തൃപ്രയാർ ക്ഷേത്രദർശനവും 3 കൂട്ടം പായസം കൂട്ടി സദ്യയും 💢 C S Elayath Pure Veg Restaurant, Triprayar

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2025
  • To celebrate my mother's birthday, we began our day with prayers at the beautiful Triprayar Temple. Afterward, we enjoyed a sumptuous sadya at C S Elayath Pure Veg Restaurant. We also savored some delightful pastries from Amma Pastries, Triprayar, adding a sweet touch to our special day. Join us in this new vlog as we share our memorable experiences of the vibrant culture and delicious cuisines of Triprayar, Thrissur!
    #BirthdayVlog #Sadya #TriprayarTemple #AmmaPastries #FamilyTime #ThrissurVlog #KeralaCuisine #TempleVisit #PureVegRestaurant #FoodieAdventures #travelvlog
    C S Elayath Pure Veg. Restaurant
    (Before it was another restaurant, Sree Rama Bhavan)
    Location: maps.app.goo.g...
    Join this channel to get access to perks:
    / @hrishysvlog
    Contact Us:
    📧 hrishyvasudev@gmail.com
    🔗 Connect With Us:
    Facebook: / hrishysvlog
    Instagram: / hrishys_vlog

ความคิดเห็น • 275

  • @HrishysVLOG
    @HrishysVLOG  5 หลายเดือนก่อน +19

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ! 😊❤🙏

    • @bindukrishnan3475
      @bindukrishnan3475 5 หลายเดือนก่อน +2

      കട്ട സപ്പോർട്ട് 💪

    • @navaneesha.v9093
      @navaneesha.v9093 5 หลายเดือนก่อน +1

      @@HrishysVLOG Sure

    • @ANOOP_TR
      @ANOOP_TR 5 หลายเดือนก่อน +1

      @HrishysVLOG ❤ From 🇬🇧 uk 🎉

    • @sishmatm9175
      @sishmatm9175 5 หลายเดือนก่อน +1

      Chechide pareekshanam super 😂..... Love you 🤟

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      @@sishmatm9175 😃🤣.. Lots of love 😊❤️❤️

  • @josekuttypkkurian4918
    @josekuttypkkurian4918 5 หลายเดือนก่อน +20

    എനിക്ക് ശരിക്കും 62 വയസ്സുണ്ട്, നിങ്ങള് അമ്മയെ കരുതുന്ന ആ സ്നേഹം അത് വളരെ നല്ലതാണ്, എന്റെ അമ്മയ്ക്കൊന്നും എനിക്ക് അങ്ങനെ ചെയ്യാൻ സാധിച്ചിട്ടില്ല, കാരണം അന്ന് എന്റെ കയ്യിൽ പൈസ ഇല്ലായിരുന്നു🙏🏼 എല്ലാ ആശംസകളും

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +2

      നന്ദി! ആശംസകൾ അറിയിച്ചതിനും നല്ല വാക്കുകൾക്കും! 🙏🏼😊❤️

    • @VENUGopalMash
      @VENUGopalMash 4 หลายเดือนก่อน

      അമ്മയെ സ്നേഹിച്ചാൽ മതി

    • @HrishysVLOG
      @HrishysVLOG  4 หลายเดือนก่อน

      @@VENUGopalMash ❤

  • @vsmenon2020
    @vsmenon2020 5 หลายเดือนก่อน +11

    ചേട്ടന്റെ തന്നെ പതിവ് ഫുഡ് vlog ന് വിപരീതമായി ഈ video വല്ലാത്തൊരു feel good ആണ്.. നല്ല നന്മയുള്ള video

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Thank you so much 😊❤️

  • @amrithapv5192
    @amrithapv5192 12 วันที่ผ่านมา +1

    Really liked your videos.. very soothing and calm.. also i liked your small family and the love you give them and relatives.. Deepu is very cute.. keep making videos
    Great support from Amritha 😊

    • @HrishysVLOG
      @HrishysVLOG  12 วันที่ผ่านมา

      Thank you so much Amritha ❤️❤️😊🙏🏻

  • @venkitess2539
    @venkitess2539 5 หลายเดือนก่อน +3

    എല്ലാ വീഡിയോയും വളരെ നന്നായിട്ടുണ്ട്. മറ്റു വീഡിയോകളെ വെച്ച് നോക്കുമ്പോൾ വളരെ വ്യത്യസ്തമായ വീഡിയോകൾ വീണ്ടും വീണ്ടും കാണാൻ തോനുന്നു. ഇനിയും ഇതു പോലെ ഒരു പാട് വീഡിയോകൾ ചെയ്യണം. Thankyou very much

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you so much. will do more 😊❤️

  • @bindukrishnan3475
    @bindukrishnan3475 5 หลายเดือนก่อน +5

    Amazing video son👌👌പിറന്നാൾ ആശംസകൾ അമ്മക്കുട്ടി🎂🥰 ദീപൂട്ടാ സുഖം അല്ലേ🥰love u da❤️ഹൃഷി മോൻ കഴിക്കുന്നത് കാണാൻ എനിയ്ക്കു നല്ല ഇഷ്ടം ആണ് എന്റെ ചെറിയ മോൻ ഇതുപോലെയാണ് സാമ്പാറും പപ്പടവും കൂട്ടി കൊഴച്ചു കഴിയ്ക്കും😍വീഡിയോ super ആണ് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു എല്ലാ നന്മകളും നേരുന്നു👍ഈ ചാനൽ വേഗത്തിൽ million അടിയ്ക്കട്ടെ 👍ഒരുപാട് ഇഷ്ടപ്പെട്ട family❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      സ്നേഹത്തിനും വാക്കുകൾക്കും ഏറെ നന്ദിയുണ്ട്. Thank you so much chechi 😊❤️

  • @priyashibushibu4779
    @priyashibushibu4779 5 หลายเดือนก่อน +4

    ആ പഴയ കാല മിഠായികൾക്കൊന്നും പണ്ടത്തെ അത്രക് ടേസ്റ്റൊന്നും ഇല്ലചേട്ടാ. ഞാനും വാങ്ങി കഴിച്ചുനോക്കീണ്ട്. പിന്നെ വെറുതെ കഴിക്കാം അത്ര തന്നെ.... സദ്യയേക്കാളും ചേട്ടൻ കഴിക്കുന്ന രീതിയാ സൂപ്പർ... Best wishes chetanum familikkum.... chelavu cheitholotta🥳🥳🥳🥳

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      അതല്ലേലും കുട്ടിക്കാലത്തു പാൽ കുടിക്കണ പോലെയാണോ ഇപ്പൊ ടേസ്റ്റ് തോന്നുന്നത്. ബാല്യത്തിന്റെ മാധുര്യവും നിഷ്കളങ്കതയും കൊണ്ടാണ് അന്ന് മധുരം കൂടുതൽ തോന്നുന്നത്. ഇപ്പോൾ അതെല്ലാം പോയില്ലേ. എങ്കിലും ഓർമ്മകൾക്ക് ഇപ്പോഴും മധുരമുണ്ട്. 😊❤️

    • @priyashibushibu4779
      @priyashibushibu4779 5 หลายเดือนก่อน +2

      Correct chetta🥰

  • @babukrishnan2360
    @babukrishnan2360 5 หลายเดือนก่อน +1

    പ്രിയ അമ്മക്ക് സ്നേഹം നിറഞ്ഞ ജന്മദിനാശംസകൾ..... ❤️❤️ നിങ്ങളുടെ വീഡിയോ വേറൊരു ലെവൽ ആണ്.... Keep it up... All the very best ❤️ ... With love..... ❤️❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you so much for the love & support 😊❤️

  • @mummyandme1911
    @mummyandme1911 5 หลายเดือนก่อน +1

    ഹായ്, വീഡിയോ നേരത്തെ തന്നെ കണ്ടു. അടിപൊളി. കമെന്റ് ഇടാൻ വൈകി. അമ്മയെ ഒപ്പം കൂട്ടിയുള്ള നിങ്ങളുടെ യാത്രകൾ മനോഹരം 😍😍പിറന്നാൾ സദ്യയും കേക്കും ഒക്കെ മനസും വയറും നിറച്ചു. ദീപുവിനോട് ഹായ് പറയണേ. സ്നേഹത്തോടെ റ്റിനു തോമസ് 😍😍😍

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      എല്ലാ കമന്റും അമ്മയെയും ദീപുവിനെയും അപ്പോൾ തന്നെ വായിച്ച് കേൾപ്പിക്കും. ചിലത് ദീപു ആവും ആദ്യം നോക്കുക. സ്നേഹത്തിനും നല്ല വാക്കുകൾക്കും Thank you so much 😊❤️

  • @rajesharangath5686
    @rajesharangath5686 5 หลายเดือนก่อน +2

    Wow. അടിപൊളി ശരിക്കും കൊതിപ്പിച്ചു ജന്മദിനാശംസകൾ അമ്മയക്ക്

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you so much 😊❤️

  • @sureshnair2393
    @sureshnair2393 5 หลายเดือนก่อน +2

    Janamdin badhai to Amma. Nice video again Thanks ❤❤❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️🙏🏻

  • @aswathyachu9431
    @aswathyachu9431 5 หลายเดือนก่อน +1

    അടിപൊളി..അമ്മയുടെ പിറന്നാൾ ഇത്തവണ അധിമധുരം തന്നെ... ഓരോ നിമിഷവും ഇതേ പോലെ സുന്ദരമാവട്ടെ... ദീപു.
    ഏട്ടാ..

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you so much 😊❤️

  • @Priyaathevijayan
    @Priyaathevijayan 5 หลายเดือนก่อน +1

    രണ്ടാഴ്ചയായി ചേട്ടന്റെ വീഡിയോസ് കണ്ടുതുടങ്ങിയിട്ടു. ഇപ്പോഴുള്ള എല്ലാ വിഡിയോസും കണ്ടു തീർത്തു 😊എല്ലാം വിഡിയോസും മികച്ചതാണ്. ഇപ്പോ എന്റെ husband ശിവയും ചേട്ടന്റെ vlogs ഇന്റെ വലിയ fan ആണ് 😊ഞങ്ങൾ newzealand ആണ്. Hus തൃശൂർകാരനാണ്. നിങ്ങളുടെ വീഡിയോസ് കാണുന്നതും നാട് കാണാൻ പറ്റുന്നതും സന്തോഷമാണ്. ദീപു നേം അമ്മയെയും ചോദിച്ചുന്നു പറയണം. 😊

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      ഉറപ്പായും പറയാം. അവർക്ക് വളരെ സന്തോഷമാകും.Thanks for the love 😊❤️🙏🏻

    • @Priyaathevijayan
      @Priyaathevijayan 5 หลายเดือนก่อน +1

      @@HrishysVLOG 😊❤️

  • @vimalavenughopal
    @vimalavenughopal 5 หลายเดือนก่อน +1

    നല്ല മകൻ, അമ്മക്ക് നല്ല കരുതൽ നൽകുന്നു ദൈവം അനുഗ്രഹിക്കട്ടെ

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thanks for the love 😊❤️🙏🏻

  • @the_travelling_tauriian
    @the_travelling_tauriian 5 หลายเดือนก่อน +1

    Happy Birthday to Amma ❤ May God almighty give her many many more years filled with health , love and laughter with her family !

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Thanks for the love 😊❤️🙏🏻

  • @PremachandranPottekkatPuthanve
    @PremachandranPottekkatPuthanve 5 หลายเดือนก่อน +2

    This hotel at Triprayar is a regular joint of us. Most of the time we go to Triprayar in the evening. After the darsan, we hop into this hotel to have an early dinner. Previously there was a hotel near the car park area, this was closed down after Covid.

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Yea! It's a good spot. Yeah, the former one was Sri Ram Residency Hotel, if I remember correctly. C S Elayath is good too. I hope they maintain their consistency since it's a well-known brand in this area! Thanks for the comment 😊❤️

    • @PremachandranPottekkatPuthanve
      @PremachandranPottekkatPuthanve 5 หลายเดือนก่อน +2

      This Elayath also used to do catering for marriages and such functions. They have a marriage hall there. I have attended one or two marriages there.

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 5 หลายเดือนก่อน +1

    Kshemekkanam .Amme
    Njan. Munpe pirannal
    Ashamsa paranjathne
    Ammakke. HappyBirthday❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @vinayranjan5774
    @vinayranjan5774 18 วันที่ผ่านมา +1

    Lalande koode rasam kootti kazjochittundo😍

    • @HrishysVLOG
      @HrishysVLOG  18 วันที่ผ่านมา

      Yes, Superaa ❤️❤️😊

  • @navaneesha.v9093
    @navaneesha.v9093 5 หลายเดือนก่อน +1

    Chetta chechi ammee ningal moonuperum orumichu ulla video kanumpo manassinu nalla santoshama..❤ Happy Birthday ammee❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      So happy! Thanks for the love 😊❤️

  • @remyakesavan3011
    @remyakesavan3011 5 หลายเดือนก่อน +2

    അടിപൊളി സദ്യ 👌, അമ്മക്ക് ജന്മദിനാശംസകൾ ❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @sanutherakkal5339
    @sanutherakkal5339 5 หลายเดือนก่อน +2

    Happy Birthday and many many many..... returns of the day to AMMA❤❤❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Thank you so much 😊❤️

  • @krishnakumark2767
    @krishnakumark2767 5 หลายเดือนก่อน +1

    നല്ല സ്നേഹ സമ്പന്നമായ കടുംബം .

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      😊😊❤️❤️❤️

  • @mcreejith2373
    @mcreejith2373 5 หลายเดือนก่อน +2

    താങ്കളുടെ ഫാമിലിയുമായി ഉള്ള വീഡിയോ കാണാൻ തന്നെ ഒരു സന്തോഷം.

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Thank you! 😊😊❤️❤️❤️

  • @bhavadasc.m7345
    @bhavadasc.m7345 5 หลายเดือนก่อน +1

    പ്രിയപ്പെട്ട അമ്മയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു.... 🙏🙏

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @dineshpai6885
    @dineshpai6885 5 หลายเดือนก่อน +1

    Happy Birthday Amma🎂🎊🎁❤❤ Adipoli Video Super 👌👍🙏😊❤❤❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @rajiraghu8472
    @rajiraghu8472 5 หลายเดือนก่อน +6

    പിറന്നാൾ കേമം ആയല്ലോ അമ്മയുടെ🥰തൃപ്രയാർ അമ്പലത്തിലെ കാഴ്ചകൾ നന്നായി. ദീപു കൊച്ചുകുട്ടി കളെ പോലെയാണ് ♥️♥️♥️♥️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +3

      അതെ. ദീപു ഞങ്ങളുടെ പൊന്നോമനയാണ്. Thanks for the love chechi 😊❤️

    • @rajiraghu8472
      @rajiraghu8472 5 หลายเดือนก่อน

      @@HrishysVLOG 🥰🥰🥰🥰

  • @sarath6507
    @sarath6507 5 หลายเดือนก่อน +3

    ഈ വീഡിയോ ഇട്ട ചേട്ടനും സന്തോഷം, ഇത് കാണുന്ന ഞങ്ങൾക്കും സന്തോഷം ☺️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊😊❤️❤️❤️🙏🏻

  • @rDx0779
    @rDx0779 5 หลายเดือนก่อน +3

    CS ഇളയതിന്റെ ഒരു ബ്രാഞ്ച് ചെന്ത്രാപ്പിന്നിലുണ്ട് നല്ല ഫുഡ് ആണ്

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thanks for the info 😊❤️

  • @SanthoshSanthosh-dn1id
    @SanthoshSanthosh-dn1id 5 หลายเดือนก่อน +3

    അമ്മക്ക് പിറന്നാൾ ആശംസകൾ 🎂🎂🎂

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @abhirami3762
    @abhirami3762 5 หลายเดือนก่อน +1

    ചേട്ടാ സൂപ്പർ...❤ഒരുപാട് സ്നേഹം നേരുന്നു... 😍എന്നെങ്കിലും നേരിട്ട് കാണാം 🥰

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you so much 😊❤️

  • @shyams1901
    @shyams1901 2 หลายเดือนก่อน +1

    Manoharamaaya video❤❤❤

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you so much ❤️❤️😊

  • @akshayaku6863
    @akshayaku6863 5 หลายเดือนก่อน +1

    Happy Birthday Amma 🥰
    Video Adipoli Anutto 😊✌🏻

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you so much 😊❤️

    • @akshayaku6863
      @akshayaku6863 5 หลายเดือนก่อน +1

      ​@@HrishysVLOG❤

  • @hemamohan7039
    @hemamohan7039 5 หลายเดือนก่อน +1

    Happy Birthday Aunty.

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @selfmadex007
    @selfmadex007 5 หลายเดือนก่อน +1

    Thalaivaa Indha Video Vera level👌

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Happy to know! Thank you so much 😊❤️

  • @navaneethvenugopal5951
    @navaneethvenugopal5951 5 หลายเดือนก่อน +1

    Always waiting for your videos .

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @antonyck3413
    @antonyck3413 5 หลายเดือนก่อน +1

    ചേട്ടാ വെറുതെ കൊതിപ്പിക്കല്ലേ 🤤🤤🤤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😃😃❤️😊

  • @ramanathanvenni8206
    @ramanathanvenni8206 5 หลายเดือนก่อน +1

    May God bless you and your family.

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊😊❤️❤️❤️

  • @freddythomas8226
    @freddythomas8226 5 หลายเดือนก่อน +1

    C S ഇളയതിന്റെ ചെന്ത്രാപ്പിന്നി ബ്രാഞ്ചിൽ നിന്ന് സദ്യ കഴിച്ചിരുന്നു. തലേന്നത്തെ കറികൾ ചൂടാക്കിയ ഒരു ഫീലിംഗ് തോന്നിയിരുന്നു. ഇരിങ്ങാലക്കുട K.S ന് അടുത്തുള്ള അവരുടെ ആദ്യത്തെ ഹോട്ടലിൽ മസാല ദോശ വളരെ ഫേമസ് ആയിരുന്നു (10വർഷം മുമ്പ്). ഇപ്പോൾ ഒന്നും നന്നല്ല.

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      ആണോ? 🥹 ഞങ്ങൾ കഴിച്ച അന്ന് വല്യ കുഴപ്പം ഉണ്ടായിരുന്നില്ല. നന്നായിരുന്നു 🙏🏻

  • @subeeshsathya9755
    @subeeshsathya9755 5 หลายเดือนก่อน +1

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤️❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @Anilkumarpt7
    @Anilkumarpt7 4 หลายเดือนก่อน

    കർക്കിടകത്തിൽ..
    തൃപ്രയാർ പോയിരുന്നു..
    വീഡിയോ ഇഷ്ടപ്പെട്ടു

    • @HrishysVLOG
      @HrishysVLOG  4 หลายเดือนก่อน

      Thank you ❤️❤️😊

  • @ushanair4564
    @ushanair4564 2 หลายเดือนก่อน

    Many Many Happy Returns Of The Day❤🎉

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      Thank you ❤️❤️😊

  • @afzal1jeddahwala
    @afzal1jeddahwala 5 หลายเดือนก่อน +1

    സന്തോഷ ജന്മദിനം മമ്മിക്ക് .......🔥🔥

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊❤️

  • @saraths7103
    @saraths7103 5 หลายเดือนก่อน +1

    അമ്മക്ക് പിറന്നാൾ ആശംസകൾ ❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @chandrasekharannair2103
    @chandrasekharannair2103 4 หลายเดือนก่อน

    🎉🎉❤ അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ❤🎉🎉

    • @HrishysVLOG
      @HrishysVLOG  4 หลายเดือนก่อน

      ❤️😊

  • @rathymenon1033
    @rathymenon1033 5 หลายเดือนก่อน +1

    Triprayar ഊണു കലക്കി vaayil വെള്ളം വന്നു എനി theerchayaayum അവിടെ pokanam

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😅😅😊❤️

  • @prenysanjeev1780
    @prenysanjeev1780 5 หลายเดือนก่อน +1

    അമ്മക്ക് ജന്മദിനാശംസകൾ ❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @sudheesht.s8060
    @sudheesht.s8060 5 หลายเดือนก่อน +1

    Hi bro…Happy birthday to your Amma❤❤❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @sureshpb7045
    @sureshpb7045 5 หลายเดือนก่อน +1

    പിറന്നാൾ ആശംസകൾ ❤️🙏🏻

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @nireeshmanjery7150
    @nireeshmanjery7150 5 หลายเดือนก่อน +1

    ഞാൻ നിർവൃതിയായി ട്ടോ ❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊❤️❤️

  • @jyothik1106
    @jyothik1106 5 หลายเดือนก่อน +1

    ❤❤😊😊Deepu&Amma❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊😊❤️❤️

  • @SukanyaKg-o6h
    @SukanyaKg-o6h 5 หลายเดือนก่อน +1

    Happy birthday Amma 🎂 🥳 🎉 🎉🎉

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @RRajan-gv7wc
    @RRajan-gv7wc 5 หลายเดือนก่อน +1

    അമ്മക്ക് ജന്മദിനാശംസകൾ

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @storyteller7199
    @storyteller7199 5 หลายเดือนก่อน +1

    Beautiful family ❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thanks for the love 😊❤️

  • @yathukrishnapp431
    @yathukrishnapp431 5 หลายเดือนก่อน +1

    Happy Birthday Amma😍😍😍

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @dreammaker-t3v
    @dreammaker-t3v 5 หลายเดือนก่อน +1

    HAPPY BIRTHDAY AMMA 🎉❤❤🎉

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @chandrasekharankaimal4521
    @chandrasekharankaimal4521 5 หลายเดือนก่อน +1

    I wait for yr blogs

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Happy to know! Thank you so much 😊❤️

  • @divyaprabhu9894
    @divyaprabhu9894 5 หลายเดือนก่อน +1

    Amma Happy Birthday❤️❤️❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @retnakumar4650
    @retnakumar4650 5 หลายเดือนก่อน +1

    Happy birthday 🎉🎉🎉🎉🎉

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @akhila86
    @akhila86 5 หลายเดือนก่อน +1

    Ammakku pirannalasamsakal❤❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @vijaydubai010
    @vijaydubai010 5 หลายเดือนก่อน +1

    Nice presentation 👌👌👍👍

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @anandannambiar4876
    @anandannambiar4876 5 หลายเดือนก่อน

    Happy birthday

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤

  • @jabirparambath3313
    @jabirparambath3313 5 หลายเดือนก่อน +1

    Happy Birthday Amma ❤
    Hrishy Deepu and Amma fans ❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thanks for the love ❤️😊

  • @ramachandrankalarikkal2428
    @ramachandrankalarikkal2428 5 หลายเดือนก่อน +1

    Happy Birthday 🎉🎉🎉🎉🎉

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @3_4_8_8
    @3_4_8_8 5 หลายเดือนก่อน +1

    Happy birthday Amma

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @jayadevceejay
    @jayadevceejay 5 หลายเดือนก่อน

    അടിപൊളി പിറന്നാൾ വീഡിയോ❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @sreerajvasudev
    @sreerajvasudev 5 หลายเดือนก่อน +1

    Great video again❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊❤️❤️

  • @ShyamsWorlds
    @ShyamsWorlds 5 หลายเดือนก่อน +1

    happy birthday to you mom

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @savithaps-bv7if
    @savithaps-bv7if 5 หลายเดือนก่อน +1

    സൂപ്പർ 👍

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @deepaks3481
    @deepaks3481 5 หลายเดือนก่อน +1

    Thriprayar ambalathil normally Ella divasavum prasadaoottu undo? Ariyamo?

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      എല്ലാ ദിവസവും ഉണ്ട്. നേരത്തെ പോകണം 10:30ക്കുള്ളിൽ 😊❤️

    • @deepaks3481
      @deepaks3481 5 หลายเดือนก่อน +1

      @@HrishysVLOG Thanks

  • @sha89632
    @sha89632 5 หลายเดือนก่อน +1

    Happy birthday amma😊

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @geethas8360
    @geethas8360 5 หลายเดือนก่อน +1

    Happy birthday amma ❤❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @rameshc1782
    @rameshc1782 5 หลายเดือนก่อน

    അമ്മയുടെ പിറന്നാൾ സൂപ്പർ🎉

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @nireeshmanjery7150
    @nireeshmanjery7150 5 หลายเดือนก่อน +2

    സ്വർഗം തൃശൂർ ഒല്ലൂർ അവിണിശേരി ഫാൻസ്‌ ❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thanks 🤗

  • @Ashmiro7
    @Ashmiro7 5 หลายเดือนก่อน +1

    പിറന്നാളാശംസകള് ട്ടാ ❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @dileeppm
    @dileeppm 5 หลายเดือนก่อน +1

    തൃപ്രയാർ വന്നാൽ എന്തായാലും ഇവിടെ പോകണം

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊❤️❤️

  • @anulakshmilatharam447
    @anulakshmilatharam447 5 หลายเดือนก่อน +1

    Birthday wishes 🥧

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you ❤️😊

  • @busywithoutwork
    @busywithoutwork 5 หลายเดือนก่อน +1

    Pirannal ashamsakal🎉
    Poli vdo bro👍👏

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you so much 😊❤️

  • @sureshkb9253
    @sureshkb9253 5 หลายเดือนก่อน +1

    അമ്മക്ക് പിറന്നാൽ ആശംസകൾ ❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @sankarakurup1454
    @sankarakurup1454 5 หลายเดือนก่อน

    Valiya Vila koduthe e book vangi vayiche andaviswasam valarthy olha panam pavapetta guruvuruppanmarke thinnan kodukam

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      andaviswasam?

  • @ajithanair3061
    @ajithanair3061 5 หลายเดือนก่อน +1

    Happy birthday❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Thank you 😊❤️

    • @ajithanair3061
      @ajithanair3061 5 หลายเดือนก่อน +1

      @@HrishysVLOG welcome

  • @anjithasalish7908
    @anjithasalish7908 5 หลายเดือนก่อน +1

    പിറന്നാൾ ആശംസകൾ

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @rakhikailas5205
    @rakhikailas5205 5 หลายเดือนก่อน +2

    തുപ്രയാർ വരുന്നോ അനിയനെയും കുടുംബത്തിനെയും നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്❤❤❤❤❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      വരാലോ! ഇൻസ്റ്റയിൽ മെസേജ് അയച്ചാൽ മതി. ഒരുദിവസം ഒഴിവു പോലെ നമുക്ക് എല്ലാര്ക്കും കൂടെ കാണാം. 😊❤️

    • @rakhikailas5205
      @rakhikailas5205 5 หลายเดือนก่อน

      @@HrishysVLOG ❤️❤️

  • @rajeshmaloos
    @rajeshmaloos วันที่ผ่านมา +1

    ഓം നമോ നാരായണായ

    • @HrishysVLOG
      @HrishysVLOG  วันที่ผ่านมา

      ❤️❤️😊🙏🏻

  • @rafeequemohamed3728
    @rafeequemohamed3728 5 หลายเดือนก่อน

    Happy birthday to amma❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Thank you 😊❤

  • @Priyanka-tc8ko
    @Priyanka-tc8ko 5 หลายเดือนก่อน

    Ellavarum kunjungale pole samsaram ishtaayi

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      ❤️❤️😊

  • @radharamankutty1847
    @radharamankutty1847 5 หลายเดือนก่อน +1

    സദ്യ നന്നായിട്ടോ

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you 😊❤️

  • @sreerag7671
    @sreerag7671 5 หลายเดือนก่อน +1

    ഇങ്ങനെ കൊതിപ്പിക്കല്ലേ ചേട്ടാ 😢😅

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      😅😅😊❤️

  • @AneeshaSatheesh.
    @AneeshaSatheesh. 5 หลายเดือนก่อน +1

    അമ്മയുടെ horror ഫോൺ അത് എനിക്ക് ഇഷ്ടമായി 😅😅😅😅
    സിം change ചെയതു നോക്കാമായിരുന്നില്ലേ ചേട്ടാ അപ്പോള്‍ ചെലപ്പോ call വരാതെ ഇരുന്നാല്ലോ Anyway video നന്നായിട്ടുണ്ട്

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      SIM മാറ്റി, ഫോൺ മാറ്റി, ഇനി ഒന്നും മാറ്റാനില്ല 😅😅 Thank you 😊❤️

  • @abishantonyable
    @abishantonyable 5 หลายเดือนก่อน +1

    പിറന്നാൾ ആശംസകൾ 🍟🍕🌭

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thanks aliya 😊❤️

  • @sruthyk.s261
    @sruthyk.s261 5 หลายเดือนก่อน +1

    Superb

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thank you so much 😊❤️

  • @saileshg4326
    @saileshg4326 4 หลายเดือนก่อน +1

    ഇവിടെ നിന്നും സദ്യ കഴിച്ചു. അത്ര മെച്ചമൊന്നും ആയിരിരുന്നില്ല. തോരൻ കേടുവന്നതായിരിന്നു.

    • @HrishysVLOG
      @HrishysVLOG  4 หลายเดือนก่อน +1

      അങ്ങനെ കേൾക്കേണ്ടി വന്നതിൽ വിഷമമുണ്ട് 🙏 ഞങ്ങൾ തുടങ്ങിയ സമയത്താണ് പോയത്. അന്നത്തെ സദ്യ നല്ലതായിരുന്നു. മിക്ക റെസ്റ്റോറന്റും തുടങ്ങുമ്പോൾ ഉള്ള ആർജ്ജവം പിന്നീട് അവർ കാണിക്കുന്നില്ല എന്നതാണ് സത്യം 🙏🙏 Anyway Thanks for the comment! ❤️😊

  • @arunbabu7284
    @arunbabu7284 5 หลายเดือนก่อน +1

    u should explore out of trissur,, waiting for it ,,

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      I’m definitely planning on it. Stay tuned for more adventures and new places in our upcoming vlogs! 😊✈️🌍 Thank you for the suggestion! 😊❤️

  • @vsmenon2020
    @vsmenon2020 5 หลายเดือนก่อน

    2:50 മോൻ happy ആണോ..ആ തല ആട്ടൽ😊❤.ബീബി മോൻ ആയിട്ട് അമ്മയും😍

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      😁😀😉❤️😊

  • @utharakrishna2102
    @utharakrishna2102 5 หลายเดือนก่อน

    Yes

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊❤️

  • @ranjithranjithnc5354
    @ranjithranjithnc5354 5 หลายเดือนก่อน +2

    Chettan entha cheiyunnath?.

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      Freelance Graphic Designer aanu bro. Thank you 😊❤️

    • @MaheshG-pq8wc
      @MaheshG-pq8wc 5 หลายเดือนก่อน +1

      Not only graphic designer... He is a budding film director... I think he directed short film named ,,, sasi,,, good one

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      Thanks a lot! I’m glad you mentioned it and liked it. 😊❤️

  • @k1thz
    @k1thz 5 หลายเดือนก่อน

    Kaalante puli ivide vare ethi anubavichu :D

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน +1

      😃😃🤣🤣😊

  • @Teenazzz
    @Teenazzz 5 หลายเดือนก่อน +1

    😍😍

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      ❤️❤️

  • @muktharpai9653
    @muktharpai9653 5 หลายเดือนก่อน +1

    ❤️❤️❤️❤️❤️❤️❤️❤️❤️

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊😊❤️❤️

  • @midhunes9817
    @midhunes9817 5 หลายเดือนก่อน +1

    ❤❤❤

    • @HrishysVLOG
      @HrishysVLOG  5 หลายเดือนก่อน

      😊❤️

  • @ushanair4564
    @ushanair4564 2 หลายเดือนก่อน

    🎂🎁🥰🎈

    • @HrishysVLOG
      @HrishysVLOG  2 หลายเดือนก่อน

      ❤️❤️😊🙏🏻