അച്ഛനും ഭാഗ്യം ചെയ്തവരാണ്.
എത്രയും പെട്ടെന്ന് തന്നെ ഈ മോൾക്ക് 1 million subscribers ആവട്ടെ..
വീഡിയോ കാണുന്ന എല്ലാവരും ചാനൽ subscribe കൂടി ചെയ്യുക .
ഇച്ചാപ്പിയുടെ അമ്മക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.
🎉🎉നല്ല അമ്മ. നല്ല മോൾ ❤❤❤
Othiri sneha thode ammakyu happy Birthday ❤❤
Well done mole. Nalla kutty
എന്റെ പൊന്ന് മോളേ ദൈവം രക്ഷിക്കും 🤲🤲🤲👌👌👌നല്ല മോളുട്ടി 👍💞💞💞💞💞
❤❤you are very strong girl hats off you darling .you makes your parents happy
ഹായ് ഇച്ചാപ്പി അച്ഛൻ എവിടെ പോയി അച്ഛനും കൂടി വേണ്ടതായിരുന്നു അമ്മയ്ക്ക് ഒരായിരമായിരം ഹാപ്പി ബർത്ത് ഡേ 💋💋💋
ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ അമ്മേ 💓❤❤❤
Pirannal ashamsagal ammaa❤❤❤ nalloru moluuu god bless you dearrr
Happy b'day അമ്മ 🥰🥰🥰🥳🥳🥳❤️❤️ichappiye പോലെ ഒരു മോളെ കിട്ടിയത് ഏറ്റവും വലിയ ഭാഗ്യം ആണ് 🎉🎉
മോളെ നിനക്ക് നല്ലത് വരട്ടെ 🙏🙏♥️♥️മിനി രാജു
അമ്മയ്ക്ക് ഒരായിരം പിറന്നാൾ ആശംസകൾ 🎉🎉
അമ്മക്ക് ബർത്തഡേ ആശംസകൾ ❤❤❤❤
Mole nenne orupadu eshttam anu ....love u muthe❤❤❤
Ente ammayum Idhepole orupad Ishtam tonnunnuu💕
Parentsne ponnu pole snehikkunnathu kondu kunjae ninakku daivom anugraham vaari kori tharum.parents nte aa santhosham mathi iccappikku daivanugraham kittan.parentsnte kannu orikkalum nirayaruthe dhukhathal.god bless you.kuttykkum parentsnum orayiram vayassu vare santhoshathodeyum aishwaryathodeyum jeevikkan daivom anugrahikatte.
Chechii GOD bless u.. ❤ Amma... Ammakku daivam thannaa molu.. midukkiyaanallo🥰🫂inium orupaad uyarangalil ethaan njn praarthikkaame..🥰🫂
Pinnnee chechiii.... Videographer inem koode kaanikkamaayirunnu.. adutha video il kaanikkanee...❤❤
ഒരിക്കിലും എന്റെ പിറന്നാൾ ഓർക്കാത്ത എനിക്ക് അമ്മ കൂട്ടുണ്ടല്ലോ. പിറന്നാൾ ആശംസ നേരുന്നു.
You are truly an inspiration❤️
ജന്മദിനാശംസകൾ. ഇതുപോലെ ഒരു മോളെ കിട്ടിയത് ഈ അമ്മയുടെയും അച്ഛന്റെയും പുണ്യം
The parents are so lucky to have you ichapiii❤❤happy birthday auntie 😊
സുന്ദരി അമ്മ
Happy birthday amma.❤🎉🎉iniyum nalla deerghayussayi jeevikan anugrahikkatte.god bless u
Happy birthday Amma..ingane oru mole kittiya Amma ethra bhagyavatiyanu..stay blessed all of u ❤️🌹
അമ്മയുടെ സ്വത്താണ് ഈ മോള്. ഉമ്മ ചോദിക്കുന്നതിനു മുമ്പ് തന്നെ ഒരായിരം ഉമ്മകൾ അമ്മയുടെ ഹൃദയത്തിൽ നിന്നും വന്നത് ഞങ്ങൾക്ക് കാണാൻ സാധിക്കും. പതിവുപോലെ മോളുടെ വീഡിയോ സൂപ്പർ... കളർഫുൾ... അച്ഛൻ എവിടെ പോയി? അച്ഛനെ മിസ്സ് ചെയ്തു കേട്ടോ... വീഡിയോകളുടെ എണ്ണം കുറഞ്ഞു പോയോ എന്നൊരു സംശയം..❤❤
Super echapee അടുത്തത് അച്ഛന് ❤😂 support 🙏
Etrayum nalla mol lucky mother ❤ happy birthday 🎂
*no one can replace ichape🔥*
Beautiful video! ❤️
I love how real the emotions are kept. Your mum is so innocent and is beyond happy to receive these gifts from her daughter, but doesn’t know to express it and keeps smiling all through the video. Very very relatable!
Your parents will be super proud of you dearest ❤️
May you get all that you wish for in life :)
Ellam ok akum mole❤
Happy Birthday ചുന്ദരി അമ്മ 🥰🥰🥰🥰❤❤❤❤❤❤
Good girls are real angels
Happy birthday അമ്മ 🎉✨🎂✨🎉ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰💞🥰💞🥰🥰God bless you 🎉💞❤
Molku nallathae varullu achanaeyum ammayaeyum snehikunn molku ishwaran nallathae varullu ❤
Very lucky parents,Icha molu love you sooooo much 🥰💞🥰💞🥰
3aalum ആയുസ്സും ആരോഗ്യത്തോടെ സന്തോഷം aayit irikk.happy birthday amma❤
ഹാപ്പി ബെർത്ത്ഡേ അമ്മാ...🥰🥰🥰.
അമ്മയ്ക്ക് ഒരായിരം ജന്മദിനാശംസകൾ🎂🍫🥰🥰
മോളു മുത്താണ്, അച്ഛൻ്റെയും അമ്മയുടെയും ഭാഗ്യമാണ്. അമ്മയ്ക്കു പിറന്നാൾ ആശംസകൾ, ദീർഘായുസ്സായി സന്തോഷമായി എല്ലാ സുഖങ്ങളും സന്തോഷങ്ങളും ഈ മകളെക്കൊണ്ട് അനുഭവിക്കുവാനുള്ള ഭാഗ്യം ദൈവം നൽകട്ടെ🤞🙏♥️💐🎂💐
Mole you look sooo beautiful
ഇച്ചാപ്പി പുലിയാണ് 😄🥰🥰🥰love U🥰
ഇച്ചാപ്പീടെ അമ്മക്ക് പിറന്നാൾ ആശംസകൾ 🥰🥰🥰👍
happy birthday amma.....🥳🥳
Ammayude santhosham daivam anugrahilkatte ❤❤
ഒരായിരം പിറന്നാൾ ആശംസകൾ അമ്മ 🤗🥰❤️🍫
ചേച്ചിക്ക് ഒരായിരം പിറന്നാൾ ആശംസകൾ....🎉🎉🎉🎉❤❤❤💋💋💋🌹🌹🌹❤️👍🏿👍🏿❤️👍🏿👍🏿❤️❤️❤️💞💞💞
കുട്ടിയുടെ സംസാരം വളരെ ഇഷ്ടം
Birthday wishes Amma. May god bless you in abundance😇🎂
Ichappikuttyyyyy❤️❤️❤️❤️ mutheeeeee😘😘😘😘😘😘😘😘😘😘😘
Happy birthday to you dear amma ✨❣️💟🎊🎂
Midukkikutti❤❤❤and happy birthday amma❤❤
Happy Birthday😍Amma
Happy Birthday Amma❤
Love you mole❤
അമ്മയുടെ ഇഷ്ടങ്ങളൊക്കെ മകളുടെ മനസ്സിൽ നിന്നല്ലോ..❤
Happy birthday ammu.......
ഒരായിരം ജന്മദിനാശംസകൾ
Happy Birthday Amma ❤❤❤. Stay blessed ❤❤❤. So lucky to have such wonderful daughter ❤❤❤
Happy birthday amma🥰❤ god bless you and family 😍
Happy birthday അമ്മേ 🥰♥️😘🎂🌹
Happy birthday Amma ❤️❤️
മോളുടെ മുടി അടിപൊളി ആണുട്ടോ... അത് അതുപോലെതന്നെ മെയ്ന്റയിൻ ചെയ്യണേ 💕💕💕
സൂപ്പർ...... ❤️ichapiii💖
മക്കളായൽ ഇങ്ങനെ വേണം ❤
Happy birthday ❤godbless.you ❤❤❤❤
Njn inna ee video kandath.. belated birthday wishes❤
Happy Birthday dear Aunty 😊❤❤❤