Lemon | ചെറുനാരങ്ങ | Dr Jaquline

แชร์
ฝัง
  • เผยแพร่เมื่อ 4 พ.ย. 2024

ความคิดเห็น • 1.4K

  • @shareefmanja2
    @shareefmanja2 4 ปีที่แล้ว +57

    സാധാരണക്കാർക്ക് മനസ്സിലാക്കാൻ പറ്റുന്ന അവതരണം.. ഇംഗ്ലീഷ്ന്റെ അതിപ്രസരമില്ല.. അഭിനന്ദനങ്ങൾ ഡോക്ടർ....

  • @sureshkpattar3124
    @sureshkpattar3124 4 ปีที่แล้ว +7

    കോവിഡ് കാലത്ത്‌ ചെലവുകുറഞ്ഞ
    "വിലയേറിയ ഉപദേശമായി"സ്വീകരിക്കുന്നു.തുടർന്നും ആരോഗ്യ ടിപ്പുകൾ പ്രതീക്ഷിക്കുന്നു നന്ദി.

  • @safwaanacheppu1327
    @safwaanacheppu1327 4 ปีที่แล้ว +15

    You are a good teacher, ഉപകരിക്കും അറിവുകൾ പകർന്നു നൽകുന്ന നല്ല അധ്യാപികക്ക് എല്ലാ നന്മകളും ദൈവം നൽകട്ടെ,

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +2

      വളരെ നന്ദി സഫ്വാന

  • @sunilca8272
    @sunilca8272 6 หลายเดือนก่อน

    Dr Madam അതി സുന്ദരിയാണ് നല്ല സo സാരശൈലി നന്ദി നമസ്കാരം

  • @AshokKumar-xf6qw
    @AshokKumar-xf6qw 4 ปีที่แล้ว +5

    താങ്ക്യൂ മാഡം നല്ല സമയത്തു നല്ല അറിവ് തന്നതിന് God bless u Doctor

  • @kareemptamapo3079
    @kareemptamapo3079 4 ปีที่แล้ว +1

    നല്ല അറിവ് ,,,അതോടപ്പം നിങ്ങൾ എന്തൊരു സുന്ദരിയാണ് ' i like sr

  • @abdulgafoor1947
    @abdulgafoor1947 4 ปีที่แล้ว +13

    വളരെ നല്ല മെസ്സേജ്.. സന്തോഷം ഡോക്ടർ

  • @subairpc2916
    @subairpc2916 4 ปีที่แล้ว +1

    നല്ല ഉപകാരപ്രദമായ മെസ്സേജ് .. thank you doctor

  • @gayathrisooraj5102
    @gayathrisooraj5102 4 ปีที่แล้ว +3

    സത്യം പറഞ്ഞാൽ. ഡോക്ടറിന്റെ മുഖം തന്നെ വീഡിയോ കാണണം എന്നുള്ള ആഗ്രഹം തോന്നിക്കും. എപ്പോഴും സന്തോഷം ഉള്ള ഒരു ഫീൽ തന്നെ ആണ് മുഖത്ത്. ഇങ്ങനെ ഉള്ള അറിവുകൾ ഇത്രയും സമാദാനത്തോടെ നൽകുന്നതിനു ഒരുപാട് നന്ദി.

  • @suresh.tsuresh2714
    @suresh.tsuresh2714 2 ปีที่แล้ว

    ഇഷ്ടവിഭവം - പക്ഷെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സംഭവം തന്നെ, നല്ല അറിവുകൾ👍- Pralaya preshnamundo ?🙏🙏🌷

  • @rashidcholayil2860
    @rashidcholayil2860 4 ปีที่แล้ว +8

    Thanks doctor 👩‍⚕️

  • @Saskatchewanwinter
    @Saskatchewanwinter 4 ปีที่แล้ว +1

    നിങ്ങളുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് വളരെ നല്ലതാണ്

  • @shyamalavijayan2551
    @shyamalavijayan2551 4 ปีที่แล้ว +3

    Very informative video.Keep on giving such videos in future also wish you best of luck.

  • @rasikponnani4331
    @rasikponnani4331 4 ปีที่แล้ว +2

    നല്ല അറിവ് ഇങ്ങനത്തെ dr. നാടിന് ആവശ്യം

  • @Acupanturist
    @Acupanturist 4 ปีที่แล้ว +8

    നല്ല വിശദമായി പറഞ്ഞു തന്നു
    എന്റെ ചാനൽ
    ഇദുപോലെയുള്ളദാണ്
    നല്ല അറിബു കിട്ടി

  • @FunnyTv-gn6sr
    @FunnyTv-gn6sr 3 ปีที่แล้ว

    വളരെ ലളിത മായ രീതിയിൽ ആർക്കും മനസിലാവുന്ന രീതിയിൽ . വലിച്ചു നീട്ടാതെ വളരെ ഭംഗി യോടെ അവതരിപ്പിക്കുന്ന മാഡം വളരെ നന്നി 1 മില്യൺ പെട്ടന്ന് ആവട്ടെ

  • @sinoopunni3058
    @sinoopunni3058 4 ปีที่แล้ว +3

    Good information.. അറിഞ്ഞും അറിയാതെയും നമ്മൾ ഉപയോഗിക്കുന്ന ചെറുനാരങ്ങയുടെ ഗുണ ദോഷങ്ങൾ വ്യക്തമായി മനസ്സിലാക്കി തന്നു.. 👍👍

  • @vijayanvijayan7985
    @vijayanvijayan7985 4 ปีที่แล้ว +1

    വളരെ നല്ല ഒരു കാര്യം പറഞ്ഞതിന് നന്ദി

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      നന്ദി

    • @vijayanvijayan7985
      @vijayanvijayan7985 4 ปีที่แล้ว

      @@healthaddsbeauty വാട്ട്സ പ്പിൽ വിളിച്ചാൽ കിട്ടുമോ, ഞാൻ വിദേശത്താണ്, ഒന്ന് രണ്ട് സംശയം ചോദിക്കാനായിരുന്നു,

  • @naseerkwt6352
    @naseerkwt6352 4 ปีที่แล้ว +5

    Dr, massage news thanks
    Alhamdulillah very good 👍👍

  • @prathapnair1664
    @prathapnair1664 4 ปีที่แล้ว

    ഈ നല്ല അറിവ് പറഞ്ഞുതന്നതിന് ഡോക്ടർക്ക്‌ നന്ദി നമസ്തേ.

  • @lissycv7096
    @lissycv7096 4 ปีที่แล้ว +15

    ആരൃവേപ്പിന്റെ ഇലയുടെ ഗുണങ്ങളും ഉപയോഗങ്ങളും പറഞ്ഞു തരാമോ

    • @RM-xq4rf
      @RM-xq4rf 4 ปีที่แล้ว +1

      Lemon is big and yellow in color. Lime is small in size either yellow or green

    • @HealthAndExplore
      @HealthAndExplore 3 ปีที่แล้ว

      Lissy c v evide varu ആര്യവെപ്പിന്റെ ഗുണങ്ങൾ അറിയാം

  • @sreejithpv7267
    @sreejithpv7267 4 ปีที่แล้ว

    നല്ല നല്ല അറിവുകൾ പകർന്നു തരുന്ന;Dr:ന് ഒരുപാട് നന്ദിയുണ്ട്: ഇതുപോലെ നല്ല നല്ല അറിവിനായി കാത്തിരിക്കുന്നു: from sreejith

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      നന്ദി ശ്രീജിത്ത്

  • @nisarcpang6939
    @nisarcpang6939 4 ปีที่แล้ว +3

    ഞാൻ ഡൈലി 1നാരങ്ങ തൊലി യും ഒരു കഷ്ണം ഇഞ്ചി 3 വെളുത്തുള്ളി യും ചെറുതായി അരിഞ്ഞു 1 ക്ലാസ് വെള്ളത്തിൽ തിളപ്പിച്ചു കുടിക്കാറുണ്ട് പ്രശ്നം ഉണ്ടോ ഡോക്ടർ

  • @rakeshkr552
    @rakeshkr552 3 ปีที่แล้ว

    നല്ല അവതരണം. ഒരു സംശയം ഉണ്ട് madam, ഈ വീഡിയോയിൽ പറയുന്ന health drink രാവിലെ എപ്പോഴാണ് കഴിക്കേണ്ടത്? വെറും വയറ്റിൽ ആണോ?

  • @reghunadhkfsh
    @reghunadhkfsh 4 ปีที่แล้ว +7

    Thanks 🌹

  • @hensiyab5160
    @hensiyab5160 4 ปีที่แล้ว +1

    വളരെ informative ആയിരുന്നു. Thank you doctor.

  • @sumeshm.k6824
    @sumeshm.k6824 4 ปีที่แล้ว +7

    ചെറുനാരങ്ങാ അച്ചാർ ദിവസവും ഉപയോഗിക്കുന്നത് നല്ലതാണോ

  • @aboobackerabu3830
    @aboobackerabu3830 3 ปีที่แล้ว

    Dr narangayum uppum cherth vellathil kalakki kudikkunnath nallathanoo

  • @josephthomas5808
    @josephthomas5808 4 ปีที่แล้ว +5

    Excellent knowledge

  • @jamesmathew1880
    @jamesmathew1880 4 ปีที่แล้ว +2

    എല്ലാവരും കേൾക്കുക വളരെ നല്ല അറിവ് ആണ് Dy ജെയിംസ് മാത്യു

  • @VJ38
    @VJ38 4 ปีที่แล้ว +8

    Never knew the adverse impact on teeth enamel. I had experienced this. Very informative as always...

    • @RajaKumar-lp3mg
      @RajaKumar-lp3mg 3 ปีที่แล้ว

      Your. Best. Follower. Thanks mam

  • @prajanandhanprajanandhan8844
    @prajanandhanprajanandhan8844 10 หลายเดือนก่อน

    രോഗപ്രതിരോധശേഷി കൂടുന്നതിന് വളരെ നല്ലത്

  • @hamzamelangadi520
    @hamzamelangadi520 4 ปีที่แล้ว +4

    Hamza.melangadi.Pattambi
    BP.ഉള്ളവർക്ക്.ഉപയോഹിക്കാൻ
    പറ്റുമോ

  • @ashrafashraf9468
    @ashrafashraf9468 4 ปีที่แล้ว +1

    ഡോക്ടർക്ക് എല്ലാവിധ നന്മകളും നേരുന്നു

  • @haseenamusthafa7464
    @haseenamusthafa7464 4 ปีที่แล้ว +3

    Acidity gas trouble എന്നിവയ്ക്ക് veetil ചെയ്യാൻ പറ്റിയ enthnklm undo

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      എന്നെ വിളിക്കൂ

    • @haseenamusthafa7464
      @haseenamusthafa7464 4 ปีที่แล้ว

      @@healthaddsbeauty number

    • @akkkk4362
      @akkkk4362 4 ปีที่แล้ว

      നമ്പർ please

    • @ismayilnechikkattil2190
      @ismayilnechikkattil2190 4 ปีที่แล้ว

      @@haseenamusthafa7464
      8111813983

    • @ukanukan6357
      @ukanukan6357 4 ปีที่แล้ว

      @@haseenamusthafa7464 നിങ്ങൾ ഈ ഡോക്ടറെ വിളിച്ചോ

  • @sajeevpillai8613
    @sajeevpillai8613 3 ปีที่แล้ว

    ഇത് വരെ യൂട്യൂബിൽ ഇത് പോലെ ഒരു Anchor കണ്ടിട്ടില്ല സമുദ്രം പോലെ ഉള്ള അറിവ് ദീർഘായുസ്സ് ഉണ്ടാകട്ടെ ഡോക്ടർ ക്ക്

  • @velayudhankk3263
    @velayudhankk3263 4 ปีที่แล้ว +5

    Thanks doctor

  • @muhammedshafi4926
    @muhammedshafi4926 2 ปีที่แล้ว

    Thankyou somuch... Gd infrmtion🌹🌹🌹

  • @marhabamarhaba6988
    @marhabamarhaba6988 4 ปีที่แล้ว +18

    Dr. ദിവസവും വെറും വയറ്റിൽ ചുടുവെള്ളത്തിൽ നാരങ്ങ കലക്കി കുടിക്കുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ.

    • @moneyplant6303
      @moneyplant6303 4 ปีที่แล้ว +6

      ഒരു ഗ്ലാസ് ചെറിയ ചൂട് വെളളത്തിൽ പകുതി നാരങ്ങ പിഴിഞ്ഞ് കുടിക്കുക. രാവിലെയും വൈകുന്നേരവും ഇത് പതിവാക്കിയാൽ പ്രതിരോധശേഷി പതിൻമടങ്ങ് വർദ്ധിക്കും. വൈറസ് ബാധ ഏൽക്കില്ല

    • @dineshp5974
      @dineshp5974 4 ปีที่แล้ว

      @@moneyplant6303 Acidity undakumoa

    • @ഷാരോൺ
      @ഷാരോൺ 4 ปีที่แล้ว +1

      പകുതി ഒന്നും ഒഴിക്കരുത് മാക്സിമം - 5 തുള്ളി ഒരു ഗ്ലാസിന്

    • @moneyplant6303
      @moneyplant6303 4 ปีที่แล้ว

      @@dineshp5974 illa.enthenkilum angane thonunnuvenkil 5 minuts nadannal mathi

    • @moneyplant6303
      @moneyplant6303 4 ปีที่แล้ว

      @@ഷാരോൺ കുട്ടികൾ പത്ത് വയസിന് താഴെ അത് മതിയാകും. പത്ത് വയസിന് മേൽ പകുതി ഉപയോഗിക്കാം. നാരങ്ങയുടെ കുരു അകത്ത് പോകാതെ ശ്രദ്ധിക്കണം

  • @chackosamuelchacko8079
    @chackosamuelchacko8079 4 ปีที่แล้ว

    വിലപ്പെട്ട നിർദേശങ്ങൾക്ക് വളരെ ഏറെ നന്ദി!!!!

  • @mohammedashraf3744
    @mohammedashraf3744 4 ปีที่แล้ว +6

    നാരങ്ങയുടെ തോലും ഇഞ്ചിയും തിളപ്പിച്ച് ചൂടാറിയതിന് ശോഷം വെറും വയറ്റിൽ സ്‌തിരമായി ഞാൻ കുടിക്കുന്നുണ്ട് ശരീരത്തിലെ ജോയൻ്റിലെ വേദനകൾ ഷമനം ഉണ്ട്

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      ആണോ
      ഈ അറിവ് എല്ലാവർക്കും ഉപകാരപെടട്ടെ

    • @ummergafar7843
      @ummergafar7843 4 ปีที่แล้ว +1

      വെളുത്തുള്ളിയും കൂട്ടണം നല്ലതാണ്

    • @sinithkpsinith3044
      @sinithkpsinith3044 4 ปีที่แล้ว +1

      ചെറുനാരങ്ങ ഇഞ്ചി കുരുമുളക് ഞാൻ തിളപ്പിച്ച്‌ ആറ്റിയ വെള്ളത്തിൽ കുടിക്കാറുണ്ട്

  • @jinusadanadan4948
    @jinusadanadan4948 2 ปีที่แล้ว

    Very informative.
    Dr, I've a doubt regarding preparing lemon tea.
    Refrigerataril vachirikkunna lemon syrup hot tea yilekku directly ozhichu lemon tea udakkunathu Sariyano?

  • @dreamer7412
    @dreamer7412 4 ปีที่แล้ว +11

    ഞാൻ പതിവായി കട്ടൻ ചായയിൽ ചേർത്ത് കുടുക്കാറുണ്ട്

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +2

      വളരെ നല്ലതാണ്

    • @suhail.ksuhail4178
      @suhail.ksuhail4178 4 ปีที่แล้ว

      @@healthaddsbeauty -. ... ... ... . .... ..... . .... ... .- -. Male. Male. Male. Male. Male. Male. Male. Male aa a a aaa àà

  • @pnarayanan5984
    @pnarayanan5984 4 ปีที่แล้ว +2

    Very good and helpful information thank you Doctor.

  • @sameerkhanabdulrahman2479
    @sameerkhanabdulrahman2479 4 ปีที่แล้ว +4

    👍

  • @nafsuheennafsu9250
    @nafsuheennafsu9250 4 ปีที่แล้ว

    Hai dr hru... good msg ചെറു നാരങ്ങ ubayogikarund..

  • @cpshejoy
    @cpshejoy 4 ปีที่แล้ว +4

    🍋🍋🍋🍋🍋👌👌👌

  • @aswinsreekumar1940
    @aswinsreekumar1940 4 ปีที่แล้ว

    നല്ല അവതരണം.. ഒരുപാട് നന്ദി doctor.

  • @lateeftk3006
    @lateeftk3006 4 ปีที่แล้ว +4

    വിയർപ്പ് കൂടുതലായി ഉണ്ട്

  • @anittawilson125
    @anittawilson125 2 ปีที่แล้ว

    Dr, very good presentation
    Enik 25 vayassayi, kabhakettum athe thudarnn swasam muttalum valivum ee prayam vare anubhavikkunnund.Pala Dr neyum kandu
    Entha ith permanent aayi maaripokan remedy?
    Or ith ini completely maaran budhimuttano?

  • @sobhanakumarsobhi1548
    @sobhanakumarsobhi1548 4 ปีที่แล้ว +1

    Hai doctor,ningal oru karyam paranjal ahinte a to z paranju tharunnu.good

  • @jagenbabu5935
    @jagenbabu5935 4 ปีที่แล้ว +1

    No doubt lemon is a good for our health irrespect of age.I have been using it for many years. Thanks a lot for your information.🤗🤗🤗

  • @malikpnrmalik4886
    @malikpnrmalik4886 ปีที่แล้ว

    Kuttikalkkundavunna chumakk oru remedi paranj tharumo docttor athikam chirichaalo kalichalo pettenn chuma varum neend nilkkukayum cheyyum pinne rathriyum idakk undaavum ravileyum enthu cheyyum 😔alarjiyano please riply🙏

  • @soumyavp9302
    @soumyavp9302 5 หลายเดือนก่อน

    Ithra vilayerya arivi pakarnna doctor oru paadu nandi arhikkunnu

  • @jayakrishnanjayakrishnan8130
    @jayakrishnanjayakrishnan8130 4 ปีที่แล้ว

    ഹായ് ഡോക്ടർ വളരെ ഉപകാരമായി കുഴിനഖത്തിന് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നല്ല രീതിയിൽ മുന്നോട്ടു പോട്ടെ🌷🌹😘👍😷✋️

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      നാരങ്ങ മുറിച്ച് വിരലുകൾ 5 min ഇറക്കി വയ്ക്കുകയാണ് ചെയ്യാറ്
      എന്നാൽ കൂടുതൽ ഫലപ്രദമല്ല

    • @jayakrishnanjayakrishnan8130
      @jayakrishnanjayakrishnan8130 4 ปีที่แล้ว

      @@healthaddsbeauty 👍👍

  • @mullakollam
    @mullakollam ปีที่แล้ว

    Great speech, thank you madam

  • @sinithkpsinith3044
    @sinithkpsinith3044 4 ปีที่แล้ว

    താങ്ക്സ് ഡോക്ടർ വളരെ ഉപകാരം ആയ മെസേജ് ആണ്

  • @jithinmanuel6741
    @jithinmanuel6741 4 ปีที่แล้ว +1

    True .. good clarity... ...amz . Thankyou regards

  • @kamalaunnikrishnan8055
    @kamalaunnikrishnan8055 4 ปีที่แล้ว

    Please tell me about Kaisora guggulu vatika and Maharasanadi kwatham.

  • @shan-kr7xj
    @shan-kr7xj 3 ปีที่แล้ว

    Nalloru arivu paranju thanna Dr ammak thank you so much♥️👍

  • @basheerkodiyil515
    @basheerkodiyil515 4 ปีที่แล้ว +1

    അറിവ്പകർന്ന്തന്നതിൽ സന്തേഷം
    GooD👍👍👍👍👍

  • @bearykakkadam8594
    @bearykakkadam8594 3 ปีที่แล้ว

    Dr.very good presentation
    Keep it up
    Very helpful

  • @balanck7270
    @balanck7270 2 ปีที่แล้ว

    Very valuable information. Thank you Doctor.

  • @rajantv4521
    @rajantv4521 3 ปีที่แล้ว +1

    Sugar ulla aalkku naranga neeru cheru chooddu vellathil kazhikkan pattumoo

  • @rincysideeq3826
    @rincysideeq3826 3 ปีที่แล้ว

    D. R... എന്നും നാരങ്ങ വെള്ളം ചെറു മധുരത്തിൽ കുടിക്കാമോ.... വണ്ണം കൂടുമോ....

  • @sureshkakkayangad9569
    @sureshkakkayangad9569 4 ปีที่แล้ว +1

    വ്യത്യസ്ഥമായ. അറിവുകൾ മലയാളിക്ക് നൽകിയതിന് കാക്കയങ്ങാട് ദേശവാസികളുടെ അഭിനന്ദനങ്ങൾ അവതരണ ഭംഗി അഭിനന്ദിക്കാതെ വയ്യ നമിക്കുന്നു അറിവിന്റെ ഗംഗാപ്രവാഹം തുടരട്ടെ

  • @ManchuRadhakrishnan
    @ManchuRadhakrishnan 3 ปีที่แล้ว

    Hi ..dr ...please help me ..ente facil kurachu black mark undu ...eethu kashayamanu nallathu? Please tell me maa'am

  • @anwarcm1238
    @anwarcm1238 4 ปีที่แล้ว

    Thanks doc,sadharanakkaarkk pokum manasilaakunna avatharanam

  • @francisjoseph3761
    @francisjoseph3761 4 ปีที่แล้ว

    Very very usefull msg.. thanks a lot doctor

  • @krnair2993
    @krnair2993 3 ปีที่แล้ว

    Very good service. God bless u

  • @sushamakk8426
    @sushamakk8426 4 ปีที่แล้ว +2

    Good informations. Thanks Dr.

  • @ഉഷബാലൻ
    @ഉഷബാലൻ 3 ปีที่แล้ว

    Ippol arogyam nannayittu pokunnu . Brest cancer ayirunnu. Kakshathinte njaramp. Eduthathukond. Kaikkuneeru. Unde. Athu maran marunnu undo. Ippol Tablet Tamoxifen kazhikkunnund. Joli cheyyumpol neeru koodunnu.

  • @divyaajithdivya8046
    @divyaajithdivya8046 4 ปีที่แล้ว

    Ok. Doctor thank you so much ഒരു പാട് നന്ദിയുണ്ട്

  • @rahimabdul5849
    @rahimabdul5849 4 ปีที่แล้ว

    ദുരൂഹത നീങ്ങിക്കിട്ടി, നന്ദി ഡോക്ടർ ❤️

  • @vineethp1628
    @vineethp1628 4 ปีที่แล้ว

    As you say..കട്ടൻ ചായയിൽ നാരങ്ങ ദഹനത്തിന് best ആണ്.. I experienced it. 👍👍

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      experience പങ്കുവച്ചതിന് വളരെ നന്ദി

    • @vineethp1628
      @vineethp1628 4 ปีที่แล้ว

      @@healthaddsbeauty welcome 😊🙏🏻

  • @youtire
    @youtire 4 ปีที่แล้ว

    I have alcohol liver problem which is good medicine in ayurveda? Please reply me. Thank you

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      വിളിക്കു
      80789093 21
      3:00 pm to 4.30 pm

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว

    Lemon juice without sugar and salt kudikkunnathu nallathano.

  • @usharaja3478
    @usharaja3478 4 ปีที่แล้ว

    Shoulder Pain കാരണം ബുദ്ധിമുട്ടുന്നു ' മരുന്ന് പറഞ്ഞു തരാമോ?

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      Murivenna and kottamchukkadi tailam mix cheyythu puratti nokko

  • @sunilsal4926
    @sunilsal4926 3 ปีที่แล้ว

    Good message, Thank you doctor

  • @mahendranvasudavan8002
    @mahendranvasudavan8002 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @aboobackerp1302
    @aboobackerp1302 4 ปีที่แล้ว +1

    Dr മാർ അവർ ഏത് വിഭാഗത്തിൽ പെടുന്നു എന്ന് വ്യക്തമാക്കുന്നത് നിങ്ങൾക്ക് തന്നെ ഗുണം ചെയ്യും.

    • @asharafashraf5901
      @asharafashraf5901 4 ปีที่แล้ว

      aboobacker p ഡോക്ടർ ചികില്സിക്കട്ടെ, ലെമൺ ടീ ഉണ്ടാക്കേണ്ട. ഇതൊക്കെ pseudo science ആണ്‌

  • @mj-ct2zq
    @mj-ct2zq 2 ปีที่แล้ว

    Woww ma'am super presentation.
    Very good information about lemon.
    Thank you so much☺️
    Inn aaadhyam aayitaan ma'am inte utube video kaanunnath, I am very much impressed by the facts about the lemon that you presented.So i happily subscribed your channel☺️. God bless you 🙂

  • @santhoshkumaran3513
    @santhoshkumaran3513 3 ปีที่แล้ว

    എല്ലാവർക്കും ഉപകാരപ്രദമായ video

  • @gangadharanmzion274
    @gangadharanmzion274 4 ปีที่แล้ว

    Thanku very much for the good information Doctor

  • @alansarisumail3905
    @alansarisumail3905 3 ปีที่แล้ว

    Dr I have fine lines on face same like you could u suggest some remedies for this.

  • @fajeefajee6476
    @fajeefajee6476 4 ปีที่แล้ว

    Dr. Daily morning kudikkan paranja drink kali vayaril kudikano atho epoyayalum kudicha mathiyo. njan daily morning 2glass plain watter kudikkarund athinu Shesham kudichal mathiyo ..pls reply mam..

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว

      കാലി വയറിൽ കുടിക്കാം

  • @fr.georgemundaplackal7260
    @fr.georgemundaplackal7260 3 ปีที่แล้ว

    Very interesting and informative... thanks dear doctor

  • @shameerashanu5116
    @shameerashanu5116 4 ปีที่แล้ว

    Njaan ennum raavile vellathil cherthu kazhikyaarundu
    Mukakuru kuranju
    Valare nalla result aanu kittunnadu..
    Night il saladil mix cheyyarundu.
    Thankyou doctor 😍😍👍👍

  • @rafeekaboobacker876
    @rafeekaboobacker876 4 ปีที่แล้ว

    അറിവ് പകർന്ന് നൽകി സഹായിക്കുന്നു.തുടരണം

  • @santhuneethu8591
    @santhuneethu8591 4 ปีที่แล้ว

    Hi
    Doctor
    Ethu vaikunnerangalil kudikunnathu kondu kuzxapamundo?

  • @abhinavnathnath9805
    @abhinavnathnath9805 3 ปีที่แล้ว

    Very good massage Dr mam

  • @ritajohn9421
    @ritajohn9421 4 ปีที่แล้ว

    Naranga thondum inchiyum vellathil thilapichu divasavum ravile kudikunnathu nallathano?

  • @shahanakk5563
    @shahanakk5563 4 ปีที่แล้ว +1

    Alovera gel (home made) nte koode naranga neer mix cheyth thalyilum facilum upayogikko

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +2

      ഉപയോഗിക്കാം
      നല്ലതാണ്

  • @vidhyasoman1193
    @vidhyasoman1193 4 ปีที่แล้ว

    Doctor daily oru narangayude neeru itta vellam kudikunath nallathano? Chilar parayunnu lemon acid aanu Daily kazhikaruthennu

  • @shansalim9998
    @shansalim9998 4 ปีที่แล้ว

    Nuts and Egg allergy kurichu oru video chyyamo, enikku nuts kazhichal face heavy reddish deep pimples varunnundu, Any remedies?

    • @healthaddsbeauty
      @healthaddsbeauty  4 ปีที่แล้ว +1

      Eee allergy kku medicines undu
      Home remedies effective alla

    • @shansalim9998
      @shansalim9998 4 ปีที่แล้ว

      @@healthaddsbeauty Doctor enikku email chyyamo bcoz I am living in UAE. shansalim@yahoo.co.in

  • @dileepravidileepravi7060
    @dileepravidileepravi7060 4 ปีที่แล้ว

    രാവിലെ നാരങ്ങവെള്ളം കുടിക്കുമായിരുന്നു പക്ഷേ വായ് ഉടനെ കഴുകില്ലായിരുന്നു 'താങ്ക്സ് ഡോക്ടർ പുതിയ അറിവിന് നന്ദി

  • @parvathybindhu2763
    @parvathybindhu2763 3 ปีที่แล้ว

    ചെറുനാരങ്ങ കുറിച്ച് ഡോക്ടർ പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ നല്ലതാണ്... ലാസ്റ്റ് പറഞ്ഞത് പോലെ വെയിറ്റ് ലോസ് നല്ലതല്ല ഞാന് ഏഴ് വർഷം മുന്നേ ഡെലിവറി കഴിഞ്ഞതിനു ശേഷം വെയിറ്റ് കുറയ്ക്കാൻ വേണ്ടി ചെറുനാരങ്ങ തേനും മിക്സ് ചെയ്തു വെറുംവയറ്റിൽ കഴിച്ചു നോക്കി ഒടുവിൽ അൾസർ ആയി മാറി😔

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Yes ethu chilarkku mathrame pidikkoo
      Allathavarkku ulser pole undavum
      Chilarkku oru gunavum undavilla

    • @parvathybindhu2763
      @parvathybindhu2763 3 ปีที่แล้ว

      @@healthaddsbeauty 🙏👍

  • @KashifAhmad7
    @KashifAhmad7 4 ปีที่แล้ว +1

    Thank you. For useful information

  • @sreekrishnamds4637
    @sreekrishnamds4637 3 ปีที่แล้ว

    വൈറും വയറ്റിൽ ആണോ ഉപയോഗിക്കുന്നത്, എത്ര ദിവസം തുടരച്ചയായി ഉപയോഗിക്കണം

    • @healthaddsbeauty
      @healthaddsbeauty  3 ปีที่แล้ว

      Vellam cheerthu verumvayattil
      2 months upayogikkam

  • @muhammedfemina8573
    @muhammedfemina8573 3 ปีที่แล้ว

    Beef curry or food nte koode lemon add cheyyan Pattuo Dr ?