Refueling of Ship I Bunkering operation I Ep# 60

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 666

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +310

    അടി മോനെ ഹോൺ 🤗
    കപ്പലിനെ ഇഷ്ടപ്പെടാൻ ജോസമോനൊരു കാരണം എന്നാക്കി ഇപ്പൊ 👍❣️

    • @jacobpm4901
      @jacobpm4901 3 ปีที่แล้ว +1

      Send me your contact number please.........?

  • @nasrathbeegum3258
    @nasrathbeegum3258 3 ปีที่แล้ว +13

    വെറുതെ ഒന്ന് കണ്ടു നോക്കിയതാ പിന്നെ സ്ഥിരമായി, കപ്പലിനെ കുറിച്ച് അറിയാൻ കഴിഞ്ഞു, അവതരണം സൂപ്പർ ബ്രോ

  • @jamsheerjamsh6199
    @jamsheerjamsh6199 3 ปีที่แล้ว +359

    നിങ്ങളുടെ. വീഡിയോ കണ്ടിട്ടാണ് കപ്പലിന്നെകുറിച്ച് കൂടുതൽ അറിയാൻകഴിഞ്ഞു ഇനിയും പ്രദധീക്ഷിക്കുന്നു 😍😍

    • @syamsasidharan1682
      @syamsasidharan1682 3 ปีที่แล้ว +3

      പ്രതീക്ഷിക്കുന്നു 😊

    • @athirarpillai8958
      @athirarpillai8958 3 ปีที่แล้ว

      @@syamsasidharan1682 😄😄🤣🤣

    • @bediffrent3322
      @bediffrent3322 3 ปีที่แล้ว

      കപ്പലിൽ ഹലാൽ കിട്ടുമോ ഇനിയും അറിയാൻ ഉണ്ട്

    • @nidhink7020
      @nidhink7020 3 ปีที่แล้ว

      @@syamsasidharan1682 b

    • @sureshsureshjb8126
      @sureshsureshjb8126 3 ปีที่แล้ว

      @@syamsasidharan1682
      A1

  • @മഹാകവിഅർജുനൻ-വ1യ
    @മഹാകവിഅർജുനൻ-വ1യ 3 ปีที่แล้ว +8

    ഞാൻ Journey's of കപ്പിത്താനോട് കുറെ നാളായി പറയുന്നു ആ കപ്പലിന്റെ ഹോൺ ഒന്ന് അടിക്കാൻ. താങ്കൾ എങ്കിലും ഈ സാധാരണക്കാരുടെ ഒരു ആഗ്രഹം സഫലമാക്കി തന്നല്ലോ. ആ ഒരു മനസ്സ് കാണിച്ചതിന് വളരെ നന്ദി. 💓💓💓

  • @nikhiljose2877
    @nikhiljose2877 3 ปีที่แล้ว +47

    സാധാരണക്കാരൻ അവന്റെ സ്വപ്‌നങ്ങൾ ഇതെല്ലാം ആണ് ബ്രോയുടെ വീഡിയോയിൽ നമ്മൾ കാണുന്നത് 💚🤩👌

  • @parthans209
    @parthans209 3 ปีที่แล้ว +63

    Jose monente അവതരണം enna poliya

  • @aparnashaji547
    @aparnashaji547 2 ปีที่แล้ว +20

    ചേട്ടനെ പോലെയുള്ളവരുള്ളതുകൊണ്ട് കപ്പലിനെ കുറിച്ചും അതിലെ ജീവനക്കാരെയും പറ്റിയും ഒരുപാടു അറിയാൻ സാധിച്ചു ❤️❤️

  • @subransubu785
    @subransubu785 3 ปีที่แล้ว +3

    അടിപൊളി അവതരണം ബ്രോ ഓരോ എപ്പിസോഡ് കഴിയുമ്പോഴും താങ്കളുടെ കൂടെ ഞങ്ങളും യാത്ര ചെയ്യുവാ 🤗🤗 ഒരുപാട് വ്ലോഗ്ഗെർസ് താങ്കളെ കണ്ടു പഠിക്കാനുണ്ട താങ്കളുടെ വ്ലോഗ്ഗ് ഞാൻ ഒരു തവണ വീഡിയോ നോക്കാതെ ഹെഡ്സെറ്റ് വെച്ച് കേട്ടുനോക്കി ജീവിതത്തിൽ കപ്പൽ കാണാത്ത ഒരു വ്യക്തിയ്കുപോലും കപ്പൽ എന്നത് എന്താണെന്നു മനസിലാക്കാൻ താങ്കളുടെ അവതരണ രീതി ധാരാളം 👍👍

  • @anir165
    @anir165 3 ปีที่แล้ว +5

    നിങ്ങളുടെ വീഡിയോ ഒരുപാട് പേർക്ക് കപ്പലിനെ കുറിച്ചുള്ള അറിവ് ലഭിക്കുന്നു ബ്രോ അത് നിസാര കാര്യം അല്ല ഇനിയും നല്ല വീഡിയോസ് പ്രതീഷിക്കുന്നു 👌

  • @INDIAN-k9u
    @INDIAN-k9u 3 ปีที่แล้ว +29

    വളരെ നല്ല അവതരണം. Skip ചെയ്യാതെ എല്ലാ കണ്ടൂ.

  • @arunclr5800
    @arunclr5800 3 ปีที่แล้ว +2

    എന്ത് സിമ്പിളായിട്ടാ ജോസ് ഏട്ടൻ അവതരിപ്പിക്കുന്നത്..സൂപ്പർ,,,💐💐💐

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +14

    പൊളിച്ചു ചേട്ടാ 💕💜💖👍❤️😍😍 ഇതെല്ലാം അറിയാൻ സാധിച്ചത്തിൽ സന്തോഷം 🎉🎉👏👏❣️❣️ അടിപൊളി💙💙💙👌👌

  • @rawlathulashiqeenswalathch7580
    @rawlathulashiqeenswalathch7580 3 ปีที่แล้ว +13

    നല്ല ഉഷാർ ആയി നിങ്ങളെ അവതരണം

  • @ajmalkkmonthal
    @ajmalkkmonthal 2 หลายเดือนก่อน

    ഇത്രയും വിശദമായി കപ്പലിനെ കുറിച്ച് വിശദീകരിക്കുന്ന ഒരു യൂറ്റൂബറേയും ഞാൻ കണ്ടിട്ടില്ല...
    നിങ്ങളുടെ വൈവിധ്യമാർന്ന അറിവുകൾ കേൾക്കാൻ ഇനിയും ആഗ്രഹിക്കുന്നു.
    ഇത് വീണ്ടും തുടരുക.
    നിങ്ങൾ കണ്ടിട്ടുണ്ടോ...✋🏻

  • @joselidhias
    @joselidhias 2 ปีที่แล้ว +7

    എളിമയോടെയുള്ള നല്ല അവതരണം,കപ്പലുമായി നിരന്തരം ഇടപെടേണ്ടിവരുന്ന എന്നെപ്പോലെയുള്ളവർക്ക് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ. ഒത്തിരി നന്ദി.

  • @adwaitha.p1092
    @adwaitha.p1092 3 ปีที่แล้ว +32

    മലയാളി പോളിയാണ് ലോകത്തിലെ എല്ലാ വാഹന്ങളും ഓടിക്കാൻ മലയാളി ഉണ്ട്

    • @tvoommen4688
      @tvoommen4688 3 ปีที่แล้ว +2

      Submarine captain aaya malayaalee undo ?

    • @faisaluv593
      @faisaluv593 3 ปีที่แล้ว +4

      @@tvoommen4688 ഉണ്ട് മലയാള മനോരമ ചാനലിൽ ഇന്റർവ്യൂ ഉണ്ട്

  • @anishkumar-vu1yy
    @anishkumar-vu1yy 3 ปีที่แล้ว

    ഞാൻ ഒരു കൺസ്ട്രക്ഷൻ സൂപ്പർവൈസർ ആണ് ഈ പറഞ്ഞത് എല്ലാം മനസിലായി വളരെ അധികം നന്ദി...

  • @shajuelayi4273
    @shajuelayi4273 3 ปีที่แล้ว +2

    ഇയാളുടെ അവതരണം സൂപ്പർ

  • @somanadhankesavan7382
    @somanadhankesavan7382 3 ปีที่แล้ว

    വളരെ നല്ല അറിയിപ്പുകൾ.തുടർന്നും താങ്കളുടെ വിലയേറിയ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നന്ദി അറിയിക്കുന്നു.

  • @sajeevkumars9820
    @sajeevkumars9820 3 ปีที่แล้ว +1

    നല്ല വീഡിയോ അറിയാത്ത കാര്യം അറിയാൻ കഴിഞ്ഞു വളരെ നന്ദി🙏നല്ല അവതരണം

  • @ameernk4843
    @ameernk4843 3 ปีที่แล้ว +1

    കപ്പലിൻ്റ ഹോണടി കലക്കിയിട്ടുണ്ട് ടോ പുതിയ കപ്പൽ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു

  • @TheVikroose
    @TheVikroose 3 ปีที่แล้ว +75

    എന്ത് കണ്ടിട്ടാണോ 2 പേര് ഡിസ്‌ലൈക്ക് അടിച്ചത്... എന്ത് അടിപൊളി വീഡിയോസ് ആണ് josemon ബ്രോയുടെ 🥰🥰🥰

    • @samjoelj6840
      @samjoelj6840 3 ปีที่แล้ว +3

      Correct.....

    • @binoyabcd5577
      @binoyabcd5577 3 ปีที่แล้ว +7

      ബങ്കർ ബാർജിൽ വന്നവന്മാർ ആയിരിക്കും dislike അടിച്ചത്. അവന്മാരുടെ കള്ളത്തരം എല്ലാം വെളിച്ചതതായതിന്റെ കലിപ്പാ😀

    • @footy_Q
      @footy_Q 3 ปีที่แล้ว

      @@binoyabcd5577 😄😄

  • @whitedoves667
    @whitedoves667 3 ปีที่แล้ว

    Kappalinte picture maatram kandirunna enikk kappalinte Engineyaanu pravarthanam ennu varey ariyaan eee vlogss kond saadichu brother ....thanks alottt.....🌟🌟⚘⚘🌟🌟

  • @balasubrahmanianp555
    @balasubrahmanianp555 3 ปีที่แล้ว +4

    Sir ningalude Voice super anu ttooo👌❤️

  • @joyaljoseph853
    @joyaljoseph853 3 ปีที่แล้ว +1

    What a informative video nta oru cousin ship I'll work cheyund epool ee video kandapozha I learnd how's difficult and should be alert anyone thanks bro ❤️

  • @SoloFinder
    @SoloFinder 3 ปีที่แล้ว +5

    കൂടുതൽ അറിയാൻകഴിഞ്ഞു ഇനിയും പ്രദധീക്ഷിക്കുന്നു 😍😍

  • @indipend
    @indipend ปีที่แล้ว

    ജോസ് ബ്രദർ. ... സാധാരണക്കാരന്റെ ആഗ്രഹം വീഡിയോയിലൂടെ കാണിച്ചു കൊടുക്കുന്നു.... Well sir,

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +125

    നമ്മുടെ നാട്ടിൽ മാത്രമല്ല എണ്ണ മോഷണം കപ്പലിലും ഉണ്ട് 🛳️🥰🤩🥰👍

    • @babuudumattu4251
      @babuudumattu4251 3 ปีที่แล้ว +4

      Kallan kappalilil thanneaa...athukondaa parayunnatthe..😂😂😂🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @JosemonsClicks
      @JosemonsClicks  3 ปีที่แล้ว +7

      😂

    • @binumahadevanmahadevan407
      @binumahadevanmahadevan407 3 ปีที่แล้ว

      @@JosemonsClicks 👍

    • @albinmanoj2425
      @albinmanoj2425 3 ปีที่แล้ว +1

      😂😂

    • @mohammedkutty9478
      @mohammedkutty9478 3 ปีที่แล้ว +3

      മോഷണം ഇല്ലാതെ ഒന്നും നടക്കാത്ത കാലം ❓️

  • @dineshpanikkath
    @dineshpanikkath 3 ปีที่แล้ว +8

    ജോസ്‌മോൻ ഉള്ളതു കപ്പലിലെ എല്ലാ കാര്യങ്ങളും മനസിലാക്കാൻ പറ്റുന്നു 😃👌

  • @SuryaKiran-t3t
    @SuryaKiran-t3t 7 หลายเดือนก่อน

    Good video. More than the contents,
    _mone_ it is your jovial and pleasing attitude
    that gives satisfaction to the
    viewers. Thank you. Plc come
    again with similar videos. '

  • @chanchalnath4706
    @chanchalnath4706 2 ปีที่แล้ว

    Josettan herooyada herooo😍🙌😎

  • @anandsreekumar2646
    @anandsreekumar2646 3 ปีที่แล้ว +11

    Nice and simple explanation 👍

  • @neethu8611
    @neethu8611 3 ปีที่แล้ว

    Hi bro ippol kappaline kuduthal ariyan kazhinju thankyou 😇

  • @venugopalan1945
    @venugopalan1945 2 ปีที่แล้ว

    വളരെ ഗുണപ്രദമായ വീഡിയോ.

  • @sudheerjtssudheerjts4993
    @sudheerjtssudheerjts4993 3 ปีที่แล้ว +2

    നല്ല ഒരു അറിവ് തന്നതിന് താങ്ക്സ്

  • @leopardtiger1022
    @leopardtiger1022 2 หลายเดือนก่อน

    All your videos are very good clear and information rich and very interesting.

  • @rajuvenchembil7388
    @rajuvenchembil7388 3 ปีที่แล้ว +6

    Watching your vlogs are really informative and interesting. Your way of presentation is Class. May God bless you

  • @aseeskca9419
    @aseeskca9419 2 ปีที่แล้ว

    മനോഹര വീഡിയോ പുതിയ അറിവ് കിട്ടി ❤

  • @najeebs6655
    @najeebs6655 3 ปีที่แล้ว

    Ithu use full Aaya oru video aanu thanks for sharing with you tube

  • @jith9918
    @jith9918 3 ปีที่แล้ว +6

    I was longing for this video!

  • @heven1239
    @heven1239 3 ปีที่แล้ว +18

    കപ്പല്‍ ഫ്യൂവൽ വെള്ളത്തില്‍ പോയാല്‍ ഫൈനും ജയിലും മാരക വിഷം കലര്‍ന്ന ഫാക്ടറി മാലിന്യം കടലില്‍ തളളിയാൽ അവാര്‍ഡും 😃

  • @sabup.v1161
    @sabup.v1161 2 ปีที่แล้ว

    വിവരങ്ങൾ share ചെയ്തതിന് നന്ദി.

  • @priyaadurai6227
    @priyaadurai6227 3 ปีที่แล้ว

    Ayyo eatta valara super aanu kappal kurichu ariyanu ethara undu waiting for next video coming friday

  • @josevarghese9339
    @josevarghese9339 3 ปีที่แล้ว +3

    The way of your presentation is very good and simple. Keep it up

  • @madhukeloth6715
    @madhukeloth6715 3 ปีที่แล้ว

    Super. Nalla pole Ella arivum tharunna
    Josmon. Super

  • @antonykv7296
    @antonykv7296 7 หลายเดือนก่อน

    കപ്പലിൽകയയിട്ടില്ല കപ്പലിൽ കയറിയസതുപോലെ അനുഭവം 🙏🏻❤️❤️❤️❤️❤️❤️❤️

  • @dershansonia7350
    @dershansonia7350 3 ปีที่แล้ว +32

    സത്യത്തിൽ ചേട്ടൻ ഇപ്പൊ നാട്ടിലാണോ അതോ കപ്പലിലാണോ
    Big fan chetta❤❤❤❤❤❤💕💕💞🙏

    • @chaduuhhh
      @chaduuhhh 3 ปีที่แล้ว +6

      നാട്ടിൽ

    • @afeefsam5878
      @afeefsam5878 3 ปีที่แล้ว

      വീട്ടിൽ

  • @fasalurahmantfr5591
    @fasalurahmantfr5591 3 ปีที่แล้ว +2

    Very very useful information. A lot of thanks sir.

  • @sahalsa9164
    @sahalsa9164 3 ปีที่แล้ว +1

    Nangalkku vendi pazhaya video ippozum sookshikkunnathinu nanni

  • @sahalsa9164
    @sahalsa9164 3 ปีที่แล้ว +1

    Nanum ningalude video kandittanu kappalinte koduthal visheshangal ariyunnath😇😇😇😇

  • @ashasahadevan4933
    @ashasahadevan4933 3 ปีที่แล้ว +13

    Me too have a Mariner sailing in an oil Tanker.
    Your videos are amazing🎗👌

  • @ambadiss1598
    @ambadiss1598 3 ปีที่แล้ว +2

    Super video chta 🤩

  • @eriporikitchen2069
    @eriporikitchen2069 3 ปีที่แล้ว +2

    Very interesting, explanation poliyatto👍🥰🥰

  • @sobhaabraham8610
    @sobhaabraham8610 3 ปีที่แล้ว +1

    Very good teaching Josemon ship ship parayum oru knowledge ellayirunnu Thank you so much 🙏🙏

  • @blackboy8611
    @blackboy8611 3 ปีที่แล้ว

    Ee chanell first aayi kanunavar

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 7 หลายเดือนก่อน

    Oru karyam paranjilla portil allade kadalil ship niruthum edanam adikum kure manikoor kazinjal stalam mati niruthukayo randum koodi onnichu odichu kondu diesel adikum (ore stalatu gas form cheyum vayuvil fire avan sadyada undu

  • @augustinethuruthel9116
    @augustinethuruthel9116 2 ปีที่แล้ว

    കപ്പലിനെ കുറിച്ച് ഇനിയും കൂടുതൽ അയക്കണം

  • @abidhaaboobacker3977
    @abidhaaboobacker3977 2 ปีที่แล้ว

    Ithellam kanichu thannallo thanku very happy

  • @shereefpkp
    @shereefpkp 3 ปีที่แล้ว +1

    കപ്പൽ മുതലാളി പൊളി 👏🤝👍

  • @mfrancis1059
    @mfrancis1059 3 ปีที่แล้ว

    അടിപൊളി കപ്പലിന്റെ സ്പീഡിനെ കുറിച് ഒരു സംശയം ഒണ്ടായിരുന്നു അത് ഇപ്പൊ ക്ലിയർആയി താങ്കസ്

  • @soumyachandran5827
    @soumyachandran5827 3 ปีที่แล้ว +12

    Doing a fabulous job👏

  • @vijay-oj4mk
    @vijay-oj4mk 3 ปีที่แล้ว

    Thankyou Changaye Vivaranam Valara Eshttamaye

  • @padmanabha323
    @padmanabha323 3 ปีที่แล้ว

    😊😊 wow Adipoli aayittund horn adichappol cheriyapillarepole valiya akamshayode kettirunnu. Phn nallapole vibrate chythu horn adichappol . First horn ne kurich comment paranjittu bakki kanam ennu karuthi

  • @Dileepdilu2255
    @Dileepdilu2255 3 ปีที่แล้ว +4

    Good video chetta 💕💕💕💕💕💚👍👍👍

  • @harikrishnankg77
    @harikrishnankg77 3 ปีที่แล้ว +1

    Video kandappol sherikkum thonipoyi Sir puthiya sailing aanennu 😀😀

  • @OneLifeOneShot
    @OneLifeOneShot ปีที่แล้ว +1

    Thanks for Sharing Buddy ❤

  • @MukeshKumar-gj1rs
    @MukeshKumar-gj1rs 3 ปีที่แล้ว

    👍👍👍👌👌👌Super video....

  • @DGentertainment993
    @DGentertainment993 3 ปีที่แล้ว

    Josetta kidu videos anu tto....... Kappal ne Patti ariyan Patti...

  • @UK-Capital06Lakadivs
    @UK-Capital06Lakadivs 3 ปีที่แล้ว

    ബംഗറിങ് അടിപൊളി സീ മാൻ ബ്രോ

  • @sushamas2386
    @sushamas2386 2 ปีที่แล้ว

    Best wishes for choosing a bright career.

  • @naveenmohan664
    @naveenmohan664 2 ปีที่แล้ว +1

    Dedication level 💯❤️

  • @praneesh369
    @praneesh369 3 ปีที่แล้ว +3

    Nicely presented 👌👌👌

  • @manojp.k1900
    @manojp.k1900 3 ปีที่แล้ว +4

    👌🥰lovely explained of fueling on ship,, fantastic,
    Am firstly seeing this superb, 🎉🎉🎉

  • @sjlove2104
    @sjlove2104 3 ปีที่แล้ว

    Bro നന്നായിട്ടുണ്ട് 👌😍

  • @farishabinthfazil4047
    @farishabinthfazil4047 ปีที่แล้ว

    So interesting. And feeling so wonderful ❤️

  • @abdussalamkadakulath863
    @abdussalamkadakulath863 3 ปีที่แล้ว

    താങ്ക്സ് ഇൻഫർമേഷൻ ബ്രോ

  • @irinjose6025
    @irinjose6025 3 ปีที่แล้ว

    നല്ല കിടു അവതരണം 👌

  • @habeebmkba752
    @habeebmkba752 3 ปีที่แล้ว +1

    Supper bro...👍🏻👍🏻👍🏻💐💐💐💐💐💐

  • @krstudios4058
    @krstudios4058 3 ปีที่แล้ว

    ചേട്ടൻ സൂപ്പറാ...🔥😊

  • @abhijithsnath1993
    @abhijithsnath1993 3 ปีที่แล้ว

    adipoli chetta long process short aki manusilakunna rethiyil kannichu thannathil thankss

  • @davoodext3069
    @davoodext3069 3 ปีที่แล้ว

    Bro shipil enikke joli cheyyan nalla agraham und joi kittan endhu cheyyanam bro plzzzzz para🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @samjoelj6840
    @samjoelj6840 3 ปีที่แล้ว +2

    Sir awesome video 😍😍😍😍😘😘😘❤❤❤❤❤❤❤❤

  • @myknowledge6352
    @myknowledge6352 3 ปีที่แล้ว +276

    ഏത് തരം വണ്ടിയായാലും മലയാളിയുടെ മുഖ്യ ചോദ്യം മൈലേജ് എത്ര കിട്ടും എന്നത് 😂😂😂😂

  • @ajaymj3260
    @ajaymj3260 3 ปีที่แล้ว +2

    Congrates 150k 😊🤗

  • @artcafe2.0-z8z
    @artcafe2.0-z8z 3 ปีที่แล้ว

    Ayyooo ennum first viewer akan pattillallooo.. Jose mone...

  • @rawmist
    @rawmist 3 ปีที่แล้ว +1

    Last thug aaayi😎😎😁😁😆😆josemon chettan👍👍❤️❤️❤️❤️

  • @bestobabu6338
    @bestobabu6338 3 ปีที่แล้ว +4

    First🤩

  • @prithyucr7197
    @prithyucr7197 ปีที่แล้ว

    Help full sir 💯❤❤❤🔥

  • @vijay-oj4mk
    @vijay-oj4mk 3 ปีที่แล้ว

    Thankyou Sir Kura Kareyangal Manaselakkan Sadhechu

  • @csstalyn5169
    @csstalyn5169 3 ปีที่แล้ว +1

    നല്ല അറിവുകൾ തരുന്നതിന്ന് അഭിനന്ദനം .

  • @aardraamith326
    @aardraamith326 3 ปีที่แล้ว +1

    Bro please navy training ne kurich oru vdo cheyyo❤️❤️

  • @gopikakrishna7034
    @gopikakrishna7034 3 ปีที่แล้ว +2

    Sir...oru Q&A video cheyyo?

  • @harikrishnan9226
    @harikrishnan9226 3 ปีที่แล้ว +1

    പുതിയ അറിവിന്‌ നന്ദി
    വിഴിഞ്ഞം പോർട്ടിൽ എത്തുമ്പോൾ കാണണം 🤩🤩🤩

  • @babuudumattu4251
    @babuudumattu4251 3 ปีที่แล้ว

    Super...Nalla arive..1 litter 8 mettor...

  • @sushanthkk2309
    @sushanthkk2309 2 ปีที่แล้ว

    fujairah anchorage വരുമ്പോൾ ഒരു vdo chyyane....

  • @romaomassery6456
    @romaomassery6456 2 ปีที่แล้ว

    very interesting videos ... i like it .all the best

  • @sreehari2170
    @sreehari2170 3 ปีที่แล้ว

    Avatharanam super

  • @geethauday3141
    @geethauday3141 2 ปีที่แล้ว

    Nee viewer. 👍👍👍

  • @salutekumarkt5055
    @salutekumarkt5055 2 ปีที่แล้ว

    നിങ്ങടെ സംസാരം കേൾക്കാൻ രസമുണ്ട് നമ്മക്കൊക്കെ പോകാൻ പറ്റുന്നില്ല കാണാൻ എങ്കിലും പറ്റുമല്ലോ

  • @dinaldavis4298
    @dinaldavis4298 3 ปีที่แล้ว

    Nice video 👍 Thank you 😊