അമിതമായ ചിന്തകൾ എങ്ങനെ തടയാം ❓ How To Stop Overthinking | 10 Psychological Tips Malayalam

แชร์
ฝัง
  • เผยแพร่เมื่อ 21 ส.ค. 2021
  • #overthinking #negativethoughts #mentalhealth
    അമിത ചിന്തകൾ വളരെ എളുപ്പത്തിൽ നിയന്ത്രിക്കാൻ സഹായിക്കുന്ന 10 മനഃശാസ്ത്ര ടിപ്സുകൾ ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
    ചിന്തകളെ നിങ്ങൾക്ക് നിയന്ത്രിക്കാൻ സാധിക്കുന്നില്ലെങ്കിൽ ഈ വീഡിയോ അവസാനം വരെ കാണുകയും ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കൃത്യമായി ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുക.
    Subscribe and click 🔔 icon and press ALL for more Mental Health Videos......
    For more information:-
    Jayesh K G
    Consultant Psychologist
    www.jayeshkg.com
    / psychologistjayesh

ความคิดเห็น • 56

  • @akparvathi6243
    @akparvathi6243 ปีที่แล้ว +1

    Definitely I will try to follow above.

  • @hteenu1834
    @hteenu1834 ปีที่แล้ว +1

    Good information tank you doctor

  • @rahulm.r968
    @rahulm.r968 2 ปีที่แล้ว +2

    Thank you sir

  • @mechinerytricksandfood9735
    @mechinerytricksandfood9735 ปีที่แล้ว

    Thankyou sir

  • @user-ys9ig3fs7m
    @user-ys9ig3fs7m 7 หลายเดือนก่อน +1

    പെർഫ്യൂം നല്ലൊരു ഓപ്‌ഷനാണ് 🥰

  • @akparvathi6243
    @akparvathi6243 ปีที่แล้ว

    Now only I saw your programs in Utube.

  • @akparvathi6243
    @akparvathi6243 ปีที่แล้ว +2

    You are presenting wonderful n beautiful regarding mind problem s.
    Really great.

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 ปีที่แล้ว

    👌👍🙏

  • @amdofficial5671
    @amdofficial5671 ปีที่แล้ว +1

    Thanks sir

  • @user-px9do8xf5e
    @user-px9do8xf5e 7 หลายเดือนก่อน

  • @AbdulSalam-tt2kk
    @AbdulSalam-tt2kk 2 หลายเดือนก่อน

    Dr. Ath enik vere chinthikal chinthikan paatnind pakshe enik enne irritatte cheyna chintha automatic varunnu ath aahn preshnam😢

  • @midhunmidhu7084
    @midhunmidhu7084 2 ปีที่แล้ว +6

    ചിന്തിക്കരുത് എന്ന് വിചാരിച്ചാൽ കൂടുതൽ കൂടുതൽ ചിന്തകൾ വരില്ലേ..??

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว

      ചിന്തകൾക്ക് നിയന്ത്രണം ഉണ്ടായാൽ മതി

  • @jailabdeens81
    @jailabdeens81 2 ปีที่แล้ว +1

    Sir daxid 50 nightilum , morning opiprol 50 edukundu last 20 days ayitttanu edukunathu ethu edukunathu kondu future il enthekilum side effects undavooo mattangal onnum ayitilla ...
    How long need to take for improvement thanks in advance

    • @PsychologistJayesh
      @PsychologistJayesh  2 ปีที่แล้ว +1

      Medicines are used to cure problems. So think about results. Dr will decide duration

    • @jailabdeens81
      @jailabdeens81 2 ปีที่แล้ว

      Thank you very much

  • @aksharapriyesh9316
    @aksharapriyesh9316 2 ปีที่แล้ว

    Sir enik eppoyum nagative chinthagal matrame vararullu..ath ente body vallathe bathokkunnu..njan enthan cheyendath plz reply

  • @mycollection3175
    @mycollection3175 ปีที่แล้ว +1

    എനിക്ക് പരിചയമില്ലാത്ത ആളുകളോട് സംസാരിക്കുമ്പോൾ പേടി തോന്നുന്നു. നെഞ്ച് അടിക്കുന്നു.

  • @akparvathi6243
    @akparvathi6243 ปีที่แล้ว

    Namaskaram.
    Iam suffering from mental problems.
    Continuous thoughts.
    Whatever Iam doing work, thought s always accompanying.
    Iam having treatment in madras for 17 years.
    After now I am consulting Dr in coimbatore.
    Whatever happened before this treatment, It is continuously coming to my mind.
    It is v difficult for me to stop.
    Iam always engaging all activities n also household work beautifully.
    Now Iam taking selzic OD 600 one tab at night.
    Iam also interested in mind exercises n also yoga.
    But continuous thoughts giving me trouble to continue.
    Pls give me your wonderful n beautiful reply.
    Iam waiting.
    Thanks for 🙏

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      Consult a clinical psychologist also

    • @akparvathi6243
      @akparvathi6243 ปีที่แล้ว

      @@PsychologistJayesh Thank you sir 🙏

    • @akhilts713
      @akhilts713 ปีที่แล้ว

      @@akparvathi6243 ഇപ്പോ indo

  • @mycollection3175
    @mycollection3175 ปีที่แล้ว +2

    എനിക്ക് എന്ത് ചെയ്യുമ്പോലും ചെയ്യുന്നത് ഒന്ന്, mind വേറൊരിടത്തും. Councilling cheyyunnund.
    കൗൺസിലിങ്ലൂടെ മാറ്റിയെടുക്കാൻ പറ്റുമോ

  • @anoopa.p6986
    @anoopa.p6986 ปีที่แล้ว

    Docter enekku pedi kondu palathum chinkian thonnunu njanentu cheyyanam

  • @akparvathi6243
    @akparvathi6243 ปีที่แล้ว

    What's the reason for unwanted picture mind torturing mainly sexual .. When closing my eyes.
    I had many shock treatment s by given anesthesia , it will be for 3 hrs.
    Iam not a lady for giving important to sexual rather than love n affection s.
    Whenever I am closing my eyes picture s are coming mostly of cruel.
    I already conveyed to my Psychiatric doctor.
    But he says nothing.
    Why it's happening? .
    Pls waiting for your kind reply.

  • @risuriswan9873
    @risuriswan9873 ปีที่แล้ว

    Sir enikk tensionum കാര്യങ്ങളും ഓക്കെ ഉണ്ട് എനിക്ക് അതോണ്ട് തന്നെ body pain കാര്യങ്ങൾ ഒക്കെ ഉണ്ടാർന്നു, ഏകദേശം ഞൻ തന്നെ ഒന്ന് റിക്കവർ ആയി വന്നതാണ്,, ഇപ്പോ എന്താ എന്ന് അറിയില്ല ഒരു ചിന്ത തലയിൽ കിടന്ന് കറങ്ങുന്നു അത് പോവുന്നില്ല, പക്ഷെ അതെന്താണെന്ന് ഓർത്തെടുക്കാൻ എനിക്ക് clear ആയിട്ട് പറ്റുന്നും ഇല്ല plz reply

  • @itsmee.....9425
    @itsmee.....9425 ปีที่แล้ว +1

    Sir എനിക്ക് ഒരു czn nd അവൾക് മെന്റലി കുറച്ചു പ്രശ്നങ്ങൾ ഉണ്ട് അതുപോലെ എനിക്കു ഉണ്ടാകുമോ ഞാൻ അവളെ പോലെ ആകുമോ എന്ന് ആലോചിച്ച് ടെൻഷനടിക്കുന്നു പേടിയാവുന്നു ഇതിനെ ആണോ overthinking en parayunnath plzz rply Sir

    • @itsmee.....9425
      @itsmee.....9425 ปีที่แล้ว +1

      എപ്പോഴും ഈ പ്രശനം ഇല്ല ന്തേലും സിറ്റുവേഷൻ വരുമ്പോൾ അത് ആലോചിച്ചു ആലോചിച് കൂട്ടും പിന്നെ എനിക്ക് തന്നെ തോന്നും ഞാനെന്തിന് ആലോചിച്ചു കൂട്ടുന്നതെന്ന്. പിന്നെ അതിൽ തുടങ്ങും അങ്ങനെ ആവോ അവളെ പോലെ akoon ടെൻഷൻ അടിക്കാൻ

    • @PsychologistJayesh
      @PsychologistJayesh  ปีที่แล้ว

      If you can’t manage consult me

    • @itsmee.....9425
      @itsmee.....9425 ปีที่แล้ว

      @@PsychologistJayesh eppm kuzhpm ila.... But ntheeelum situation varumpol ingne undaakarund... Ithano overthinking plz

  • @nature1890
    @nature1890 4 หลายเดือนก่อน

    Sir ultimate over thinking ahnu enik.enik nalla kannu vedhana thalavedhana,thalak vallatha irritations okke ind.consendration kittunnilla.urangan pattunnilla.urangan kannadachal urakkam varuthilla .thalaude left sidilum bakkilum oru thari tharipp feel cheyunnu😢😢😢😭😭😭😭

    • @nature1890
      @nature1890 4 หลายเดือนก่อน

      Sir overthinking illaatha kurach samayam polum illa maatti edukkaan pattunnilla

    • @PsychologistJayesh
      @PsychologistJayesh  4 หลายเดือนก่อน

      Dr consult cheyto

  • @sculpturenaturalclay7077
    @sculpturenaturalclay7077 2 ปีที่แล้ว +2

    Remembering the past can lead to anxiety, fear, and panic attacks. What is the solution? Coming up at night. Even when you are alone in a closed room, the thought that the memories of the past, the loved ones, the dead are lost or will never come back. Then the sadness, the excitement and the irrational fear come to a head when it gets hot and jump up and if the light in the room is on then it seems like going to two in the bathroom right away. Peace is after defecation. I'll be worried about why this kind of trouble is only for me. This is my mental problem. This has become a nuisance.

  • @achuzequeenvlogg4870
    @achuzequeenvlogg4870 ปีที่แล้ว

    വല്ലത്ത ബുധിമുട്ട് 2month ആവുന്നേ ullu

  • @shakeerkp5204
    @shakeerkp5204 2 ปีที่แล้ว +1

    ചിന്തിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്

  • @achuzequeenvlogg4870
    @achuzequeenvlogg4870 ปีที่แล้ว

    പ്രേഗ്ൻസി കഴിഞ്ഞാ ആൾ ആണ് ചിന്തകൾ ഓവർ ആണ് tension ndhu ചെയ്യും

  • @najuma5288
    @najuma5288 2 ปีที่แล้ว +1

    Thank you sir