ความคิดเห็น •

  • @vinodev1197
    @vinodev1197 ปีที่แล้ว

    👏👍

  • @shanibmuhammed4538
    @shanibmuhammed4538 2 ปีที่แล้ว +2

    👍

  • @elliasms9730
    @elliasms9730 ปีที่แล้ว +1

    Sir kldb yude ipol distribute cheyyunna high breed, pure breed nalla result olla semen list onnu sankadipichu tharuvo...comment replyilo or vedioyilo
    Directory nokkett vilichal available alla ennu aanu parayunnee... cross breed and HF low yeald aanu olled.
    Njangal PATHANAMTHITTA distrct ,Parakode block aanu..

  • @subusubaida129
    @subusubaida129 2 ปีที่แล้ว +2

    First semen kuppiyil konduvarana pani nirthanam ellayidathum eth thaanaya avastha

  • @linshamanoj5577
    @linshamanoj5577 ปีที่แล้ว

    Kozhikode perambra labhymaano sir?

  • @natureworksdifferently
    @natureworksdifferently 3 หลายเดือนก่อน +1

    If you are talking about sex sorted semen,you should focus on only that. Do you know why farmers are forced to depend on private organizations? Simple answer... Just like you guys depends upon private hospitals for better treatment and best outcome. If your motto was to help farmers , you should appreciate their efforts too and if they are doing wrong, go legally... Not like this...

  • @nevintitus563
    @nevintitus563 8 หลายเดือนก่อน

    Will we get this sex sorted seme for gir cows

  • @kbfcnewstrust3190
    @kbfcnewstrust3190 2 ปีที่แล้ว +1

    Pashukallel kuttevekkunna semanil ninne oru pashu kutte undavukayyannegil athentta adhyprashavathela average milk production agana manassilakkam

    • @farmstory6972
      @farmstory6972 2 ปีที่แล้ว

      Milk production predict cheyyaan budhimuttaanu

  • @hfxl2477
    @hfxl2477 2 ปีที่แล้ว +5

    ആദ്യം നമ്മുടെ ബ്രീഡിങ് പോളിസിക്ക് കാതലായ മാറ്റങ്ങൾ അനിവാര്യമാണ് വൻകിട ഫാമുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ചെറുകിട കർഷകരെ പ്രോത്സാഹിപ്പിക്കുക കന്നുക്കുട്ടി പരിപാലനത്തിന് കൂടുതൽ ശ്രദ്ധ കൊടുക്കുക പഞ്ചാബിലും ഗുജറാത്തിലും കർണാടകയിലും തമിഴ്നാട്ടിലും അത്യുൽപാദനശേഷിയുള്ള പശുക്കൾ വളരുമെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ വളരില്ല പിറന്നുവീഴുന്ന കന്നുകുട്ടികൾ അതാത് കാലാവസ്ഥയുമായി ഇണങ്ങിച്ചേരാനുള്ള കഴിവുള്ളതുകൊണ്ടല്ലേ ഇത്തരം സംസ്ഥാനങ്ങളിൽ അത്യുൽപാദനശേഷിയുള്ള കുട്ടികൾ വളർന്ന് പശുവായി മാറുന്നത് ലക്ഷങ്ങൾ മുടക്കി നാം അവിടെ പോയി വാങ്ങണം എന്ന് നിർബന്ധം എന്താണ് കേരള സർക്കാരിന് അത് ഒഴിവാക്കുന്നതിനു പകരം അത്യുൽപാദനശേഷിയുള്ള കണ്ണുകുട്ടികളെ വളർത്തിയെടുക്കുന്നതിനുള്ള ബോധവൽക്കരണവും അതിനുള്ള പരിപാലനവും അല്ലേ ഉന്നം വയ്ക്കേണ്ടത് അതിന് നല്ല ഉത്പാദനക്ഷമതയുള്ള ബീജം അത് സെക്സ് ബീജം ആണെങ്കിൽ ഏറ്റവും നല്ലത് എല്ലാ മൃഗാശുപത്രിയും വഴി കൊടുക്കുവാൻ ശ്രമിക്കുക ലക്ഷക്കണക്കിന് സബ്സിഡി കൊടുക്കുന്നതിനു പകരം ഇത്തരം ചെറുകിട കർഷകർക്ക് വരുന്ന കന്നു കുട്ടികളെ അവരുടെ ജനനം മുതൽ കുത്തിവെക്കുന്നത് വരെയെങ്കിലും ഈ നാട്ടിലെ ചെറുകിട കർഷകരെ പ്രോത്സാഹിപ്പിച്ചാൽ തമിഴ്നാട്ടിലും കർണാടകത്തിലും പോയി പശുവിനെ ലക്ഷ്യങ്ങൾ മുടക്കി വാങ്ങിച്ചു ഇവിടെ വന്ന് നമ്മുടെ കാലാവസ്ഥയുമായി അത് പൂരക്കപ്പെട്ടു പോകില്ല കൈലേറിയ തുടങ്ങിയ മാരകമായ അസുഖങ്ങൾ വരും പാലും നഷ്ടപ്പെടും നഷ്ടപ്പെടും കർഷകൻ കടക്കണിയിലാകും അതിനെക്കാൾ നല്ലത് ഉയർന്ന ഉൽപ്പാദനക്ഷമതയുള്ള കന്നു കുട്ടികളെ നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വളർത്തിയെടുത്താൽ അതൊരു പശുവാകുമ്പോൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് അത് കർഷകന് മുതൽക്കൂട്ടാകും

    • @farmstory6972
      @farmstory6972 2 ปีที่แล้ว +1

      ബ്രീഡിങ് പോളിസിയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്തി ഓരോ തവണയും പരിഷ്കരിക്കുന്നുണ്ട്. ചെറുകിട കർഷകൻ വൻകിട കർഷകൻ എന്നല്ല, ഏതൊരു കർഷകനും, അത്യുത്പാദന ശേഷിയുള്ള പശുക്കളെ പരിപാലിക്കാൻ ഉള്ള സാഹചര്യം ഉണ്ടെങ്കിൽ, അവർക്കു അത്യുത്പാദന ശേഷിയുള്ള പശുക്കളിൽ imported semen/premium semen കുത്തിവയ്ക്കാം. കേരളത്തിന്റെ കാലാവസ്ഥ ഒരു പ്രശ്നം തന്നെയാണ്. ഉയർന്ന അന്തരീക്ഷ ഈർപ്പം(humidity ) ആണ് വില്ലൻ. തമിഴ്നാട്ടിൽ ചൂട് കൂടുതൽ ആണെങ്കിലും humidity കുറവാണ്. ഈ കാലാവസ്ഥ വ്യതിയാനം മൂലമാണ് തമിഴ്നാട്ടിൽ യാതൊരു പ്രശ്നവും ഇല്ലാതെ നിന്ന പശുവിനെ കേരളത്തിലേക്ക് കൊണ്ട് വന്നതിനു ശേഷം theileria പോലുള്ള രോഗങ്ങൾ പിടിപെടുന്നത്. കേരളത്തിൽ നല്ല പശുക്കൾ ഉണ്ട്. പുതിയതായി ഫാം തുടങ്ങുന്നവർ ഇപ്പോൾ കേരളത്തിൽ നിന്ന് കൂടുതൽ പശുക്കളെ വാങ്ങുന്നുണ്ട്. ഇന്നത്തെ കിടാരി നാളത്തെ കാമധേനു എന്നാണല്ലോ. നല്ല കിടാക്കളെ മികച്ച രീതിയിൽ വളർത്തിയെടുക്കാൻ കർഷകർ ശ്രദ്ധിക്കണം. നിങ്ങളുടെ പശുക്കൾക്ക് അനുയോജ്യമായ എല്ലാ തരം ബീജവും നൽകാൻ kldb തയ്യാറാണ്. അടുത്തുള്ള മൃഗാശുപത്രി അധികൃതരെ അറിയിച്ചാൽ ആവശ്യമുള്ള ബീജം kldb എത്തിച്ചു നൽകുന്നതാണ്

    • @hfxl2477
      @hfxl2477 2 ปีที่แล้ว

      @@farmstory6972 ആദ്യം നമ്മുടെ നാട്ടിലുള്ള മൃഗാശുപത്രിയിലേക്ക് ഇത്തരം അറിവുകൾ എത്തിക്കുക അവർക്ക് ഏതെങ്കിലും ഒരു കർഷകൻ ആശുപത്രിയിൽ ബീജസനവുമായി പശുവിനെ ആയി പോവാറില്ല കുറഞ്ഞപക്ഷം ബീജത്തിന് വരുന്നവർ അവരുടെ പശുവിന്റെ ഫോട്ടോയെങ്കിലും കൊണ്ടുവരണം എന്നിട്ട് അത് ഏത് ജനതാണെന്ന് മനസ്സിലാക്കണം എന്നിട്ട് അതിൻറെ മാക്സിമം പാല് കിട്ടുന്ന രീതിയിലുള്ള ബീജം കുത്തിവയ്ക്കാൻ ശ്രമിക്കുക അങ്ങനെ പിറക്കുന്ന കുട്ടിക്ക് ശാസ്ത്രീയമായ വളർത്തൽ രീതി മനസ്സിലാക്കി അതിന് കർഷകരെ പ്രോത്സാഹിപ്പിക്കുക ഇനി തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന പശുക്കൾക്ക് അസുഖങ്ങൾ വരുന്നതിന്റെ പ്രധാന കാരണം കാലാവസ്ഥ മാത്രമല്ല 90% വും 9 മാസം ഗർഭവതിയായ പശുക്കളെയാണ് തമിഴ്നാട്ടിൽ നിന്നും നാം കൊണ്ടുവരുന്നത് അത്തരം പശുക്കൾ വിൽക്കാനുള്ളതൊന്നും വിചാരിച്ച് ഗർഭകാല പരിചരണം മിക്കവാറും പരിതാപകരമാകും മാത്രവുമല്ല അത്തരം അവസരത്തിൽ പ്രസവാനന്തരം പശുക്കൾക്ക് കൂടുതൽ ശുശ്രൂഷ ആവശ്യമുള്ള സമയത്ത് തൊഴുത്തുമാറിൽ അതുപോലുള്ള കാര്യങ്ങൾ വരുമ്പോൾ ആഹാരത്തിന്റെ വ്യത്യാസമൊക്കെയാണ് ഇതിന് പ്രധാനകാരണം അത്തരത്തിൽ തമിഴ്നാട്ടിൽ നിന്നും മറ്റുള്ള അന്യസംസ്ഥാനങ്ങളിൽ നിന്നും പശുക്കളെ കൊണ്ടുവരുന്നത് അപ്രായോഗികമാണ്

    • @farmstory6972
      @farmstory6972 2 ปีที่แล้ว +1

      Maximum പാലുൽപ്പാദനം മാത്രമല്ല നമ്മൾ നോക്കേണ്ടത്. പാലുൽപ്പാദനത്തിൽ വർധനവും രോഗപ്രതിരോധ ശക്തിയും എല്ലാം ഒത്തിണങ്ങി പോകണം. പാലുൽപ്പാദനം കൂടുന്നതിനനുസരിച് വന്ധ്യതാ പ്രശ്നങ്ങളും അകിടുവീക്കം പോലുള്ള രോഗങ്ങളും കൂടും. അതോടൊപ്പം നമ്മുടെ കാലാവസ്ഥയുടെ negative influence കൂടിയാകുമ്പോൾ സുസ്ഥിരമായ പശു വളർത്തൽ അപ്രായോഗികമാകും. അത്യുത്പാദന ശേഷിയുള്ള പശുക്കളെ പരിപാലിക്കാനും ചിലവേറെയാണ് . നമുക്ക് ചെറുകിട കർഷകരും വലിയ ഫാമുകളും വേണം. എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് നമ്മുടെ ബ്രീഡിങ് പോളിസി.

    • @hfxl2477
      @hfxl2477 2 ปีที่แล้ว

      @@farmstory6972 100 വർഷങ്ങൾക്കു മുമ്പ് നമ്മുടെ ആയുർ ദൈർഘ്യം 40 വയസ്സും 50 വയസ്സും ആയിരുന്നു അതുപോലെ ഒന്നരയും രണ്ടും ലിറ്റർ പാലിൽ പാദനം ഉണ്ടായിരുന്ന പശുക്കളെ വെച്ച് നമ്മുടെ അന്നത്തെ ആവശ്യം നിറവേറി പക്ഷേ ഇന്ന് നമ്മുടെ ആവശ്യം അതല്ല നമ്മുടെ ജനസംഖ്യ വർദ്ധിച്ചു നമ്മുടെ ഭൂമി കൂടുതൽ പശുക്കളെ വളർത്താൻ പറ്റുന്ന അവസ്ഥയിലേക്ക് നമ്മൾ മാറിയില്ല നമുക്ക് കുറച്ചു പശുക്കളെ കൊണ്ട് കൂടുതൽ ഉല്പാദനം വേണം അതാണ് നമ്മുടെ ആവശ്യം അസുഖവും മറ്റു ബുദ്ധിമുട്ടുകളും വരും പക്ഷേ അതിനെ അതിജീവിക്കുവാൻ നമ്മൾക്ക് വേണ്ടത് നമ്മുടെ മൃഗാശുപത്രികളുടെ നമ്മുടെ ഡോക്ടർമാരുടെ പ്രൊഫഷണൽസം തൈലേറിയയും അകിടുവീക്കവും അതുപോലുള്ള ആധുനിക അസുഖങ്ങൾ എങ്ങനെ നമുക്ക് തരണം ചെയ്യാം എന്നുള്ള നൂതന ചികിത്സാരീതികൾ തികച്ചും മൃഗാശുപത്രികളെയും സ്വകാര്യമേഖലയ്ക്ക് അനുവദിക്കുവാൻ തയ്യാറാകണം കൃത്യമായ ചെക്കിംഗ് അത് രക്തവും ചാണകവും അങ്ങനെ എല്ലാം പരിചരണങ്ങളും നമ്മുടെ കർഷകരെ ആധുനിക വൽക്കരിച്ചാൽ ലോകരാജ്യങ്ങൾ പലതും പശുക്കളുടെ എണ്ണം അവരുടെ പാൽ ഉൽപാദനശേഷിയും ഇന്ത്യയുടെ കാലികളുടെ എണ്ണവും അവരുടെ പാൽപ്പാദിശേഷിയും പരസ്പരം വിലയിരുത്തി മനസ്സിലാക്കാൻ കഴിയും

    • @farmstory6972
      @farmstory6972 2 ปีที่แล้ว +1

      വര്ഷങ്ങള്ക്കു മുമ്പ് നമ്മുടെ സംസ്ഥാനത്തെ ശരാശരി പാലുൽപ്പാദനം 1.5 L ആയിരുന്നു. ഇന്നത് 10.2 ലിറ്റർ ആണ്. ജനസംഖ്യ വര്ധനവിനനുസരിച്ചു പാലുൽപ്പാദനം കൂടിയിട്ടില്ല എന്ന് എങ്ങനെ പറയാൻ സാധിക്കും?പശുക്കളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടു കൂടി പാലുൽപ്പാദനം കൂടിക്കൊണ്ടിരിക്കുന്നു. State ആവറേജ് അടിസ്ഥാനത്തിൽ ഇന്ത്യയിൽ തന്നെ രണ്ടാം സ്ഥാനത്തു. കേരളത്തിന് മുന്നിൽ പഞ്ചാബ് മാത്രമാണുള്ളത്. ഇതിൽ നമ്മുടെ ബ്രീഡിങ് പോളിസി യുടെ പങ്കു ചെറുതല്ല. ബ്രീഡിങ് പോളിസി കാലാനുസൃതമായ പല മാറ്റങ്ങൾക്കും വിധേയമായിട്ടുണ്ട്. ഇനിയും അതിൽ മാറ്റങ്ങൾ വന്നേക്കാം. നിലവിലെ ബ്രീഡിങ് പോളിസി മനസ്സിരുത്തി വായിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളു.

  • @athaliavesamuelroby5858
    @athaliavesamuelroby5858 2 ปีที่แล้ว +2

    എരുമ വളർത്തൽ സപ്പോർട്ട് ചെയ്യാത്തത് എന്നാ?

    • @farmstory6972
      @farmstory6972 2 ปีที่แล้ว +1

      എരുമയും പശുവും എല്ലാം നമുക്ക് വേണം. തുടർന്നുള്ള വീഡിയോകളിൽ എരുമകളെ കുറിച്ചും പറയാം

    • @athaliavesamuelroby5858
      @athaliavesamuelroby5858 2 ปีที่แล้ว

      ദയവായി ഒരു വിഡിയോ ചെയ്യാമോ.

  • @shamnada6581
    @shamnada6581 ปีที่แล้ว +1

    T v m ഉണ്ടോ

  • @sureshkumarchandran3026
    @sureshkumarchandran3026 2 ปีที่แล้ว

    Sex sorted seman എന്തു വിലയാണ്

  • @chippansvlog
    @chippansvlog ปีที่แล้ว

    കോട്ടയത്ത്‌ ലഭ്യമാണോ.....?

  • @sureshkalapparambil9092
    @sureshkalapparambil9092 2 ปีที่แล้ว +2

    സർ ഒരു സാധാരണ ക്ഷീരകർഷകന് ഇത് പെട്ടെന്ന് ലഭ്യമാക്കി കീട്ടുമെന്ന് വിശ്വസിക്കുന്നുണ്ടോ പണ്ടുമുതലേ ഇവിടെ നല്ല pedigree ഉള്ള കാളകൾ ഉണ്ട് അതിന്റെ semen മറ്റ് സംസ്ഥാനങ്ങളിലേക്ക് നൽകി വരുകയല്ലേ സാർ

    • @farmstory6972
      @farmstory6972 2 ปีที่แล้ว

      തീർച്ചയായും ലഭിക്കും

    • @sebinjose2071
      @sebinjose2071 2 ปีที่แล้ว

      @@farmstory6972 anik ond 2 kuttikal

    • @chippansvlog
      @chippansvlog ปีที่แล้ว +1

      @@farmstory6972 കോട്ടയം അവിയബിലിറ്റി

  • @abyjoseph1821
    @abyjoseph1821 2 ปีที่แล้ว +1

    kldb കിടരികൾ ബെസ്റ്റ്