മൗലിദ് വീട്ടിലെ രസികൻ സംഭവം... മുജാഹിദുകൾ പോലും ചിരിച്ചു ചിരിച്ചു മണ്ണുകപ്പി | Bava Moulavi Speech

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น •

  • @Abdulazeez-x6k
    @Abdulazeez-x6k 2 หลายเดือนก่อน +46

    ബാവാ ഉസ്താദിന്റെപ്രഭാഷണം എത്ര കേട്ടാലും മതി വരില്ല ഞാൻ എ പ്പോഴുംഅത് കേൾക്കാൻ ആഗ്രഹമുള്ള ആളാണ് ഉസ്താദ് ഈ പാവത്തിന് വേണ്ടി ദുഹാ ചെയ്യണം അള്ളാഹു ഉസ്താദിന് ആ ഫി യ ത്തോട് കൂടെയുള്ള ദീർഖായുസ്സ് നൽകട്ടെ ആമീൻ

  • @Abdulazeez-x6k
    @Abdulazeez-x6k 5 หลายเดือนก่อน +69

    ബാവാഉസ്താതിനെപോലെ കാര്യങ്ങൾ തുറന്നു പറയുന്നഉസ്താദ് മാരെയാണ് നാടിന് ആവശ്യം അള്ളാഹു ദീർഗായുസ്റ്റ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ahammednk8621
    @ahammednk8621 3 ปีที่แล้ว +14

    ഉസ്താതെ 👍ഇഷ്ട്ടപ്പെട്ടു ✋അൽഹംദുലില്ലാഹ് ✅️മാഷാഅല്ലാഹ് അല്ലാഹു ആരോഗ്യത്തോടുകൂടിയുള്ള ദീർഗായുസ്സ്പ്രധാനം ചെയ്യുമാറാവട്ടെ ആമീൻ

  • @kabeermankada1623
    @kabeermankada1623 2 ปีที่แล้ว +30

    ഉസ്താതിന് അല്ലാഹു സുബ്ഹാനഹുത അലാ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  2 ปีที่แล้ว +2

      Aameen yarabbal aalameen 🤲

    • @abdulrasheed6784
      @abdulrasheed6784 ปีที่แล้ว +1

      ഉസ്താ തിനു് നല്ല ബുദ്ധി കൊടുക്കണെ റ ബ്ബെ ഡിങ്കൻ കഥ കേട്ട് മടുത്തു

  • @ajmal1379
    @ajmal1379 3 ปีที่แล้ว +16

    കിയാ മത്ത് നാളായി ടൂട്ഉസ്താദേ.ദുനിയാവിൽഇനികുറച്കാലമേയുളളു..ദുനയിയാവുംആഖിറവുംനനാവാനുംആകിബത്നനനാവാനുംദുആചെയണേ

    • @bilunajuvlog8126
      @bilunajuvlog8126 2 ปีที่แล้ว +1

      👍

    • @AshikAshikzayan
      @AshikAshikzayan หลายเดือนก่อน

      ​@@bilunajuvlog8126hhyhyhhyhhunyhyyhyyhyhyyyyhhyhhyyyhyhyyhyhyhhhyhyyhyhyhhyhhyyyhyhyyhyyhyyhhyhyyhyhyyyhhyhhyh

  • @abdusamad590
    @abdusamad590 หลายเดือนก่อน +7

    ബാവ സ്ഥാതിൻ്റെ പ്രസഗം ശരിക്കും ഹൃദയിത്തിലേക്ക് തുളച്ച് കഴറുന്ന വിതത്തിലാണ് الحمدلله

  • @sidrathulmunthaha1300
    @sidrathulmunthaha1300 3 ปีที่แล้ว +41

    നല്ല പ്രസംഗം അല്ലാഹ് ഉസ്താദിനു ആരോഗ്യത്തോടെ ദീർഘായുസ് നൽകട്ടെ

  • @rafeeqakkadappuram1408
    @rafeeqakkadappuram1408 3 ปีที่แล้ว +40

    മാഷല്ലാഹ്‌...കേട്ടാലും കേട്ടാലും മതിവരുന്നില്ല. അല്ലഹു ..ആഫിയത്തോടെ യു ള്ള ദീർഘായുസ് നൽകട്ടെ... ആമീൻ......

  • @shamsudeentrikaripurshamsu8405
    @shamsudeentrikaripurshamsu8405 3 ปีที่แล้ว +63

    നർമ്മം ചാലിച്ച പ്രസംഗം അല്ലാഹു ബർക്കത്ത് ചെയ്യട്ടെ

  • @malukari543
    @malukari543 3 ปีที่แล้ว +19

    ഉസ്താതെ നല്ല പ്രസംഗം വിവരം ഇല്ലത്തവർ ഇവിടെയും കടന്ന് ആക്രമിക്കുന്നു

  • @pmsbapputhangal
    @pmsbapputhangal 2 ปีที่แล้ว +64

    ഞാൻ ഉസ്താദിന്റെ പ്രസംഗം ഇഷ്ടപ്പെടുന്നയാളാ. 👌👌👌

  • @thaheerashoukath6435
    @thaheerashoukath6435 2 ปีที่แล้ว +1

    ഉസ്താദ് ന് അള്ളാഹു ആഫിയത്തുള്ള ദീർഘ ആയുസ്സ് നൽകട്ടെ ആമീൻ.. എന്റെ ചെറുപ്പത്തിൽ. വാടനപ്പള്ളിയിൽ വന്നിട്ട് ഉസ്താദ് നെ കണ്ടിട്ടുണ്ട്... പിന്നീട് ഇപ്പോഴാ ണ്മുബൈലിൽ കൂടി കാണുന്നത്.... ഉസ്താദേ.... എനികും കുടുംബ ത്തിനും. വേണ്ടി ദുആ ചെയ്യണേ... ഞങ്ങളുടെ ആക്കിബത് നന്നാവാൻ വേണ്ടി ദുആ ചെയ്യണേ....

  • @sheza7403
    @sheza7403 2 ปีที่แล้ว +6

    Supper supper ennum കാണാറുണ്ട് ഉസ്ത് നല്ല ആരോഗ്യമുളള ഉസ്താദ് supper supper

  • @basheerp5936
    @basheerp5936 3 ปีที่แล้ว +27

    അല്ലാഹുവേ ഉസ്താതിന് ആഫിയത്തും ആരോഗ്യം നൽകണേ

    • @starlatestislamicspeechinm6412
      @starlatestislamicspeechinm6412  3 ปีที่แล้ว +1

      Aameen yarabbal aalameen 🤲

    • @hamzakutteeri4775
      @hamzakutteeri4775 2 ปีที่แล้ว +1

      ആമീൻ

    • @sheza7403
      @sheza7403 2 ปีที่แล้ว +1

      Ameen ഉസ്താദിന്റെ പ്രഭാഷണം supper njan ennum കാണാറുണ്ട് supper supper

    • @ibrahimibrahim3877
      @ibrahimibrahim3877 2 ปีที่แล้ว

      @@starlatestislamicspeechinm6412 ക് കു ❤🥰👍👍

  • @vaheedasharaf679
    @vaheedasharaf679 2 หลายเดือนก่อน +5

    Ct ഞാൻ ഉസ്താദിന്റെ പ്രസംഗം ഒരുപാട് ഇഷ്ടപെടുന്ന ആളാണ് ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർകയുസ് nalkàtte

  • @anfiyassaidu8378
    @anfiyassaidu8378 2 ปีที่แล้ว +7

    ഏറ്റവും നല്ല സ്വലാത്ത് ഇബ്രാഹിമിയ സ്വലാത്ത് ആണ് ആ സ്വലാത്ത് ചൊല്ലൽ ആണ് പുണ്യം

  • @muhammedavilorack7791
    @muhammedavilorack7791 2 ปีที่แล้ว +19

    ഈ പ്രസംഗം ഓപ്പൺ ആക്കിയാൽ എന്ത് തിരക്കുണ്ടെങ്കിലും തീരാതെ ഇവിടെയും പോവൂല.ഉസ്താതിന് അല്ലാഹു ആരോക്യമുള്ള തീർഗായുസ് കൊടുക്കട്ടെ ആമീൻ

    • @SarefKa
      @SarefKa ปีที่แล้ว +1

      😅😅😅😅😊😊😅😅😅😅😅😅😅😅😊😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊😅😅😅

    • @SarefKa
      @SarefKa ปีที่แล้ว

      😅😅😅😅😅😅😅😊😅😅😅😊😅😅😅😅😅😅😊😅😅😅😅😅😅😅😅😅😊😅😅😊😊😅😅😊😅😅😅😅😅😅😅😅😅😅😊😅😅😅😅😊😊😅😅😅😊😊

    • @mariyamhamza9709
      @mariyamhamza9709 ปีที่แล้ว

      Lĺĺĺlĺlllllll❤🎉🎉

    • @kunhayammuabdulla8163
      @kunhayammuabdulla8163 ปีที่แล้ว

      ഇയാളിൽ നിന്നാവും സങ്കികൾക്ക് തുപ്പുന്നത്. കിട്ടിയത് ഇങിനെ ഉള്ളത് തന്നെയാണ് ലോകം മുഴുവൻ കേൾപിക്കേണ്ടത് നാണം മാനവും ഇല്ലാത്ത വർഗം

    • @MahinS-uw5zd
      @MahinS-uw5zd หลายเดือนก่อน

      GOODHIWHIKAs

  • @sinaspksinaspk1386
    @sinaspksinaspk1386 ปีที่แล้ว +5

    Aaaaaameeeen ya rabalhalameen 🤲🤲🤲 sallallahu ala moohammed sallallahu alaihi wasallam

  • @ourkids4123
    @ourkids4123 3 ปีที่แล้ว +16

    🤲🤲🤲ആഫിയത്തും ദീർഘായുസ്സു നൽകണേ നാഥാ.... 🤲🤲🤲

  • @souja3118
    @souja3118 2 หลายเดือนก่อน +13

    ഞങളുടെ മനസ്സിനെ പിടിച്ചുകുലുക്കി ഈ മാൻ നിറച്ചു തരുന്ന ഉസ്താദിന് ദീർഘായുസ് നല്കണെ അള്ളാ എല്ല > സൗഭാഗ്യങ്ങളും മഹ്ഷറയിൽ നല്കണേ അള്ളാ

    • @fathimapk123-yo7id
      @fathimapk123-yo7id 2 หลายเดือนก่อน +2

      😊😊😊😊😊😊😊😊😊Blue 😊😊

    • @kunhayammuabdulla8163
      @kunhayammuabdulla8163 หลายเดือนก่อน

      ഡിഗ്ഗൻ കഥ എങ്ങിനെ ഉണ്ട്. 7 വയസ്സായ കുട്ടിയാണ് പറഞ്ഞപ്പൊ വെള്ളം കിണറിൽ നിറയാൻ ഡിഗൻ കഥ നിർത്തൂ ഖുറാഫി

  • @sinujidhu9127
    @sinujidhu9127 3 ปีที่แล้ว +49

    ആളല്ലാഹുവെ ആഫിയത്തുള്ള ദീർഗായുസ് നൽകണേ

  • @sulaikhahamsa2034
    @sulaikhahamsa2034 หลายเดือนก่อน

    ബാവ ഉസ്താദ് സൂ സൂപ്പറാ പൊളിയാ

  • @aysharasheed6395
    @aysharasheed6395 ปีที่แล้ว +4

    സ്വലാത്തിൽ ഏറ്റവും പ്രധാനം അത്തഹിയ്യാതിൽ ഓതുന്ന സ്വലാത്താണ് .അത് എപ്പോഴും ചൊല്ലി കൊണ്ടിരിക്കുക

    • @MadrasaPadanaSahayi
      @MadrasaPadanaSahayi ปีที่แล้ว +1

      ആ സ്വലാതിനെക്കാൾ നല്ലത് ഖുർആൻ ഓതൽ അല്ലെ? ഇങ്ങനെ കുറെ സംശയങ്ങൾ ഈ പുതനാശയക്കാർക്ക് തീരൂലെ. അവസാനം ഒന്നും അവർ ചെയ്യില്ല. മറ്റുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കില്ല

  • @hafeelahafeela100
    @hafeelahafeela100 2 ปีที่แล้ว +1

    Ustthathinu Aafiyatthulla dheergayus kodķkane Rahumane

  • @AfnanafuAfu
    @AfnanafuAfu ปีที่แล้ว +1

    ദുആ ചെയ്യണേ🤲🤲

  • @Adlistours
    @Adlistours 2 ปีที่แล้ว +9

    മാഷാ അല്ലാഹ്
    നല്ല കേൾക്കാൻ ഉൽക്കണ്ടയുള്ള അവതരണം 👍

  • @eanazarpaikkaterakkuth7124
    @eanazarpaikkaterakkuth7124 2 หลายเดือนก่อน +4

    വിടൽ മൊയ്തു ഉസ്താദ്

  • @JafarThd
    @JafarThd ปีที่แล้ว +8

    കുടിക്കുന്ന വെള്ളത്തിൽ തുപ്പരുത് , ഊതരുത് എന്നിങ്ങനെ ഹദീസുകൾ ഉണ്ടല്ലൊ. ഞാൻ ജമാ, മുജാ ഒന്ന് മല്ല. ഇസ്ലാമിൽ... ഉള്ളത് മാത്രം പറഞ്ഞാലും കേൾക്കാൻ എന്ത് രസമാണ്. എത്ര ഭംഗിയാണ്........

  • @sanjus6574
    @sanjus6574 3 ปีที่แล้ว +3

    Halalaya udheshangal niraveran duaacheyyane usthathe

  • @hamzavkktm7865
    @hamzavkktm7865 หลายเดือนก่อน

    ഇതാ ചാർലിച്ചാപിളിൻവന്നു ഇനി ചിരിച്ചുചിരിച്ചു നബിദിനച്ചോറുകപ്പും അതുംകഴിഞ്ഞി ഒരു നബിദിനതല്ലും ഹ ഹ ഹായ്.

  • @ismailck4222
    @ismailck4222 2 หลายเดือนก่อน

    എനിക്കും വളരെ ഇഷ്ടപ്പെട്ടു

  • @ramlakoya7027
    @ramlakoya7027 3 ปีที่แล้ว +34

    അല്ലാഹുവേ ഉസ്താദിന് ഉസ്താദിന്റെ കുടുംബത്തിന് ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിന് ബർകത്ത് ചെയ്യണേ അള്ളാ

  • @sv5258234kdy
    @sv5258234kdy 3 ปีที่แล้ว +43

    എന്തെല്ലാം കഥകൾ, റബ്ബേ ഇബ്‌ലീസിൽ നിന്ന് കാത്തു രക്ഷിക്കു റബ്ബേ. ആമീൻ

    • @basheerikka9486
      @basheerikka9486 3 ปีที่แล้ว +12

      ഇയാൾ പറയുന്ന കള്ള കഥകൾ വിഷ്വസിച്ചാൽ ആഹ്റം നഷ്ടം ആവും ഇയാൾ വയറ്റിൽ പിഴപ്പിന് വേണ്ടി നടക്കുന്നതാ

    • @abbatirur2080
      @abbatirur2080 2 ปีที่แล้ว +9

      ഇയാളെ പറ്റിയുള്ള സത്യം
      ഇയാൾ തെന്നെ തുറന്ന് പറയുന്നുണ്ട് ഇയാളുടെ നാക്ക് മഹാ പോക്കാണെന്ന് നാവുകൊണ്ട് ചെയ്യാൻ പറ്റുന്ന എല്ലാ തെറ്റുകളും ചെയ്യുന്ന നാക്കാണ് ഇയാളുടെ നക്കെന്ന് ഇയാൾ തെന്നെ സമ്മതിക്കുന്നുണ്ട് നുണ പറയുന്ന നാക്കാണ് തന്റെ നക്കെന്ന് തന്റെ കോളിഫിക്കേഷനായി ഇയാൾ എടുത്ത് പറയുന്നുമുണ്ട് എന്നിട്ടും ഈ വ്യക്തിയെ പേറി നടക്കുന്ന അന്തം കമ്മികളെ സമ്മതിക്കണം ➖️🆗
      🆎➖️🆔➖️👍

    • @കാര്യസ്ഥൻ
      @കാര്യസ്ഥൻ 2 ปีที่แล้ว +8

      @@abbatirur2080 നിങ്ങൾക്ക് അല്ലാഹു നല്ല ബുദ്ധി നൽകി അനുഗ്രഹിക്കട്ടെ

    • @vlogbysilu1680
      @vlogbysilu1680 2 ปีที่แล้ว +5

      ഇയാൾക്ക് ദീൻ അറിയില്ല അല്ലാഹു ഹിദായത്ത് നൽകട്ടെ

    • @asi-um6ce
      @asi-um6ce ปีที่แล้ว +2

      @@basheerikka9486 ഇയാൾകാറ്റടിച്ചാണൊകഴിയുന്നത്🤪

  • @hameedhafsa32
    @hameedhafsa32 หลายเดือนก่อน +1

    നല്ല സരസമായ പ്രഭക്ഷണം

  • @fathimamk5346
    @fathimamk5346 ปีที่แล้ว +2

    ഉസ്താദ് ദുആ ചെയ്യണേ

  • @subaidashahid6888
    @subaidashahid6888 3 ปีที่แล้ว +15

    Ee usthaathine dheerghaayuss nalkane rabbe

  • @hussainmattummal6244
    @hussainmattummal6244 ปีที่แล้ว +1

    💕 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @muhammadosman3314
    @muhammadosman3314 2 ปีที่แล้ว +6

    നല്ല തങ്ങൾ! ഇതൊന്നും പറയല്ലേ ഉസ്താദേ. ഇതൊക്കെ എവിടെ നിന്നും കിട്ടി.

  • @sakeenagafoor200
    @sakeenagafoor200 2 หลายเดือนก่อน +2

    ഇബ്രാഹിം സോലാത് ആണ് ഏറ്റവും ഉത്തമം 🤲🤲🤲🤲

  • @fousiyakamal7648
    @fousiyakamal7648 2 ปีที่แล้ว +3

    Maasha Allah🤲

  • @jameelam3925
    @jameelam3925 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് 🤲

  • @koyakkunjuemamudeen6393
    @koyakkunjuemamudeen6393 หลายเดือนก่อน +3

    തുപ്പൽ വിദഗ്ധർ
    ഖുർആനും ഹദീസും പ്രചരിപ്പിക്കുക അതാണ്‌ നമ്മുടെ ബാധ്യത മനുഷ്യരെ നാശത്തിലേക്കു നയിക്കാതിരിക്കൂ

  • @Abdulsalam-de3jm
    @Abdulsalam-de3jm 2 ปีที่แล้ว +4

    ദുആ ചെയ്യണേ 👐👐

  • @BasheerK-yc1sv
    @BasheerK-yc1sv 2 หลายเดือนก่อน

    Duayil ulpaduthene

  • @abdulsalammp6840
    @abdulsalammp6840 3 ปีที่แล้ว +12

    🌹മാഷാഅള്ളാഹ്, അൽ ഹംദുലില്ലാഹ്, ആമീൻ 🤲👍

  • @LailaMM-ov3ny
    @LailaMM-ov3ny หลายเดือนก่อน

    ജ ഉസ്ഥാ ദ് ന്റെ പ്രസഘം എത്ര കേട്ടാലും മതി ആവില്ല. ഉസ്ഥാദിന്റെ ദ റജ ഉയർത്തട്ടെ ആമീൻ

  • @rafeeqakkadappuram1408
    @rafeeqakkadappuram1408 3 ปีที่แล้ว +15

    ഉസ്താദ് കലക്കി... മാഷാഅല്ലഹ.......

  • @subaidas3429
    @subaidas3429 2 ปีที่แล้ว +1

    Assalamu Alaiku Usthade kettalum kettalum Mathi varatha prasagam Allahu Aafiyathum Deerkayusum Thannu kakkatte Aameen

  • @sulaimankp9287
    @sulaimankp9287 2 ปีที่แล้ว +2

    allah..
    Aafiyathulla dheergayuss nalki njngale anugrahikkane rabbeh...🤲🤲🤲🥰

  • @kalidkvvaliyakath967
    @kalidkvvaliyakath967 2 ปีที่แล้ว +3

    ആമീൻ. ആമീൻ. ആമീൻ

  • @adkkingff9966
    @adkkingff9966 3 ปีที่แล้ว +18

    ബാബ ഉസ്താദിന്റെ ഈ പ്രഭാഷണം തീരെ ഇഷ്ടപ്പെടാത്ത ഒരുത്തൻ തെക്കൻ കേരളത്തിലുണ്ട്. കരുനാഗപ്പള്ളി കാരനായ ഡോക്ടർ അനിൽ.

    • @fayiskt4152
      @fayiskt4152 3 ปีที่แล้ว

      88888

    • @saleemmadathil9854
      @saleemmadathil9854 3 ปีที่แล้ว +5

      നുണ പറയല്ലേ നല്ല വ്യക്തി കളെക്കുറിച്

    • @elec264
      @elec264 3 ปีที่แล้ว +1

      തട്ടിപ്പ്

    • @sheza7403
      @sheza7403 2 ปีที่แล้ว

      ഒരു freefire player വെറുതെ നുണ പറഞ്ഞു കൊണ്ട് വരും

    • @alivn1330
      @alivn1330 2 ปีที่แล้ว

      ഓരോ ഉണ്ടായിപ്പ്

  • @fathimaka7757
    @fathimaka7757 หลายเดือนก่อน +1

    👍🏻👍🏻👍🏻

  • @moideenmoideen8237
    @moideenmoideen8237 หลายเดือนก่อน +1

    അള്ളാഹു വിനെ പറ്റി പറഞ്ഞു കൊടുക്കണം

  • @hafeelahafeela100
    @hafeelahafeela100 2 ปีที่แล้ว

    Eathra Keattalum Mathiyavoolla
    ماشاءالله الحمدلله

  • @fathimazerinzerin5762
    @fathimazerinzerin5762 3 ปีที่แล้ว +2

    നല്ല വിവാഹം ശരിയാകാൻ ദുആ ചെയ്യണേ

  • @badarbadar4241
    @badarbadar4241 3 ปีที่แล้ว +9

    Jazaakallah

  • @UbaisThattayam
    @UbaisThattayam ปีที่แล้ว

    ഉ, സ്താതിന്റെ സഹോദരൻ ഒരു നല്ല, സിവിൽ, ഫാമിലി കോർട്. വക്കീലാണ്.

  • @shahidaalip
    @shahidaalip ปีที่แล้ว +5

    ഇത്രയും കഴിവുള്ള ഉസ്താദിന് പെൺകുട്ടി ചൊല്ലിയ ദിക്രു അറിയാനുള്ള കഴിവ് ഇല്ലെ

    • @aboomuhsina904
      @aboomuhsina904 หลายเดือนก่อน

      നുണ പറയുന്ന നാവാണ് അദ്ദേഹത്തിന്റേതെന്ന് അങ്ങേരു തന്നെ പറഞ്ഞല്ലോ .......

  • @souja3118
    @souja3118 2 หลายเดือนก่อน

    ആമീൻ ആമീൻ യറബ്ബൽ ആലമീ

  • @arifaaboobakkar9792
    @arifaaboobakkar9792 2 ปีที่แล้ว

    Dtheergayuss. Tharattey. Usathathen. Ammeen. ...yaa. Rabbal. Allameen

  • @XxneonxX_2
    @XxneonxX_2 ปีที่แล้ว +2

    അല്ലാഹുവോ അവൻ്റെ പ്രവാചകനോ പഠിപ്പിച്ചത് അല്ലാത്ത ഒരു ആരാധന യു നമുക്ക് വേണ്ട. അത് ബിധ അത്ത് കളും പോരാത്തതിന് ശിർക്ക് അനാചാരങ്ങൾ കൂടി യാകുമ്പോൾ പിന്നെ പറയുകയും വേണ്ട. ഈ മൗലൂദ് ൻ്റെ ആരംഭം നബി,സ, യുടെ കാലത്ത് തുടങ്ങിയത് ആണ് എന്ന് സാധാരണ ജനങ്ങൾ വിശ്വാസി ക്കുന്ന് തരത്തിലാണ് പുരോഹിതൻ മാർ അവരെ ചൂഷണം ചെയ്തിരുന്നത്. പക്ഷേ മൗലീധിനെ പ്രസംസിച്ചിരുന്ന തഴവ മുസ്‌ലിയാർ തന്നെ അറിയാതെ സത്യം വെളിപ്പെടുത്തി. മൗലൂദ് കഴിക്കൽ പണ്ട് പതിവില്ലാത്ത താ അത് ഹിജ്റ 300ന് ശേഷം വന്ന താ.യഥാർത്ഥത്തിൽ മൗലൂദ് ൻ്റെ ആരംഭം ഹിജ്റ 6നൂറ്റാണ്ടിൽ ആണ്. ഇന്ന് ഇറാഖിൽ ഉൾപെടുന്ന ഇർബെൽ രാജ്യം ബരിച്ചി രുന്ന മുള ഫർ രാജാവ് തൻ്റെ സദസ്സിലെ പണ്ഡിതൻ ആയിരുന്ന ധാഹിയ്യത് കൊണ്ടുവന്ന മൗലിദ് ൻ്റെ ആദ്യ രൂപം ജനങ്ങൾക്ക് കൊടുത്തു. ഈ അനാചാരം ഇന്നും പുരോഹിതൻ മാർ ജനങ്ങളെ ചൂഷണം ചെയ്യാൻ ഉപ യോഗി ക്കുന്ന്.

    • @abdussamedapvilayil8865
      @abdussamedapvilayil8865 2 หลายเดือนก่อน

      ജുമുഅ ഖുതുബ യിൽ മുഹമ്മദ് നബി (സ) ചൊല്ലി യ സ്വലാത് ഏതായിരുന്നു.

  • @Ismail-hc8on
    @Ismail-hc8on 3 ปีที่แล้ว +7

    അൽ ഹംദുലില്ലാഹ് 🤲🏻🤲🏻👍

  • @AminaAmina-iw7qv
    @AminaAmina-iw7qv 3 ปีที่แล้ว +2

    Super😍😍😍😘😋

  • @ralatifra81
    @ralatifra81 ปีที่แล้ว +2

    ഖുർആനിനെതിരെ ഏറ്റുമുട്ടുന്ന
    മൗലീദ് ഒഴിവാക്കുക

  • @abusali6836
    @abusali6836 3 ปีที่แล้ว +3

    ബാവ ഉസ്താദ്.... കാണാൻ ആഗ്രഹിക്കുന്നു

  • @abdulmaeed5780
    @abdulmaeed5780 3 ปีที่แล้ว +3

    ശരിയാണ് . ഇപ്പോഴത്തെ ഉസ്താദുമാരിൽ ചിലർ ജവാബ് ചെല്ലാൻ സമയം കൊടുക്കാറില്ല.

  • @fathimamk5346
    @fathimamk5346 ปีที่แล้ว +1

    🤲🏼ആമീൻ ആ മഹാനെ ഒന്ന് കാണാൻ സാധിക്കുമോ?

  • @saidavihajimattath1493
    @saidavihajimattath1493 2 ปีที่แล้ว

    ആമീൻ യാറബ്ബൽ ആലമീൻ

  • @rukiyaru8674
    @rukiyaru8674 หลายเดือนก่อน

    Subhanallah alhamdulillah

  • @hafeelahafeela100
    @hafeelahafeela100 2 ปีที่แล้ว +1

    أمين آمين يارب العالمين

  • @dr.muhammadalisaqafi3887
    @dr.muhammadalisaqafi3887 หลายเดือนก่อน

  • @abdulsatharsainudeen806
    @abdulsatharsainudeen806 3 ปีที่แล้ว +19

    റസൂൽ പഠിപ്പിച്ച സ്വാലാത്തിനു പ്രാധാന്യം കൊടുത്തു കൂടെ

    • @earth5966
      @earth5966 3 ปีที่แล้ว +3

      നബിതങ്ങളെ പുകഴ്ത്തുന്നത് പറഞ്ഞ ലെന്താ

    • @earth5966
      @earth5966 3 ปีที่แล้ว

      വഹാബികൾ മുടക്കാൻ വന്നു

    • @ahammednk8621
      @ahammednk8621 3 ปีที่แล้ว

      മുജാഹിധുക്കൾക്ക് എല്ലാറ്റിനും സംശയമാ

    • @kinginibless1063
      @kinginibless1063 2 ปีที่แล้ว +1

      നീ ബുദ്ധിമുട്ടി ചൊല്ലണമെന്നില്ല

    • @beeran.vbeeran.v
      @beeran.vbeeran.v ปีที่แล้ว

      ​@@earth5966😅😮😂😅

  • @surajmrsurajmrs
    @surajmrsurajmrs ปีที่แล้ว +3

    സ്ഥിരം പ്രേക്ഷകൻ 👍👌

  • @asifaliazhariwaynad7701
    @asifaliazhariwaynad7701 3 ปีที่แล้ว +3

    Alhamdulillah

  • @hafeelahafeela100
    @hafeelahafeela100 2 ปีที่แล้ว +1

    ماشاءالله ماشاءالله الحمدلله الحمدلله

  • @gafoorkattilkattil6972
    @gafoorkattilkattil6972 3 ปีที่แล้ว +7

    Mashahalla

  • @deen1540
    @deen1540 ปีที่แล้ว

    💯✅️

  • @meharnisa4627
    @meharnisa4627 2 ปีที่แล้ว +1

    Ameen🤲🤲🤲

  • @hassanneelala3952
    @hassanneelala3952 หลายเดือนก่อน

    AAMEEN

  • @muhammadanas.k.u1864
    @muhammadanas.k.u1864 3 ปีที่แล้ว +3

    Surper

  • @muhammadaliali2197
    @muhammadaliali2197 3 ปีที่แล้ว +2

    Alhamdhulillah

  • @sulaimantharayil3793
    @sulaimantharayil3793 2 ปีที่แล้ว +1

    Ameen ya rabal Alameen

  • @skylab8241
    @skylab8241 3 ปีที่แล้ว +9

    അത്തഹിയ്യാതിൽ ചൊല്ലുന്ന ഇബ്രാഹിമി സ്വലാത്ത് No: 1

  • @asiyaahammed3101
    @asiyaahammed3101 6 หลายเดือนก่อน

    SWALLALLAHU ALAAMUHAMMED SWALLALLAHU ALAIHIVASALLA M swallallahu alaihivasalla ALAAMUHAMMED

  • @mohammadvalvakkadnalupurap8122
    @mohammadvalvakkadnalupurap8122 2 ปีที่แล้ว +1

    പവറുള്ള സ്വലാത്ത് ഏതാണ് എന്ന് കേട്ടല്ലോ. സലാത്ത് ഇബ്റാഹീമിയ്യ

  • @ihsanck9388
    @ihsanck9388 3 ปีที่แล้ว +5

    Mashaallah

  • @safiyach5463
    @safiyach5463 2 หลายเดือนก่อน +4

    ഇത് കണ്ടു രസിക്കാനു൦ പ്രോത്സാഹിപ്പിക്കാനു൦ കുറേ വിഡ്ഡികളായ മുസ്ലി൦ നാമധാരികളുമുണ്ട് കഷ്ട൦

  • @misariyaabdulrahman9172
    @misariyaabdulrahman9172 2 ปีที่แล้ว +1

    Aameen Yarabbal Aalameen

  • @abdulhameed9041
    @abdulhameed9041 หลายเดือนก่อน

    മിമിക്രി ഇഷടപ്പെടുന്നവർക്ക് ഇഷടപ്പെടാതിരിക്കാൻ ഇടയില്ല.

  • @abdulhameed9041
    @abdulhameed9041 หลายเดือนก่อน +10

    എങ്ങനെ ഇൽമ് നിലനിൽകാനാണ്.ഇമമാതിരി അന്തംവിട്ട കഥ പറഞ്ഞു ആളെ പററിക്കുന്ന ആളുകളുണ്ടാവുബോൾ.പണം നൽകും.പക്ഷെ പളളിയുടെ ആധാരം കൊണ്ട് പോകുന്ന ഉസ്താദ് മാര് ഉളളപ്പോൾ പിന്നെ ഇൽമ് എവിടെ.

  • @zahidasulaiman9971
    @zahidasulaiman9971 2 หลายเดือนก่อน

    Haq & bathwil kootti kkuzhach janangalilekk urutti kodukkunnu...

  • @AlishaKs-fr3fn
    @AlishaKs-fr3fn หลายเดือนก่อน

    ആമീന്‍

  • @abdulkadertpc8609
    @abdulkadertpc8609 2 ปีที่แล้ว

    മൗലിദിലിലെ ദൂഷ്യഫലങ്ങൾ തൊടാനും കൂടി ധൈര്യം കാട്ടേണ്ടിയിരുന്നു

  • @shahidaalip
    @shahidaalip ปีที่แล้ว

    ഇത്രയും കഴിവുള്ള ഉസ്താദിന് ആ കുട്ടി ചൊല്ലിയ ദിക്റ്

  • @saidfaizyktpuram
    @saidfaizyktpuram 3 ปีที่แล้ว +20

    ഉണ്ടെട വഹാബീ
    അലീ റളിയള്ളാഹു അൻഹുവിന്റെ ചെങ്കണ്ണ് മാറിയത്
    റസൂലിന്റെ തുപ്പ് നീര് കൊണ്ടല്ലെ !!!

    • @saidhalavikk9677
      @saidhalavikk9677 3 ปีที่แล้ว +1

      നീയൊക്കെപ്പോയി നിന്റെ ഇപ്പോഴെത്തെ ഔലിയാ കളുടെ. കറാമത് സ്വീകരികുക ആശുപത്രിയുടെ ഏ ഴയാലോകത്തു നിന്നെയൊന്നും കണ്ടുപോകരുതു?

    • @castleforbuildingmaterials8039
      @castleforbuildingmaterials8039 3 ปีที่แล้ว

      Karayam para kurafi kuboori chutavunnathu enthinaa?

    • @safreenafairoosts9505
      @safreenafairoosts9505 2 ปีที่แล้ว

      👍👍👍👍

    • @asi-um6ce
      @asi-um6ce ปีที่แล้ว

      വിഡ്ഡികൾക്അറിയില്ലെ
      ഉമിനീരിന്റെമഹത്വം ആധുനികവൈദ്യശാസ്ത്രംകണ്ട്പിടിച്ചത്

    • @asi-um6ce
      @asi-um6ce ปีที่แล้ว

      @@castleforbuildingmaterials8039 പൂച്ചക്കെന്താപൊന്നുരുക്കുന്നേടത് പോടാ

  • @hajarabasheerbasheer84
    @hajarabasheerbasheer84 2 ปีที่แล้ว

    امين

  • @NaseemChellamparambil
    @NaseemChellamparambil หลายเดือนก่อน

    Thuppalin ithra mahatmyamo 😊

  • @sureshbabu4813
    @sureshbabu4813 2 ปีที่แล้ว

    ആമീൻ

  • @abdullaak6082
    @abdullaak6082 ปีที่แล้ว

    മൗലവി സ്വന്തം നാക്ക് കൊണ്ട് സത്യം പറഞ്ഞു.

  • @mehandiartsshabilarafeeq7909
    @mehandiartsshabilarafeeq7909 2 ปีที่แล้ว +4

    ഇപ്പൊ ഇങ്ങനെ ഒന്നും കറാമത്ത് കാണാറില്ല എന്തോ ഏതോ...,,,😊😊😊😊😏