ഗുരുവായൂരിൽ നിന്ന് ഒരു സദ്യ കഴിച്ചാലോ | taste of life

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • സദ്യ കഴിക്കാൻ ഗുരുവായൂർ വരെ ഒരു പോയി
    സദ്യ 200 ₹
    ഊണ് 100 ₹

ความคิดเห็น • 77

  • @jayaramck2471
    @jayaramck2471 9 หลายเดือนก่อน +2

    ജാഡ ഇല്ലാത്ത സൗമ്യമായ അവതരണം, good, keep it up!!!!

  • @soulcurry_in
    @soulcurry_in 2 ปีที่แล้ว +2

    Nalla bhangi indu Kitto mundu uduthathu. Kochumon midukkanayittu undu.

  • @snehalathanair427
    @snehalathanair427 7 หลายเดือนก่อน +2

    Lovely.sadya

  • @lakshmistudioonakkunnu6321
    @lakshmistudioonakkunnu6321 5 หลายเดือนก่อน +2

    ഇങ്ങനെ ഇല മടക്കിയാൽ സദ്യ ഇഷ്ടമായി എന്ന്

  • @rio8640
    @rio8640 2 ปีที่แล้ว +2

    Video kandappol vishakunnu😋😋😋😋😋

  • @nijokongapally4791
    @nijokongapally4791 2 ปีที่แล้ว +2

    Banana leaf cleaned 😀 good 👍 💯video 👍💖😍

  • @sidhanthottungal9760
    @sidhanthottungal9760 2 ปีที่แล้ว +2

    ദിവസം തോറും കൊതിപിക്കുകയാണല്ലൊ .😋😋😋🙏🙏

  • @kl47panda
    @kl47panda 2 ปีที่แล้ว +1

    Kodipikyale nale thanne parippp payasam undakum njn nokkikoo

  • @BBiju-iw4uo
    @BBiju-iw4uo 2 ปีที่แล้ว +1

    Akka Unga video Super....Ur voice and presentation good.

  • @shoukapattambi3352
    @shoukapattambi3352 2 ปีที่แล้ว +2

    ഇന്നും സദ്യയോ കൊള്ളാം ട്ടാ... 😋

  • @dominicmanjooran
    @dominicmanjooran 2 ปีที่แล้ว +1

    Mmmm....

  • @shifanavlog2652
    @shifanavlog2652 2 ปีที่แล้ว +2

    Super

  • @wondersofkerala4952
    @wondersofkerala4952 2 ปีที่แล้ว +1

    സദ്യ കാണിച്ചു കൊതിപ്പിക്കല്ലേ മുത്തേ 🥰 ഗുരുവായൂർ വരെ വരാൻ 150 KM ആണ് അതുകൊണ്ടാ 😂

  • @subilalomanakuttan9897
    @subilalomanakuttan9897 2 ปีที่แล้ว +1

    Super Chechii..... Soorajettanu Kodukunnille Sadya😅

    • @tasteoflife9941
      @tasteoflife9941  2 ปีที่แล้ว

      🤣🤣🤣😂😂😂😂 ettan kazhikunuduu

  • @shajuanchery5937
    @shajuanchery5937 2 ปีที่แล้ว +1

    Nalla fooding. But slim beauty.

  • @rohithrithu5255
    @rohithrithu5255 2 ปีที่แล้ว +1

    Chinnu kothipikalleee 😃😃😃👍🏻👍🏻👍🏻👌👌👌

  • @praveenpn4103
    @praveenpn4103 2 ปีที่แล้ว +1

    Sadhya super ☺️....

  • @navyashyam7112
    @navyashyam7112 2 ปีที่แล้ว +1

    😋😋😋😋😋😋

  • @vinodhanu6216
    @vinodhanu6216 2 ปีที่แล้ว +1

    🤤

  • @sureshnair2393
    @sureshnair2393 2 ปีที่แล้ว +1

    Nice video

  • @latheefparayil2541
    @latheefparayil2541 2 ปีที่แล้ว +1

    അടിപൊളി 👌👌👍😍

  • @chandrasekharannair2103
    @chandrasekharannair2103 2 ปีที่แล้ว +1

    👌👍അടിപൊളി സദ്യ👌👌👍

    • @tasteoflife9941
      @tasteoflife9941  2 ปีที่แล้ว

      🥰🥰

    • @XD123kkk
      @XD123kkk 6 หลายเดือนก่อน

      ​@@tasteoflife9941ethrayaa rate..??? ₹

  • @sonumigos7770
    @sonumigos7770 2 ปีที่แล้ว +1

    👍👍👍

  • @chakkaramonuttantutusvlog8601
    @chakkaramonuttantutusvlog8601 2 หลายเดือนก่อน

    നല്ല സദ്യ തിരുവനന്തപുരം വന്നാലേ കഴിക്കാൻ പറ്റു. പരിപ്പ് നെയ്യ് പപ്പടം കൂട്ടി കഴിച്ചിട്ട്, അടുത്തത് ആണ് സാമ്പാർ.

    • @chandramathykallupalathing413
      @chandramathykallupalathing413 23 วันที่ผ่านมา

      തിരുവനന്തപുരം മാത്രമല്ല, പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സദ്യയും ആദ്യം പരിപ്പും, നെയ്യും തന്നെയാണ്. ഹോട്ടല്‍ sadya യുടെ കാര്യം അല്ല പറഞ്ഞത്. വറുത്ത ഉപ്പേരി 4 തരം, കൂടാതെ കുഞ്ഞ് പരിപ്പ് വട, പായസം 3 അല്ലെങ്കില്‍ 4. ബോളി ഉണ്ടാവില്ല.

  • @sheejash7838
    @sheejash7838 2 ปีที่แล้ว +1

    👍👍👍😋😋

  • @anilkumarani9499
    @anilkumarani9499 2 ปีที่แล้ว +1

    Super super vidio 🌹🌹🌹

  • @sajikumarpulari301
    @sajikumarpulari301 2 หลายเดือนก่อน

    പരിപ്പും നെയ്യും ഇല്ലാതെ എന്തു സദ്യ. പുളിശ്ശേരി എവിടെ. അടപ്രഥമൻ ആണ് സദ്യക്കു മെയിൻ ആയി വിളമ്പുന്നത്. കടലപ്പായസവും സേമിയയും സൈഡ്. ഓണാട്ടുകര സദ്യ ഇഷ്ടം

  • @swithscreations
    @swithscreations 2 ปีที่แล้ว +1

    Good video 🥰 but the rate of meals is horrible 😯

    • @tasteoflife9941
      @tasteoflife9941  2 ปีที่แล้ว

      Yes rate kuduthalaa but thrissur സദ്യ ittirunnu adu 150

  • @midhumigos5544
    @midhumigos5544 2 ปีที่แล้ว +1

    ❤👌❤

  • @anzilanzil7595
    @anzilanzil7595 2 ปีที่แล้ว +1

    സെറ്റ് 👍

  • @sivadasnair217
    @sivadasnair217 2 ปีที่แล้ว +1

    വീണ്ടും ഒരു പ്രാവശ്യം കൂടി കഴിക്കാൻ ഉള്ളിലേക്ക് മടക്കും (ex: കല്യാണം പിറന്നാൾ , ചോറൂണ്) ഇനി അടുത്തതിന് താൽപര്യമില്ല എങ്കിൽ പുറത്തേക്ക് മടക്കും (ex: അടിയന്തിരം)

  • @lijokmlijokm9486
    @lijokmlijokm9486 2 ปีที่แล้ว +2

    ഹായ് മോളു

  • @qualityfoods7930
    @qualityfoods7930 3 หลายเดือนก่อน

    എണ്ണയിൽ കുളിച്ച വേവാത്ത പൂരിയും ,വേവാത്ത ബതുരയും ക്വാളിറ്റി ഒട്ടും ഇല്ല. ഒട്ടും പ്രതീക്ഷിക്കാത്ത തരം താണ ക്വാളിറ്റി.

  • @rinuriyanfaisu3933
    @rinuriyanfaisu3933 2 ปีที่แล้ว +1

    ഹായ്

  • @kl47panda
    @kl47panda 2 ปีที่แล้ว +1

    hy chechi kutty

  • @vivekpprabhu357
    @vivekpprabhu357 2 ปีที่แล้ว +1

    Adipoli

  • @user-jb6je4ur9c
    @user-jb6je4ur9c 2 ปีที่แล้ว +1

    സദ്യഎന്നു പറയുമ്പോൾ തന്നെ വായിൽ വെള്ളം വരും

    • @tasteoflife9941
      @tasteoflife9941  2 ปีที่แล้ว

      ഇനി കല്യാണങ്ങൾ തുടങ്ങിയലോ

    • @user-jb6je4ur9c
      @user-jb6je4ur9c 2 ปีที่แล้ว

      @@tasteoflife9941 🤔🤔🤔 കല്യാണത്തിന് ഫുഡ് വീഡിയോ എടുത്താലോ എന്നാണോ ഉദ്ദേശിച്ചത്?

  • @sameerthajudeen7028
    @sameerthajudeen7028 2 ปีที่แล้ว +1

    Super