ഓരോ വീഡിയോസും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ് ഓരോ രാജ്യത്തെ ജനങ്ങളുടെ പച്ചയായി ജീവിതം ക്യാമറയിൽ ഒപ്പിയെടുത്ത് ഞങ്ങളിൽ എത്തിക്കുന്ന യാസീനെ നിനക്ക് ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ 🌹🌹🌹🌹🌹
ഇത്രേം risk eduth നിങ്ങൾ ചെയുന്നത് കാണുമ്പോൾ sangadam und. പിന്നെ നിങ്ങളുടെ lifeil ഓർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവുമല്ലോ. Oru മനുഷ്യനായിട്ട് ജനിച്ചാൽ നമ്മൾ ee worldile ellam kandum കേട്ടും അറിഞ്ഞും ജീവിക്കണം എന്നാലെ aa life complete aavullu. So ath kond u are lucky Yaseenikkaaa
യാസീനേ മോനേ നീ ഓരോ ദിവസവും ഒന്നിനൊന്നിന് അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.wonderful...! Fantastic....! 🥰 "നമുക്കു രണ്ടാൾക്കുംകൂടി അവിടെപ്പോയി ഭക്ഷണം കഴിക്കണ്ടേ...ഇന്നുകണ്ട ഹോട്ടലീന്ന്..."😋
1മാസം ആവുന്നേയുള്ളു യാസിനെ നിന്റെ വീഡിയോ കണ്ടുതുടങ്ങിയിട്ടു.. ഏറ്റവും അടിപൊളി ആഫ്രിക്കൻ വീഡിയോസ് ആണ്... ഇത്രയും deep ആയിട്ടു ആഫ്രിക്ക കാണിച്ചു തരുന്നതിനു big thanks man ❤️❤️❤️ കണ്ടിട്ട് ഇടയ്ക്കു സങ്കടവും വരുന്നുണ്ട്.. യാസിനെ നീ പൊളിയാണ് man❤️❤️🔥
15:11 ചേച്ചി പറഞ്ഞത് ചില സമയങ്ങളിൽ ഒരുപാട് പേര് വരുബോൾ അത് ബുദ്ധി മുട്ട് ആണ് ഓരോരുത്തർക്കും discipline നോട് കൂടി കൊടുക്കാൻ ആണ് ആ ഗെയ്റ്റ് അവിടെ ഉള്ളത് എന്ന്
സൂപ്പർ വീഡിയോ 🥰സമയം പോയത് അറിഞ്ഞില്ല.. ചേച്ചി നല്ല ചിരി... സുന്ദരി..വെള്ളതിന്റെ ഉറവിടം കണ്ടപ്പോ ഒരു ആശ്വാസം...എത്ര എപ്പോസോഡ് ആക്കിയാലും സാരമില്ല ഇതുപോലെ പച്ചയായ ജീവിതം കാണിച്ചു തരണം.. നാളത്തെ vdo കാണാൻ കാത്തിരിക്കുന്നു 🥰
Ur different from other vloggers... Every words and action you does is from ur heart dear.... അതു ഓരോ വ്ലോഗിൽ മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട്.... ഇതു ആവണം വ്ലോഗ്... അല്ലാതെ സമൃതി മാത്രം അല്ല ലോകം എന്നു നമ്മുക്കും ഒന്ന് ഓർക്കാൻ പറ്റും..... Thank you so much dear for you patience n dedication to help need people.... Dnt know how much am happy n that the blessing which we are having..... Yaseen do continue with u vlog... God bless u dear....
നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ 60 കൊല്ലം പിന്നിൽ ആണ് അവർ പക്ഷേ നമുക്ക് 60 കൊല്ലം പിന്നിലും ശുദ്ധമായ വെള്ളവും ഭക്ഷണവും കിട്ടിയിരുന്നു ഇവരുടെ കാര്യം ദയനീയം😔
ഇവിടെ ഒരു സൈക്കിൾ ബെൽ കേട്ടാൽ പോലും ആരും മാറില്ല. ആ സ്ഥാനത്തു അവിടെ നടുറോഡിൽ റെയിൽവേ പാളം. ഇത്ര ബുധിമുട്ടുള്ള ജീവിത സാഹചര്യങ്ങളും ഉണ്ടെന്നു തെളിയിച്ച വീഡിയോ, ആ ചേച്ചി സാധനം വാങ്ങാൻ പറഞ്ഞപ്പോൾ വാങ്ങാൻ പറഞ്ഞവരോട് നീതി കാണിച്ചു കുറച്ചു സാധനങ്ങൾ എടുത്തു, പെർമിഷൻ കൊടുത്തപ്പോൾ മാത്രം കൂടുതൽ എടുത്തുള്ളൂ. പാവം ജനത.ഓരോ ദിവസത്തിലും വീഡിയോയുടെ നിലവാരം ഉയരുന്നു.👌
വളരെ സാഹസപ്പെട്ട യാത്രകൾ - ഇത് എല്ലാവർക്കും ഉപകാരപ്പെടട്ടേ - താങ്കൾ ചെയ്യുന്നത് - വ്യത്യസ്ഥ മനുഷ്യ കുലങ്ങളേയോജിപ്പിക്കുന്ന മഹത്തായ ആശയം."keep it up-pray for you -
Yaseen bro innalthe video Njan kadilla but innathe video yenik orubad istamayi ningalude African vlogil ithrryum sweet Aya oru African leady ye idh vare Njan kadilla pinne your a good person bro ❤️ I love you dear yaseen brother god bless you dear ❤️❤️❤️
ഓരോ വീഡിയോസും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാണ് ഓരോ രാജ്യത്തെ ജനങ്ങളുടെ പച്ചയായി ജീവിതം ക്യാമറയിൽ ഒപ്പിയെടുത്ത് ഞങ്ങളിൽ എത്തിക്കുന്ന യാസീനെ നിനക്ക് ഒരു ബിഗ് സല്യൂട്ട് ഇരിക്കട്ടെ 🌹🌹🌹🌹🌹
❤️
youtube.com/@blueeyes1377
നമ്മൾ സ്വർഗത്തിൽ ജീവിക്കുന്നു 😘🥰
❤️
യാസീൻ ബ്രോയുടെ പ്രവർത്തി ആർക്കും അനുകരിക്കാൻ പറ്റാത്ത ശൈലിയാണ് അതുകൊണ്ട് ധൈര്യമായി മുന്നോട്ടുപോകുക വിജയം താങ്കളുടെ കൂടെ എപ്പോഴും ഉണ്ടാകും ഉണ്ടാകട്ടെ
❤️
ശരിക്കും സങ്കടം തോന്നുന്നു. എവിടെ പോയാലും അവിടെത്തെ മനുഷ്യരുമായുള്ള യാസീന്റെ പെരുമാറ്റം അടിപൊളി ആണ് 👍👍. Keep going bro u r assume. We love u
❤️
@@yaseenvlogs1948 നാട്ടിൽ എവിടെയാ ബ്രോ
youtube.com/@blueeyes1377
ഒരു ജാഡയും കാണിക്കാതെ ചിരിച്ചോണ്ടിരിക്കുന്ന ചേട്ടന്റയ് മുഖം എനിക്കിഷ്ട്ട അതുപോലെ ഓരോ വീഡിയോ യും എപ്പോഴും വെറയിറ്റി ആയിട്ടുള്ള വീഡിയോ 👍👍❤️
ഇങ്ങനെ ഉള്ള സ്ഥലത്തൂടെ വീഡിയോ എടുത്തു നടസക്കുന്ന യാസീൻ ഒരു കുതിര പവൻ 👍👍👍
❤️
പൊളിച്ചൂട്ടാ ഹബീബിയ് ... ഇതുവരെ കാണാത്ത ആഫ്രിക്കൻ ജീവിതങ്ങൾ കാണിച്ചു്തന്നതിനു ❤️
❤️
നിങ്ങളുടേയും ദിൽഷാദിന്റെയും വീഡിയോ കണ്ടിട്ട് ഞമ്മൾ എത്ര ഭാഗ്യവാൻമാർ
🤝🤝🤝🤝🤝
അവിടുത്തെ പാവപ്പെട്ട പിള്ളേർക്ക് മിഠായി വാങ്ങാൻ പൈസ കൊടുക്ക്
യാസീൻ സമ്മതിച്ചിരിക്കുന്നു ഇങ്ങനെയുള്ളവരുടെ ജീവിതം പോയി കണ്ടതിന്, അഭിനന്ദനങ്ങൾ
❤️
Take care yaaseen.. പകർച്ച വ്യാധികൾ ഒരുപാടുള്ള സ്ഥലങ്ങളാണ്..
യാസിൻ big സല്യൂട്ട് മനോഹരമായി ഉഗാണ്ട ജീവിതരീതികൾ കാണിക്കുന്നതിൽ god bles you my bro
❤️
അവിടുത്തെ മനുഷ്യരുടെ ജീവിത രീതികൾ ഇത്രേം നന്നായി കാണിച്ച് തരുന്നുണ്ടല്ലോ 👌 തുടരുക 🤗❣️❣️❣️
❤️
Ithukond ninte jeevjthathil enthengilum ourogathi undo
@@skk5289 nee puram logam kaanaathe roomi nte ullil thurumbich irunno
ഇത്രേം risk eduth നിങ്ങൾ ചെയുന്നത് കാണുമ്പോൾ sangadam und. പിന്നെ നിങ്ങളുടെ lifeil ഓർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാവുമല്ലോ. Oru മനുഷ്യനായിട്ട് ജനിച്ചാൽ നമ്മൾ ee worldile ellam kandum കേട്ടും അറിഞ്ഞും ജീവിക്കണം എന്നാലെ aa life complete aavullu. So ath kond u are lucky Yaseenikkaaa
👍🏻
യാസീൻ ഭായ് ഇന്നത്തെ എപ്പിസോഡ് അടിപൊളി 🌹🌹🌹🌹👏👏👏👍👍👌👌👌❤❤
❤️
മോനെ. നിന്റെ വീഡിയോ ആദ്യം ആയിട്ടാ കാണുന്നെ. ഒരുപാട് ഇഷ്ടം തോന്നുന്നു 🥰🥰🥰🥰
യാസീനേ മോനേ നീ ഓരോ ദിവസവും ഒന്നിനൊന്നിന് അതിശയിപ്പിച്ചുകൊണ്ടിരിക്കുന്നു.wonderful...! Fantastic....! 🥰
"നമുക്കു രണ്ടാൾക്കുംകൂടി അവിടെപ്പോയി ഭക്ഷണം കഴിക്കണ്ടേ...ഇന്നുകണ്ട ഹോട്ടലീന്ന്..."😋
❤️
എത്രദൂരമാണ് നടന്നു കഷ്ടപ്പെടുന്നത്. ഒന്നും വിടാതെ എല്ലാം വീഡിയോെടുക്കുന്നുണ്ട്. സൂപ്പർ.
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അടുത്ത എപ്പിസോഡിന്ന് വേണ്ടി കാത്തിരിക്കുന്നു
❤️
Super video yaseen... 👌👍👍👍🌹🌹🌹🌹🌹
❤️
Super bro... കാണാത്ത കാഴ്ചകൾ കാണാൻ പറ്റി... വെറും കാശിനു വേണ്ടി മാത്രമല്ല വ്ലോഗ് ചെയ്യേണ്ടത്.. Keep it up
Deserving million subscribers ❤️❤️
യാസീൻ സൂപ്പർ വീഡിയോ ഉഗാണ്ടൻ ജനതയുടെ പച്ചയായ ഒരു ജീവിതം റയിൽവേ ചേരിയിലെ പാവപെട്ട കുറെ മനുഷർ 🙏🙏 ഇങ്ങനത്തെ ചിത്രങ്ങൾ കാണിക്കുന്നതാണ് വീഡിയോ 👌👌👌👌
❤️
HAI 🙏❤️🌹🙏thanks for wonderful video 🙏
❤️
നല്ല രസണ്ട് കണ്ടിരിക്കാൻ 😍👍🏻
അടിപൊളി 👍👍👍👍
ആഫ്രിക്കയിൽ പോയ ഫീൽ കിട്ടി. Good 👌👌
ഇതൊക്കെ കണ്ടിട്ട് എന്താ പറയുക!അൽഹംദുലില്ലാഹ് നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ
I saw so many travelling volgs but this is something special that your paying money and feed that hungry people 🙏❤️
❤️
youtube.com/@blueeyes1377
Yassen bro ningal Oru nalla manassin udamayaaan ttoooo🥰
Nammalw chuttupaaadilum illa aaalkale manassilaakkaaanum okke ulla aaaa manassin Oru big salute 😊😍
❤️
യാസീൻ ബ്രോ ഒരു രക്ഷയും ഇല്ല സമയം പോയത് അറിഞ്ഞതേയില്ല 👍
❤️
ചെങ്ങായെ.. പെര്ത്ത് ഇഷ്ട്ടം ❤️
❤️
കൂടുതൽ ഒന്നും പറയാൻ ഇല്ല യാസീൻ bro i love you 🥰😍
❤️
Ethu pole ulla place kanichuthanathil valiyoru Thanks.
Kudivellam polum ellatha alkar undallo.
Ethupole ulla place chellumbol saftey ayierikuvan nokenam.
Food oke sredichu kazhikuka.
1മാസം ആവുന്നേയുള്ളു യാസിനെ നിന്റെ വീഡിയോ കണ്ടുതുടങ്ങിയിട്ടു.. ഏറ്റവും അടിപൊളി ആഫ്രിക്കൻ വീഡിയോസ് ആണ്... ഇത്രയും deep ആയിട്ടു ആഫ്രിക്ക കാണിച്ചു തരുന്നതിനു big thanks man ❤️❤️❤️
കണ്ടിട്ട് ഇടയ്ക്കു സങ്കടവും വരുന്നുണ്ട്.. യാസിനെ നീ പൊളിയാണ് man❤️❤️🔥
Pilavu super food
യാസീനെ ഇന്നത്തെ വീഡിയോ സൂപ്പർ 👌👌👌👍👍👍❤❤❤😍😍😍
❤️
Endhoru Simple manushyan aanu broo Love you brooo ❤️❤️
ഇതൊരു പച്ചയായാ വ്ലോഗർ തന്നെ❤... ഞങ്ങൾ ആഗ്രഹിക്കുന്നത് ഇത് പോലെ ഉളള വീഡിയോസ് ആണ്..
ബ്രോ, ജാഡയൊന്നും കൂടാതെ ഇതുപോലെതന്നെ മുന്നോട്ടുപോവുക വീഡിയോസുകൾ എല്ലാം കാണാറുണ്ട് എല്ലാം സൂപ്പർ
❤️
Yaseen broh big salute 👍
Yaseen ur great God bless you
👍നാളത്തെ വീഡിയോ കാത്തിരിക്കുന്നു
❤️
Waiting for second part 👍
❤️
Super thankyou yaseen
❤️
15:11
ചേച്ചി പറഞ്ഞത് ചില സമയങ്ങളിൽ ഒരുപാട് പേര് വരുബോൾ അത് ബുദ്ധി മുട്ട് ആണ് ഓരോരുത്തർക്കും discipline നോട് കൂടി കൊടുക്കാൻ ആണ് ആ ഗെയ്റ്റ് അവിടെ ഉള്ളത് എന്ന്
Avarude oro karyaghalilum thett parayathe sahacharyathinu othu pokan allare kond sadhikkilla. Mattu blogil ninnum nighal vithyasthan ayirikkunathum athu kond aanu.oro country pokubolum nighal avaril oral ayi marunnu.
Keep going broy ❤️
❤️
ആ ചേച്ചി അടിപൊളി കാണാൻ...
Super👍
❤️
Super👍😍😍♥️
🇺🇬
ന്റെ റബ്ബേ..... വല്ലാത്തൊരു ജീവിതം🤕🤕🤕🤕
Good luck 🤞
❤️
27:30 baground song emiliano
ുടെ സംസാരം കേൾക്കാൻ ഭയങ്കര രസമാണ്,🥰 അതാണ് വീഡിയോ കാണാൻ കൂടുതൽ ഇൻട്രസ്റ്റ് 😜
❤️
Waiting next video 👍👍
❤️
സൂപ്പർ വീഡിയോ 🥰സമയം പോയത് അറിഞ്ഞില്ല.. ചേച്ചി നല്ല ചിരി... സുന്ദരി..വെള്ളതിന്റെ ഉറവിടം കണ്ടപ്പോ ഒരു ആശ്വാസം...എത്ര എപ്പോസോഡ് ആക്കിയാലും സാരമില്ല ഇതുപോലെ പച്ചയായ ജീവിതം കാണിച്ചു തരണം.. നാളത്തെ vdo കാണാൻ കാത്തിരിക്കുന്നു 🥰
❤️
Swagatham yaseen bro...kashtam..paavangal
Assalamualaikum
Yaseente vlog kandathumuthal njan yaseente vloginte sthiram presakaya.
Aalukalodulla yaseente perumattam verygood
❤️
സൂപ്പർ വ്ലോഗ് ഞങ്ങളും യാസീന്റെ കൂടെ ഉള്ളതുപോലെ വ്ലോഗ് കാണുബോൾ
❤️
Ur different from other vloggers... Every words and action you does is from ur heart dear.... അതു ഓരോ വ്ലോഗിൽ മനസ്സിൽ ആക്കാൻ പറ്റുന്നുണ്ട്.... ഇതു ആവണം വ്ലോഗ്... അല്ലാതെ സമൃതി മാത്രം അല്ല ലോകം എന്നു നമ്മുക്കും ഒന്ന് ഓർക്കാൻ പറ്റും..... Thank you so much dear for you patience n dedication to help need people.... Dnt know how much am happy n that the blessing which we are having..... Yaseen do continue with u vlog... God bless u dear....
❤️
Yaseen chechiyude chiri superr
നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്യുമ്പോൾ 60 കൊല്ലം പിന്നിൽ ആണ് അവർ
പക്ഷേ നമുക്ക് 60 കൊല്ലം പിന്നിലും ശുദ്ധമായ വെള്ളവും ഭക്ഷണവും കിട്ടിയിരുന്നു
ഇവരുടെ കാര്യം ദയനീയം😔
Politics 🥴
youtube.com/@blueeyes1377
Vichithra market
Poli... ❤️❤️❤️🔥🔥 Kidu
❤️
ഇതാണ് ബ്ലോഗർ❤️👏
❤️
Yaseen IW ✨
❤️
യാസീനെ നിന്നോട് കൂടുതൽ
ഇഷ്ടംതോന്നുകയാ ♥️♥️♥️♥️♥️
❤️
Subscried you for this amazing video. God bless you. Showing humanity to others👍👍👍🙏😍
Yaseen bro 👍🏻👍🏻
❤️
അടിപൊളി ഇക്ക ❤️
Ok
❤️
യാസീൻ , ദിൽഷാദ് (Yathra today) നിങ്ങളാണ് യഥാർത്ത യൂറ്റുബേഴ്സ് ...
Good post
❤️
Chechi ye kanan nalla bhangi white ti shirt 😘😘😘
Kollam... Ella videosum onninonnu mechapettath aanu ketto... Sadarana kaarude life kanichu tharunnath 👏👏👏... Good job
❤️
യാസീൻ 👍💯💯💯💯💯
ഞാൻ സബ്സ്ക്രൈബ് ചെയ്ത വ്ലോഗർ മാർ 5ൽ കൂടില്ല അതിൽ ഫസ്റ്റ് no one നീ തന്നെ ആണ് ❤️നീ നാട്ടിൽ വന്നിരുന്നു കക്കയം
യാസീൻ ഒരു മുതൽ ആണ്.. ഉള്ളത് കൊണ്ട് തട്ടി വിടുന്ന മുതൽ ആണ്.. ഓരോ എപ്പിസോഡ് ഓരോ ആളുകളിലേക്കും ഇറങ്ങി വരുന്നു 💪🚩❤
Yaseen well done
Wow very excited
❤️
ഇവിടെ ഒരു സൈക്കിൾ ബെൽ കേട്ടാൽ പോലും ആരും മാറില്ല. ആ സ്ഥാനത്തു അവിടെ നടുറോഡിൽ റെയിൽവേ പാളം. ഇത്ര ബുധിമുട്ടുള്ള ജീവിത സാഹചര്യങ്ങളും ഉണ്ടെന്നു തെളിയിച്ച വീഡിയോ, ആ ചേച്ചി സാധനം വാങ്ങാൻ പറഞ്ഞപ്പോൾ വാങ്ങാൻ പറഞ്ഞവരോട് നീതി കാണിച്ചു കുറച്ചു സാധനങ്ങൾ എടുത്തു, പെർമിഷൻ കൊടുത്തപ്പോൾ മാത്രം കൂടുതൽ എടുത്തുള്ളൂ. പാവം ജനത.ഓരോ ദിവസത്തിലും വീഡിയോയുടെ നിലവാരം ഉയരുന്നു.👌
❤️
വളരെ സാഹസപ്പെട്ട യാത്രകൾ - ഇത് എല്ലാവർക്കും ഉപകാരപ്പെടട്ടേ - താങ്കൾ ചെയ്യുന്നത് - വ്യത്യസ്ഥ മനുഷ്യ കുലങ്ങളേയോജിപ്പിക്കുന്ന മഹത്തായ ആശയം."keep it up-pray for you -
Swagatham yaseen bro..aa natil ullorude jeevitham kashtamanalle..
ചേച്ചിടെ chiri 👌👌👌👌
Waiting for next video
സുരക്ഷ നോക്കണം എവിടെ പോയാലും 🥰
Yaseen bro innalthe video Njan kadilla but innathe video yenik orubad istamayi ningalude African vlogil ithrryum sweet Aya oru African leady ye idh vare Njan kadilla pinne your a good person bro ❤️ I love you dear yaseen brother god bless you dear ❤️❤️❤️
❤️
സൂപ്പർ
Yasin bro. അവിടത്തെ ഹോസ്പിറ്റാലിറ്റി ,ട്രീറ്റ്‌മെൻറ, ഫാർമസി എന്നിവ ഒന്ന് കാണിക്കണേ... മെഡിക്കൽ സ്റ്റോറുകളും, ക്ലിനിക്കുകൾ എന്നിവ ഒന്ന് കാണിക്കണേ....
👍🏻
യാസീനെ നീ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️❤️❤️
❤️
Nalathe videokk vendi waiting aanu😍
❤️
നിനക്കൊപ്പം ഞങ്ങളും കൂടെ വരുന്ന ഫീൽ യാസീൻ...
Nice video broi❤️
എടാ കുഞ്ഞ നീ സൂപ്പറാ
Yathra today💥💥💥Yaseen vlog
Ne oru puliya machu love u ur natural speek
Good you brought some food for Sara Sister. God will open the door for you.
❤️
ഈദി ആമീൻ 💥സഫാരി 😍
Simple man✌🏻✌🏻✌🏻✌🏻✌🏻✌🏻
Adipoli 👍
❤️
കണ്ണ് നിറഞ്ഞു പോകുന്നു.. പാവങ്ങൾ 😭
👍👍👍