Chuzhali Abdulla Moulavi ആരായിരുന്നു ഖത്താബിന്റെ മകൻ ഉമർ ?ഏത് കഠിന ഹൃദയമുള്ളവന്റെയും കണ്ണ് നിറയിപ്പി

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ആരായിരുന്നു ഖത്താബിന്റെ മകൻ ഉമർ ?? ഏത് കഠിന ഹൃദയമുള്ളവന്റെയും കണ്ണ് നിറയിപ്പിക്കുന്ന അവതരണം.. ചുഴലി അബ്ദുള്ള മൗലവി | Chuzhali Abdulla Moulavi
    #chuzhaliabdullamoulavi
    #chuzhali
    #ചുഴലി അബ്ദുള്ള മൗലവി
    #ഇസ്ലാമികപ്രഭാഷണങ്ങൾ
    #islamikaprabhashanangal
    #islamikaprabhashanangal
    #islamika prabhashanangal
    #ഇസ്ലാമികപ്രഭാഷണങ്ങൾ
    #ഇസ്ലാമിക പ്രഭാഷണങ്ങൾ
    #malayalamislamicspeech
    #malayalamspeech
    #malayalammotivation #jumuakhuthuba #jumuaquthuba #malayalamkhuthba #malayalamprasangam #islamicandmappila #malayalam #perodusthad #perod_usthad #pravasi #farooqnaeemikollam #alavisaqafi #noushadbaqavi #kabeerbaqavi
    #ഇസ്ലാമികപ്രഭാഷണങ്ങള് #islamikaprabashanangal
    #islamikaprabashanam #ഇസ്ലാമികപ്രഭാഷണം
    #samastha #markaz #markaznizamuddin #markassussaqafai #mampad #qasimi #moothedam #ahsani #ahsaniusthad #noushadahsani #pookkottoor #hameedfaizy #ambalakkadav #shajara #chelari #thareeqath #aluvathwareeqath #aluvashaiq #jeelani #noorishah #kanthapuram #apaboobacker
    #kanthapuramusthad #kanthapuram_usthad
    #kanthapuram

ความคิดเห็น • 38

  • @shyjukwt
    @shyjukwt 20 วันที่ผ่านมา +17

    എത്ര കേട്ടാലും മതി വരാത്ത തൗഹീദ് . ഉസ്താദിന് അള്ളാഹു ആരോഗ്യവും ദീർഘായുസും നൽകട്ടെ.
    ഉസ്താദിന്റെ ക്ലാസ്സ് കേട്ടു കേട്ടാണ് ഞങ്ങളുടെ തൗഹീദ് ശരിയായത് .

  • @nasklnnasrudhin3610
    @nasklnnasrudhin3610 19 วันที่ผ่านมา +5

    തൗഹീദിൻ്റെ ദീരമായ ശബ്ദം ..الله يعطيك العافي وطول عمر الله يخفضك

  • @ahmedabdulkareem2717
    @ahmedabdulkareem2717 20 วันที่ผ่านมา +12

    ഉസ്താദിൻറെ ഈ മതപ്രസംഗം ചുഴലിക്കാറ്റ് പോലെ എല്ലായിടത്തും എത്തുവാൻ വേണ്ടി അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ

  • @AbdulAzeez-g6i
    @AbdulAzeez-g6i 20 วันที่ผ่านมา +4

    യഥാത്ഥം ആരേയും ഭയക്കാതെ അള്ളാ ഹുവിനെ മാത്രം ഭയക്കുന്ന ഉസ്താദെ ഇനിയും ആരോഗ്യവും ആഫിയത്തും റബ്ബ് തരട്ടെ

  • @nizamudeenmeerasahib9364
    @nizamudeenmeerasahib9364 13 วันที่ผ่านมา

    എല്ലാവിധ അനുഗ്രഹങ്ങളും അല്ലാഹു ഉസ്താദിന് നൽകട്ടെ ആമീൻ❤

  • @abdulappelad886
    @abdulappelad886 20 วันที่ผ่านมา +6

    അല്ലാഹു നിങ്ങൾക്ക് ആഫിയത്ത് നൽകട്ടെ. ചില പദപ്രയോഗങ്ങൾ ശ്രദ്ധിച്ചാൽ നന്നായിരിക്കും ഉദ്ദേശം നല്ലതാണെങ്കിലും തെറ്റിദ്ധാരണകൾ വ്യാപിക്കാൻ ഏറെ സാധ്യത.

  • @kabeerkabeer855
    @kabeerkabeer855 19 วันที่ผ่านมา +1

    Mashallah

  • @shabeerek2753
    @shabeerek2753 18 วันที่ผ่านมา

    ♥️👍

  • @easylearn3301
    @easylearn3301 20 วันที่ผ่านมา +2

    തൗഹീദ് തന്നെ മുഖ്യം ജാറം മനുഷ്യ നിർമ്മിതം

  • @kachithurump6677
    @kachithurump6677 20 วันที่ผ่านมา +3

    നബി (സ )പേര് പറയുമ്പോൾ സ്വലാത് ചെല്ലാൻ മൗലവിക്കെന്താണ് ഇത്ര പാട് ഇതാണ് ഇത്തരക്കാർ പിഴച്ചു പോകാൻ കാരണം

  • @shijinanasim8452
    @shijinanasim8452 20 วันที่ผ่านมา

    Good ❤ speech ❤ allahuakbar

    • @subairmisna
      @subairmisna 18 วันที่ผ่านมา

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @p.k.abdulraheem3681
    @p.k.abdulraheem3681 19 วันที่ผ่านมา +1

    Masha allah bharakallahu feek

  • @moanykk3296
    @moanykk3296 20 วันที่ผ่านมา +1

    കഠിനഹൃദയൻ്റെ കണ്ണ് നനയുന്നതിനേക്കാൾ മറ്റുള്ളവരോട് സ്നേഹവും, കാരുണ്യവും കാണിക്കാൻ പരിശ്രമിക്കുക... സമാധാനവും, ഐശ്വര്യവും ഉണ്ടാവും...!!!

  • @zubairpp
    @zubairpp 19 วันที่ผ่านมา

    الله أكبر

  • @pathukutty73
    @pathukutty73 20 วันที่ผ่านมา

    ഉസ്താദ് സലഫി സെൻറർ നെയും സുന്നി സെൻറ റീനേയും വിശദീകരണം നിങ്ങളുടെ ചിന്തകളിൽ ഉള്ളത് വിളിച്ചു പറയാം അല്ലാഹുവിൻറെ ഔലിയാക്കളെ മഖാമുകളേ യും ഔലിയാക്കൻ മാരെ അല്ലാഹുവിൻറെ ഔലിയാക്കൾക് അള്ളാഹു ചില സവിശേഷതകൾ കൊടുത്തിട്ടുള്ള ഔലിയാക്കളെ ആര് പരിഹസിച്ചാലും അല്ലാഹു നഷ്ടപ്പെടുമോ ചിന്തിച്ചിട്ടുണ്ടോ

  • @aslamop3529
    @aslamop3529 20 วันที่ผ่านมา +1

    Chuzali
    Ningalk.praayamaayille.eniyengilum.adayirunnoode

  • @shoukathaliaslami4925
    @shoukathaliaslami4925 20 วันที่ผ่านมา

    ഉമർ (റ) തറാവീഹ് 20 നിസ്ക്കരിച്ചു . നിങ്ങൾ തെയ്യാറാക്കുമോ?

  • @sooppyk9302
    @sooppyk9302 20 วันที่ผ่านมา +1

    ചുഴലി അബ്ദുള്ള ആരായിരുന്നു

  • @siddikn3077
    @siddikn3077 18 วันที่ผ่านมา

    എന്തെങ്കിലും പറയല്ലേ. സുന്നികൾ ആണ് ശരി

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 20 วันที่ผ่านมา +1

    ആയാൾക്കും ചുഴലി ബാധ ഉണ്ടായിരുന്ന അല്ലേ?

    • @naushada1890
      @naushada1890 20 วันที่ผ่านมา +1

      തൗഹീദ് കേൾക്കുമ്പോൾ ഇബ്‌ലീസ് കോപിക്കുന്നത്പോലെ ഷിയാസമസ്ഥക്കുംഖോഫംവരും

  • @AmeerUdheen-k9l
    @AmeerUdheen-k9l 20 วันที่ผ่านมา

    ചുഴലി നിങ്ങൾക്കറിയുമോ? ആരാണ് അബ്ദുല്ലാഹിബ്നു ഉമർ മുത്ത ബി ഉ സുന്ന: ഒരിക്കലും നിങ്ങൾക്ക് പറയാൻ കഴിയാത വ്യക്തി വല്ലാഹി നിങ്ങളുടെ ശത്രു മുസ്ലിംഗൾ തന്നെ മുസ്ലിംഗളാലത്ത കാലത് ഖുർആൻ ഇറങ്ങിയത് . നിങ്ങളത് മുസ്ലിംഗൾക് വെക്കുന്നു. നിങ്ങൾ ഖവാരിജ് തന്നെ.

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 19 วันที่ผ่านมา

    Jooodante adima chuzali😂😂

  • @Hamsa-wo8zp
    @Hamsa-wo8zp 20 วันที่ผ่านมา

    Eeee thantha. Chathille

    • @abdulkhaderthiruvathapura7014
      @abdulkhaderthiruvathapura7014 20 วันที่ผ่านมา

      Oru divassam theercha pokum, pakshe hamzakakka yennum nilanilkkumo,peeshashinepole thouhed kelkkumbol odi olikukka

    • @subaidasu1939
      @subaidasu1939 20 วันที่ผ่านมา

      താങ്കൾക്ക് അദ്ദേഹം ജീവിച്ചത് നഷ്ടം ഒന്നും ഇല്ലല്ലോ താൻ ഇബിലീസിൻ്റെ കൂട്ടാളിയാണെങ്കിൽ അദ്ദേഹത്തിൻ്റെ പ്രഭാഷണം കേൾക്കാതിരുന്നാൽ പോരെ സഹോദരാ അല്ലാഹു പൊറുക്കാത്തത് പറയാതിരിക്കുക

    • @abbasabbas7014
      @abbasabbas7014 20 วันที่ผ่านมา

      ​@@subaidasu1939എ ഹംസക സത്ത്യം കേട്ട് മനസിലാക്കാൻ നോക്ക് മറ്റുളളവരെ കണ്ണടച്ച് കുറ്റം പറയുകയല്ലാ വേണ്ടത് അല്ലഹുവിൽ നിന്ന് ഹിദായത്ത് കിട്ടണമെങ്കിൽ അള്ളാഹു എന്താണ് എന്നും മുഹമ്മദ് നബിയെ അള്ളാഹു എന്തിനാണ് നിയോഗിച്ചത് എന്നും ഓരോ പ്രവാച്ചകൻമാരെ 'ഓരോ ഘട്ടങ്ങളിലായി നിയോഗിച്ചത് എന്തിനാണ് എന്ന് പഠിച്ചാൽ മതി അപ്പേൾ നിങ്ങൾ തൗഹിദിന്റെആളായി മറും തീർച്ച

    • @ShahulHameed-pm6hy
      @ShahulHameed-pm6hy 20 วันที่ผ่านมา

      ​@@subaidasu1939❤

    • @ShahulHameed-pm6hy
      @ShahulHameed-pm6hy 20 วันที่ผ่านมา

      ചിന്തിക്കുന്നവർക്ക് .........