"അവളുടെ ഒടുക്കത്തെ ഒരു ഇംഗ്ലീഷ്" | Jagathy, Cochin Haneefa | Sreekrishnapurathe Nakshathrathilakkam

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • " Your english...so cruel..." | Sreekrishnapurathe Nakshathrathilakkam
    Sreekrishnapurathe Nakshathrathilakkam (transl. A Shining Star in Sreekrishnapuram) is a 1998 Indian Malayalam comedy drama film, directed by Rajasenan.[1] It is a remake of the Tamil film Bama Vijayam (1967). The film features Innocent, Jagathy Sreekumar, Cochin Haneefa, Oduvil Unnikrishnan, K. P. A. C. Lalitha, Kalaranjini, Bindu Panicker and Nagma in her debut malayalam film.

ความคิดเห็น • 719

  • @janseerjansi1452
    @janseerjansi1452 2 ปีที่แล้ว +3534

    ബിന്ദു പണിക്കർ ഒരു രക്ഷയും ഇല്ല... എന്തൊരു അഭിനയം 🚶🚶🚶🚶

  • @haridasa8765
    @haridasa8765 2 ปีที่แล้ว +2410

    ഈ സിനിമ എത്ര വട്ടം കണ്ടാലും മതിവില്ല. നല്ല തമാശ മൂവി .... സൂപ്പർ ജഗതി ബിന്ദു പണിക്കർ .....💪💪💪🙏🙏🙏👍👍👍👍🙏🏻🤙🤙🤟

  • @nandanapr4624
    @nandanapr4624 2 ปีที่แล้ว +960

    ഹാസ്യ രാജാക്കന്മാരെ സൈഡ് ആക്കിയ പെൺസംഗം ... 🥰🥰🥰

    • @rishiraj2005
      @rishiraj2005 ปีที่แล้ว +5

      👍

    • @MaheshKumar-rx4nj
      @MaheshKumar-rx4nj ปีที่แล้ว +8

      അത്‌ കഥാകൃതിന്റെ ഇഷ്ടം

    • @nandanapr4624
      @nandanapr4624 ปีที่แล้ว +22

      @@MaheshKumar-rx4nj അല്ലെന്നു ഞാൻ പറഞ്ഞോ??

    • @MaheshKumar-rx4nj
      @MaheshKumar-rx4nj ปีที่แล้ว +1

      @@nandanapr4624 അയിന് ഞാൻ എന്ത് പറഞ്ഞു അത്‌ സംവിധായകന്റെ ഇഷ്ടം എന്നല്ലേ

    • @viveks6614
      @viveks6614 ปีที่แล้ว +15

      @@MaheshKumar-rx4nj ningal randaalum onnum paranjilla

  • @abhaibinu3829
    @abhaibinu3829 2 ปีที่แล้ว +295

    Le ബിന്ദു പണിക്കർ: "ചന്ദ്രൂ ഞങ്ങളുടെ ഫോട്ടോയും ഒരു ക്ലോസെറ്റിലെടുത്തോ" 🤣🤣🤣🤣

  • @vivek-k.93
    @vivek-k.93 9 หลายเดือนก่อน +59

    സ്ത്രീ കഥാപാത്രങ്ങൾ ഇത്രയും പൊളിച്ചടുക്കിയ വേറെ സിനിമയില്ല❤

  • @joshnajoseph4658
    @joshnajoseph4658 2 ปีที่แล้ว +161

    ബിന്ദു പണിക്കരുടെ english പറയുന്ന ആ ഡയലോഗ് കൾ ആണ് ഈ സിനിമ യുടെ highlight

  • @10yago_
    @10yago_ 2 ปีที่แล้ว +275

    ഈ രണ്ടുപേരുമ ഞങ്ങളുടെ ഓർഫൻസ് 😂😂

  • @ObeyMeLucifer
    @ObeyMeLucifer 2 ปีที่แล้ว +425

    ഈ സിനിമ കണ്ടാൽ ആർക്ക് ചിരിക്കാതെ ഇരിക്കാൻ പറ്റും 😄 നല്ലൊരു comedy സിനിമ.

  • @renukarameshmalviya9708
    @renukarameshmalviya9708 2 ปีที่แล้ว +506

    നഗ്മ... അല്ല യമുനാ റാണി.. 🤩എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടി..... ❤❤❤

  • @sandramolvsandramolv8075
    @sandramolvsandramolv8075 2 ปีที่แล้ว +76

    കുഷ്യൻ തന്നെ വേണം കുതിച്ചു പൊങ്ങണം അതിന് കുതിരപ്പുറത്ത് കയറിയാൽ പോരേ ബിന്ദുചേച്ചി പോളിയാണ് കേട്ടോ ചേട്ടൻ സൂപ്പർ ആണ് ജഗതി ചേട്ടൻ സൂപ്പർ ആണ് 😀😀😀🙏😄

    • @sandramolvsandramolv8075
      @sandramolvsandramolv8075 2 ปีที่แล้ว +1

      ക്ലിയര് നീ വികാരിയുടെ മോളു 😀😀

  • @shalu6735
    @shalu6735 2 ปีที่แล้ว +272

    Bindhu chechi and jagathi Chettan polichu 🤣🤣🤣🤣

  • @sreejeshkk2460
    @sreejeshkk2460 2 ปีที่แล้ว +1560

    വയറില്ലാത്തത് കൊണ്ട് പൈസ കുറവായിരിക്കും 😂😄.

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +306

    കൂടുതൽ ഇഷ്ടം ഇന്ദുമദിയേ ആണ്.😍❤️😘

  • @aswinkk369
    @aswinkk369 2 ปีที่แล้ว +907

    *Bindu chechi's dictionary😂*
    1)depresentative- representative
    2)bridge- fridge
    3)mombile- mobile
    4)investment- installment
    5)prestige shoes- prestige issue
    6)prostitutetive look- executive look
    7)heroin- hair oil😂
    8)setup- getup
    9)matches- match🤒
    10)necklate- necklace
    11)orphans=children🙆‍♂️
    12)school drinks- cool drinks
    13)closet- closeup

  • @AnakhaAnu-bv1ze
    @AnakhaAnu-bv1ze 5 หลายเดือนก่อน +491

    2024 il kanunnavar undoo❤

  • @sherinbalan8421
    @sherinbalan8421 2 ปีที่แล้ว +238

    Jagathy is icon of malayalam cinema. No body given contribution like him not even great mohamlal.
    Jagathy is once in lifetime actor. We are lucky see his performance

  • @jeevarose9954
    @jeevarose9954 2 ปีที่แล้ว +148

    യമുന എന്ത് ധരിക്കും
    ചെലപ്പോ ചുരിദാർ ആയിരിക്കും 😄

  • @sreeragnv3189
    @sreeragnv3189 2 ปีที่แล้ว +295

    Lalithamma.... great actress forever....rip ♥️

    • @sinupp3401
      @sinupp3401 2 ปีที่แล้ว +1

      Lalithamma......great supper

    • @arshadponnu8189
      @arshadponnu8189 2 ปีที่แล้ว

      😂😂😂😂😂😂

  • @neelakandan97
    @neelakandan97 2 ปีที่แล้ว +221

    വയർ ഇല്ലാത്ത കൊണ്ട് വില കുറവായിരിക്കും😂😂🤣🤣

    • @amalnv4721
      @amalnv4721 ปีที่แล้ว +1

      😂😂

    • @mushrifavm9375
      @mushrifavm9375 6 หลายเดือนก่อน

      😂😂😂😂😂😂😂😂😂😂😂@@amalnv4721

  • @rajeshswamikdlr4957
    @rajeshswamikdlr4957 ปีที่แล้ว +26

    ഇത്രേം ഹാസ്യ സാമ്രാറ്റുകളെ കാളും ഒരു പടി മേലെ ബിന്ദു ചേച്ചി

  • @nishanishakg4092
    @nishanishakg4092 2 ปีที่แล้ว +274

    സോപ്പാ സെറ്റി...... കുതിച്ചു പൊങ്ങണം 😄😄😄😄😄

  • @anupamal7693
    @anupamal7693 2 ปีที่แล้ว +83

    Bindhu chechii oru rakshayum ellatha aphinayam so sweet 🙂😀

  • @devikaajaysreemathi420
    @devikaajaysreemathi420 2 ปีที่แล้ว +44

    ഈ മൂവി എപ്പോ tv യിൽ വന്നാലും കാണും.... കണ്ടാലും മുഴുവൻ കാണും ഭയങ്കര ഇഷ്ടം ആണ് ഈ മൂവി 🥰🥰🥰🥰

    • @santhoshsanthu1612
      @santhoshsanthu1612 2 ปีที่แล้ว +1

      Sariyanu eppo tv yil vannalum kanam rasam

    • @yahoo6567
      @yahoo6567 ปีที่แล้ว

      @@santhoshsanthu1612 movie name...

    • @santhoshsanthu1612
      @santhoshsanthu1612 ปีที่แล้ว +1

      Sreekrishnapurathey nakshathra thilakkam

  • @meenu4266
    @meenu4266 2 ปีที่แล้ว +71

    തെരില്ല ഞാൻ ഇതാർക്കും തെരില്ല.....😹😹😹😹😹

  • @pragya2832
    @pragya2832 2 ปีที่แล้ว +55

    ബിന്ദു ചേച്ചിയും ജഗതി ചേട്ടനും പൊളിച്ചു 😃😃😃

  • @meghamalhar986
    @meghamalhar986 2 ปีที่แล้ว +134

    ഇതേ കഥാപാത്രങ്ങളെ എന്നും real ലൈഫിൽ കണ്ടു കണ്ടു ചിരിച്ചു മരിക്കുന്ന ഞാൻ 🤭🤣😂 പൊങ്ങച്ചം +വിവരക്കേട് +...🙏🙏

    • @alenalopez20
      @alenalopez20 2 ปีที่แล้ว +7

      Real life looo😂

    • @meghamalhar986
      @meghamalhar986 2 ปีที่แล้ว +2

      @@alenalopez20 അതെ കുഞ്ഞേ 😂

    • @deepthijitheshdeepthi8969
      @deepthijitheshdeepthi8969 2 ปีที่แล้ว +4

      Evide kittum 😜

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 ปีที่แล้ว +4

      Ara avar😂

    • @meghamalhar986
      @meghamalhar986 2 ปีที่แล้ว +12

      @@Azarath_Metrion_Zinthos 😂 relatives... 🤣ഓര്മിപ്പിക്കല്ലേ... ഹാർട്ടിനുള്ളിൽ lungs നു ന്തോ കുഴപ്പം ഉണ്ടെന്നുപറഞ്ഞു നടപ്പാണ് 😁

  • @namithamohan2480
    @namithamohan2480 2 ปีที่แล้ว +100

    കാലം മാറി എങ്കിലും ഇല്ല ഇടതും ഈ അഭിമാനം ഇപ്പഴും ഉണ്ട്

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 ปีที่แล้ว +8

      Abhimanamo ? More like Dhurabhimanam. Ego problem ennu English il parayum.

    • @namithamohan2480
      @namithamohan2480 2 ปีที่แล้ว +3

      @@Azarath_Metrion_Zinthos അത് ശരിയാ

  • @jackdanial9362
    @jackdanial9362 2 ปีที่แล้ว +48

    ഇത്രേം കിടിലങ്ങൾക്കിടയിൽ ബിന്ദു പണിക്കർ ഇജ്‌ജാതി 🔥

  • @sana7978
    @sana7978 ปีที่แล้ว +81

    ഇന്നസെന്റ് ചേട്ടൻ മരിച്ചതിനു ശേഷം കോമഡി സീൻ കാണുന്നവർ ഉണ്ടോ 😢😢

  • @hotpotato8372
    @hotpotato8372 2 ปีที่แล้ว +25

    Even for the 2022 aesthetics …. Yamuna Rani loooks STUNNNNNNING and Chic

  • @aparnasunil3835
    @aparnasunil3835 2 ปีที่แล้ว +66

    Ee film ezhuthiya alkk oru award kodukendatharunnu

    • @subramanianv3008
      @subramanianv3008 2 ปีที่แล้ว +3

      This is remake of Tamil film directed by K Balachander in 1966 as Bama Vijayam

  • @zimbatales1313
    @zimbatales1313 2 ปีที่แล้ว +35

    KPAC ലളിതക്ക്
    ആദരാജ്ഞലികൾ 🌹🌹

  • @footballtricksjr4459
    @footballtricksjr4459 2 ปีที่แล้ว +59

    ചിക്കൻ നല്ല മുറ്റാ😜😜😜

  • @leorazz2882
    @leorazz2882 7 หลายเดือนก่อน +9

    അത് അഞ്ചും ചേച്ചിയുടെ ഓഫൻസ് ഇത് രണ്ടും ഞങ്ങളുടെ ഓഫൻസ് 😂😂😂😂😂😂

    • @balu64785
      @balu64785 หลายเดือนก่อน

      Orphans

  • @JohnWick-gm5mb
    @JohnWick-gm5mb 2 ปีที่แล้ว +69

    ജഗതി ചേട്ടൻ മിസ്സിംഗ്‌,,,,, പഴയ 90's ലെ കള്ളമാരുടെ പടം ഓക്കേ കാണാൻ നല്ല രസമാണ്,,,,,, USA ൽ ഓക്കേ പോയി treatment നടത്തിയാൽ improvement ഉണ്ടാവില്ലേ

    • @Anu-lt3kf
      @Anu-lt3kf 2 ปีที่แล้ว +12

      Cheyth kootiya thettinte phalam anubhavikkunnu athukond evide poyalum rakshapedumenn thonnunnilla

    • @calicut_to_california
      @calicut_to_california 2 ปีที่แล้ว +4

      @@Anu-lt3kf എന്ത് തെറ്റാണു ചെയ്തത?

    • @Anu-lt3kf
      @Anu-lt3kf 2 ปีที่แล้ว +6

      @@calicut_to_california vithura case enn search cheyth nokkiyal manasilavum.

    • @dcompany5240
      @dcompany5240 2 ปีที่แล้ว

      @@calicut_to_california thetukalum ahankarav um

    • @varebts2551
      @varebts2551 2 ปีที่แล้ว +1

      @@Anu-lt3kf പീഡന കേസ് ആണോ

  • @prabha1411
    @prabha1411 2 ปีที่แล้ว +94

    ജഗതി ചേട്ടൻ സൂപ്പർ കോമഡി 👏👌👍

  • @musafirmusafir3229
    @musafirmusafir3229 2 ปีที่แล้ว +215

    K. A. P. C ലളിത ❤️❤️❤️❤️

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 ปีที่แล้ว +14

    Sreekrishna purathe
    Nakshatra thilakkam
    Ethra kandalum
    Oru maduppum illa
    Enikk

  • @sareenamp1197
    @sareenamp1197 2 ปีที่แล้ว +35

    ബിന്ദു 'ചേച്ചി :ഫോട്ടോ "ക്ളോസെറ്റിൽ 🤣എടുക്കാം. ❕️🤣🤣
    കൊച്ചിൻ ഹനീഫ, ka എടുത്തഫോട്ടോ.. പണ്ട്.. പഠിക്കുമ്പോ എടുത്തത് 😝എന്ന് പറഞ്ഞിട്ട്... റൂമിൽ നിന്നും എടുത്തു 😃എല്ലാ.. പിക്.. ഉം, 😂ജനൽ കാണുന്നു.!🤪😛😂

  • @nusrtathnusrath6884
    @nusrtathnusrath6884 2 ปีที่แล้ว +31

    Jagathy bindu panicker combo oru rekshellla

  • @fathimapc9032
    @fathimapc9032 8 หลายเดือนก่อน +9

    .ലളിത ചേച്ചി. യമുന എന്ത് ധരിക്കും
    ഇന്നസെന്റ്. ചെലപ്പോ ചുരിദാറായിരിക്കും😂😂

  • @anupamamr6859
    @anupamamr6859 2 ปีที่แล้ว +34

    Supper Movie... ellarum malsarich Alle abhinayam 😂😍🔥

  • @anandhu785
    @anandhu785 2 ปีที่แล้ว +54

    അതിന് കുതിരപ്പുറത്ത് കയറിയാൽപ്പോരേ 😂😂😂

  • @_michu_6312
    @_michu_6312 2 ปีที่แล้ว +20

    Ee sinima ishettamullavar like adi

    • @shahidvp6977
      @shahidvp6977 8 หลายเดือนก่อน

      Nice ♥️മൂവി

  • @sujithraarun1804
    @sujithraarun1804 2 ปีที่แล้ว +31

    Bindhupaniker powlii😂😂

  • @pruthyurajvaju1917
    @pruthyurajvaju1917 2 ปีที่แล้ว +20

    Ethrevettam kandalum madukatha cinema🥰

  • @anumol23
    @anumol23 6 หลายเดือนก่อน +6

    പടം ഇറങ്ങിയ സമയത്തിലെ അതേ ഹാങ്ങ്‌ ഓവർ തന്നെ 2024 ലും കാണുമ്പോൾ 😂😂😂 ന്റെ മോനേ powliii🤌🔥🔥🔥🔥

  • @sreejithsree4530
    @sreejithsree4530 2 ปีที่แล้ว +19

    Eppam എന്നെക്കണ്ടൽ ഒരു പ്രൊസ്റ്റിട്യൂട്ടീവ് ലുക്കില്ലേ..? 😂😂😂😂

    • @veena154
      @veena154 ปีที่แล้ว

      🤣🤣

  • @mirshad-
    @mirshad- 2 ปีที่แล้ว +41

    Varuu "school drinks" kudikam.🤣🤣

  • @farseenashareefkl1032
    @farseenashareefkl1032 2 ปีที่แล้ว +23

    കണ്ട് ഒരുപാട് ചിരിച്ചു 😄😄😄

  • @sadiquepk7928
    @sadiquepk7928 3 ปีที่แล้ว +76

    ചേച്ചിക് കണക്കിലു വട്ട പൂജ്യായിരുന്നു
    😄ആ മക്കളുപോയി കളിക്ക്

  • @avangersendgame7239
    @avangersendgame7239 2 ปีที่แล้ว +39

    Yamuna enthu dharikkum???? chilappol churidar aayirikkum😂😂😂😂😂

  • @thaznianshaasanshad6866
    @thaznianshaasanshad6866 2 ปีที่แล้ว +11

    Adipoliii acting bindhupanikar

  • @AjmalAju-lw4eu
    @AjmalAju-lw4eu 2 ปีที่แล้ว +16

    Jagathi chettan ulla movie onnum
    Verutheyaaavilla
    Katta comedy
    Movies aaavukayullu

  • @jjkitchen3184
    @jjkitchen3184 2 ปีที่แล้ว +32

    ഇത് നമ്മുടെ prestige ഷൂസ് ആ 😂🤣

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 ปีที่แล้ว +12

    ഞാൻ ആ അപ്പൂപ്പൻ ഫാൻ 🔥ആ 🔥

  • @vidyaajith7769
    @vidyaajith7769 2 ปีที่แล้ว +23

    One of my favorite movie 🥰🥰

  • @kannanpk1181
    @kannanpk1181 4 หลายเดือนก่อน +2

    ബിന്ദു പണിക്കർകും നാക്മയിക്ക് ഒരേ age തന്നെ സത്യം 👍

    • @rishikeshk.s2961
      @rishikeshk.s2961 หลายเดือนก่อน

      🌈🌈🌈💐🌈🌈🌈🌈🌈🌈🌈💐💐💐💐💐💐💐💐💐💖💖💖💗💗💗🥰🥰🥰🥰❤️❤️❤️❤️💝💝💞💞😄🤭🤭🤭🤭🤭🤭🤭🤭

  • @f5city103
    @f5city103 2 ปีที่แล้ว +8

    Fridge അകത്തു ഇരിപ്പുണ്ട് എന്താ നോക്കുന്നോ 😂🤣

  • @annascreations.785
    @annascreations.785 2 ปีที่แล้ว +48

    Ithaanu thamasha.Ithavanm thamasha.Chirichu mannu thappi😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @adichakkinadhus
    @adichakkinadhus 2 ปีที่แล้ว +18

    Super movie Bindu aunty and jagathy uncle 😍🥰🤩💚💚💚💙💙💜🧡🧡💛💛

  • @rekhasuresh8216
    @rekhasuresh8216 2 ปีที่แล้ว +8

    ബിന്ദു പണിക്കർ ഒരു രക്ഷയുമില്ല

  • @akhinafih
    @akhinafih 2 ปีที่แล้ว +8

    Oo അപ്പൊ ആ കാലത്തേ 5Star ഉണ്ടല്ലേ

  • @SunnySunny-gc9ek
    @SunnySunny-gc9ek 2 ปีที่แล้ว +60

    Chicken nalla muta😂😂

  • @Micasasucasa33
    @Micasasucasa33 10 หลายเดือนก่อน +8

    They don’t make movies like this anymore ❤

  • @soumyamolp5371
    @soumyamolp5371 5 หลายเดือนก่อน

    സൂപ്പർ കോമഡി ജഗതി ബിന്ദു ചേച്ചി സൂപ്പർ എനിക് എല്ലാവരും ഇഷ്ടം ആണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😂😂😂😂😂😂😂🎉🎉😂

  • @_michu_6312
    @_michu_6312 2 ปีที่แล้ว +13

    Ee sinim kandittum mathi varunnilla full comedy

  • @anilpillai3512
    @anilpillai3512 4 หลายเดือนก่อน +1

    Bindu Panicker really rocks. Oscar acting.

  • @manus9613
    @manus9613 2 ปีที่แล้ว +44

    Outstanding comedy

  • @prabha1411
    @prabha1411 2 ปีที่แล้ว +29

    ചേച്ചി കോമഡി 👌👍സൂപ്പർ 👏👏👏👏

  • @mariadeepu6234
    @mariadeepu6234 2 ปีที่แล้ว +39

    Prestige shoes oh 😂😂

  • @FareehaPv
    @FareehaPv 5 หลายเดือนก่อน +1

    സുപ്പർ സിനിമ❤❤
    അടി പൊടി സിനിമ😊😊😊😊😊😊😊😊😊😊😊😊😊❤❤❤❤❤❤❤❤🎉🎉🎉🎉

    • @FareehaPv
      @FareehaPv 5 หลายเดือนก่อน

  • @ManojManoj-nw5fi
    @ManojManoj-nw5fi 2 ปีที่แล้ว +7

    Adipoli movie 😍

  • @leorazz2882
    @leorazz2882 7 หลายเดือนก่อน +3

    ഇത് നമ്മക്ക് പ്രശ്ടീജ് ഷൂസ് ആണ് 😂😂😂😂😂

  • @fairoosasaleem2323
    @fairoosasaleem2323 2 ปีที่แล้ว +23

    Emmaathiri oru sinima ithokke aaanu sharikkum albhudam

    • @shahidvp6977
      @shahidvp6977 8 หลายเดือนก่อน

      യെസ് ♥️ഇനി വരില്ല ഇത് പോലെ ഉള്ള മൂവി

  • @abinclal7536
    @abinclal7536 2 ปีที่แล้ว +4

    TV.. പത്തിരുപതടി നീളവും വേണം 😂😂

  • @rezinhussain4994
    @rezinhussain4994 4 หลายเดือนก่อน +1

    Mombile, wire ഇല്ലാത്തത് കാരണം അതിന് വില കുറവായിരിക്കും😂😂😂😂😂

  • @anafiyaa5245
    @anafiyaa5245 2 ปีที่แล้ว +10

    വരും സ്കൂൾ ഡ്രിങ്ക്സ് കുടികാം 😂

  • @meenus_menu
    @meenus_menu ปีที่แล้ว

    Helo - are you getting any copy right issues.

  • @sjejheidj245
    @sjejheidj245 2 ปีที่แล้ว +31

    8:17 inn idhehm illalo😭😭😭

  • @haseenashahas5290
    @haseenashahas5290 2 ปีที่แล้ว +12

    യമുന എന്തു ധരിക്കും സാരി ധരിക്കും 😂😂

  • @manus9613
    @manus9613 2 ปีที่แล้ว +20

    Nice combo 😄

  • @നോക്കണ്ടഒന്നൂല്യ
    @നോക്കണ്ടഒന്നൂല്യ 3 ปีที่แล้ว +67

    vayarillatond vilakuravairikkum🤣

  • @jacksmathew
    @jacksmathew 2 ปีที่แล้ว +3

    Ennalum karanavark oru shirt idamayirunnu ...😊☺️🤩🙂 11:46

  • @IshaqIchu-k7r
    @IshaqIchu-k7r 5 หลายเดือนก่อน +2

    Bindhu panikkar 😂😂

  • @Muhdmusthafa-j8h
    @Muhdmusthafa-j8h 2 ปีที่แล้ว +16

    വരു സ്കൂൾഡ്രിങ്ക്സ് കുടിക്കാം.. 🤣🤣

  • @EasywayCommunication
    @EasywayCommunication ปีที่แล้ว

    AA MAKKALE VILICHITTU INNOCENT ENDE THADIYIL THATTUNNA SEEN ....LALITHACHACHI SUPERRRRRRRRR

  • @aneeshani2591
    @aneeshani2591 2 ปีที่แล้ว +14

    Varu school drinks kudikam😅😅

    • @rr-lq7ww
      @rr-lq7ww 2 ปีที่แล้ว

      😢 😮😅😅😮😮😮😮😮😮😮😮😮😮😮😮😅😅😅😅😮😮😮😅😅😅😮😮😮😮😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮 kenkenke

  • @ameerc.a4827
    @ameerc.a4827 2 ปีที่แล้ว +30

    വരൂ സ്‌കൂൾ ഡ്രിങ്ക്‌സ് കുടിക്കാം😂

  • @niyasniyas1770
    @niyasniyas1770 4 หลายเดือนก่อน +1

    ചിക്കൻ നല്ല മുറ്റ് ആണ് 🤣🤗

  • @sreejithv1990
    @sreejithv1990 2 ปีที่แล้ว +4

    10 ദിവസം കൊണ്ട് ഹിന്ദി പച്ചവെള്ളം പോലെ ആക്കി തരാം 😀

  • @chinnu.mp4_
    @chinnu.mp4_ ปีที่แล้ว +2

    2023 ലോ 2023 കഴിഞ്ഞാലോ ഇനി ഇങ്ങനെത്തെ സിനിമകൾ ഉണ്ടാകോ 🔥

  • @irfanshareef1052
    @irfanshareef1052 5 หลายเดือนก่อน +1

    എമുന എന്ത് ധരിക്കും 🤭 ചിലപ്പോ ചുരിദാർ ആരിക്കും 😜🤣🤣🤣

  • @sinumonk9641
    @sinumonk9641 ปีที่แล้ว +4

    2023 ഇൽ ഈ സിനിമ കാണുന്നവർ ഉണ്ടോ 🤗🤗

  • @AminaAmina-ho2gx
    @AminaAmina-ho2gx 2 ปีที่แล้ว +23

    ജഗതി 😂😆

  • @S.K.A.DOfficial
    @S.K.A.DOfficial 2 หลายเดือนก่อน +1

    Salikumar kazhinjal Englishil maine 😂😂😂😂

  • @aleenareji9495
    @aleenareji9495 2 ปีที่แล้ว +2

    E cenima athra kandalum marakkilla

  • @abeedalihaneefa8069
    @abeedalihaneefa8069 2 ปีที่แล้ว +2

    Super move

  • @ungaltamilan4541
    @ungaltamilan4541 ปีที่แล้ว +1

    My favourite movieyana 😂❤😂❤

  • @shahalams869
    @shahalams869 2 ปีที่แล้ว +2

    Iee kalam ini thirich varumo guise