JTC Media
JTC Media
  • 794
  • 6 225 644
വെള്ളത്തിൽ മുങ്ങിയ വീട്ടിൽ തിരികെ വന്നപ്പോൾ I #flood
വെള്ളം കയറി വന്നത് 2024 ജൂലൈ 29 രാത്രിയിലാണ്. രണ്ടു കൈ കുഞ്ഞുങ്ങളെയും വയ്യാതെ കിടന്ന അമ്മച്ചിയേയും കൂട്ടി അരക്കൊപ്പം വെള്ളത്തിലൂടെ ഞങ്ങൾ നടന്നു. തെരുവുവിളക്കുകളില്ലാത്ത, പുഴയോരത്തുള്ള പാടവരമ്പിലൂടെ ജീവനും കൈപിടിച്ചു ഞങ്ങളോടി. രണ്ടു ദിവസം കഴിഞ്ഞു വന്നപ്പോഴേക്കും വീട്ടിലെ സകലതും നശിച്ചു. പിന്നീട്, ഞാനും അനിയൻ ജിജാസലും ഡോക്യുമെന്റ് ചെയ്ത വീഡിയോയാണ്. എല്ലാം, ഇനി ഞങ്ങളുടെ ചരിത്രം !
#flood #flooding #wayanadlandslide
มุมมอง: 18 360

วีดีโอ

കിണർ ശുദ്ധീകരിക്കാം, എളുപ്പത്തിൽ | #chlorination | #shockchlorination
มุมมอง 869 ชั่วโมงที่ผ่านมา
പലയിടത്തും മഴ കാരണം വെള്ളം ഉയർന്നിട്ടുണ്ട്. ഇതുമൂലം പല കിണറുകളും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം വെള്ളത്തിൽ ഉണ്ടാകാം.
തെങ്ങിന് തടം വാങ്ങി കുമ്മായം ഇടുന്നതിന്റെ ഗുണവും,ദോഷവും!@JTCMedia
มุมมอง 291หลายเดือนก่อน
തെങ്ങിന് തടം വാങ്ങി കുമ്മായം ഇടുന്നതിന്റെ ഗുണവും,ദോഷവും!@JTCMedia
ഗ്രോ ബാഗിൽ മണ്ണ് നിറക്കുമ്പോൾ ഇത് ശ്രദ്ധിക്കാറുണ്ടോ?@jtcmedia
มุมมอง 545หลายเดือนก่อน
ഗ്രോ ബാഗിൽ മണ്ണ് നിറക്കുമ്പോൾ ഇത് ശ്രദ്ധിക്കാറുണ്ടോ?@jtcmedia
മണ്ണൊരുക്കാം, കൃഷിക്കായി | let's prepare the seed bed #agritips by #Jinto @JTCMedia
มุมมอง 144หลายเดือนก่อน
മണ്ണൊരുക്കാം, കൃഷിക്കായി | let's prepare the seed bed #agritips by #Jinto @JTCMedia
മുട്ടയിടാൻ സ്പെഷൽ ബോക്സ് | #agritips by #Jinto
มุมมอง 205หลายเดือนก่อน
മുട്ടയിടാൻ സ്പെഷൽ ബോക്സ് | #agritips by #Jinto
കോഴികൾക്ക് തീറ്റ മുടങ്ങില്ല, വിനോദയാത്രകൾ മുടക്കേണ്ട | #agritips by #Jinto
มุมมอง 2Kหลายเดือนก่อน
കോഴികൾക്ക് തീറ്റ മുടങ്ങില്ല, വിനോദയാത്രകൾ മുടക്കേണ്ട | #agritips by #Jinto
ചേന ചെടിയെ മറിഞ്ഞു വീഴാതെ സംരക്ഷിക്കാൻ ചകിരിതൊണ്ട് | #agritips by #Jinto @JTCMedia
มุมมอง 902 หลายเดือนก่อน
ചേന ചെടിയെ മറിഞ്ഞു വീഴാതെ സംരക്ഷിക്കാൻ ചകിരിതൊണ്ട് | #agritips by #Jinto @JTCMedia
ഞാവൽ പഴം .... മരം കുലുക്കി താഴെയിട്ടാലോ
มุมมอง 4022 หลายเดือนก่อน
ഞാവൽ പഴം .... മരം കുലുക്കി താഴെയിട്ടാലോ
ചക്ക ലോകം #jackfruit #jackfruit #season #villagelife #kerala
มุมมอง 7623 หลายเดือนก่อน
ചക്ക ലോകം #jackfruit #jackfruit #season #villagelife #kerala
മാമ്പഴക്കാലം | #agritips by #Jinto
มุมมอง 9193 หลายเดือนก่อน
മാമ്പഴക്കാലം | #agritips by #Jinto
ഈ അച്ചാർ കടുമാങ്ങയോ ഈന്തപ്പഴമോ ? EYYAMMAs #pickle #food @jishaelizabeth
มุมมอง 1236 หลายเดือนก่อน
ഈ അച്ചാർ കടുമാങ്ങയോ ഈന്തപ്പഴമോ ? EYYAMMAs #pickle #food @jishaelizabeth
10 രൂപക്ക് ടിഷ്യു കൾച്ചർ വാഴയുടെ രണ്ടാം മാസത്തെ വളപ്രയോഗം | #agritips by #Jinto @JTCMedia
มุมมอง 2077 หลายเดือนก่อน
10 രൂപക്ക് ടിഷ്യു കൾച്ചർ വാഴയുടെ രണ്ടാം മാസത്തെ വളപ്രയോഗം | #agritips by #Jinto @JTCMedia
ദൈവം തൃശൂർക്കാരനാ...... | #agritips by #Jinto @JTCMedia
มุมมอง 1657 หลายเดือนก่อน
ദൈവം തൃശൂർക്കാരനാ...... | #agritips by #Jinto @JTCMedia
താറാവ് കൃഷി ലാഭകരമാണ് | #agritips by #Jinto
มุมมอง 1198 หลายเดือนก่อน
താറാവ് കൃഷി ലാഭകരമാണ് | #agritips by #Jinto
BSF LARVAE കൈ തൊടാതെ ശേഖരിക്കാം | #agritips by #Jinto @JTCMedia
มุมมอง 1268 หลายเดือนก่อน
BSF LARVAE കൈ തൊടാതെ ശേഖരിക്കാം | #agritips by #Jinto @JTCMedia
ബീൻസ് ചെടി ഇങ്ങനെ നട്ടുനോക്കൂ | #agritips by #Jinto @JTCMedia
มุมมอง 1848 หลายเดือนก่อน
ബീൻസ് ചെടി ഇങ്ങനെ നട്ടുനോക്കൂ | #agritips by #Jinto @JTCMedia
പഞ്ചസാര, കരിമ്പ് കൃഷി ആർക്കും ചെയ്യാം | #agritips by #Jinto @JTCMedia
มุมมอง 2.2K8 หลายเดือนก่อน
പഞ്ചസാര, കരിമ്പ് കൃഷി ആർക്കും ചെയ്യാം | #agritips by #Jinto @JTCMedia
വാഴ: ആദ്യ വള പ്രയോഗവും,ശ്രദ്ധിക്കേണ്ട കാര്യങ്ങളും | #agritips by #Jinto
มุมมอง 6778 หลายเดือนก่อน
വാഴ: ആദ്യ വള പ്രയോഗവും,ശ്രദ്ധിക്കേണ്ട കാര്യങ്ങളും | #agritips by #Jinto
തൃശ്ശൂരിലെ സംരക്ഷിത സ്മാരകം I satire I @JTCMedia
มุมมอง 639 หลายเดือนก่อน
തൃശ്ശൂരിലെ സംരക്ഷിത സ്മാരകം I satire I @JTCMedia
ടിഷ്യൂകൾച്ചർ വാഴ നടീൽ | #agritips by #Jinto @jtcmeda
มุมมอง 7899 หลายเดือนก่อน
ടിഷ്യൂകൾച്ചർ വാഴ നടീൽ | #agritips by #Jinto @jtcmeda
എന്റെ കൃഷി പാടം | #agritips by #Jinto @JTCMedia
มุมมอง 12210 หลายเดือนก่อน
എന്റെ കൃഷി പാടം | #agritips by #Jinto @JTCMedia
പാടത്ത് ഇന്നത്തെ കൂൺ വിളവെടുപ്പ് | #agritips by #Jinto @JTCMedia
มุมมอง 2.9K10 หลายเดือนก่อน
പാടത്ത് ഇന്നത്തെ കൂൺ വിളവെടുപ്പ് | #agritips by #Jinto @JTCMedia
ഞങ്ങളുടെ കോഴികൾക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും!@JTCMedia
มุมมอง 66711 หลายเดือนก่อน
ഞങ്ങളുടെ കോഴികൾക്ക് സംഭവിച്ചത് കണ്ടാൽ ഞെട്ടും!@JTCMedia
കിലോ 120 രൂപക്ക് വിൽക്കുന്ന ഓണവാഴ വിശേഷങ്ങൾ #ചെങ്ങാലിക്കോടൻ | #agritips by #Jinto @JTCMedia​
มุมมอง 59111 หลายเดือนก่อน
കിലോ 120 രൂപക്ക് വിൽക്കുന്ന ഓണവാഴ വിശേഷങ്ങൾ #ചെങ്ങാലിക്കോടൻ | #agritips by #Jinto @JTCMedia​
​പാർളിക്കാട് പാടത്ത് മാതൃകയായി സി.പി.എമ്മിൻ്റെ ചെണ്ടുമല്ലി കൃഷി #onam
มุมมอง 45911 หลายเดือนก่อน
​പാർളിക്കാട് പാടത്ത് മാതൃകയായി സി.പി.എമ്മിൻ്റെ ചെണ്ടുമല്ലി കൃഷി #onam
ഓല മെടച്ചിൽ പഠിക്കാം | #agritips by #Jinto @JTCMedia
มุมมอง 55811 หลายเดือนก่อน
ഓല മെടച്ചിൽ പഠിക്കാം | #agritips by #Jinto @JTCMedia
അരാപൈമക്കും, ആഫ്രിക്കൻ കുനൂർ, നും തീറ്റ കൊടുത്താലോ @JTCMedia
มุมมอง 215ปีที่แล้ว
അരാപൈമക്കും, ആഫ്രിക്കൻ കുനൂർ, നും തീറ്റ കൊടുത്താലോ @JTCMedia
നീറ്റ്കക്ക കുമ്മായം ആക്കുന്നത് ഇങ്ങനെയാണ് | #agritips by #Jinto @JTCMedia
มุมมอง 119ปีที่แล้ว
നീറ്റ്കക്ക കുമ്മായം ആക്കുന്നത് ഇങ്ങനെയാണ് | #agritips by #Jinto @JTCMedia
കുമ്മായം മണ്ണിന്റെ ടോണിക്ക് | #agritips by #Jinto @JTCMedia
มุมมอง 195ปีที่แล้ว
കുമ്മായം മണ്ണിന്റെ ടോണിക്ക് | #agritips by #Jinto @JTCMedia

ความคิดเห็น

  • @SarojaDevi-ww5ms
    @SarojaDevi-ww5ms 59 นาทีที่ผ่านมา

    വീടും കുടുംബാംഗങ്ങളും നഷ്ടപ്പെട്ടില്ലല്ലോ അങ്ങിനെയുള്ളവരെ കുറിച്ച് ഓർത്താൽ നിങ്ങൾ ഭാഗ്യവാന്മാരല്ലേ സമാധാനിക്കാം

  • @Akhil_allu
    @Akhil_allu 9 ชั่วโมงที่ผ่านมา

    😢😢😢😢😢

    • @JTCMedia
      @JTCMedia 9 ชั่วโมงที่ผ่านมา

      ഏറെ ബുദ്ധിമുട്ടാണ് ഇതൊന്നു വൃത്തിയാക്കിയെടുക്കാൻ

  • @sheejashafikuwaiti122
    @sheejashafikuwaiti122 13 ชั่วโมงที่ผ่านมา

    മിടുക്കൻ ആണ് എല്ലാം ഉണ്ട്. വീടും ഉണ്ട്. പടച്ചവനെ. 16.11ജീവൻ നഷ്ടം വന്നവൻ എന്ത് പറയും

    • @JTCMedia
      @JTCMedia 11 ชั่วโมงที่ผ่านมา

      അതേ, ജീവൻ ബാക്കിയുണ്ട്.

  • @selinejoseph8718
    @selinejoseph8718 20 ชั่วโมงที่ผ่านมา

    സഹോദര വീട് എങ്കിലും ബാക്കി ഉണ്ടല്ലോ? ജിവനും 🙏🙏🙏🙏

    • @JTCMedia
      @JTCMedia 20 ชั่วโมงที่ผ่านมา

      അത് തന്നെ ആണ് ആശ്വാസം

  • @alhamdulillah622
    @alhamdulillah622 23 ชั่วโมงที่ผ่านมา

    സഹോദര വീട് ഉണ്ടല്ലോ വീട്ടുകാരും സമദാനിക്കു കാശ് കിട്ടുമ്പോ വെടിക്കാം സാരമില്ല അൽഹംദുലില്ലാഹ് എന്ന് പറയു

  • @arifaamabasseri8541
    @arifaamabasseri8541 วันที่ผ่านมา

    😢

  • @saithalavi6458
    @saithalavi6458 วันที่ผ่านมา

    ജൈവ വളം എങ്ങനെ പുറത്തെടുക്കാൻ കഴിയും?

    • @JTCMedia
      @JTCMedia วันที่ผ่านมา

      സിംപിൾ ആണ് നമ്മൾ ഇട്ട ജൈവ അവശിഷ്ടങ്ങൾ ഏറ്റവും അടിയിൽ അടിഞ്ഞു കൂടി കിടക്കുന്നുണ്ടാകും.പൈപ്പ് ഇടത്തോട്ടും വലത്തൊട്ടും ഇളക്കി ..പൊക്കിയാൽ വളം ശേഖരിക്കാം

  • @jishaelizabeth
    @jishaelizabeth วันที่ผ่านมา

  • @steveuttymedia37
    @steveuttymedia37 วันที่ผ่านมา

    😥

  • @chitharanjanbahuleyan8409
    @chitharanjanbahuleyan8409 วันที่ผ่านมา

    വല്ലാത്ത ബുദ്ധിമുട്ട് തന്നെ

    • @JTCMedia
      @JTCMedia วันที่ผ่านมา

      ബുദ്ധിമുട്ട് ഉണ്ട്. എന്നാല്, ജീവന് അപകടമുണ്ടായില്ലല്ലോ എന്ന സമാധനത്തിലാണ്

  • @ghostride2239
    @ghostride2239 4 วันที่ผ่านมา

    ഇത് എത്ര ഇഞ്ചിൻ്റെ pot ആണ്

  • @achuromeo4190
    @achuromeo4190 6 วันที่ผ่านมา

    താങ്കൾ പറഞ്ഞത് പോലെ ചെയ്തു ഇപ്പോ രണ്ടു വർഷമായി ഇനി എന്തു ചെയ്യണം എന്നു പറയുമെന്ന് വിചാരിച്ചു ഇതുവരെ കാത്തു. അടുത്തത് എന്താണ്?

    • @JTCMedia
      @JTCMedia 6 วันที่ผ่านมา

      ?

  • @jestinjose2634
    @jestinjose2634 9 วันที่ผ่านมา

    Supper

  • @menonsdevadas
    @menonsdevadas 10 วันที่ผ่านมา

    നല്ലതായി വിശദീകരിച്ചു. എല്ലാ കാര്യങ്ങളും വ്യക്തമായി മനസിലാക്കി തന്നു. ❤❤❤

  • @georgekuttypp8932
    @georgekuttypp8932 14 วันที่ผ่านมา

    വലിപ്പം കൂടിയ പഴയ പൈപ് ആക്രി കടയിൽനിന്നും ലഫിക്കും

  • @georgekuttypp8932
    @georgekuttypp8932 14 วันที่ผ่านมา

    ഈ രീതി സൂപർ

  • @georgekuttypp8932
    @georgekuttypp8932 14 วันที่ผ่านมา

    പൈപ്പ് sidelek ചെരിച്ചെടുക്കുക

  • @georgekuttypp8932
    @georgekuttypp8932 14 วันที่ผ่านมา

    മാംസ വേസ്റ്റുകൾ മാത്രം ഒരു പൈപ്പിൽ ഈടുക

  • @georgekuttypp8932
    @georgekuttypp8932 14 วันที่ผ่านมา

    മോന്റെ ആദ്യത്തെ വീടിയോ

  • @geethamadhu4101
    @geethamadhu4101 25 วันที่ผ่านมา

    👍👍

  • @subinsaly4892
    @subinsaly4892 26 วันที่ผ่านมา

    ഗില്ലാപ്പി വോയിസ് 🤪🤪🤪

  • @devadasek2111
    @devadasek2111 หลายเดือนก่อน

    good❤❤❤

    • @JTCMedia
      @JTCMedia หลายเดือนก่อน

      നന്ദി

  • @bineshmk5260
    @bineshmk5260 หลายเดือนก่อน

    വളം ഇടുന്ന video ഇടു മച്ചാനെ 👍🏽👍🏽👍🏽

    • @JTCMedia
      @JTCMedia หลายเดือนก่อน

      Next തന്നെ ഇടുന്നുണ്ട്..

  • @antonychacko8951
    @antonychacko8951 หลายเดือนก่อน

    തള്ള് തള്ള്....

    • @JTCMedia
      @JTCMedia หลายเดือนก่อน

      സംശയം ഉണ്ടോ??

  • @rajanmadathil4511
    @rajanmadathil4511 หลายเดือนก่อน

    Thaikal tharumo

    • @JTCMedia
      @JTCMedia หลายเดือนก่อน

      Nilavil labhyamalla

  • @Vi7Cz
    @Vi7Cz หลายเดือนก่อน

    Seriously what are u securing with this demonstration… ur not welding ur 😢ur battery is dead

  • @shahanasshahanas5738
    @shahanasshahanas5738 หลายเดือนก่อน

    Ee cage ഉണ്ടാക്കാൻ എത്ര ചിലവ് വന്നു

    • @JTCMedia
      @JTCMedia หลายเดือนก่อน

      ഈ കാണുന്ന പച്ച പെട്ടി മുൻപ് കൂട്ടിലേക്ക് വേണ്ടി ആക്രി കടയിൽ നിന്നും 50 രൂപക്ക് വാങ്ങിയതാണ്... ആ ഷീറ്റും സ്‌ക്റാപ്പ് ആണ്.. കൃത്യമായി പറഞ്ഞാൽ 100 രൂപ ആയിട്ടുണ്ടാകും...

    • @JTCMedia
      @JTCMedia หลายเดือนก่อน

      കൃത്യമായി പറഞ്ഞാൽ സ്ക്രൂ with ഫിഷർ അടക്കം 100 രൂപ ... ആ പാത്രം സ്ക്‌റാപ് കടകളിൽ നിന്നും വിലക്കുറവിൽ കിട്ടും

  • @minisudhi8998
    @minisudhi8998 หลายเดือนก่อน

    👍👍

  • @shyamjith4348
    @shyamjith4348 หลายเดือนก่อน

    തെങ്ങിന്റെ ചുറ്റും randum മീറ്റർ സ്ഥലം ഇല്ലെങ്കിൽ ഒരുമീറ്ററിൽ തടം edukamo?

    • @JTCMedia
      @JTCMedia หลายเดือนก่อน

      തെങ്ങിന്റെ ഒന്നര ×രണ്ടര മീറ്ററിനുള്ളിലാണ് വളവും ധാതുക്കളെല്ലാം വലിച്ചെടുക്കുന്ന വേരുകൾ സജീവമായുള്ളത്... അതുകൊണ്ടാണ് ആ ഭാഗങ്ങളിൽ വളം വിട്ടുകൊടുക്കാൻ പറയുന്നത്.. തടം എടുക്കണം എന്നില്ല കുമ്മായം ട്രീറ്റ്ചെയ്തു മണ്ണൊരുക്കി അധിക മഴ ഇല്ലാത്ത ദിവസങ്ങൾ വളം നൽകണം..9947542162 കൂടുതൽ അറിയാൻ വിളിക്കാം..അറിയുന്നത് പറഞ്ഞു തരാം ..

  • @Mzilviews
    @Mzilviews หลายเดือนก่อน

    Nice.. ssuper ആണ് ട്ടോ.. എന്നും കൂടെകാണുവാൻ നമ്മുടേയുംസബ്ഉറപ്പ് വരുത്തണേ🎉🎉

  • @britto260
    @britto260 หลายเดือนก่อน

    Good 👍👍👍. 😊

  • @sheelarani6992
    @sheelarani6992 หลายเดือนก่อน

    Useful video thanks

    • @JTCMedia
      @JTCMedia หลายเดือนก่อน

      നന്ദി

  • @musthafavaylathoor7074
    @musthafavaylathoor7074 หลายเดือนก่อน

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil หลายเดือนก่อน

    😢👍

  • @sujithkrishnan5645
    @sujithkrishnan5645 หลายเดือนก่อน

    അടുത്ത സ്റ്റെപ്പ് വീഡിയോ എപ്പൊൾ ആണ്❤

  • @Shyla-eq5bg
    @Shyla-eq5bg หลายเดือนก่อน

    വിജയാശംസകൾ 👍👍👍... നൂറുമേനി കൊയ്യാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏... 😍

    • @JTCMedia
      @JTCMedia หลายเดือนก่อน

      നന്ദി

  • @user-sz6pf9ps7m
    @user-sz6pf9ps7m หลายเดือนก่อน

    👌

  • @samseertirur9010
    @samseertirur9010 หลายเดือนก่อน

    👍

  • @Shyla-eq5bg
    @Shyla-eq5bg หลายเดือนก่อน

    നല്ല ഉപകാരപ്രദമായ വീഡിയോ... 👍... Tnx

    • @JTCMedia
      @JTCMedia หลายเดือนก่อน

      നന്ദി

  • @VideoManDan
    @VideoManDan หลายเดือนก่อน

    So which is what type? Please label them in future videos. As a noob I'm trying to learn. Thank you 😊

  • @ashishvs8e480
    @ashishvs8e480 หลายเดือนก่อน

    Snake anu

  • @alimk7218
    @alimk7218 หลายเดือนก่อน

    😂🎉🎉😢😮

  • @nandanac680
    @nandanac680 2 หลายเดือนก่อน

    Ama mutta ❤❤❤

  • @chitharanjanbahuleyan8409
    @chitharanjanbahuleyan8409 2 หลายเดือนก่อน

    നിറയെ നടണം

    • @JTCMedia
      @JTCMedia 2 หลายเดือนก่อน

      വളരെ നന്ദി, പിന്തുണാ വാക്കുകൾക്ക്

  • @komalavasudevan8200
    @komalavasudevan8200 2 หลายเดือนก่อน

    Pottikkanda

  • @komalavasudevan8200
    @komalavasudevan8200 2 หลายเดือนก่อน

    Ama

  • @salomytitus6235
    @salomytitus6235 2 หลายเดือนก่อน

    👌🏻👌🏻👌🏻Super നല്ല കാര്യമാ ചെയ്തത്🙏🏻🙏🏻

    • @JTCMedia
      @JTCMedia 2 หลายเดือนก่อน

      വളരെ നന്ദി, പിന്തുണാ വാക്കുകൾക്ക്

  • @sreelekshmivs9979
    @sreelekshmivs9979 2 หลายเดือนก่อน

    🥰

  • @muhammedsawadkasargod5519
    @muhammedsawadkasargod5519 2 หลายเดือนก่อน

    രക്ഷിച്ചു വിട്ടു ❌കൊന്നു വിട്ടു ✅

  • @abitabraham01
    @abitabraham01 2 หลายเดือนก่อน

    4 inch pipe ayal kuzapam undo

    • @JTCMedia
      @JTCMedia 2 หลายเดือนก่อน

      കുഴപ്പമില്ല എയർ സർക്കുലേഷൻ കുറയും.പെട്ടന്ന് നിറയും.. ഡ്രിൽ ഉപയോഗിച്ചു കുറച്ചു ഹോളുകൾ ഇട്ടാൽ ഒരു പരിധി വരെ എയർ സർക്കുലേഷൻ ക്രമീകരിക്കാം

    • @JTCMedia
      @JTCMedia 2 หลายเดือนก่อน

      വീട്ടിൽ പൈപ്പ് ഉണെങ്കിൽ 3 എണ്ണം സെറ്റ് ചെയ്യാമോ~??