ഇങ്ങനൊരു വേദിയിൽ പ്രഭാഷണത്തിന് ക്ഷണിച്ചപ്പോ എത്ര ആവേശത്തോടെയായിരിക്കും Azhari ഉസ്താദ് ഉപ്പയോട് വിവരം പറഞ്ഞിട്ടുണ്ടാവുക, അതിലേറെ എത്രയോ സന്തോഷത്തോടെയാവും ഉപ്പയായ പേരോട് ഉസ്താദ് മോനെ പറഞ്ഞയച്ചിട്ടുണ്ടാവുക ഉപ്പയെയും മോനെയും അറിയുന്നവർക്കറിയാം.. ഒരുപാട് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങൾ.. അല്ലാഹു നമുക്ക് ഇസ്സത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് ഒരു പാഡ് അറിവ് ലഭിക്കാൻ ഈ പ്രസംഗം ഉബ കാരപ്പെടും ഞാൻ ഇൻ ഷാ അല്ലാഹ് ഒരു പാട് ഗ്രൂപ്പിലും ഒരു പാട് സഹോധരൻന്മാർക്കും ഈ അറിവ് എത്തിച്ച് കൊടുക്കുന്നതാണ് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഈ പ്രസഗത്തിന്റെ ശബ്ദം എല്ലാ സമയത്തും ഒരുപോലെയാണ് ശബ്ദം കൂടുതലോ കുറവോ ഇല്ല അല്ലാഹു ഇത് എല്ലാം സ്വീകരിക്കട്ടെ ആമീൻ ഒറ്റ ഇരിപ്പിൽ ഇരുന്ന് ഞാൻ പൂർണ്ണമായി ക്കെട്ടു അല്ലാഹു നമ്മൾക്ക് അറിവ് പഠിക്കാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇരു സുന്നികളും ഒന്നിക്കാൻ എന്താണോ തടസ്സം! അല്ലാഹുവേ!! എല്ലാതടസങ്ങളും മാറ്റി എളുപ്പത്തിൽ സുന്നികളെ നീ ഒന്നിപ്പിച്ച് വഹ്ഹാബികൾക്കെതിരെ അണിനിരത്തി ദീനിന് ശക്തി പകരണേ അല്ലാഹ്!!
الحمدلله الحمدلله الحمدلله ألف مرة ഈ .... ഒരു മ എന്നെന്നും നിലനിർത്തണേ ....الله ഒന്നിച്ചു മുന്നേറിയാൽ ഏതു പ്രതിസന്ധിയും മഞ്ഞുമല പോലെ നോർമ്മലാകും انشاء الله
ഇത് പോലെ മർകസ് സമ്മേളനത്തിൽ ജിഫ്രി തങ്ങളും ആലികുട്ടി ഉസ്താതും പട്ടിക്കാട് ജാമിഅഃ യുടെ സമ്മേളനത്തിൽ ap ഉസ്താതും സുലൈമാൻ ഉസ്താതും ക്ഷണിക്കപ്പെട്ടു പങ്കെടുക്കുന്നത് കാണാൻ തൗഫീഖ് നൽകണേ അള്ളാഹ്
സൂറത്തുൽ ആലുഇമ്രാൻ 26 27 ആയത്താണ് ഓർമ്മവരുന്നത്. 3 സുന്നി സംഘടനകളും സുന്നി വിശ്വാസികൾക്ക് അനുഗ്രഹമാണ്. സൗഹാർദ്ദം നിലനിൽക്കുന്ന ഇത്തരം പണ്ഡിതന്മാരുടെ ഉപദേശം വലിയ അനുഗ്രഹമാണ്. ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ നമുക്ക് വിട്ടു നിർത്താം.
ഇങ്ങനെ ഒരു വേദി ഒരുക്കിയവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹. അള്ളാഹു എല്ലാവരെയും ഒന്നിപ്പിക്കട്ടെ ❤
ആമീൻ
Aameen
ആമീന്
آمين
Ameen🤲🤲🤲🤲
എല്ലാവരും ഒരുമിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ എല്ലാവർക്കും ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ
മാഷാ അല്ലാഹ് പേരോട് ഉസ്താതിന്റെ അതെ സൗണ്ട് (ഉസ്താദിനും മകനും അല്ലാഹു ആഫിയതുള്ള ദീർഗായുസ് നൽകട്ടെ 🤲🤲
പിതാവിന്റെ ശൈലിയുടെ തനി പകർപ്പ് തന്നെ! ആകർഷകം !! അല്ലാഹുവിന് സ്തുതി.
ഈ മിമിക്രി ഒഴിവാക്കിയാൽ നല്ലത്
@@amshihabt4473 😂😂
@@amshihabt4473 ningalude manass allahu nannakatte
Ameeeeen
ഇങ്ങനൊരു വേദിയിൽ പ്രഭാഷണത്തിന് ക്ഷണിച്ചപ്പോ എത്ര ആവേശത്തോടെയായിരിക്കും Azhari ഉസ്താദ് ഉപ്പയോട് വിവരം പറഞ്ഞിട്ടുണ്ടാവുക, അതിലേറെ എത്രയോ സന്തോഷത്തോടെയാവും ഉപ്പയായ പേരോട് ഉസ്താദ് മോനെ പറഞ്ഞയച്ചിട്ടുണ്ടാവുക ഉപ്പയെയും മോനെയും അറിയുന്നവർക്കറിയാം.. ഒരുപാട് ഒരുപാട് സന്തോഷവും അഭിമാനവും തോന്നുന്ന നിമിഷങ്ങൾ.. അല്ലാഹു നമുക്ക് ഇസ്സത് നൽകി അനുഗ്രഹിക്കട്ടെ 🤲🏻
Aameen👌👌👌👌🥰🥰🥰🥰🥰
കറക്റ്റ് 💪🏼💪🏼👍🏻👍🏻👍🏻🔥🔥
Aameen😰
Maasha.allaha
ആമീൻ
Masha allah❤ പരോട് ഉസ്താദ് ന്റ അതെ സൗണ്ട് ❤️
സുന്നത്ത് ജമാഅത്തിൻറെ പണ്ഠിതന്മാർക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകുമാറാകട്ടെ
Aameen
എല്ലാ മുസ്ലിങ്ങൾക്കും അള്ളാഹു സമാദനം നൽകട്ടെ,,
Aameen
ആമീൻ ❤❤❤
SSF and SKSSF . .. Alhamdulillah
🥰🥰🥰🥰
❤❤
❤❤❤❤🎉🎉🎉🎉🎉🎉
ഉസ്താദിന്റെ ശബ്ദ്ദവും ആഫീയത്തും ഇൽമും അല്ലാഹു നിലനിർത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇത് കണ്ടപ്പോ വളരെ സന്തോഷം.. ബട്ട് കമെന്റ്സ് കണ്ടപ്പോ വളരെ വളരെ സന്തോഷം.. അൽഹംദുലില്ലാഹ്.
ഉസ്താദ്ന്റെ അതേ പോലെ ഉള്ള വ അ ള് 👌🏻👌🏻👌🏻👌🏻
ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല എന്നതിന്റെ ഉദാഹരണമാണ്
മാഷാ അല്ലാഹ്.... പേരോട് ഉസ്താദ് ന്റെ അതെ സ്വരം ❤❤❤❤❤❤❤ അൽഹംദുലില്ലാഹ്...... അൽഹംദുലില്ലാഹ്
💚💚അല്ലാഹ് മുത്ത് നബിയുടേയും💚💚 അവിടുത്തെ പൊന്നുമ്മ ബാപ്പയുടെയും💚💚💚💚💚 ബർക്കത്ത് കൊണ്ട് 💚💚സമസ്ത എന്ന പൂന്തോപ്പിലെ💚💚💚 ജിഫ്രി തങ്ങളു പാക്കും എപി ഉസ്താദിനും 💚💚💚 പുഷ്പങ്ങളായ് പണ്ഡിതന്മാർക്കും 💚💚പുഷ്പങ്ങളിൽ നിന്നും നിർഗളിക്കുന്ന സുഗന്ധം ആസ്വദിക്കുന്ന സുന്നി പ്രവർത്തകർക്കും 💚💚💚🤲🤲 അല്ലാഹ🤲🤲🤲 ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ🤲🤲 ആമീൻ 🤲🤲🤲🤲
Aameen Aameen yarabbal aalameen
ആമീൻ....
Aameen🥰
Aameen yaa Allah
Aameen ya rabbal aalameen
അൽ ഹംദുലില്ലാഹ്... സന്തോഷം ... ഒന്നിച്ചു പ്രവർത്തിക്കാം
അതാണ് കാന്തപുരത്തിന്റെ. ശിഷ്യന്മാർ.. ഒരു വെറുപ്പും ആരോടുമില്ല.? എല്ലാവരോടും സ്നേഹം മാത്രം. ( മുജാഹിദ് ഒഴികെ).
സുന്നികൾ. എന്നും. ഒറ്റ. കേട്ട്.
Ellavarum aganethanneyaanu sahodara sunnikal ellam onnalle kurachu chotta nedaakan mathram prashnam
Muslinkal... ennu....ottakettu
💯👌👍🏻
💯👌👍🏻
സമസ്ത നൂറാം വാർഷിക സമ്മേളനം ഐക്യത്തോടെ ഒന്നിച്ചു കൂട്ടിതരണേ അല്ലാഹ്..
എനിക്ക് ഏറെ ബഹുമാനമുള്ള ഉസ്ഥാതാണ് الله ആഫിയതുള്ള ദീർഗായുസ്സ് കൊടുക്കട്ടെ🤲😞🥰🥰🥰❤️❤️❤️
ആമീൻ
Aameen
എനിക്കും ഇഷ്ടം
ഹൃദയം നിറഞ്ഞ സന്തോഷം 👍
എല്ലാവർക്കും ആഫിയത്തുള്ള
ദീർഘായുസ് bbനൽകള്ളാ
Ssf പരിപാടിക് sk ssk ഉസ്താന്മാരെ വിളിക്കണം sk ssf പരിപാടിക് ssf ഉസ്താദൻ മാരെ വിളിക്കണം അപ്പോൾ ഐക്യം ഉണ്ടാകും ssf sk ssf♥️
Ath venamennilla
വേണ0
@@umarullfarooqalfalily2183 avaride ishtam pokunnenkil avarkk gunavum undekil poykootte
അത് ഞങ്ങൾ സമ്മദിക്കില്ല എന്ന് കല്ലായി മുശാവറ ഒപ്പ്
@@ummerqi3239കമ്മി സമസ്തയും ap സമസ്തയും ലയിച്ചാൽ മതിയോ ഇക്ക
Alhamdulillah സന്തോഷം പകരുന്ന മുഹൂർത്തം
വിളിക്കാൻ കാണിച്ച മനസ്സിനും വരാൻ കാണിച്ച മനസ്സിനും ഒരുപാട് നന്ദി
പേരോട് ഉസ്താദ് അതെ സൗണ്ട്. മകൻ ഉസ്താദ് അൽഹംദുലില്ലാഹ് ❤
മാഷാ അല്ലാഹ് മാഷാ അല്ലാഹ് മാഷാ അല്ലാഹ് ഒരു പാഡ് അറിവ് ലഭിക്കാൻ ഈ പ്രസംഗം ഉബ കാരപ്പെടും ഞാൻ ഇൻ ഷാ അല്ലാഹ് ഒരു പാട് ഗ്രൂപ്പിലും ഒരു പാട് സഹോധരൻന്മാർക്കും ഈ അറിവ് എത്തിച്ച് കൊടുക്കുന്നതാണ് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ഈ പ്രസഗത്തിന്റെ ശബ്ദം എല്ലാ സമയത്തും ഒരുപോലെയാണ് ശബ്ദം കൂടുതലോ കുറവോ ഇല്ല അല്ലാഹു ഇത് എല്ലാം സ്വീകരിക്കട്ടെ ആമീൻ ഒറ്റ ഇരിപ്പിൽ ഇരുന്ന് ഞാൻ പൂർണ്ണമായി ക്കെട്ടു അല്ലാഹു നമ്മൾക്ക് അറിവ് പഠിക്കാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
🤲🤲🤲🤲🤲🤲🤲🤲🤲🤲
ഇതാണ് നമ്മൾ ആഗ്രഹിച്ചത് അൽഹംദുലില്ലാഹ്
മാഷാ അള്ളാ വല്ലാത്ത സന്തോഷം നാഥൻ നിലനിർത്തട്ടെ
പേരോട് ഉസ്താദ് ന്റെ അത്ഭുതം
അൽഹംദുലില്ലാഹ് : എല്ലാവരും ഒന്നിക്കട്ടെ
അള്ളാഹു സന്തോഷം നൽകുമാറാകട്ടെ
Ahlussunnathivaljamatthinallahuotthaketthayiiyarthatthe.amen.
Jai ssf & Skssf. AP &Ek. Jai Ahlu sunna. Jai Islam.
❤🌹അല്ലാഹു സുന്നി പണ്ഡിതന്മാരെ ഒന്നിപ്പിക്കട്ടെ 🤲🤲🤲
ആമീൻ 🤲🏻🤲🏻
ആമീൻ
ഇരു സുന്നികളും ഒന്നിക്കാൻ എന്താണോ തടസ്സം! അല്ലാഹുവേ!!
എല്ലാതടസങ്ങളും മാറ്റി എളുപ്പത്തിൽ സുന്നികളെ നീ ഒന്നിപ്പിച്ച് വഹ്ഹാബികൾക്കെതിരെ അണിനിരത്തി ദീനിന് ശക്തി പകരണേ അല്ലാഹ്!!
അൽഹംദുലില്ല ഞാൻ ഇപ്പോഴാണ് കേൾക്കുന്നത് നമ്മളെല്ലാം ഒന്ന്❤❤❤❤
Mashallah suni aykiyam ssf&skssf
Mashallah Alhamdulillah
മാഷാ അല്ലഹ് 🤲ap ek ഇങ്ങനെ ഒന്നിച്ചത് അഭിമാനം തോന്നുന്നു അൽഹംദുലില്ലാഹ് അല്ലഹ് അക്ബർ ❤❤❤❤❤❤❤❤
SSF 💚💚 SKSSF
Masha Allah nice voice..same like 1980-90's Moulana Perod Usthad...same voice....
കണ്ണ് നിറഞ്ഞു 😢....അല്ലാഹ് ഇത് നില നിർത്താൻ ഭാഗ്യം തരണേ 🤲🤲🤲
സന്തോഷം കൊണ്ട് . കണ്ണീർ പൊഴിയുന്നു
Uppante mon thanne. Athe shaili😍 sound modulation😘voice clarity😍 Mashaaa Allaah
അള്ളാഹു വേ സുന്നികൾ ഒന്നിപ്പിക്കണം അല്ലാഹുവേ. എല്ലാ പണ്ഡിതരും രംഗത്ത് വരണം.
الحمدلله الحمدلله الحمدلله ألف مرة
ഈ .... ഒരു മ എന്നെന്നും നിലനിർത്തണേ ....الله
ഒന്നിച്ചു മുന്നേറിയാൽ ഏതു പ്രതിസന്ധിയും മഞ്ഞുമല പോലെ നോർമ്മലാകും
انشاء الله
Perod usthadinte adeshyiliyum sondum masha allah👍👍
ചെറുപ്പത്തിലെ പേരോട് ഉസ്താദിനെ ഓർത്തു പോകുന്നു ! അതെ ശബ്ദവും ശൈലിയും!
Keralathil inganeyulla vedhikal orupaad undaavatte
Masha Allah skssf um ssf um orumich munbot pokna padachavan thofeeq nalkatty....
ഇത് പോലെ മർകസ് സമ്മേളനത്തിൽ ജിഫ്രി തങ്ങളും ആലികുട്ടി ഉസ്താതും പട്ടിക്കാട് ജാമിഅഃ യുടെ സമ്മേളനത്തിൽ ap ഉസ്താതും സുലൈമാൻ ഉസ്താതും ക്ഷണിക്കപ്പെട്ടു പങ്കെടുക്കുന്നത് കാണാൻ തൗഫീഖ് നൽകണേ അള്ളാഹ്
ماشاءالله ماشاءالله ماشاءالله ماشاءالله ماشاءالله
മാഷാ അള്ളാ ഇതൊരു തുടക്കമാകട്ടെ
അൽഹംദുലില്ലാഹ്. അയ്‌ക്യം ഖിയാമത്ത് നാൾ വരെ നിലനിർത്തട്ടെ. സംഘടാ വേറെ ആയാലും, ആശയവും, ആദർശവും ഒന്നായിരിക്കട്ടെ. ബിന്നിപ്പില്ലാതെ.
ലോകത്തിൻ്റെ നായകൻ......💚👑
صلّ الله عليه وسلم....
ഇങ്ങനെ ഒരു വേദിയൊരുക്കിയവർക്ക് അല്ലാഹു ഹയറും ബർക്കത്തും പ്രധാനം ചെയ്യുമാറാകട്ടെ ആമീൻ🤲🤲
ആമീൻ
الله..
ഐക്യം നൽകട്ടെ
ഇങ്ങനെ ഐക്യം തുടങ്ങട്ടെ
❤❤❤ SKSSF
അഭിനന്ദനങ്ങൾ ❤
Allaahu ee snehawum ayikyawum ennum nilanirthatte aameen..!
Masha Allah 🥰🥰🥰🥰🥰 Sunnigal ❤❤❤❤ EK and AP ......... Allahu Nila nirtatte 😢😢😢😢
واليكم سلام ورحمة الله وبركاته ❤️🔥
പേരോട് ഉസ്താദിന്റെ പോലെ ഉണ്ട് സൗണ്ട്
പിതാവിന്റെ ശൈലിയുടെ . പകർപ്പ് തന്നെ ! ആകർഷതം!
പിതാവിന്റെ ആകർഷക ശൈലിയുടെ തനി പകർപ്പു തന്നെ ! ഇതെങ്ങിനെ ഇങ്ങിനെ ഒത്തു വന്നു. അല്ലാഹുവിനു സ്തുതി.
🌹SKSSF -SSF🌷👍🏻👍🏻👍🏻
Alhmdouillah
Nammude usthad Masha allha ❤❤❤ssf🇸🇱🤲🤲👍👍👍👍
മാഷാ അള്ളാ വളരെ സതോഷം
Ssf ❣️skssf 💪💪💪💪💪sunni
Masha allah .Alhamdulillah
അൽഹംദുലില്ലാഹ് 🤲🏽
ഒരുമിപ്പിക്കണേ നാദാ 🤲
Alhamdulillah ❤❤❤❤❤❤❤❤
പേരോട് മുഹമ്മദ് അസ്ഹരിയുടെ പ്രസംഗം വലിയ ഇഹ്‌ലാസുള്ള പ്രസംഗം ആണ്.
അൽഹംദുലില്ലാഹ് റബ്ബേ സുന്നികളെ ഒരുമിപ്പിച്ചു ഐക്യം നൽകി അനുഗ്രഹിക്കട്ടെ
Masha Allah sunni aykyam poovaniyatte...allahu kharilakatte🤲
Alhamdhulillah Masha Allah👍👌
ماشاء الله بارك الله 👍👍👍
Allahuve aikyam nilanirthane ya allahh😍❤❤
അള്ളാഹു ഐക്യം നിലനിർത്തട്ടെ
MASHAA ALLAAH. Use full
Masha allah👍👍
മാഷാ അല്ലാഹ്
നോ വേഡ്സ് 🥰🥰🥰🥰🥰അൽഹംദുലില്ലാഹ് 🤲🤲🤲🤲
മാഷാ അല്ലാഹ് 😍😍
👍🏻🌹🌹അൽഹംദുലില്ലാഹ്
അൽഹംമ്ദുലില്ലാഹ്
Assalam walekum rahmtullahi Barakatuh Mashallah tabarak Jaisa Kamla Khair
ALHAMDULILLA
ماشآءالله تبارك الله ❤
സൂറത്തുൽ ആലുഇമ്രാൻ 26 27 ആയത്താണ് ഓർമ്മവരുന്നത്. 3 സുന്നി സംഘടനകളും സുന്നി വിശ്വാസികൾക്ക് അനുഗ്രഹമാണ്. സൗഹാർദ്ദം നിലനിൽക്കുന്ന ഇത്തരം പണ്ഡിതന്മാരുടെ ഉപദേശം വലിയ അനുഗ്രഹമാണ്. ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ നമുക്ക് വിട്ടു നിർത്താം.
അവരെ അനുഗ്രഹിക്കട്ടെ
Allah ahalusunnathjamatine Uru mippikkanam. Allah.....allah😭😭😭🤲🤲🤲🤲🤲🤲🤲🤲
Ssf😍✊👌
الحمدلله 👍👍👍👍
മാഷാഅല്ലാഹ്
Alhamdulillahi
🙏🙏🙏🙏👌👌Allauakber
ഭയങ്കര സന്തോഷം
Nammal sunnikal onnayi nilkkanam❤❤❤❤puthan vadhikale ottapeduthanam
alhmdulilla sunni sangamam❤️❤️❤️❤️
അണികൾ തമ്മിൽ ഇന്നും ഇന്നലെയും ഒരു പ്രോബ്ലവും ഇല്ല ചില നേതാക്കന്മാരാണ് എല്ലാ പ്രശ്നങ്ങൾക്കും തുടക്കം..
അവരുടെ പ്രസംഗങ്ങൾ ആണ് എല്ലാറ്റിനും കാരണം...
❤️❤️Masha Allah ❤️❤️
الحمد لله. 🌼🌼🌼🌼🌼💜💜💜💜
Mashallah
മാഷാ അള്ളാ