പരിശുദ്ധ അമ്മയുടെ ശക്തി മനസിലാക്കാൻ ഇവരെയൊന്നും കേട്ടാൽ മതി | Anugrahamala | Epi : 18 | ShalomTV

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • മാതാവ് ചൊരിഞ്ഞ നിരവധിയായ അനുഗ്രഹങ്ങൾ പങ്കുവെക്കുന്ന Lilly
    #shalomtv #shalomtvlive #wordofgod #god #anugrahamala #japamala #kontha #mathavu #anugraham #rosary #blessings #kunju #childrens
    Anugrahamala
    #shalomtv #shalomtvlive #wordofgod #god
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: / @yuvanza
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV: / shalomtelevi. .
    Sunday Shalom: / sundayshalom. .
    Shalom Times: / shalomtimes
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

ความคิดเห็น • 82

  • @Jo4ghikl2367
    @Jo4ghikl2367 7 หลายเดือนก่อน +5

    നമ്മുടെ കൂടെ നമുക്ക് ഈശോ തന്ന അമ്മയുള്ളപ്പോൾ വേറെ ഒന്നിനും നമ്മെ സ്പർശിക്കാൻ പറ്റില്ല ❤️

  • @johnrobinmathew330
    @johnrobinmathew330 ปีที่แล้ว +26

    നന്മ നിറഞ്ഞ മറിയമേ സ്വസ്തി, കർത്താവ് അങ്ങയോടുകൂടെ സ്ത്രീകളിൽ അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു, അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപ്പെട്ടവനാകുന്നു, പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ. ആമേൻ....

  • @joyalxavier.r5779
    @joyalxavier.r5779 ปีที่แล้ว +19

    അമ്മേ അഭയം നീയെ അമ്മേ ശരണം നീയേ

    • @flowerhut4102
      @flowerhut4102 ปีที่แล้ว

      അമ്മേ മാതാവേ ഞാഘലെയും sahayikkaname🙏🏻🙏🏻🙏🏻

  • @ever1002
    @ever1002 7 หลายเดือนก่อน +1

    ദൈവകൃപ നിറഞ്ഞ മറിയമേ സ്വസ്തി. യാഹ്‌വെ അങ്ങയോടു കൂടെ🕊️🕊️🕊️

  • @josephtl9953
    @josephtl9953 ปีที่แล้ว +13

    ജപമാല പിശാചിനെതിരെയുള്ള ഒരു ആയുധവും അനുഗ്രഹങ്ങളുടെ ഉറവിടവുമാണെന്ന് തെളിയിച്ചിരിക്കുന്നു...

  • @sakariaskj4203
    @sakariaskj4203 ปีที่แล้ว +6

    Hallelujah Hallelujah Amen

    • @lillymathew1725
      @lillymathew1725 ปีที่แล้ว +1

      പരിശുദ്ധ അമ്മേ ഞങ്ങൾക്കവേണ്ടി പ്രാർത്ഥിക്കണേ വിസ കിട്ടി പോകാൻ ഇടയാക്കണേ.അല്ലെങ്കിൽ ഒരു സ്ഥിര ജോലി ശരിയാക്കിത്തരണേ

    • @ramanio3517
      @ramanio3517 ปีที่แล้ว

      Mathave kathukollennme🙏🙏😭😭😭

  • @sugandhis-ri4gz
    @sugandhis-ri4gz ปีที่แล้ว +4

    Sister, please pray for me, i am sixty seven , widow, right eye, after, operation, pain, i am listening prayers, and also our life, son , job, house, f

  • @MrAnt5204
    @MrAnt5204 ปีที่แล้ว +5

    നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്ന വചനം പ്രാവർത്തികമായി ഞാൻ കേട്ടു
    ആവേ മരിയ ആവേ മരിയ ആവേ മരിയ ..... 👌🌹🌹

  • @annwinpaul6486
    @annwinpaul6486 ปีที่แล้ว +4

    എന്റെ പരിശുദ്ധ അമ്മ എനിക്ക് എന്റെ യേശുവിലേക്ക് അടുക്കുവാനുള്ള എളുപ്പവഴി ❤️❤️❤️

  • @syamilijoseph6529
    @syamilijoseph6529 ปีที่แล้ว +1

    Ammaatave njagluady kudumbath anugrahikane 🙏🙏❤️moluvineyumm juanyum joshua anugrahikane 🙏🙏🙏🙏🙏🙏

  • @binduwilson2783
    @binduwilson2783 ปีที่แล้ว +3

    ഞങ്ങളുടെ മരണസമയത്തും ദൈവംതമ്പുരാണോടെ അപേസ്ക്ഷിക്കും

  • @soniyasebastian5785
    @soniyasebastian5785 ปีที่แล้ว

    🙏എന്റെ അമ്മേ, എന്റെ ആശ്രയമേ. 🙏

  • @maryjudykuttikat3328
    @maryjudykuttikat3328 ปีที่แล้ว +3

    നല്ല അപ്പച്ചനും അമ്മയും, God bless your family

  • @lizammathomas2550
    @lizammathomas2550 ปีที่แล้ว +2

    Amme mathave❤

  • @abythomas8286
    @abythomas8286 ปีที่แล้ว +1

    Ammae njangalkkuvendi apeshikkenamae 🙏 🙏🙏

  • @Itsme-vl4wy
    @Itsme-vl4wy ปีที่แล้ว +1

    എന്റെ പരിശുദ്ധമ്മേ ❤️

  • @bijuthoppil1474
    @bijuthoppil1474 ปีที่แล้ว

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾❤️❤️🙏🏾🙏🏾

  • @jalaja5032
    @jalaja5032 ปีที่แล้ว +1

    Karthave ithu kelkkan sahaiichathinu🙏🙏🙏🙏😭😭😭😭

  • @sindhu5096
    @sindhu5096 ปีที่แล้ว +1

    അമ്മേ എന്റെ ഉറക്കത്തിന്റെ problem ഇന്നുതന്നെ mattitharane

  • @daivakripa1118
    @daivakripa1118 ปีที่แล้ว

    എന്റെ അമ്മേ എന്റെ ആശ്രയമെ 🙏

  • @shobhadominic2591
    @shobhadominic2591 ปีที่แล้ว

    Good God bless you always. Pls pray for us🙏🙏🙏❤❤❤👌👌👌

  • @jollyvarghese648
    @jollyvarghese648 ปีที่แล้ว

    Am ma mathave ennayum ente kudunbatheyum ammayude thiruppathathil samarppikkunnu

  • @leelaleela-sm9wb
    @leelaleela-sm9wb ปีที่แล้ว

    അമ്മേ മാതാവേ എൻ്റെ കട ബാധ്യത പൂർണമായും മാററി തരണേ എൻ്റെ മാതാവേ

  • @leelaleela-sm9wb
    @leelaleela-sm9wb ปีที่แล้ว

    എൻ്റെ അമ്മേ മാതാവേ എൻ്റെ മക്കളുടെ മദ്യപാനം മാററി തരണേ എൻ്റെ അമ്മേ തരണേ

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 ปีที่แล้ว

    Informative and very helpful

  • @Dailybiblewords68
    @Dailybiblewords68 ปีที่แล้ว +1

    Praise the lord 🙏🙏🙏🙏

  • @arohasvlogs1377
    @arohasvlogs1377 ปีที่แล้ว

    Enikum dharyaum tharaname amme

  • @mariaorchestra2106
    @mariaorchestra2106 ปีที่แล้ว

    Amme mathave🙏 enneyum ente family👪 members ineyum bless cheyanne

  • @sujashaju8422
    @sujashaju8422 ปีที่แล้ว

    ആമേൻ

  • @Dailybiblewords68
    @Dailybiblewords68 ปีที่แล้ว +1

    Amen

  • @shajuthomas9089
    @shajuthomas9089 ปีที่แล้ว +1

    Parisudha Amme bless my daughter to have a nice marriage Eesoye ente prayer kelkaname Makkale Samarpicuunnu Kathone 🙏🙏

  • @Dailybiblewords68
    @Dailybiblewords68 ปีที่แล้ว +1

    Hallelujah 🙏🙏🙏🙏

  • @ashingeoaugustine6692
    @ashingeoaugustine6692 ปีที่แล้ว

    Praise the loard

  • @athira586
    @athira586 ปีที่แล้ว

    Amma mathavu ❤

  • @salvarajalbertsalvarajalbe4741
    @salvarajalbertsalvarajalbe4741 ปีที่แล้ว +2

    Ave mari ya

  • @shinykdominicdominic2387
    @shinykdominicdominic2387 ปีที่แล้ว

    Ave Maria

  • @Shaluvlogs123
    @Shaluvlogs123 ปีที่แล้ว

    ഇങ്ങനെ ഉള്ള എളിമ ഉള്ള അമ്മയെ കിട്ടിയ ആ മക്കൾ പുണ്ണ്യം ചെയ്തവർ ആണ്. എനിക്കും ഒരു അമ്മയുണ്ട് വേദന മാത്രം തന്നിട്ടുള്ളൂ ജീവിതം മുഴുവൻ..എന്റെ ജീവിതത്തിലെ സഹനം ആയി ഞാൻ അത് കാണുന്നു...

    • @anakhakb3055
      @anakhakb3055 ปีที่แล้ว

      ക്ഷമിക്കുക

  • @sherlyjoseph7064
    @sherlyjoseph7064 ปีที่แล้ว

    🙏🙏

  • @rejin5004
    @rejin5004 ปีที่แล้ว +1

    ആവേ മരിയ 🙏🌹♥️

  • @vineethavijayan4467
    @vineethavijayan4467 ปีที่แล้ว

    Amme♥️

  • @delvin.cvarghese6620
    @delvin.cvarghese6620 ปีที่แล้ว

    ❤️

  • @binoyzacharia9768
    @binoyzacharia9768 ปีที่แล้ว

    Please visit krepasanam , kalavoor , Alapuzha
    The place where Mother Mary appeared live.
    Please go there.

  • @leelaleela-sm9wb
    @leelaleela-sm9wb ปีที่แล้ว +1

    എൻ്റെ ചേട്ടൻ്റെ അസുഖം മാററി തരണേ എൻ്റെ അമ്മേ മാതാവേ

  • @bindhusajeev1747
    @bindhusajeev1747 ปีที่แล้ว

    🙏🙏🙏🙏🙏

  • @stellageorge3860
    @stellageorge3860 ปีที่แล้ว

    🙏

  • @antothomas8488
    @antothomas8488 8 หลายเดือนก่อน

    Entha mathava entha vathanikkuna ormakal mattitharanama

  • @JaisyYacob
    @JaisyYacob ปีที่แล้ว

    Mother Mary ❤️

  • @alphonsamathew2891
    @alphonsamathew2891 ปีที่แล้ว

    Ammen

  • @jollyvarghese648
    @jollyvarghese648 ปีที่แล้ว

    Enter amma mathave enter barthavinte madhyapanam ethrayum pettennu mattitharane

  • @organikasprings8363
    @organikasprings8363 ปีที่แล้ว

    Luke 1verse 35

  • @jeebajoshy3038
    @jeebajoshy3038 ปีที่แล้ว

    💐🌹🕎🙏

  • @shruthieldho6645
    @shruthieldho6645 ปีที่แล้ว

    Endae shakthi rosary chollunnad anu

  • @jacobcc9514
    @jacobcc9514 ปีที่แล้ว

    പരിശുദ്ധ ദൈവമാതാവെന്നും വിമല ഹൃദയമെന്നുമൊക്കെ പറയണമെങ്കിൽ വചനത്തിൽ ചെറിയ ഒരു മാറ്റം വരുത്തിയാൽ മതി.
    'ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു'...... (ദൈവത്തിന് ഒരു അമ്മയുണ്ടായിരുന്നു.)
    യോഹന്നാന്‍ 1 : 1
    'അവൻ ' (നും അമ്മയും ) '‍ദൈവത്തോടുകൂടെയായിരുന്നു'.
    യോഹന്നാന്‍ 1 : 2
    പക്ഷെ ഇനിയിപ്പോൾ എന്തു ചെയ്യാം! അന്നേ ചെയ്യേണ്ടതായിരുന്നു.
    പിന്നെ,
    (പുത്രനെ പ്രസവിക്കുന്നതുവരെ അവളെ അവന്‍ അറിഞ്ഞില്ല; )
    മത്തായി 1 : 25
    ഇതു മാറ്റിക്കളയാമായിരുന്നു. ഇനി എന്തു ചെയ്യാം!
    പ്രതിമ നിർമ്മിക്കുകയൊ അവയ്ക്കു മുമ്പിൽ പ്രണമിക്കുകയോ ചെയ്യരുതെന്ന രണ്ടാം പ്രമാണം ( പുറപ്പാട്, 20:4,5 ) മന:പൂർവ്വം ലംഘിച്ച് ചാവ ദോഷം ചെയ്ത് മരണ നേരത്തും പാപികളായിരിക്കും എന്ന് ഉറപ്പാക്കി മരിച്ച് നിത്യനരകം പ്രാപിക്കാം. ബൈബിൾ നിരോധിച്ചിരുന്ന കാലത്ത് (AD 313- AD 1965) സംഭവിച്ചതൊക്കെ സംഭവിച്ചു. ബൈബിൾ സ്വതന്ത്രമായി ലഭിച്ചിട്ടും മന:പൂർവ്വം നശിക്കണമെന്നു വച്ചാൽ ആർക്ക് എന്തു ചെയ്യുവാൻ കഴിയും!!

  • @samuelvarghese9991
    @samuelvarghese9991 ปีที่แล้ว +5

    ആവർത്തനം 29:3 എങ്കിലും തിരിച്ചറിയുന്ന ഹൃദയവും കാണുന്ന കണ്ണും കേൾക്കുന്ന ചെവിയും യഹോവ നിങ്ങൾക്കു ഇന്നുവരെയും തന്നിട്ടില്ല.

    • @josiasebastian7226
      @josiasebastian7226 ปีที่แล้ว

      Poda

    • @rrenju.9c137
      @rrenju.9c137 ปีที่แล้ว

      Ningakku thanitttundalo athu mathi

    • @samuelvarghese9991
      @samuelvarghese9991 ปีที่แล้ว

      @@josiasebastian7226 ദൈവ വചനം പിശാചിനു പിടിക്കില്ല.

    • @josiasebastian7226
      @josiasebastian7226 ปีที่แล้ว +2

      @@samuelvarghese9991 athe swantham അമ്മയെ തള്ളിപ്പറയാൻ പിശാച്ചിൻ polum pattilla. But നിന്നെ പോലെയുള്ളോർക് പറ്റും

    • @samuelvarghese9991
      @samuelvarghese9991 ปีที่แล้ว +1

      @@josiasebastian7226 ബാധ എന്നു തുടങ്ങി ?

  • @shirlyxaviour8662
    @shirlyxaviour8662 ปีที่แล้ว

    respected dears joseph uncle,lilly aunty,ithu trinity deivamanu ningalodu samsarikkunnathu !! kettu cheyyename.puthiya niyama sabhayil jelasnanam cheithu kaithalangalode triniry deivathe sthuthikkenam. god says:1:kings 18:21,deuteronomy 5:6-10,exodus 20:1-6,psalms 115:1-16,marcosr 11:15-17,hebrew 10:29,thanks.acts 22:16,deuteronomy 28:1 to last,romans 8:35-39,please requesting you,kalppanakal anusarichu nanmayil jeevikkuka.acts 14:15-18, ee jelasnanam evide kittum ?? sathyathilum,aathmavilum,kaithalangalodeyum sthuthikkunna deiva sabhakal undu- ee sabhayile deivadasanmarude kaikkeezhil jelasnanam sweekRikkuka

    • @vt8941
      @vt8941 ปีที่แล้ว

      *******
      " കർത്താവേ കർത്താവേ എന്നു വിളിച്ചപേക്ഷിക്കുന്നവരല്ല. എന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ യഥാർത്ഥ ശിഷ്യർ " വിഗ്രഹങ്ങളെ ആരാധിക്കുന്നില്ല എന്നു കൊട്ടിഘോഷിച്ചു നടക്കുന്ന വെടികെട്ടുകാരിൽ നിന്ന് ഇതു വരെയും യേശുവിന്റെ ഇഷ്ടം നിറവേറ്റുന്ന ഒരു മദർ തെരേസയോ , ഫാ. ഡാമിയനോ , ഫ്രാൻസിസ് അസീസി ,
      മാക്സ്മില്യൻ കോൾബെയോ , ഫാ. ക്രിസ്തു ദാസോ , വിൻസൻ ഡി പോളോ, padre pio, ഒന്നും ഇതു വരെ ജനിച്ചിട്ടില്ലെന്നതും സങ്കടകരമാണ്. ഇനി ജനിക്കില്ലെന്നതും യാദാർത്ഥ്യമാണ്. വിഗ്രഹ സേവകരല്ലന്ന പേരിൽ വീരവാദം മുഴക്കി നടക്കുന്നവരോട്: അനീതി പ്രവർത്തിക്കുന്നവരെ നിങ്ങളെന്നിൽ നിന്നു ദൂരെ പോകുവിൻ. ഞാൻ നിങ്ങളെ അറിയുകയില്ല. എന്ന വാക്കുകൾ നിങ്ങളെ കാത്തിരിക്കുന്നു. അപ്പോളും പാപികളും വിഗ്രഹാരധകരെന്നും നിങ്ങൾ മുദ്ര കുത്തിയവർ, നീതിമാൻമാരെന്നു സ്വയം നടിച്ച നിങ്ങൾക്കു മുൻപേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് കാണേണ്ട ഗതികേട് നിങ്ങൾക്കുണ്ടാവാതിരിക്കട്ടെ.
      ******
      സ്‌നേഹവും കരുണയും ദയയും ഒക്കെ ക്രിസ്തുവിന്റെ സ്വഭാവമാണ് . ആശയപരമായ പിടിവാശികൾ യഹൂദ പുരോഹിത വർഗത്തിന്റേതാണ്. സ്നേഹവും കരുണയും ദയയും ഒക്കെ മനുഷ്യരെ യോജിപ്പിലെത്തിക്കും , ദൈവശാസ്ത്ര പിടിവാശികൾ മനുഷ്യരെ ഭിന്നിപ്പിക്കും .ക്രിസ്ത്യാനികളെ ഭിന്നിപ്പിക്കുമെന്നും അവരിൽ ഇടയിൽ വെറുപ്പ് ഉണ്ടാക്കുമെന്നും ഒക്കെ ഏതോ ഒരു ദൈവം അങ്ങേരുടെ മത ഗ്രന്ഥത്തിൽ പറയുന്നുണ്ട്. വിഗ്രഹങ്ങൾ ഇല്ലാത്ത മറിയത്തോടു പ്രാർത്ഥിക്കാത്ത പെന്തോകൾ എങ്ങെനെ ആയിരകണക്കിന് വിഭാഗങ്ങളായി പിളർന്നു കൊണ്ടേയിരിക്കുന്നു എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും . ബൈബിളിലെ ദൈവം തന്റെ മക്കളായിട്ടാണ് മനുഷ്യരെ സൃഷിടിച്ചത്. ഇവിടെ സ്നേഹത്തിനാണ് പ്രാധാന്യം . അല്ലാതെ പിടിവാശികൾക്കല്ല.
      ****
      എല്ലാം സാധ്യം ആയ ദൈവം എന്തിനാണ് പിച്ചള സർപ്പം എന്ന വിഗ്രഹത്തിലൂടെ അത്ഭുതം ചെയ്തത്
      ******
      പിച്ചള സർപ്പവും, ജെറുസലേം ദേവാലയത്തിൽ ദൈവ നിർദേശ പ്രകാരം solomon ഉണ്ടാക്കിയ വിവിധ രൂപങ്ങൾ എല്ലാം പ്രതിരൂപങ്ങളിൽ ഉൾപ്പെടുമെങ്കിൽ ദൈവം തന്നെ കല്പനയിൽ മാറ്റം വരുത്തി എന്നല്ലേ വിശ്വസിക്കേണ്ടത്
      ******
      ക്രിസ്തു ജീവനോടെ [ ശരീരമുള്ളതായി ] നിങ്ങളുടെ മുന്നിൽ വന്നാൽ, നിങ്ങൾ വണങ്ങുമോ...
      ഭൂമിയിലെ പൂഴിയാൽ നിർമിക്കപ്പെട്ട ശരീരത്തെ നിങ്ങൾ വണങ്ങുമോ.
      തന്റെ ഛായയിൽ ആണ് ദൈവം ആദാമിനെ സൃഷ്ട്ടിച്ചത്, ആ ഛായ തന്നെയാണ് ക്രിസ്തുവിനും. നിങ്ങൾ പറഞ്ഞ പുരുഷന്റെ രൂപം..
      ******
      ക്രിസ്ത്യാനികൾ മറിയത്തെ ദൈവത്തിനു തുല്യമായി കാണുന്നുവെന്നും വിഗ്രഹാരാധന നടത്തുന്നുവെന്നും ആദ്യം പറഞ്ഞത് ഖുർആനാണ് . പെന്തോകൾ അറിഞ്ഞോ അറിയാതയോ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതും ഖുറാനെയാണ് . കേരളത്തിലെ ഒരു മൂത്ത പെന്തോ നേതാവ് അതിശയപ്പെട്ടു ഒരു ചോദ്യം ചോദിക്കുന്നത് കേട്ടു." സർവ ശക്തനായ, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവം എങ്ങെനെ അബ്രഹാമിന് മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും ?" കത്തോലിക്കാ സഭയ്‌ക്കെതിരെ നിരന്തരം അപവാദം
      പ്രചരിപ്പിക്കുന്ന വേറൊരു പെന്തോ നേതാവ് ദൈവം അബ്രഹാമിന് പ്രത്യക്ഷപ്പെട്ടില്ല എന്ന് പ്രഖ്യാപിക്കുന്നു. ദൈവം അത്ര ചെറുതല്ല പോലും . പെന്തോകൾ കൂടുതൽ തീവ്രവാദികൾ ആയാൽ അവസാനം ഇസ്ലാമിൽ ചെന്ന് പെടും. കാരണം സർവ ശക്തനായ, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവം എങ്ങെനെ ഒരു നിസ്സാരയായ മനുഷ്യ സ്ത്രീയുടെ വയറ്റിൽ വന്നു പിറക്കും, ദൈവത്തിനു എങ്ങെനെ ഒരു മകനുണ്ടാകും, ദൈവം അത്ര ചെറുതാണോ എന്ന ചോദ്യം പ്രസക്തമാണ്. .പഴയ നിയമത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ പ്രാവർത്തികമാക്കണം എന്ന് വാദിക്കുന്ന പെന്തോകൾ എന്തുകൊണ്ട് സുന്നത്തു ചെയ്യുന്നില്ല എന്നാണെന്റെ സംശയം. ഇനി ഇപ്പം അടുത്ത തലമുറയിലെ പെന്തോകൾ അതും ചെയ്താൽ മാത്രമേ ക്രിസ്ത്യാനികൾ ആകൂ എന്ന് വാദിക്കുമായിരിക്കും. കാരണം പെന്തോകളുടെ ദൈവശാസ്ത്രം തലമുറകൾ തോറും മാറി കൊണ്ടിരിക്കും.

  • @shirlyxaviour8662
    @shirlyxaviour8662 ปีที่แล้ว

    respected dears vt,jesus said: mathew 28:17-20,marcose 16:15, ee sathya vachanam njangal ororutharodum ariyikkunnu. ithu njangalude kadamayanu priyare !! vachanam anusarikkathe nadakkunnavar(jaathikal)ennu vilikkum. psalms 96:5, sathyavachanam jenangalodu paranjillankil-mathew 23-13-15,mother mary,shishyanmar penthacost naal vannappol orumichu anya bhashakalil samsarichu mariyam ulppede !! acts 1:4:22,2:1 to last, ee sathyangal ariyathe sathyathilum,aathmavilum,kaithalangalodeyum trinity deivathe sthuthikkunnavare pala karanangal paranju kuttappeduthunnathu wrong?? aayathinal priyare namukku ororutharkkum yesuvine kaithalangalode sthuthikkam. yesuvine ariyathavarodanu -mathew 7:21-27, god bless everyone. romans 8:35-39,romans 1:18,please requesting !! trinity deivathe romans 1:21-25,2:corientier 4:3-7, aakkaruthe ??

  • @thomsoncj1299
    @thomsoncj1299 ปีที่แล้ว +1

    കുടുംബപ്രാർത്ഥന കൊത്തയല്ല അത് കുടുബം ഒന്നിച്ച് ദൈവ തോട്ടും യേശുവിനോടും റുഹയോടും ആണ് മറിയത്തിന്റെ സഹനത്തെയാണ് ജീവിതൽ ശ്രദ്ധി കെണ്ടത് അല്ല തെമറിയ തൊട് അല്ല പ്രാർത്ഥി കെണ്ടത് ദൈവ തോട്ടാണ് ദൈവത്തിനും മനുഷ്യനും ഇടയിലെ ഏക മധ്യസ്തൻ യേശു മാത്രം

    • @vt8941
      @vt8941 ปีที่แล้ว

      *******
      " കർത്താവേ കർത്താവേ എന്നു വിളിച്ചപേക്ഷിക്കുന്നവരല്ല. എന്റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്റെ യഥാർത്ഥ ശിഷ്യർ " വിഗ്രഹങ്ങളെ ആരാധിക്കുന്നില്ല എന്നു കൊട്ടിഘോഷിച്ചു നടക്കുന്ന വെടികെട്ടുകാരിൽ നിന്ന് ഇതു വരെയും യേശുവിന്റെ ഇഷ്ടം നിറവേറ്റുന്ന ഒരു മദർ തെരേസയോ , ഫാ. ഡാമിയനോ , ഫ്രാൻസിസ് അസീസി ,
      മാക്സ്മില്യൻ കോൾബെയോ , ഫാ. ക്രിസ്തു ദാസോ , വിൻസൻ ഡി പോളോ, padre pio, ഒന്നും ഇതു വരെ ജനിച്ചിട്ടില്ലെന്നതും സങ്കടകരമാണ്. ഇനി ജനിക്കില്ലെന്നതും യാദാർത്ഥ്യമാണ്. വിഗ്രഹ സേവകരല്ലന്ന പേരിൽ വീരവാദം മുഴക്കി നടക്കുന്നവരോട്: അനീതി പ്രവർത്തിക്കുന്നവരെ നിങ്ങളെന്നിൽ നിന്നു ദൂരെ പോകുവിൻ. ഞാൻ നിങ്ങളെ അറിയുകയില്ല. എന്ന വാക്കുകൾ നിങ്ങളെ കാത്തിരിക്കുന്നു. അപ്പോളും പാപികളും വിഗ്രഹാരധകരെന്നും നിങ്ങൾ മുദ്ര കുത്തിയവർ, നീതിമാൻമാരെന്നു സ്വയം നടിച്ച നിങ്ങൾക്കു മുൻപേ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത് കാണേണ്ട ഗതികേട് നിങ്ങൾക്കുണ്ടാവാതിരിക്കട്ടെ.
      ******
      സ്‌നേഹവും കരുണയും ദയയും ഒക്കെ ക്രിസ്തുവിന്റെ സ്വഭാവമാണ് . ആശയപരമായ പിടിവാശികൾ യഹൂദ പുരോഹിത വർഗത്തിന്റേതാണ്. സ്നേഹവും കരുണയും ദയയും ഒക്കെ മനുഷ്യരെ യോജിപ്പിലെത്തിക്കും , ദൈവശാസ്ത്ര പിടിവാശികൾ മനുഷ്യരെ ഭിന്നിപ്പിക്കും .ക്രിസ്ത്യാനികളെ ഭിന്നിപ്പിക്കുമെന്നും അവരിൽ ഇടയിൽ വെറുപ്പ് ഉണ്ടാക്കുമെന്നും ഒക്കെ ഏതോ ഒരു ദൈവം അങ്ങേരുടെ മത ഗ്രന്ഥത്തിൽ പറയുന്നുണ്ട്. വിഗ്രഹങ്ങൾ ഇല്ലാത്ത മറിയത്തോടു പ്രാർത്ഥിക്കാത്ത പെന്തോകൾ എങ്ങെനെ ആയിരകണക്കിന് വിഭാഗങ്ങളായി പിളർന്നു കൊണ്ടേയിരിക്കുന്നു എന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും . ബൈബിളിലെ ദൈവം തന്റെ മക്കളായിട്ടാണ് മനുഷ്യരെ സൃഷിടിച്ചത്. ഇവിടെ സ്നേഹത്തിനാണ് പ്രാധാന്യം . അല്ലാതെ പിടിവാശികൾക്കല്ല.
      ****
      എല്ലാം സാധ്യം ആയ ദൈവം എന്തിനാണ് പിച്ചള സർപ്പം എന്ന വിഗ്രഹത്തിലൂടെ അത്ഭുതം ചെയ്തത്
      ******
      പിച്ചള സർപ്പവും, ജെറുസലേം ദേവാലയത്തിൽ ദൈവ നിർദേശ പ്രകാരം solomon ഉണ്ടാക്കിയ വിവിധ രൂപങ്ങൾ എല്ലാം പ്രതിരൂപങ്ങളിൽ ഉൾപ്പെടുമെങ്കിൽ ദൈവം തന്നെ കല്പനയിൽ മാറ്റം വരുത്തി എന്നല്ലേ വിശ്വസിക്കേണ്ടത്
      ******
      ക്രിസ്തു ജീവനോടെ [ ശരീരമുള്ളതായി ] നിങ്ങളുടെ മുന്നിൽ വന്നാൽ, നിങ്ങൾ വണങ്ങുമോ...
      ഭൂമിയിലെ പൂഴിയാൽ നിർമിക്കപ്പെട്ട ശരീരത്തെ നിങ്ങൾ വണങ്ങുമോ.
      തന്റെ ഛായയിൽ ആണ് ദൈവം ആദാമിനെ സൃഷ്ട്ടിച്ചത്, ആ ഛായ തന്നെയാണ് ക്രിസ്തുവിനും. നിങ്ങൾ പറഞ്ഞ പുരുഷന്റെ രൂപം..
      ******
      ക്രിസ്ത്യാനികൾ മറിയത്തെ ദൈവത്തിനു തുല്യമായി കാണുന്നുവെന്നും വിഗ്രഹാരാധന നടത്തുന്നുവെന്നും ആദ്യം പറഞ്ഞത് ഖുർആനാണ് . പെന്തോകൾ അറിഞ്ഞോ അറിയാതയോ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതും ഖുറാനെയാണ് . കേരളത്തിലെ ഒരു മൂത്ത പെന്തോ നേതാവ് അതിശയപ്പെട്ടു ഒരു ചോദ്യം ചോദിക്കുന്നത് കേട്ടു." സർവ ശക്തനായ, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവം എങ്ങെനെ അബ്രഹാമിന് മനുഷ്യ രൂപത്തിൽ പ്രത്യക്ഷപ്പെടും ?" കത്തോലിക്കാ സഭയ്‌ക്കെതിരെ നിരന്തരം അപവാദം
      പ്രചരിപ്പിക്കുന്ന വേറൊരു പെന്തോ നേതാവ് ദൈവം അബ്രഹാമിന് പ്രത്യക്ഷപ്പെട്ടില്ല എന്ന് പ്രഖ്യാപിക്കുന്നു. ദൈവം അത്ര ചെറുതല്ല പോലും . പെന്തോകൾ കൂടുതൽ തീവ്രവാദികൾ ആയാൽ അവസാനം ഇസ്ലാമിൽ ചെന്ന് പെടും. കാരണം സർവ ശക്തനായ, പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന ദൈവം എങ്ങെനെ ഒരു നിസ്സാരയായ മനുഷ്യ സ്ത്രീയുടെ വയറ്റിൽ വന്നു പിറക്കും, ദൈവത്തിനു എങ്ങെനെ ഒരു മകനുണ്ടാകും, ദൈവം അത്ര ചെറുതാണോ എന്ന ചോദ്യം പ്രസക്തമാണ്. .പഴയ നിയമത്തിൽ പറയുന്ന കാര്യങ്ങൾ എല്ലാം വള്ളി പുള്ളി വിടാതെ പ്രാവർത്തികമാക്കണം എന്ന് വാദിക്കുന്ന പെന്തോകൾ എന്തുകൊണ്ട് സുന്നത്തു ചെയ്യുന്നില്ല എന്നാണെന്റെ സംശയം. ഇനി ഇപ്പം അടുത്ത തലമുറയിലെ പെന്തോകൾ അതും ചെയ്താൽ മാത്രമേ ക്രിസ്ത്യാനികൾ ആകൂ എന്ന് വാദിക്കുമായിരിക്കും. കാരണം പെന്തോകളുടെ ദൈവശാസ്ത്രം തലമുറകൾ തോറും മാറി കൊണ്ടിരിക്കും.

  • @shirlyxaviour8662
    @shirlyxaviour8662 ปีที่แล้ว

    respected dears joseph uncle,lilly aunty,jepamala rehasyam naam chollenda,yesu uyarthavananu,ini jepamala venda.kaithalangalode sthuthikkenam. psalms 150:1-6,yesu ningale snehikkunnu,ini yesuvinodu ellam parayuka,prarthikkuka.deuteronomy 5:6-10 ningalkku trinity deivamakunnu anugraham tharunnathu

  • @shirlyxaviour8662
    @shirlyxaviour8662 ปีที่แล้ว

    respected dears joseph uncle,lilly aunty,mother mary said:yohannan 2:5,luckose 1:26-55,ingane paranja mathavine namukku behumanikkam,madhyastham vahikkano,prarthikkano avakashamilla !! namukku bible sathyangal ariyathe paarambaryamayi palathum cheyyunnu.acts 4:12,1:thimothy 2:5,6,yohannan 14:6,revelation 1:3,yohannan 8:32, aayathinal hon'ble uncle,aunty,namukkini trinity jeevanulla yesuvinte kalppanakal anusarikkam. yesu says:obey my commands and the rules- marcose 1:14,15,romans 10:9,10,marcose 16:16,mathew 3:1-17(jelasnanam)acts 2:37-42,mathew 28:16-20,yohannan 3:1-19,yohannan 4:20-26,psalms 150:1-6,psalms 1:1-6,1:corientier 11:23-30(kurbana) hebrew 10:1 to 39, aayathinal udan ellavarum jelasnanam cheithu yesuvine swanthamakkuka.aarokke enthokkevparanjalum trinity deivathe vittu mararuthe ???mathavu,all-saints ivar marichu bhoomiyile kallarakalil vishramikkunnu- ini ivar yesuvinte randam varavinkale uyarkkukayullu.1:tessalonians 4:16-19,issiah 38:18-20,issiah 51:12,issiah 42:17,issiah 42:8,psalms 115:17,18,exodus 20:1-6, mathew 15:3,15:8,9,romans 2:3,4, ini trinity deivamaya jeevikkunna yesuvine vittu maruthu cheithal-yesu says:luckose 12:20,21,mathew 7:21-29, yesuvine anusarichal yesu-mathew 25:34,or mathew 25:41, p t o

  • @joemoljoseph1273
    @joemoljoseph1273 ปีที่แล้ว +2

    അമ്മേ എൻ്റെ ആശ്രയമേ അമ്മേ എൻ്റെ ആശ്രയമേ 🙏🌹🌹🌹🙏

  • @jes1875
    @jes1875 ปีที่แล้ว

    Amen

  • @ansammajacob7173
    @ansammajacob7173 ปีที่แล้ว

    🙏🙏

  • @varkeyjoseph3713
    @varkeyjoseph3713 ปีที่แล้ว

    Ammen

  • @elizabethjoseph7060
    @elizabethjoseph7060 ปีที่แล้ว

    🙏🙏🙏

  • @abythomas8286
    @abythomas8286 ปีที่แล้ว

    Amen 🙏 🙏 🙏

  • @johnsonneelankavil6121
    @johnsonneelankavil6121 ปีที่แล้ว

    🙏🙏🙏

  • @stijinsnv6686
    @stijinsnv6686 ปีที่แล้ว

    🙏🙏🙏🙏