ความคิดเห็น •

  • @sheebatony5695
    @sheebatony5695 ปีที่แล้ว +31

    എന്റെ മകൻ ഈശ്വരവിശ്വാസമില്ലാതെ നടക്കുന്ന അവനെ വിശ്വാസവും ദൈവത്തെയും നൽകി മാതാപിതാക്കളെ അനുസരിച്ച് ജീവിക്കാനുള്ള അനുഗ്രഹം എന്ന് പ്രാർത്ഥിക്കുന്നു

  • @aneeshmathew4789
    @aneeshmathew4789 ปีที่แล้ว +49

    എപ്പോളും ഇവരെ കൈവിടാതെ സഹായിച്ചുകൊണ്ടിരിക്കുന്ന പരിശുദ്ധ അമ്മക്ക് നന്ദി 🙏

  • @manojponkunnam537
    @manojponkunnam537 ปีที่แล้ว +38

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി തിരു കുമാരനോട് പ്രാർത്ഥിക്കണമേ 👏 ആമേൻ😭🙏

  • @sojanmk785
    @sojanmk785 ปีที่แล้ว +19

    പരിശുദ്ധ അമ്മയെ കുറിച്ച് എത്ര കേട്ടാൽലും മതിവരില്ല ❤❤❤❤

  • @lucyvarkey7717
    @lucyvarkey7717 ปีที่แล้ว +14

    അമ്മേ മാതാവേ നിരന്ത രം ജപമാല ചൊല്ലാൻ കൃപ എനിക്കും തരണേ.

  • @lissaroy238
    @lissaroy238 ปีที่แล้ว +33

    നന്ദി നന്ദി നന്ദി അമ്മെ മാതാവേ..... എനിക്കും മാതാവിലൂടെ ഈശോ ഒത്തിരി അനുഗ്രഹങ്ങൾ തന്നിട്ടുണ്ട്. Thank you Jesus praise You Jesus Ave Mariya..''❤❤❤

  • @vijikottackal1775
    @vijikottackal1775 ปีที่แล้ว +10

    Eshoye മാതാവേ കൊന്ത ചെല്ലനുള്ള വരം എനിക്കും തരണേ, എനിക്ക് ചൊല്ലാൻ പറ്റുന്നില്ല

  • @beenajose8543
    @beenajose8543 ปีที่แล้ว +28

    An innocent Mother..❤Blessed family ❤Innocent faith❤.ThankYou Jesus❤Ave Maria❤

  • @anithamary.
    @anithamary. ปีที่แล้ว +50

    പരിശുദ്ധ അമ്മയിലേക്ക് നമ്മെ ചേർക്കുന്ന അനുഭവങ്ങൾ ഇനിയും എന്നും ഇടേണമേ 🙏🏻

  • @sindhusunny3208
    @sindhusunny3208 ปีที่แล้ว +3

    കൊന്ത ചൊല്ലി പ്രാർത്ഥിച്ചാൽ എല്ലാം കിട്ടും.. എന്റെ അനുഭവം അതാണ്..... യേശു അപ്പാ നന്ദി. അമ്മേ നന്ദി. ആമേൻ

  • @sr.marygrace6702
    @sr.marygrace6702 ปีที่แล้ว +9

    ചേച്ചി എന്റെ Br. വിൻസെന്റ് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടാൻ വേണ്ടി പരിശുദ്ധ അമ്മയോടും ഈശോയോടും പ്രാർത്ഥിക്കണമേ 🙏

  • @lemariechris8374
    @lemariechris8374 ปีที่แล้ว +13

    Amme, I am Selvi from Pondicherry .
    I was so depressed about my financial condition. After listening to your witness, no words to express- How much you have experienced the intercession of Mother Mary in your life.
    I would boldly say- it's only for us that you have undergone so much suffering....
    Your witness has touched me a lot and I thirst to pray the Rosary like you...
    Pray for me Amme...

  • @sumithamuraly1680
    @sumithamuraly1680 ปีที่แล้ว +6

    എന്റെ കുടുബത്തിനും വേഡി പ്രാർത്ഥിക്കണമേ നല്ല വിശസമുള്ള കുടുബമാക്കി മറ്റിധാരണമേ

  • @rejin5004
    @rejin5004 ปีที่แล้ว +10

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ എന്റെ വിശ്വാസത്തെ ആഴപെടുത്തണമേ 🙏🌹♥️

  • @user-yz1ev9lu9r
    @user-yz1ev9lu9r ปีที่แล้ว +12

    ആന്റി എനിക്ക് ക്കു എന്റെ കുടുബ ത്തിനു വേണ്ടി പാർത്ഥിക്കണമ്

  • @georgemathageorgematha4559
    @georgemathageorgematha4559 ปีที่แล้ว +3

    മാതാവേ മക്കളില്ലാത്ത ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിക്കേണമേ 🙏🙏🙏

  • @madhumohanv.s2753
    @madhumohanv.s2753 ปีที่แล้ว +11

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @jijigeorge5551
    @jijigeorge5551 ปีที่แล้ว +10

    അമ്മേ എന്റെ അമ്മേ എന്റെ ഈശോയുടെ അമ്മേ 🙏🙏🙏

  • @madhumohanv.s2753
    @madhumohanv.s2753 ปีที่แล้ว +3

    അമ്മ മേരി മാതാ വേ നന്ദി പറയുന്നു ....എൻറ്റെ ശരീരത്തി ലെ അസസ്ത മാറ്റി തരണമെ...

  • @georgejose4643
    @georgejose4643 21 วันที่ผ่านมา

    Really an inspiration. Power of our Rosary 🔥🔥

  • @elizabethkokkattukkunnel9637
    @elizabethkokkattukkunnel9637 ปีที่แล้ว +14

    Please pray for two brothers for a peaceful life among them.

  • @EnteKalvari
    @EnteKalvari ปีที่แล้ว +1

    എന്റെ ജീവിതത്തിൽ മാതാവ് ഇടപെട്ടുകൊണ്ടിരിക്കുമ്പോൾ കൂടുതൽ സഹനം ഈശോ തരും കൂടുതൽ സ്നേഹത്തോടെ ഞാൻ അമ്മയോട് പറയും ഇതെല്ലാം സഹിക്കുവാനുള്ള കൃപ കൂടി തിരുകുമാരനോട് മേടിച്ചു തരണമേ എന്ന്. നമ്മുടെ സങ്കടം കാണാൻ ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തി യാ കാൽവരിയിലേക്കുള്ള സഹനം. എനിക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏❤️❤️❤️

  • @charletjohnson506
    @charletjohnson506 ปีที่แล้ว +1

    മാതാവേ എന്റെ ശരീരം മുഴുവന്‍ നീര് വന്ന് വേദന ആണ്. Amme എന്റെ രോഗം പൂര്‍ണമായും മാറി സുഗമമാക്കാനും അമ്മയുടെ മാധ്യസ്ഥം തേടുന്ന ഈ makalude പ്രാര്‍ത്ഥന കനിവോടെ കേള്‍ക്കുവാനും കേള്‍ക്കാന്‍ ദയ ഉണ്ടാകാന്‍ മാതാവേ anugrakikkane amen 🙏🏻🙏🏻🙏🏻🙏🏻😭😭😭😭💘💘💘🙏🏻🙏🏻🙏🏻

  • @Mahimajibi
    @Mahimajibi ปีที่แล้ว +14

    Thank you Jesus 🙏🙏mother Mary please pray for us 🙏🙏ave Maria 💐❤️🙏🙏hallelujah 🙏🙏God bless you and your family 🙏🙏

  • @jessyts5318
    @jessyts5318 ปีที่แล้ว +1

    അമ്മേ ആരെയും തെറ്റിധരിക്കാൻ ഇടയാക്കല്ല അമ്മേ അണ്ണനെ ചൊവ്വാഴ്ച വീട്ടിൽ വിടണേ

  • @sheebatony5695
    @sheebatony5695 ปีที่แล้ว +2

    ചേച്ചി എന്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളി ലഭിക്കണമെന്ന ഞാൻ പ്രാർത്ഥിക്കുന്ന എനിക്ക് വേണ്ടി എന്റെ മകൾക്ക് വേണ്ടി ചേച്ചി പ്രാർത്ഥിക്കുന്നു

  • @dincymores2459
    @dincymores2459 ปีที่แล้ว +3

    അമ്മ മാതാവെ എന്നെയും എന്റെ മക്കളെയും കൂടെ എപ്പോഴും ഉണ്ടാകണമേ ഞങ്ങളുടെ ജീവീതത്തിലെ എല്ലാ സങ്കടങ്ങളും മാറ്റി സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @shintopeter7877
    @shintopeter7877 ปีที่แล้ว +18

    ആന്റി എന്റെയും, എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ... ആമ്മേൻ🙏
    Ave mariya....
    ആന്റി എനിക്ക് ഒന്ന് വിളിക്കാൻ ആഗ്രഹം ഉണ്ട്. നമ്പർ കിട്ടുമോ?

  • @teddyjose2621
    @teddyjose2621 ปีที่แล้ว +8

    Mamma Mary please remove my financial blockades. Please pray for me a sinner...

  • @joytd
    @joytd ปีที่แล้ว +8

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏

  • @shinithashaju5327
    @shinithashaju5327 ปีที่แล้ว +1

    എന്റെ സഹോദരന് യോജിച്ച ജീവിത പങ്കാളിയെ നൽകി ഈശോയിലേക്ക് ആമകനെ അടുപ്പിക്കണേ

  • @jyothibijujyothibiju4876
    @jyothibijujyothibiju4876 ปีที่แล้ว +1

    Amma mathava husbandinu sthiramaytu oru joli labikuvanum (cook)18varshamay njaggalku oru kunijilla oru kunijina labikuvanum njaggaluda 11 laksham kadabadhyatha maruvanum .sisistera njagggalku vandi ammayodu prardhikana🙏🙏🙏🙏

  • @Travelwithaji19
    @Travelwithaji19 ปีที่แล้ว +9

    കടം കയറി ആത്മഹത്യയുടെ വക്കിലാണ് നാളെ കാശ് കൊടുത്തില്ലെങ്കിൽ എന്ത് ആകുമെന്ന് അറിയില്ല പക്ഷേ ഒരു ദിവസം മൂലം ജപമാല മുടക്കാറില്ല

    • @littlerose-j6y
      @littlerose-j6y ปีที่แล้ว +3

      prarthikkam, amma sahayilkkum.

    • @rincyjose8808
      @rincyjose8808 หลายเดือนก่อน

      @@littlerose-j6y number pls

  • @navamis4754
    @navamis4754 ปีที่แล้ว +1

    എന്റെ മകളുടെ ആഗ്രഹങ്ങൾ എല്ലാം നിറവേറാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @gigisunny8445
    @gigisunny8445 ปีที่แล้ว +3

    എന്റെ അമ്മേ ജപമാല ചൊല്ലി പാർത്ഥിക്കുവാൻ എന്നെ അനുഗ്ക്കണോ

  • @sheebatony5695
    @sheebatony5695 ปีที่แล้ว +6

    ചേച്ചി എന്റെ മകൾക്ക് നല്ലൊരു ജീവിത പങ്കാളിയെ ദൈവം ഭക്തി വിശ്വാസത്തിനും ജീവിക്കുന്ന നല്ലൊരു മകനെ എന്റെ മകൾക്ക് വേണ്ടി ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ ചേച്ചി അത് അവനോട് നിങ്ങളുടെ കുടുംബത്തിനു വേണ്ടി മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @manjukunjumon930
    @manjukunjumon930 ปีที่แล้ว +1

    എന്റെ അമ്മ മാതാവേ എന്റെ മക്കൾ വിശ്വാസത്തിൽ വളർത്തണമേ എന്റെ അമ്മേ എന്റെ ആശ്രയമേ അമ്മയെ അറിയാത്ത മക്കളെ അമ്മയിൽ കൂടെ ഈശോയുടെ അടുത്ത് എത്തി ക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @EnteKalvari
    @EnteKalvari ปีที่แล้ว +1

    പരിശുദ്ധ അമ്മയുടെ അനുഗ്രഹം എന്നും ഈ അമ്മയ്ക്കും മക്കൾക്കും ഉണ്ടാകട്ടെ ❤️❤️🙏🙏🙏🙏🙏

  • @Jo4ghikl2367
    @Jo4ghikl2367 5 หลายเดือนก่อน

    പരിശുദ്ധ അമ്മയോടുള്ള സ്നേഹം വർധിപ്പിക്കാനും ജപമാലകൾ കൂടുതൽ ചൊല്ലാനും അമ്മയുടെ മഹത്വം മനസ്സിലാക്കാനും ഈ, പ്രോഗ്രാം ഒരുപാട് സഹായിച്ചു ❤️

  • @rrenju.9c137
    @rrenju.9c137 ปีที่แล้ว +2

    Mattulla makkalude lapto kittanum koodi prarthichayirinuvenkil avarude karythilum daivika idapedal undayene🙏👏

  • @reenasunil6883
    @reenasunil6883 ปีที่แล้ว +1

    Ente Amme ente Asrayame

  • @KuwAit-nl3zw
    @KuwAit-nl3zw ปีที่แล้ว

    എന്റെ അമ്മേ എന്റെ കൈ പിടിച്ചു കൂടെ ഉണ്ടാകണേ അമ്മേ എന്റെ മക്കളെയും നോക്കികൊള്ളണമേ അമ്മേ 🙏ആമേൻ 🙏🙏🙏

  • @joythomas2117
    @joythomas2117 ปีที่แล้ว +1

    Amme maathaave ente ella niyogavum samarppikkunnu kripa choriyaname nade Ave Maria 🌹🌹🌹

  • @gracymohan655
    @gracymohan655 ปีที่แล้ว +2

    Ente mathava ente ella prayasangalum Matti bhavanathil samadanam santosham taranamae Amma epozhum koode undayirikanamae amen 🙏

  • @kevinrosekhar
    @kevinrosekhar ปีที่แล้ว +5

    Ave Maria

  • @ligimolpeter2362
    @ligimolpeter2362 ปีที่แล้ว

    അമ്മ മാതാവെ എന്നെയനുഗ്രഹിക്കണമെ!🙏

  • @sujatomy4888
    @sujatomy4888 ปีที่แล้ว +4

    Amme Mathave please intercede for my daughters marriage and protects us from all evils. Amen🙏

  • @lissyjacob7882
    @lissyjacob7882 ปีที่แล้ว +6

    അമ്മേ കാത്തോണേ 🙏🏼

  • @anuanutj4491
    @anuanutj4491 ปีที่แล้ว

    അമ്മ മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ

  • @rosejoseph3334
    @rosejoseph3334 ปีที่แล้ว +2

    Amma Mathava you are our Amma.Thank you for being our mamma.

  • @bijuthoppil1474
    @bijuthoppil1474 ปีที่แล้ว +2

    ആമേൻ ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾❤️❤️🙏🏾🙏🏾

  • @steephenp3840
    @steephenp3840 ปีที่แล้ว +1

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and for all especially for Holispirit and save from all of us from evils and more belief in Jesus and be Mercy on us and health problems and forgive our family members

  • @tomjoseph5667
    @tomjoseph5667 ปีที่แล้ว +2

    Ente amme ente asrayame 🙏🙏🙏

  • @jessydavis7008
    @jessydavis7008 ปีที่แล้ว +6

    Ave Maria🙏

  • @tennysonmelodytvm
    @tennysonmelodytvm ปีที่แล้ว

    എന്റെ അമ്മേ എന്റെ ആശ്രയമേ കൂടെ ഉണ്ടായിരിക്കണമേ 🙏
    Ave Maria🙏

  • @JisJoice
    @JisJoice ปีที่แล้ว

    ഇത് എനിക്കി വേണ്ടി യേശു മാതാവ് ഒരുക്കിയതാണ് നന്ദി..

  • @zinduantony3291
    @zinduantony3291 ปีที่แล้ว +3

    Ente makkale anugrahikkane

  • @sareenaxavierjose5904
    @sareenaxavierjose5904 ปีที่แล้ว +1

    Please pray for my family and for my siblings and all of us and my parents to live in peace,lord and unity among each other amen

  • @jesbinjoseph6738
    @jesbinjoseph6738 ปีที่แล้ว +2

    Konta chelluvanulla kripa aniku tarane

  • @gracythomas6418
    @gracythomas6418 ปีที่แล้ว +1

    എന്റെ അമ്മേ, എന്റെ ആശ്രയമേ

  • @lissiprakash5261
    @lissiprakash5261 ปีที่แล้ว +1

    Ave mariya

  • @beenajose8543
    @beenajose8543 ปีที่แล้ว +4

    Ave Maria..❤

  • @sisterarul4711
    @sisterarul4711 ปีที่แล้ว +1

    Mother Mary please take Jesus your son and go to the family of Mr Bhaskar and Mr. Ravi Prakash and bless with happiness and blessings

  • @user-pu1kz4jp8t
    @user-pu1kz4jp8t 11 หลายเดือนก่อน

    Mathave ente skin alergy nale thanne matti edukkan mathyastam vahikkane. Eshoae Vishudha Rakthatha enne kazhukename.Amen❤❤❤❤❤❤❤

  • @jayasreenair4865
    @jayasreenair4865 ปีที่แล้ว +2

    amme dhaivamathave🌹

  • @sarammaleo1842
    @sarammaleo1842 ปีที่แล้ว +1

    Ente daughter in low Manisha yude jeevan samadhanavum santhoshavum snehathodum nulladhakan Amme mathave anugrahikkane

  • @gracyvarghese8235
    @gracyvarghese8235 5 หลายเดือนก่อน

    Jaggaulda prayasagggallil sahaikkkannamma ammen

  • @sinileja3769
    @sinileja3769 4 หลายเดือนก่อน

    Amme mathave japamala chollan kripa nalkename

  • @babyjohn5756
    @babyjohn5756 ปีที่แล้ว

    എന്റെ മോൾക്ക് എക്സാം പാസാകാൻ അവളുടെ കുടുംബ ജീവിതത്തിലെ ബുദ്ധിമുട്ട് മാറാൻ പ്രാർത്ഥിക്കണമേ ചേച്ചി 🙏🙏

  • @zinduantony3291
    @zinduantony3291 ปีที่แล้ว +5

    Pray for us

  • @jijophilip5162
    @jijophilip5162 ปีที่แล้ว +1

    ആമ്മേൻ 🙏🏻🙏🏻🙏🏻

  • @mollysoman3350
    @mollysoman3350 ปีที่แล้ว +1

    Amen

  • @sonymanoj4416
    @sonymanoj4416 ปีที่แล้ว +2

    Mathavey enney kaividalley.endyey exam pass aki tharanmey.endey bhayam eduthu mattanmey.njan padicha karangalellam ormapeduthi tharanmey

  • @ivyverghese2153
    @ivyverghese2153 ปีที่แล้ว +1

    Please intercede in my Ammu.s wedd..help her parents...give them the proper wisdom..to carryout the wed .pl.hrlp my son..dave him from financial problrms..മാതാവേ..തിരുകുമരനോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിച്ച്.. ഞങ്ങളെ രക്ഷിക്കേണമേ..സ്തോത്രം.അവൻ്റെ ..ജീവിതം യേധാസ്ഥാനപെടുതേണമെമെ..ആമേൻ

  • @alicejoseph8159
    @alicejoseph8159 ปีที่แล้ว

    Amme mathaveJepamalayiludeyulla abhishekam enikumtharename emakale othiri anugrahikkane

  • @user-wj2tb6lg4u
    @user-wj2tb6lg4u ปีที่แล้ว +3

    Ave Maria ❤❤❤

  • @omanascaria4233
    @omanascaria4233 ปีที่แล้ว +4

    Avr
    Ave Maria ❤

  • @leelammakurian4680
    @leelammakurian4680 ปีที่แล้ว +5

    Please pray for my grandson Jovan 11years old is diabetic and takes insulin for last 5years

  • @vinusaju3390
    @vinusaju3390 ปีที่แล้ว

    അമ്മമാതാവേ മക്കൾക്ക് പഠിക്കാൻ സാധിക്കണമേ കൈവിടരുതേ

  • @selastianma8171
    @selastianma8171 ปีที่แล้ว +1

    Very inspirational talk ,

  • @tomsytomy
    @tomsytomy ปีที่แล้ว +3

    Mathave eniku koduthu theerkkan ulla kadam ,paisa kodukkan vazhi undakkaname

  • @PreethiG8859
    @PreethiG8859 5 หลายเดือนก่อน

    Merine thodane...mathaveeee....😢

  • @jessybinu976
    @jessybinu976 11 หลายเดือนก่อน

    Nice Testimony I listen this message many times. Please sister pray for my daughter Shinu's breathing problem she is having too much please pray for her recovery from this problem 🙏

  • @jaisybenny7126
    @jaisybenny7126 11 หลายเดือนก่อน +1

    അപേക്ഷിച്ചാൽ മാതാവ് ഒരിക്കലും കൈവിടില്ല. ഇതു പോലെ നിരവധി അത്ഭുതങ്ങൾ മാതാവു വഴി സാധിച്ചു കിട്ടിയ അനുഭവം ഉണ്ട്.ഞങ്ങൾ ഇന്ന് എന്താണോ അത് ദൈവകൃപയാൽ ആണ്. അനുഗ്രഹപ്പെരുമഴ കാണാം. രോഗമായാലും തകർച്ചയായാലും കടബാധ്യതയായാലും ആദ്യം മാതാവിൻ്റെ അടുക്കൽ ചെല്ലുക. നമുക്ക് ലാഭം മാത്രം.വചനത്തിലുള്ള വിശ്വാസവും വിശുദ്ധ കുർബ്ബാനയും ജപമാലയും മൂന്നും ഒരേ പോലെ ഫലദായകമാണ്. ഇവ മൂന്നിലും കർത്താവ് നമുക്ക് വേണ്ടി കാത്തിരിക്കുന്നു. മറ്റൊന്നിലും നാം ആശ്രയം വയ്ക്കരുത് എന്ന ഒറ്റ നിബന്ധന മാത്രം. അന്ധമായി നമുക്ക് നമ്മുടെ കർത്താവിനെയും അവിടുത്തെ വചനത്തെയും വിശ്വസിക്കാം.
    മനുഷ്യനിലേക്ക് ആശ്രയം തേടുന്നവർക്ക് ഒരിക്കലും ദൈവത്തിൽ നിന്നുള്ള അനുഗ്രഹം ലഭിക്കുകയില്ല. എത്ര ഗുരുതരമായ രോഗമോ പ്രശ്നമോ ആകട്ടെ, ഡോക്ടറിലും ആശുപത്രിയിലും ഓടുന്നവർക്ക് ഈ അനുഗ്രഹങ്ങൾ അന്യമാണ്. അവന് പ്രതിഫലം രോഗവും സാമ്പത്തിക നഷ്ടവും മാത്രം.
    വിശ്വസിക്കുക. നീ ദൈവമഹത്വം ദർശിക്കും' എന്നാണ് വാഗ്ദാനം. നമ്മൾ ആരിൽ വിശ്വസിക്കുന്നുവോ അതനുസരിച്ച് അനുഗ്രഹവും.
    ഇക്കാര്യത്തിൽഎല്ലാവർക്കും ഇടർച്ച തോന്നുന്ന ബൈബിൾ ഭാഗമാണ് പ്രഭാഷകൻ 38 മത്തെ അധ്യായം. "വൈദ്യനും രോഗശാന്തിയും ." 2 കാര്യങ്ങൾ അതിൽപ്പറയുന്നുണ്ട്. രോഗം വരുമ്പോൾ ഉദാസീനനാകാതെ കർത്താവിനോട് പ്രാർത്ഥിക്കുക, അവിടുന്നു നിന്നെ സുഖപ്പെടുത്തും. തുടർന്ന് എങ്ങനെ പ്രാർത്ഥിക്കണമെന്നും പറയുന്നുണ്ട്. അവസാനത്തെ വചനം സൃഷ്ടാവിൻ്റെ മുമ്പിൽ പാപം ചെയ്യുന്നവന് വൈദ്യസഹായം തേടേണ്ടി വരും എന്ന മുന്നറിയിപ്പാണ്. ഏതാണീ പാപങ്ങൾ??? മൂല പാപങ്ങളായ നിഗളം, ദ്രവ്യാഗ്രഹം, മോഹം, കോപം, കൊതി, അസൂയ, മടി ഇവയാണ് സകല ക്രമക്കേടുകളുടെയും അടിസ്ഥാനം .
    അതിൽ പറയുന്ന വൈദ്യൻ ആരാണ് ???ഔഷധം എന്നാൽ ഒരിക്കലും കെമിക്കൽ എന്നല്ല അർത്ഥം. ഔഷധത്തിൻ്റെ പാർശ്വഫലങ്ങൾ അനേകം രോഗങ്ങളെ ഇല്ലാതാക്കി ശരീരത്തിനു മൊത്തം ആരോഗ്യം കൊടുക്കുക എന്നതാണ്. ഔഷധ (സസ്യ സത്ത്) പ്രയോഗത്തിലൂടെ രോഗബാധിതമായ കോശത്തെ പുനർജീവിപ്പിക്കുന്നു. കെമിക്കൽസിൻ്റെ പാർശ്വഫലങ്ങൾ അത് ശരീരത്തിൻ്റെ മൊത്തം ആരോഗ്യ വ്യവസ്ഥയെ തകർത്ത് നശിപ്പിക്കുക മാത്രമല്ല മറ്റനേകം പുതിയ രോഗങ്ങൾ സംഭാവന ചെയ്യുന്നു എന്നുള്ളതാണ്. യഥാർത്ഥ വൈദ്യനെ നമുക്ക് കണ്ടു പിടിക്കാം. .4 -ാം വചനം ശ്രദ്ധിക്കുക.
    കർത്താവ് ഭൂമിയിൽ നിന്ന് ഔഷധങ്ങൾ സൃഷ്ടിച്ചു. ബുദ്ധിയുള്ളവൻ അവയെ അവഗണിക്കുകയില്ല. അങ്ങനെ മനുഷ്യൻ്റെ അത്ഭുത സിദ്ധികളെ കുറിച്ച് പറയുന്നു. സിദ്ധി എന്നാൽ പഠിച്ചു നേടുന്നതല്ല ദൈവം അളവില്ലാതെ തന്നിരിക്കുന്നതാണ്. ഈ സിദ്ധി എല്ലാ "മനുഷ്യർക്കു "തന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. ഈ സിദ്ധിയെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുന്നവനാണ് വൈദ്യൻ.ഇതിന് MBBS/ഉപരിപഠനമോേ നേഴ്സിംഗ് പഠനമോ വേണ്ട. എന്തിനാണ് ഓപ്പറേഷൻ ?? എന്തിന് നമ്മുടെ അവയവങ്ങൾ മുറിക്കുന്ന അവസ്ഥയിലെത്തുന്നു.പണ്ട് പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. !!! അന്നും കുഞ്ഞുങ്ങൾ മരിക്കാറുണ്ട്. ഇന്ന് അതിൽ കൂടുതൽ മരിക്കുന്നുണ്ട്. പണ്ടു ഗൈനക്കോളജി അത് ഇത് എന്ന നൂറു departmentകളൊന്നും വേണ്ടായിരുന്നു.പ്രസവത്തിനു സഹായിക്കാൻ ഒരു വിദ്യാഭ്യാസവുമില്ലാത്തവർക്കും സാധിച്ചിരുന്നു. ഈശോ ജനിച്ചത് ഏത് ഹോസ്പിറ്റലിലാണ് എന്ന് എല്ലാർക്കുമറിയാമല്ലോ. ഒരു 55/60 വർഷം മുമ്പുള്ളവർ ഏതു ഹോസ്പിറ്റലിലാണ് ജനിച്ചത്???എത്ര ഡോക്ടർമാരെ കണ്ടു. ഇന്ന്, തലയ്ക്ക് ഒരു departമെൻ്റ്..... അങ്ങനെ എത്ര അവയവമുണ്ട് അതിനെല്ലാം department ഉണ്ട്.
    ഇനിപറയൂ ദൈവത്തിൽ ആണോ നിങ്ങളുടെ വിശ്വാസമെന്ന്???
    പണ്ടത്തെ മനുഷ്യർ എങ്ങനെ ജീവിച്ചോ അതാണ് ദൈവഹിതാനുസൃതമായ ജീവിതം.അവർ ദൈവത്തിൽ മാത്രം ശരണംവച്ചും ദൈവം സൃഷ്ടിച്ച പച്ചമരുന്നുകൾ ഉപയോഗിച്ചും രോഗം സുഖപ്പെടുത്തി.എന്നാൽ ഇന്ന് ദൈവ ശരണം നഷ്ടപ്പെട്ട് ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും ശരണംവച്ച് പണവും ആരോഗ്യവും,അവയവങ്ങളും ഇല്ലാതെ നരകിച്ചു മരിക്കാൻ തയ്യാറാവുന്നു. ദൈവത്തെ വിട്ട് മനഷ്യനിലും അവൻ്റെ സൃഷ്ടിയിലും ആശ്രയിക്കുന്നവൻ്റെ അവസാനം ദയനീയമായിരിക്കും. കാലം എത്ര മാറിയാലും ദൈവത്തിൻ്റെ വാക്കുകൾക്ക് മാറ്റം വരുകയില്ല എന്നോർക്കുന്നവനും അതിൽ ശരണം വയ്ക്കുന്നവനുമല്ലാതെ മറ്റാരാണ് ഭാഗ്യവാൻ.❤❤❤

  • @rajijonson6405
    @rajijonson6405 ปีที่แล้ว +1

    ❤Amma mathav swsthi

  • @jaisonvarghese2404
    @jaisonvarghese2404 11 หลายเดือนก่อน +1

    Ave Maria, Piena di Grazie..🙏🙏

  • @gracyvarghese8235
    @gracyvarghese8235 5 หลายเดือนก่อน

    Mathavu sahaikkkannama ammen

  • @rokku7253
    @rokku7253 ปีที่แล้ว

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏🙏

  • @valsammajothish3328
    @valsammajothish3328 ปีที่แล้ว +1

    ⚘️🙏🙏Amen Amen 🙏🙏⚘️

  • @vineethavijayan4467
    @vineethavijayan4467 ปีที่แล้ว

    Amme ee kudumbathe sahayikkane❤️

  • @dianasebastian871
    @dianasebastian871 ปีที่แล้ว

    Powerful Testimony!🕊️🙏

  • @sisterarul4711
    @sisterarul4711 ปีที่แล้ว +1

    Ammae mathavae please enter into the family of my sister Leelamma,

  • @user-rc3rp6iv1k
    @user-rc3rp6iv1k 5 หลายเดือนก่อน

    Eantay. Mathave. Eaniku. Oru. Joli. Tharanum🙏🙏🙏🙏

  • @jossyjoseph1033
    @jossyjoseph1033 11 หลายเดือนก่อน

    Parisutha Amme Nangalude kudumbathe kathukollane

  • @SrJolly-dn9ky
    @SrJolly-dn9ky ปีที่แล้ว

    Mother Mary, give me the grace to live for you

  • @rincybyju0410
    @rincybyju0410 11 หลายเดือนก่อน

    Amen.. Ave Maria😇🙏🏻

  • @Anna_Joseph
    @Anna_Joseph ปีที่แล้ว

    Ave Mariya🙏🙏🙏🙏

  • @chanjalphilip578
    @chanjalphilip578 10 หลายเดือนก่อน

    🙏🏻🙏🏻🙏🏻

  • @bindhuliju3937
    @bindhuliju3937 ปีที่แล้ว

    Ammae...ningalae daivam anugrahichathinae orthu nanni parayunu

  • @innocentjosy1984
    @innocentjosy1984 ปีที่แล้ว

    Ave Maria 🙏 Praise the Lord 🙏