How to Overcome Your Fear - 5 Tips | Malayalam Motivation | Dr. Mary Matilda

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 394

  • @jijojosephjijo1548
    @jijojosephjijo1548 3 ปีที่แล้ว +137

    ഏത് പ്രതിസന്ധി ഘട്ടങ്ങളിലും തളരാതെ ഉറച്ച മനസ്സുമായി പിടിച്ചു നില്ക്കുന്നവനാണ് ജീവിതത്തിൽ വിജയിക്കുന്നവൻ

  • @bijujoseantony3257
    @bijujoseantony3257 2 ปีที่แล้ว +5

    മാഡം എനിക്ക് ഈ വീഡിയോ ഒത്തിരി ഇഷ്ടമായി ഇത്തരത്തിൽ ഫലപ്രദമായ നല്ല ക്ലാസ്സുകൾ ഞാൻ വീണ്ടും പ്രതീക്ഷിക്കുന്നു താങ്ക്യൂ മാഡം

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว

      Hai Biju Jose if you are interested you can participate in the sessions I will be conducting. Please whatsapp for more details
      9388605198

  • @francispunnassery5162
    @francispunnassery5162 2 ปีที่แล้ว +3

    Dear Teacher All the Best. 1984 ൽ ജൂനിയർ ലക്ച്ചറ റായി Maths subject എന്റെ കൂട്ടുകാർക്ക് പഠിപ്പിച്ചിരുന്നതായി ഓർമ്മവരുന്നു.

  • @rajamnair8337
    @rajamnair8337 3 ปีที่แล้ว +1

    മാഡം,
    നമ്മുടെ secure സിറ്റുവേഷൻ വിട്ടു വേറെ ഒരു സിറ്റുവേഷൻ ലേക്ക് മാറുമ്പോൾ ഉത്തരവാദിത്ത്വം purely നമ്മുടെ തലയിൽ ആവുമ്പോൾ പേടി വരുന്നു. കൂടെ judge ചെയ്യാൻ ആളുകൾ ഉണ്ടായാൽ അവരെ ഫേസ് ചെയ്യാനുള്ള പേടി.
    മറ്റുള്ളവരുടെ good books ഇൽ സ്ഥലം പിടിക്കാനുള്ള....
    ഇതൊക്കെ വിട്ടു
    do good, do our best...
    എന്ന stand എടുത്തപ്പോൾ കുറേ പേടി പോയി..
    Nice talk...
    Iam feeling nice watching ur episodes 👍

  • @WhatEverItIs-d5p
    @WhatEverItIs-d5p 2 ปีที่แล้ว +2

    ഇതാണ് യഥാർത്ഥ മോട്ടിവേഷൻ 👌👌👌👌❤️❤️

  • @joythomasvallianeth6013
    @joythomasvallianeth6013 3 ปีที่แล้ว +26

    Uncontolled fear can lead to anxiety and panic attack and finally depression. It is very important to control the fear whether it is fear of exam or anything else. School going children can develop this problem and parents should try to identify this early in their life and help them overcome it through counseling etc. Otherwise it can lead to many mental health issues later in their life .

  • @godisgreat6442
    @godisgreat6442 2 ปีที่แล้ว +2

    Mam, ഒരു വിധം നന്നായി ഞാൻ പാട്ടുപാട്ടും . എല്ലാവരും എന്റെ സ്വരത്തെക്കുറിച്ച് പുകഴ്ത്തും. പഠിക്കുന്ന കാലത്ത് ഒരുപാട് സമ്മാനങ്ങൾ കിട്ടിയിട്ടുണ്ട്. പിന്നീട് plus two മുതൽ തിരക്കായി . പാടുന്നതും നിർത്തി. എന്നാൽ ഇന്ന് നാലാളുകൾ കൂടുന്നിടത്ത് പാട്ടുപാടാൻ പറഞ്ഞാൽ എനിക്കാകുന്നില്ല. തൊണ്ടവരെ വിറയൽ ആണ് പേടികാരണം. എന്റെ അടുത്ത് നിന്ന് ഒരുപാട് അവർ പ്രതീക്ഷിക്കുന്നു , എങ്ങാനും തെറ്റിയാൽ അവർ എന്തുകരുതും എന്ന ചിന്ത കാരണം പാടാൻ ആകുന്നില്ല 😭😭😭

  • @manjujayakumar6279
    @manjujayakumar6279 3 ปีที่แล้ว +15

    Respected teacher, pls do a video on health anxiety and methods to overcome it...many of us are in need of it....

  • @sajivothamanachuthan6384
    @sajivothamanachuthan6384 2 ปีที่แล้ว +1

    വളരെ നന്നായി ഹൃദ്യമായി അവതരിപ്പിച്ചതിനു നന്ദി, നമസ്കാരം 🙏🙏

  • @lawcareofindia5424
    @lawcareofindia5424 2 ปีที่แล้ว +2

    ഞാൻ എൻ്റെ മനസ്സറിഞ്ഞ് പറയുന്നു... എനിക്ക് മടിയില്ല, ഞാൻ എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാളാണ്...പക്ഷേ, എനിക്ക് പേടിയാണ്... അതിന് പ്രത്യേക കാരണവും ഉണ്ട്... അതിൽ നിന്നും മുക്തമാകൻ എനിക്ക് കഴിയുന്നില്ല എന്നതാണ് എൻ്റെ ഏറ്റവും വലിയ പ്രശ്നം...

  • @vineethapraveen3608
    @vineethapraveen3608 3 ปีที่แล้ว +10

    Dear Dr, how beautifully you are explaining the matter ❤. Thank you so much for starting TH-cam channel. I searched for your channel after watching one of your videos on whatsapp. Lots of love

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Hai Vineetha great to hear from you. I upload videos every Friday at 7 pm. ❤❤🙏

  • @akhilchapters
    @akhilchapters 3 ปีที่แล้ว +5

    Great teacher...... 😍🙏
    എന്റെ ചിന്തകളുമായി വളരെ അടുത്ത് ബന്ധപ്പെട്ടു കിടക്കുന്നു എന്നത് കൊണ്ടാണ് താങ്കളോട് എനിക്ക് ബഹുമാനം തോന്നുന്നത്...... 🙏അങ്ങയെ കാണുമ്പോൾ ഉള്ള സൗന്ദര്യതേക്കാൾ, അനുഭവപ്പെടുന്നുണ്ട്.. (ക്ഷമിക്കണം)

  • @PKSDev
    @PKSDev 2 ปีที่แล้ว

    👏👌🙏 ശരിയായ ദൈവസങ്കൽപ്പത്തിന്റെ സത്ത teather പറഞ്ഞു കഴിഞ്ഞു ! Thanks..🙏🇮🇳

  • @nithyasnuances2100
    @nithyasnuances2100 3 ปีที่แล้ว +11

    My dearest teacher,
    Thank you for teaching me the difference between analytical and critical thinking. I develop a fear in my mind when I watch Horror movies. It lasts for 1 week, I want to overcome it. Prithviraj is one of my favourite Hero's, I really wish to watch his latest movie, "Cold case".
    I have immense trust in your words. I believe that I can overcome my fear. I have decided to watch the movie this weekend after watching this presentation.
    I find time to read the newspaper daily. Thank you again for improving my life always. You are a guiding light in my life.
    Stay well.
    Lots of love
    Nithya Nalan

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว +1

      Hai thank you Nithya. It is always great to read your feed back.❤❤🙏

  • @jayanthimarath8228
    @jayanthimarath8228 3 ปีที่แล้ว +7

    This video really helped me a lot to get rid of my fear.

  • @priyankaarun5374
    @priyankaarun5374 6 หลายเดือนก่อน +1

    ഇതാണ് video..thank you mam❤❤

    • @MaryMatilda
      @MaryMatilda  6 หลายเดือนก่อน

      ❤️❤️❤️

  • @padmamk4164
    @padmamk4164 3 ปีที่แล้ว +4

    Thank you Matilda Teacher. I enjoyed your class. Very interesting. Love Padmam.

  • @krishnapai2276
    @krishnapai2276 2 ปีที่แล้ว +1

    Thank you teacher ഈ വീഡിയൊ ചെയ്‌തതിന്... വളരെ അധികം ഉപകാരപ്പെട്ടു 😃❤️❤️😘

  • @krishnanvadakut8738
    @krishnanvadakut8738 2 หลายเดือนก่อน

    Very useful video
    Thankamani

  • @ENVDEVAN
    @ENVDEVAN 3 ปีที่แล้ว +2

    Where ever you are be a blessing to all..
    Excellent

  • @joicyjijo8834
    @joicyjijo8834 3 ปีที่แล้ว +1

    Ninghal orupad kalam jeevichirikkattae ennu prarthikkunnu....orupad perk velicham nalkanayi...

  • @pearlythundathil881
    @pearlythundathil881 2 ปีที่แล้ว +3

    A good message for every day living. Thank you 👍

  • @VengaraNASER
    @VengaraNASER 2 ปีที่แล้ว +1

    I like all your video teacher. All are indeed helpful, brilliant presentations...

  • @sabu3677
    @sabu3677 5 หลายเดือนก่อน

    ❤❤❤chechiyudu.talk..chechiyudu class real..good ..hatsup..darling❤❤

  • @sijinsuhasanvs8955
    @sijinsuhasanvs8955 2 ปีที่แล้ว +2

    ടീച്ചർ സൂപ്പറാണ് 👍👍👍

  • @merysebastian8561
    @merysebastian8561 2 ปีที่แล้ว +1

    Thank you Madam, you have pointed out the most important thing, to have faith in God

  • @PKSDev
    @PKSDev 2 ปีที่แล้ว +3

    Positive vibes !!... Thanks teacher ..Lot !🥰👏🙏

  • @nizamnizam3441
    @nizamnizam3441 3 ปีที่แล้ว +19

    മാഡം കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ ഒന്ന് തരുമോ

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว +1

    സ്വന്തം അനുഭവങ്ങളിലൂടെ ന്യായം എന്ന് ബോധ്യമായി 👍🏼

  • @shivadasa2377
    @shivadasa2377 2 ปีที่แล้ว +1

    Very nice of You
    Well guidence
    👍👏

  • @ambikadevit.g.2354
    @ambikadevit.g.2354 3 ปีที่แล้ว +3

    അവതരണം നന്നായിട്ടുണ്ട് .
    വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷമായി. ടീച്ചറിന്റെ ചെറുപ്പകാലത്തെ വീട്ടിലെ സംഭവം കൂടി കേട്ടപ്പോൾ ഉണ്ടായിരുന്ന പേടി
    പോലും പോയതുപോലെ തോന്നി.

  • @shree-
    @shree- 3 ปีที่แล้ว +8

    Thank you much mam. I have no words for you 👏👏👏. All videos are inspiring and gracefully detailed . I became addicted to your videos . I have irrational fear towards everything including persons . I was very upset . I know only I can change myself. But this fear makes me backwards always in department performancewise. Can you please do one more video about this irrational fear and this video is very helpful

  • @sipsonaugustine6046
    @sipsonaugustine6046 3 ปีที่แล้ว +6

    സ്വപ്നം ഒരു ചാക്ക് തലയിൽ അത് താങ്ങി ഒരു പോക്ക് 🎶🎶🎵ഒരു well paid job വിട്ട് മഹാരാജാസിൽ ബി. എ പഠിക്കാൻ വന്ന ഒരാളുടെ confidence ആയിരുന്നു അന്നത്തെ പ്രിൻസിപ്പൽ Metilda ടീച്ചർ inaguration meeting ഇൽ പാടിതന്ന ഈ പാട്ട്.. Still remember🙏🙏

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Great to hear from you. Where are you now? ❤❤🙏

  • @PKSDev
    @PKSDev 2 ปีที่แล้ว +3

    🙏.... As said, There are only 2 sides to any problem ! Either there is a solution, or there is no Solution ! If there's a solution, no need to fear! If there's no solution, there's no use of fear! In either case, it can be found, fear itself is no solution to any problem!.. am i right teacher?..☺️🙏🇮🇳

  • @baijuchakrapani1694
    @baijuchakrapani1694 2 ปีที่แล้ว

    വളരെ നന്ദി മാഡം

  • @rageshdamodaran4616
    @rageshdamodaran4616 3 ปีที่แล้ว +12

    Ur presentation is like a poetry. So beautiful!

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thanks a lot for the lovely message Ragesh. ❤❤🙏

    • @madhuipc128
      @madhuipc128 2 ปีที่แล้ว

      നന്ദി ❤❤❤❤

  • @lathasurendran1599
    @lathasurendran1599 2 ปีที่แล้ว

    എന്തൊക്കെയോ വല്ലാത്ത ഭയം പിടികൂടിയിരിക്കുന്ന വല്ലാത്ത സമയത്തിലൂടെ ആണ് ഞാൻ കടന്നു പോകുന്നത്. വെറുതെ scorl ചെയ്തു പോയപ്പോൾ കണ്ട് ഈ vdo. ഒരുപാട് നന്ദി 🙏🙏😔😔

  • @ebinbasil4617
    @ebinbasil4617 3 ปีที่แล้ว +2

    Thanks ❤️ so much
    Enikku e video kandappo oru confidence kitti.. thank you

  • @fouziavzsaleel9607
    @fouziavzsaleel9607 3 ปีที่แล้ว +1

    Thank you madam
    Now I don't have any fear for my interview love you ..........,

  • @aniechacko7378
    @aniechacko7378 7 หลายเดือนก่อน

    Very good message

  • @manikandanpk1309
    @manikandanpk1309 3 ปีที่แล้ว +4

    Useful speech big Thanks mam. Best wishes.

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      You are welcome Manikandan. ❤❤🙏

  • @sunilmarks
    @sunilmarks 3 ปีที่แล้ว +2

    The way of your presentation is fantastic 👌

  • @pmmohanan9864
    @pmmohanan9864 2 ปีที่แล้ว

    Very valuable,motivational video madam thanks.

  • @anithapillai2337
    @anithapillai2337 3 ปีที่แล้ว +2

    Very good presentation.

  • @annajohn1066
    @annajohn1066 3 ปีที่แล้ว +2

    Very useful video. Well said Matilda. 👌👌

  • @salalahql123oman2
    @salalahql123oman2 2 ปีที่แล้ว

    Good advise. Tnx Doctor.

  • @bhaskaranpk1776
    @bhaskaranpk1776 2 ปีที่แล้ว

    മഹാ മഹതിക്ക് നന്ദി.

  • @aacharyagranthajyothishala4834
    @aacharyagranthajyothishala4834 2 ปีที่แล้ว +1

    നല്ല മെസേജ് ♥️♥️♥️♥️

  • @athirabiju6917
    @athirabiju6917 ปีที่แล้ว

    I like the way you explained 😊💓 thank you so much mam....💖

  • @rahulrnairmylatestdubsmash5399
    @rahulrnairmylatestdubsmash5399 2 ปีที่แล้ว

    Good presentation teacher

  • @sheejasivadas5616
    @sheejasivadas5616 2 ปีที่แล้ว

    ഞാൻ കാത്തിരുന്ന vdo. Thank s mam..

  • @krishnaspnair6068
    @krishnaspnair6068 ปีที่แล้ว

    Mam you missed a type of fear... Fear from one's past experience. Can u creat a video on that and how it effects our subconcious mind.

  • @vijayanpm6984
    @vijayanpm6984 2 ปีที่แล้ว

    Very unusual video. Tks

  • @krishnakumargopalan9575
    @krishnakumargopalan9575 3 ปีที่แล้ว +1

    Great , thank you

  • @rejivhari2653
    @rejivhari2653 ปีที่แล้ว

    Thank you somuch maam🙏

  • @haseenap1264
    @haseenap1264 ปีที่แล้ว

    Thanq dr.good msg

  • @dots2161
    @dots2161 2 ปีที่แล้ว

    എന്റെ മാര്‍ഗദര്‍ശി ആയ ഗ്രന്ഥം ഭഗവത് ഗീത ആണ്... ലോകത്തിലെ ഏറ്റവും നല്ല motivational book..

  • @christinmarkose
    @christinmarkose 3 ปีที่แล้ว +1

    Loved it
    presentation is awesome
    Was waiting for such motivation
    Kindly do a video I n study motivation

  • @sunilmarks
    @sunilmarks 3 ปีที่แล้ว +1

    Great message

  • @winnerspoint8373
    @winnerspoint8373 3 ปีที่แล้ว +1

    Skilled women are always great 👍, congratulations!

  • @thanuworld2923
    @thanuworld2923 2 ปีที่แล้ว

    Very gud presentation, God bless u..

  • @balramg4245
    @balramg4245 ปีที่แล้ว

    Thank you😊

  • @sherlytomy9353
    @sherlytomy9353 2 ปีที่แล้ว

    Maminte avatharanam valare nallathaan.

  • @lifefate9205
    @lifefate9205 3 ปีที่แล้ว

    very usefull & attractive class

  • @santhoshjoseph2309
    @santhoshjoseph2309 3 ปีที่แล้ว +4

    Very good thoughts👌👌

    • @MaryMatilda
      @MaryMatilda  3 ปีที่แล้ว

      Thank you very much. ❤❤🙏

  • @girijakrishnakumar1527
    @girijakrishnakumar1527 3 ปีที่แล้ว +2

    HIGLY INFORMATIVE VIDEO.
    CONGRATULATIONS♥️

  • @ayshaaysha6285
    @ayshaaysha6285 3 ปีที่แล้ว +1

    Good information, Thank u mam

  • @straight188
    @straight188 3 ปีที่แล้ว +1

    Thank you Dr.

  • @meenume68
    @meenume68 3 ปีที่แล้ว +1

    It's very useful video mam thank you

  • @deepasunil6346
    @deepasunil6346 2 ปีที่แล้ว

    പ്രിയപ്പെട്ട teacher, Happy teacher's day.
    Enikk കുഞ്ഞുങ്ങൾക്ക് പനി വരുന്നത് നല്ല പേടിയാണ്. Seizure ente കുഞ്ഞിന് വന്നിട്ടുണ്ട്. എനിക്ക് അതിനു ശേഷം വല്ലാത്ത ഭയമാണ് teacher. Njaan ഇതിനെ എങ്ങന് overcome ചെയ്യും. Please reply 🙏🙏🙏 njaan vallatha oru അവസ്ഥയിലാണ്

  • @shibu9102
    @shibu9102 2 ปีที่แล้ว

    ആത്മവിശ്വസം പ്രവർത്തിക്കാനുള്ള ബുദ്ധിയും ഇല്ലങ്കിൽ ആരയും മികച്ച താക്കാൻ പറ്റില്ല

  • @venugopalrayirath1989
    @venugopalrayirath1989 3 ปีที่แล้ว

    Marycheechi, it is easier said than done. I don't know if you have really gone through fear. A person going through fear process can never do analytical thinking because fear burdens him so much. Best way is to surrender such negetive feelings like fear and anxiety to Almighty God and praying to Him for strength to face the fear and let Him take care of the results. Bringing God into our lives will increase faith and get rid of fear and other negetive feelings.

    • @MaryMatilda
      @MaryMatilda  2 ปีที่แล้ว +1

      It is also said God helps those who help themselves.Most of the fears occur due to our own way of thinking. The biggest gift given by God is our freedom of thinking. I just remind to make use of our amazing skill.

    • @alwinpaulkv
      @alwinpaulkv 2 ปีที่แล้ว

      ദൈവ വിശ്വാസം, അത് ഭയത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്. ഭയത്തെ മറികടക്കാന്‍ ദൈവ ഭയം അല്ല വേണ്ടത്

  • @rosejohny4852
    @rosejohny4852 3 ปีที่แล้ว +1

    very useful talk.keep it up

  • @yesodharank7510
    @yesodharank7510 3 ปีที่แล้ว

    Good informations.More thanks Teacher

  • @abdulhazimal7523
    @abdulhazimal7523 2 ปีที่แล้ว

    Nalla avatharanam

  • @dhanyapd7476
    @dhanyapd7476 2 ปีที่แล้ว

    നന്ദി ❤

  • @Missy644
    @Missy644 ปีที่แล้ว +1

    പേടി വന്നാൽ ചിലപ്പോൾ ഞാൻ തലകറങ്ങി വീഴും ഇത്പോലെ ആർക്കെങ്കിലും ഉണ്ടോ ചെറുതിലെ മുതൽ തുടങ്ങിയതാ ഈ problem ഇതുവരെ മാറ്റാൻ പറ്റുന്നില്ല clgl ഒക്കെ ചേർന്നപ്പോൾ പേടി കുറച്ചുകൂടി കൂടി എല്ലാത്തിനോടും എന്തോ ഭയം പോലെ pretheyekich public speaking, seminar. പ്രായം കൂടുംതോറും പേടിയും കൂടി കൂടി വരുവാണ് 🥺 age 21

  • @KrishnaKumar-nq3sw
    @KrishnaKumar-nq3sw 2 ปีที่แล้ว

    Ventures solved many anxiety issues

  • @geethasasikumar1485
    @geethasasikumar1485 3 ปีที่แล้ว +1

    Good suggestions

  • @geethababu7332
    @geethababu7332 2 ปีที่แล้ว

    Mamine anthinod upamikkanam annariyilla atrayum perfect aanu mam parayunna Oro karyavum best example aanu njan peadi ante jeevithathe vallathe vettayadunnu

  • @abhijithv9368
    @abhijithv9368 ปีที่แล้ว

    Thanks madam 👍👍

  • @muhammedshaheed9606
    @muhammedshaheed9606 2 ปีที่แล้ว

    മേഡം. സൂപ്പർ.ക്ലാസ്

  • @shaheerkappil8446
    @shaheerkappil8446 2 ปีที่แล้ว

    അടിപൊളി വിഡിയോ 👍👍

  • @krnair2993
    @krnair2993 2 ปีที่แล้ว +1

    Imagined risk is always greater than the real risk.

  • @SUDHANYAJIJO
    @SUDHANYAJIJO 2 ปีที่แล้ว +1

    Thanku ടീച്ചർ ❤❤

  • @sidheekakbar8176
    @sidheekakbar8176 2 ปีที่แล้ว +1

    Good

  • @ganashkumarganash3093
    @ganashkumarganash3093 2 ปีที่แล้ว

    Good information mam

  • @ammulakshmi6910
    @ammulakshmi6910 ปีที่แล้ว +1

    ❤️nalla class mam enik samsrikkan pediyanu vittilu nannyi samsarikum but purthupoyi samsarikumbol confidence kittunilla 😢

  • @harickunnathchekunnath3081
    @harickunnathchekunnath3081 3 ปีที่แล้ว

    THANKS-GOOD INFORMATION TEACHER

  • @dr.sainudeenmohamadali8306
    @dr.sainudeenmohamadali8306 3 ปีที่แล้ว

    You are best motivator.

  • @bindukv4504
    @bindukv4504 2 ปีที่แล้ว

    Thank you Teacher 😍🥰👌👍

  • @sunishjoseph7937
    @sunishjoseph7937 3 ปีที่แล้ว

    Thank you mom....

  • @sunilmarks
    @sunilmarks 3 ปีที่แล้ว

    Very nice voice and modulation

  • @manikandankp7637
    @manikandankp7637 3 ปีที่แล้ว +2

    വളരെ ആരോചകമാണ് ഈ വീഡിയോയുടെ background music. Concentration ചെയ്യാൻ പറ്റുന്നില്ല. Please avoid

  • @abinjacob6754
    @abinjacob6754 3 ปีที่แล้ว

    Thank you for this video

  • @mariyam9907
    @mariyam9907 3 ปีที่แล้ว +2

    I liked it. Explained in very nice way.

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    Excellent sir 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @sundaresans9559
    @sundaresans9559 3 ปีที่แล้ว

    Very informative.... madom

  • @gokulasok8158
    @gokulasok8158 2 ปีที่แล้ว

    Great words teacher thank you

  • @muralidharan.a8773
    @muralidharan.a8773 3 ปีที่แล้ว +5

    Teacher You are a inspirational personality ✨👍♨️🙏🔥🔥🔥♏