ഒരുത്തന് അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോളല്ല ചെറ്റ വർത്താനം പറയല് Thalayana Manthram

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 559

  • @hodophilesdiary7288
    @hodophilesdiary7288 5 ปีที่แล้ว +515

    മാമുക്കോയ മലയാളത്തിന്റെ തഗ് മാൻ ആണ്

  • @ajiaravindhan
    @ajiaravindhan 2 ปีที่แล้ว +50

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

  • @rajanvabraham627
    @rajanvabraham627 5 ปีที่แล้ว +1005

    80കളിലും 90 കളിലും ഇറങ്ങിയ പടങ്ങളെ വെല്ലാൻ പറ്റുന്ന ഒരു പടവും ഇനി വരില്ല;കഥകൾ എല്ലാം തീർന്നു. സത്യൻ അന്തിക്കാട്, പ്രിയദർശൻ,ഭരതൻ, ഐ.വി.ശശി, കമൽ, സിബി മലയിൽ, ' ജോഷി, എന്നീ സംവിധായകർ ഓർമയിലെന്നും നിൽക്കും.

    • @rameshpn9992
      @rameshpn9992 5 ปีที่แล้ว +23

      onnu marannu MT

    • @jithkk8963
      @jithkk8963 5 ปีที่แล้ว +6

      Rajan V Abraham r

    • @sajadsajadmanu8641
      @sajadsajadmanu8641 4 ปีที่แล้ว +2

      Movie name please

    • @rajsmusiq
      @rajsmusiq 4 ปีที่แล้ว +18

      Padmarajan...

    • @abuamin4209
      @abuamin4209 4 ปีที่แล้ว +1

      @@sajadsajadmanu8641 തലയണ മന്ത്രം

  • @jabbuish
    @jabbuish 3 ปีที่แล้ว +118

    മികച്ച കഥയും സ്വാഭാവിക അഭിനയത്തിൻ്റെ സൗന്ദര്യവുമാണ് ഈ സിനിമയെ വേറിട്ടതാക്കി മാറ്റുന്നത്

  • @aruna6082
    @aruna6082 4 ปีที่แล้ว +177

    കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ
    തോന്നേണ്ടത് തോന്നാൻ
    ഇത്തിരി സമയം നല്ലതാ 🤣🤣🤣🤣

    • @hakeemchelari7604
      @hakeemchelari7604 2 ปีที่แล้ว +1

      😂😂😂

    • @Anu-gy4yj
      @Anu-gy4yj ปีที่แล้ว +3

      പുറത്ത് ആരോടും പറയണ്ട അത് എനിക്ക് ഷിണമാണ് 😅😅😅

  • @muhammedniyas7708
    @muhammedniyas7708 5 ปีที่แล้ว +122

    ചാട്ടാവുന്നില്ല... കോഴിക്കോട്ടുകാരുടെ അഭിമാനം 💪💪

  • @jabbuish
    @jabbuish 3 ปีที่แล้ว +44

    ഏറ്റവും കൂടുതൽ കണ്ട സീൻ... കരാട്ടക്കാരുടെയും പോളിടെക്നിക്ക് കാരുടെയും അമിത ആത്മവിശ്വാസത്തിന് ഒരു കൊട്ട് കൊടുത്ത പടം, കുടുംബത്തിൻ്റെ വില മനസിലാക്കി തരുന്ന പടം.
    ഭാര്യമാരെ ഭയക്കുന്നവരെ അടുത്തറിയാൻ,, മാമുക്കോയ വിലസിയ സിനിമ..

  • @malabar5269
    @malabar5269 ปีที่แล้ว +25

    മാമുക്കോയ ഇന്നസെന്റ്
    ആദരാജ്ഞലികൾ

  • @noushadrasha6326
    @noushadrasha6326 4 ปีที่แล้ว +64

    അഹങ്കാരവും പൊങ്ങച്ചവും ചില വീട്ടമ്മമാർക്കു സമർപ്പിക്കുന്നു

  • @shameersha8318
    @shameersha8318 2 ปีที่แล้ว +37

    ശ്രീനി :കാരാട്ടയൊക്കെപഠിച്ചയാളാണ്..അയാളുമായി വഴക്കിനു പോകണ്ട
    മാമുകോയ :എന്ത് കരാട്ടെ? അതൊക്കെ അയാളുടെ വീട്ടില് മതി. എന്റടുത്തു വേണ്ട... മാമുകോയമാസ്സ് ♥️😍😍

  • @mukesh1486
    @mukesh1486 2 ปีที่แล้ว +24

    ശ്രീനിവാസൻ്റെ കഥയും തിരക്കഥയും സംഭാഷണവുമാണ് ഈ സിനിമ

  • @aboobackerccp6660
    @aboobackerccp6660 2 ปีที่แล้ว +61

    ലേ ടൈലർ : തുണി എവിടെ
    ലേ ഉർവശി : ആ തുണി ഇപ്പൊ കൊണ്ട് വരാം 😂😂😂

  • @fazansemisemi1085
    @fazansemisemi1085 3 ปีที่แล้ว +215

    മാമുക്കോയ ചൂടാവുന്നത് കാണാൻ നല്ലരസാണ്👍😂

  • @shahidareekode1307
    @shahidareekode1307 6 ปีที่แล้ว +177

    ഇനിത് ആവർത്തിക്കരുത്
    മാമുക്കോയ ന്റമ്മോ ...😂😂😂

  • @fasambalathu
    @fasambalathu 2 ปีที่แล้ว +36

    ഉർവശി .. What an artist എന്തൊരു റിയാലിറ്റി 👌

    • @Pale_Blue_Dot_0
      @Pale_Blue_Dot_0 5 หลายเดือนก่อน +1

      Dubbing artist ന് ആണ് പകുതി ക്രെഡിറ്റ് കൊടുക്കേണ്ടത്

  • @abhilashpillai201
    @abhilashpillai201 2 ปีที่แล้ว +63

    ഇതൊക്കെ ആണ് പടം ഇപ്പോൾ ഇറങ്ങുന്നുണ്ട് കുറേ കൂറ പടങ്ങൾ 80 90കാലഘട്ടം ആ അന്തസ് ♥️🙏😪

    • @xtubedude
      @xtubedude 8 หลายเดือนก่อน +3

      Ippo ondallo kore adipoli padams...kumbalangi nights, great Indian kitchen, premam, athu pole sugam aayi orangaan pattiya kore chavar padams

    • @AIrobo7cc
      @AIrobo7cc 8 หลายเดือนก่อน +2

      80s വസന്തം ടീംസ്

    • @thomasmathew3166
      @thomasmathew3166 7 หลายเดือนก่อน +1

      Sathyammmm❤❤

  • @joymonjose2749
    @joymonjose2749 ปีที่แล้ว +18

    ഒരാൾ ആശുപത്രിയിൽ കിടക്കുമ്പോൾ അല്ല ചട്ട വർത്തമാനം പറയെല് 😂😂 rip legend

  • @user-it9fy8sw5s
    @user-it9fy8sw5s 4 ปีที่แล้ว +64

    *ഈ ബ്ലഡി ഫുളുമായിട്ടുള്ള കൂട്ടുകെട്ട് നിങ്ങൾ രണ്ടാൾക്കും അത്ര നല്ലതല്ല😂😂😂*

  • @kirandas9572
    @kirandas9572 6 ปีที่แล้ว +184

    ശങ്കരാടി മാമുക്കോയ ഇന്നസെന്റ് കിടു

  • @chvl5631
    @chvl5631 5 ปีที่แล้ว +139

    19:15 bloody fool വളരെ കഷ്ടപ്പെട്ടു എണീക്കുന്നതു നോക്കുക... ഒരാളെ തല്ലാൻ ആണെന്ന് ആരും വിചാരിക്കില്ല.. സിനിമ മാസ്റ്റർ ക്രാഫ്റ്റ്

    • @sadiqmuhammad5012
      @sadiqmuhammad5012 3 ปีที่แล้ว +1

      😂

    • @bnglre
      @bnglre ปีที่แล้ว +2

      😂 ennitte onnum sambhavikkaatha pole avidethanne poyi kedannu!!! 😂

  • @hakeemhakeemk1331
    @hakeemhakeemk1331 5 ปีที่แล้ว +158

    ഈ ബ്ലഡി ഫൂൾ ആയിട്ടുള്ള കൂട്ടുകെട്ട് നമുക്ക് വേണ്ട😂😂😂😂😂🤘

  • @roopeshvaranad9676
    @roopeshvaranad9676 3 ปีที่แล้ว +47

    ചെറ്റ വർത്തമാനം മാമുക്കോയ ❤️❤️❤️❤️❤️

  • @nishaasanthosh1923
    @nishaasanthosh1923 8 หลายเดือนก่อน +4

    ഒരാള് അപകടം പറ്റി ആശുപത്രിയിൽ കിടക്കുമ്പോളല്ല ചെറ്റ വർത്താനം പറയല് 🤭 ആ അടി അടിപൊളി. മാമ്മു 🥰

  • @ajmalkv7314
    @ajmalkv7314 5 ปีที่แล้ว +1019

    മാമു കോയ ഫാൻസ്‌ ലൈക് അഡീ

  • @arvindramanathan6278
    @arvindramanathan6278 2 ปีที่แล้ว +46

    It is hard to believe such awesome movies came out in Malayalam. The superb & natural acting of Srinivasan, Urvashi, Mammukoya, innocent & Shankaradi sir is simply awesome. The comedy is priceless. Classic

    • @ColtraneTaylor
      @ColtraneTaylor 2 ปีที่แล้ว +3

      It's hard to believe only if you weren't there at the time. It's harder to believe how bad it got since then.

    • @mysworld4893
      @mysworld4893 2 ปีที่แล้ว +1

      Now മമ്മൂട്ടി also good ആക്ടർ

    • @WriteChords
      @WriteChords ปีที่แล้ว +2

      @@mysworld4893 സർ, ഓണത്തിന്റെയ് ഇടയിൽ പുട്ടു കച്ചവടം. മമ്മുക്ക നല്ല ആക്ടർ തന്നേയ് ആണ്, അത് എപ്പോഴും എപ്പോഴും അസ്ഥാനത്തു പറയേണ്ട കാര്യമുണ്ടോ ? Not only "now" sir, he is a good actor for decades

    • @vinay5517
      @vinay5517 ปีที่แล้ว

      Why it's hard to believe u moron?

  • @shijukraj6090
    @shijukraj6090 6 ปีที่แล้ว +289

    കിട്ടേണ്ടത് കിട്ടിക്കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ 😛😛😛

  • @aboobackerccp6660
    @aboobackerccp6660 2 ปีที่แล้ว +70

    18:12 ഇന്നസെന്റ് മാമുക്കോയനെ നോക്കുന്ന നോട്ടം 😂😂😂😂

    • @Badakhana
      @Badakhana 2 ปีที่แล้ว +4

      Chatho illayonnu nokkiyata

  • @jmatzuritza7688
    @jmatzuritza7688 ปีที่แล้ว +6

    ജീവിതത്തിലെ പല വിഷമങ്ങളും തരണം ചെയ്തത് ഇതൊക്കെ കണ്ടാണ്. ദൈവമേ! എല്ലാരും പോവുകയാണല്ലോ?! ഇവർക്ക് പകരം വക്കാൻ ആരുണ്ട്?!😔🌹🌹🌹deep condolences...to mamukkoya ikka and innocent ettan.

  • @vijeshcr
    @vijeshcr 4 ปีที่แล้ว +72

    ക്ലച്ച് കുഴിച്ചിടുമ്പോ ഗിയർ വലിച്ചൂരി എടുക്കണം... ഇതിന്റെ എടെകൂടെ ബ്രേക്ക്‌ പണ്ടാരടക്കണം... 😅😅

    • @jollyfeby6656
      @jollyfeby6656 4 ปีที่แล้ว +3

      ഇങ്ങനേം driving പഠിക്കാം ല്ലേ...

    • @radhekrishna8570
      @radhekrishna8570 3 ปีที่แล้ว +2

      🤣🤣🤣🤣

  • @Naveen-ut4ft
    @Naveen-ut4ft ปีที่แล้ว +11

    Mamukkoya 😥💔🤲
    Innocent 😥😥

  • @johnkuttygeorge5859
    @johnkuttygeorge5859 2 ปีที่แล้ว +12

    സത്യം, വളരെ ചുരുക്കം, ഒന്നോ രണ്ടോ മാറ്റി നിർത്തിയാൽ ഇന്നത്തെ സിനിമകൾക്ക് വെറും നേരമ്പോക്കിന്റെ മൂല്യം പോലുമില്ല

  • @Ajmal12597
    @Ajmal12597 3 ปีที่แล้ว +71

    ശരിക്കും lady superstar അത് ഉർവശി ആണ്‌... മഞ്ജു ഒക്കെ ഉർവശിക്ക് മുന്നിൽ 😁

    • @nishajnisar8751
      @nishajnisar8751 2 ปีที่แล้ว +11

      മഞ്ജുവോ അവളൊക്കെ സൂപ്പർസ്റ്റാറുകളുടെ കാലും നക്കി നടക്കണ ഫേക്ക് ഫെമിനിറ്റുകൾ 😆

    • @Positiveviber9025
      @Positiveviber9025 2 ปีที่แล้ว +2

      @@nishajnisar8751 100 percent

    • @gopikagopinathan4333
      @gopikagopinathan4333 8 หลายเดือนก่อน

      ​@@nishajnisar8751😁😁😁😁

  • @VK-ds7wv
    @VK-ds7wv 2 ปีที่แล้ว +17

    ഇയാൾ ആള് വളരെ ഡീസന്റാ.. കാർ നല്ല ബെസ്റ്റ് കാറാ.. 🔥🤣

  • @Terabithia1.0
    @Terabithia1.0 6 ปีที่แล้ว +496

    മാമുക്കോയ ഒക്കെ വേറെ ലെവൽ ആണ്...

    • @mayarani8065
      @mayarani8065 6 ปีที่แล้ว

      NM

    • @gopakumarm.g1639
      @gopakumarm.g1639 6 ปีที่แล้ว

      Terabithia TB w

    • @jabbuish
      @jabbuish 3 ปีที่แล้ว +7

      ഈ രംഗത്ത് മാമുക്കോയയല്ലാതെ മറ്റൊരാൾ ശരിയാവില്ല...

    • @abdurahiman8945
      @abdurahiman8945 3 ปีที่แล้ว

      @@jabbuish ko

  • @sanjayrajeevmenon6866
    @sanjayrajeevmenon6866 5 ปีที่แล้ว +35

    Satyan Anthikad _ direction
    Sreenivasan. _ written
    Is The best

  • @shahanasamal4014
    @shahanasamal4014 6 หลายเดือนก่อน +3

    എന്താ ഒറിജിനാലിറ്റി ഉർവശിയുടെ
    വെറുപ് തോന്നിക്കുന്ന അഭിനയം . സമ്മതിചിരിക്കുന്നു.. ഇന്ത്യയിൽ ഇങ്ങനെ ഒരു നടി വേറെ ഇല്ല

  • @jithinpk5233
    @jithinpk5233 2 ปีที่แล้ว +27

    19:31 കോഴിക്കോടൻ ശൈലി. മാമുക്കോയ 😄😄😄

  • @pranavvfc2791
    @pranavvfc2791 5 ปีที่แล้ว +50

    മാമുക്കോയ:ചാട്ടാവുന്നില്ല 😝😝

  • @ashikpm5093
    @ashikpm5093 6 ปีที่แล้ว +145

    തഗ് ന്റെ ആശാന്മാർ മാമു. ഇന്നസെന്റ്

  • @thelifeofsj
    @thelifeofsj 6 ปีที่แล้ว +128

    ഒരുമാതിരിപ്പെട്ട വണ്ടിയൊന്നും... മാരുതി😂😂

    • @THE-gl6wj
      @THE-gl6wj 3 ปีที่แล้ว

      പൊളി

  • @Supermaverickbinesh
    @Supermaverickbinesh 2 ปีที่แล้ว +11

    Directors like sathyan anthikad Priyadarshan, actors like Sreenivasan, Mamukoya are gem 😀😀😀🙏🙏🙏🙏🙏

  • @sonyrobin9321
    @sonyrobin9321 6 ปีที่แล้ว +57

    വലത്തെ കണ്ണിനു ഒരു കുഴപ്പോം ഇല്ല സാർ!!😂😂

  • @jithinnm
    @jithinnm 2 ปีที่แล้ว +13

    *19:45** ഇനി മേലിൽ ചെറ്റ വർത്തമാനം പറയരുത് 🤭*

  • @chichuprasad3856
    @chichuprasad3856 ปีที่แล้ว +5

    നിങ്ങളുടെ bed അതാ.... സന്തോശം ❤️❤️
    RIP Legends🙏

  • @randomguyy5837
    @randomguyy5837 3 ปีที่แล้ว +10

    ഉർവ്വശി.. അപാര അഭിനയം..

  • @Nisil-e4g
    @Nisil-e4g 5 ปีที่แล้ว +33

    Brilliance of സതൃൻ അന്തിക്കാട്

  • @lssblive1604
    @lssblive1604 5 ปีที่แล้ว +71

    അതേ ഒരാൾ അപകടം പറ്റി ഹോസ്പിറ്റലിൽ കിടക്കുബോൾ അല്ല ചെറ്റവര്ത്തമാനം പറയൽ.. 😁

    • @hakeemchelari7604
      @hakeemchelari7604 2 ปีที่แล้ว +1

      😂😂😂

    • @ansadansad7102
      @ansadansad7102 2 ปีที่แล้ว +2

      ടപ്പേന്ന് ഒരടി😁😁😁😁😁😁❤🔥

  • @raneesh7892
    @raneesh7892 6 ปีที่แล้ว +63

    മാമുക്കോയ 😍😍👌👌

  • @vijeshcr
    @vijeshcr 4 ปีที่แล้ว +31

    8:42 msmukoya face impression poli...

  • @cybertaiga9534
    @cybertaiga9534 2 ปีที่แล้ว +33

    My God! Watching this again after all these years. Malayalis owe a lot to Sathyan Anthikad and Sreenivasan. Their story-telling and humour is second to none. Although there are films with great and new content these days with fabulous cinematography somewhere down the line, we have lost this level of humour and simplicity in our films.... and I doubt if we are ever going to get it back. Films of 1980s-90s were the epitome of great, relatable stories and fantastic actors too.

    • @muneerkasrod
      @muneerkasrod 2 ปีที่แล้ว +1

      അന്ന് ജനിച്ചവർ ഭാഗ്യ വൻമാർ
      മൈന്റ് യുവർ വേർഡ്സ്😁

    • @f3bgmi768
      @f3bgmi768 2 ปีที่แล้ว +2

      My God! Watching this again after all these years. Malayalis owe a lot to Sathyan Anthikad and Sreenivasan

    • @WriteChords
      @WriteChords ปีที่แล้ว

      @@f3bgmi768 Why copy "cyber taiga's" message and send that as a reply to cyber taiga her/himself?

  • @pradeeprs4975
    @pradeeprs4975 2 ปีที่แล้ว +5

    സാറെ... എത്ര ദിവസം കിടക്കേണ്ടി വരും.ഡോക്ടർ പറയും.മതി തിരക്കില്ല 🤣🤣🤣

  • @aliashkar3177
    @aliashkar3177 5 ปีที่แล้ว +39

    ഇതിന്റെ എൻജിൻ ഇപ്പൊ നാട്ടിൽ കിട്ടൂല 😂😂😂😂

    • @jowhark5033
      @jowhark5033 4 ปีที่แล้ว +5

      അത് പോലെ ബോഡി തീരെ കിട്ടൂല 😂😂

  • @ziyaziyan8809
    @ziyaziyan8809 4 ปีที่แล้ว +20

    19:22 innocent kayinthe tirikkal......super

  • @sudhys7549
    @sudhys7549 5 ปีที่แล้ว +26

    4:21 ഇന്നസെന്റ് : ഹോഷ്.... കുടു.. കുടാച്ചി.. 👊🥋🥊

  • @rajivt1982
    @rajivt1982 2 ปีที่แล้ว +3

    Mammukoya adicha aa adi .. entha timing pinne innocentinte dialogue .. enikku athu ksheena.. come on 😁

  • @davidm2386
    @davidm2386 5 ปีที่แล้ว +118

    The slap scene (19:51) is one of my all time favorite comedy scene.

    • @rajivt1982
      @rajivt1982 5 ปีที่แล้ว +11

      dialogue delivery and timing....athonnum eni kittila namukku... enikathu ksheenam aanu...come on....Innocent okke entha natural acting...Mamukoya pinne vere level aanu..

    • @Naveen-ut4ft
      @Naveen-ut4ft 2 ปีที่แล้ว +6

      Athu chodichu vaangiya adi aanu 🤣🤣

  • @rafeequekuwait3035
    @rafeequekuwait3035 3 ปีที่แล้ว +8

    മലയാള സിനിമയിൽ ഒർജിനൽ തിരക്കഥ യെ വെല്ലും ശ്രനി സാർ ന്റെ കഥ ക്ക്‌

  • @VyshakVyshak1234
    @VyshakVyshak1234 ปีที่แล้ว +9

    Rip mamukoya innacent ❤😢

  • @Shebeer423
    @Shebeer423 ปีที่แล้ว +2

    കറുത്ത തുണി വേസ്റ്റ് ആയി എന്നിട്ട് ഒരു ചിരിയും 🤣🤣🤣

  • @pt5611
    @pt5611 ปีที่แล้ว +8

    ഇതൊക്കെ ആയിരുന്നു സിനിമ.എത്ര കണ്ടാലും മതി വരില്ല.

  • @srikrishnarr6553
    @srikrishnarr6553 ปีที่แล้ว +6

    innocent and sankaraadi dialogues ...hahaha...But i was concentrating on Kunjalikas reactions only...Love from TN

  • @rahmaramshi4352
    @rahmaramshi4352 5 ปีที่แล้ว +20

    Mamukoya😀innocent😁poliii 😇

  • @സിജോയ്സിജോയ്
    @സിജോയ്സിജോയ് 6 ปีที่แล้ว +220

    സത്യൻ അന്തിക്കാട് നിങ്ങളെ ഞാൻ നമിച്ചു ഇതു പോലെയുള്ള സിനിമകൾ ഇനിയുണ്ടാവില്ല'

    • @SanaSana-kt8cs
      @SanaSana-kt8cs 6 ปีที่แล้ว

      പേളിച്ചു

    • @vilayil9913
      @vilayil9913 6 ปีที่แล้ว +4

      ശ്രീനിവാസൻ

    • @aslamkm2418
      @aslamkm2418 6 ปีที่แล้ว

      @@SanaSana-kt8cs r

    • @aslamkm2418
      @aslamkm2418 6 ปีที่แล้ว

      tt5

    • @justinn7777
      @justinn7777 5 ปีที่แล้ว +3

      Edo, sathyan anthikad Ella sreenivasan aanu script ezhuthiyathu.

  • @wondervlog3031
    @wondervlog3031 2 ปีที่แล้ว +1

    ഇമ്മാതിരി ചെറ്റ വർത്തമാനം പറയരുത്... 😍☺️

  • @angelheart3011
    @angelheart3011 3 ปีที่แล้ว +11

    ഇപ്പോഴും ഇതുപോലത്തെ ആളുകൾ ഉണ്ട് എന്നതാണ് സങ്കടം, വീടിൻ്റെ തൊട്ടടുത്ത് പോലും, അവരൊന്നും ഈ സിനിമ കാണുന്നില്ലേ ആവോ... 😊

  • @malayalamcinema8583
    @malayalamcinema8583 ปีที่แล้ว +26

    Rest in peace legend 💔🥺

  • @vasudevkrishnan5476
    @vasudevkrishnan5476 ปีที่แล้ว

    ഇതേ ഡ്രൈവിങ് സീൻ യാത്രക്കാരുടെ ശ്രദ്ധയിലേക്കും തട്ടി😅😅😅 ശ്രീനി - അന്തിക്കാട്❤❤❤

  • @shabnupuvanendran3533
    @shabnupuvanendran3533 5 ปีที่แล้ว +16

    10:25 Athu sheriya... Puthiyoru aalinte munbil vechu.... 🤝👌😄

  • @sharonsafkhan6033
    @sharonsafkhan6033 6 ปีที่แล้ว +28

    Mamukoya such a natural actor

  • @subairnp866
    @subairnp866 ปีที่แล้ว +10

    അങ്ങനെ മാമുകോയയും പോയി 😭

  • @nishaasanthosh1923
    @nishaasanthosh1923 ปีที่แล้ว +1

    മാമുക്കോയ ശരിക്കും ഒരു പണി കൊടുത്തു 😜😜😜കറക്റ്റ് കടയുടെ മുന്നിൽ തന്നെ car ഓഫായി 😜😜😜😜😜

  • @Shihab-qp9zr
    @Shihab-qp9zr 5 ปีที่แล้ว +41

    2020 ആരെങ്കിലും??

  • @rajeshdee1430
    @rajeshdee1430 5 ปีที่แล้ว +10

    M from Karnataka but i like malayalm movies old actors like mammukoya shankaradi sreenivas mala aravindan tilakan

  • @riyak780
    @riyak780 7 หลายเดือนก่อน +2

    Mamukaa poli ann makalee

  • @nikhilnarayanan8576
    @nikhilnarayanan8576 4 ปีที่แล้ว +24

    സാധാ തങ്കപ്പൻ👌👌👌😊😊

  • @Tonystark.
    @Tonystark. 5 ปีที่แล้ว +33

    ഞാൻ സാദാ തങ്കപ്പൻ.. ശങ്കരാടി & ഇന്നസെന്റ് ഹെവി 😀അവിടെ നിക്ക് ഞാൻ പിന്നെ പറയാം

  • @suhailishaan9723
    @suhailishaan9723 6 ปีที่แล้ว +49

    കുട്ടീ ഒരു 14 ഇഷ്ടിക കൊടുന്നു കൊടുക്ക്‌,, ഇയാൾ അടിച്ചു പൊട്ടിക്കട്ടെ 🤣🤣🤣

  • @nidhisworld...2025
    @nidhisworld...2025 ปีที่แล้ว +2

    ഇന്നസെന്റ് മാമുക്കോയ ശങ്കരാടി...... അഭിനയിക്കാതെ ജീവിക്കുന്ന . നടൻ മാർ..

  • @fousuu
    @fousuu ปีที่แล้ว +4

    Innocent, mamukoya, sukumari, meena, shankaraadi, kpac lalitha, malayaalathinte theera nashtangal😥😥😥

    • @AIrobo7cc
      @AIrobo7cc 8 หลายเดือนก่อน

      Pinne time ayal എല്ലാവരും മരികും 😂😂😂

  • @praveensebastian4956
    @praveensebastian4956 2 ปีที่แล้ว +5

    ഇന്നസന്റ് & മാമുകോയ 👍👍👍

  • @tingtong1850
    @tingtong1850 5 ปีที่แล้ว +98

    ഞാനി പോളി ടെക്നിക്ക് ഒന്നും പഠിച്ചിട്ടില്ല അതു് കൊണ്ട് എൻജിന്റെ പ്രവർത്തനവും അറിയില്ല

  • @abbasnmuhammed5133
    @abbasnmuhammed5133 2 ปีที่แล้ว +6

    മാമുക്കോയ
    ചാട്ടാവ്ണ്ല്ലാ 😁

  • @gopakumaranthampuran7364
    @gopakumaranthampuran7364 3 หลายเดือนก่อน +1

    Sir you are really great

  • @rbkukku
    @rbkukku 5 ปีที่แล้ว +49

    Anyone watching in 2019??

  • @prajithpprabhakaran2184
    @prajithpprabhakaran2184 6 ปีที่แล้ว +54

    Adi kittiyappol aa face expression 😂athu innocentchettane pattu👌

    • @AloneMusk20
      @AloneMusk20 6 ปีที่แล้ว +1

      Correct aan..🤣

    • @Hisham78141
      @Hisham78141 6 ปีที่แล้ว +1

      he he satyam

    • @amalaugustin4659
      @amalaugustin4659 6 ปีที่แล้ว +1

      yess

    • @hajarac6733
      @hajarac6733 5 ปีที่แล้ว +1

      Yes

    • @anusha9518
      @anusha9518 4 ปีที่แล้ว +2

      അതെ, പുള്ളി ഒരു പ്രസ്ഥാനം ആണ് ❤❤❤❤❤❤❤

  • @muhammedthasneem7722
    @muhammedthasneem7722 5 ปีที่แล้ว +8

    Maamukoya bedill itikkumbo.....santhosham😅😅😂😂

  • @fazansemisemi1085
    @fazansemisemi1085 3 ปีที่แล้ว +4

    മാമുക്കോയ കലക്കി👍😊

    • @rajeshmodiyil2391
      @rajeshmodiyil2391 3 ปีที่แล้ว

      എല്ലാരും കലക്കീ ,, മാമ്മൂക്കോയ മാത്രമല്ല

  • @alhubal6321
    @alhubal6321 ปีที่แล้ว +2

    കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ ,😂😁😁😀

  • @manoj8496
    @manoj8496 4 ปีที่แล้ว +8

    Break എവിടെ ബ്രക്ക് എവിടെ 😁😁😁😁

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Kunj Ananthan Messerry ...😂😂😂Maaaamu kkoyaaaa MASS.......DRIVING TEACHER

  • @fasalmuhammedponnanifasalp4760
    @fasalmuhammedponnanifasalp4760 2 ปีที่แล้ว +9

    ചിരിച്ചു പണ്ടാരടങ്ങി 🤣🤣🤣

  • @ലാസർഎളേപ്പൻ-ധ7ഴ
    @ലാസർഎളേപ്പൻ-ധ7ഴ 6 ปีที่แล้ว +73

    കിട്ടേണ്ടത് കിട്ടി കഴിഞ്ഞാൽ തോന്നേണ്ടത് തോന്നാൻ ഇത്തിരി സമയം നല്ലതാ......

  • @realestatefromksd4689
    @realestatefromksd4689 8 หลายเดือนก่อน +1

    നീ വിചാരിക്കുന്നടല്ല ജീവിധം 🙏🏽🙏🏽🙏🏽

  • @zayedmalik
    @zayedmalik ปีที่แล้ว +4

    2:49 innocent thug 🔥vs thug king😂

  • @rameshsubramaniyamrameshra9979
    @rameshsubramaniyamrameshra9979 5 ปีที่แล้ว +11

    ചേച്ചി കൂടെ ഇറങ്ങി തള്ളണ്ടി വരോന്നാ തോന്നുന്നത് ..... ഹ ഹ ഹ

  • @nochsmu9816
    @nochsmu9816 6 ปีที่แล้ว +21

    mamukoya ingalu poli aanu👍👍👍👍👍👍👍👍👍👍👍👍👌

  • @zayedmalik
    @zayedmalik ปีที่แล้ว +5

    19:44 RIP legends 💔

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +1

    Double door Suuuuuuuuper Red old Car.....adi poli

  • @lijishalijisha445
    @lijishalijisha445 6 ปีที่แล้ว +9

    Ee kaalam ini orikkalum varilla ethreyo nalla cinemakal

  • @babujose6490
    @babujose6490 2 หลายเดือนก่อน

    ഇന്നസെന്റ് ചേട്ടനെ കാണുമ്പോൾ ചിരി വരും 😂😂