ഈ സത്യങ്ങൾ കേട്ടിട്ടും മനസ്സിന്റെ കുശുമ്പ് കാരണം നീപിന്പറ്റിയ വഴികേടിൽ നീ നീങ്ങുകയാണെങ്കിൽ,,, നിന്റെ ഉറക്കം ഉണർത്താൻ ഒരാൾക്കും കഴിയില്ല മുജാഹിദെ,,, 100, വട്ടം ആലോചിക്കുക,,,
സി.എം മടവൂരാണ് ഞങ്ങളുടെ പടച്ചോൻ എന്ന് ഉളുപ്പില്ലാതെ പരസ്യമായി പറയുകയും വിശ്വസിക്കുകയും ചെയ്യുകയും കയ്യും കണ്ടക്കമില്ലാത്ത അന്ധവിശ്വാസ അനാചാരങ്ങളുടെ വിഴുപ്പ് ഭാണ്ഡം വേറുന്ന ബിദഈ കൂടാരത്തിലേക്കോ ഞങ്ങൾ മടങ്ങേണ്ടത്? ആ കൂടാരത്തിൽ നിന്ന് രക്ഷിച്ച അല്ലാഹുവിന് സ്തുതി. അൽഹംദുലില്ലാഹ്.
അല്ലാ പൊട്ടൻ മോല്യാരെ അല്ലാന്റെ റസൂൽ ഏത് ഭാഷയിലാണ് ദീൻ പഠിപ്പിച്ചത്? നിങ്ങൾ നാട്ടുകാർക്ക് തിരിയണം എന്നത് കാരണം നബി വഅള് പറഞ്ഞ ഭാഷ മാറ്റി മലയാളത്തിൽ പ്രസംഗിക്കുന്നത്? അപ്പോ നിങ്ങൾ അരി ഭക്ഷണമേ കഴിക്കുന്നത്?
വഅള് മലയാളത്തിലാകണമെന്ന് ഏത് ആയത്ത് കൊണ്ട് ആലങ്കിൽ ഹദീസ് കൊണ്ടാണ് മോയ്ല്യാരെ നിങ്ങൾക്ക് തെളിയിക്കാൻ കഴിയുക ? നബി വഅള് പറഞ്ഞത് അറബിയിലല്ലേ.? എന്തും വിഴുങ്ങുന്ന ഖ ഖവ് മിന്റെ മുമ്പിൽ വെച്ച് പ്രമാണങ്ങളുടെ പിൻബലം ഇല്ലാതെ എന്തും വിളിച്ച് പറയാമല്ലോ.
തലേ കെട്ടുകാർ അന്നും ഇന്നും ഒരേ ആശയക്കാരും ജനങ്ങൾക് ഏറെ പരിചിതരുമാണ് അവരെ ജനങ്ങൾ വിശ്വാസത്തിലെടുത്തത് കൊണ്ടാണ് ദീൻ ഇത്രയും നാൾ കുഴപ്പങ്ങൾ ഒന്നുമില്ലാതെ നില നിന്നത് എന്നാൽ ദീനിൽ ഒന്നുമല്ലാതിരുന്ന പുതിയ പ്രസ്ഥാനങ്ങൾ അവർ ദീനിലെ പുതുമുഖങ്ങളും എന്നാൽ അവർക്ക് ഖുർആൻ മലയാളം പരിഭാഷ ലഭിച്ചത് മുതൽ തൗഹീദിൽ അകൃഷ്ഠരായി ചെറുപ്പക്കാർ അവർക്ക് പിന്നാലെ കൂടി അവർ കാഴ്ച്ചയിൽ അത്ര മെച്ചമല്ലങ്കിൽ പോലും അവരെ വിശ്വാസത്തിലെടുത്തു. എന്നാൽ ആ പറഞ്ഞത് മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളൂ ആയതിനാൽ ടീം സ്പിരിറ്റ് മാറ്റി വെച്ച് സത്യം കേട്ടാൽ അതിനോട് അല്പം നീതി പുലർത്തുക ആരെയും ശിർക്കും കുഫ്റും പറഞ്ഞു അവരുടെ ഈമാനിനെ അളക്കാൻ പോകണ്ട മുഖം മനസ്സിന്റെ കണ്ണാടിയാണ്........
@@abdulkharimhkarim6166 ഖുർആൻ പരിഭാഷ ലഭിച്ചത് മുതലാണ് ഇവിടെ ഫിത്ന ഉണ്ടായിട്ടുള്ളത്.... ആദ്യം സത്യം എന്താണെന്ന് മനസിലാക്കുക..... ഖുർആൻ പരിഭാഷ കൊണ്ട് ഇവിടെ ബിന്നിപ്പുണ്ടായി എന്നല്ലാതെ എന്ത് നേട്ടമാണ് പറയാനുള്ളത്....ഖുർആനിനെ ഒരിക്കലും പരിഭാഷ കൊണ്ട് 🤔മനസ്സിലാക്കാൻ സാധ്യമല്ല..... നമ്മൾ ദീൻ മനസ്സിലാക്കേണ്ടത് നമ്മുടെ മുൻകഴിഞ്ഞു പോയ സ്വാലിഹീങ്ങളിൽ നിന്നുമാണ്..... അതുകൊണ്ടാണ് ഫാത്തിഹ സൂറത്തുൽ അല്ലാഹു പറയുന്നത് അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയിൽ സഞ്ചരിക്കാൻ.... ആരാണ് അല്ലാഹു അനുഗ്രഹിച്ചവർ.... ഖുർആൻ പരിഭാഷപ്പെടുത്തിയവരോ?????? എന്താണ് ജനങ്ങൾക്ക് ഖുർആൻ പറഞ്ഞത് കേൾക്കാനുള്ള മനസ്സില്ലാതായിപോയത്?????? ഇവിടെ ഉമ്മതിനെ ഭിന്നിപ്പിച്ചത് മുജാഹിദ് സലഫി വിഭാഗമാണ് അവരാണ് ഈ ഉമ്മത്തിന്റെ ഇമാൻ കളഞ്ഞത്.... സത്യം പഠിക്കുക
@@irshadkm2931മരിച്ചുപോയവ രോ ഡ് തേടുന്നവർ ഒരിക്കലും നേരായ മാർഗ്ഗത്തിൽ ആവുകയില്ല അവർ നേരെ നരകത്തിലേക്കാണ് പോവുക പിന്നെ മലയാളികളായ മുസ്ലിയാക്കന്മാർ എങ്ങനെയാണ് ഖുർആനും ഹദീസും പഠിച്ചത് മലയാളത്തിലാക്കാതെ അവർക്ക് പഠിക്കാൻ കഴിയുമോ ദീനിനെ വിറ്റ് ജീവിക്കുന്ന പിഴച്ച മുസ്ലിയാക്കന്മാർക്ക് ഖുർആൻ പരിഭാഷ ഇറങ്ങിയത് വലിയ തലവേദനയാണ് അതുകൊണ്ട് യഥാർത്ഥ സുന്നിയായി ജീവിക്കണമെങ്കിൽ സലഫി മാർഗത്തിലേക്ക് വരിക
അല്ലാഹുവിനോട് അല്ലാതെ ആരെങ്കിലും പ്രാർത്ഥനക്ക് അർഹത ഉണ്ടെന്ന് നിങൾ വിശ്വസിക്കുന്നുണ്ടോ .. ഉണ്ടെങ്കിൽ നിങൾ കാഫിർ ആണ് .. ഇല്ലെങ്കിൽ ആ നിലപാട് ഉറക്കെ പറയുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുക.. അപ്പോൾ നിങൾ വിശ്വാസിയാണ് ❤
ദുരഭിമാനംകൊണ്ട് ഒരു പ്രസ്ഥാനം തകരുന്ന ഖേദകരമായ ദൃശ്യം ഈ മുജാഹിദ് പ്രസ്ഥാനത്തിന്റെ അണികൾ തങ്ങളുടെ നേതൃത്വം അവരെ വിഡ്ഢികളാക്കുന്നത് തിരിച്ചറിയുകയോ ചിന്തിക്കുകയോ ചെയ്യാൻ കഴിവില്ലാത്ത അത്രയും അധപ്പതിച്ചു പോയി എന്നാണ് മനസ്സിലാകുന്നത് വർഷങ്ങൾ കഴിയുന്തോറും തൗഹീദ് വിഷയങ്ങളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അല്പജ്ഞാനികളായ വെറും ചോദ്യം ചോദിക്കാനും ആ ചോദ്യത്തിന്റെ ഉത്തരം മാത്രം പഠിച്ചു വെക്കുകയും അതു കഴിഞ്ഞ കുറേക്കാലങ്ങളായി കാണാതെ പഠിച്ചു ഏതു അഞ്ചാം ക്ലാസുവിദ്യാർഥിക്കും ചെയ്യാവുന്ന ചോദ്യം ചോദിക്കലും അതിനെ കാണാതെ പഠിച്ച് ഉത്തരവും പറഞ്ഞുകൊണ്ടേയിരിക്കുന്നു ആ ചോദ്യത്തിന്ന് പുതിയ ഏതെങ്കിലും ആയത്തുകളും ഹദീസുകളും മറുപക്ഷം ഓതിയാൽ അതിന്റെ ശരിതെറ്റുകൾ മനസ്സിലാക്കാതെ അതി തള്ളിക്കളയാൻ വല്ല സാധ്യതകളും ഉണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു ഈ രൂപത്തിൽ താണുപോയ ഒരു നേതൃത്വത്തെ ചില പൂർവികമായ കാര്യത്തിന്റെ പേരിൽ അംഗീകരിക്കുകയും മറുവിഭാഗത്തെ മറ്റുചില കാരണങ്ങൾക്കും പൂർവിക വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ എതിർത്ത് തോൽപ്പിക്കുക എന്ന ലക്ഷ്യവും മുന്നിൽക്കണ്ട് ജീവിതം നശിപ്പിക്കുന്നു കഷ്ടം എട്ടു ഗ്രൂപ്പുകളായി തകർന്നിട്ടും ദുരഭിമാനം മാത്രമാണ് നിങ്ങളെ നയിക്കുന്നത്
എനിക്കെല്ലാം മനസ്സിലായി ഇന്ന് തന്നെ മുജാഹിദിൽ നിന്നും രാജിവെച്ച് അള്ളാഹു അല്ലാത്തവരോടും മഖ്ബറകളിൽ പോയി മരിച്ചു മൺമറഞ്ഞ മഹാന്മാരോടും പ്രാർത്ഥിക്കും ജീവിതത്തിൽ എന്തെങ്കിലും പ്രയാസം ഉണ്ടായാൽ അതു മാറി കിട്ടാൻ മഹാന്മാരുടെ പേരിൽ നേർച്ചയാക്കും ഒരുപാട് മഖ്ബറകളിൽ ജാറം മൂടാൻ ഞാൻ പണം കൊടുക്കും അങ്ങിനെ റസൂലും സഹാബത്തും പഠിപ്പിച്ച മാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ച് ജീവിക്കും എന്ന് കരുതി ഇബിലീസ് സന്തോഷിക്കേണ്ട മരണം വരെ ശിർക്ക് ചെയ്യാതെ ജീവിക്കും
അളളേ..റസൂലോ പർഞ്ക്ണോ എന്ന്......അളളാന്ടെ ദീന് ഇപ്പൊഴത്തെ ആളുകൾ എങ്ങനെയാണ് പഠിപ്പിക്കുന്നത്....മുജാഹിദ് ന്ന് പുറത്ത് ചാടിക്കാൻ വ്യഗ്രത കാണിക്കുന്ന പ്രസംഗം ...ചിന്തിച്ച് ആളുകൾ പുറത്ത് ചാടുമെന്നർത്ഥം....മുജാഹിദ് എന്ത് പറഞ്ഞാലും ശരി
അപ്പൊ ഖുതുബ മലയാളത്തിൽ ഉള്ളത് തള്ളിക്കോളി.. അതിന് എവിടെയാ തെളിവ്.... നിങ്ങടെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനോട് ചോദിച്ചതാണ് .... നമ്മൾ 2 കൂട്ടരും മലയാളത്തിൽ അല്ലെ ഖുതുബ നടത്തുന്നത്.. അതിന് നമ്മുക്ക് എവിടെയാ തെളിവ്??
ഖുർആനിലോ സുന്നത്തിലോ ഒരാളെ പറ്റി ഔലിയാക്കളിൽ പെട്ടവൻ എന്ന് സ്ഥിരീകരിച്ചാൽ തന്നെ അയാളുടെ ഹഖു കൊണ്ടും ജാനു കൊണ്ടും അല്ലാഹുവോട് പ്രാർത്ഥിക്കുവാൻ പാടില്ലതേടാനോ അവരോടുള്ള സ്നേഹത്തിൽ അതിരികയാനോ പാടില്ല കാരണം അതെല്ലാം ശിർക്കിലേക്കുള്ള കവാടങ്ങളും ബിദ്അത്തുകളും ആണ്നാമെല്ലാം സത്യവിശ്വാസികളെ സ്നേഹിക്കുന്നു സൽകർമ്മങ്ങളിൽ നാം അവരെ അനുഗമിക്കുന്നു എന്നാൽ അവർക്കുള്ള കവിഞ്ഞ സ്ഥാനത്തേക്ക് അവരെ നാം ഉയർത്താൻ പാടില്ല വിട്ടുപോയതാണ് നൂഹ് നബി (അ) യുടെജനതയിൽ സംഭവിച്ചത് അവർ സച്ചിദാരായ വ്യക്തികളോട് ആദരവ് പ്രകടിപ്പിക്കുന്നതിൽ പരിധിവിട്ടു. അങ്ങനെ അല്ലാഹുവിനെ കൂടാതെ അവരെ ആരാധിക്കുന്ന അവസ്ഥയുണ്ടായി അതുതന്നെയാണ് ഈ സമുദായത്തിന് സംഭവിച്ചത് സ്വാലിഹീങ്ങളുടെ കാര്യത്തിൽ സമുദായം പരിധിവിട്ടു. അപ്പോൾ അവരുടെ ആരാധനയിൽ ശിർക്കുണ്ടായി അതിരു കവിയുന്നതിനെപ്പറ്റി അല്ലാഹു ദൂതരും നൽകിയ നോക്കുക അല്ലാഹു പറയുന്നു (قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ (മാഇദ 5 - 77) പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്..........ഒരു വലിയ്യിന്റെയും മറ്റാരുടെയും മാധ്യമം കൂടാതെ തന്നോട് നേരിട്ട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മോട് കൽപ്പിച്ചത്നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് അവൻ നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട് അവൻ ഒരിക്കലും വാഗ്ദത്തം ലംഘിക്കുകയില്ലഅല്ലാഹു പറയുന്നു.. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ (മുഅ്മിൻ - 60) നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച. (ഇങ്ങനെ ഖുർആൻ സൂക്തങ്ങൾ എല്ലാം യാതൊരു മദ്യവർത്തിയും ഇല്ലാതെ നേരിട്ട് പ്രാർത്ഥിക്കാനാണ് കൽപ്പിക്കുന്നത് മാത്രമല്ല ഔലിയാക്കളും സ്വാലിഹീങ്ങളും തന്നെ അല്ലാഹുവിൻറെ കാരുണ്യം തേടുന്ന ദരിദ്രരായ അടിമകളാണ്
*AYATUL KURSI* ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٢٥٥) Allah! There is no god ˹worthy of worship˺ except Him, the Ever-Living, All-Sustaining. Neither drowsiness nor sleep overtakes Him. To Him belongs whatever is in the heavens and whatever is on the earth. Who could possibly intercede with Him without His permission? He ˹fully˺ knows what is ahead of them and what is behind them, but no one can grasp any of His knowledge-except what He wills ˹to reveal˺. His Seat encompasses the heavens and the earth, and the preservation of both does not tire Him. For He is the Most High, the Greatest. Reciting Ayatul Kursi is a powerful act of worship that has numerous benefits for the believer. It is a reminder of the greatness of Allah and a means of seeking His protection and blessings.
@@hussainkundilhussainkundil9733 ഇതിന്റെ അർത്ഥം ഒന്ന് പറയാമോ? بدع أخرى تتعلق بالقبور وكذلك إيقاد المصابيح كالسرج والشمع والقناديل في هذه المشاهد والترب، فلا خلاف في النهي الوارد في ذلك، وفاعله ملعون على لسان رسول الله (؛ حيث قال: " لعن الله زائرات القبور والمتخذين عليها المساجد والسرج " . ولا يجوز الوفاء بما نذر من زيت وشمع وغير ذلك، بل موجبه موجب نذر المعصية. وكذلك الصلاة عندها مكروهة وإن لم يبن عليها مسجد، فإن كل موضع يصلى فيه فهو مسجد وإن لم يكن هناك بناء، والنبي (قد نهى عن ذلك بقوله: " لا تجلسوا على القبور ولا تصلوا عليها " وقال: " اجعلوا من صلاتكم في بيوتكم ولا تتخذوها قبورا " يعني كما أن القبور لا يصلى فيها فلا تجعلوا بيوتكم كذلك. ولا تصح الصلاة بين القبور في مذهب الإمام أحمد وتكره عند غيره.
@@muhamedt2658 അർത്ഥം ട്രാൻസുലേറ്റ് ചെയ്യൂ എന്നിട്ട് തീരുമാനിക്കാം സമസ്ഥ വിടണോ എന്ന് ഇബ്നു തിമിയ ഈ അഭിസ് ഒന്നും കണ്ടില്ലെ അദേഹം അദേഹത്തിന്റെ കിതാബിൽ പറയുന്നുണ്ടെല്ലൊമഹാൻമാരുടെ മഖ്ബറകൾ സന്ദർസിക്കുന്നത് പുണ്യമുള്ള കാര്യമാണ് അവിടെ വെച്ച് പ്രാർത്ഥനക്ക് ഇജാബത്തുള്ള സ്ഥലമാണ് തന്നെയുമല്ല അദ്ദേഹത്തിന്റെ മഖ്ബറ തന്നെ ആ അടിസ്ഥാനത്തിൽ കെട്ടി ഉയർത്തുകയും ചൈതു. അദേഹത്തെ കുളിപ്പിച്ച വെള്ളം കൊണ്ടും കഫൻ തുണി കൊണ്ടും ബർകത്തെടുക്കാൻ അദേഹത്തിന്റെ സിസ്വൻമാർ തിക്കും തീരക്കുമായിരുന്നു ഇബ്നു കഥീർറ്ര) തന്റെ ഗ്രന്തത്തിൽ രേകപെടുത്തിയിട്ടുണ്ടെല്ലൊ . അപ്പൊ ഇവരാരും ഈ അദി സ് കണ്ടില്ലെ
ബെടക്കാക്കി തനിക്കാക്കുന്നവരാണു നിങ്ങളെന്ന് ബോധമുള്ള ഓരോ മുജാതുപ്രവർത്തകനും നന്നായി അറിയാം അത്കൊണ്ട് നിങ്ങളുടെ ഒരു കുതന്ത്രവും ഖുർആനും സുന്നത്തും ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഒരു വർത്തകർക്കിടയിലും ലോകാവസാനവരെ വിലപ്പോകില്ല (തൽകാലം പൂതി മനസ്സിൽ കൊണ്ട് നാടക്കാമെന്ന് മാത്രം )അള്ളാഹു സല്ബുദ്ധി തരട്ടെ അമീൻ .
mister jamal avargal allahuvinte kalima cholli vishvasikkunna aro ayikkotte aver amuslim ennu orikkalum parayaruth ath allahu anu theerumanikkuka manasilakku sahothara
അബുമാലിക്ക് അല്‍ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാന്‍ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ് അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയും അലിയുടേയും പിന്നിലും കൂഫായില്‍ ഇതപര്യന്തം ഏതാണ്ടു അഞ്ചുകൊല്ലവും നമസ്കരിക്കയുണ്ടായല്ലോ. അവര്‍ ഖുനൂത്ത് ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത് നൂതനം ആണ്. (തിര്‍മിദി)
ഇമാം ബുഖാരി (റ) ഹദീസ് വളരെ ത്യാഗം സഹിച്ചാണ്. ക്രോഡീകരിച്ചത്. അതിൽ വി.ക്വുർആനിനും. മുത്ത് റസൂലിൻ്റെ ചര്യയിലില്ലാത്തതും ഉണ്ടെങ്കിൽ. ക്വുർആനിലേക്കും ഹദീസിലേക്കും മടങ്ങണം.
അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടെന്ന് പറയുന്നവരുടെ കൂടെ കൂടിയാൽ പരലോകം നഷ്ടപ്പെടുമെന്ന് കൊണ്ടാണ് ഹലാലായ ഭക്ഷണം കഴിക്കുന്നവർ സമസ്ത വിടുന്നത്.
മാലയിലെ മുത്തുമണി കളായ നിങ്ങൾ തമ്മിൽ എത്ര പള്ളിയിലും മദ്രസയിലും പ്രശ്നം ഉണ്ടായി എത്ര മദ്രസയും മറ്റും പൂട്ടിച്ചു അത്ര പ്രശ്നം മുജാഹിദുകൾ ഉണ്ടാക്കിയോ പിന്നെ നിങ്ങൾ എന്തേ പുറത്തുപോയി നിങ്ങൾ സുന്നികളിൽനിന്നു പുറത്തു പോയത് ഒരുമിക്കാനാണോ നിങ്ങൾ തിരിച്ചു വന്നാൽ ദീനി പ്രവർത്തനം നിറുത്തും എന്നുപറഞ്ഞവരും കുറച്ചുകൂടി കടത്തിയും പറഞ്ഞിട്ടുണ്ട് പിന്നെ റസൂലുൽ ഏതു സ്വാഹാബത്തിന്റെ കബറിങ്ങലാണ് ഉറൂസ് നടത്തിയത് റമളാൻ 27ന്ന് പള്ളിയിൽ കഴിച്ചു കൂട്ടാൻ പറഞ്ഞപ്പോൾ നിങ്ങൾ ആരെയാണുപ്പിൻ പിൻപറ്റുന്നത് അങ്ങിനെ പറഞ്ഞാൽ നിങ്ങക്ക് ഇസ്ലാമിൽ എന്തു സ്ഥാനമാണുള്ളത് എന്നുമനസിലാവും ജാറങ്ങളിൽ പോകുമ്പോൾ അടുത്തുള്ള പള്ളിയിൽ കയറാമോ പിന്നെ നിങ്ങൾ പറഞ്ഞ ഹദീസിന്ന് വ്യതിയാസ്‌തമായ ഹദീസ് ഉണ്ടോ എങ്കിൽ അതുസ്വീകരിക്കാമോ നേതാക്കൻ മാരെ പറ്റി പറഞ്ഞകാര്യം നിങ്ങളുടെ നേതാവിന്ന് ചേരും
(അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം.) ആകാശത്തിൽ എത്ര മലക്കുകളാണ് ഉള്ളത് അവരുടെ ശുപാർശയാതൊരു പ്രയോജനവും അല്ലാഹു അവനുദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവർക്ക് അനുവാദം നൽകിയശേഷം അല്ലാതെ .يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ (അന്‍ബിയാഅ് - 28) അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.
മുക്കൊത്തി മുക്കോടി മഹാൻ മാരെ വിളിച്ചു പ്രാർത്ഥിക്കുന്ന നിങ്ങളുടെ മതം റസുലിനും സഹാബത്തിനും പരിജയം ഇല്ലാത്തതല്ലേ വിവേകം ഉള്ള ജനങ്ങൾ ഇന്ന് പല മാർഗത്തിലൂടെയും ദീൻ പഠിക്കുന്നുണ്ട് അത് കൊണ്ട് മുജാഹിദ് വളരുന്നുമുണ്ട്
മുജാഹിദ് ആയ ഒരു ആളെ മടവൂർ ആണ് പടച്ചോന് എന്ന് പറയുന്ന വിഭാഗത്തിലേക് കൊണ്ട് വരാൻ ശ്രമിച്ചിട്ടു കാര്യം ഇല്ല ഇത് ambbala കടവിന്റെ ഒരു പ്രസംഗം ഉണ്ട് അത് കേട്ടാൽ മനസ്സിൽ ആകും
ഒരു ഉദാഹരണം പറയാം. ഒരു ഉപ്പയും മകനും ഒരു വെള്ളിയാഴ്ച ഒരു സുന്നി പള്ളിയിൽ ജുമയ്ക് പോയി. ഖുതുബ കേട്ടു നിസ്കരിച്ചു തിരിച്ചു വരുന്ന വഴിയിൽ വെച്ച് ഈ മകൻ ഉപ്പാനോട് ചോദിച്ചു ഉപ്പ ഇന്ന് ഉസ്താദ് ഖുതുബയിൽ എന്താണ് പറന്നത് എന്ന്..? അപ്പൊ ഉപ്പ മകനോട് പറയാണ് അതൊന്നും നീ അറിയണ്ടേ ആവശ്യം ഇല്ല വേഗം നടന്നോ വീട്ടിലേക്കു എന്ന്. ഇത് മകന് വല്ലാത്ത സങ്കടം ആയി. മകൻ വീട്ടിലെത്തിയപ്പോൾ ഉമ്മാനോട് സങ്കടം പറന്നു അപ്പോൾ ആ ഉപ്പ വീണ്ടും മകനോട് ദേഷ്യം പിടിക്കാണ്. ഇതു കണ്ട ഭാര്യ പറന്നു നിങ്ങൾ എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നത് അത് അങ്ങ് പറന്നു കൊടുത്തൂടെ എന്താ ആ ഖുതുബ എന്ന്.. അപ്പോൾ ആ ഭർത്താവ് ഭാര്യയോട് പറയാണ് ഞാൻ 35 വർഷമായി ഞാൻ ഈ ഖുതുബ കേൾക്കുന്നു ഇതു വരെ എനിക്ക് ഒന്നും മനസ്സിലായില്ല പിന്നെ എങ്ങിനെയാ ഞാൻ അവനു പറന്നു കൊടുക്ക എന്ന്... മുജാഹിദുകൾ മലയാളത്തിൽ ഖുതുബ പറയുന്നത് കേള്കുന്നവർക് മനസ്സിലാകാൻ വേണ്ടിയാണു അത് കേട്ടു ഒരാളെങ്കിലും നന്നാവാൻ വേണ്ടിയാണു സ്വന്തം ജീവിധത്തിലേക്കു പകർത്താൻ വേണ്ടിയാണു.. ഇനി നിങ്ങൾ ഒരു കാര്യം ചെയ്തു നോക്കു 5 വെള്ളിയാഴ്ച ജുമാ നിസ്കരിക്കാൻ 5 കുട്ടികളെ സുന്നി പള്ളിയിലേക്കും 5 കുട്ടികളെ മുജാഹിദ് പള്ളിയിലേക്കും അഴക് എന്നിട്ട് അവരോടു സംസാരിച്ചു നോക്കു അപ്പോൾ നിങ്ങൾക്കു മനസ്സിലാകും ഏത് കുട്ടികളാണ് കൂടുതൽ അറിവോടെ സംസാരിക്കുന്നത് എന്ന്. അനുഭവമാണ് ഇതു.... നിങ്ങൾക്കു പോലും അറിയാത്ത കാര്യങ്ങൾ ഖുറാനിൽ നിന്ന് അവർ നിങ്ങൾക്കു പഠിപ്പിച്ചു തരും ഇന്ഷാ അല്ലാഹ്...
@@shafeekparavoor ഹൗ റസൂലിന്റെ രീതി ഒന്നും മാറ്റിമറിക്കാത്തവർ....... ജുമുഅ ഖുതുബയും മറ്റു മതപഠനക്ലാസ്സുകളും സംസാരങ്ങളുമെല്ലാം റസൂലും സഹാബത്തും അറബി ഭാഷയിലായിരുന്നു .
ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണം എങ്കിൽ അറബിയിലുള്ള ഖുതുബ കഴിഞ്ഞതിന്റെ ശേഷം അതെ ഖുതുബ തിരിയുന്ന ഭാഷയിൽ പറഞ്ഞാൽ പോരെ? മക്കയിൽ എത്ര ഭാഷയിൽ ഖുതുബ നടത്തേണ്ടി വരും?
സുഹൃത്തേ,കുതുബ കേവലം പ്രസംഗം ആണോ...മുന്നിലിരിക്കുന്ന ആളുകൾക്ക് മനസ്സിലാകുന്ന പ്രസംഗം നടത്തൽ ആണോ കുതുബയുടെ ഉദ്ദേശം....നബിതങ്ങൾ പറഞ്ഞു.."സ്വല്ലൂ കമാ റ അയ്‌തുമൂനി ഉസല്ലി " ഞാൻ നിസ്കരിച്ചു കാണിച്ച് തന്നപോലെ നിങൾ niskariiknam... നബിതങ്ങൾ ഏതു ഭാഷയിലാണ് niskarichath,അതെ ഭാഷയിൽ കുതുബയും ഓതി
Ini ingal pararanja uppaanod onn paranjali,kuthuba ഓതിയ usthadinod അതിൻ്റെ അർത്ഥം ഒന്ന് ചോദിക്കാൻ.എന്നിട്ട് aa വാപ്പ മകന് കുത്തുബയുടെ ആശയം പറഞ്ഞ് kodutholum
All mujahid must listen this carefully and make changes in your activities and public speeches based on Quran and hadhees and work for unity of Muslim s and avoid deviate the innocent Muslims from the right path Mujahid leaders must note
ഈ സുന്നികൾക്ക് ബോധം എന്ന് പറഞ്ഞ സാധനം ഇല്ലാ ഇവർ ഇവരെന്താ ഇങ്ങനെ മുജാഹിദ് പ്രവർത്തകർ അത്ഭുതപ്പെട്ട് പ്രഭാഷണം പിന്നെ ഇതെല്ലാം കേൾക്കുമ്പോൾ അൽഭുത പെടുത്തില്ല തലയ്ക്ക് വെളിവില്ലാതെ വായിൽ തോന്നിയതെല്ലാം �� വിളിച്ചുപറയുമ്പോൾ ആരായിരുന്നാലും അത്ഭുതപ്പെട്ടുപോകും
ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി. 1. 8. 368)
കൂടുതൽ വയല്ല് പറഞ്ഞ് കുഴഞ്ഞു പോകും സോഹബാത് അറബിയിൽ ചൊല്ലിയത് സോഹാബത് ന് മലയാളം അറിയില്ലല്ലോ നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം ശെരിയാണ് പക്ഷെ മുജാഹിദ് പാറയുന്നതാണ് യഥാർത്ഥ സുന്നത്ത് ബുദ്ധി ഉണ്ടായിട്ടു കാര്യമില്ല വെളി ബാഡ് വേണം
സ്ത്രീകൾക്ക് മഗ്‌ബറകളിൽ ജാറങ്ങളിൽ നേർച്ചകളിൽ പങ്ക് ടുക്കാം എന്ന് പറഞ്ഞുകൊടുക്കുന്ന സമസ്ത ഏക്കേലും സ്വഹാബി ചെയ്തതാ യി അവരുടെ പേരു പറഞ്ഞു തരാൻ സാധിക്കുമോ
എന്ത് പൊട്ടത്തരമാണ് ഈ ചങ്ങാതി പറയുന്നത്. നബി ( സ )യോ സഹാബതോ ജനങ്ങളെ ദീൻ പഠിപ്പിച്ചത് ഈ ഖുത്ബ കളിലൂടെയാണ്. ഖതീബിന് ആദ്യമായി മനസ്സിലാവണം അദ്ദേഹം എന്താണ് പറയുന്നത് എന്ന് . രണ്ടാമതായി ഖുത്ബ കേൾക്കുന്ന വർക്കും മനസ്സിലാവണം.. അല്ലാതെ ജനങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്ന രീതിയിൽ ഖുത്ബ ചെയ്യുന്നത് ബുദ്ധിയല്ല.
ഞാൻ പണ്ട് AP ഗ്രൂപ്പിൽ ആയിരുന്നു 2006 ൽ സുലൈമാൻ സകാഫി ഖുർആനിൽ ല ലു ആക്കികൊണ്ട് കള്ള അർത്ഥം വെച്ചു അന്ന് ഞാൻ ഇവരോട് ഗുഡ് ബൈ പറഞ്ഞു എനിക്ക് ഉറപ്പായി ഈ മുസലിയാകന്മാരുടെ കൂടെ കൂടിയാൽ നരകം ആസ്വദിക്കേണ്ടി വരുമെന്ന് അന്ന് അല്ലാഹുവിനോട് ദുആ ചെയ്തു എന്നെ നീ സത്യത്തിന്റെ മാർഗം കാണിച്ചു തരണേ എന്ന് അൽഹംദുലില്ലാഹ് ഇന്ന് ഞാൻ സത്യത്തിന്റെ മാർഗത്തിലാണ്
അല്ല ഉസ്താദേ പ്രവാചകൻ പറഞ്ഞത് ഖുതുബ നിങ്ങൾ ജനങ്ങൾക് മനസ്സിലാകുന്ന വിതത്തിൽ നിർവഹിക്കണം എന്ന് പറഞാൽ. നിങ്ങൾ അറബിയിൽ പറഞ് ആളുകളെ പേടിപ്പിച്ചു ദാ കണ്ടോ മുജാഹിദുകൾ ഹറാമായ ജനങ്ങളെ മലയാളത്തിൽ ഖുതുബ പറഞ്ഞു ജുമുഅ ഹറാമാക്കി എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചാൽ അതിനുള്ള തക്കതായ............. ഉസ്താദിന് കിട്ടും ഉറപ്പിച്ചോ.
എങിനെയാണ് ഇത്രയും വിവരമില്ലായ്മ പ്രസംഗിക്കാൻ കഴിയുന്നത് മുൻപിൽ ഇരിക്കുന്നവർക് വിവരമില്ല എന്നറിയുന്നവർക് മാത്രമേ ഇങ്ങിനെ പറയാൻ കഴിയൂ മാലിക് ദിനാർ സഹാബിയാണോ എന്നതിന് എന്തു തെളിവ് അതു ആദ്യം പരായണമായിരുന്നു.റസൂലിന്റെ മക്കാ കാലത്തു ആരും ഇവിടേക്ക് വന്നിട്ടില്ല റസൂലിന്റെ കൂടെയുണ്ടായിരുന്ന വിശ്വാസികളുടെ പൂർണ വോവാരം കിട്ടും.മദീനയിലും റസൂലിന് കപ്പൽ ഉണ്ടാക്കിയതോ ഉണ്ടാക്കാസനുള്ള പണമോ കപ്പൽ ഉണ്ടാക്കാൻ അറിവുള്ള സഹാബത്തോ ഉണ്ടായിട്ടില്ല. ഉറപ്പിച്ചു പറയാൻ കഴിയാത്ത കാര്യം എങ്ങിനെ പറയും അടുത്ത പ്രശ്നം അറബി ഖുതുബ വന്നവർക്ക് മലയാളം അറിയില്ല അതുകൊണ്ടു അറബി ഖുതുബ പറഞ്ഞു. ഖുതുബ കൊണ്ടു അറിവ് ഉദ്ദേശിച്ചു അപ്പോൾ പ്രാദേശിക ഭാഷയും ചേർത്തു ഖുതുബ പറയാം അതാണ് നന്മ. റസൂൽ പടിപ്പിക്കാത്ത നോമ്പു എന്തിനു എന്നു ചോദിച്ചാൽ കിട്ടുന്ന സുന്നി മറുപടി നോമ്പു നല്ലതല്ലേ എന്നാണ് ഖുതുബ കാര്യത്തിൽ മലയാളം ചേർത്തു പറയുന്നതല്ല നല്ലതു എന്ന ചിന്ത പോലും പാടില്ല എന്നും സുന്നികൾ എന്തൊരു വിവരക്കേട്
Super haq .മനസ്സിലാക്കാൻ കഴിയും
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ്
അള്ളാഹു സ്വീകരിക്കുമാറാകട്ടെ
👌👌👌👍👍👍🌹🌹❤
ഈ സത്യങ്ങൾ കേട്ടിട്ടും മനസ്സിന്റെ കുശുമ്പ് കാരണം നീപിന്പറ്റിയ വഴികേടിൽ നീ നീങ്ങുകയാണെങ്കിൽ,,, നിന്റെ ഉറക്കം ഉണർത്താൻ ഒരാൾക്കും കഴിയില്ല മുജാഹിദെ,,, 100, വട്ടം ആലോചിക്കുക,,,
.
ഏത് സത്യം... നമ്മുക്ക് അള്ളാഹു പോരാമരിച്ച ജാറത്തിൽ ഉള്ളവരും വേണം എന്ന് പറയുന്നതാണോ സത്യം സഹോദരാ സമസ്തയുടെ കൂടെ നിൽക്കണ്ട പരലോകം നഷ്ടപ്പെടും
മുജാഹിദ് വിഡ്ഡിത്തങ്ങളെക്കുറിച്ച് ചെറിയൊരു വിവരണം....Good speech ..ماشا الله...
shafijan chelembra
സി.എം മടവൂരാണ് ഞങ്ങളുടെ പടച്ചോൻ എന്ന് ഉളുപ്പില്ലാതെ പരസ്യമായി പറയുകയും വിശ്വസിക്കുകയും ചെയ്യുകയും കയ്യും കണ്ടക്കമില്ലാത്ത അന്ധവിശ്വാസ അനാചാരങ്ങളുടെ വിഴുപ്പ് ഭാണ്ഡം വേറുന്ന ബിദഈ കൂടാരത്തിലേക്കോ ഞങ്ങൾ മടങ്ങേണ്ടത്? ആ കൂടാരത്തിൽ നിന്ന് രക്ഷിച്ച അല്ലാഹുവിന് സ്തുതി. അൽഹംദുലില്ലാഹ്.
അല്ലാ പൊട്ടൻ മോല്യാരെ അല്ലാന്റെ റസൂൽ ഏത് ഭാഷയിലാണ് ദീൻ പഠിപ്പിച്ചത്? നിങ്ങൾ നാട്ടുകാർക്ക് തിരിയണം എന്നത് കാരണം നബി വഅള് പറഞ്ഞ ഭാഷ മാറ്റി മലയാളത്തിൽ പ്രസംഗിക്കുന്നത്? അപ്പോ നിങ്ങൾ അരി ഭക്ഷണമേ കഴിക്കുന്നത്?
വഅള് മലയാളത്തിലാകണമെന്ന് ഏത് ആയത്ത് കൊണ്ട് ആലങ്കിൽ ഹദീസ് കൊണ്ടാണ് മോയ്ല്യാരെ നിങ്ങൾക്ക് തെളിയിക്കാൻ കഴിയുക ? നബി വഅള് പറഞ്ഞത് അറബിയിലല്ലേ.? എന്തും വിഴുങ്ങുന്ന ഖ ഖവ് മിന്റെ മുമ്പിൽ വെച്ച് പ്രമാണങ്ങളുടെ പിൻബലം ഇല്ലാതെ എന്തും വിളിച്ച് പറയാമല്ലോ.
തനി വിവരക്കേട് - സാധു - എല്ലാം ദുർ ന്യായവാദം : മൊല്യാർ മൗലിദിലെശിർക്കൻ വരികൾ തന്ത്രത്തിൽskip ചെയ്തു - മറിമായങ്ങൾ. വളരെ നല്ല മറുപടി ഇതിനൊക്കെ കൊട്ടത്തു
തലേ കെട്ടുകാർ അന്നും ഇന്നും ഒരേ ആശയക്കാരും ജനങ്ങൾക് ഏറെ പരിചിതരുമാണ് അവരെ ജനങ്ങൾ വിശ്വാസത്തിലെടുത്തത് കൊണ്ടാണ് ദീൻ ഇത്രയും നാൾ കുഴപ്പങ്ങൾ ഒന്നുമില്ലാതെ നില നിന്നത് എന്നാൽ ദീനിൽ ഒന്നുമല്ലാതിരുന്ന പുതിയ പ്രസ്ഥാനങ്ങൾ അവർ ദീനിലെ പുതുമുഖങ്ങളും എന്നാൽ അവർക്ക് ഖുർആൻ മലയാളം പരിഭാഷ ലഭിച്ചത് മുതൽ തൗഹീദിൽ അകൃഷ്ഠരായി ചെറുപ്പക്കാർ അവർക്ക് പിന്നാലെ കൂടി അവർ കാഴ്ച്ചയിൽ അത്ര മെച്ചമല്ലങ്കിൽ പോലും അവരെ വിശ്വാസത്തിലെടുത്തു. എന്നാൽ ആ പറഞ്ഞത് മാത്രമേ അവരുടെ കൈവശമുണ്ടായിരുന്നുള്ളൂ ആയതിനാൽ ടീം സ്പിരിറ്റ് മാറ്റി വെച്ച് സത്യം കേട്ടാൽ അതിനോട് അല്പം നീതി പുലർത്തുക ആരെയും ശിർക്കും കുഫ്റും പറഞ്ഞു അവരുടെ ഈമാനിനെ അളക്കാൻ പോകണ്ട മുഖം മനസ്സിന്റെ കണ്ണാടിയാണ്........
@@abdulkharimhkarim6166 😊😊
@@abdulkharimhkarim6166 ഖുർആൻ പരിഭാഷ ലഭിച്ചത് മുതലാണ് ഇവിടെ ഫിത്ന ഉണ്ടായിട്ടുള്ളത്.... ആദ്യം സത്യം എന്താണെന്ന് മനസിലാക്കുക..... ഖുർആൻ പരിഭാഷ കൊണ്ട് ഇവിടെ ബിന്നിപ്പുണ്ടായി എന്നല്ലാതെ എന്ത് നേട്ടമാണ് പറയാനുള്ളത്....ഖുർആനിനെ ഒരിക്കലും പരിഭാഷ കൊണ്ട് 🤔മനസ്സിലാക്കാൻ സാധ്യമല്ല..... നമ്മൾ ദീൻ മനസ്സിലാക്കേണ്ടത് നമ്മുടെ മുൻകഴിഞ്ഞു പോയ സ്വാലിഹീങ്ങളിൽ നിന്നുമാണ്..... അതുകൊണ്ടാണ് ഫാത്തിഹ സൂറത്തുൽ അല്ലാഹു പറയുന്നത് അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയിൽ സഞ്ചരിക്കാൻ.... ആരാണ് അല്ലാഹു അനുഗ്രഹിച്ചവർ.... ഖുർആൻ പരിഭാഷപ്പെടുത്തിയവരോ??????
എന്താണ് ജനങ്ങൾക്ക് ഖുർആൻ പറഞ്ഞത് കേൾക്കാനുള്ള മനസ്സില്ലാതായിപോയത്??????
ഇവിടെ ഉമ്മതിനെ ഭിന്നിപ്പിച്ചത് മുജാഹിദ് സലഫി വിഭാഗമാണ് അവരാണ് ഈ ഉമ്മത്തിന്റെ ഇമാൻ കളഞ്ഞത്.... സത്യം പഠിക്കുക
@@irshadkm2931മരിച്ചുപോയവ രോ ഡ് തേടുന്നവർ ഒരിക്കലും നേരായ മാർഗ്ഗത്തിൽ ആവുകയില്ല അവർ നേരെ നരകത്തിലേക്കാണ് പോവുക പിന്നെ മലയാളികളായ മുസ്ലിയാക്കന്മാർ എങ്ങനെയാണ് ഖുർആനും ഹദീസും പഠിച്ചത് മലയാളത്തിലാക്കാതെ അവർക്ക് പഠിക്കാൻ കഴിയുമോ ദീനിനെ വിറ്റ് ജീവിക്കുന്ന പിഴച്ച മുസ്ലിയാക്കന്മാർക്ക് ഖുർആൻ പരിഭാഷ ഇറങ്ങിയത് വലിയ തലവേദനയാണ് അതുകൊണ്ട് യഥാർത്ഥ സുന്നിയായി ജീവിക്കണമെങ്കിൽ സലഫി മാർഗത്തിലേക്ക് വരിക
Mujahidh prasthanam ini oru munnariyippum koodaadhe pirichu vidunnadhaayirikkum.dhayav cheidh iniyum thallalle sunniyaakkale.kayarinn vila koodiyadhinaal oru mujahid hum thookku kayaredukkatudh.kaaranam pravaajagarude kaalathkayarilla .appo shirkkaaville.
ചിന്തിച്ചു മനസിലാക്കാൻ കഴിവുള്ള മുജാഹിദ് ആശയ ക്കാർക്ക് പുനർ വിചിന്തനത്തിന് ഉതകുന്ന പ്രസംഗം
മനസ്സിലാക്കാൻ റബ്ബ് സഹായിക്കട്ടെ
അല്ലാഹുവിനോട് അല്ലാതെ ആരെങ്കിലും പ്രാർത്ഥനക്ക് അർഹത ഉണ്ടെന്ന് നിങൾ വിശ്വസിക്കുന്നുണ്ടോ ..
ഉണ്ടെങ്കിൽ നിങൾ കാഫിർ ആണ് .. ഇല്ലെങ്കിൽ ആ നിലപാട് ഉറക്കെ പറയുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുക.. അപ്പോൾ നിങൾ വിശ്വാസിയാണ് ❤
ദുരഭിമാനംകൊണ്ട് ഒരു പ്രസ്ഥാനം തകരുന്ന ഖേദകരമായ ദൃശ്യം ഈ മുജാഹിദ് പ്രസ്ഥാനത്തിന്റെ അണികൾ തങ്ങളുടെ നേതൃത്വം അവരെ വിഡ്ഢികളാക്കുന്നത് തിരിച്ചറിയുകയോ ചിന്തിക്കുകയോ ചെയ്യാൻ കഴിവില്ലാത്ത അത്രയും അധപ്പതിച്ചു പോയി എന്നാണ് മനസ്സിലാകുന്നത് വർഷങ്ങൾ കഴിയുന്തോറും തൗഹീദ് വിഷയങ്ങളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നു. അല്പജ്ഞാനികളായ വെറും ചോദ്യം ചോദിക്കാനും ആ ചോദ്യത്തിന്റെ ഉത്തരം മാത്രം പഠിച്ചു വെക്കുകയും അതു കഴിഞ്ഞ കുറേക്കാലങ്ങളായി കാണാതെ പഠിച്ചു ഏതു അഞ്ചാം ക്ലാസുവിദ്യാർഥിക്കും ചെയ്യാവുന്ന ചോദ്യം ചോദിക്കലും അതിനെ കാണാതെ പഠിച്ച് ഉത്തരവും പറഞ്ഞുകൊണ്ടേയിരിക്കുന്നു ആ ചോദ്യത്തിന്ന് പുതിയ ഏതെങ്കിലും ആയത്തുകളും ഹദീസുകളും മറുപക്ഷം ഓതിയാൽ അതിന്റെ ശരിതെറ്റുകൾ മനസ്സിലാക്കാതെ അതി തള്ളിക്കളയാൻ വല്ല സാധ്യതകളും ഉണ്ടോയെന്ന് അന്വേഷിച്ചു കൊണ്ടിരിക്കുന്നു ഈ രൂപത്തിൽ താണുപോയ ഒരു നേതൃത്വത്തെ ചില പൂർവികമായ കാര്യത്തിന്റെ പേരിൽ അംഗീകരിക്കുകയും മറുവിഭാഗത്തെ മറ്റുചില കാരണങ്ങൾക്കും പൂർവിക വൈരാഗ്യത്തിന്റെ അടിസ്ഥാനത്തിൽ എതിർത്ത് തോൽപ്പിക്കുക എന്ന ലക്ഷ്യവും മുന്നിൽക്കണ്ട് ജീവിതം നശിപ്പിക്കുന്നു കഷ്ടം എട്ടു ഗ്രൂപ്പുകളായി തകർന്നിട്ടും ദുരഭിമാനം മാത്രമാണ് നിങ്ങളെ നയിക്കുന്നത്
എനിക്കെല്ലാം മനസ്സിലായി ഇന്ന് തന്നെ മുജാഹിദിൽ നിന്നും രാജിവെച്ച് അള്ളാഹു അല്ലാത്തവരോടും
മഖ്ബറകളിൽ പോയി
മരിച്ചു മൺമറഞ്ഞ മഹാന്മാരോടും പ്രാർത്ഥിക്കും ജീവിതത്തിൽ
എന്തെങ്കിലും പ്രയാസം ഉണ്ടായാൽ അതു മാറി കിട്ടാൻ മഹാന്മാരുടെ പേരിൽ നേർച്ചയാക്കും
ഒരുപാട് മഖ്ബറകളിൽ
ജാറം മൂടാൻ ഞാൻ പണം കൊടുക്കും അങ്ങിനെ റസൂലും സഹാബത്തും പഠിപ്പിച്ച മാർഗ്ഗത്തിൽ നിന്നും വ്യതിചലിച്ച് ജീവിക്കും എന്ന് കരുതി
ഇബിലീസ് സന്തോഷിക്കേണ്ട മരണം വരെ ശിർക്ക് ചെയ്യാതെ
ജീവിക്കും
Bro ഏത് മുജാഹിദ് സംഘടനയിലാ Membership ഉള്ളത്, അല്ല രാജിവക്കണം എന്ന് പറഞ്ഞത് കൊണ്ടാ.
ALLAHUVineallatheAareyumAaradhikkanSunnikalOrusthlathumparayu nnilla
Eeemaan kitti marikkanamenkil ambiyakaleyum ouliyakaleyum wisvasikkanam ....avark aarathana paadilla araathana allahuvinu mathram ...sahayam allahu allatha aarodum aavaam ath deen mudakkiyittilla ....pinne sunnnikal aaradhikunnu ennokke mujahidukal padachundakiya kalla pracharanam athu orginal sunni aayikko
Njigalk manasilayath mujahid malayalathil kurachu mater undaki thannu athum vizhungi nadannu pizhachu poy athanne
@@shakirahabeebi9798 😂😂😂 mollaakka paranjathaano
നിങ്ങടെ തെറ്റുകൾ തിരുത്താൻ നോക്കുക
Very good speech and namuda u vakkal ku Allah hethayathu nall kata ameen e USTA🌹🌹
Mujahitugl ullathu kondu allahu aranenu mansilaki
അളളേ..റസൂലോ പർഞ്ക്ണോ എന്ന്......അളളാന്ടെ ദീന് ഇപ്പൊഴത്തെ ആളുകൾ എങ്ങനെയാണ് പഠിപ്പിക്കുന്നത്....മുജാഹിദ് ന്ന് പുറത്ത് ചാടിക്കാൻ വ്യഗ്രത കാണിക്കുന്ന പ്രസംഗം ...ചിന്തിച്ച് ആളുകൾ പുറത്ത് ചാടുമെന്നർത്ഥം....മുജാഹിദ് എന്ത് പറഞ്ഞാലും ശരി
etraum vishatamaayi paranchittum manasilaavaatavar ethiney etirkunnavarkum Chevy kelkunnilla enn tonunnu ustaadey prabhaashanam tudarnnkondupovuka unlike ittavarekaal koodutalum like ittavaralley allhahu satyam jaipikkum mujaahidukaley aazathill chintikkanam eni nigaludey ishtam with nchaan ezutiyatin enney kolley varanda ketaabum hadeesum manassillak
പൊളിച്ചു സൂപ്പർ സൂപ്പർ
ഫയങ്കരം..
Mr .Saqafi this is not enought to prove you are right
Nalla oru prasangam kure karyangal manasilakan kazhinju
Iniyum pratheekshikku usthadhe
ആയിശ(റ) നിവേദനം: നമ്മുടെ ഈ (മത)കാര്യത്തിൽ ആരെങ്കിലും പുതുതായി വല്ലതും ചേർത്താൽ അത് തള്ളപ്പെടേണ്ടതാകുന്നു. (മുത്തഫഖുൻ അലൈഹി)
ingane alla hadees... bro...
മുത്ത് നബി പറയുന്നത് എന്റെ പേ രിൽ കളവ് പറയുന്നവര്.......
അപ്പൊ ഖുതുബ മലയാളത്തിൽ ഉള്ളത് തള്ളിക്കോളി.. അതിന് എവിടെയാ തെളിവ്....
നിങ്ങടെ ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനോട് ചോദിച്ചതാണ് .... നമ്മൾ 2 കൂട്ടരും മലയാളത്തിൽ അല്ലെ ഖുതുബ നടത്തുന്നത്.. അതിന് നമ്മുക്ക് എവിടെയാ തെളിവ്??
ഖുർആനിലോ സുന്നത്തിലോ ഒരാളെ പറ്റി ഔലിയാക്കളിൽ പെട്ടവൻ എന്ന് സ്ഥിരീകരിച്ചാൽ തന്നെ അയാളുടെ ഹഖു കൊണ്ടും ജാനു കൊണ്ടും അല്ലാഹുവോട് പ്രാർത്ഥിക്കുവാൻ പാടില്ലതേടാനോ അവരോടുള്ള സ്നേഹത്തിൽ അതിരികയാനോ പാടില്ല കാരണം അതെല്ലാം ശിർക്കിലേക്കുള്ള കവാടങ്ങളും ബിദ്അത്തുകളും ആണ്നാമെല്ലാം സത്യവിശ്വാസികളെ സ്നേഹിക്കുന്നു സൽകർമ്മങ്ങളിൽ നാം അവരെ അനുഗമിക്കുന്നു എന്നാൽ അവർക്കുള്ള കവിഞ്ഞ സ്ഥാനത്തേക്ക് അവരെ നാം ഉയർത്താൻ പാടില്ല വിട്ടുപോയതാണ് നൂഹ് നബി (അ) യുടെജനതയിൽ സംഭവിച്ചത് അവർ സച്ചിദാരായ വ്യക്തികളോട് ആദരവ് പ്രകടിപ്പിക്കുന്നതിൽ പരിധിവിട്ടു. അങ്ങനെ അല്ലാഹുവിനെ കൂടാതെ അവരെ ആരാധിക്കുന്ന അവസ്ഥയുണ്ടായി അതുതന്നെയാണ് ഈ സമുദായത്തിന് സംഭവിച്ചത് സ്വാലിഹീങ്ങളുടെ കാര്യത്തിൽ സമുദായം പരിധിവിട്ടു. അപ്പോൾ അവരുടെ ആരാധനയിൽ ശിർക്കുണ്ടായി അതിരു കവിയുന്നതിനെപ്പറ്റി അല്ലാഹു ദൂതരും നൽകിയ നോക്കുക അല്ലാഹു പറയുന്നു (قُلْ يَا أَهْلَ الْكِتَابِ لَا تَغْلُوا فِي دِينِكُمْ غَيْرَ الْحَقِّ وَلَا تَتَّبِعُوا أَهْوَاءَ قَوْمٍ قَدْ ضَلُّوا مِن قَبْلُ وَأَضَلُّوا كَثِيرًا وَضَلُّوا عَن سَوَاءِ السَّبِيلِ
(മാഇദ 5 - 77)
പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്. മുമ്പേപിഴച്ച് പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്..........ഒരു വലിയ്യിന്റെയും മറ്റാരുടെയും മാധ്യമം കൂടാതെ തന്നോട് നേരിട്ട് പ്രാർത്ഥിക്കണം എന്നാണ് അല്ലാഹു നമ്മോട് കൽപ്പിച്ചത്നമ്മുടെ പ്രാർത്ഥനക്ക് ഉത്തരം നൽകുമെന്ന് അവൻ നമ്മോട് വാഗ്ദാനം ചെയ്തിട്ടുണ്ട് അവൻ ഒരിക്കലും വാഗ്ദത്തം ലംഘിക്കുകയില്ലഅല്ലാഹു പറയുന്നു.. وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ ۚ إِنَّ الَّذِينَ يَسْتَكْبِرُونَ عَنْ عِبَادَتِي سَيَدْخُلُونَ جَهَنَّمَ دَاخِرِينَ
(മുഅ്മിൻ - 60)
നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച. (ഇങ്ങനെ ഖുർആൻ സൂക്തങ്ങൾ എല്ലാം യാതൊരു മദ്യവർത്തിയും ഇല്ലാതെ നേരിട്ട് പ്രാർത്ഥിക്കാനാണ് കൽപ്പിക്കുന്നത് മാത്രമല്ല ഔലിയാക്കളും സ്വാലിഹീങ്ങളും തന്നെ അല്ലാഹുവിൻറെ കാരുണ്യം തേടുന്ന ദരിദ്രരായ അടിമകളാണ്
ഖുതുബ തിരിയണം മൊയ്‌ലിയാരെ അതാണ് റസൂൽ നമ്മെ പഠിപ്പിച്ചത്
Eqraul ഖുർആൻ va thudakkirunnas
*AYATUL KURSI*
ٱللَّهُ لَآ إِلَـٰهَ إِلَّا هُوَ ٱلْحَىُّ ٱلْقَيُّومُ ۚ لَا تَأْخُذُهُۥ سِنَةٌۭ وَلَا نَوْمٌۭ ۚ لَّهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۗ مَن ذَا ٱلَّذِى يَشْفَعُ عِندَهُۥٓ إِلَّا بِإِذْنِهِۦ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَىْءٍۢ مِّنْ عِلْمِهِۦٓ إِلَّا بِمَا شَآءَ ۚ وَسِعَ كُرْسِيُّهُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ ۖ وَلَا يَـُٔودُهُۥ حِفْظُهُمَا ۚ وَهُوَ ٱلْعَلِىُّ ٱلْعَظِيمُ (٢٥٥)
Allah! There is no god ˹worthy of worship˺ except Him, the Ever-Living, All-Sustaining. Neither drowsiness nor sleep overtakes Him. To Him belongs whatever is in the heavens and whatever is on the earth. Who could possibly intercede with Him without His permission? He ˹fully˺ knows what is ahead of them and what is behind them, but no one can grasp any of His knowledge-except what He wills ˹to reveal˺. His Seat encompasses the heavens and the earth, and the preservation of both does not tire Him. For He is the Most High, the Greatest.
Reciting Ayatul Kursi is a powerful act of worship that has numerous benefits for the believer. It is a reminder of the greatness of Allah and a means of seeking His protection and blessings.
ശ്ശെഡാ , ഇങ്ങനെ ഒരു മുജാഹിദിനെ ആണോ ഇത്രയും കാലം പിൻ പറ്റിയത്
vary good
മാഷാഅല്ലാഹ്
Ningal aarum parasparam kalahikkaruth.. sathyam manassilaakkanam enna udheshathodu koodi nalla reethiyil padikkuka... GOD BLESS YOU...
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: ജൂതന്മാരെ അല്ലാഹു ശപിക്കട്ടെ. അവര്‍ അവരുടെ പ്രാവാചകന്മാരുടെ ഖബറുകള്‍ പള്ളികളാക്കി. (ബുഖാരി. 1. 8. 428)
ഈ അദീസ് കൊണ്ടർത്ഥമാക്കുന്നത് എന്താണ് ഒരു പ്രവാജകൻ മരണപെട്ടു അതിന്‌ശേഷം അവരുടെ മഖ്ബറകളിൽ ദൈവതുല്യരായി അവരെ ആരാധിക്കാൻ തുടങ്ങി
@@hussainkundilhussainkundil9733 ഇതിന്റെ അർത്ഥം ഒന്ന് പറയാമോ?
بدع أخرى تتعلق بالقبور
وكذلك إيقاد المصابيح كالسرج والشمع والقناديل في هذه المشاهد والترب، فلا خلاف في النهي الوارد في ذلك، وفاعله ملعون على لسان رسول الله (؛ حيث قال: " لعن الله زائرات القبور والمتخذين عليها المساجد والسرج " .
ولا يجوز الوفاء بما نذر من زيت وشمع وغير ذلك، بل موجبه موجب نذر المعصية.
وكذلك الصلاة عندها مكروهة وإن لم يبن عليها مسجد، فإن كل موضع يصلى فيه فهو مسجد وإن لم يكن هناك بناء، والنبي (قد نهى عن ذلك بقوله: " لا تجلسوا على القبور ولا تصلوا عليها " وقال: " اجعلوا من صلاتكم في بيوتكم ولا تتخذوها قبورا " يعني كما أن القبور لا يصلى فيها فلا تجعلوا بيوتكم كذلك.
ولا تصح الصلاة بين القبور في مذهب الإمام أحمد وتكره عند غيره.
@@muhamedt2658 അതിന്റെ അർത്ഥം അദീഷ് കൊണ്ട് വന്ന വർതന്നെ വിവർതനം ചൈത് മനസ്സിലാക്കിയാൽ മതി
@@hussainkundilhussainkundil9733 അർഥം അണികൾ അറിഞ്ഞാൽ ആ നിമിഷം സമസ്ത വിടും.
@@muhamedt2658 അർത്ഥം ട്രാൻസുലേറ്റ് ചെയ്യൂ എന്നിട്ട് തീരുമാനിക്കാം സമസ്ഥ വിടണോ എന്ന് ഇബ്നു തിമിയ ഈ അഭിസ് ഒന്നും കണ്ടില്ലെ അദേഹം അദേഹത്തിന്റെ കിതാബിൽ പറയുന്നുണ്ടെല്ലൊമഹാൻമാരുടെ മഖ്ബറകൾ സന്ദർസിക്കുന്നത് പുണ്യമുള്ള കാര്യമാണ് അവിടെ വെച്ച് പ്രാർത്ഥനക്ക് ഇജാബത്തുള്ള സ്ഥലമാണ് തന്നെയുമല്ല അദ്ദേഹത്തിന്റെ മഖ്ബറ തന്നെ ആ അടിസ്ഥാനത്തിൽ കെട്ടി ഉയർത്തുകയും ചൈതു. അദേഹത്തെ കുളിപ്പിച്ച വെള്ളം കൊണ്ടും കഫൻ തുണി കൊണ്ടും ബർകത്തെടുക്കാൻ അദേഹത്തിന്റെ സിസ്വൻമാർ തിക്കും തീരക്കുമായിരുന്നു ഇബ്നു കഥീർറ്ര) തന്റെ ഗ്രന്തത്തിൽ രേകപെടുത്തിയിട്ടുണ്ടെല്ലൊ . അപ്പൊ ഇവരാരും ഈ അദി സ് കണ്ടില്ലെ
Good speech Masha Allah.....
ബെടക്കാക്കി തനിക്കാക്കുന്നവരാണു നിങ്ങളെന്ന് ബോധമുള്ള ഓരോ മുജാതുപ്രവർത്തകനും നന്നായി അറിയാം അത്കൊണ്ട് നിങ്ങളുടെ ഒരു കുതന്ത്രവും ഖുർആനും സുന്നത്തും ജീവിതത്തിൽ പ്രാവർത്തികമാക്കുന്ന ഒരു വർത്തകർക്കിടയിലും ലോകാവസാനവരെ വിലപ്പോകില്ല (തൽകാലം പൂതി മനസ്സിൽ കൊണ്ട് നാടക്കാമെന്ന് മാത്രം )അള്ളാഹു സല്ബുദ്ധി തരട്ടെ അമീൻ .
മജാഹിൽ മതം ഇപ്പൊ എത്രയായി ആർക്കങ്കിലും അറിയുമോ.?
good speech saqafikk allahu deergayussu nalakatte
mujahidukale sunnikale sagadanye snehikkalle allahuvinte rasool sgadanaye snehichilla ketto tharkkikathe amuslimine muslimakkan nokku sahothara etharam charchakal undayal amuslimeegal eganeya varuka manasilakkan allahu thaufeek nalkatte aameen
pls subscribe and share our channel
Anas Anas PP Muslim perulla mujjukal muslimaettu pore? amuslingale muslimaakaan
mister jamal avargal allahuvinte kalima cholli vishvasikkunna aro ayikkotte aver amuslim ennu orikkalum parayaruth ath allahu anu theerumanikkuka manasilakku sahothara
Anas Anas PP ath ningal paranjath sariyanu. pakshe eh pottan praasangikan parayunath kelkumbo oru poratu nadakam poleyanu.
hello assalamu alaikkum mujhid ayikotte sunni ayikotte avarude nedakkanmare potten onnum vilikkathe nallapole perumaruka nammal nalla nilakku jeevich mathrka kanich kodukku sagadane orikkalum snehikkalle 73partyum purathanu athil oruvibagam mathrame suvargathil athanu sangadanaye snehikkathe nabye snehichum allahuvinibathath cheythum jeevicho
അബുമാലിക്ക് അല്‍ അഷ്ജഇ(റ) നിവേദനം ചെയ്തു: ഞാന്‍ പിതാവിനോടു ചോദിച്ചു. അല്ലയോപിതാവേ, അങ്ങ് അല്ലാഹുവിന്റെ ദൂത(സ)ന്റേയും അബൂബക്കറിന്റേയും ഉമറിന്റേയും ഉസ്മാന്റേയും അലിയുടേയും പിന്നിലും കൂഫായില്‍ ഇതപര്യന്തം ഏതാണ്ടു അഞ്ചുകൊല്ലവും നമസ്കരിക്കയുണ്ടായല്ലോ. അവര്‍ ഖുനൂത്ത് ഓതിയോ? അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞേ, അത് നൂതനം ആണ്. (തിര്‍മിദി)
Aaranu sharikkum mushriq balusseriyo,madavooriyo,zachariayo,sullamiyo,madanio,kayakkodio,faisalo..
Etc,dhayavaayi onnu urappikkumo oru vaha vahabikale.
ചാളപ്പികളുടെ നെഞ്ചിൽ ഏറ്റ വെടിയുണ്ടയാണ് ഈ ആദർശ പോരാളിയുടെ സരളവും വ്യക്തവുമായ പ്രഭാഷണം
ഇമാം ബുഖാരി (റ) ഹദീസ് വളരെ ത്യാഗം സഹിച്ചാണ്. ക്രോഡീകരിച്ചത്.
അതിൽ വി.ക്വുർആനിനും. മുത്ത് റസൂലിൻ്റെ ചര്യയിലില്ലാത്തതും ഉണ്ടെങ്കിൽ. ക്വുർആനിലേക്കും ഹദീസിലേക്കും മടങ്ങണം.
MASHA ALLAH
Super command M rafeek
👍💐
അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ ഖുർആനിൽ തെളിവുണ്ടെന്ന് പറയുന്നവരുടെ കൂടെ കൂടിയാൽ പരലോകം നഷ്ടപ്പെടുമെന്ന് കൊണ്ടാണ് ഹലാലായ ഭക്ഷണം കഴിക്കുന്നവർ സമസ്ത വിടുന്നത്.
americayilum canadayilum southafricayilum okke Friday qutuba arabiyilano ????
muslimukalude 2 haramukalilum arabiyalaanu
uae yil pallikalil arabikalekkaal kooduthal malayalikalum.. pakisthanikalum bangalikalumaan... apo 3 bashakalil kuthuba oothano vahhabeee
suhair mohammed alla pinne... moylyark paisa kitande athinu oronu vilich paraya
വിവരക്കേടിന് കൈയ്യും, കാലും വെച്ചാൽ അതാണ് കാരന്തൂറികൾ....
മുഹമ്മദ് ഇബ്ന് അബ്ദുള്‍വഹാബ് ജനനത്തില്‍ തന്നെ പിഴച്ചതാ ,നജിദില്‍ .....!
മാലയിലെ മുത്തുമണി കളായ നിങ്ങൾ തമ്മിൽ എത്ര പള്ളിയിലും മദ്രസയിലും പ്രശ്നം ഉണ്ടായി എത്ര മദ്രസയും മറ്റും പൂട്ടിച്ചു അത്ര പ്രശ്നം മുജാഹിദുകൾ ഉണ്ടാക്കിയോ പിന്നെ നിങ്ങൾ എന്തേ പുറത്തുപോയി നിങ്ങൾ സുന്നികളിൽനിന്നു പുറത്തു പോയത് ഒരുമിക്കാനാണോ നിങ്ങൾ തിരിച്ചു വന്നാൽ ദീനി പ്രവർത്തനം നിറുത്തും എന്നുപറഞ്ഞവരും കുറച്ചുകൂടി കടത്തിയും പറഞ്ഞിട്ടുണ്ട് പിന്നെ റസൂലുൽ ഏതു സ്വാഹാബത്തിന്റെ കബറിങ്ങലാണ് ഉറൂസ് നടത്തിയത് റമളാൻ 27ന്ന് പള്ളിയിൽ കഴിച്ചു കൂട്ടാൻ പറഞ്ഞപ്പോൾ നിങ്ങൾ ആരെയാണുപ്പിൻ പിൻപറ്റുന്നത് അങ്ങിനെ പറഞ്ഞാൽ നിങ്ങക്ക് ഇസ്ലാമിൽ എന്തു സ്ഥാനമാണുള്ളത് എന്നുമനസിലാവും ജാറങ്ങളിൽ പോകുമ്പോൾ അടുത്തുള്ള പള്ളിയിൽ കയറാമോ പിന്നെ നിങ്ങൾ പറഞ്ഞ ഹദീസിന്ന് വ്യതിയാസ്‌തമായ ഹദീസ് ഉണ്ടോ എങ്കിൽ അതുസ്വീകരിക്കാമോ നേതാക്കൻ മാരെ പറ്റി പറഞ്ഞകാര്യം നിങ്ങളുടെ നേതാവിന്ന് ചേരും
Masha allah allahu barkath cheyyatte aameen aafiyathulla dheerghayus nalgatte aameen sunnath jamaath parayan shakthi nalkatte aameen joliyilellam barkath cheyyatte aameen
(അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത) തന്നെയാണ് മഹത്തായ ഭാഗ്യം.) ആകാശത്തിൽ എത്ര മലക്കുകളാണ് ഉള്ളത് അവരുടെ ശുപാർശയാതൊരു പ്രയോജനവും അല്ലാഹു അവനുദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവർക്ക് അനുവാദം നൽകിയശേഷം അല്ലാതെ .يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ وَهُم مِّنْ خَشْيَتِهِ مُشْفِقُونَ (അന്‍ബിയാഅ് - 28) അവരുടെ മുമ്പിലുള്ളതും പിന്നിലുള്ളതും അവന്‍ അറിയുന്നു. അവന്‍ തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ ശുപാര്‍ശ ചെയ്യുകയില്ല. അവരാകട്ടെ, അവനെപ്പറ്റിയുള്ള ഭയത്താല്‍ നടുങ്ങുന്നവരാകുന്നു.
Assalamu alikkum
നിങ്ങളുടെ കുടുംബ, ദാമ്പത്യ, സ്വകാര്യ, പരലോക ജീവത വിജയത്തിന് ഉപകാരപ്പെടുന്ന പ്രസംഗം
ഇവൻ കുറ്റം പറയുന്ന ഒരാളാണ്
الله اكبر
allahuvinodulla prartanayil edanilakara vekkaruthe atu shirkanu
good speech
ഈ പ്രാസങ്കികന്റെ പേര് പറയാമോ ❤️
Be very grateful
മുക്കൊത്തി മുക്കോടി മഹാൻ മാരെ വിളിച്ചു പ്രാർത്ഥിക്കുന്ന നിങ്ങളുടെ മതം റസുലിനും സഹാബത്തിനും പരിജയം ഇല്ലാത്തതല്ലേ വിവേകം ഉള്ള ജനങ്ങൾ ഇന്ന് പല മാർഗത്തിലൂടെയും ദീൻ പഠിക്കുന്നുണ്ട് അത് കൊണ്ട് മുജാഹിദ് വളരുന്നുമുണ്ട്
ഒരു സംശയം, സമസ്തക്കാർ മക്കത്തും മദീനത്തും പോകുമ്പോൾ ജുമുഅ നിസ്കരിക്കാറില്ലേ, ഹജ്ജിൽ സലഫികളുടെ അറഫ പ്രസംഗം സഹീഹാകുമോ.
മൗലൂദും, കബർ ആരാധനയും, നബി ദിന ആക്കോഷവും, ഏതു സഹാബത് പഠിപ്പിച്ചതാ? തള്ള് പണ്ടൊക്കെ ആൾക്കാർ വിശോസിച്ചിരുന്നൂ... ഇപ്പോൾ തട്ടിപ്പ് നടക്കില്ല. ഉസ്താദേ.
പാമ്പിനെ കണ്ടാൽ വാ വാ സുരേഷിനെ വിളിച്ചാൽ ശിർക്കാകുമോ ,എനിക്ക് ഒരു സംശയം കൊണ്ട് ചോദിച്ചതാ
ഹ ഹ ഹ ഹാ...പഹയാ ...ചിരിച്ചു ബോധം കെട്ടു ..നിന്റെ ഒരു തമാശ
mandan
Yahya k p pbvakara
vava suresh parithikkullilanel vilikkam. out of coverage aanel shirk
hubburasool haripad
മുജാഹിദ് ആയ ഒരു ആളെ മടവൂർ ആണ് പടച്ചോന് എന്ന് പറയുന്ന വിഭാഗത്തിലേക് കൊണ്ട് വരാൻ ശ്രമിച്ചിട്ടു കാര്യം ഇല്ല ഇത് ambbala കടവിന്റെ ഒരു പ്രസംഗം ഉണ്ട് അത് കേട്ടാൽ മനസ്സിൽ ആകും
മഞ്ചേരിയിൽ
ഒരു ഉദാഹരണം പറയാം. ഒരു ഉപ്പയും മകനും ഒരു വെള്ളിയാഴ്ച ഒരു സുന്നി പള്ളിയിൽ ജുമയ്ക് പോയി. ഖുതുബ കേട്ടു നിസ്കരിച്ചു തിരിച്ചു വരുന്ന വഴിയിൽ വെച്ച് ഈ മകൻ ഉപ്പാനോട് ചോദിച്ചു ഉപ്പ ഇന്ന് ഉസ്താദ് ഖുതുബയിൽ എന്താണ് പറന്നത് എന്ന്..? അപ്പൊ ഉപ്പ മകനോട് പറയാണ് അതൊന്നും നീ അറിയണ്ടേ ആവശ്യം ഇല്ല വേഗം നടന്നോ വീട്ടിലേക്കു എന്ന്. ഇത് മകന് വല്ലാത്ത സങ്കടം ആയി. മകൻ വീട്ടിലെത്തിയപ്പോൾ ഉമ്മാനോട് സങ്കടം പറന്നു അപ്പോൾ ആ ഉപ്പ വീണ്ടും മകനോട് ദേഷ്യം പിടിക്കാണ്. ഇതു കണ്ട ഭാര്യ പറന്നു നിങ്ങൾ എന്തിനാ ഇങ്ങനെ ദേഷ്യം പിടിക്കുന്നത് അത് അങ്ങ് പറന്നു കൊടുത്തൂടെ എന്താ ആ ഖുതുബ എന്ന്.. അപ്പോൾ ആ ഭർത്താവ് ഭാര്യയോട് പറയാണ് ഞാൻ 35 വർഷമായി ഞാൻ ഈ ഖുതുബ കേൾക്കുന്നു ഇതു വരെ എനിക്ക് ഒന്നും മനസ്സിലായില്ല പിന്നെ എങ്ങിനെയാ ഞാൻ അവനു പറന്നു കൊടുക്ക എന്ന്... മുജാഹിദുകൾ മലയാളത്തിൽ ഖുതുബ പറയുന്നത് കേള്കുന്നവർക് മനസ്സിലാകാൻ വേണ്ടിയാണു അത് കേട്ടു ഒരാളെങ്കിലും നന്നാവാൻ വേണ്ടിയാണു സ്വന്തം ജീവിധത്തിലേക്കു പകർത്താൻ വേണ്ടിയാണു.. ഇനി നിങ്ങൾ ഒരു കാര്യം ചെയ്തു നോക്കു 5 വെള്ളിയാഴ്ച ജുമാ നിസ്കരിക്കാൻ 5 കുട്ടികളെ സുന്നി പള്ളിയിലേക്കും 5 കുട്ടികളെ മുജാഹിദ് പള്ളിയിലേക്കും അഴക് എന്നിട്ട് അവരോടു സംസാരിച്ചു നോക്കു അപ്പോൾ നിങ്ങൾക്കു മനസ്സിലാകും ഏത് കുട്ടികളാണ് കൂടുതൽ അറിവോടെ സംസാരിക്കുന്നത് എന്ന്. അനുഭവമാണ് ഇതു.... നിങ്ങൾക്കു പോലും അറിയാത്ത കാര്യങ്ങൾ ഖുറാനിൽ നിന്ന് അവർ നിങ്ങൾക്കു പഠിപ്പിച്ചു തരും ഇന്ഷാ അല്ലാഹ്...
പൊന്നു സഹോദര.... റസൂലിന്റെ രീതിയെ മുട്ട് ന്യായം കൊണ്ട് മാറ്റിമറിക്കല്ലേ.....
@@shafeekparavoor ഹൗ
റസൂലിന്റെ രീതി ഒന്നും മാറ്റിമറിക്കാത്തവർ.......
ജുമുഅ ഖുതുബയും മറ്റു മതപഠനക്ലാസ്സുകളും സംസാരങ്ങളുമെല്ലാം റസൂലും സഹാബത്തും അറബി ഭാഷയിലായിരുന്നു .
ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ വേണം എങ്കിൽ അറബിയിലുള്ള ഖുതുബ കഴിഞ്ഞതിന്റെ ശേഷം അതെ ഖുതുബ തിരിയുന്ന ഭാഷയിൽ പറഞ്ഞാൽ പോരെ? മക്കയിൽ എത്ര ഭാഷയിൽ ഖുതുബ നടത്തേണ്ടി വരും?
സുഹൃത്തേ,കുതുബ കേവലം പ്രസംഗം ആണോ...മുന്നിലിരിക്കുന്ന ആളുകൾക്ക് മനസ്സിലാകുന്ന പ്രസംഗം നടത്തൽ ആണോ കുതുബയുടെ ഉദ്ദേശം....നബിതങ്ങൾ പറഞ്ഞു.."സ്വല്ലൂ കമാ റ അയ്‌തുമൂനി ഉസല്ലി " ഞാൻ നിസ്കരിച്ചു കാണിച്ച് തന്നപോലെ നിങൾ niskariiknam...
നബിതങ്ങൾ ഏതു ഭാഷയിലാണ് niskarichath,അതെ ഭാഷയിൽ കുതുബയും ഓതി
Ini ingal pararanja uppaanod onn paranjali,kuthuba ഓതിയ usthadinod അതിൻ്റെ അർത്ഥം ഒന്ന് ചോദിക്കാൻ.എന്നിട്ട് aa വാപ്പ മകന് കുത്തുബയുടെ ആശയം പറഞ്ഞ് kodutholum
Best. Kuboori
Samastha shiyakkal aadyam poyit dheen padik Marichu mannayavarod sahayam chothikunna ningalano ahlu sunnath Val jamahath Usthade allahu aara ennu ningalk ariyilla
നബിയുടെ . മൗലിദ് എവിടാ യാണ് ഉള്ളത് കുർ ആനിലും സുന്നത്തിലും ഉണ്ടോ . ഉണ്ടെങ്കിൽ കാണിക്ക് ഒന്ന് കാണട്ടെ ?
Ith full kelkathe cmnt ittal utharam kittilla , ee chadyathinte utharam ithilund
Ee parayuna ellam valare eluppathil gannikkan enik kazhiyum njan alim alla enitum enik pattum.
Pinne ano mujahid pandithanmarkk ith onnumalla.
Ith srdhich kettal manasilakum.
Shudha shirk.
Suratul iklas sunni ustaad paranju.
Aa kazhiv mattarkum illenn ustaad sammathichu ennal muhiyudhen malayil kuppeelullathu pole manas kanum enn parayunnu shirk alle kutta.
Pinna ustaad paranju njangal ambiyakkalodum ouliyakkalodum onnum prarthikkunnilla avark kodutha karamathil ninnum mujisathil ninnum an chothikkunnath enn.
Njangalk yadhoru samshayavum illa ambiyakkalkum mujisathum ouliyakkalakk karamathum und ennal ath avar vicharikkumbol aa mujisath varilla Allah theerumanikkanam ennala ath undavu.
Avar maranapedunnathodu koodi mujisath theerum
Appol ningal christianikale enth parayum avar shirkkale cheyunath athil samshyam illa. Ennal avar cheyunna athe shirkan ningal cheyunath.
Karanam ningal parayunnu njangal ambiakkalodum ouliyakalodum avark kitiya anugrahangal kondan chodikkunnath.
Ennal nasarakkalude palliperunalil ithe ashayam ond.
St Antony pray for us.
St Sebastian pray for us
St Francis pray for us.
Ivar avarod pratrhikkukayalla marich avark vendi abekshikkan parayukayan ini ningal chinthikk ethan shary ethan thett.
Allahu hidayat nalkatte. Ameen.
Alla suhurthe...kurachokke padichitt pore samsarikkal ....ambiyakal ouliyakal chodichal aagrahichal allahu kodukkumennan quran padikk jeevitha kalath enthellaam aavasyangal aniyayikal chodichal appappol allahumai conction aanu ambiyakalk allahu kodukum ariyum avark aavasyam vannal appozhum allahu kodukum ....athonnum mujahid officil ninnum alla kodukunnath pinne muejizath wafathode theernu ennulla aayathu kond parayu hadees kond parayu
Arivillankil usthadu maril ninnum padichitt paranjal pore
C m madavior your padachon. Our ALlah
ഒരു സംശയം തീർത്ത് തരുമോ?കേരളത്തിൽ മാത്രം ഉള്ള മഖ്ബറ, ജാറങ്ങളിൽ എതൊക്കെയാ അനുവതനീയം? അതിൽ ഏതെല്ലാമാ കൂടുതൽ കറാമത്തുള്ളവ?
su
dilunalernnñ
ആരാ prabashakañ പ്ലീസ്
ചിലതെല്ലാം അനുവതാനിയമാണെന്ന് സമ്മതിച്ചോ
കേരളത്തിന് പുറത്ത് മഖ്ബറയോ ജാറമോ കണ്ടാൽ താങ്കൾ ശഹാദത്ത് ചൊല്ലി മുസ്ലിം ആകുമോ ?
ജനങ്ങൾക്ക് മനസ്സിലാവണമെന്ന് അള്ളാ പറഞ്ഞിട്ടുണ്ടോ ഖുർആൻ പറഞ്ഞിട്ടുണ്ടോ? അവിടെപ്പോയി ഇയാളുടെ വാചകമടിയും ഖുർആൻ പിന്നെന്തിനാ മനസ്സിലാക്കാനല്ലേ 😇😇😇
All mujahid must listen this carefully and make changes in your activities and public speeches based on Quran and hadhees and work for unity of Muslim s and avoid deviate the innocent Muslims from the right path Mujahid leaders must note
ഈ സുന്നികൾക്ക് ബോധം എന്ന് പറഞ്ഞ സാധനം ഇല്ലാ ഇവർ ഇവരെന്താ ഇങ്ങനെ മുജാഹിദ് പ്രവർത്തകർ അത്ഭുതപ്പെട്ട് പ്രഭാഷണം പിന്നെ ഇതെല്ലാം കേൾക്കുമ്പോൾ അൽഭുത പെടുത്തില്ല തലയ്ക്ക് വെളിവില്ലാതെ വായിൽ തോന്നിയതെല്ലാം �� വിളിച്ചുപറയുമ്പോൾ ആരായിരുന്നാലും അത്ഭുതപ്പെട്ടുപോകും
bustagavum clippum janangalke venada, sanadull Sahi hadeesum Quran ayarhum thelivod koodi Deen parayoo,alladey deenil fithnayumayi nadnnirunna qurafi sunnigalayirunnu ,jangal raksapettu,
തല്ലു കൂടി തീരിൻ ഉദരപൂരണമുല്ലമാരെ..
പ്രാസംഗികൻ ആരാണ് ?
Sidheeq Saqafi Ariyur
ആയിശ(റ) നിവേദനം: തിരുമേനി(സ) സുബ്ഹി നമസ്കാരം നിര്‍വ്വഹിക്കുമ്പോള്‍ സത്യവിശ്വാസികളായ സ്ത്രീകളും വസ്ത്രം മൂടിപ്പുതച്ചുകൊണ്ട് പള്ളിയില്‍ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവര്‍ തിരിച്ചുപോകുമ്പോള്‍ ആര്‍ക്കും അവരെ (ഇരുട്ടുകാരണം) മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. (ബുഖാരി. 1. 8. 368)
Poyath mathram paranju nadakkalle ohabikale ..stop cheithathum parayuuuu islam parayunnathan nokendath ...sullami paranjathalla
വുളു മുറിഞ്ഞ് മുജാഹിദ് മുശ്രിക്കുകൾ 🔥
ഈ ഫോട്ടോ ഈ പരിപാടിയുടെയല്ല ഒരു മറിമായം
ഈ പ്രസംഗം യഹൂദിയുടെ ശബ്ദമാണ്
വഹാബികൾ ജൂദരാണ്
ആദ്യമായി ദിൻ പഠിക്കാൻ ശ്രമിക്
കൂടുതൽ വയല്ല് പറഞ്ഞ്
കുഴഞ്ഞു പോകും
സോഹബാത് അറബിയിൽ ചൊല്ലിയത് സോഹാബത് ന് മലയാളം അറിയില്ലല്ലോ
നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം ശെരിയാണ് പക്ഷെ മുജാഹിദ് പാറയുന്നതാണ് യഥാർത്ഥ സുന്നത്ത്
ബുദ്ധി ഉണ്ടായിട്ടു കാര്യമില്ല വെളി ബാഡ് വേണം
സ്ത്രീകൾക്ക് മഗ്‌ബറകളിൽ ജാറങ്ങളിൽ നേർച്ചകളിൽ പങ്ക് ടുക്കാം എന്ന് പറഞ്ഞുകൊടുക്കുന്ന സമസ്ത ഏക്കേലും സ്വഹാബി ചെയ്തതാ യി അവരുടെ പേരു പറഞ്ഞു തരാൻ സാധിക്കുമോ
Salam sullami mini cheekannooriyanu,
ayale vech mujahidukale vilayiritharuth
ഇബ്രാഹിം നബി നിർമ്മിച്ച കഅബായിൽ ആദ്യം അല്ലാഹുവിനെയല്ലേ ആരാധിച്ചിരുന്നത്.പിന്നീട് എങ്ങനെയാണ് അവിടെ ബിംബങ്ങൾ ആരാധിക്കപ്പെട്ടത്.
good
നാഥാ ഈ അൽപ്പ ജ്ഞാനിക്ക് നീ ഹിദായത്ത് നല്കണേ
Ameen
എന്ത് പൊട്ടത്തരമാണ് ഈ ചങ്ങാതി പറയുന്നത്. നബി ( സ )യോ സഹാബതോ ജനങ്ങളെ ദീൻ പഠിപ്പിച്ചത് ഈ ഖുത്ബ കളിലൂടെയാണ്. ഖതീബിന് ആദ്യമായി മനസ്സിലാവണം അദ്ദേഹം എന്താണ് പറയുന്നത് എന്ന് . രണ്ടാമതായി ഖുത്ബ കേൾക്കുന്ന വർക്കും മനസ്സിലാവണം.. അല്ലാതെ ജനങ്ങളുടെ സമയം നഷ്ടപ്പെടുത്തുന്ന രീതിയിൽ ഖുത്ബ ചെയ്യുന്നത് ബുദ്ധിയല്ല.
Shrk prasangam ,mamburam thangale kakanenn ,kuthubiyath ,kutha rathib ,thareekath nerchakal pooram pallik pennugal Pallik pokunnathinekal kooduthal kabar siyarath inn pokunnu Kabar siyarath, mala mulood allam pravajak thirumanik virudhamayi isthihasa thavassuhAllam thuheedinn virudhamayi inn lokath 60,% salafi system an lokath ullth IslamilakKadannuvarunnavaril 75% E prasthanathilek thanne Zakir Naik . Usful estate peace TV vazhi lokath islamilak kshanikunnathum Salafi prsthanam thanne
അല്ല, ഖബറാളികളെ അവഹേളിച്ചു ആനപുരവും ഖബറിന്മേൽ ചിൻഗാരി മേളവും നടത്തുന്നവർ, ഇസ്ലാമിനെ കുറിച്ച് സംസാരിക്കുമ്പോൾ അതിശയം തോന്നുന്നു, ഖുറാന്റെ അദ്ദ്യപനം നിങ്ങൾക്ക് ബാധകമല്ല, മുസ്ലിമാണ്താനും. കഷ്ടം
ഞാൻ പണ്ട് AP ഗ്രൂപ്പിൽ ആയിരുന്നു 2006 ൽ സുലൈമാൻ സകാഫി ഖുർആനിൽ ല ലു ആക്കികൊണ്ട് കള്ള അർത്ഥം വെച്ചു അന്ന് ഞാൻ ഇവരോട് ഗുഡ് ബൈ പറഞ്ഞു എനിക്ക് ഉറപ്പായി ഈ മുസലിയാകന്മാരുടെ കൂടെ കൂടിയാൽ നരകം ആസ്വദിക്കേണ്ടി വരുമെന്ന് അന്ന് അല്ലാഹുവിനോട് ദുആ ചെയ്തു എന്നെ നീ സത്യത്തിന്റെ മാർഗം കാണിച്ചു തരണേ എന്ന് അൽഹംദുലില്ലാഹ് ഇന്ന് ഞാൻ സത്യത്തിന്റെ മാർഗത്തിലാണ്
മാടിയോക്കലിന്റെ കഥ മണ്ണാർക്കാട് സംവാദത്തിൽ അറിയാം. നെല്ലി കുത്തിന്റെ സമദിയ്യത്ത് വാദം അയാളുടെ മരണത്തോട്കൂടി മറവ് ചെയ്തു.
അല്ല ഉസ്താദേ പ്രവാചകൻ പറഞ്ഞത് ഖുതുബ നിങ്ങൾ ജനങ്ങൾക് മനസ്സിലാകുന്ന വിതത്തിൽ നിർവഹിക്കണം എന്ന് പറഞാൽ. നിങ്ങൾ അറബിയിൽ പറഞ് ആളുകളെ പേടിപ്പിച്ചു ദാ കണ്ടോ മുജാഹിദുകൾ ഹറാമായ ജനങ്ങളെ മലയാളത്തിൽ ഖുതുബ പറഞ്ഞു ജുമുഅ ഹറാമാക്കി എന്ന് പറഞ്ഞു തെറ്റിധരിപ്പിച്ചാൽ അതിനുള്ള തക്കതായ............. ഉസ്താദിന് കിട്ടും ഉറപ്പിച്ചോ.
Allaguvinte rasool engineyano padippichath ath mattan oru munjahilinum athikaramilla
Allankil thelivu konduvaaa ellankil mujahidil ninnum raji ezhuthi koduth purathu poku
മുജാദ് വിറച്ചു എന്ന് കണ്ടപ്പോൾ ഒന്ന് നോക്കിയതാവെറുതെm B - പോയി വെറും കവല -
Super speech
മാലിക് ദിനാർ പടിപ്പിച്ചത്.. ലോകം നിയന്ത്രിക്കുന്നത്. cm. മടവൂരാണ്.. എന്നാണോ പറഞ്ഞത്
നിങ്ങളെ സി.എം എങ്ങനെയാണ് നിസ്കരിച്ചത്
എങിനെയാണ് ഇത്രയും വിവരമില്ലായ്മ പ്രസംഗിക്കാൻ കഴിയുന്നത് മുൻപിൽ ഇരിക്കുന്നവർക് വിവരമില്ല എന്നറിയുന്നവർക് മാത്രമേ ഇങ്ങിനെ പറയാൻ കഴിയൂ
മാലിക് ദിനാർ സഹാബിയാണോ എന്നതിന് എന്തു തെളിവ് അതു ആദ്യം പരായണമായിരുന്നു.റസൂലിന്റെ മക്കാ കാലത്തു ആരും ഇവിടേക്ക് വന്നിട്ടില്ല റസൂലിന്റെ കൂടെയുണ്ടായിരുന്ന വിശ്വാസികളുടെ പൂർണ വോവാരം കിട്ടും.മദീനയിലും റസൂലിന് കപ്പൽ ഉണ്ടാക്കിയതോ ഉണ്ടാക്കാസനുള്ള പണമോ കപ്പൽ ഉണ്ടാക്കാൻ അറിവുള്ള സഹാബത്തോ ഉണ്ടായിട്ടില്ല. ഉറപ്പിച്ചു പറയാൻ കഴിയാത്ത കാര്യം എങ്ങിനെ പറയും
അടുത്ത പ്രശ്നം അറബി ഖുതുബ വന്നവർക്ക് മലയാളം അറിയില്ല അതുകൊണ്ടു അറബി ഖുതുബ പറഞ്ഞു. ഖുതുബ കൊണ്ടു അറിവ് ഉദ്ദേശിച്ചു അപ്പോൾ പ്രാദേശിക ഭാഷയും ചേർത്തു ഖുതുബ പറയാം അതാണ് നന്മ. റസൂൽ പടിപ്പിക്കാത്ത നോമ്പു എന്തിനു എന്നു ചോദിച്ചാൽ കിട്ടുന്ന സുന്നി മറുപടി നോമ്പു നല്ലതല്ലേ എന്നാണ് ഖുതുബ കാര്യത്തിൽ മലയാളം ചേർത്തു പറയുന്നതല്ല നല്ലതു എന്ന ചിന്ത പോലും പാടില്ല എന്നും സുന്നികൾ എന്തൊരു വിവരക്കേട്
good very good speech
mashah allah
abdul assiz 0k..k
ejj bayangaran
സത്യത്തെ മനസിലാക്കാൻ നിങ്ങൾക്ക് ഭാഗ്യമില്ല നിങ്ങൾ പിഴവിലാണ്
wisdom global Islamic mission ആണ് യഥാർത്ഥ ഇസ് ലാം കൂട്ടായ്മ
(അഥവാ സലഫി കൂട്ടായ്മ)
😂😂😂😮😮😮
വാഹഹാബികളും ബിജെപി യും ഒരുപോലെ തന്നെ രണ്ടും കളവിന്മേൽ നിലനിൽക്കുന്ന പാർട്ടി കളാണ്
വെറുതെ മുജാഹിദ് സോവനീർ വായിക്കുന്നത് സമസ്ത നേതാക്കളുടെ ജോലി
Vayikande
👍👌
Mujaahidukal kelkunnille
പിന്നെ ഞങ്ങൾ എങ്ങോട്ടു പോകണം എന്ന് കൂടിപറയൂ ബിദ്അത്തും ഇല്ലാത്ത ഒരുപ്രസ്ഥാനം കാണിച്ചു തരാമോ ???
Pls don't post any kind of advertising along with any program
kavalapragam pramanam parau
ഇൗ വിഡ്ഡി ത്തം വിളമ്പുന്ന മൗലവിക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ ആമീൻ
മുജാഹിദിന്റെ വിഡ്ഢിത്തം തുറന്നു കാട്ടുന്നത് പോലും മനസ്സിലാക്കാൻ സാധിക്കാത്ത പമ്പര വിഡ്ഢി സാധു.
ADA PARAMAVIDDE.EEMANKITTIMARIKKANO.MARIKO
നബിയുടെ കാലത്തു -അന്ന് ഹദീഥ് ഗ്രന്ഥം ഉണ്ടായിട്ടില്ല -