മരണമെന്നെ തൊടുന്നതിൻ മുൻപേ maranamenne thodunnathin munpe SHIJU K PARANGODAN JOHNS JOSE

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • #kavitha
    #malayalamkavitha
    #malayalamkavithakal
    #maranam_maranaantharam

ความคิดเห็น • 229

  • @sasitvtv5022
    @sasitvtv5022 ปีที่แล้ว +2

    SHIJU MAASHE VERY VERY SUPER

  • @shibiraj5840
    @shibiraj5840 7 หลายเดือนก่อน +3

    സംഗീതവും, വരിയും , ആലാപനവും ..... super Super super ❤❤❤❤❤❤❤❤❤❤

  • @Venu.Shankar
    @Venu.Shankar หลายเดือนก่อน +1

    അതിമനോഹരം.. 🥰🥰🥰

  • @AmanullaNK-jx4ku
    @AmanullaNK-jx4ku หลายเดือนก่อน +2

    എൻ.എൻ.കക്കാടിന്റെ സഫലമീ യാത്ര,
    റഫീഖ് അഹമ്മദിന്റെ മരണമെത്തുന്ന നേരത്ത്.....
    [ മനസ്സിൽ വന്നവർ എത്ര പേർ

    • @rachanayumalapanavum8967
      @rachanayumalapanavum8967 หลายเดือนก่อน

      സാൻവി രാജ് ദശരഥന്റെ മരണത്തിനപ്പുറം.

  • @myworld...404
    @myworld...404 2 หลายเดือนก่อน +2

    എത്രാമനോഹരം ❤❤നല്ലോരു രചന...സംഗീതം കൊണ്ടലങ്കരിച്ചുഅനുഗ്രഹിക്കപ്പെട്ട ഒരു ഭാവഗായകന്റെ മനോഹര ശബ്ദത്തിൽ ജീവനോടെ അവതരിപ്പിച്ചപ്പോൾ ഹൃദയത്തിൽ ഒരു തേങ്ങൽ....അഭിനന്ദനങ്ങൾ ❤❤

  • @sundarinettath6382
    @sundarinettath6382 ปีที่แล้ว +5

    Parangodante kavithakal hrudayathil alinchu ചേരുന്നവ❤️ആണ്...മരണം നേരിൽ കണ്ടു അനുഭവിച്ച...കെട്ടിപിടി ച്ചു യാത്ര അയക്കാൻ ഉണ്ടായിരുന്നു ഞാൻ അരികത്തു.... മരണമെന്നെ തൊടുന്നതിന് മുന്പേ എനിക്കാരുമില്ല... ഭഗവാൻ അല്ലാതെ... നിമിഷം ധന്യം നിതാന്തം.കരഞ്ഞു പോയെങ്കിൽ അതിന്റെ ജയം നിങ്ങൾക്ക് ത് അന്നേ... കവിത ചൊല്ലിയ ആൾക്ക്.. Congrats

  • @Rahnarena-yf6yz
    @Rahnarena-yf6yz หลายเดือนก่อน +1

    Supperbbb👏🏻👏🏻.. 'പ്രിയമേറെയുള്ളൊരാൾ' കഴിഞ്ഞാൽ fvrt✌🏻..feel 👌🏻👌🏻👌🏻

  • @hariharidas8707
    @hariharidas8707 9 หลายเดือนก่อน +1

    🙏🙏🙏വരികൾ 🌹👌🙏

  • @excusemejoon8547
    @excusemejoon8547 ปีที่แล้ว +3

    Ella divasavum njan ethu Kelkum. Enikettavum eshtapetta Kavitha. Thanku sir u r great...

  • @sundarinettath6382
    @sundarinettath6382 ปีที่แล้ว +4

    എ ത്ര പ്രാവശ്യം കേട്ടുവെന്നുഎനിക്ക് തന്നെ അറിയില്ല. അത്രയധികം ഈ കവിത എന്നെ ആകർഷിച്ചു... താങ്ക്സ് പറങ്ങോടൻ ആൻഡ് ജോസ്.നിങ്ങൾ രണ്ടുപേരുടെയും പെയർ നല്ല കവിതകൾ ഉണ്ടാക്കി ഞങ്ങൾക്കായി തരുന്നു.... താങ്ക്സ് ഒന്സ് എഗൈൻ

  • @sandhyamg6893
    @sandhyamg6893 ปีที่แล้ว +9

    ഒരു ദിവസം പോലും മിസ്സാകാതെ കേൾക്കുന്നു... ഇതിനപ്പുറം എഴുതുവാൻ വാക്കുകൾ ഇല്ല മാഷേ..
    വരികളെ ഹൃദയത്തിൽ ആവാഹിച്ചു പാടിയിരിക്കുന്നു... ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vineethamahindran307
    @vineethamahindran307 3 หลายเดือนก่อน +1

    ഹൃദയത്തെ തൊട്ടുണർത്തുന്ന വരികൾ നന്നായിട്ടുണ്ട് 👍🏻

  • @thulasibabu5751
    @thulasibabu5751 2 หลายเดือนก่อน +1

    ഇത ഞാൻ തന്നെയാണെന്ന് ഒരു നിമിഷം ചിന്തിച്ചു പോയി...........

  • @ajithaasokan6261
    @ajithaasokan6261 ปีที่แล้ว +4

    നെഞ്ചിൽ കുത്തി കൊള്ളുന്ന വേദന മാഷെ

  • @babuongallur3413
    @babuongallur3413 ปีที่แล้ว +3

    സൂപ്പർ എത്ര കേട്ടാലും മതിയാവുന്നില്ലാ ,, സത്യം

  • @ShijiSaji-nb7zt
    @ShijiSaji-nb7zt 2 หลายเดือนก่อน +1

    ഈ കവിത എത്രയോ വട്ടം കേട്ടു എന്നറിയില്ല... മരണത്തെ പോലും പ്രണയിക്കുന്ന ആലാപനം 🥰🥰
    മാഷേ ഞാൻ ഒരു കവിത തന്നാൽ പാടുമോ

  • @prajitharajith1981
    @prajitharajith1981 ปีที่แล้ว +3

    എന്താ വരി, എന്താ ആലാപനം 👌👌👌👌👌👍👍👍👍👍🙏🙏🙏🙏

  • @ChandrasekharPRC
    @ChandrasekharPRC 3 หลายเดือนก่อน +1

    ❤❤ ഇത്രയും നല്ല വരികൾ എങ്ങിനെ.....

  • @aneeshaanu5390
    @aneeshaanu5390 2 หลายเดือนก่อน +1

    ഷൈജു താങ്കളുടെ എല്ലാ കവിതകളും ഒന്നിലൊന്ന് മെച്ചം

  • @Manoj-l6r4o
    @Manoj-l6r4o หลายเดือนก่อน +1

    ഹൃദയം നുറുങ്ങന്ന ആലാപനവും പരികളും

  • @mohandasputhenveettil6503
    @mohandasputhenveettil6503 หลายเดือนก่อน +1

    athianoharam. vallathoru feel. sarvasakthan ningalku Ella anugrahangalum nalkatte

  • @SasikumarSasikumar-ev7db
    @SasikumarSasikumar-ev7db 6 หลายเดือนก่อน +2

    Super....💓💓💓💓💓

  • @sheebadevan479
    @sheebadevan479 2 หลายเดือนก่อน +2

    വല്ലാത്തൊരു ഫീൽ. നിർവചിക്കാൻ പറ്റാത്ത വേദന .......

  • @sasikalamohandas7437
    @sasikalamohandas7437 3 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടം ആയി 👌👌👌

  • @sathyadinesan4190
    @sathyadinesan4190 ปีที่แล้ว +7

    ഹൃദയത്തിലാഴത്തിൽ പതിഞ്ഞ വരികളും ആലാപനവും. അഭിനന്ദനങ്ങൾ 🌹

  • @VAAZAH
    @VAAZAH 7 หลายเดือนก่อน +2

    ഒരുപാടിഷ്ടം ശബ്ദ ത്തിന് 🌹🌹🌹👌👌👌

  • @PreejaPrajeesh
    @PreejaPrajeesh 4 หลายเดือนก่อน +1

    Heart touching, അതി മനോഹരം 🙏🙏 എല്ലാം ഭംഗിയായിട്ടുണ്ട്

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy ปีที่แล้ว +2

    വരികളും ആലാപനവും സൂപ്പർ 🥰🥰🥰🥰💞💞💞💞

  • @krishnadasmenon3076
    @krishnadasmenon3076 ปีที่แล้ว +2

    ആ പ്രാസം ഒപ്പിച്ച വരികൾ ആശംസകൾ ശ്രീ പറങ്ങോടൻ എന്റെ പൂർണ്ണമായ മനസ്സ് കുട്ടികാല പ്രണയത്തിന്റെ അതിമനോഹരമായ ഒരു തലത്തിലേക്ക് കൊണ്ട് പോയതിന് നന്ദി നന്ദി

  • @sreejap9408
    @sreejap9408 2 ปีที่แล้ว +11

    എത്ര കേട്ടാലും മടുപ്പുളവാക്കാത്ത വരികളും ആലാപനവും. ഹൃദയത്തെ സ്പർശിക്കുന്ന കവിത. ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.

  • @deepajs7555
    @deepajs7555 ปีที่แล้ว +3

    Spr.. Parayan vakkukal illa athrayum manoharam ee kavitha... ❤️👌

  • @shahidharafeek7604
    @shahidharafeek7604 ปีที่แล้ว +3

    ഈ കവിത കേഴ്ക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ദുഃഖം...... വരികൾ,ആലാപനം 👌👌👌

  • @ajeshbenny5955
    @ajeshbenny5955 2 ปีที่แล้ว +5

    നല്ല ആലാപനം 🥰🥰🥰നല്ല വരിക്കൾ

  • @mohammedansari1517
    @mohammedansari1517 ปีที่แล้ว +2

    സാർ... ❤️

  • @sanvisanth3928
    @sanvisanth3928 2 ปีที่แล้ว +6

    വരികൾ, ആലാപനം മനോഹരം ഹൃദയസ്പർശിയായ വരികൾ.

    • @അക്ഷരജ്വാലകൾ
      @അക്ഷരജ്വാലകൾ 2 ปีที่แล้ว

      ഹൃദ്യമായ വരികൾ ഓരോവരിയിലും തുളുമ്പി നിൽക്കുന്ന നൊമ്പരം ഹൃദയത്തിൽ തൊടുന്ന ആർദ്രമായ ആലാപനം ഇരുവർക്കും അഭിനന്ദനങ്ങൾ ആശംസകൾ

    • @anuparvathi3090
      @anuparvathi3090 ปีที่แล้ว

      ​@@അക്ഷരജ്വാലകൾ 😂😂😛🇦🇱

  • @dhanyavs5550
    @dhanyavs5550 ปีที่แล้ว +1

    എന്ത് കവിതയാ ഇത് മാഷേ ?👌😍 ആലാപനം അതിഗംഭീരം

  • @lemoda8927
    @lemoda8927 ปีที่แล้ว +2

    ഹൃദ്യവും, ഹൃദയ ഭേദകവും,
    നല്ല കവിത, ഭാവൽമകമായി ചൊല്ലിയിരിക്കുന്നു....

  • @ramanik6889
    @ramanik6889 ปีที่แล้ว +2

    ഗംഭീരം

  • @SathiEswan
    @SathiEswan ปีที่แล้ว +2

    👌🏼👌🏼👍🙏🏽🌹

  • @soorajsooraj5121
    @soorajsooraj5121 ปีที่แล้ว +2

    എന്താ പറയുക എന്നെ എതിലെ ഒക്കെയോ കൊണ്ടു പോയി, ഒരുപാട് ഇഷ്ടം

  • @subhashinibabu3391
    @subhashinibabu3391 ปีที่แล้ว +2

    വരികളും ആലാപനവും സൂപ്പർ 👍👍👍👍

  • @kannanunni5097
    @kannanunni5097 ปีที่แล้ว +2

    . കണ്ണ് നിറഞ്ഞ് പോയി

  • @sumathipk113
    @sumathipk113 8 หลายเดือนก่อน +2

    👍🔥

  • @lithinpunalur
    @lithinpunalur ปีที่แล้ว +11

    2023 February ഈ കവിതയുടെ കുറച്ചു വരികൾ ഇൻസ്റ്റാഗ്രാമിൽ കണ്ടു പിന്നെ ഇത് കണ്ടെത്തുന്ന വരെ ഞാൻ അനുഭവിച്ച ആകാംഷ,നാല് ചുമരുകൾക്കുള്ളിൽ ഒറ്റപ്പെടുന്നവന്റെ മനസ്സിൽ പതിയുന്ന വരികൾ, ☺️

  • @antonyluis5986
    @antonyluis5986 2 ปีที่แล้ว +7

    കുത്തി കൊള്ളുന്ന വരികൾ.... ഷിജു ചേട്ടാ..
    പാടിയിരിക്കുന്ന ജോൺസേട്ടാ.. സംഗീതവും പാട്ടും ഒരു രക്ഷയും ഇല്ല....

  • @manjubinny8997
    @manjubinny8997 11 หลายเดือนก่อน +4

    എന്ത് എഴുത്ത് പ്രാണൻ പോകുന്ന വേദന😥😔😔😔😥

  • @miniraju8466
    @miniraju8466 2 ปีที่แล้ว +5

    🙏🙏😢 വരികൾ കണ്ണിനെ ഈറനണിയിച്ചു😢😢 ആലാപനം മനോഹരം ശരിക്കും ഏതോ മായാലോകത്തിൻ പെട്ട പോലെ ഫീലിംങ്‌സ്👍👍👍❤️

  • @sreekalasukhadia3072
    @sreekalasukhadia3072 2 ปีที่แล้ว +4

    എന്ത് ഭംഗിയാ മാഷേ വരികൾക്.സുന്ദരം.മനോഹരം.പറയാതെ വയ്യ

  • @abhiramanil-yw6xr
    @abhiramanil-yw6xr 6 หลายเดือนก่อน +2

    ❤❤🥰🥰🥰

  • @beenasreevalsan853
    @beenasreevalsan853 3 หลายเดือนก่อน +1

    Karalu kothiparikunnu

  • @vinojpanangad7615
    @vinojpanangad7615 2 ปีที่แล้ว +10

    ഷിജു അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️നല്ല തീവ്രതയെറിയ വരികൾ ജോൺസ് ജോൺസ് വീണ്ടും അത്ഭുതപ്പെടുത്തുന്നു ❤️🙏

  • @sunithasukumaran7196
    @sunithasukumaran7196 2 ปีที่แล้ว +10

    ആത്മാവിനെ തൊട്ട വരികൾ, അതിനൊത്ത ആലാപനം🙏♥️

  • @jayarajjanardhanan2071
    @jayarajjanardhanan2071 2 ปีที่แล้ว +3

    നിഴല് പോലെന്നെ മുറുകെ പിടിക്ക് നീ.... 🌹🌹🌹🌹🌹

  • @rashithlal2841
    @rashithlal2841 ปีที่แล้ว +2

    മനോഹരം പ്രിയ കവേ

  • @reshmadevi3224
    @reshmadevi3224 ปีที่แล้ว +2

    ഒരുപാട് ഇഷ്ടം ആയി ഓരോ വരിയും എനിക്ക് അനുഭവം ഉണ്ട്

  • @lekhar8527
    @lekhar8527 2 ปีที่แล้ว +11

    എന്തെഴുത്താ മാഷേ ഇത്..... ആലാപനം അസാധ്യ നൊമ്പരം❤️❤️🤝🤝🤝

  • @ഹീര.എ.കെ.വടകരഹീരയുടെകവിതകൾ

    വളരെ മികവാർന്ന രചന ആലാപനം സൂപ്പർ 👌👌👌ആശംസകൾ 🌹🌹🌹

  • @ushasajeev3628
    @ushasajeev3628 ปีที่แล้ว +2

    ഹൃദയത്തിൽ നൊമ്പര കൂടൊരുക്കുന്ന വരികളും ആലാപനവും....'' അഭിനന്ദനങ്ങൾ...'' അഭിനന്ദനങ്ങൾ.......

  • @nimishah9630
    @nimishah9630 7 หลายเดือนก่อน +2

    Super

  • @annajose342
    @annajose342 7 หลายเดือนก่อน +2

    ❤️❤️❤️❤️

  • @bijups5342
    @bijups5342 8 หลายเดือนก่อน +3

    എന്താപറയാ...... 🙏🏻

  • @Santhakumari-q3x
    @Santhakumari-q3x 3 หลายเดือนก่อน +1

    ❤❤❤❤

  • @a3vision444
    @a3vision444 ปีที่แล้ว +2

    ഹൃദയ സ്പർശിയായ കവിത എന്നൊക്കെ പറഞ്ഞാൽ ചെറുതായ പോകും മാഷേ
    ❤❤❤❤❤❤❤❤❤❤❤❤
    ഭാവുകങ്ങൾ
    ബഹജിത്ത് കൂരി മഞ്ചേരി

  • @shigirejil6042
    @shigirejil6042 ปีที่แล้ว +2

    വളരെ മനോഹരം ..... വരികൾ മനസ്സിൽ ആഴത്തിൽ വേദനിപ്പിക്കുന്നവ ..... ആലാപനം സൂപ്പർ

  • @rhithika.t5603
    @rhithika.t5603 7 หลายเดือนก่อน +1

    Sir.. super👌👌👌

  • @amanmadhavkm2748
    @amanmadhavkm2748 10 หลายเดือนก่อน +1

    മൃതി യുടെ നിഴലുകളിൽ പ്രണയത്തിന്റെ സ്‌മൃതികൾ..... ❤️

  • @hajirabeevi3648
    @hajirabeevi3648 3 หลายเดือนก่อน +1

    🙏

  • @preethathamban5338
    @preethathamban5338 2 ปีที่แล้ว +4

    Wow👌super 👌👌👌👏👏👏

  • @jishaprasanth304
    @jishaprasanth304 2 ปีที่แล้ว +5

    വളരെ മനോഹരം💞💞

  • @Pradeepkumar-vb6oy
    @Pradeepkumar-vb6oy 2 ปีที่แล้ว +4

    Manoharam ....

  • @drishyak.s8421
    @drishyak.s8421 2 ปีที่แล้ว +3

    നല്ല വരികൾ. കേട്ടപ്പോൾ ഒരുപാട് സങ്കടം തോന്നി. ആശംസകൾ 🥰👍👍

  • @mujeebrahiman5728
    @mujeebrahiman5728 2 ปีที่แล้ว +3

    Wow. Amazing Lyrics, singing and music. Keep move on

  • @vijayanvennakkad5483
    @vijayanvennakkad5483 2 ปีที่แล้ว +4

    Good work.സ്നേഹം....സന്തോഷം.💕💕

  • @priyabijusivakripa
    @priyabijusivakripa ปีที่แล้ว +2

    നല്ല വരികൾ ആഴത്തിൽ മനസ്സിനെ സ്പർശിക്കുന്ന ഈണവും ആലാപനവും 🙏🙏🙏

  • @preethichandran5673
    @preethichandran5673 2 ปีที่แล้ว +4

    മനോഹരം 👍👍👍👍💐

  • @SathiEswan
    @SathiEswan 9 หลายเดือนก่อน +1

    ❤❤👍

  • @prasanthariyambadan9378
    @prasanthariyambadan9378 2 ปีที่แล้ว +3

    ഗംഭീരം💕
    എത്ര ഇഷ്ടമായെന്ന് പറയുവാനറിയില്ല. അത്രയും ഇഷ്ടം❤️

  • @chinnusreenivasan7400
    @chinnusreenivasan7400 2 ปีที่แล้ว +7

    ഓരോ വരികളും ഹൃദയത്തെ അള്ളിപ്പിടിക്കുന്ന പോലെ ആലാപനം അതിലും ഗംഭീരം

  • @manojvarghese2666
    @manojvarghese2666 2 ปีที่แล้ว +6

    Nice lyrics....
    Touching song ....
    Excellent rendition....
    💕❤️❤️🥰👍🏻
    Congratulations 💐💐

  • @mumthazsaidalavi
    @mumthazsaidalavi 4 หลายเดือนก่อน +1

    👍👍

  • @radhikasanthosh8131
    @radhikasanthosh8131 2 ปีที่แล้ว +4

    Good work all the best

  • @Roshniprasad991
    @Roshniprasad991 11 หลายเดือนก่อน

    വരികൾ മനോഹരം..... ആലാപനം അതിമനോഹരം

  • @rajeshrpanicker8374
    @rajeshrpanicker8374 2 ปีที่แล้ว +3

    ഷിജു സർ ,ഹൃദയ സ്പർശിയായ വരികൾ. സംഗീതം ആലാപനം .മനോഹരം...മനോഹരം....

  • @smithanagathara3444
    @smithanagathara3444 2 ปีที่แล้ว +3

    മാഷേ ...... വരികൾ 😭👍👍👍
    ആലാപനം .....എന്തൊരു ഫീൽ ആണ്❤️❤️❤️👍👍👍

  • @shahzint6849
    @shahzint6849 ปีที่แล้ว +2

    Ketterinnupoyi nan..... Ellavitha nanmaghalum undavate

  • @sreekumarianilkumar3454
    @sreekumarianilkumar3454 2 ปีที่แล้ว +10

    പറയുവാൻ വാക്കുകളില്ല , സുഖമുള്ള വേദനയാണ് ഷിജു സർ എഴുതുന്ന കവിതകളിലെ ഓരോ വരികളിലും . ആലാപനവും പറയുവാൻ വാക്കുകളില്ല. ഹൃദത്തിലാഴ്ന്നിറങ്ങുന്ന ശബ്ദം . കവിതകൾക്കും അതിനു പിന്നിൽ പ്രവർത്തിക്കുന്നവർക്കും നന്ദി.

  • @LakshmiLakshmi-sc5bp
    @LakshmiLakshmi-sc5bp ปีที่แล้ว +1

    Manoharam

  • @Fanoosmix
    @Fanoosmix 2 ปีที่แล้ว +5

    ഹൃദയം കൊണ്ടെഴുതിയ കവിത, അതിമനോഹരം ഈ രചന.. ആശംസകൾ കവേ 🥰🥰🥰🌹🌹🌹

    • @aasharanic7980
      @aasharanic7980 2 ปีที่แล้ว

      🙏🏼👍❤️

    • @reejaanil5149
      @reejaanil5149 2 ปีที่แล้ว +1

      പറയാൻ വാക്കുകളില്ല
      ഹൃദ്യം.. മനോഹരം അതി മനോഹരം❤️

  • @santhaashok342
    @santhaashok342 2 ปีที่แล้ว +3

    Oh എത്ര മനോഹരം വരികൾ ♥️♥️♥️🌹🌹 ആലാപനം അതി മനോഹരം 🌹🌹🌹🌹👌👌👌👌

  • @preethakumari2552
    @preethakumari2552 ปีที่แล้ว +2

    ആഴമുള്ള വരികൾ. മനോഹരം ❤️🙏

  • @bindhuraju5162
    @bindhuraju5162 2 ปีที่แล้ว +3

    നന്നായിട്ടുണ്ട് കവിതയുടെ വരികളും പാടിയതും.

  • @bindhupk3336
    @bindhupk3336 2 ปีที่แล้ว +4

    സർ, വളരെ മനോഹരമായ രചന. ആലാപനം സൂപ്പർ. ആശംസകൾ🙏🏽🙏🏽🙏🏽🙏🏽

  • @sruthy8517
    @sruthy8517 2 ปีที่แล้ว +4

    Nice lyrics and heart touching singing❤️

  • @bijuradhakrishnan
    @bijuradhakrishnan 4 หลายเดือนก่อน

    great choice of Panthuvarali.. Good Work dears

  • @sreedevishalin8237
    @sreedevishalin8237 2 ปีที่แล้ว +6

    വരികളും, ആലാപനവും ഹൃദ്യം.....

  • @devapriyapp713
    @devapriyapp713 ปีที่แล้ว +3

    ഒരു ദിവസം ഒരു പാട് തവണ കേൾക്കുന്നും

  • @paris4632
    @paris4632 9 วันที่ผ่านมา +1

    ❤❤❤❤❤❤

  • @jincykaiprath4197
    @jincykaiprath4197 2 ปีที่แล้ว +3

    Nalla varikalum aalaapanavum👍🏻👍🏻

  • @ShailasWritings
    @ShailasWritings 2 ปีที่แล้ว +4

    ഹൃദയത്തെ തൊടുന്ന ശോകാർദ്രമായ വരികൾ. ആത്മാവിലലിഞ്ഞിറങ്ങുന്ന ആലാപനം.🌹🌹🌹🌹🌹👍👍👍👍

  • @sujasony2800
    @sujasony2800 ปีที่แล้ว +1

    മാഷേ
    സൂപ്പർ ❤❤❤❤ ഹൃദയത്തിൽ തൊട്ടു😢