അച്ഛനൊരു സ്വർണമാല😍ഒരുപാട് നാളത്തെ ആഗ്രഹം സാധിച്ചു കൊടുത്തു❤️🥰

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.1K

  • @neethu1294
    @neethu1294 7 วันที่ผ่านมา +452

    ഇപ്പൊ നീ അവർക്ക് എത്ര സന്തോഷം കൊടുക്കുന്നുണ്ടോ അതിന്റെ ഇരട്ടി സന്തോഷം നിന്റെ മക്കൾ നിനക്ക് തരും കർമ്മം 🫂❤️🙂

  • @jessyvincent4068
    @jessyvincent4068 7 วันที่ผ่านมา +323

    എനിക്കു ഒരുപാഡ് സന്തോഷം തോന്നി ഇങ്ങനെ ഒരു മോൾ ഉണ്ടങ്കിൽ പിന്നെ എന്തുവേണം ചക്കര ഉമ്മ മോളെ ♥️❤️❤️❤️

  • @sandhyadevichathambil656
    @sandhyadevichathambil656 7 วันที่ผ่านมา +133

    ഇത്രയും സ്നേഹമുള്ള മകളെ ലഭിച്ചത് ആ അച്ഛന്റെയും അമ്മയുടേയും മുജന്മസുക്യതം !ഇച്ചാപ്പി സന്തോഷമായിട്ടിരിക്കൂ❤

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 6 วันที่ผ่านมา +43

    ഒരുപാട് youtubers അമ്മയ്ക്ക് സർപ്രൈസ് കൊടുക്കുമ്പോൾ തൊട്ട് അടുത്ത് അച്ഛൻ നോക്കി നില്കുന്നത് കാണുമ്പോ സങ്കടം തോന്നാറുണ്ട് അച്ഛനും കൂടി കൊടുക്കാമായിരുന്നു എന്നും തോന്നാറുണ്ട്... മോളെ നീ ചെയ്തത് വലിയൊരു കാര്യം ആണ് ♥️♥️♥️🙏

  • @SAJEENASALEEM-h2g
    @SAJEENASALEEM-h2g 7 วันที่ผ่านมา +545

    മോൾ ആണ് അച്ഛന്റെയും അമ്മയുടെയും ഭാഗ്യം ❤❤❤

    • @IchappeeTheWorld
      @IchappeeTheWorld  7 วันที่ผ่านมา +7

      🥰❤️

    • @anjanam4669
      @anjanam4669 7 วันที่ผ่านมา +2

      അതെ തീർച്ചയായും

    • @rasiyasameer4815
      @rasiyasameer4815 7 วันที่ผ่านมา +1

      ഒരുപാട് സന്തോഷം തോന്നി ❤❤❤

    • @divyadeepu8931
      @divyadeepu8931 5 วันที่ผ่านมา

      Da ❤ayoda achanu othiri sandhoshavuda❤da orupade sandhosham unde da❤❤❤

  • @praveenameppancodu1979
    @praveenameppancodu1979 7 วันที่ผ่านมา +149

    അച്ഛൻ എന്തിന് വിഷമിക്കണം നല്ല ഒരു മകളേ കിട്ടിയല്ലോ അതു തന്നെ പുണ്യം❤️❤️❤️🙏i🙏

  • @suryadev_k
    @suryadev_k 7 วันที่ผ่านมา +46

    അച്ഛന് ഒരുപാട് sandhosham ayyiii.. ❤Nammade kayinu ingne medich kodukumpo nammuk kittane oru sandhoshm indalooo...... 😌🙌🏻

  • @sonac9578
    @sonac9578 7 วันที่ผ่านมา +132

    അച്ഛനേം അമ്മേം പൊന്ന് പോലെ നോക്കണേ മോളെ. വേദനയിലും അമ്മേടെ ചിരി കാണുമ്പോൾ പാവം അച്ഛനും അമ്മേം പാവാ. മോളും നല്ല ഭക്ഷണമൊക്കെ ഉണ്ടാക്കുകഴിച്ച് മിടുക്കിയായി ഇരിക്കണം❤

  • @arundhathi3398
    @arundhathi3398 7 วันที่ผ่านมา +55

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @bushrakabeer9466
    @bushrakabeer9466 7 วันที่ผ่านมา +43

    ഇചാപ്പിയുടെ വിജയം അവരുടെ സന്തോഷവും അതിനേക്കാൾ ഉപരി അവരുടെ അനുഗ്രഹം ആണ്...ഇനിയും ഇതുപോലെ ചെയ്യാൻ pattatte......god bless u ichaappi

  • @sunithato5090
    @sunithato5090 5 วันที่ผ่านมา +28

    പത്തും പലതും വേണ്ട നിന്നെ പോലെ ഒരു മകൾ മതി അച്ഛനും അമ്മയ്ക്കും സമാധാനത്തോടെ സന്തോഷത്തോടെ ജീവിക്കാൻ ഇച്ചാപ്പിക്കുട്ടി ❤️❤️❤️❤️ എന്നും ഈ സ്നേഹം അവരോട് ഉണ്ടാകണം

  • @Nimya223
    @Nimya223 7 วันที่ผ่านมา +32

    ചേച്ചികുട്ടിയെ ഒത്തിരി ഇഷ്ടംആണ് 😘♥️അച്ഛന്റെ ആ സന്തോഷം അതുമതി മനസ്സ് നിറഞ്ഞു ♥️♥️

  • @anisreenijoosh8160
    @anisreenijoosh8160 7 วันที่ผ่านมา +169

    അച്ഛന് മാല വാങ്ങിച്ചു കൊടുത്തതിൽ എനിക്ക് ഒരുപാട് സന്തോഷം.... എന്റെ കണ്ണ് നിറഞ്ഞു... മോൾക്ക് നല്ലതേ വരൂ.. എന്നും അച്ഛനേം അമ്മയേം ഇതുപോലെ നോക്കണേ.

    • @IchappeeTheWorld
      @IchappeeTheWorld  7 วันที่ผ่านมา +2

      🥰🥰🥰❤️❤️❤️

    • @saritharaveendran1598
      @saritharaveendran1598 3 วันที่ผ่านมา

      ​​@@IchappeeTheWorldമോളേ.. ഞാൻ മോൾക്ക് ഒരു mail അയച്ചിട്ടുണ്ട്. ഒന്ന് നോക്കുവോ..? 🙏🏻😢

  • @ushapadman5520
    @ushapadman5520 7 วันที่ผ่านมา +41

    നിഷ്കളങ്കയായ മോളെനിനക്കു നല്ലതു് വരട്ടെ നിങ്ങളുടെ സന്തോഷം കണ്ടു മനസ് നിറഞ്ഞു

  • @princysobin
    @princysobin 7 วันที่ผ่านมา +36

    അച്ഛൻ ഒത്തിരി സന്തോഷം ആയി... ടെൻഷൻ ആയി... കയൊക്കെ തിരുമ്മുന്നു... പാവം... ഉള്ളിൽ കരയുവാരിക്കും

  • @sujask4857
    @sujask4857 7 วันที่ผ่านมา +100

    ❤❤❤അമ്മ സ്മാർട്ട് ആയപ്പോൾ മോളും സന്തോഷവതിയായി❤❤❤

  • @karthusworld2515
    @karthusworld2515 7 วันที่ผ่านมา +28

    ഏതോരു മകളും ആഗ്രിക്കും ഇതുപോലെ ഒക്കെ ചെയ്യാൻ❤ happy moments❤

  • @inilam424
    @inilam424 7 วันที่ผ่านมา +1176

    എൻ്റെ കണ്ണു നിറഞ്ഞിട്ട് മുഴുവൻ കാണാൻ പറ്റുന്നില്ല. ഇനി അമ്മക്കും കൂടി ഒരു മാല വാങ്ങണം. അതിനായി എനിക്ക് തരാൻ കഴിയുന്ന like ഉം comment ഉം തന്നിരിക്കുന്നു കേട്ടോ

    • @salinikiran1824
      @salinikiran1824 7 วันที่ผ่านมา +11

      സത്യം

    • @IchappeeTheWorld
      @IchappeeTheWorld  7 วันที่ผ่านมา +24

      🥰🥰🥰

    • @Sharjahmalluz
      @Sharjahmalluz 7 วันที่ผ่านมา +8

      Hii da... Orupadu santhosham thonnittooo.. Nammakonum allathayo help akan pattillaaa... Oro views like ellam njagada vakayum gift.. Da enikum undu oru kunji chanel.. Onnu follow aakane❤

    • @targetcargocarrierskochi6538
      @targetcargocarrierskochi6538 7 วันที่ผ่านมา +7

      Bagyam cheytha achanum ammayum.molk nalloru life undakatte ennu prarthikkunnu❤

    • @shylakg7325
      @shylakg7325 7 วันที่ผ่านมา +4

      ❤❤❤ ഒരു പാട് ഇഷ്ടമാണ് മോളേ

  • @SaliayoorAyur
    @SaliayoorAyur 7 วันที่ผ่านมา +18

    പാവം അച്ഛൻ ❤️Ichappi mol 👌

  • @sujakarthika6184
    @sujakarthika6184 7 วันที่ผ่านมา +8

    ഇങ്ങനെ ഒരു മോൾ എനിക്കും ഉണ്ടായിരുന്നുവെങ്കിൽ❤❤❤❤❤

  • @sudha5296
    @sudha5296 7 วันที่ผ่านมา +10

    മിടുക്കിമോൾ. ഇതൊക്കെയല്ലേ അവരുടെ സന്തോഷം. നന്നായി വരട്ടെ.

  • @vishnupriyas608
    @vishnupriyas608 7 วันที่ผ่านมา +15

    Sathyam parayalo... Ningal moonuperum, pinne nammada twinkle mikka kunjapppan.... Ee kochu kudumbam... So beautiful.... Manasil santhoshamaan ningale kaanumbo❤❤❤❤❤

  • @-NANDU-809-
    @-NANDU-809- 6 วันที่ผ่านมา +8

    ഇച്ചാപ്പിയെ പോലെ ഒരു മോളെ കിട്ടിയതാണ് ഈ അച്ഛൻ്റെയും അമ്മയുടെയും ഏറ്റവും വലിയ ഭാഗ്യം. എന്നും എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടേ. അസുഖമെല്ലാം മാറി അമ്മ മിടുക്കിയായി വരാൻ പ്രാർത്ഥിക്കുന്നു.❤❤❤❤❤

  • @shineysabu1052
    @shineysabu1052 7 วันที่ผ่านมา +7

    Ente mole nee othiri daivanughraham ulla kuttiya.ninte achanum ammayum othiri punyam cheythavara.god bless you mole.

  • @SajithaGowthaman
    @SajithaGowthaman 7 วันที่ผ่านมา +99

    ഇങ്ങനെ ഉള്ള മക്കൾ ഭാഗ്യം തന്നെയാ കൊച്ചുകൊച്ചു സന്ദോഷം സങ്കടം എല്ലാം 👌🏿👌🏿👌🏿👍🏿🥰🥰🥰🥰🥰

  • @asfurnitureasfurniture472
    @asfurnitureasfurniture472 7 วันที่ผ่านมา +20

    അമ്മയ്ക്കു ഒരുകുഴപ്പം തോന്നുന്നില്ല അമ്മ നല്ല ചുന്ദരി ആയിട്ടുണ്ട് അമ്മ ഹാപ്പി ❤❤❤🥰

  • @GALAX-c9t
    @GALAX-c9t 7 วันที่ผ่านมา +51

    അച്ഛനോട് മാല സൂക്ഷിക്കാൻ പറയണേ ഇച്ചാപ്പി..

    • @IchappeeTheWorld
      @IchappeeTheWorld  7 วันที่ผ่านมา +3

      Parayaam❤️

    • @sarvavyapi9439
      @sarvavyapi9439 7 วันที่ผ่านมา +8

      പുറത്തുപോകുമ്പോൾ ഒരു imitation chain വാങ്ങി ഇടുക . കാരണം ഈ video അനേകം ആളുകൾ കാണുന്നുണ്ടാകാം . ലൈക്കും കമന്റും ഇടാതെ കണ്ടു പോകുന്നവർ

  • @elsyreji6790
    @elsyreji6790 3 วันที่ผ่านมา +2

    എന്റെ പൊന്ന് ഇച്ചാപ്പി മോളെ നിന്നെ തൊഴുന്നു ദൈവം അനും ഗ്രഹിക്കട്ടെ

  • @jubinaalifshan7627
    @jubinaalifshan7627 7 วันที่ผ่านมา +47

    അച്ഛന്റെ ഫേസ്.... 🥰🥰🥰🥰😊😊ഒരു padu ഹാപ്പിയായി........

    • @IchappeeTheWorld
      @IchappeeTheWorld  7 วันที่ผ่านมา +1

      🥰🥰🥰

    • @sudha3309
      @sudha3309 7 วันที่ผ่านมา

      Meduke mol anu. Molum sheenechu poye. Nannayi gud kazekane

  • @asfurnitureasfurniture472
    @asfurnitureasfurniture472 7 วันที่ผ่านมา +20

    എന്റെ പൊന്നുമോളെ നീ ആണ് അച്ഛന്റെയും അമ്മയുടെയും സ്വർണം 👌👌👌അവരുടെ സന്തോഷം ❤❤❤❤

  • @devudiya5560
    @devudiya5560 7 วันที่ผ่านมา +37

    എനിക്കും ഇങ്ങനെ ഒരു കാര്യം ഉണ്ടായി 😔. ഞാൻ പ്രെഗ്നന്റ് ആരുന്ന സമയം എന്റെ husinte മോതിരം പണയം വെച്ചു പിന്നെ അത് എടുക്കാൻ പറ്റിയില്ല. ഒരുപാട് സങ്കടം ആരുന്നു എനിക്ക്.. ഇപ്പോൾ എനിക്ക് ചെറിയ ഒരു ജോലി കിട്ടി ആദ്യത്തെ സാലറിയിൽ ഞാൻ ഒരു മോതിരം വാങ്ങി ചേട്ടന് കൊടുത്തു 🥰🥰. അപ്പോഴത്തെ ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല 🥰🥰🥰

  • @Asha-lt4xe
    @Asha-lt4xe 7 วันที่ผ่านมา +7

    Nalla kutty...no words to say. Molu achan dem Amma dem oru dhagyam annu.❤❤❤❤❤❤😊

  • @sheejajoy3610
    @sheejajoy3610 7 วันที่ผ่านมา +3

    സൂപ്പർ മോളെ നിങ്ങടെ സന്തോഷം കണ്ടപ്പോൾ പറയാൻ വാക്കുകളില്ല അമ്മയുടെ അച്ഛൻറെ ചിരി എന്നും ഇതുപോലെ ഹാപ്പിയായി ഇരിക്കൂ ഒരുപാട് സ്നേഹം❤❤❤

  • @Albert57259
    @Albert57259 7 วันที่ผ่านมา +3

    Onnum parayaaan illla....aarogyathodulla deergayuss kodukatte....❤❤❤❤

  • @shinureji5719
    @shinureji5719 7 วันที่ผ่านมา +28

    അച്ഛൻ്റെയും Iഅമ്മയുടെയും സന്തോഷം❤❤❤❤❤

  • @Naveli2102
    @Naveli2102 7 วันที่ผ่านมา +3

    Achan enth abhimana nimisham aayirikkum ath ❤❤❤ God bless you and family my dear ❤

  • @elizabeththomas9452
    @elizabeththomas9452 7 วันที่ผ่านมา +5

    Pavam achante parachil nammal munnu perum allathe nammalkk aarum illa😔😔😔chilarkk aarum illa alle kalayanam kazhichil nammude achaneyum ammayeyum koodi nokune aale kettiya mathitto avarude koode maximum santhosham kodukkanam 😢😢😢🙏🙏🙏😇🙏

  • @Nithujithu88
    @Nithujithu88 7 วันที่ผ่านมา +6

    എന്താ പറയണ്ടേന്ന് അറിയില്ല. കണ്ണ് നിറഞ്ഞു. 🫂🫂🫂ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ

  • @shereenanazar4695
    @shereenanazar4695 7 วันที่ผ่านมา +12

    ഡാ മുത്തേ അമ്മയ്ക്കും അച്ഛനും മോനും ഈ ജീവിതത്തിൽ ഒരു പാട് നന്മകൾ ഉണ്ടാകട്ടെ

  • @mathewsabu2573
    @mathewsabu2573 7 วันที่ผ่านมา +7

    മോളെ ഒത്തിരി സന്തോഷം,അപ്പന്റെ അമ്മയുടെ എല്ലാ ആഗ്രഹവും മോൾക്ക് സാധിച്ചു കൊടുക്കാൻ സർവശക്തനായ ദൈവം അനുഗ്രഹിക്കട്ടെ🥰🥰🥰

  • @VineethaT-ni7ij
    @VineethaT-ni7ij 7 วันที่ผ่านมา +2

    Ayyoda aa chiri....... God bless uu moleee... Achantem ammedem swarnam molu thanne yaan.... ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @someone410
    @someone410 7 วันที่ผ่านมา +4

    Super... Mol ennum vdos cheyyanam. Njgal ellarum support cheyyam.. Orupad uyarangalil mon ethum.

  • @momoosmomu7913
    @momoosmomu7913 7 วันที่ผ่านมา +22

    മോളാണ് ആ വീട്ടിലെ സന്തോഷം ദൈവം നിലനിർത്തിത്തരട്ടെ 😊

  • @ashrafabdullah404
    @ashrafabdullah404 7 วันที่ผ่านมา +22

    916 k subscribers അച്ഛന് 916 ഗോൾഡ്‌ congratulation ഇച്ഛാപ്പീ

    • @IchappeeTheWorld
      @IchappeeTheWorld  7 วันที่ผ่านมา +1

      Shey😍അത് ശരിയാണല്ലോ🤩❤️

  • @itsme-sukanya
    @itsme-sukanya 6 วันที่ผ่านมา +1

    കണ്ടപ്പോൾ ഞങ്ങളും ഒത്തിരി ഹാപ്പിയാണ്... എന്നും സന്തോഷത്തോടെ ഇരിക്കൂ ❤❤❤❤

  • @merlys4476
    @merlys4476 7 วันที่ผ่านมา +4

    മോളെ ഭയങ്കര സന്തോഷം... 😍❤️..സ്നേഹം

  • @jainyjosephm7131
    @jainyjosephm7131 7 วันที่ผ่านมา +3

    Mole nee nalloru kuttiya achante ammayudem bhagyam. Enik sandhosham kondu kannu niranju🥰🥰

  • @lathasuresh8186
    @lathasuresh8186 7 วันที่ผ่านมา +9

    മക്കൾ ❤️😘😘😘അത് മാതാപിതാക്കൾ ആഗ്രഹിക്കുന്നത് മനസ്സിലാക്കി ചെയ്യുമ്പോൾ.... ❤️🥰❤️.. എത്ര കൈയിൽ ഉള്ളവർക്കും മക്കളിൽ നിന്നും ആഗ്രഹിക്കുന്നത്, അത് അമിതമാണോ? ഒരിക്കലും അല്ല 🌹മോളെ 🥰❤️നീ 😘😘😘😘

    • @IchappeeTheWorld
      @IchappeeTheWorld  7 วันที่ผ่านมา +1

      🥰🥰🥰🥰❤️❤️❤️❤️

  • @JishaBhagyaraj
    @JishaBhagyaraj 7 วันที่ผ่านมา +1

    Orupadu santhosham molkku nallathu varatte dhaivam anugrahikkatte🙏❤❤❤❤❤

  • @rekhatnair9776
    @rekhatnair9776 7 วันที่ผ่านมา +3

    Ammede kazhuthil ittapo super ayi ❤

  • @snehasukumaran5778
    @snehasukumaran5778 5 วันที่ผ่านมา +1

    Enk sathyam parnjalichapeede vlog nalla ishtaaan❤❤ u r a proud gurl❤🥹🥹🥹 achndem ammede velya bagyam aan ichapee

  • @remadevilc5627
    @remadevilc5627 7 วันที่ผ่านมา +5

    മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @Aanieallan2020
    @Aanieallan2020 6 วันที่ผ่านมา

    Happyy fam❤ithupole eppalum happy aay strong aay irikkanam moonnaalum 🥰😘ichaappeee 😍lub uuuu 😽😽😽

  • @nafla8311
    @nafla8311 7 วันที่ผ่านมา +3

    Eniyum orupaad gold vaagi achanum ammakum kodukn saadhikatte ...athinaayi njn vedio subscribe and like cheythitund ta😊 ...keep going dear❤ Ith kandapo enta kannu niranju...

  • @Kashinadh
    @Kashinadh 6 วันที่ผ่านมา +1

    നല്ല അച്ഛനും അമ്മയും നല്ല മകളും എന്നും ഈ സന്തോഷം നിലനില്ക്കട്ടെ❤❤❤❤

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 7 วันที่ผ่านมา +5

    Achan mala kittiyappol santhosham kond paranjayhu manasilayilla🥰🥰🥰🥰

  • @sherlyShaji-k2j
    @sherlyShaji-k2j 7 วันที่ผ่านมา +1

    എല്ലാ നന്മകളും നേടാൻ കഴിയട്ടെ ഇച്ചാപ്പി.... ♥️♥️♥️

  • @anjanadevi2301
    @anjanadevi2301 7 วันที่ผ่านมา +4

    So proud of you molu❤❤❤. Amma achan to have such lovely daughter❤❤❤

  • @abrahamthannickal7168
    @abrahamthannickal7168 7 วันที่ผ่านมา +2

    Lucky girl❤and Lucky parents

  • @SmithaThomas-f7v
    @SmithaThomas-f7v 7 วันที่ผ่านมา +23

    അചഛന്റെ ഭാഗ്യം മോൾ

  • @latheshputhanveedu2444
    @latheshputhanveedu2444 7 วันที่ผ่านมา

    സൂപ്പർ ഇതേ പോലെ നല്ല ഹാപ്പി ആയി enegetic ആയി ഇരിക്കുക ❤❤❤❤❤

  • @lp2529
    @lp2529 7 วันที่ผ่านมา +10

    Tell him to be more careful with the chain especially when he go outside….everyone is aware of this video…so needs to be more vigilant 😊

  • @Sheeba785
    @Sheeba785 7 วันที่ผ่านมา +4

    Mol ammakum mala aduthitundakum surprise aky kodukanayirikum mole orupadishtamma kanan agrahmund

  • @gopikatv-r3k
    @gopikatv-r3k 7 วันที่ผ่านมา +2

    Nallathaa ..eniyum avaree sandhoshipikanee. ❤

  • @user-shaaz12shaiz
    @user-shaaz12shaiz 6 วันที่ผ่านมา +3

    അമ്മേടെയും അച്ഛന്റെയും ഭാഗ്യ ഇങ്ങനെ ഒരു മകളെ കിട്ടിയത് 😊എന്നും ഇങ്ങനെ സന്തോഷം ആയിരിക്കട്ടെ അതിന് ദൈവം അനുഗ്രഹിക്കട്ടെ🥰

  • @manjulakp8002
    @manjulakp8002 7 วันที่ผ่านมา +1

    Ichappieede mudi strighten cheithoode.❤❤❤ maala sooper aayitta.

  • @deepikatberike5551
    @deepikatberike5551 7 วันที่ผ่านมา +6

    God bless you girl..god may fullfil all your dreams

  • @sindhu5296
    @sindhu5296 6 วันที่ผ่านมา

    nallathu matgram varatea sister.... life achanyum ammayum eathu pola happy ayitu nokan kazhitatea eppozhum ...😊

  • @Sammlp
    @Sammlp 7 วันที่ผ่านมา +6

    നന്നായി മോളെ 👏🏽👏🏽👏🏽👏🏽ഇതൊക്കെ ആണ് സന്തോഷം

  • @jyothishgl8011
    @jyothishgl8011 7 วันที่ผ่านมา +1

    Orupadu santhosham thonni aa achandem ammayudeyum punyam aanu ee makal❤❤

  • @safanoushad8513
    @safanoushad8513 7 วันที่ผ่านมา +3

    Ithe polathe oru mole kittiya achunum ammakkum bi salute ❤❤

  • @jeenageorge94
    @jeenageorge94 6 วันที่ผ่านมา +1

    ❤mole achantem ammedem mukathe santhosham athu mathi. Ennum igne santhoshamayi irikku ichape..

  • @santhi6365
    @santhi6365 7 วันที่ผ่านมา +44

    എന്തിനാ കുറെ മക്കളെ മര്യാദയ്ക്ക് ആണെങ്കിലും ഇങ്ങനെ ഒരു മക്കളും മതി നമുക്ക് 🙏🙏🙏🙏 നമ്മുടെ മക്കളെയൊക്കെ ദൈവം അനുഗ്രഹിക്കട്ടെ മാതാപിതാക്കളെ ഇതുപോലെ സന്തോഷിപ്പിച്ച് നിങ്ങളുടെ ഇതുപോലുള്ള ഗിഫ്റ്റുകൾ ആയിരിക്കും ചിലപ്പോൾ അമ്മയുടെയും അച്ഛനെയും ജീവിതകാല സന്തോഷം എന്നു പറയുന്നത് അത് നമ്മൾ കൊടുക്കുമ്പോൾ നമ്മൾ അറിയാതെ അവരുടെ കണ്ണ് നിറയുന്നുണ്ട് അവരെ നെഞ്ച് പിടയുന്നുണ്ടാവും 😭😭😭 ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ ഈ മോളെ എന്റെ ഫാദർ ഇപ്പോൾ ജീവിച്ചിരിപ്പില്ല ഈ അച്ഛനെ കണ്ടപ്പോൾ എന്റെ ഫാദറിന്റെ അതേ ഫെയ്സ് കട്ട് 😭😭😭 ഈ മോളോട് എന്താ പറയേണ്ടത് എനിക്ക് അറിയുന്നില്ല വാക്കുകളില്ല 🙏🙏🙏🙏🙏🙏

  • @abhilashkaringanad1874
    @abhilashkaringanad1874 7 วันที่ผ่านมา

    Orupad santhosham aayi ❤❤❤❤❤ammayude achanteyum santhosham kannumbol manass niranju...ichappi superaaa....

  • @AishaShameeha
    @AishaShameeha 7 วันที่ผ่านมา +11

    4:45 Mashallah 💗😍

  • @anasooyajoseph3891
    @anasooyajoseph3891 7 วันที่ผ่านมา +1

    Ichaapppiiiiii ❤❤❤❤ മുത്താടി മോളെ നീ 😘

  • @ShylajaO-fp2pc
    @ShylajaO-fp2pc 6 วันที่ผ่านมา +3

    നിന്നെപ്പോലെ ഒരു മകൾ ആ അച്ഛന്റെയും അമ്മയുടെയും പുണ്യം 💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @radhamanimohandas9958
    @radhamanimohandas9958 7 วันที่ผ่านมา +2

    പാവം മോളുട്ടി ഈ സന്തോഷം എന്നും നില നിൽക്കട്ടെ അമ്മയുടെ അസുഖം മാറി ഒരുപാട് കാലം സന്തോഷം ആയി ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤🙏

  • @tomeldo2348
    @tomeldo2348 7 วันที่ผ่านมา +5

    മിടുക്കിക്കുട്ടി 🥰🥰🥰 3 പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കട്ടെ....

  • @minuanne6117
    @minuanne6117 4 วันที่ผ่านมา

    God bless you🙏🏼namude parents nte happiness aannu namukku valuthu

  • @zidohere
    @zidohere 7 วันที่ผ่านมา +3

    Ella penn makkaldem swapnm ❤❤❤❤

  • @sushamadamodar8640
    @sushamadamodar8640 7 วันที่ผ่านมา +2

    Ammakkude oru mala vanngikodukku mole❤❤

  • @shijijose8984
    @shijijose8984 7 วันที่ผ่านมา +3

    Soo happy to see ❤ your parents happiness

  • @radhamanisasidhar7468
    @radhamanisasidhar7468 7 วันที่ผ่านมา

    മോളെ ദൈവം അനുഗ്രഹിക്കട്ടെ...❤🙏👍🥰🙌

  • @ishalishal5488
    @ishalishal5488 7 วันที่ผ่านมา +19

    ഇച്ചാപ്പി നീ നല്ലൊരു മനസുള്ള പെണ്ണാ 😍മോളു ആണ് നിന്നെപ്പോലെ ഒരു കൂട്ടുകാരി എനിക്ക് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ആഗ്രഹിക്കാറുണ്ട് ❤️🥰😌

  • @beenavenu6640
    @beenavenu6640 7 วันที่ผ่านมา

    മോളെ ദൈവം അനുഗ്രഹിക്കട്ടെ. അമ്മ വേഗം സുഖമാകട്ടെ ❤❤❤❤

  • @amalkichu4546
    @amalkichu4546 7 วันที่ผ่านมา +12

    ഇച്ഛപ്പി അച്ഛനോട് പറയണേ മാല സൂക്ഷിക്കാൻ പുറത്തു പോവുമ്പോൾ നമ്മുടെ ഇവിടെ ഒരു ചേച്ചിടെ മാല കള്ളമാർ മോഷ്ടിച്ചോണ്ട് പോയി അത് ഇതുവരെ കിട്ടിയില്ല

    • @sarvavyapi9439
      @sarvavyapi9439 7 วันที่ผ่านมา +2

      ഞാനും ചിന്തിച്ചു😢 .

  • @binduharikumar3494
    @binduharikumar3494 6 วันที่ผ่านมา

    നന്നായിവരട്ടെ ,ആശംസകൾ മോളേ...❤

  • @aswathymohanmm7582
    @aswathymohanmm7582 7 วันที่ผ่านมา +5

    God bless u molu, proud of u dr❤

  • @RafidRafi-w7u
    @RafidRafi-w7u 7 วันที่ผ่านมา +1

    Ammayudeyum achanteyum ella agrahangalum sadhichu kodukkan kazhiyatt❤

  • @kashikichu7525
    @kashikichu7525 7 วันที่ผ่านมา +5

    ❤❤❤god bless u abuduntly dear😘😘😘

  • @gsureshkumar3414
    @gsureshkumar3414 5 วันที่ผ่านมา

    ഇച്ചാപ്പി മിടുക്കിയാണ് !നല്ലതുവരട്ടെ!

  • @user-sumayya879
    @user-sumayya879 7 วันที่ผ่านมา +7

    അച്ഛന്റേം അമ്മേടേം ഭാഗ്യം ആണ് ഈ മോള് ❤️❤️

  • @anithakumari6494
    @anithakumari6494 7 วันที่ผ่านมา

    Chakkara ummaa muthee ni avarey nallathupole nokkunnallo avarude bhagyam ithupoley oru mole kittiyathu❤❤❤❤❤❤❤

  • @noufinichu
    @noufinichu 7 วันที่ผ่านมา +5

    മോൾ നന്നായിട്ട് ക്ഷീണിച്ചല്ലോ

    • @ambalikamurali5419
      @ambalikamurali5419 7 วันที่ผ่านมา

      മിടുക്കി ❤ മക്കൾ ആയാൽ ഇങ്ങനെ വേണം. ❤❤ മോളേ നന്നായി വരട്ടെ.
      പിന്നെ കുട്ടീ അച്ഛന്റെ ടീ ഷർട്ട് അല്ലേ
      ഇട്ടിരിക്കുന്നത്.❤

    • @ambalikamurali5419
      @ambalikamurali5419 7 วันที่ผ่านมา

      ❤😂അച്ഛനും, അമ്മയും ചിരിക്കുന്നത് കണ്ടപ്പോൾ ഞങ്ങൾക്കും സന്തോഷം ആയി....❤😂

  • @sobhadayanand4835
    @sobhadayanand4835 6 วันที่ผ่านมา

    മനസ്സ് നിറഞ്ഞു മോളേ. എന്നും സന്തോഷമായിരിക്കു All the best.

  • @rajalekshmin6661
    @rajalekshmin6661 7 วันที่ผ่านมา +4

    മിടുക്കി കുട്ടിയാ 🥰

  • @arunnathcv1032
    @arunnathcv1032 7 วันที่ผ่านมา +2

    Love you ichappi Achan Amma❤️❤️❤️God bless deares🥰🥰🥰🙏🙏🙏

  • @sollychandran-tz9ck
    @sollychandran-tz9ck 7 วันที่ผ่านมา +3

    Enghane oru makale jenipicha aa parents punyum chaithavara.njan karanju poi molde sneham parents nodu kandappol.nalathe varu ennum.parents nte mansu kondu anugraham vaari choriyunnathu enik kaanan kazhinju .daivom mole anugrahikatte.

  • @pranavpreetha
    @pranavpreetha 7 วันที่ผ่านมา +2

    ഒരുപാട് നന്മകൾ ഉണ്ടാകട്ടെ..❤❤