അതെന്താടാ നിനക്ക് ചോറ് വേണ്ടാത്തെ..! | Dileep, Innocent, Navya Nair - Kalyanaraman

แชร์
ฝัง

ความคิดเห็น • 2K

  • @arzmedia3796
    @arzmedia3796 ปีที่แล้ว +211

    കേരളത്തിലെ കല്യാണ വീടുകളിൽ ഇത്രയും വൈറൽ ആയ ഡയലോകുകൾ വേറെ ഉണ്ടാകില്ല..... ഇപ്പോഴും.... The epic sceen 💥❤️ RIP LEGENT 🌷

  • @saidali6334
    @saidali6334 5 ปีที่แล้ว +3191

    സലീം ഏട്ടന്റെ ഇംഗ്ലീഷ് പൊളിച്ചു

  • @Sharlet_Rajan
    @Sharlet_Rajan ปีที่แล้ว +493

    ചിരിപ്പിക്കാൻ ഇനി ഇന്നസെന്റ് എന്ന അതുല്യപ്രതിഭ ഇനിയില്ല... 😭 ആദരാഞ്ജലികൾ 💔

  • @axkrrr
    @axkrrr 3 ปีที่แล้ว +2073

    2:32 ചേട്ടാ കുറച്ച് ചോർ ഇടട്ടെ
    വേണ്ട
    പിന്നെ നടന്നത് ചരിത്രം 🤣🤣

  • @sudheerpathiripala5154
    @sudheerpathiripala5154 4 ปีที่แล้ว +2660

    സലീം ഏട്ടൻ പഴം കഴിക്കുമ്പോൾ അടുത്തുള്ള ആൾക്ക് ചിരി വന്നിട്ട് സൈഡിലേക്കു മാറി 😂

  • @arjun.anjaly3016
    @arjun.anjaly3016 5 ปีที่แล้ว +1254

    ഓരോരുത്തന്മാര് വയറും വാടകയ്ക്ക് എടുത്തോണ്ട്
    വന്നേക്കാ😂😂.ഇന്നസെന്റ് ചേട്ടൻ പൊളി😘😘😘

  • @Ishkinte_Jinn
    @Ishkinte_Jinn 4 ปีที่แล้ว +1558

    പാചകക്കാരനാണല്ലേ?അല്ല,എറണാകുളം ജില്ലാ കളക്ടർ.മിണ്ടാതെ കുത്തി കേറ്റെടോ😂😂😂😂😂😂😂

    • @AmmuAmmu-pi2ex
      @AmmuAmmu-pi2ex 3 ปีที่แล้ว +18

      😆😆😆

    • @Ishkinte_Jinn
      @Ishkinte_Jinn 3 ปีที่แล้ว +8

      @@AmmuAmmu-pi2ex 😁😁😁

    • @joker-lw2qk
      @joker-lw2qk 3 ปีที่แล้ว +4

      @@AmmuAmmu-pi2ex 🤣🤣

    • @sexedmalayalam5523
      @sexedmalayalam5523 3 ปีที่แล้ว +2

      എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്ന മച്ചാന്മാരുണ്ടോ. പറ്റുമെങ്കിൽ നമ്മുടെ ചാനലിലും ഒന്ന് കയറി നോക്കുക. നിങ്ങൾക്ക് ഉപകാരപ്രദമാകും.

    • @Ishkinte_Jinn
      @Ishkinte_Jinn 3 ปีที่แล้ว

      @@sexedmalayalam5523 😌😌😌

  • @achumamman6594
    @achumamman6594 2 ปีที่แล้ว +227

    2:28 അയാൾക് ശരിക്കും ചിരി വന്ന നിമിഷം😂🔥

  • @Aparna_Remesan
    @Aparna_Remesan ปีที่แล้ว +121

    കല്യാണരാമനിലേ പോഞ്ഞിക്കര ഇദ്ദേഹത്തിന്റെ ഒരിക്കലും മറക്കാൻ പറ്റാത്ത കഥാപാത്രം.👌🥺

  • @007arunc
    @007arunc 3 ปีที่แล้ว +364

    9:50 that epic dialogue
    നീ എവിടെ പരിപാടി അവതരിപ്പച്ചാലും ഇത് തന്നെയാണല്ല നിന്റെ വിധി 😃🤣

  • @akhildas000
    @akhildas000 5 ปีที่แล้ว +312

    ഇന്നസെന്റും സലിം കുമാറും 🤣🤣👌👌

  • @sudarsananacharya2300
    @sudarsananacharya2300 6 ปีที่แล้ว +401

    5:53എല്ലാ സിനിമകളിലുമുള്ള സൽസ്വഭാവിയും സുമുകനും സുന്ദരനും ആയ കല്യാണ ചെക്കനിൽ ഒരാൾ 😂😂😂😂

  • @ashish_sunny
    @ashish_sunny ปีที่แล้ว +265

    A true legend of Malayalam cinema, one cannot watch these scenes without feeling sad from now on. He was a major part of the lives of our people from the 80s, 90s, and 2000s. His comedic timing was perfect. Rest in peace Etta. :(

    • @shijowilson
      @shijowilson ปีที่แล้ว +10

      I just came here after hearing the sad news. This loss feels so personal.

    • @r4reviews334
      @r4reviews334 ปีที่แล้ว +7

      I just came after knowing the news
      True😥
      RIP Legend

    • @Ghostrider-ul7xn
      @Ghostrider-ul7xn ปีที่แล้ว +1

      Nobody lives forever.. you, me and each of us are destined to die.
      In the end, we will all become stories for future generations..
      The sooner we acknowledge this fact, the less painful we feel about the loss of important people in our lives.

  • @e4elvin
    @e4elvin 5 ปีที่แล้ว +1486

    5:38 ദിലീപിന് ശരിക്കും ചിരി വന്നു 😂 പ്യാരി 👌👌

    • @Dittoks12
      @Dittoks12 4 ปีที่แล้ว +20

      😂

    • @Sal-cb7or
      @Sal-cb7or 4 ปีที่แล้ว +71

      Njan ipazha sreddhiche😂😂

    • @athuldominic
      @athuldominic 4 ปีที่แล้ว +124

      2:27 matte thaadikkum chiri vannittu thala valikkunna kando😁

    • @nathandrake770
      @nathandrake770 3 ปีที่แล้ว +18

      @@athuldominic ath pworichu

    • @Arjun_rk
      @Arjun_rk 3 ปีที่แล้ว +2

      @@athuldominic 🤣

  • @madringaming2289
    @madringaming2289 3 ปีที่แล้ว +506

    2:27 അയാൾക്ക് ശെരിക്കും ചിരി വന്നിട്ട് ഫ്രെയിമിൽ നിന്നും മാറി 😂😂😂

  • @musiqmedia9166
    @musiqmedia9166 5 ปีที่แล้ว +1954

    പണ്ടൊക്കെ സലീംകനെ കാണുമ്പോൾ തന്നെ മുഖത്തു ചിരി വരുമായിരുന്നു 😍😘😘

    • @sakeenanasar5101
      @sakeenanasar5101 4 ปีที่แล้ว +91

      Ath enthy ipo kandaal chiri varullee...😂

    • @kumariajayagosh9544
      @kumariajayagosh9544 4 ปีที่แล้ว +9

      @@sakeenanasar5101 athey

    • @user-gw4zg1qm8m
      @user-gw4zg1qm8m 4 ปีที่แล้ว +35

      Ipolum atheee... Aaalde vayinn ndhelum comedy sanam ipo varum nn ariyavunnond....

    • @azeezpanayi2043
      @azeezpanayi2043 4 ปีที่แล้ว +4

      Ippal7m

    • @muzammil5277
      @muzammil5277 4 ปีที่แล้ว +2

      @@user-gw4zg1qm8m,,,,

  • @ziyaarakphmediamedia5305
    @ziyaarakphmediamedia5305 5 ปีที่แล้ว +7586

    ഈ ചിത്രം ഒന്നിലധികം കണ്ടവർ ആരൊക്കെയുണ്ട്

    • @manojvarughese4337
      @manojvarughese4337 5 ปีที่แล้ว +33

      chor venda

    • @akashnkmnkm5764
      @akashnkmnkm5764 5 ปีที่แล้ว +341

      Oru tavanyo oru 100 kuduthal tavane Kandu kanum

    • @amruthlalamby8034
      @amruthlalamby8034 5 ปีที่แล้ว +7

      ഹമീദ് Badharoli comllllkystards

    • @Scorpion-m6l
      @Scorpion-m6l 5 ปีที่แล้ว +59

      More than 25 times

    • @sharanram2803
      @sharanram2803 5 ปีที่แล้ว +41

      1 thavaneyo oru 1000000 thavane kandalum mathiyavilla

  • @bennydevasia952
    @bennydevasia952 2 ปีที่แล้ว +76

    എത്ര കണ്ടാലും മതിവരാത്ത മൂവി. നവ്യയുടെയും ദിലീപിന്റയും അഭിനയം സൂപ്പറായിരുന്നു. ❤👌

  • @vishnumurug5962
    @vishnumurug5962 3 ปีที่แล้ว +95

    ഇതു പോലുള്ള കോമടികൾ ഇനി അങ്ങോട്ടുള്ള ഒരു സിനിമകളിലും കിട്ടില്ല.🔥 കിട്ടിയാലും ഇതു പോലെ മസസ്സറിഞ്ഞു ചിരിക്കാനും അവില്ല🔥

  • @cAPTAINAMERIcA-x9z
    @cAPTAINAMERIcA-x9z 2 ปีที่แล้ว +68

    2:59 എന്റെ രാമൻകുട്ടി ഞാൻ ആയിരം പ്രാവശ്യം ചോതിച്ചതാ ഈ നായീന്റ മോനോട് പോഞ്ഞിക്കര ഇജ്ജാതി 😂😂

  • @dude34561
    @dude34561 3 ปีที่แล้ว +211

    2:09 ഇജ്ജാതി expressions സലിമേട്ടനെ പറ്റു.... ചിരിച് ഒരു വഴി ആയി 🤣🤣😂

  • @varun_v_nair
    @varun_v_nair 5 ปีที่แล้ว +195

    10:14 കലാകാരൻ അല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല 😂😂

  • @rafibava5376
    @rafibava5376 3 ปีที่แล้ว +77

    കണിയാർ മുഹൂർത്തം നോക്കുന്ന സ്ഥലത്ത് രാത്രിയുടെ ഒർജിനാൽറ്റിക്ക് രണ്ടാൾ ഉറങ്ങുന്നു.
    ഈപടം ഒരുപാട് കണ്ടിട്ടുണ്ടെകിലും ഇങ്ങനൊരു കാഴ്ച ആദ്യമായിട്ടാണ്

  • @nirnjn1295
    @nirnjn1295 ปีที่แล้ว +99

    ഈ ചിത്രത്തിൽ നമ്മെ ഏറെ ചിരിപ്പിച്ച അതുല്യ നടൻ innocent ചേട്ടന് ആദരാഞ്ജലികൾ 😢😢😢

  • @jithu6034
    @jithu6034 3 ปีที่แล้ว +659

    6:08 പോഞ്ഞിക്കര entry.....😂💥✨️

  • @gokult4657
    @gokult4657 5 ปีที่แล้ว +802

    6:10 പോഞ്ഞിക്കരയുടെ മരണമാസ് എൻട്രി.

    • @jithin5316
      @jithin5316 5 ปีที่แล้ว +14

      പിന്നല്ല

    • @shabz9064
      @shabz9064 4 ปีที่แล้ว +10

      🤣🤣💥

    • @JothiJothi-tg8yb
      @JothiJothi-tg8yb 4 ปีที่แล้ว

      Gokul T kundham

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      @@JothiJothi-tg8yb 😏😏

    • @manafk7420
      @manafk7420 3 ปีที่แล้ว +1

      😀😀😀😀

  • @midlajapm9576
    @midlajapm9576 6 ปีที่แล้ว +830

    5:38 ദിലീപേട്ടൻ സലീമേട്ടന്റെ ഈ ഡയലോഗ് കേട്ട് ശെരിക്കും ചിരിച്ചു ചിരി കണ്ട്രോൾ ചെയ്ത് അവിടുന്നു മുങ്ങി

    • @shameemshaz6458
      @shameemshaz6458 6 ปีที่แล้ว +2

      Midlaj Apm 99 ut rt 9 oi ti oi yg koiyo oi yfighiyt ui o uy tu ui9y ei 8iitu88 u t8898o iu ti909yi98 u u 9o ut rt 89 yg ft iuti8y rt 8iyty yg du iu yg ui 8yguyi99988 uy gi of gg iu 8 oi yg uyu88 iu yi98u ft iu i8 du uy gu uy tu 8i iu u ug hiii yg cu iu uiiu

    • @muhsineco1911
      @muhsineco1911 6 ปีที่แล้ว +6

      Sheriya

    • @hridaya5787
      @hridaya5787 6 ปีที่แล้ว +50

      Poor boy English ariyillaa,enittu ennodu speechan vannirikunnuu😄😄

    • @kalliyilsharath
      @kalliyilsharath 6 ปีที่แล้ว +5

      Malayalam song

    • @Vkeeey53
      @Vkeeey53 6 ปีที่แล้ว +4

      Angeru vere levela

  • @naveenwilson6714
    @naveenwilson6714 5 ปีที่แล้ว +142

    5:35 uncontrolled dileep.laughing 😅

  • @amalp8196
    @amalp8196 4 ปีที่แล้ว +664

    പ്യാരിയെ ഇഷ്ട്ടം ഉള്ളവർ ഇവിട വരു

  • @jithus2547
    @jithus2547 3 ปีที่แล้ว +113

    ചെറിയ റോൾ ആയിരുന്നെങ്കിലും കണിയാരുടെ വക ഒരു തഗ് ലൈഫ്..:
    ദിലീപ്: കണിയാരല്ലെ.
    കണിയാർ.: അതെ
    ദിലീപ്: ഞങ്ങൾ ഒന്ന് സമയം നോക്കാൻ വന്നതാ...
    കാണിയാർ: വരിക.... ദാ 2:30 മണിയായി... പൊക്കോളുക...🤭🤭
    സലിം കുമാർ: ഒഹ്. സന്തോഷായി 😆😆

  • @saranyas7485
    @saranyas7485 5 ปีที่แล้ว +657

    2:22 ലെ ആൾ and 5:36 ൽ ദിലീപ്..രണ്ടുപേരും സലിം കുമാർ ന്റെ കോമഡി കണ്ടു ചിരി സഹിക്കാൻ പറ്റാതെ ക്യാമെറയിൽ നിന്ന് മുങ്ങി... 😂

  • @moderngirl3681
    @moderngirl3681 3 ปีที่แล้ว +353

    ദിലീപ് എങ്ങനെയുള്ളയാളായാലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ അഭിനയത്തിൽ വെല്ലാ൯ മറ്റാരുമില്ല

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +615

    2021 ല്‍ അല്ല 2050 ആയാലും ഈ കോമഡി Scene തേടി ഇവിടെ വരും എന്ന് ഉള്ളവർ ഇവിടെ like അടിച്ചെ.

    • @kamalprem511
      @kamalprem511 3 ปีที่แล้ว +3

      Pinnallaathe ❤️

    • @__mk1194
      @__mk1194 3 ปีที่แล้ว +1

      ❤️

    • @athish.m
      @athish.m 2 ปีที่แล้ว

      @@__mk1194 ♥️

    • @vishnuvj1269
      @vishnuvj1269 2 ปีที่แล้ว

      ഈ ലൈകോളി വാണങ്ങൾ🤣🙏🏻

  • @vasundharans7367
    @vasundharans7367 3 ปีที่แล้ว +109

    ഈ സിനിമയിലെ എല്ലാ സീനും mute ചെയ്തു കണ്ടാലും സാരമില്ല... എല്ലാവർക്കും കാണാപാഠം ആണ് 😘🥰 സംശയം ഉള്ളവർക്കു ശ്രമിച്ചു നോക്കാം 🥰

  • @dreammusic5449
    @dreammusic5449 4 ปีที่แล้ว +183

    2:21 5:37 രണ്ടുപേരും അറിയാതെ ചിരിച്ചു പോയ നിമിഷം ......Salimettan istham

  • @ayrin9490
    @ayrin9490 3 ปีที่แล้ว +214

    സലീമേട്ടൻ english പറയുമ്പോ ദിലീപേട്ടന് പോലും ചിരി വന്നത് ആരേലും shredicho, 😆

  • @anzsfn4672
    @anzsfn4672 2 ปีที่แล้ว +68

    2:27 സലീം കുമാർ പഴം തിന്നുമ്പോൾ അടുത്തിരിക്കുന്ന ചേട്ടൻ ചിരി വന്നിട്ട് framil നിന്നെ മാറി 🤣🤣🤣🤣🤣😂

  • @jubyrajan9594
    @jubyrajan9594 5 ปีที่แล้ว +19

    ഈ പടം കാണുമ്പോൾ ഒക്കെ പഴയ കാല മാര്യേജ് കൾ ആണ് ഓർമ വരിക. ഒരാഴ്ച നീളുന്ന ചടങ്ങുകൾ. സദ്യക്കിടയിലെ വഴക്കുകൾ എല്ലാം നന്നായി അവതരിപ്പിച്ചിട്ടുണ്ട്. Good.

  • @nandanajayakumar6216
    @nandanajayakumar6216 4 ปีที่แล้ว +249

    1:28 സലീമേട്ടൻ പൂവെറിയണത് 😆😆😆

  • @rithinkrishna6327
    @rithinkrishna6327 ปีที่แล้ว +17

    2:32 ഇന്നത്തെ ന്യൂസിൽ വല്ലാതെ വേദനിപ്പിക്കുന്നു ഒരു നിമിഷമെങ്കിലും കാണാൻ വേണ്ടി വന്നു ആദരാഞ്ജലി 💐💐ഇന്നസെൻറ് ചേട്ടാ.❤️

  • @pinkythekkinien9710
    @pinkythekkinien9710 6 ปีที่แล้ว +171

    Chekkan ee midnightila setup aayathu
    nalae early morningil wedding nadathanam
    Ellam shadapade shadapadennayirunnu....🤣🤣🤣🤣😂😂😂

  • @taetae9141
    @taetae9141 ปีที่แล้ว +132

    Legends never die... They will always be remembered

  • @savianmuttungal9491
    @savianmuttungal9491 2 ปีที่แล้ว +42

    0:06:08 innocent ettante swag 😎😎😎

  • @Soccerman6
    @Soccerman6 3 ปีที่แล้ว +114

    *2:34** best comedy scene in malayalam industry?😂😂*

  • @mimilamathew110
    @mimilamathew110 10 หลายเดือนก่อน +3

    Etravarsham kazhinjalum eh padatinte tamashede freshness still intact aan ❤😂😂😂😅! Idupole rewatching value olla movie!

  • @aswathyanami6230
    @aswathyanami6230 6 ปีที่แล้ว +1016

    "ഉഷ്ണം ഉഷ്ണേന ശാന്തി കൃഷ്ണ "😂😂😂

    • @shameemshaz6458
      @shameemshaz6458 6 ปีที่แล้ว +1

      Aswathy N A uiiiyuuguiuggjjviiuuyyuiiiutyuu8igggggiyfutiughhghhhyyyyghuiyghgu8ghgyugyuuyuuyyuyghuhhghhujhhuujjuhuuiuuhhjiiihui

    • @kavyarkkavya3825
      @kavyarkkavya3825 5 ปีที่แล้ว +2

      ravichandra

    • @hrithikchinku8253
      @hrithikchinku8253 5 ปีที่แล้ว

      🤣

    • @Adi-ts7hg
      @Adi-ts7hg 4 ปีที่แล้ว +3

      Malayali poli alle

    • @sureshkk1064
      @sureshkk1064 3 ปีที่แล้ว

      Hi

  • @akashkumar-po3qh
    @akashkumar-po3qh 3 ปีที่แล้ว +127

    2:35 all time favorite 😂😂😂😂

  • @dineshvk2691
    @dineshvk2691 5 ปีที่แล้ว +385

    There is no actor like dileep ettan 😍😍😍

    • @kamalprem511
      @kamalprem511 3 ปีที่แล้ว +4

      Well said

    • @arnold....3943
      @arnold....3943 3 ปีที่แล้ว +14

      Yes, santhosh pandit🔥🔥🔥

    • @iiiiiiiiii152
      @iiiiiiiiii152 2 ปีที่แล้ว +5

      ​@ഡിങ്കൻ DINKAN ഇല്ല

    • @akayii4168
      @akayii4168 2 ปีที่แล้ว +1

      Andhuvada parayunna shokam pidichavana🤣🤣

  • @adithyaashok2275
    @adithyaashok2275 ปีที่แล้ว +19

    ഇന്നസെന്റ് സർ... മലയാളികൾ എന്നും നിങ്ങളെ ഓർത്തിരിക്കും... അങ്ങ് ചെയ്ത അനശ്വരമായ കഥാപാത്രങ്ങളിലൂടെ... RIP💔🙏

  • @rokybhai3565
    @rokybhai3565 4 ปีที่แล้ว +24

    എത്ര പ്രവിശ്യം കണ്ടുന്ന് അറിയില്ല ഒരുപാട് ചിരിച്ചു ഒരുപാട് കരിയിപ്പിച്ചു

  • @prasanthsiva8551
    @prasanthsiva8551 6 ปีที่แล้ว +167

    9:51നീ എവടെ പരിപാടി അവതരിപ്പിച്ചാലും ....Salim ചേട്ടൻ mass...

  • @shanazbasheer2316
    @shanazbasheer2316 6 ปีที่แล้ว +289

    2:27 കൂടെ ഇരിക്കുന്ന ചേട്ടൻ 😂

  • @shijinkj1450
    @shijinkj1450 6 ปีที่แล้ว +158

    What u mean..??..mean അങ്ങനെ ഒന്നും ഇല്ല നയ്യ്മീൻ, ചാലമീൻ

  • @IqbalpattaITI-ct1sv
    @IqbalpattaITI-ct1sv 8 หลายเดือนก่อน +2

    2.28 ആ ഒപ്പം നിക്കുന്ന ചേട്ടന് ചിരി കൺഡ്രോൾ ചെയ്യാൻ പറ്റാതെ ഫ്രെയിം ഇൽ നിന്ന് മാറി 😂😂😂😂

  • @ravikv1334
    @ravikv1334 4 ปีที่แล้ว +121

    ഇത്രേം കണ്ടപ്പോ ആ ഇണ പിരിയാ കുരുവികളായ മുത്തച്ഛനേയും മുത്തശിയെയും ശ്രദ്ധിച്ചവരുണ്ടോ
    😘😘😘😘

    • @ravikv1334
      @ravikv1334 4 ปีที่แล้ว +11

      Oru like tharooo

    • @iconicgoal846
      @iconicgoal846 2 ปีที่แล้ว

      @@ravikv1334 dis like mathiyo

  • @vishnureghu9913
    @vishnureghu9913 6 ปีที่แล้ว +81

    Keep എന്ന് പറഞ്ഞാൽ ഇത്രേം വലിയ തെറിയായിരുന്നോ ഈശ്വര 😅😂

  • @iamsubin95
    @iamsubin95 5 ปีที่แล้ว +54

    തളരരുത് രാമൻകുട്ടി തളരരുത്... കലാകാരന്മാർ അല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല 😂😂

  • @FAN-qv4cz
    @FAN-qv4cz 3 ปีที่แล้ว +66

    2:27
    എങ്ങനെ ചിരി വരാതിരിക്കാൻ 😂😂

  • @shiyasulliyeri9540
    @shiyasulliyeri9540 3 ปีที่แล้ว +34

    2:29 aa chettan polum chirich poyi🤣🤣❤️

  • @brutezff1507
    @brutezff1507 2 ปีที่แล้ว +27

    2:27 പാവം background artist ചിരിച്ചു പോയി🤣🤣🤣🤣

  • @abufahid8787
    @abufahid8787 5 ปีที่แล้ว +22

    ഒരു കാലത്തും മലയാളികൾ മറക്കാത്ത സിനിമ, ഓരോ കൊമേഡിയും പക്കാ

  • @anasashraf5527
    @anasashraf5527 5 ปีที่แล้ว +273

    9:26 ദിലീപ് ഏട്ടന്റെ നടത്തം 🤣

    • @jrxn07
      @jrxn07 3 ปีที่แล้ว +9

      🤣🤣🤣🤣🤣

    • @abhishekjayaraj8710
      @abhishekjayaraj8710 3 ปีที่แล้ว +16

      പ്രത്യേകതരം തല തിരിക്കൽ തമാശകൾ അഭിനയം നമുക്ക് ആർക്കും കഴിയാത്ത ചുവട്. വേറേ ഐറ്റം ആണ് ദിലീപും സലീംകുമാറും.

  • @abc794psc
    @abc794psc ปีที่แล้ว +35

    ഒരുപാട് തലമുറകൾ ചിരിപ്പിച്ച നടൻ 🥺ഇനിയും ഒരുപാട് തലമുറകൾ ചിരിക്കും പഴയ സിനിമകളിലൂടെ 😢😢❤
    Rip legend🌹🌹

  • @dinsdavis9837
    @dinsdavis9837 3 ปีที่แล้ว +44

    എത്ര കണ്ടാലും മതിവരാത്ത comedy scene

  • @nkraramparambil7819
    @nkraramparambil7819 ปีที่แล้ว +56

    2:40 one of the most epic comedy scene in Malayalam cinema history

  • @കുഞ്ഞമ്പാടി
    @കുഞ്ഞമ്പാടി 5 ปีที่แล้ว +10

    തളരരുത് രാമൻകുട്ടി തളരരുത്.. കലാകാരൻ അല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല.. 😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣 ഒരുപാട് പ്രാവശ്യം കണ്ടു കണ്ട്.. ചിരിച്ചു ചാവാറായി

  • @Anu_anishaa
    @Anu_anishaa 5 ปีที่แล้ว +422

    ഹൊ.. സാധാമാനായ്‌.....😂😂😂
    കല്യാണരാമൻ കുട്ടികാലത്ത് സിഡി ഇട്ടു കണ്ട് കണ്ടു സിഡി scrach ആയി.. ടിവി ല് എപ്പ വന്നാലും കാണും.. ഇപ്പൊ ദേ TH-cam il.. ഇവരെന്നെ നന്നാവാൻ സമ്മതിക്കില്ല😂😂😂😂 😍😍 എനിക്കിങ്ങനെ എപ്പോളും വന്നു കാണാൻ പറ്റില്യ പഴേ ജിംനാസിയാ നിങ്ങളെന്താ വേഷം കെട്ടെടുക്കാ😂😂😂😂😂😂😂😂❤ 😍😍😍

  • @arshakcms
    @arshakcms 7 ปีที่แล้ว +993

    ഫിലിം എന്ന് പറഞ്ഞാൽ ഇതാ-- best ever comedy in malayalam

  • @jishnuir927
    @jishnuir927 ปีที่แล้ว +4

    കല്യാണരാമൻ❤️ഈ പടത്തിൽ ആരാണ് കൂടുതൽ മികച്ച അഭിനയം കാഴ്ച്ച വെച്ചത് എന്ന് പറയാൻ കഴിയില്ല.. നമ്മുടെ പ്രിയപ്പെട്ട നടന്മാർ എല്ലാം തകർത്താഭിനയിച്ച അടിപൊളി സിനിമ ആണ് ഇത്😘😘ഇപ്പോൾ പോഞ്ഞിക്കരയെ മാത്രം സ്മരിച്ചു കൊണ്ട് 🙏🌹🌹🌹

  • @Mahmad_Asif
    @Mahmad_Asif 4 ปีที่แล้ว +40

    ದಿಲೀಪ್ ಅವರು ಒಳ್ಳೆಯ ನಟ 😍❤️👌
    ಅರ್ಥ ಮಾಡಿಕೊಂಡು ನೋಡಿದರೆ ಚೆನ್ನಾಗಿರುತ್ತೆ 😇💖👏
    ನನಗೇ ಮಲಯಾಳಂ ತುಂಬಾ ಇಷ್ಟ 😍💯

  • @abilalbabu1329
    @abilalbabu1329 6 ปีที่แล้ว +32

    ഇതൊക്കെക്കണ്ട്... ചിരിച്ചു ചിരിച്ചു മടുത്തു... മരണമസ്സ്‌ കോമഡി

  • @Vkeeey53
    @Vkeeey53 6 ปีที่แล้ว +132

    5:39 dileep chirichatu kando
    Salimkumarnte acting kandittu
    That much commitment and dedication

    • @riyaraju7122
      @riyaraju7122 5 ปีที่แล้ว +11

      Ayoo sherikum chirichu😂😂😂😂

  • @msgamer6180
    @msgamer6180 4 ปีที่แล้ว +79

    ഇന്നസന്റ് സീൻ കാണാൻ വന്നവരുണ്ടോ?
    സലീം കുമാറിന്റെ ഇംഗ്ലീഷ് കേൾക്കാൻ വന്നവരുണ്ടോ?

  • @ramlasalim3980
    @ramlasalim3980 ปีที่แล้ว +45

    ആ മഹാനടൻ ന്റെ വേർപാട് വാർത്ത അറിഞ്ഞ ശേഷം ഈ scene കാണാനായി വന്നവർ ഉണ്ടോ.. 🥺💔

  • @aravindt8146
    @aravindt8146 5 ปีที่แล้ว +128

    അതെന്താ നിന്നെ അച്ചാറിഡാൻ പോകുന്നോ..രാമൻകുട്ടി അച്ചാർ

  • @abhishek1978
    @abhishek1978 5 ปีที่แล้ว +132

    1:06 the real villian of this movie സലീമേട്ടൻ

    • @blackcats192
      @blackcats192 3 ปีที่แล้ว +17

      ayal nanma uddeshichakam oru kalyanam mudanganda enn vicharichakum ..

    • @Sal-cb7or
      @Sal-cb7or 3 ปีที่แล้ว +24

      Sheriya.oru comedy scene anengilum pyaari karanamale adhariyadhe poyadhu.good observation😂👍

    • @Shreya-c3v
      @Shreya-c3v 3 ปีที่แล้ว +9

      😂

    • @RIZAL-if5lv
      @RIZAL-if5lv 2 ปีที่แล้ว

      Which movie

  • @ramshadramshy7738
    @ramshadramshy7738 5 ปีที่แล้ว +92

    എനിക്ക് എറ്റവും ഇഷ്ടമുള്ള സിനിമ യാണ് ഇത് 😎😎

  • @ചെമ്പരത്തി-ങ6ഗ
    @ചെമ്പരത്തി-ങ6ഗ 3 ปีที่แล้ว +12

    പ്യാരി ഒരു രക്ഷയുമില്ല 😂🙏❤️❤️

  • @abhishek1978
    @abhishek1978 5 ปีที่แล้ว +250

    "The home appliances of two familes you are the link... No no no.. You are the link of the link the two families attached to the bathroom your family food and accomodation
    by മഹാകവി പ്യാരി ലാൽ (കല്യാണരാമൻ )🤣

    • @arjunharish1049
      @arjunharish1049 4 ปีที่แล้ว +6

      🤣🤣🤣🔥

    • @arundasc5221
      @arundasc5221 4 ปีที่แล้ว +5

      ❤❤❤❤

    • @loveyourself7431
      @loveyourself7431 3 ปีที่แล้ว +5

      😂😂😂😂😂😂

    • @pyaariiilalfromindia8716
      @pyaariiilalfromindia8716 3 ปีที่แล้ว +8

      എന്നെ speechan വന്നിരിക്കുന്നു

    • @abhishek1978
      @abhishek1978 3 ปีที่แล้ว +4

      @@pyaariiilalfromindia8716 തലൈവരെ

  • @apsafreen3078
    @apsafreen3078 6 ปีที่แล้ว +106

    Dhilleep eatan a best comedian Adhu allaadhey hero um 👏🏻👏🏻👏🏻

  • @musiqmedia9166
    @musiqmedia9166 6 ปีที่แล้ว +185

    അയ്യേ pajakarana അല്ലേടാ എറണാകുളം ജില്ലാ കളക്ടർ 😂😂😂

  • @rizwana412
    @rizwana412 ปีที่แล้ว +23

    Innocent ചേട്ടന്റെ മരണ ശേഷം കാണുന്നവർ ഉണ്ടോ 😞😞😞 ഇനി ഈ കോമഡി കാണുമ്പോൾ മുന്നത്തെ പോലെ ചിരിക്കാൻ പറ്റില്ലല്ലേ ഇനി enikk

    • @vipin0raj
      @vipin0raj ปีที่แล้ว

      Comment vedhanipichuto😔

  • @Zuzegaming_22222
    @Zuzegaming_22222 ปีที่แล้ว +113

    Innocent sir മരിച്ചടിന് ശേഷം കാണുന്നവരുണ്ടോ 😭😭😭

  • @abhinandh3456
    @abhinandh3456 2 ปีที่แล้ว +7

    5:38 സലിംഏട്ടൻ ന്റെ കോമഡി കേട്ട് ചിരി സഹിക്കാൻ പറ്റാതെ ദിലീപ് ഏട്ടൻ 😂

  • @Escanorsataru
    @Escanorsataru 4 ปีที่แล้ว +129

    @2:28 @5:42 when they break character..junior artist ayalum dileep ayalum salim kumarinte koprayam kanditu chirikathirikan patulla😂..junior artist chirich frame out aay..dileep engeneyo adaki pidich chirichu..athhanu ee comedyude okke quality👍

  • @jubinsuryaaamii8619
    @jubinsuryaaamii8619 5 ปีที่แล้ว +645

    Anyone watching at 2019? 😂😂😂

  • @hasnujamal3370
    @hasnujamal3370 6 ปีที่แล้ว +61

    0:55 ഓ സധമാനമായി 😂

  • @DRISYABKUMAR-mh6dh
    @DRISYABKUMAR-mh6dh 4 ปีที่แล้ว +49

    3:12ഓരോരുത്തർ മാർ വയറും വാടകയ്ക്കു എടുത്തു വന്നു ഇരിക്കുകയാ😁🤭😁

    • @iconicgoal846
      @iconicgoal846 2 ปีที่แล้ว

      😀😀അടിപൊളി

  • @abhiyelcb1975
    @abhiyelcb1975 4 ปีที่แล้ว +21

    "ഇനി ഞങ്ങൾ ചെറുക്കന്റെ വീട്ടുകാരുടെ കലാപരിപാടിങ്ങളാണ് "

  • @lionhearts9069
    @lionhearts9069 5 ปีที่แล้ว +80

    കല്യാണരാമൻ മോഡൽ ഷർട്ട്‌ etitulavar like adiche

  • @emmanualten4505
    @emmanualten4505 3 ปีที่แล้ว +8

    6.08 ഇന്നസെന്റ് ചേട്ടന്റെ ആ വരവ് 😆😆😆😍👌🏻

  • @Yaasn3601
    @Yaasn3601 ปีที่แล้ว +11

    RIP🥺 ഇന്നോസ്ന്റ് ചേട്ടാ ഒരിക്കെലും മറക്കില്ല ❤️

  • @jinimoljose1468
    @jinimoljose1468 3 ปีที่แล้ว +12

    "അപ്പം അവന്റെ അമ്മടെ
    അല്ല അവന്റെ അമ്മടെ വീടിന്റെ അടുത്തു തന്നെയാ എന്റെ വീടും
    എന്നിട്ട അവൻ എന്നോട് എങ്ങനെ ചെയുന്നത് " 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sajithakumarivelappannair4265
    @sajithakumarivelappannair4265 ปีที่แล้ว +3

    ഓർത്തോർത്തു ചിരിയ്ക്കാൻ പറ്റിയ കോമഡി സീൻസ് ഉള്ള അത്യുഗ്രൻ ഫിലിം.. പ്രതേകിച്ചു ഇന്നോസ്ന്റ് ചേട്ടന്റെ ചോറുവിളമ്പൽ 😂

  • @jeffphilix1883
    @jeffphilix1883 5 ปีที่แล้ว +154

    അതും ഇതും എടുത്ത് വായിൽ വെക്കേണ്ട ഗ്ലാമർ akum😅😅

  • @AlbinChinnan-pt4qq
    @AlbinChinnan-pt4qq ปีที่แล้ว +20

    2:31..Epic Scene😂😂

  • @goutham0064
    @goutham0064 ปีที่แล้ว +10

    ഒരായിരം പ്രണാമം innocent ചേട്ടാ...😢😢❤❤

  • @revathiswami8055
    @revathiswami8055 4 ปีที่แล้ว +62

    Omg dileep n Salim .. they r epic ❤️

  • @abhirami9739
    @abhirami9739 3 ปีที่แล้ว +8

    5:38 ദിലീപേട്ടന് നല്ലത് പോലെ ചിരി വരുന്നുണ്ട് 😃🤣

    • @abhirami9739
      @abhirami9739 3 ปีที่แล้ว +1

      @@anurag2573 😃

    • @404badgateway2
      @404badgateway2 3 ปีที่แล้ว

      Pinne e thara valippu kandittu Dileep chirkkaan....onnu podedy athu chiri swalppam venda scene aanu

    • @abhirami9739
      @abhirami9739 3 ปีที่แล้ว

      @@404badgateway2 ene podi enn vilikan who the hell are you?

  • @anju82799
    @anju82799 6 ปีที่แล้ว +78

    നീ എവിടെ പരിപാടി അവതരിപ്പിച്ചാല്ലും ഇത്‌ തനെയാണല്ലോ നിന്റെ വിധി 😂😂😂