പശുവിന്റെപ്രസവം കന്നുകുട്ടിയുടെ ശാസ്ത്രീയപരിചരണംCowcalving and calf rearing dairyfarminhg dailydairy

แชร์
ฝัง
  • เผยแพร่เมื่อ 30 ต.ค. 2022
  • പശുവിന്റെ പ്രസവത്തിനോട്‌ അനുബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതുപോലെ കന്നുകുട്ടിയെ എങ്ങനെ പരിചരിക്കാം എന്നുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ

ความคิดเห็น • 33

  • @binulaurance1
    @binulaurance1 ปีที่แล้ว +5

    വിജ്ഞാന പ്രദമായ വീഡിയോ

  • @SureshBabu-te7ib
    @SureshBabu-te7ib ปีที่แล้ว +1

    Very good

  • @jithinaugustine1038
    @jithinaugustine1038 ปีที่แล้ว +3

    നല്ല അറിവുകൾ 🙏

  • @user-hc8xf6my7s
    @user-hc8xf6my7s ปีที่แล้ว +1

    നല്ല അറിവാണ് കിട്ടിയത്

  • @thayamkerildamodaransuresh4791
    @thayamkerildamodaransuresh4791 ปีที่แล้ว +1

    പ്രായോഗികമായി കാര്യങ്ങൾ വിഡിയോയിൽ ഡെമോൺസ്‌ട്രറ്റ ചെയ്യുന്നത് പുതുതായി ഈ രംഗത് വരുന്നവർക്കു വളരെ ഉപകാരപ്രദമായ വീഡിയോ

  • @remaremadevi2812
    @remaremadevi2812 ปีที่แล้ว +1

    🙏🙏🙏

  • @santhoshkallayil8193
    @santhoshkallayil8193 ปีที่แล้ว +1

    Thank you.....

  • @Travellersinomad
    @Travellersinomad ปีที่แล้ว +1

    👍👍👍

  • @mathewvalavanal4919
    @mathewvalavanal4919 ปีที่แล้ว +1

    Excellent presentation....very informative...

  • @Travellersinomad
    @Travellersinomad ปีที่แล้ว +1

    Very Informative Video

  • @fishingonsunday
    @fishingonsunday ปีที่แล้ว +1

    ❤❤❤

  • @josephthomas3059
    @josephthomas3059 ปีที่แล้ว

    Thank you

  • @sajeevkumars9820
    @sajeevkumars9820 ปีที่แล้ว +1

    👍♥️♥️👌

  • @fasalvo4452
    @fasalvo4452 ปีที่แล้ว +1

    Thanks

  • @frank-il3zm
    @frank-il3zm ปีที่แล้ว

    Where did you get those knowledges, even ma side docs also don't know anything....

  • @jeswincheriyan6568
    @jeswincheriyan6568 ปีที่แล้ว +1

    19 littero

    • @ajiunni6197
      @ajiunni6197  ปีที่แล้ว

      അതെ

    • @jeswincheriyan6568
      @jeswincheriyan6568 ปีที่แล้ว +1

      Ithinte milk per day ethreya

    • @ajiunni6197
      @ajiunni6197  ปีที่แล้ว +1

      കഴിഞ്ഞ പ്രസവത്തിൽ ദിവസം 17 ഇപ്രാവശ്യം 20ന് മുകളിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @biniltb
    @biniltb ปีที่แล้ว

    Ajith, ലംബിസ്കിൻ രോഗത്തിന് ,നിങ്ങളുടെ അനുഭവം മരുന്നുകൾ എന്തെങ്കിലും

    • @ajiunni6197
      @ajiunni6197  ปีที่แล้ว +2

      LSDഫാമിൽ വന്നിട്ടുള്ളത് വളരെ കുറഞ്ഞ തീവ്രതയിൽ മാത്രമായിരുന്നു കൂടാതെ ഒരു പശുവില് മാത്രമേ അത് പ്രകടമായി വന്നുള്ളൂ കാര്യമായ ഒരുതരത്തിലുമുള്ള ട്രീറ്റ്മെന്റുകൾ ഇല്ലാതെ തന്നെ അത് ഭേദമായി.... ശാരീരിക ക്ഷമത കുറഞ്ഞ പശുക്കളിൽ ബോഡി സ്കോർ കുറവുള്ള പശുക്കളിലെ പെട്ടെന്ന് പിടിപെടുന്നതായിട്ട് അറിയാൻ കഴിഞ്ഞിട്ടുണ്ട് ഈ രോഗത്തിന് വാക്സിനുകൾ അവൈലബിൾ ആണ് വാക്സിൻ എടുക്കുക എന്നുള്ളതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗം ഇതൊരു വൈറസ് രോഗമായതിനാൽ അത് വന്നതിനുശേഷം പ്രത്യേകിച്ച് ചികിത്സകൾ ഒന്നും ഫലപ്രദമല്ല ഇതുമൂലം ഉണ്ടാകാവുന്ന മറ്റ് രോഗങ്ങളെ ചികിത്സിക്കുക എന്ന് ഉള്ളതാണ് പ്രധാനം ഉദാഹരണത്തിന് പനിയുണ്ടെങ്കിൽ അതിന് ചികിത്സിക്കുക ഇത് വ്രണമായെങ്കിൽ അതിനു ചികിത്സിക്കുക പുഴുക്കൾ വരാൻ സാധ്യതയുണ്ടെങ്കിൽ അതിന് ചികിത്സയ്ക്ക് തുടങ്ങിയവ

  • @narayanankambikkanam4307
    @narayanankambikkanam4307 ปีที่แล้ว

    കൊമ്പ് കരിക്ക്ന്നില്ലേ
    shot vedio ഇടണം

  • @manojkumar-ll7nl
    @manojkumar-ll7nl ปีที่แล้ว

    ആ കുട്ടിയെ കൊടുക്കുമോ .?

    • @ajiunni6197
      @ajiunni6197  ปีที่แล้ว +1

      ഇല്ല.... No chance..

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    👍👍👍👍👍👍👍👍👍👍👍

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    നിങ്ങളുടെ ഫാം എവിടെയാണ്