"ഓവർ എളിമ കാണിച്ചു ആളുകളെ പറ്റിച്ചു ലക്ഷങ്ങൾ ഉണ്ടാക്കുന്നു" Bijuന്റെ ഉറ്റ ചെങ്ങാതിയുടെ voice പുറത്ത്

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 846

  • @ReenaaakvNaakv
    @ReenaaakvNaakv 27 วันที่ผ่านมา +62

    നല്ല രീതിയിൽ ജീവിക്കോബോൾ അത് സഹിക്കാൻ പറ്റുന്നില്ല അല്ലെ 🤣🤣🤣🤣🤣🤣ഫുൾ സപ്പോർട് ബിജു ഫാമിലി ക്ക്

  • @CrossdAiGirl
    @CrossdAiGirl 29 วันที่ผ่านมา +1136

    മറ്റുള്ളവരുടെ വളർച്ച കാണുബോൾ നെഞ്ചിന്റെ എവിടെയോ ഒരു വേദന അത്രേയുള്ളു... 😂😂😂

    • @sheebamolpc5978
      @sheebamolpc5978 29 วันที่ผ่านมา +6

      😂😂😂

    • @Aysha_s_Home
      @Aysha_s_Home 29 วันที่ผ่านมา +5

      അതെ😂

    • @Pale_Blue_Dot_0
      @Pale_Blue_Dot_0 29 วันที่ผ่านมา +10

      സ്ത്രീകൾ അമ്മയാണ് ദേവിയാണ് എന്നൊക്കെ പറയുന്നവർക്ക് ഈ ചേച്ചിയുടെ വിഡിയോ അയച്ചു കൊടുക്കുക😂

    • @manhafathima9659
      @manhafathima9659 29 วันที่ผ่านมา +3

      🤣🤣🤣

    • @vijivvijayan3748
      @vijivvijayan3748 29 วันที่ผ่านมา +2

      😂😂😂

  • @XBLACK_111
    @XBLACK_111 29 วันที่ผ่านมา +574

    കണ്ണ് കടി ചൊറിച്ചിൽ സ്വഭാവികം 🫡

    • @Aysha_s_Home
      @Aysha_s_Home 29 วันที่ผ่านมา +2

      Dr കാണിച്ചാൽ മതി😂😂😂😂

    • @sangeethsj9821
      @sangeethsj9821 29 วันที่ผ่านมา

      Sathym

  • @omanakk248
    @omanakk248 27 วันที่ผ่านมา +25

    മറ്റള്ളവരെ മാനസികമായി വേദനിപ്പിച്ചു വേണോ അവൾക്കു ഫെയിംസ്ആവാൻ കവിത സുന്ദരിയാണ് അത് നല്ലൊരു കുടുംബം

  • @bibinthomaspallat2115
    @bibinthomaspallat2115 29 วันที่ผ่านมา +206

    ചേച്ചിക്ക് മാനസിക പരമായി എന്തോ പ്രശ്നമുണ്ട് 🌺🌺🌺

    • @SuryanSuryanandh
      @SuryanSuryanandh 29 วันที่ผ่านมา +2

      😂😂😂 right

    • @manubk-j7t
      @manubk-j7t 26 วันที่ผ่านมา

      eda myre kurchm koodi bodhthody think chyda 50 million sub ulla ivrda video reachm subscribe reachm orureethiylm januine alla .. indial etvum veliya sub ullth carryminati and bb k vine enullvrknu avrda sub 40 t0 30 aanu aqvrda views around 20 millions views ennitum avrk vanna sub nee pryna e mryklda athrym illaa ..kurch thala usewe chyda ..ivrda sub vech ivrku kittna views m onum match allla most of all carry minatyik north india full famous aanu even mr beast varey reach ulla person ennit polum avn sub count ethrym illa ...pina myree ivrda family vlog content e keralthil 3 million half polum ariyila pina oru kona prynth purthanu reach enu ..eda potta reach kittngil laungage barrier content aangil ok oru food , fashion egnynm alla avrda pina aa family vlog aanu rach aanu prnja nina polulla myrkl vishwsikkum.. nee aadhym thalachor use chy apo mansilvum ...total sub , views , content etho algorithum thanne aaandey ..brain minimum nee use chy..

  • @rejithavayalil3722
    @rejithavayalil3722 29 วันที่ผ่านมา +327

    ഇപ്പോൾ.... പെൺകുട്ടികൾക്ക് ശരീരത്തിന്റെ പകുതി നാട്ടുകാരെ കാണിക്കുന്നതിലാണ് താല്പര്യം
    ....കവിത ഏതു ഡ്രെസ്സിലാണെങ്കിലും മാന്യമായിട്ട് ഡ്രസ്സ്‌ ഇടുന്നുണ്ടല്ലോ.... അസൂയ, കുശുമ്പ്.. ഒന്നും ചെയ്യാൻ പറ്റില്ല...

    • @Sadiesink176
      @Sadiesink176 29 วันที่ผ่านมา

      കവിത കുറച്ച് വില കൂടിയ മാന്യമായ ഡ്രസ്സ് ഇട്ട് വന്നാൽ കാണാം മലയാളികളുടെ തനി കൊണം 😂

  • @Nazrinnafningmail
    @Nazrinnafningmail 29 วันที่ผ่านมา +326

    ആ പാവങ്ങളെ വെറുതേ വിട് ....അവരു പരസ്പര ബഹുമാനത്തോടെയാണ് ജീവിക്കുന്നത്..മറ്റുള്ളവരോടും ആ ബഹുമാനം കത്തു സൂക്ഷിക്കുന്നു...അതു തന്നെയാണ് അവരുടെ speciality....എന്നാണു എനിക് തോന്നിയിട്ടുള്ളത്....

    • @nazlegacy
      @nazlegacy 29 วันที่ผ่านมา +4

      enthlm vere content unod? ath aanu avrde content ath matyl channel teernu

    • @ushac.v3908
      @ushac.v3908 28 วันที่ผ่านมา

      Yes

    • @Jinshagmail
      @Jinshagmail 27 วันที่ผ่านมา

      Paavanghalalla ippoo kodeeshwararaayi

  • @rijin-kp5jy
    @rijin-kp5jy 29 วันที่ผ่านมา +73

    വന്ന വഴി മറക്കാത്തവർ യഥാർത്ഥ മനുഷ്യൻ ഇതേ താ ഈ ചേച്ചി
    കവിതക്ക് അവരുടെ വീടും ഭർത്താവും അമ്മയും അവരെയൊന്നും മാറ്റാൻ തിരുമാനമില്ല ചേച്ചി അതൊക്കെ നിങ്ങൾ സൊസൈറ്റി ലേഡിസിൻ്റെ കാര്യം മുടി മുറിച്ച് ചെറിയ ഉടുപ്പിട്ട് അപ്പോൾ ജീവിതം സെറ്റാവും എന്ന് വിചാരിക്കുന്ന നിങ്ങളാണ് മണ്ടി ചേച്ചി ഇവിടെ സാധാരണക്കാർ സന്തോഷത്തോടെയും സമാധാനത്തോടെ ജിവിച്ചോട്ടെ സേച്ചി
    Bro ❤ your Jobis good

  • @nandhanamtalkies2332
    @nandhanamtalkies2332 29 วันที่ผ่านมา +50

    Kavitha is from Karnataka so channel reached to Karnataka and Tamilnadu, then majority videos with music only, anyone can understand etc. many reasons for the reach

  • @ManjuBiju-q7t
    @ManjuBiju-q7t 29 วันที่ผ่านมา +175

    ചേട്ടൻ പറഞ്ഞത് വളരെ ശരിയാണ് 👍

  • @MANSOON-KAALAM
    @MANSOON-KAALAM 29 วันที่ผ่านมา +137

    അവര് പാവങ്ങൾ ആണ് നല്ല ഡീസന്റ് ഡ്രസിങ് ആണ് 😍ക്യൂട്ട് family 😍👍🏻👍🏻

    • @Aysha_s_Home
      @Aysha_s_Home 29 วันที่ผ่านมา +6

      അതെ ഒട്ടും ജാഡയില്ലാത്ത അമ്മ മകൻ മകൾ👍🏼👍🏼❤️

    • @reshmasanal8619
      @reshmasanal8619 28 วันที่ผ่านมา

      ആ അത് പോട്ടെ ചേട്ടൻ ഇപ്പോൾ ഇതുകൊണ്ട് കാശുണ്ടാക്കാനും അവരെ വിളിപ്പിക്കാൻ നോക്കുകയാണ്

  • @itZ__mE__AnN
    @itZ__mE__AnN 29 วันที่ผ่านมา +279

    ചേച്ചി ഒന്ന് വൈറൽ ആവാൻ നോക്കിയതാ 😂😂😂😂.... ഇപ്പൊ എയറിൽ ആയി 😂😂😂😂😂😂

    • @anishamary1115
      @anishamary1115 29 วันที่ผ่านมา +6

      Sathyam .. chechi Kure youtubersine eduth vech kurach naalu thott famous aagan nokuvarnu. Onnum angotu nadakkunilla. Avasanam Biju Brone pidichu 😂

    • @muhammedtameempmmajeed3045
      @muhammedtameempmmajeed3045 29 วันที่ผ่านมา +8

      Air il ആവൽ ഇപ്പോള്‍ ഒരു promotion ആണ്. അങ്ങനെ ആണ് ഇപ്പൊ famous ആകുന്നത്

    • @Geethamani-du1kr
      @Geethamani-du1kr 29 วันที่ผ่านมา +2

      Reach kittan eluppa vazhi

    • @arszz7080
      @arszz7080 29 วันที่ผ่านมา

      അതാണ് പുള്ളിക്കാരിടെ ആവശ്യവും അത് വിജയിച്ചു 🥴എനിക്കൊന്നും ഇങ്ങനെയൊരു ചാനലുള്ളത് അറിയില്ലായിരുന്നു ഇപ്പൊ അറിഞ്ഞില്ലേ 🙏പക്ഷെ കാണത്തില്ല മോളേ 😂​@@muhammedtameempmmajeed3045

    • @benoykurian4682
      @benoykurian4682 15 วันที่ผ่านมา

      Right

  • @rattar
    @rattar 29 วันที่ผ่านมา +244

    ഇവളുടെ വീഡിയോ കാരണം ഞാൻ KL BRO suscribe ചെയ്തു... ഇതാണ് എന്റെ പ്രതികാരം 😂

    • @sheebamolpc5978
      @sheebamolpc5978 29 วันที่ผ่านมา +4

      👏👏👏

    • @Aysha_s_Home
      @Aysha_s_Home 29 วันที่ผ่านมา +2

      എന്നാൽ എന്റെ വീഡിയൊയും😂😂😂😂😂

    • @SminithaSoman
      @SminithaSoman 29 วันที่ผ่านมา +3

      😂😂😂😂

    • @AjuAju-jb1dp
      @AjuAju-jb1dp 29 วันที่ผ่านมา +2

      Njanum

    • @OsmaJasmin
      @OsmaJasmin 29 วันที่ผ่านมา +3

      Entho avarude videos ,,onno rando kanditund,,,,adil kududal kandittilla,,

  • @AlineAnnteena
    @AlineAnnteena 29 วันที่ผ่านมา +247

    അത്യാവശ്യം മാന്യമായ രീതിയിൽ ഉള്ള വസ്ത്രധാരണം ഉള്ള ഒരു കുടുംബം ❤❤❤❤❤❤

  • @afsapattarkadavan276
    @afsapattarkadavan276 29 วันที่ผ่านมา +103

    ചേച്ചിയുടെ രോദനം 😃

  • @sindhuraveendran7815
    @sindhuraveendran7815 29 วันที่ผ่านมา +130

    KL Bro അവർ നാച്ചുറൽ ആയി നിൽക്കുന്നതാണ് 👍👍അറിയാത്ത കാര്യങ്ങൾ അറിയില്ലെന്ന് തുറന്ന് പറയാറുണ്ട്... അല്ലാതെ വേണ്ടാത്ത കാര്യങ്ങൾ പറയാറില്ല.. അതിന് ഓവർ എളിമ എന്ന് പറയേണ്ട കാര്യം ഇല്ല..

    • @rejinaraji1986
      @rejinaraji1986 29 วันที่ผ่านมา +1

      😂😂😂😂

    • @Shibinike
      @Shibinike 29 วันที่ผ่านมา +4

      Njangalude nattukar avar annun ithum orupole

  • @nandanas187
    @nandanas187 29 วันที่ผ่านมา +21

    അവർ അങ്ങനെ ആണെങ്കിൽ തന്നെ എന്താണ് എല്ലാവർക്കും ഇഷ്ടപെടുന്നു 😍

  • @gracyvarghese7772
    @gracyvarghese7772 29 วันที่ผ่านมา +68

    അവരുടെ എളിമയാണു അവരുടെ വിജയം. നിഷ്ക്കളങ്ക മനുഷ്യർ. ജനങ്ങൾ ഇഷ്ടപ്പെടുന്നതു എന്താണെന്നു ബുദ്ധിയുണ്ടെങ്കിൽ മനസ്സിലാക്കു...

  • @sivapriya7817
    @sivapriya7817 29 วันที่ผ่านมา +37

    അവർ ആരെയും കാണാൻ നിർബന്ധിക്കുന്നില്ലല്ലോ

  • @LibaShahul
    @LibaShahul 29 วันที่ผ่านมา +47

    എനിക്ക് ആ ചാനൽ കുഴപ്പം ആയിട്ട് തോന്നില്ല. അവർ simple ആണ്. Content daily life അല്ലാതെ ഒന്നുമില്ല. ഞാൻ ഇപ്പോ അധികം കാണാറില്ല but they are good and genuine. I love them apart from content and youtuber😍😍 simple good human ☺️☺️

  • @shijicherian5183
    @shijicherian5183 29 วันที่ผ่านมา +99

    ആയി സംഗീത് കുമാർ സായൂജ് അവരുടെയും ഈ ബിജുവിനെയും വീഡിയോ അല്ലെങ്കിൽ ഞാൻ കാണാറുണ്ട് കാരണം അതിനകത്ത് പ്രത്യേകം എനിക്കൊരു താല്പര്യമുള്ള കാര്യം ആ വീട്ടിലെ സ്ത്രീകൾ മാന്യമായിട്ട് ഡ്രസ്സ് ധരിക്കുന്നു എന്നുള്ളതാണ് അതിൽ ഏറ്റവും വലിയ ഒരു പ്ലസ് പോയിന്റ് അതുകൊണ്ടുതന്നെ അത് ആർക്കും എപ്പോൾ വേണമെങ്കിലും കാണാം കണ്ടന്റ് എന്തുമായിക്കോട്ടെ പക്ഷേ ഇവരുടെ കണ്ടന്റ് എപ്പോഴും ഒരു ഗുണപാഠം തന്നെയാണ് പലതും അല്ലെങ്കിൽ ഒരു കോമഡി അല്ലെങ്കിൽ ഒരു ഒരു അബദ്ധം പറ്റിയ കാര്യങ്ങൾ അങ്ങനെയൊക്കെയാണ് എന്തായാലും അത് എനിക്ക് വളരെ ഇഷ്ടമാണ് എക്സ്പെഷ്യലി അവരുടെ വസ്ത്രധാരണം

    • @athulyag9999
      @athulyag9999 29 วันที่ผ่านมา +13

      Sathym..കുട്ടികൾക്ക് പോലും കാണാൻ പറ്റും നെഗറ്റീവ് ഒന്നും ഇല്ല

    • @AnamikaPradeep-bj4oz
      @AnamikaPradeep-bj4oz 29 วันที่ผ่านมา +3

      Sthyam👌

    • @priyabibin
      @priyabibin 29 วันที่ผ่านมา +3

      സത്യം 💖🥰

    • @shijicherian5183
      @shijicherian5183 29 วันที่ผ่านมา

      @@athulyag9999 s

    • @AlanJosephAlan-vk9gl
      @AlanJosephAlan-vk9gl 28 วันที่ผ่านมา +1

      ഇതൊക്കെ പറയുന്ന ആ 🌸മോൾ ആരാ.. അവളുടെ TH-cam Chanel name എന്താ

  • @ameyavenurethi2675
    @ameyavenurethi2675 29 วันที่ผ่านมา +21

    പെണ്ണെ ഇത്രയും ഉയർച്ച യിൽ എത്തിയിട്ടും പഴയ ഒരുകാര്യവും അവർ മറന്നിട്ടില്ല അവർ ആണ് മനുഷ്യൻ ❤❤❤❤

  • @sreeragr3190
    @sreeragr3190 29 วันที่ผ่านมา +75

    അസൂയചേച്ചിക്ക് കുശുമ്പ് മൂത്തു കലിപ്പായി...

    • @bindhuvipin1360
      @bindhuvipin1360 29 วันที่ผ่านมา

      Ini adhikam thasikkathe bhranth akum😂😂

  • @Realitie
    @Realitie 29 วันที่ผ่านมา +92

    അവരെ ജനം accept ചെയ്യാൻ കാരണം തന്നെ ആ simplicity ആണ്. അത് ക്യാഷ് കിട്ടുമ്പോൾ മാറുന്ന type ആയിട്ട് തോന്നിയില്ല. Marketting strategy ആണേലും മിക്കവാറും പേര് കുറച്ചു ക്യാഷ് കിട്ടിയാൽ ഡ്രസ്സ്‌ സ്റ്റൈൽ ഒക്കെ മാറ്റും. ഇത് മാതൃക ആകേണ്ട ഒന്നാണ്. പിന്നെ അവർ tom and Jerry caption ഇട്ടു shorts ഇടുന്നത് നല്ല marketting ആണ്. അതൊക്കെ അവരുടെ ബുദ്ധി ആണ്. അതിൽ തെറ്റ് കണ്ടു പിടിച്ച ഈ ലേഡി എന്തൊരു സ്വഭാവം ആണ്. കുശുമ്പ് അല്ലെങ്കിൽ നെഗറ്റീവ് മാർക്കറ്റിംഗ് അതാണ് ഉദ്ദേശം. പല്ല് വേണേൽ അവർ കമ്പി ഇടും. Nightyum തുണിയും ഇല്ലാതെ ചാടുന്ന ലേഡീസ്നേക്കാൾ എത്രയോ ഡീസന്റ് ആണ് ആ ചേച്ചി.

    • @saleenakt2956
      @saleenakt2956 29 วันที่ผ่านมา

      🥰🎉

    • @veenaaneesh7847
      @veenaaneesh7847 26 วันที่ผ่านมา

      ​@@rumaisa9728avar kodukkunnundo illayonn ningalkkengane ariya,ningal avarude relative ano avarude full details ariyan ,asooyakkum kushumbinum marunnillappa 😂😂😂😂

    • @Shirin_fathima
      @Shirin_fathima 26 วันที่ผ่านมา +1

      ​@@rumaisa9728 നല്ല അസൂയ ഉണ്ടല്ലേ... സാരമില്ല.. മാറിയിരുന്നു കരഞ്ഞോ.. 🤭

    • @rumaisa9728
      @rumaisa9728 25 วันที่ผ่านมา

      @@Shirin_fathima എനിക്ക് അസൂയ ഉണ്ടാവേണ്ട ഒരു കാര്യവും ഇല്ല.. എനിക്കും ശേഷം ഉള്ള രണ്ട് തലമുറക്കും കഴിയാൻ ഉള്ളത് ഞങ്ങളെ കയ്യിൽ ഉണ്ട്.. മാത്രം അല്ല നല്ല രീതിയിൽ ജോലി ചെയ്യുന്നുണ്ട് hs ടീച്ചർ ആണ് ഞാൻ നല്ല സാലറി മാസത്തിൽ കിട്ടുന്നുണ്ട്....
      ഉള്ളത് പറഞ്ഞു എന്നെ ഉള്ളു.... ഉള്ളത് കൊണ്ട് അടിപൊളി ആയി ജീവിച്ചൂടെ എന്നെ ചോദിച്ചുള്ളൂ ആകെ ഒരു ജീവിതം അല്ലെ ഉള്ളു

    • @rumaisa9728
      @rumaisa9728 25 วันที่ผ่านมา

      @@veenaaneesh7847 ഒരു ക്യാൻസർ രോഗി കാണാൻ പോയ ഒരു വ്ലോഗ് ഇണ്ടായിരുന്നു അതിൽ ആ ചേട്ടൻ പറഞ്ഞതാ.. ഞാൻ കയ്യിൽ നിന്ന് ഇട്ടതല്ല

  • @Shameena.rasheedShemi-ns6jq
    @Shameena.rasheedShemi-ns6jq 29 วันที่ผ่านมา +17

    അവർ വന്ന വഴി മറന്നില്ല അത്രേ ഒള്ളു

  • @RasheedaletheefRasheedaletheef
    @RasheedaletheefRasheedaletheef 29 วันที่ผ่านมา +24

    ചിരി ക്കാൻ വയ്യ. ആ സ്ത്രീ ഏതു വരെ പഠിച്ചു ആവോ ഇതിലും ഭേദം ഒന്നാ o ക്ലാസിലെ കുട്ടികളാപിച്ചി മാന്തി എന്നൊക്കെ പറയുന്നത് അത്രക്കും തരം താഴ്ന്ന വർഗ്ഗം

  • @UwaizPAslamEditzz
    @UwaizPAslamEditzz 27 วันที่ผ่านมา +7

    Enik family vloggers l aake ഇഷ്ടമുള്ളത് അവരെ ആണ u... Othiri ആഡംബരമോ ആർഭദമോ വരുമാനം കിട്ടുന്നത് അനുസരിച്ച് തുണിയുടെ അളവ് കുറക്കുന്നതോ ഇല്ല... മാന്യമായ വസ്ത്രധാരണം.. normal ആയിട്ടുള്ള ജീവിതം നല്ല ഒരു ഫാമിലി..

  • @poopysvlogbyrevathyajith
    @poopysvlogbyrevathyajith 29 วันที่ผ่านมา +17

    K L Bro nalla channel aanu simple aanu

    • @aneesh4394
      @aneesh4394 29 วันที่ผ่านมา +1

      ഇവൾ അവൾ പ്ലേറ്റിൽ കയറുന്നത് കണ്ടില്ലേ 😂

  • @PearlPetals_DesignerBoutique
    @PearlPetals_DesignerBoutique 29 วันที่ผ่านมา +12

    എന്റെ പൊന്ന് അനന്തു ഈ പെങ്കൊച്ചിന് മരുന്നില്ലാത്ത ഒരു അസുഖത്തിന്റെ ( അസൂയ ) നല്ല അസ്കിത ഉണ്ട്.. അത് മാറ്റാൻ പറ്റില്ല.. കാരണം ജന്മനാ കിട്ടിയ gift ആണ് ഈ പെണ്ണിന് ഇത്

  • @Aathi-m9c
    @Aathi-m9c 28 วันที่ผ่านมา +6

    പല്ല് അൽപ്പം പൊങ്ങിയിരിക്കുന്നതാണ് അവരുടെ ചിരിയ്ക്ക് ഭംഗി കൂട്ടുന്നത്

  • @fayistla4036
    @fayistla4036 29 วันที่ผ่านมา +11

    അവരുടെ വളർച്ച ഈ സ്ത്രീക്ക് അങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല. അതിന് ജനങ്ങൾ അവരെ വെറുക്കാൻ വേണ്ടി പെടാപാട് പെടുന്ന സ്ത്രീ. കവിത ചേച്ചിക്ക് എന്ത് ഇഷ്ടം എന്നുള്ളത് അവരുടെ സ്വകാര്യ കാര്യങ്ങൾ ആണ്. അതിന് നാട്ടുകാർ കേറി ഇടപെടേണ്ട കാര്യം ഉണ്ടോ. അവർക്ക് കുഴപ്പം ഇല്ല. നാട്ടുകാർക്ക് ആണ് പ്രശ്നം. ജനങ്ങൾ അവരെ ഇഷ്ടപെടുന്നത് കൊണ്ടാണ് ഇത്ര followers ഉള്ളത്.അവര് ജീവിച്ചു പൊയ്ക്കോട്ടേ

  • @MahasoomaoksMahasooma-gh4td
    @MahasoomaoksMahasooma-gh4td 29 วันที่ผ่านมา +10

    പല്ല് ക്ലിപ്പ് ഇട്ടൂടെ എന്ന് ഞാനും ചിന്തിച്ചിട്ടുണ്ട് ക്ലിപ്പ് ഇട്ടാൽ നല്ലെണ്ടാവും കാണാൻ പിന്നേ ക്ലിപ്പ് ഇടുമ്പോൾ പല്ല് എടുക്കും എന്നിട്ട് തന്നെയാ ഉള്ളോട്ട് പോവൂള്ളു പിന്നേ വിനയം ഇത്തിരി കൂടുതൽ തന്നെയാ സോഷ്യൽ മീഡിയ ആവുമ്പോൾ നെഗറ്റീവ്&പോസിറ്റീവ് ഉണ്ടാവും ജനങ്ങൾ പല സ്വഭാവകാരാണ് അവർക്ക് പറയാനുള്ളത് പറയും അപ്പോ അതൊക്കെ കേൾക്കേണ്ടിയും വരും

  • @Mstrx_short
    @Mstrx_short 29 วันที่ผ่านมา +35

    ആരെങ്കിലും ഉയർന്ന് പോട്ടെ എന്തിന് അസൂയപ്പെടണം

  • @briju007
    @briju007 29 วันที่ผ่านมา +45

    പിണറായിക്ക് പകരം ഇവളെ CM ആക്കണം 🤣എന്തൊരു കരുതലാ ജനങ്ങളോട്.. സമ്മതിച്ചു 🤣🤭🙏🙏

    • @god-dm4ri
      @god-dm4ri 29 วันที่ผ่านมา

      @@briju007 😃 𝒉𝒂𝒊 𝒌𝒂𝒍𝒂𝒌𝒊 𝒌𝒆𝒓𝒂𝒍𝒂𝒎 𝒗𝒊𝒏𝒅𝒖𝒎 𝒄𝒉𝒂𝒕𝒉𝒖 𝒌𝒖𝒕𝒉𝒖𝒎

  • @RathiJayakumar-x9p
    @RathiJayakumar-x9p 29 วันที่ผ่านมา +10

    മറ്റുള്ളവരുടെ കുടുംബത്തിൽ എത്തി നോക്കി കുറ്റം പറയുന്ന ഇവളെ ഒക്കെ എന്ത് പറയാൻ.

  • @Fayis-x9z
    @Fayis-x9z 29 วันที่ผ่านมา +7

    Enik. Anandoone. Peruthishtam.😊..narmathil pothiju. Kariyagale kanunna.. ee perfomans 👍♥️🌹

  • @Binusbinu24
    @Binusbinu24 29 วันที่ผ่านมา +6

    നിങ്ങൾ പറഞ്ഞത് ശെരിയാണ് ഇവർ തന്നെമാത്രം ആണ് മോഡൽ ആവാത്തത് അത് കൊണ്ട് തന്നെ ഇവരെ ഇഷ്ടവും

  • @Mydearmalayaliees
    @Mydearmalayaliees 29 วันที่ผ่านมา +14

    ചാച്ചിക്കൊന്ന് ഫേമേശ് ആകണം അത്രയേ ഉള്ളു കാര്യം 🤣🤣ഇപ്പോൾ ചേച്ചിയെ അറിയാത്തവർ പോലും അറിഞ്ഞു ചേച്ചി വിജയിച്ചു 😄😄

  • @supriyarani6411
    @supriyarani6411 27 วันที่ผ่านมา +1

    എന്റമ്മോ, ഇപ്പറയുന്ന പെണ്ണിന്റത്രേം കുരുട്ട്, കുശുമ്പ്, അസൂയ ഭീകരം. മുന്നിൽ പെട്ടാൽ കരിഞ്ഞു പോകും. കവിതയുടെ പല്ല് കാണുമ്പോൾ ഭയങ്കര സ്നേഹം തോന്നും. വീട്ടിലെ ആരോ ഒരാൾ പോലെ. മറ്റേ ചേട്ടന്റെ വോയിസ്‌ അതിനേക്കാൾ ഭീകരം. അഭിനന്ദനങ്ങൾ അനന്തു.

  • @baskaranc4223
    @baskaranc4223 2 วันที่ผ่านมา

    ബിജു ഒരു മികച്ച കല യുടെ നിറങ്ങൾ കൊണ്ട് ഉത്തരം കിട്ടാതെ പോയ ജീവിതം എങ്ങനെ മുന്നോട്ട് വെച്ച പോലെ തന്നെ പ്രധാനമാണ് എന്ന് എനിക്ക് തോന്നുന്നു അപ്പോ സന്തോഷം സമാധാനം ആയി മാറുന്നു അഭിപ്രായം ഇവിടെ പങ്കുവെയ്ക്കാം. സിനിമയെ വെല്ലുന്ന എഡിറ്റിംഗ്. അഭിനയ ജീവിതത്തിലെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയുന്ന ആരൊക്കെ ഇവിടെ ഉണ്ട് തീർച്ച ആയും ആശംസകൾ നേരുന്നു ഞാൻ അവരുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് ആരൊക്കെ ഇവിടെ പങ്കുവെയ്ക്കാം പൂർണ്ണ മനസ്സോടെ പൂർണ്ണ ശക്തി യോടെ.ആശംസകൾ. നേരുന്നു ബിജു എന്ന ഒരു വലിയ അംഗീകാരം ❤🎉😅

  • @dhanyatigi
    @dhanyatigi 29 วันที่ผ่านมา +29

    നന്നായി ചെയ്യുന്നവരെ വിമർശിച്ചാൽ അത് എല്ലാവരുടെയും ശ്രദ്ധയിൽ പെടും. ഇപ്പോൾ അനന്ദു ചെയ്യുന്നതുപോലെ റോസ്റ്റ് ചെയ്യാൻ വേണ്ടിയെങ്കിലും അവളുടെ വീഡിയോസ് മറ്റുള്ളവർ എടുക്കുമെന്നും അവൾക്കറിയാം. അതിലൂടെ അവൾക്കും reach കിട്ടും. അതിനു വേണ്ടിയുള്ള പ്രഹസനം. കൂട്ടത്തിൽ നല്ല അസൂയയും കുശുമ്പും. ഇങ്ങനെയുള്ളവരെ നിങ്ങളൊക്കെ famous ആക്കാതെയിരിക്കുക.

  • @priyasreejesh
    @priyasreejesh 29 วันที่ผ่านมา +14

    Kavithaude aa pallu aanu avalude bangi.... 🤗

  • @അയ്യോപാവം-യ5ജ
    @അയ്യോപാവം-യ5ജ 29 วันที่ผ่านมา +5

    പറഞ്ഞതിൽ തെറ്റ് ഒന്നും ഇല്ലാ... അവരുടെ ഫോളോവാസ് കുടുതലും വിദെശികൾ ആണ്.... കാരണം.ഇവരുടെ വീഡിയോ കുടുതലും സെന്റിമെന്റൽ ഡ്രാമ ആണ്... വിദെശികൾക് സെന്റിമെന്റൽ അത്ര പരിജയം ഇല്ലാ.... ഞാൻ ഇവർക്ക് ഒരു കോടി ശബ്സ്ക്രൈബ്ർ ആയപ്പോൾ ആണ് ഈ ചാനൽനെ പറ്റിറിയുന്നത്.. അപ്പോൾ കുറച്ച് നാൾ ഞാനും കാണും ആയിരുന്നു.. എല്ലാ വീഡിയോ യും സെന്റിമെന്റൽ ആണ്...
    അവരെ പറ്റി പറഞ്ഞാ മറ്റുള്ള കാര്യങ്ങൾ എന്നിക് യോജിപ്പില്ല..

  • @Dr_kid_smile_official
    @Dr_kid_smile_official 29 วันที่ผ่านมา +6

    White coat itte vann ego kanikunna agahne kore ennam😂😂....personal issue alla chechi kk frustration aane❤

    • @iamaleyy
      @iamaleyy 28 วันที่ผ่านมา

      ശെന്തോ ചെയ്യൂന്ന് പറ നോക്കണേ

  • @Wildking007
    @Wildking007 29 วันที่ผ่านมา +33

    കണ്ണിക്കടി അല്ലാതെ എന്ത് 😅

  • @PoojaswathiPooja
    @PoojaswathiPooja 29 วันที่ผ่านมา +18

    ഇതിന്റെ പേര് അസൂയ കുശുമ്പ് കുന്നായ്മ എല്ലാം കൂടിയ ഒരു സ്ത്രീ ഇവരുടെ വീഡിയോ കാണരുത് മുൻപ് ഷഫീനബീവിയെ വെച്ച് വീഡിയോ ചെയ്ത് വൈറൽ ആവാൻ ശ്രമിച്ചു അത് നടന്നില്ല ഫേമസ് ആവാൻ ശ്രമിക്കയാണ് ഷീ ടോക്ക്സിന്റെ വീഡിയോ കാണരുത് 🙏🙏🙏

  • @farhanapp4996
    @farhanapp4996 29 วันที่ผ่านมา +65

    എനിക്കും തോന്നാറുണ്ട് ഇങ്ങനെ. കാരണം ട്രെൻഡിംഗ് ആയ sad ടോണിലുള്ള പാട്ടും വെയ്ക്കും. മിക്കവാറും ആ കുട്ടി ആയിരിക്കും. എന്നും ഒരേ ടൈപ്പ് കോൺടെന്റ്. പിന്നെ സോങ്ങിന്റെ പ്രത്യേകത ഇതു നാട്ടിലും നല്ലത് റീച് കിട്ടും.

    • @AshwiniNikhil-An
      @AshwiniNikhil-An 29 วันที่ผ่านมา +8

      Athil nthelum thett undooo ?? Avr aareyum upadhravikkunnilllaloo ? Kuttam parayunnundoo?? Pinnore kaaryam same type topic aan main content athin ithrekk reach kittunnath enthukondaa ? Because nanma ulla kaaryam maathram aan avr cheyyunnath ❤😊

    • @SN-wi5kt
      @SN-wi5kt 29 วันที่ผ่านมา +15

      ​@@AshwiniNikhil-Anഎല്ലാവർക്കും അത് ഇഷ്ട്ടം ആകണം എന്നില്ല, കമന്റ്‌ കണ്ടിട്ട് എങ്കിലും അവർ ട്രെന്റ് മാറ്റിപ്പിടിക്കട്ടെ അരോചകം

    • @farhanapp4996
      @farhanapp4996 29 วันที่ผ่านมา +4

      അവർ എനിക്ക് ഭയങ്കര ഇഷ്ടമുള്ള yutubers ആണ്. ഇന്ത്യയിൽ തന്നെ ൻ നമ്പർ 1 ആയിട്ടും ഒരു ജാടയുമില്ല. പിന്നെ അവരുട അമ്മയെ ഒക്കെ ചേർത്ത pidichanu വീഡിയോ ചെയ്യുന്നുണ്ട്. ഞാൻ ഒരു viewer എന്നാ നിലയിൽ കോൺടെന്റ് നെ പറ്റിയാണ് paranjathu

    • @Geethamani-du1kr
      @Geethamani-du1kr 29 วันที่ผ่านมา +2

      ​@@SN-wi5ktIshtam illathavar kanenda athra thanne. Avarkku ishtamullathu avar cheyunnu.

    • @Nandhitha88
      @Nandhitha88 29 วันที่ผ่านมา +3

      Pine caption Tom and jerry😂

  • @ShaharabanuBanu-ih3um
    @ShaharabanuBanu-ih3um 29 วันที่ผ่านมา +21

    അതിന് ഈ പെണ്ണ് ഏതാ first time ആണ് കാണുന്നെ അസൂയ കുശുമ്പ് തീരെ ഇല്ലാത്ത ഒരു വ്യാളി 😡😡ഞാനും ബിജു ബ്രോന്റെ ഒരു സബ്സ്ക്രൈബ്ർ ആണ് സ്ഥിരം കാണാറുണ്ട് അവരുടെ ജീവിത ശൈലി ആണ് വിഡിയോസിലും ഉള്ളത് എല്ലാവരും സ്വന്തം വീടുകളിൽ അങ്ങനേ ആയിരിക്കും അല്ലാതെ ഏതു സമയവും പുട്ടി ഇട്ട് നടക്കാറില്ലല്ലോ

  • @rainbow9963
    @rainbow9963 29 วันที่ผ่านมา +30

    ആഗ്രഹം ഉണ്ടെങ്കിലും you ട്യൂബ് തുടങ്ങാൻ കഴിയാത്ത ഞാൻ 😂😂

  • @unniunnikrishnan2591
    @unniunnikrishnan2591 29 วันที่ผ่านมา +12

    അടിപൊളി.......
    ഞാൻ KLB ചാനൽ കാണുന്ന ആളാണ് അവരുടെ എളിമയും എനിക്കിഷ്ട്ടമാണ്.
    അസൂയ അതാണ് പ്രശ്നം. 😅😅

  • @LIPZA-qb6ny
    @LIPZA-qb6ny 29 วันที่ผ่านมา +18

    അസൂയ...... അത്രയേ ഉള്ളൂ...

    • @aneesh4394
      @aneesh4394 29 วันที่ผ่านมา +1

      അവൾ മാത്രമല്ല അവളുടെ ഫ്രണ്ടും ഇതിൽ കുറ്റം പറയുന്നുണ്ട്

  • @__AYUSH__VLOGEs
    @__AYUSH__VLOGEs 29 วันที่ผ่านมา +13

    ഇവൾക്ക് ഒരു പണി കിട്ടാൻ ഞാൻ ഒരുപാട് കൊതിച്ചിട്ടുണ്ട് 😅😅😅😅നന്നായി.

  • @JiniP-j1e
    @JiniP-j1e 29 วันที่ผ่านมา +5

    Good morning അനന്തു❤

  • @najmasulfi3839
    @najmasulfi3839 29 วันที่ผ่านมา +62

    ആ ചേച്ചി പറഞ്ഞതിലും കാര്യമുണ്ട്. എനിക്കും തോന്നിയതാണ്. എപ്പോഴും ഒരു തണ്ണിമത്തൻ വെച്ചുള്ള skit 😂😂ഒന്നുകിൽ അമ്മക്ക് കൊടുക്കാതെ തിന്നും അല്ലെങ്കിൽ മകന് കൊടുക്കാതെ 😂😂തിന്നുന്ന viedeo മാത്രം 😂ആദ്യമൊക്കെ കണ്ടീരുന്നു ഇപ്പൊ scroll ചെയ്യും. പിന്നെ അവര് കുറേ വർഷം ആയതോണ്ട് ഈ ഫീൽഡിൽ വിജയിച്ചു. അത്രെ തന്നെ ഇന്നത്തെ കാലത്ത് എല്ലാരും phon കുത്തിപിടിച്ചു ഇരിക്കാവോണ്ട് yutubers നു ചാകര ആണ്. അല്ലാത്ത ഇവരെ ഇഷ്ടമുണ്ടായതോണ്ടല്ല

    • @Neziyashajahan
      @Neziyashajahan 29 วันที่ผ่านมา +3

      😂😂😂

    • @Ianayc
      @Ianayc 29 วันที่ผ่านมา +3

      Athippol vera chilarude video kandittundel Biju okke ethra bhetham. Veedu cleaning,cooking purathu poyi food kazhikkal okke alle

    • @saranyabasilsaranya
      @saranyabasilsaranya 27 วันที่ผ่านมา

      Avaru jeevich pokotte avr aarelum budhimuttikunnundo nigkoky venel kanda pore

  • @SasikalaSivakumar-wf1dw
    @SasikalaSivakumar-wf1dw 29 วันที่ผ่านมา +5

    Nalla dress ittaal parayum paisa de ahamkaaram enne.. Simple dress ittaal parayum elima enne.. Kashttam thanne aane.. 🙏🙏🙏🙏

  • @jensomigeorge8305
    @jensomigeorge8305 29 วันที่ผ่านมา +18

    Kl bro വേസ്റ്റ് വീഡിയോസ് ആണ്. ഫാമിലിവ്ലോഗിന് മാക്സിമം 1 lakhs വ്യൂസ് ഉള്ളു . Shorts ന് റീച് കിട്ടുന്നത് തമിഴ് കന്നഡ, ഹിന്ദി ട്രെൻഡിംഗ് സോങ്‌സ് play ചെയ്യുന്നത് കൊണ്ടാണ് 😀. Cunning ആയ ദാരിദ്ര വീഡിയോസ് 😀

    • @SportstuffMalayalam
      @SportstuffMalayalam 29 วันที่ผ่านมา

      അസൂയക്ക് മരുന്നില്ല. ഒരു 1 min ഉള്ള വീഡിയോ ചെയ്തു അപ്ലോഡ് ചെയ്യാൻ ശ്രമിച്ചു നോക്കൂ. അപ്പോൾ അറിയാം അതിൻറെ ബുദ്ധിമുട്ട്.

  • @ajithauthaman8625
    @ajithauthaman8625 29 วันที่ผ่านมา +7

    എന്റെ അഭിപ്രായത്തിൽ ഒരു യൂട്യൂബ് നടത്തുന്നവർ മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയോജനം അല്ലെങ്കിൽ ഒരു പ്രതീഷ അല്ലെങ്കിൽ നമ്മളെ സന്തോഷിപ്പിക്കണം അല്ലെങ്കിൽ നമുക്ക് ആ ചാനൽ കണ്ടാൽ നമുക്ക് അത് ആസ്വദിക്കാൻ പറ്റണം കുറെ ചാനൽ ഉണ്ട് മറ്റുള്ളവർക്ക് എപ്പോഴും ഏതെങ്കിലും വിധത്തിൽ ശല്യം ആയിരിക്കും

  • @SuharaSkumar
    @SuharaSkumar 29 วันที่ผ่านมา +1

    നിങ്ങളെ വീഡിയോ കണ്ടു ചിരിച്ചു മടുത്തു 😂😂😂അടിപൊളി 🥰

  • @thewings9485
    @thewings9485 29 วันที่ผ่านมา +8

    Minnunth onnu ponnala. Athrak enik parayan ullu. Maybe later ellm purth varum 😂😢

  • @saaj2007
    @saaj2007 29 วันที่ผ่านมา +6

    ഇവനെ അവർ ദുബായിൽ കൊടുപോകാത്തതിന്റെ കൊതി കെറുവാണ് 🤣🤣🤣

  • @anjalimalu8550
    @anjalimalu8550 29 วันที่ผ่านมา +2

    Ethrayum subscriber's ulla kl biju ne vachu trolumpol , biju tirichu reply koduth famous akumennu vicharichu kanum😂😂😂💯💯💯

  • @Aathi-m9c
    @Aathi-m9c 28 วันที่ผ่านมา +2

    കോമാളിത്തരങ്ങൾ ഇഷ്ടപ്പെടുന്ന ആളല്ല ഞാൻ. പക്ഷേ ഇവരുടെ videos കുറേ എണ്ണം ഞാൻ കണ്ടിട്ടുണ്ട് അതിലൊക്കെ കുട്ടികൾക്കും ഒക്കെ നല്ലൊരു msg ഉണ്ടാവാറുണ്ട്

  • @Ruasfoodandcook-jt2fl
    @Ruasfoodandcook-jt2fl 27 วันที่ผ่านมา +1

    ഞാനും ചിലപ്പോ കാണും ചിലപ്പോ മാറ്റിപോവും ഏത് വീഡിയോണേലും ആരുടെ വീഡിയോണേലും നമുക്ക് ഇഷ്ട്ടാണ്ടങ്കിൽ മാത്രം കണ്ടമതിയല്ലോ എല്ലാം കാണണമെന്ന് നിർബന്ധന്നുല്ലല്ലോ

  • @Inmyview317
    @Inmyview317 29 วันที่ผ่านมา +3

    Anandhu, ithu avaru purposefully channel publicityk vendi cheythathakum. Ingane nigale pole ullavar videos koodi cheympo her channel ithuvare kettittillathavar polm ariyum. Negative publicity aayalm, avarku e oru video kondu monetised channel aanel nalla amount kittum, illenkil nigal undaki kodukm. Inganathe mandatharam kanikathe Anandu

  • @AlineAnnteena
    @AlineAnnteena 29 วันที่ผ่านมา +15

    അസൂയ അത്ര തന്നെ. കഷ്ടം 😂 എനിക്ക് ഒത്തിരി ഇഷ്ടം . ഒരു ആയിരം രൂപ അക്കൗണ്ട് കേറുമ്പോൾ അഹങ്കാരം വരുന്ന യൂടൂബേഴ്‌സ് ഉള്ളപ്പോൾ.KL ബ്രോ ബിജു ഫാമിലിയെ ഒത്തിരി ഇഷ്ടം.മലയാളിയുടെ അഭിമാനം❤❤❤❤❤❤

  • @mysterio-ej6jd
    @mysterio-ej6jd 29 วันที่ผ่านมา +2

    Asooyakari chechiiiiii nanamille inganeyokke parayan kavithyod ethra snehamundangil 4 churidhar vedichu kodukk edapalile vivahayilund kuttipuram road ok..nalla vilaum nalla bangiyund avidathe churidharukal.....

  • @SN-wi5kt
    @SN-wi5kt 29 วันที่ผ่านมา +65

    അനന്ദു kl ബിജു നെ ഇഷ്ട്ടം ഇല്ലാത്ത ഒരുപാട് പേരുണ്ട്, അനന്ദു ആരെ സുഖിപ്പിക്കാനാ ഈ വീഡിയോ,ആ സ്ത്രീ യോട് യോജിക്കുന്നവരും ഉണ്ട്, അവർ പറയുന്നതിലും കാര്യം ഉണ്ട്.

    • @SJK309
      @SJK309 29 วันที่ผ่านมา +20

      Mari irunnu karayy😂😂

    • @VinithaL-t6d
      @VinithaL-t6d 29 วันที่ผ่านมา +15

      കവിതയുടെ പല്ലിൽ കമ്പിയിടുന്ന കാര്യം അതാണോ ആ സ്ത്രീ പറയുന്നതിലെ കാര്യം, ആ അതു മാത്രല്ല സിംപിൾ ഡ്രസ്സ്, ഓവർ എളിമ, കുരുട്ടുബുദ്ധി' ഇങ്ങനെ ഒരു വീഡിയോ ഇട്ട ചേച്ചിയുടെ ബുദ്ധിയെ എന്തു വിളിക്കും😅😅😅😅

    • @Geethamani-du1kr
      @Geethamani-du1kr 29 วันที่ผ่านมา +3

      Anandhu ulla karyam paranju. Ee pullikkari CBI joli yum unde nnu thonnunnu. Pullikkari kandupidikkan chennidathu Biju nte friend pani yum koduthu.

    • @VinithaL-t6d
      @VinithaL-t6d 29 วันที่ผ่านมา +1

      @@mrsvarmaamar അതന്നെ അവർക്കില്ലാത്ത പ്രശ്നം ഇവർക്കെന്തിനാ

    • @jainmathew804
      @jainmathew804 29 วันที่ผ่านมา +1

      അടുത്ത അസൂയാ അമ്മായി.. 😂😂😂😂

  • @SinuSinu-j3l
    @SinuSinu-j3l 29 วันที่ผ่านมา +2

    ഞാൻ അവരുടെ വീഡിയോസ് കാണാറുണ്ട് എനിക് ഇഷ്ട്ടം ആണ്❤❤

  • @aquaman8020
    @aquaman8020 29 วันที่ผ่านมา +7

    4:21 anadhu bro ningalude chanelil 1 lakh sub ond

  • @AnamikaPradeep-bj4oz
    @AnamikaPradeep-bj4oz 29 วันที่ผ่านมา

    Anandhu chriripikadheda 😂 super video ❤️❤️❤ correct kariyam paranju super daa❤️❤️❤️

  • @ajalakumariav9775
    @ajalakumariav9775 21 วันที่ผ่านมา

    കട്ട സപ്പോർട്ട് ബിജു ബ്രോ ❤️❤️❤️❤️

  • @jinceylukka6105
    @jinceylukka6105 28 วันที่ผ่านมา

    Anandu... Njan TH-cam il search cheithaanu vdo kandondirunnath... Innu ee vdo kandappo 50k aakkan mukkara iduva enu kettappo subscribe cheyyan thoni.. Athaanu ningadem kazhivu.. You are also talented Anandu

  • @Diyaneweco
    @Diyaneweco 29 วันที่ผ่านมา +38

    അവർ പറയുന്നത് logically correct ആണ് പ്രത്യേകിച്ച് ഒരു കോൺടെന്റും ഇല്ലാത്ത ചാനൽ ആണ് അത്

    • @jyothisree637
      @jyothisree637 29 วันที่ผ่านมา +6

      Enne ningl 50 million adich kanikk😂

    • @Diyaneweco
      @Diyaneweco 29 วันที่ผ่านมา +1

      @@jyothisree637 enikk athinte avashyam illa🙂 njan joli cheyth thanne jeevichond

    • @vutv6112
      @vutv6112 29 วันที่ผ่านมา +4

      @@Diyaneweco yenna pinne kuttam parayaathe poyi joli cheythoode..

    • @annvichu3099
      @annvichu3099 29 วันที่ผ่านมา +3

      ​@@Diyaneweco 😂😂 allel ippo 50 million adichene🤭😂...

    • @Aparna_aparuzz
      @Aparna_aparuzz 29 วันที่ผ่านมา +2

      Prethekich content onumila ngil kananda... Kandit pina parayunnath nthinaa🥴🥴avar nirbandhicho kanan... Avark ishtm ulla content avr idatte.. Kanandavar kanatt...

  • @lekshmimenon196408
    @lekshmimenon196408 29 วันที่ผ่านมา +5

    Chechi karanje തിരക്കുവാ 🤭🤭🤭

  • @Mycookbook-l2r
    @Mycookbook-l2r 28 วันที่ผ่านมา +2

    Channel ന്റെ ആദ്യ കാലത്തു പല്ലിന്റെ പേരിൽ ഒരുപാട് പരിഹാസം കവി കെട്ടിരുന്നു. അന്ന് തന്നെ അവർ പറഞ്ഞതാണ് clip ഇടാൻ താല്പര്യമില്ല എന്ന്

  • @krishnakumari964
    @krishnakumari964 29 วันที่ผ่านมา +2

    സത്യമാണ് അനന്തു.ഞാൻ ആദ്യമായി കണ്ടത് ഇവരുടെ വീഡിയോ ആണ്. കവിതയുടെ പല്ലിൻ്റെ ഭംഗി 😅 അത് ബിജു ബ്രോയ്ക് ഇഷ്ടമാണ് പോരെ. ഡ്രസ് അത് ഇടുന്നവരുടെ കംഫർട്ട് ആണെന്ന് വാദിക്കുന്നവരുടെ കാലംഅല്ലേ.😂. സാധാരണ നാട്ടിൻ പുറത്തുള്ള വീടുകളിൽ നടക്കുന്ന കാര്യങ്ങൾ രസകരമായി കാണിക്കുന്നു.പിന്നെ വണ്ടി അത് ഒരാൾ സമ്മാനമായി കൊടുത്തതാണെന്നും അതുകൊണ്ട് മാറാൻ തോന്നുന്നില്ലെന്നും പറഞ്ഞിരുന്നു. എനിക്ക് തോന്നുന്നത് ഈ കുട്ടിക്ക് എന്തോ കുഴപ്പം ഉണ്ടെന്നാ😂അനന്തു🎉🎉🎉🎉🎉❤

  • @joker.5388
    @joker.5388 29 วันที่ผ่านมา +1

    പ്രശനേഷന് ശേഷം അടുത്ത അവതാരം ഫ്രഷിനേഷി ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ 🎉🎉🎉

  • @Anamikakrishna-t9e
    @Anamikakrishna-t9e 29 วันที่ผ่านมา +87

    അവർ പറഞ്ഞത് വളരെ സത്യമാണ്. വളരെ കഷ്ടപ്പെട്ടു video ചെയ്യുന്നവർരുടെ channel എല്ലാം എവിടെയും എത്തുന്നില്ല. സത്യമാണ് കോമാളിത്തരം കാണാൻ കൊറേ ആളുകൾ ഉണ്ട്. ഇങ്ങനത്തെ channel മാത്രമേ വിജയിക്കുന്നുള്ളു.

    • @vidhy1974
      @vidhy1974 29 วันที่ผ่านมา +21

      Komalitharam ayalum aa chechiye pole mattulavarude kuttam paranjo mallu family pole alukalude panam thatticho video edukkunnilalo avar cheyunnathil moonamathoral vishamikkunila ,pinne ee chechiye pole assooyayum kushumbum kondundakkiyavarkku pollum athinonum cheyyan pattila ,kashandikku marunnu kandupidichalum asooyakku marunnila

    • @yovlog4086
      @yovlog4086 29 วันที่ผ่านมา +5

      Sathyam you tubeil ethreyo videos kanunna naan ivarude videos kanare illa subscribe cheythilla pand yeshodechi kumaratten enna video comedy ayathukondu kanumayirunnu allathe vere Kanan not interested

    • @violetgirl478
      @violetgirl478 29 วันที่ผ่านมา

      😁🤭

    • @rejithavayalil3722
      @rejithavayalil3722 29 วันที่ผ่านมา +3

      നല്ലതാണെങ്കിൽ ആളുകൾ സ്വീകരിക്കും

    • @babylonianedits3980
      @babylonianedits3980 29 วันที่ผ่านมา

      ​@@vidhy1974👍

  • @SeemaGk-xc6mg
    @SeemaGk-xc6mg 29 วันที่ผ่านมา +3

    അവർ പറയുന്നത് കുറച്ചു ശെരി ഉണ്ട്.. കാരണം ഒരുപാട് യൂട്യൂബ്ർസ് വളരെ കഷ്ട്ട പെട്ടു വീഡിയോ എടുത്ത് ഇട്ടാൽ അതിനു വിവേഴ്സ് കുറവയേരിക്കും... ഇവർ അത്രയ്കും എഫ്ഫർട്ട് എടുക്കുന്നില്ല. സിബിൾ ആയീ വീഡിയോ ഇടും ആ സിംബിൾസിറ്റി ആളുകൾ ക്ക് ഇഷ്ടം....

  • @Airvat1234
    @Airvat1234 29 วันที่ผ่านมา +4

    Ee Chechi oru 1 million ethyal
    Chilappo dress idathe video cheyumaayirikkum
    Chechi nalla uyarnna chinthagathi ulladaanu

  • @RemyaER-k2y
    @RemyaER-k2y 29 วันที่ผ่านมา +5

    അവർ ഏത് ഡ്രസ്സ് ഇടണം എന്ന് അവരാണ് തീരുമാനിക്കുന്നത് അത് അവളല്ല സമ്മതിക്കണം അവളുടെ നേഴ്സുമാരും ഡോക്ടർമാരും ഇവിടുന്ന് ഉടുപ്പിന് തന്നെ കളങ്കം ഉണ്ടാക്കി

  • @LosBrutozz
    @LosBrutozz 29 วันที่ผ่านมา +1

    അവര് അവരായി നിൽക്കട്ടെ
    നമ്മൾ ഇഷ്ടപ്പെട്ടത് ആ ചിരി ആ അമ്മയുടെ നിഷ്‌ക്കളങ്കത ഒക്കെ തന്ന

  • @ShijiSabu-yg6wm
    @ShijiSabu-yg6wm 29 วันที่ผ่านมา +9

    She talks ഒട്ടും കുശുമ്പില്ലാതെ😂😂

  • @VyghaLakshmiKB
    @VyghaLakshmiKB 29 วันที่ผ่านมา +1

    KL bro Biju & Sangeeth kumar family Ivar manyamayi video cheyyunna family aanu Vanna vazhi marakkathavar❤❤❤

  • @69_BaBu_69
    @69_BaBu_69 29 วันที่ผ่านมา +36

    But എനിക്ക് ഇഷ്ട്ടമല്ല kl bro യുടെ വീഡിയോ

    • @AnwarshereefAnwar
      @AnwarshereefAnwar 29 วันที่ผ่านมา +3

      താനരുവാ, ഉവ്വേ 😮😮😮

    • @user-ui4dw8tm2d
      @user-ui4dw8tm2d 29 วันที่ผ่านมา

      കൊള്ളൂല

    • @Diyaneweco
      @Diyaneweco 29 วันที่ผ่านมา

      Yes

    • @bindhuvipin1360
      @bindhuvipin1360 29 วันที่ผ่านมา

      Avaru nirbanthicho kanan

    • @Diyaneweco
      @Diyaneweco 29 วันที่ผ่านมา

      @@bindhuvipin1360 തന്നെ ആരേലും നിർബന്ധിച്ചിട്ട് ആണോ ഇതിനു റിപ്ലൈ ചെയ്യുന്നേ

  • @sb...sasthamcotta5988
    @sb...sasthamcotta5988 28 วันที่ผ่านมา +2

    ചേച്ചി Dentist ആണോ... ആണെങ്കിൽ നാട്ടിൽ പല്ല് പൊങ്ങിയ എല്ലാവരുടെയും പല്ലിൽ ഒന്ന് clip ഇടണേ ചേച്ചി....

  • @All_rounder_x6
    @All_rounder_x6 29 วันที่ผ่านมา +4

    3:19 le unboxing dude:ith yenne odheshich annn😂

  • @ambilisurendran502
    @ambilisurendran502 26 วันที่ผ่านมา +1

    ഞങ്ങൾ കണ്ണൂരുകാർ ആണ്

  • @Kmd_Ashkar.FF-pro
    @Kmd_Ashkar.FF-pro 29 วันที่ผ่านมา +2

    ഇന്ന് കേരളത്തിലെ ജനസംഖ്യ മൂന്നരകോടിയാണ്. അതിന്റെ കണക്കിൽ കുഞ്ഞുങ്ങളെ ഒഴിവാക്കിയാൽ എത്ര വരുമെന്നു ചിന്തിക്കണം. ഇതിൽ എന്തോ കളിയുണ്ട്. അല്ലാതെ ഇങ്ങനെ വരില്ല.

  • @irenesafeeriqra
    @irenesafeeriqra 29 วันที่ผ่านมา +13

    Kl broyude videos kollaam means comedy videos only...but avar over elima kaanikkal thanneyanu..pinne dressinte karyavum correct aanu...theere cash illatha pole thanne ipozhum avar kanikkunnathu avar valare cunning ayathu kondanu

  • @nayanarrrdg9585
    @nayanarrrdg9585 29 วันที่ผ่านมา +11

    ഈ പറയുന്ന ചേച്ചി വീട്ടിക് കാഞ്ചിപുരം ആണോ പോലും ഉടുക്കാറു. വീട്ടിക് ചെന്ന അറിയാം.. ട്രൂവസറും ബനിയനും ഓക്കേ അരികും ഈ പറയുന്ന ചേച്ചിടെ കോസ്ടുമേ വീട്ടിൽ 😂😂😂

  • @salinisajeev
    @salinisajeev 29 วันที่ผ่านมา

    well said ananthu 👍👌👌👌👏👏

  • @VismayaVijayan-on3dt
    @VismayaVijayan-on3dt 29 วันที่ผ่านมา +1

    Ivarude vedeos entha ithrem views varunnenn aalojich kand thudangiyatha. Ipo avarde vedeos oke kaanarund. Enthoo enk bayankara ishtamaanu🎉

  • @kuttanadvillagefishing1587
    @kuttanadvillagefishing1587 29 วันที่ผ่านมา

    എന്റെ പൊന്നെ പൊളി അവതരണം 👍😊

  • @vineeshkumar5549
    @vineeshkumar5549 29 วันที่ผ่านมา +11

    ഇവൾക്ക് നല്ല അസൂയ ഉണ്ട്

  • @ajalakumariav9775
    @ajalakumariav9775 21 วันที่ผ่านมา

    ❤❤❤❤ബിജു bro and family ❤️❤️❤️❤️❤️love 😊

  • @daisyjoseph3310
    @daisyjoseph3310 29 วันที่ผ่านมา +7

    I feel there is something wrong with KL bro channel.
    There is nothing great about that, for gaining so many million views

  • @BindhulSuresh
    @BindhulSuresh 29 วันที่ผ่านมา +2

    അനന്ദു good morning

  • @girijasajeev2187
    @girijasajeev2187 29 วันที่ผ่านมา +2

    ആരേലും സെച്ചിക്ക് ഒരു show button എങ്കിലും കൊട്.

  • @AlluAllu-we9xk
    @AlluAllu-we9xk 29 วันที่ผ่านมา +4

    വിവരം ഉള്ളവര് കൂടെ നിൽക്കുകയും വിവരം ഇല്ലാത്തവർ ഇവളെ പോലെ സംസാരിക്കും