𝙰𝙹𝙸𝚃𝙷'𝚂 𝙳𝙰𝙸𝙻𝚈 𝙳𝙰𝙸𝚁𝚈
𝙰𝙹𝙸𝚃𝙷'𝚂 𝙳𝙰𝙸𝙻𝚈 𝙳𝙰𝙸𝚁𝚈
  • 25
  • 155 790
പശുഫാം തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 10പ്രധാനപ്പെട്ടകാര്യങ്ങൾ Dairyfarm learning & management Part-2
ആർട്ടിഫിഷ്യൽ ഇൻസെമിനെഷനെ പറ്റിയുള്ള മുൻപ് ചെയ്ത വീഡിയോയുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു th-cam.com/video/qHRH23LeHNY/w-d-xo.html
มุมมอง: 2 920

วีดีโอ

പശുഫാം തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 10കാര്യങ്ങൾ/Dairy farm learning and Management Ajith'S Dairy
มุมมอง 3.6Kปีที่แล้ว
പശുഫാം തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട 10കാര്യങ്ങൾ/Dairy farm learning and Management Ajith'S Dairy
ക്ഷീരകർഷകരുടെ കമ്പനിയുടെ പ്രാധാന്യവും പ്രയോജനങ്ങളും/FPC/NABARD/SFAC/MILKBERG DAIRY FPC LTD
มุมมอง 2Kปีที่แล้ว
ക്ഷീര മേഖലയിൽ കർഷകരുടെ കൂട്ടായ്മയിൽ രൂപീകരിക്കേണ്ട കമ്പനിയുടെ പ്രാധാന്യവും അതിലൂടെ കർഷകർക്ക് ലഭിക്കാൻ സാധ്യതയുള്ള പ്രയോജനങ്ങളും ആണ് മുകളിലത്തെ വീഡിയോയിൽ വിവരിച്ചിരിക്കുന്നത്
ഡയറിഫാം ലാഭത്തിൽ ആക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾപ്രജനനം,തീറ്റ രീതി,പാൽവിപണനംProfitable dairyfarming
มุมมอง 4.7Kปีที่แล้ว
പശുഫാമിലെ പെല്ലറ്റ് രഹിത തീറ്റക്രമം...th-cam.com/play/PLp9XYxeDQplQZYTHanexE_iBbldgdmI5q.html
പശുവിന്റെപ്രസവം കന്നുകുട്ടിയുടെ ശാസ്ത്രീയപരിചരണംCowcalving and calf rearing dairyfarminhg dailydairy
มุมมอง 3.6Kปีที่แล้ว
പശുവിന്റെ പ്രസവത്തിനോട്‌ അനുബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതുപോലെ കന്നുകുട്ടിയെ എങ്ങനെ പരിചരിക്കാം എന്നുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ
കന്നുകാലികളുടെ ശരീരഭാരം കണക്കാക്കുന്നരീതി Cattle bodyweight calculation Dairyfarm Ajith'S DailyDairy
มุมมอง 2Kปีที่แล้ว
കന്നുകാലികളുടെ ശരീരഭാരം കണക്കാക്കുന്നരീതി Cattle bodyweight calculation Dairyfarm Ajith'S DailyDairy
മിൽക്ക്റീപ്ലേസർ ഉപയോഗിച്ച് കിടാങ്ങളെ വളർത്തുന്നു/Weaning Dairy Farm calves with Serval Milkreplacer
มุมมอง 6Kปีที่แล้ว
ഡയറി ഫാമിലെ പശുകിടാങ്ങളെ പാലിനു പകരം മിൽക്ക് റീപ്ലേസറുകൾ ഉപയോഗിച്ച് വളർത്തുന്ന രീതിയെ കുറിച്ച് വിശദീകരിക്കുന്നു......കന്നുകുട്ടി വാട്സ്ആപ്പ് കൂട്ടായ്മയുടെ ലിങ്ക് ചുവടെചേർക്കുന്നു...chat.whatsapp.com/BXUpUWlqAEsHX2LyAeTIbX
ശാസ്ത്രീയമായി പശുക്കളുടെ കറവ നിർത്തുന്ന രീതി/Dry cow therapy/Dairy Farming/Ajith'S Daily Dairy
มุมมอง 3.8Kปีที่แล้ว
ശാസ്ത്രീയമായി പശുക്കളുടെ ഗർഭകാലത്തിന്റെ ഏഴാം മാസത്തിനുള്ളിൽ പശുക്കളുടെ കറവ പൂർണമായും രീതികൾ അതിൽ പിന്തുടരേണ്ട ശാസ്ത്രീയ വശങ്ങൾ
പശുക്കളുടെ തീറ്റയിൽ EM ഉൾപെടുത്തുമ്പോൾ ഉള്ള ഗുണങ്ങൾ/feedsupplement EM/pasuamruth/Probiotic dairyCows
มุมมอง 7Kปีที่แล้ว
കേരളത്തിൽ EM ലഭിക്കാൻ mr. Santhosh-9447243573 EM contact person Tamilnadu KARTHIK 87625 20202 Maple EM-1 PASHU AMRUT for Animal Husbandry amzn.eu/d/50NlEXi
പശുവിനെ കറക്കാൻ ഉള്ള മെഷീൻ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ/Delaval milkingmachine/Dairyfarm
มุมมอง 19Kปีที่แล้ว
കറവ മെഷീൻ ഉപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മെഷീൻ കൊണ്ടുള്ള പ്രയോജനങ്ങൾ
പശുവിന്റെ കുളമ്പ് ചെത്തിമിനുക്കുന്നു/ഹൂഫ്ട്രിമ്മിങ്, കെയറിങ്ങ് /hoof trimming,caring/laminitis,ulcer
มุมมอง 3.1Kปีที่แล้ว
പശുവിന്റെ കുളമ്പ് നിശ്ചിത കാലപരിധികളിൽ ചെത്തി വൃത്തി ആക്കുന്നത് മൂലം പശുവിന്റെ ആരോഗ്യം നന്നായി സംരക്ഷിക്കപെടുന്നു അതുമൂലം സ്ഥിരത ഉള്ള ഉത്പാദനവും ലഭിക്കുന്നു കൂടാതെ ലാമിനിറ്റീസ്,ഹൂഫ് അൾസർ പോലുള്ള അസുഖങ്ങളിൽ നിന്ന് രക്ഷ കിട്ടുന്നു. To purchase Repiderma contact Ajith thrissur ☎️ 99472 63547
പശുക്കളിലെ കൃത്രിമ ബീജദാനംNDDB/ABS സെമെൻ ഉപയോഗിച്ച്/Dairyfarm insemination with NDDB/ABS Semen/HF/JY
มุมมอง 13Kปีที่แล้ว
പശുക്കളിലെ കൃത്രിമ ബീജദാനംNDDB/ABS സെമെൻ ഉപയോഗിച്ച്/Dairyfarm insemination with NDDB/ABS Semen/HF/JY
പശുകുട്ടിയുടെ കൊമ്പ് കരിച്ചാൽ പിന്നെ ചെയ്യേണ്ടത്...
มุมมอง 3.3Kปีที่แล้ว
പശുകുട്ടിയുടെ കൊമ്പ് കരിച്ചാൽ പിന്നെ ചെയ്യേണ്ടത്...
പശുകുട്ടിയുടെ കൊമ്പ് കരിക്കുന്നു/Dehorning Calf/മോഴപശു/Dairy farm dehorning calves/Ajith'SDailyDairy
มุมมอง 16Kปีที่แล้ว
പശുകുട്ടിയുടെ കൊമ്പ് കരിക്കുന്നു/Dehorning Calf/മോഴപശു/Dairy farm dehorning calves/Ajith'SDailyDairy
പശുവിന്റെപെല്ലറ്റ് രഹിതതീറ്റരീതി#ചോളം സൈലേജ്#ബിയർ വേസ്റ്റ്#DairyfarmWithOutpellet#Feeding pattern
มุมมอง 4.4Kปีที่แล้ว
പശുവിന്റെപെല്ലറ്റ് രഹിതതീറ്റരീതി#ചോളം സൈലേജ്#ബിയർ വേസ്റ്റ്#DairyfarmWithOutpellet#Feeding pattern
പശുവിന്റെപെല്ലറ്റ് രഹിതതീറ്റരീതി#ചോളം സൈലേജ്#ബിയർ വേസ്റ്റ്#DairyfarmWithOutpellet#silage#beer waste
มุมมอง 6Kปีที่แล้ว
പശുവിന്റെപെല്ലറ്റ് രഹിതതീറ്റരീതി#ചോളം സൈലേജ്#ബിയർ വേസ്റ്റ്#DairyfarmWithOutpellet#silage#beer waste
പശുവിന്റെപെല്ലറ്റ് രഹിതതീറ്റരീതി#സയിലേജ്#ബിയർ,മരച്ചീനി വേസ്റ്റ്#DairyfarmWOpellet#silage#beer#Kappa
มุมมอง 17Kปีที่แล้ว
പശുവിന്റെപെല്ലറ്റ് രഹിതതീറ്റരീതി#സയിലേജ്#ബിയർ,മരച്ചീനി വേസ്റ്റ്#DairyfarmWOpellet#silage#beer#Kappa
ഞങ്ങളുടെ പശുഫാമിന്റെ വിശേഷങ്ങൾ#Dairy farm tour#Cow farm kollam kerala
มุมมอง 8Kปีที่แล้ว
ഞങ്ങളുടെ പശുഫാമിന്റെ വിശേഷങ്ങൾ#Dairy farm tour#Cow farm kollam kerala

ความคิดเห็น

  • @kunhimuhammad870
    @kunhimuhammad870 6 วันที่ผ่านมา

    ✔️

  • @MuhammednaufalNaufal
    @MuhammednaufalNaufal 13 วันที่ผ่านมา

    വാല് കൂടി കണ്ടിച്ചു കളയാൻ വാലുകൊണ്ട് അടിക്കത്തില്ല

  • @nazarnarikkadan4820
    @nazarnarikkadan4820 หลายเดือนก่อน

    Oru pad ubakarappattu

  • @nishajmtml6321
    @nishajmtml6321 หลายเดือนก่อน

    Videos ellaam kandu.adipoly super great information. Eppol enda videos onnum edarille?

  • @kannanamrutham8837
    @kannanamrutham8837 หลายเดือนก่อน

    വളരെ നല്ല അറിവ്

  • @SREELATHA-qf8yg
    @SREELATHA-qf8yg 2 หลายเดือนก่อน

    അകിട് വീക്കം ഉള്ള കാമ്പിൽ മെഷീൻ ഉപയോഗിക്കാൻ പറ്റിലെ

  • @NazarudheenNazar-rn3dx
    @NazarudheenNazar-rn3dx 3 หลายเดือนก่อน

    അജിത് നിങ്ങളുടെ വീഡിയോകൾഈ മേഖലയിലേക് വരാൻ ആഗ്രഹിക്കുന്ന ഒരുപാട് ആൾകാർക് ഉപകാരപ്രദം ആകുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

  • @ashiqueazhicode5227
    @ashiqueazhicode5227 4 หลายเดือนก่อน

    ചേട്ടാ ബിയർ വേസ്റ്റ് കൊടുത്താൽ ചെന പിടിക്കില്ലാന്ന് പറയുന്നത് കേട്ടിട്ടുണ്ട് ശരിയാണോ?

  • @natureworksdifferently
    @natureworksdifferently 4 หลายเดือนก่อน

    Girlando female average milk ethra kitty

  • @abdulsathar8042
    @abdulsathar8042 5 หลายเดือนก่อน

    ചേട്ടാ ഈ dehorn paste ഉപയോഗിച്ചട്ട് പിറ്റേന്ന് എന്ത് വെച്ചാണ് അത് clean ചെയ്യുന്നത് സാധാ വെള്ള കൊണ്ടാണോ ഈ paste പുരട്ടിയ ഭാഗം clean ചെയ്യേണ്ടത്

  • @jyothikagkurup4371
    @jyothikagkurup4371 5 หลายเดือนก่อน

    Ipom nthaa videos edaathe

  • @koshytharakan7370
    @koshytharakan7370 6 หลายเดือนก่อน

    ഞാൻ ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത്. സൂപ്പർ വീഡിയോ 👌

  • @ABEL_K_JUBIN
    @ABEL_K_JUBIN 6 หลายเดือนก่อน

    Kldbyude kail ippa nilavul pure jersy de max dams 11000 pure hf inu 16000 vare ind

  • @eldhosekuriakose847
    @eldhosekuriakose847 7 หลายเดือนก่อน

    താങ്കളുടെ Mobile Number തരാമോ?

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 7 หลายเดือนก่อน

    ഏറ്റവും നല്ല ഇനം പുല്ല് ഏതു ആണ്

  • @thomasmathew389
    @thomasmathew389 7 หลายเดือนก่อน

    Pal karannu thirumbol egna anu ariyunnathe auttomatic off akumo

  • @IshaqueMoonniyur
    @IshaqueMoonniyur 9 หลายเดือนก่อน

    ചെറിയ ക്രിയോ കേൻ ഡെമൺസൂക്ഷിക്കാൻ ഉപയോഗിക്കാൻ പറ്റുമോ?

  • @amalsadanandan
    @amalsadanandan 10 หลายเดือนก่อน

    Beer waste water content ethraye undavu? Athyavishyam dry aaayi aanu kandit thonund. Chila videosil oke sherik nalla watery aayit aanu kanditullath.

    • @ajiunni6197
      @ajiunni6197 9 หลายเดือนก่อน

      Mostly depends on the factory

  • @prasadkg4177
    @prasadkg4177 10 หลายเดือนก่อน

    പത്തനംതിട്ട യിൽ കിട്ടുമോ ഫോൺ നമ്പർ കിട്ടുമോ സാർ

    • @ajiunni6197
      @ajiunni6197 9 หลายเดือนก่อน

      9495088471

  • @adwaithpalakalpalakal628
    @adwaithpalakalpalakal628 10 หลายเดือนก่อน

    Rate Onnu parayamoo

    • @ajiunni6197
      @ajiunni6197 9 หลายเดือนก่อน

      It varies

  • @adwaithpalakalpalakal628
    @adwaithpalakalpalakal628 10 หลายเดือนก่อน

    Super Kannur ku kondutharan pattuo ennu chodhikkamo pls

    • @ajiunni6197
      @ajiunni6197 9 หลายเดือนก่อน

      ആരുടെയെങ്കിലും contact തരാം 9495088471 വിളിച്ചാൽ

  • @adwaithpalakalpalakal628
    @adwaithpalakalpalakal628 10 หลายเดือนก่อน

    Watsap grup il add chayyamo bro

  • @adwaithpalakalpalakal628
    @adwaithpalakalpalakal628 10 หลายเดือนก่อน

    Super good explanation ❤

  • @darasworld8071
    @darasworld8071 11 หลายเดือนก่อน

    👍

  • @nationalist8445
    @nationalist8445 11 หลายเดือนก่อน

    👌

  • @manojmanu12398
    @manojmanu12398 11 หลายเดือนก่อน

    Kooduthal valachukettillaathe arivu nalkiyathinu nanni ithu pashu kidaangalkum nalkaamo kozhi tharaavukalku nalkaamo pls marupaditharane...❤👍👍👍👍👍👍

  • @karthikaasmenu1161
    @karthikaasmenu1161 11 หลายเดือนก่อน

    മെഷിൻ്റെ വില എത്രയാണ്

  • @krishnakumarpoduval8339
    @krishnakumarpoduval8339 11 หลายเดือนก่อน

    ❤❤

  • @muhkhan8608
    @muhkhan8608 ปีที่แล้ว

    Thiruvananthapuram jillayil nalla pashukkale kittaarilla. bro evide ninnann pashukale select cheyyunnath

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    നിങ്ങളുടെ ഫാം എവിടെയാണ്

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    👍👍👍👍👍👍👍👍👍👍👍

  • @vinodchodan3182
    @vinodchodan3182 ปีที่แล้ว

    👍👍👍👍👍👍👍👍👍👍👍

  • @Foodies_county
    @Foodies_county ปีที่แล้ว

    Nice 👍 family jolikkarക്കു എത്രയ salary ആയി kodukunnath?

  • @shihab.haqshihab1467
    @shihab.haqshihab1467 ปีที่แล้ว

    ഉപകാരപ്രദമായ വീഡിയോ നന്നായിട്ടുണ്ട്👍❤❤

  • @jaisonmukalelmv1735
    @jaisonmukalelmv1735 ปีที่แล้ว

    ചേട്ടാ നല്ല സെമോൻ കുത്തിയാൽ പശുവിനആണോ പാൽ കൂടുന്നത് അല്ലെഗിൽ കുട്ടിക്കാണോ

    • @cyrilkjoseph1
      @cyrilkjoseph1 25 วันที่ผ่านมา

      സെമൻ എന്നാൽ ബീജം എന്നർത്ഥം

  • @jaisonmukalelmv1735
    @jaisonmukalelmv1735 ปีที่แล้ว

    ചേട്ടാ നല്ല സെമോൻ കുത്തിയാൽ പശുവിനആണോ പാൽ കൂടുന്നത് അല്ലെഗിൽ കുട്ടിക്കാണോ

  • @KarthiKarthi-gg7qs
    @KarthiKarthi-gg7qs ปีที่แล้ว

    Nice sir

  • @prasadkg4177
    @prasadkg4177 ปีที่แล้ว

    ഇത് നല്ല ഒരു അറിവ് പകർന്നു നൽകിയ വീഡിയോ ആണ് ഒരു പശ്ശു വിന് സെമൻ കിട്ടുമോ പത്തനംതിട്ട യിൽ കിട്ടുമോ

  • @Akshara-mx7nw
    @Akshara-mx7nw ปีที่แล้ว

    Karava mechinte agantinte number tharumooo

  • @jayanraghavan
    @jayanraghavan ปีที่แล้ว

    അജിത്തേട്ടാ ഒന്ന് രണ്ട് ദിവസം മുതൽ എത്ര ദിവസം വരെ ഉള്ള കിടാ ക്കളെ കൊമ്പ് കരിക്കാൻ കഴിയും

  • @amalsadanandan
    @amalsadanandan ปีที่แล้ว

    Girolando HF and Gir mix alle? inseminating HF with Girolando will have a better prospect?

  • @geethavysakham7384
    @geethavysakham7384 ปีที่แล้ว

    Good

  • @geethavysakham7384
    @geethavysakham7384 ปีที่แล้ว

    Good

  • @MuhammedrameesP-do6dk
    @MuhammedrameesP-do6dk ปีที่แล้ว

    Supar🎉

  • @SureshBabu-te7ib
    @SureshBabu-te7ib ปีที่แล้ว

    Very good

  • @shareefshanu8000
    @shareefshanu8000 ปีที่แล้ว

    👍👍👍🙏🙏

  • @aswathyprabha6260
    @aswathyprabha6260 ปีที่แล้ว

    Ethu abide okkyund

  • @vinodap1996
    @vinodap1996 ปีที่แล้ว

    എത്ര മാസത്തിൽ ചെയ്യണം

  • @prasadkg9816
    @prasadkg9816 ปีที่แล้ว

    എല്ലാ യിടത്തു ഈ സേവനം ലഭ്യമാണോ

  • @renjisam1205
    @renjisam1205 ปีที่แล้ว

    Nddb യുടെ കുട്ടികളുടെ പാൽ ഉത്പാദനം ഇങ്ങനെ ഉണ്ട്