തേങ്ങയും പാലും കൊണ്ട് എണ്ണയില്ല പലഹാരം😋പ്ലേറ്റ് കാലിയാകുന്നതറിയില്ല💯|evening snack recipe malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 750

  • @afsalpy3415
    @afsalpy3415 2 ปีที่แล้ว +268

    സൂപ്പർ ഇത്താ ഞാനും ഉണ്ടാക്കി കുട്ടികൾക്ക് ഭയങ്കര ഇഷ്ടമായി.

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +32

      ഒരുപാട് സന്തോഷായി ട്ടോ afsal🥰🙏🌷

    • @valsalasubran622
      @valsalasubran622 2 ปีที่แล้ว +4

      @@shamyscurryworld ll

    • @zirappi6054
      @zirappi6054 2 ปีที่แล้ว +3

      Chumma angu paranjoluva ennade undakkittano nii vannu comment idunne 😂

    • @hemalathahemalatha7315
      @hemalathahemalatha7315 2 ปีที่แล้ว

      @@zirappi6054 uu ui Nnnñnbkjjjñnzuui7uuyy

    • @hemalathahemalatha7315
      @hemalathahemalatha7315 2 ปีที่แล้ว +1

      @@shamyscurryworld q

  • @aarsharamakrishnan3076
    @aarsharamakrishnan3076 ปีที่แล้ว +3

    കൊറേ ദിവസായി ഉണ്ടാക്കി നോക്കണമ് വിചാരിക്കുന്നു but എന്നും എന്തേലും ഒന്ന് ണ്ടാവില്ല.. Bt ഇന്ന് എല്ലാ ഐറ്റംസ് ഉണ്ടായി so ഉണ്ടാക്കി നോക്കി.. സൂപ്പർ ടേസ്റ്റ് ആണ്.. നമ്മൾ ബേക്കറി നിന്ന് വാങ്ങുന്ന ഒരു പലഹാരത്തിന്റെ രുചി 🥰

  • @shihanashehan860
    @shihanashehan860 2 ปีที่แล้ว +41

    ഞാൻ ഈ വഴി പോയപ്പോൾ കണ്ടതാണ് ഈ റെസിപ്പി ഒരു രക്ഷയുമില്ല dear ഞാൻ കിച്ചനിലോട്ടു പോകട്ടെ ഉണ്ടാക്കാൻ കൊതിച്ചിട്ടു വയ്യ 😍😍thank u dear

    • @aavani651
      @aavani651 2 ปีที่แล้ว +3

      ഞാനും

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +2

      ഒരുപാട് സന്തോഷായി ട്ടോ 🥰🥰🥰 ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം അറിയിക്കണേ

    • @ashrafa.v5220
      @ashrafa.v5220 2 ปีที่แล้ว +1

      Ok

  • @rajalekshmigopan1607
    @rajalekshmigopan1607 2 ปีที่แล้ว +25

    Super ആണല്ലൊ, തേങ്ങയുടേയും പാലിന്റേയും Taste അപാരമായിരിക്കും. very super item. എല്ലാവർക്കും ഇഷ്ടമാകും.

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് നന്ദി dear🙏🥰 തുടർന്നും നല്ല നല്ല നിർദ്ദേശങ്ങൾ തന്നെ കൂടെ ഉണ്ടാവുമല്ലോ🥰

    • @kunjannammaYohannan
      @kunjannammaYohannan 6 หลายเดือนก่อน

      ​@@shamyscurryworldl0

  • @suvarnamurali5482
    @suvarnamurali5482 2 ปีที่แล้ว +31

    ഹോ.... കണ്ടിട്ട് തന്നെ കൊതി ആവുന്നു.. ഞാൻ ഒരു മധുര പ്രിയ. ആണ് തീർച്ച ആയിട്ടും ഉണ്ടാക്കും 56വയസ് ഉണ്ട് ഷുഗർ ഇല്ല അപ്പോൾ എന്ത് മധുര പലഹാരവും കഴിക്കാം... താങ്ക്‌യൂ....

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +7

      ആഹാ 🥰🥰🥰 ഷുഗർ ഒന്നും ഇലാത്തിരിക്കട്ടെ, പ്രാർത്ഥനയോടെ 🙏🥰🌹 ഒരുപാട് സ്നേഹം ❤❤❤

  • @ragiar3424
    @ragiar3424 2 ปีที่แล้ว +23

    എനിക്ക് ഇത് നല്ല ഇഷ്ടം ആയി സൂപ്പർ 🥰👌

  • @faseelariyas7662
    @faseelariyas7662 2 ปีที่แล้ว +39

    ഇത്ത ഉണ്ടാക്കുന്നത് എല്ലാം നല്ല വെറൈറ്റി ആണല്ലോ.... സൂപ്പർ ഞാൻ എന്തായാലും ഉണ്ടാക്കി നോക്കും

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സന്തോഷായി ട്ടോ faseela🥰🌷🦋 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും ആവുമെങ്കിൽ ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ❤❤

  • @shahn_shaj7183
    @shahn_shaj7183 2 ปีที่แล้ว +3

    Ith naan try cheyum.. .kandhitt tanay kothi varnnuu😋😋

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സ്നേഹം 🥰🌹

  • @gowrikrishna2456
    @gowrikrishna2456 ปีที่แล้ว +2

    Njan undakki nokkittoo♥️♥️ adipowli ayi nalla taste indarunnu♥️😋😋

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം🤩

  • @nedeeramolcn2051
    @nedeeramolcn2051 2 ปีที่แล้ว

    Nalla taste annu. Njaninnu undakki. Yente kunjungalku oru padu ishtamayi.

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ആഹാ 🥰🥰🥰 ഒരുപാട് സന്തോഷായി ട്ടോ 😍😍😍

  • @ushamohanlal9298
    @ushamohanlal9298 9 หลายเดือนก่อน

    Adi poli kadalariyam super aanennu

  • @farsariyas842
    @farsariyas842 2 ปีที่แล้ว +1

    Enthayalum undakki nokkum..
    Undakkeett parayaam tto...

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ farsa🥰🙏

  • @takeyourtastecake8672
    @takeyourtastecake8672 2 ปีที่แล้ว +7

    ഒരു രക്ഷയുമില്ല 😋😋സൂപ്പർ tasty കാണുമ്പോൾ തന്നെ കഴിക്കാൻ തോനുന്നു 😋😋

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +5

    സൂപ്പർ റെസിപ്പി. ഇതു വരെ കാണാത്ത റെസിപ്പി. ❤️❤️👍🏽👍🏽👍🏽

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      Thankyou dear🥰🥰🥰🥰

    • @noufalp6439
      @noufalp6439 ปีที่แล้ว

      ഇപ്പോൾ കണ്ടില്ലേ ആരോടും പറയേണ്ട 😂😂😂

  • @sofiyamanu3778
    @sofiyamanu3778 ปีที่แล้ว

    Njan ippollanu kandathu ondakki nokki adipowli tasteeeeee🥰🥰🥰🥰🥰

    • @shamyscurryworld
      @shamyscurryworld  ปีที่แล้ว

      ഒരുപാട് സന്തോഷം ❤️

  • @rathnavallirathnam5843
    @rathnavallirathnam5843 2 ปีที่แล้ว

    സൂപ്പർ.... ഇതു വരെ കാണാത്തത് ... ആണ് ..

  • @afsalfarhanaafsalsherin1046
    @afsalfarhanaafsalsherin1046 2 ปีที่แล้ว +1

    Super itha njanum undaki 👌👌👌

  • @rasheedkalathilcity7132
    @rasheedkalathilcity7132 2 ปีที่แล้ว +1

    തീർച്ചയായും nokkum

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ആഹാ 😍😍 ഒരുപാട് സന്തോഷായി ട്ടോ 🥰🥰 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക് പറയാനും ആവുമെങ്കിൽ ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞൻ വരുന്ന വീഡിയോയിൽ കാണിക്കുന്നതാണ് ട്ടോ 🥰🥰

  • @dikeshkd477
    @dikeshkd477 2 ปีที่แล้ว +5

    Njan ഉണ്ടാക്കി 👌എല്ലാവർക്കും ഒത്തിരി ഇഷ്ട്ടമായി 🥰

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ആണോ 🥰🥰🥰 ഒരുപാട് സന്തോഷായി ട്ടോ 🥰 തുടർന്നും നിർദ്ദേശങ്ങൾ തന്ന് കൂടെ ഉണ്ടാവുമലോ 🥰🙏

  • @rasheedaone6668
    @rasheedaone6668 2 ปีที่แล้ว

    Enik ishttaaai nan innu thannea undakiy nokum

  • @shameershami2046
    @shameershami2046 2 ปีที่แล้ว +2

    കൊള്ളാമല്ലോ ഇനി ഇങ്ങനെ ചെയ്തു നോക്കണം ഇത് കണ്ടപ്പോൾ എന്റെ വായയിൽ വെള്ളം നുകർന്നു 😋😋🥰🥰👍👍

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      നന്ദി 🥰🙏 ഒരുപാട് സ്നേഹം 🥰🥰

  • @raheemsidra2371
    @raheemsidra2371 2 ปีที่แล้ว +1

    അടിപൊളി 💐🤝🤝👍എനിയും. വേറെ. വരട്ടെ 🤝🌷👍💐💐💐

  • @alikuttyalikutty3074
    @alikuttyalikutty3074 2 ปีที่แล้ว +7

    എന്തായാലും ഉണ്ടാക്കിനോക്കും സൂപ്പർ 👍

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സന്തോഷം 🤩🥰

  • @valsalanair9532
    @valsalanair9532 2 ปีที่แล้ว

    അയ്യോ കണ്ടിട്ട് കൊതി വരുന്നു. I will try

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ആഹാ😍😍ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🥰🙏

  • @chillusweetchillu4046
    @chillusweetchillu4046 2 ปีที่แล้ว

    എന്റെ പൊന്നേ കൊതിവന്നിട്ടു വയ്യേ... 😋😋

  • @hairuilyas4926
    @hairuilyas4926 2 ปีที่แล้ว +55

    ആ ഹാ അടിപൊളി റെസിപ്പി ആണെല്ലോ 🥰🥰🥰

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      😍😍 ഒരുപാട് സ്നേഹം hairu 🥰❤🌷

    • @hairuilyas4926
      @hairuilyas4926 2 ปีที่แล้ว +1

      🥰🥰🥰

    • @bindhuthejus3931
      @bindhuthejus3931 2 ปีที่แล้ว

      G👨‍🏫🍎🐽🍎🍈🍏🍐🍒🍓1️⃣8️⃣🍉🍊1️⃣🍌🍍🍎🥭🍎🥭🍎🍈🍒🍓🍏🍐🍑🐽♥️😜🤐🥶

  • @moideen.
    @moideen. 2 ปีที่แล้ว +1

    ഇതു പോലെ ഫെയ്മസ് ആയ ഒരു sweet ഉണ്ട് മലപ്പുറം കൊട്ടക്കൽ ചന്തയിൽ ശെനിയാഴ്ച ദിവസം കിട്ടും ന്നാടിബലം എന്നാണ് അതിന്റെ പേര് ഗൾഫിൽ പോവുന്നവർ വാങ്ങിച്ചു കൊണ്ട് പോവാറുണ്ട് ഇതുപോലെ ത്തെന്നെയാവും അതിന്റെ റെസിപ്പി എന്ന് തോന്നുന്നു അതിൽ ചെറിയ ഉള്ളി ചെർത്തിട്ടുണ്ട് ഇതിന്റെ കൂടെ ബേക്കറിഗളിൽ നിന്ന് വാങ്ങുന്ന ആറാം നമ്പർ എന്ന സാധനവും ചേർത്ത് കഴിക്കും

  • @sahirashafi9770
    @sahirashafi9770 2 ปีที่แล้ว +1

    ഞാൻ ഈ പലഹാരം ഇന്നുണ്ടാക്കിയിരുന്നു വളരെ നന്നായിരുന്നു thank you

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സന്തോഷായി ട്ടോ 🥰🥰

  • @ambadyushakumary2243
    @ambadyushakumary2243 2 ปีที่แล้ว +1

    Ennuthanne undaki nokiyitu parayam

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      അഭിപ്രായം അറിയിക്കണേ പറ്റുവെൽ photo Instagram ൽ അയച്ചാൽ എന്റെ വീഡിയോസ് ൽ ഞാൻ കാണിക്കും 👍🥰ഒരുപാട് സ്നേഹം 🤩

  • @shereenachinnuss5268
    @shereenachinnuss5268 2 ปีที่แล้ว

    Avadharanam super valichu neettathe vegam paraju tharunnuu recipe um super

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      നല്ല അഭിപ്രായം അറിയിച്ചതിൽ ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ🤩Thankyou so nuch der Shereena😃❤

    • @shereenachinnuss5268
      @shereenachinnuss5268 2 ปีที่แล้ว

      @@shamyscurryworld veendum puthiya recipe pratheekahikunnu sadharanakark cheyyan patunna recipe anu moraliser😍😍😍😍😍

  • @monutech-ic2xl
    @monutech-ic2xl ปีที่แล้ว

    സുപ്പർ ഞങ്ങളും ഉണ്ടാക്കി

  • @georgepauly476
    @georgepauly476 2 ปีที่แล้ว +2

    Shamus... നന്നായിട്ടോ വളരെ ടെസ്റ്റി ആണ്, എനിക്ക് വളരെ ഇഷ്ടമാണ്

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ആഹാ🥰 ഒരുപാട് സന്തോഷായി ട്ടോ ❤❤ Thankyou so much dear🙏🌷

  • @sinanvlogs2129
    @sinanvlogs2129 ปีที่แล้ว +1

    സുപ്പർ ആണ്

  • @varshajohnson3750
    @varshajohnson3750 2 ปีที่แล้ว

    Super undakki nokkum

  • @lucyvarghese7481
    @lucyvarghese7481 2 ปีที่แล้ว +2

    Njan indakkan pookuvanu njan exited aanu

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +2

      ആഹാ 😍😍 ഞാനും🤩 ഫീഡ്ബാക്ക് പറയണേ, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയക്കുക, എങ്കിൽ വീഡിയോയിൽ ചേർക്കാം ട്ടോ 🥰 ഒരുപാട് സ്നേഹം ❤❤

    • @lucyvarghese7481
      @lucyvarghese7481 2 ปีที่แล้ว

      Chechi nannayittundayirunnu njan kure thinnu veetile ellavarkkum ishtapettu

  • @sunithamolsunithamol1544
    @sunithamolsunithamol1544 ปีที่แล้ว

    എല്ലാം സൂപ്പറാ

  • @fathimashanavas2232
    @fathimashanavas2232 2 ปีที่แล้ว

    Sharkkarayil mannum kallum ille ethu companiya athu. Sharkkara uruki eduthath vachu cheyyan pattumo

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      മറയുർ ശർക്കര കല്ലും മണ്ണും ഇല്ല

  • @achuaadhi8398
    @achuaadhi8398 2 ปีที่แล้ว +6

    അടിപൊളി dear 😍😍😍😍എന്നും കൊതിപ്പിക്കാൻ വന്നോളും 😁😁😍😍

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +2

      😃😃 ഒരുപാട് സ്നേഹം 🥰

  • @riyasomer3442
    @riyasomer3442 2 ปีที่แล้ว +1

    Orupadu isttam ayi
    Adipoli
    👍👍👍👌👌👌👌👌👌

  • @ajithapa4647
    @ajithapa4647 2 ปีที่แล้ว +7

    വളരെ നന്നായിയിട്ടുണ്ട്

  • @Aniestrials031
    @Aniestrials031 ปีที่แล้ว +2

    നാലുമണി പലഹാരം അടിപൊളി, nice video 👍👍

  • @jayaspillai8772
    @jayaspillai8772 2 ปีที่แล้ว +2

    Adipoli snacks

  • @sajithahamidali351
    @sajithahamidali351 2 ปีที่แล้ว

    മൈദയും പഞ്ചസാരയും ചേർക്കാതെ ഉണ്ടാക്കുന്ന items-നോടാണ് താത്പര്യം. Nice recipe. ഇതേതാണ് mixie? നല്ല മിക്സിയാണെന്ന് തോന്നുന്നു. അതിൻ്റെ പേരൊന്ന് തരാമോ?

  • @ummammaschannel
    @ummammaschannel 2 ปีที่แล้ว +3

    കാണുംബോൾ തന്നെ ടേസ്റ്റിയാണ്.ഉണ്ടാക്കി നോക്കണം.

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും ആവുമെങ്കിൽ ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ 🥰🙏❤

  • @atozbyrohuzzz3375
    @atozbyrohuzzz3375 2 ปีที่แล้ว

    Njn ഉണ്ടാക്കി 🥰🥰🥰🥰സൂപ്പർ taste 🥰🥰👍🏻👍🏻

  • @huawryyu5457
    @huawryyu5457 2 ปีที่แล้ว

    Adiepolie Thankyou dear for the ideas

  • @sajisaleem6650
    @sajisaleem6650 2 ปีที่แล้ว +6

    Nalla reasond ☺

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ആണോ🥰🥰🥰 ഒരുപാട് നന്ദി sajitha🙏❤

  • @salinisalini5270
    @salinisalini5270 2 ปีที่แล้ว +11

    ഈ പലഹാരം പൊളി ആയിട്ട് ഉണ്ട് 🥰🥰🥰നല്ല വീഡിയോ 🥰🥰🥰

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +2

      ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടുട്ടോ Salini💓😍

  • @achusart8232
    @achusart8232 2 ปีที่แล้ว +6

    Super njan try chythu 🤤

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം, ഒരുപാട് സന്തോഷായി ട്ടോ 🥰❤🌷

  • @shaisthathabassum8711
    @shaisthathabassum8711 2 ปีที่แล้ว

    Naanum indaaki. Suuper😋

  • @archanap6233
    @archanap6233 2 ปีที่แล้ว +1

    Endhayalum njanum undakkum

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഉറപ്പായും അഭിപ്രായം അറിയിക്കാൻ മറക്കല്ലേ പറ്റുവെൽ photo Instagram ൽ അയക്കണേ എന്നാൽ യൂട്യൂബ് വീഡിയസിൽ കാണികാട്ടോ😍🥰

  • @sanashanu9281
    @sanashanu9281 2 ปีที่แล้ว +21

    Adipoli recipe🥰othiri ishtaayi😍😍❣️

  • @Sajeela_1234
    @Sajeela_1234 2 ปีที่แล้ว +24

    Adipoli naan try cheythu ☺️☺️

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +3

      ഒരുപാട് സന്തോഷം ആയിട്ടോ പലഹാരം ഉണ്ടാക്കിനോക്കി എന്നറിഞ്ഞതിൽ എങ്ങനെ ഉണ്ടായിരുന്നു 😋😃ഒരുപാട് നന്ദി🥰

    • @athiraaneesh7010
      @athiraaneesh7010 2 ปีที่แล้ว

      @@shamyscurryworld l

  • @Kittuuuu595
    @Kittuuuu595 2 ปีที่แล้ว +1

    Super ittha

  • @safasafan1665
    @safasafan1665 2 ปีที่แล้ว

    Wowww looking...solo yummyyy....but njn dietila dr...😔

  • @mumtazbeegam7901
    @mumtazbeegam7901 2 ปีที่แล้ว

    Wow you are very brilliant pajakarani

  • @highlevel2.082
    @highlevel2.082 2 ปีที่แล้ว

    എന്റെ പൊന്നോ, കണ്ടിട്ട് കൊതി ആവുന്നു

  • @elizabeththomas787
    @elizabeththomas787 2 ปีที่แล้ว +6

    Well explained. Where can we get good jaggery or tell the brand name ?

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +4

      Marayoor jaggery (original jaggery)👍Thankyou dear🤩

    • @elizabeththomas787
      @elizabeththomas787 2 ปีที่แล้ว

      @@shamyscurryworld thank you for your prompt response. How to know the original one?

  • @sobhanab6095
    @sobhanab6095 5 หลายเดือนก่อน

    കൊള്ളാം

  • @pufferboy
    @pufferboy 2 ปีที่แล้ว +2

    Sharkarakki pakaram suger add cheyamo?

  • @manjulekshmi9864
    @manjulekshmi9864 2 ปีที่แล้ว +21

    Njan try cheythu super 👌👌❤❤

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +2

      Thankyou so much dear manju🥰🙏🌷 ഒരുപാട് സ്നേഹം ❤❤

  • @annmaria59
    @annmaria59 2 ปีที่แล้ว +1

    Super chechi

  • @sandeepkichoos5891
    @sandeepkichoos5891 ปีที่แล้ว

    Adipoly adipoliye....wow very testy

  • @revathirevathi8741
    @revathirevathi8741 2 ปีที่แล้ว +15

    Hi, thank you for your wonderful sweet recipe. 👌😘

  • @nusaifanavasnuchibaf8285
    @nusaifanavasnuchibaf8285 2 ปีที่แล้ว +3

    Hi itha..... Ipozha kandere ttoooo recipie

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +2

      😍😍 hi nusaifa സുഖമാണോ❤❤

  • @mhdsidheeque7653
    @mhdsidheeque7653 2 ปีที่แล้ว

    ഇത്താത്ത super പലഹാരം

  • @Devuu3423
    @Devuu3423 2 ปีที่แล้ว +1

    Chechi jaggery melt ayyathe cherkamo

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      അഴുക്ക് ഉണ്ടാവും, melt ചെയ്ത് അരിച്ചെടുത്താൽ മാത്രേ പോവു

  • @haridasa8765
    @haridasa8765 ปีที่แล้ว +2

    very nice 👍🙏🙏🙏 സൂപ്പർ വളരെ നന്നായി ട്ടുണ്ട്.

  • @Zaaaccc._
    @Zaaaccc._ 2 ปีที่แล้ว

    njn try cheythu spr ❤

  • @Sobhana.D
    @Sobhana.D 2 ปีที่แล้ว +1

    സൂപ്പർ ആണ് കേട്ടോ

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സ്നേഹം 🥰❤🌷

  • @jayanthimohanan8556
    @jayanthimohanan8556 5 หลายเดือนก่อน

    Super👍🏼

  • @shemishemi7466
    @shemishemi7466 2 ปีที่แล้ว +7

    കൊള്ളാലോ 🥰🥰

  • @najeemanajeema6825
    @najeemanajeema6825 2 ปีที่แล้ว

    ഇത്ത പൊളിയാ super😋

  • @hidhasvlogmychannel8823
    @hidhasvlogmychannel8823 ปีที่แล้ว +1

    Super sweet 🥰

  • @Sivanponnu1997
    @Sivanponnu1997 2 ปีที่แล้ว +7

    Perfect explained 😍 tasty recipe 😋

  • @sahalafawas6745
    @sahalafawas6745 2 ปีที่แล้ว +1

    Milk powder vechulla milk use cheyyaamo?

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      Use ചെയ്യാട്ടോ👍😃Thankyou dear🤩

  • @ranikuttyvarghese6791
    @ranikuttyvarghese6791 2 ปีที่แล้ว +2

    തേങ്ങാ മിഠായി -
    60 വഷം മുമ്പുള്ള ഓർമ്മ👍

  • @moideenkoyamoideen1354
    @moideenkoyamoideen1354 2 ปีที่แล้ว +2

    പൊളിച്ചു

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് സ്നേഹം moideen🥰❤🌷

  • @anniem4579
    @anniem4579 2 ปีที่แล้ว

    Sharkara paani aaki cheyyan pattuvo...ente kayyil ulla sharkarayil kallundonnu ariyilla...athane

  • @jayascurrykoottu221
    @jayascurrykoottu221 2 ปีที่แล้ว

    SUPER AANU

  • @kunjattasworld9945
    @kunjattasworld9945 2 ปีที่แล้ว +1

    Super super 👌👌👌👌👌👌👌👌

  • @ReshmaReshma-fk1jv
    @ReshmaReshma-fk1jv 2 ปีที่แล้ว +1

    സൂപ്പർ

  • @muhammedshadin3220
    @muhammedshadin3220 2 ปีที่แล้ว +1

    Njan try cheyan povaa

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കുന്നതായിരിക്കും ട്ടോ 🥰🙏❤

  • @dhanyasatheesh-wg5es
    @dhanyasatheesh-wg5es ปีที่แล้ว

    Adipolii receipe🥰👍

  • @5stars10
    @5stars10 2 ปีที่แล้ว +2

    Going to try

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      &let me know your valuable feedbacks☺️❤

    • @5stars10
      @5stars10 ปีที่แล้ว +1

      Thengha and sharkkara aayathond pettan chelavaayu indaakkiyathum kazhinju really good ❤

  • @faizaysha
    @faizaysha 2 ปีที่แล้ว +2

    Coconut burfi. Panchasarak pakaram sharkara cherthu.

  • @asmasalmathabdulrahimabavi7981
    @asmasalmathabdulrahimabavi7981 2 ปีที่แล้ว +16

    Kanan thanne super endhayalum njan indaki nokum 👍 kaanumbo vaayinn vellamoorunn 🔥❤️👍

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +3

      ഒരുപാട് നന്ദി 🥰 ഉണ്ടാക്കി നോക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും, ആവുമെങ്കിൽ റെസിപ്പി ഫോട്ടോ കൂടെ അയച്ചു തന്നാൽ ഞാൻ ഇനി വരുന്ന വീഡിയോയിൽ കാണിക്കാം ട്ടോ 🙏❤

    • @ichusreels8360
      @ichusreels8360 2 ปีที่แล้ว +1

      Sathyam

  • @kenzameharinkenza6169
    @kenzameharinkenza6169 2 ปีที่แล้ว +3

    😋😋 kothiyaavunnu

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ആഹാ 😍😍😍 വേഗം പോയി ഉണ്ടാക്കിക്കൊള്ളൂ😃

  • @arshadmammilikulam2111
    @arshadmammilikulam2111 2 ปีที่แล้ว +1

    Sooperm

  • @shibinaamir2116
    @shibinaamir2116 2 ปีที่แล้ว +2

    Taste eanthyalum undakum sharkra .theanga .milk.okkea yealea.

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഫീഡ്ബാക്ക് പറയാൻ മറക്കല്ലേ ട്ടോ, ആവുമെങ്കിൽ ഫോട്ടോ കൂടെ അയക്കുക, എങ്കിൽ ആ ഫോട്ടോ ഞാൻ വീഡിയോയിൽ ചേർക്കാം ട്ടോ shibina🥰👍

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +2

    So good evening snack, 👌👌nice video

  • @kannanron1236
    @kannanron1236 2 ปีที่แล้ว +1

    Poli item✌🏻✌🏻✌🏻

  • @faseelashameer9753
    @faseelashameer9753 2 ปีที่แล้ว +1

    Paalinu pakaram thenga paal patto

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      പറ്റില്ല ട്ടോ 👍

  • @revathirevathi8741
    @revathirevathi8741 2 ปีที่แล้ว +3

    Hi, Happy women's day to you. 💙❤️♥️

  • @SIUUU-b8x
    @SIUUU-b8x 2 ปีที่แล้ว

    എന്റെ പൊന്നാട ഉവ്വേ തീർ സാനം 👍🏻

  • @rasheedharasheedha6947
    @rasheedharasheedha6947 2 ปีที่แล้ว +2

    ഞാൻ ഉണ്ടാകും.

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ഒരുപാട് സ്നേഹം rasheeda🥰🥰 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും ആവുമെങ്കിൽ ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ 🥰🙏❤

  • @mastertech5452
    @mastertech5452 2 ปีที่แล้ว +2

    Kollam👌👌

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว

      ഒരുപാട് നന്ദി 🙏🌹

  • @dnvlog5007
    @dnvlog5007 2 ปีที่แล้ว +3

    സൂപ്പർ രസപ്പി 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻

  • @sandhyasadasivan7375
    @sandhyasadasivan7375 2 ปีที่แล้ว +2

    Endhina chechi kazhykune kandapol thanne vayil vellan vannu

    • @shamyscurryworld
      @shamyscurryworld  2 ปีที่แล้ว +1

      ആഹാ😍ഒരുപാട് സന്തോഷം ആയിട്ടോ😍🤩

  • @georgejoy4624
    @georgejoy4624 2 ปีที่แล้ว

    👍👍👍
    വളരെ നന്നായി തോന്നുന്നു 👍