പോർച്ചുഗലിൽ മലയാളി രുചി വിളമ്പുന്ന തൃശ്ശൂർക്കാരെ പരിചയപ്പെടാം|kerala restaurant portugal|

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2023
  • ചന്ദ്രനിൽ പോയാലും മലയാളിയുടെ ഒരു ചായക്കട ഉണ്ടാകുമെന്നത് പറഞ്ഞു പഴകിയ ഒരു പല്ലവിയാണ്. പക്ഷേ അതിൽ കുറച്ച് യാഥാർത്ഥ്യമില്ലാതില്ല. കാരണം ഈ ലോകത്തിന്റെ ഏതൊരു കോണിലും ഒരു സംരംഭം വിജയിപ്പിക്കാൻ കെൽപ്പുളളവരാണ് നമ്മൾ മലയാളികളെന്ന് ആർക്കാണറിയാത്തത്? അങ്ങനെ കേരളത്തിന്റെ തനതുരുചികൾ കടൽ കടത്തിയ ഒരു മലയാളിയെ ആണ് channeliam.com
    പരിചയപ്പെടുത്തുന്നത്. തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുടക്ക് അടുത്തുള്ള പട്ടേപ്പാടം എന്ന ഗ്രാമത്തിേനോട് ചേർന്നുകിടക്കുന്ന ചിലങ്ക എന്ന പ്രദേശത്ത് നിന്നുമുളള വിജീഷ് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിൽ സൃഷ്ടിച്ചത് കേരള റെസ്റ്റോറന്റാണ്. കേരളത്തിന്റെ രുചിപ്പെരുമ പോർച്ചുഗീസുകാർക്കിടയിൽ മാത്രമല്ല ലോകത്തിന് മുഴുവൻ വിളമ്പുകയാണ് വിജീഷ് ഇവിടെ.
    Introducing Kerala Restaurant, a culinary gem born in the heart of Lisbon, the capital of Portugal, brought to life by the extraordinary talents of Vijeesh, a Malayalee hailing from Chilanga. Nestled near the charming village of Patepadam, close to Iringalakudak in Thrissur district, Vijeesh has crossed the ocean to showcase the delectable flavors of Kerala, not only to the Portuguese locals but also to enthusiasts from all corners of the globe.
    Subscribe Channeliam TH-cam Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Tamil ► / channeliamtamil
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
  • บันเทิง

ความคิดเห็น • 10

  • @kannans766
    @kannans766 ปีที่แล้ว +1

    വിജീഷേ ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍🏻👍🏻
    #portugal
    @thrissur തൃശ്ശൂർകാരൻ..

  • @rajeshsarangadharan6912
    @rajeshsarangadharan6912 หลายเดือนก่อน

    Good ambience

  • @ronykurian224
    @ronykurian224 ปีที่แล้ว +1

    നിങ്ങ പോളിക്ക് വിജേഷ് ഏട്ടാ....
    ഫുൾ സപ്പോർട്ടും....
    എനിക്കും കൂടെ വർക്ക് ചെയ്യാനും ഈ കുടുംബത്തിന്റെ ഭാഗമാക്കിയതിനും നന്ദി

  • @lingith
    @lingith หลายเดือนก่อน

    ❤️

  • @joshinpk
    @joshinpk ปีที่แล้ว +2

    Best wishes Vijeeshetta and Thrinisha Chechi 🎉

  • @subashgokulam8678
    @subashgokulam8678 ปีที่แล้ว +1

    All the best bro

  • @dienshpanambillykattil1565
    @dienshpanambillykattil1565 ปีที่แล้ว

    All the best my dears ❤🥰❣️❣️

  • @josephdevasia2
    @josephdevasia2 4 หลายเดือนก่อน

    Hai

  • @jinanprakasan4510
    @jinanprakasan4510 ปีที่แล้ว

    പണ്ട് പോർച്ചുഗീസുകാർ നാടൻ ഭക്ഷണം കഴിക്കാൻ ആയിട്ട് കപ്പൽ കയറി നാട്ടിൽ വന്നു.... പിന്നീട് വിമാനമാർഗ്ഗം വന്നു..... നല്ല നാടൻ കേരള വിഭവം കൊടുത്ത് നീയായിട്ട് നമ്മുടെ നാട്ടുകാർക്ക് പോർച്ചുകാരെ കാണാനുള്ള ഭാഗ്യം ഇല്ലാതാക്കി അല്ലോ വിജീഷേ....

  • @nimaakbar292
    @nimaakbar292 ปีที่แล้ว